Snehathin Poonchola HD 1080p (4:3) | Mammootty, Master Badusha - Pappayude Swantham Appoos

Поділитися
Вставка
  • Опубліковано 20 січ 2025
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Snehathin Poonchola
    Movie - Pappayude Swantham Appus (1992)
    Director - Fazil
    Music - Ilayaraja
    Lyricist - Bichu Thirumala
    Singers - KJ Yesudas
    #BichuThirumala #Ilayaraja #KJYesudas

КОМЕНТАРІ • 4,7 тис.

  • @rejimonsamuel7093
    @rejimonsamuel7093 3 роки тому +6557

    മമ്മൂക്ക കരഞ്ഞാൽ കൂടെ കരഞ്ഞേക്കണം. വേറെ വഴിയില്ല. പിടിച്ചു നിൽക്കാൻ പറ്റില്ല. Such a legend 😍

  • @iamsreerajr
    @iamsreerajr Рік тому +2336

    2024 ൽ ഈ പാട്ട് കാണാൻ വന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ😍
    നല്ല പാട്ടുകൾക്ക് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊❤
    മമ്മുക്ക ഇഷ്ട്ടം...😍😍😍

  • @Linsonmathews
    @Linsonmathews 4 роки тому +3911

    ജീവിത സ്പർശിയായ ഇതുപോലത്തെ സിനിമകൾ ഇനി കാണാൻ പറ്റുമോ..?
    മമ്മൂക്ക, ശരിക്കും മെഗാ സ്റ്റാർ തന്നെയാണ് 🤗❣️

    • @sanmusiclover06
      @sanmusiclover06 4 роки тому +38

      Athe ichayaaa 😍😍😍 Orupadu karanju theerthoru movie aanu.... Innum ithele oro variyum nombaramanu.... 😢

    • @പ്രകാശംപരക്കട്ടെ
      @പ്രകാശംപരക്കട്ടെ 4 роки тому +4

      ഇച്ചായ 😍

    • @maheshvr2732
      @maheshvr2732 4 роки тому +26

      അത്തരം സിനിമകളുടെ കാലം കഴിഞ്ഞു 😢

    • @nikz4708
      @nikz4708 4 роки тому +12

      Vallathe abinayamm annn

    • @mrafi6173
      @mrafi6173 4 роки тому +9

      @@maheshvr2732 varsham 2015

  • @izzamehak5328
    @izzamehak5328 Рік тому +186

    ആദ്യം കേട്ടപ്പോഴും,ദേ ഇപ്പോൾ കേട്ടപ്പോഴും ഒരേ feeling
    മെഗാസ്റ്റാറിന്റെ അച്ഛൻ റോൾ,ഒരു താരതമ്യത്തിന് മറ്റൊന്നിനെയും അടുപ്പിക്കാൻ പറ്റാത്ത അഭിനയം .മമ്മൂക്ക😍

  • @abijithkjacob6230
    @abijithkjacob6230 3 роки тому +2912

    ദൈവം പ്രത്യേകം അനുഗ്രഹിച്ച കലാകാരൻ... മമ്മൂട്ടി 😍

    • @gafoorparapparambil7525
      @gafoorparapparambil7525 3 роки тому +22

      തിരൂർ വിശ്വാസ് തിയേറ്ററിൽ 100 ദിവസതിന്നും മേൽ

    • @satheeshank3517
      @satheeshank3517 3 роки тому +10

      Yes

    • @salihtvp7967
      @salihtvp7967 3 роки тому +3

      കലകരം മാൻ നമ്മളെ പറ്റിക്കുകയാണ് ചെയ്യുന്നത്

    • @amusebrothers9524
      @amusebrothers9524 3 роки тому +10

      Angere🙏 panjit kaaryalla🥰 abhinayam ennaaal sir nu praanthaanu alle

    • @rishanriyan7028
      @rishanriyan7028 3 роки тому +3

      സത്യം

  • @rahulkrishna5853
    @rahulkrishna5853 4 роки тому +9384

    അത് വരെ സാധാരണ പോലെ പോയിരുന്ന പടത്തിന്റെ റേഞ്ച് തന്നെ മാറ്റിയത് അവസാന അര മണിക്കൂറിലെ ഇക്കയുടെ അഭിനയമാണ്.... മമ്മൂക്ക🥰🥰

  • @aroopc5556
    @aroopc5556 2 роки тому +1336

    ഒരു അച്ഛന് മകനോടുള്ള സ്നേഹം എന്താണെന്ന് ഒരാൾക്ക് അഭിനയിച്ചു കാണിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കരമായ ഇദ്ദേഹത്തിന് മാത്രമായിരിക്കും... 🙏

    • @dhanyaknarayanan7192
      @dhanyaknarayanan7192 Рік тому +7

      True

    • @ismailckd6280
      @ismailckd6280 11 місяців тому +6

    • @ZarfrazNavaz
      @ZarfrazNavaz 8 місяців тому +4

      തീർച്ചയായും 👍.... One and only Mammotty

    • @Nachuleo
      @Nachuleo 6 місяців тому +3

      മകൻ അല്ല മകൾ അയാളും സെയിം

  • @harisbeach9067
    @harisbeach9067 2 роки тому +2692

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ😍
    നല്ല പാട്ടുകൾക്ക് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️
    മമ്മുക്ക ഇഷ്ട്ടം...😍😍😍

    • @musthafamusthu3523
      @musthafamusthu3523 2 роки тому +14

      Yes
      👍👍

    • @sindhudevu5590
      @sindhudevu5590 2 роки тому +32

      Yes ശരിയാണ്... മോഹൻലാലിനെയാണ് ഇഷ്ടമെങ്കിലും.. മമ്മുക്ക കരഞ്ഞാൽ സഹിക്കാൻ പറ്റൂല്ല.. അത് വേറെ ലെവൽ ആണ്

    • @shabanashihab4977
      @shabanashihab4977 2 роки тому +6

      Yes

    • @Sparklifeme
      @Sparklifeme 2 роки тому +4

      🥰🥰🥰👍

    • @linithavargheselinithavarghese
      @linithavargheselinithavarghese 2 роки тому +3

      Yes

  • @JismonPaulose
    @JismonPaulose 4 роки тому +7702

    2022 ൽ വീണ്ടും വന്നവർ ലൈക് 🥺 എന്ത് ഫീലാണ് ഈ പാട്ട് 💯❤️

  • @MrAnaspt
    @MrAnaspt 4 роки тому +2632

    ഒറ്റക്ക് കരയാതെ കാണുന്നവരേ എല്ലാം കൂടെ കരയിപ്പിക്കുന്ന നടന്‍
    മമ്മൂട്ടി ❤️❤️❤️❤️

  • @ar_banddxb
    @ar_banddxb 2 роки тому +1028

    ഇളയരാജയുടെ സംഗീതവും,ദാസേട്ടന്റെ ആലാപനവും,മമ്മൂക്കടെ അഭിനയവും 🙏🏻ഹോ ദൈവമേ /🙏🏻

  • @vishagpayyanur1313
    @vishagpayyanur1313 Рік тому +120

    സംഗീതം... 🎶അഭിനയം 👌🏻 എല്ലാം എടുത്തു പറയുമ്പോഴും വിട്ടുപോവുന്ന ഒന്നാണ് പാട്ടിന്റെ രചന ✍🏻 അസാമാന്യ കഴിവ് ബിച്ചു തിരുമല, What a legend!! 🫶🏻🙏🏻♥️
    "വീഴല്ലേ തേനേ.... വാടല്ലേ പൂവേ".... 😢😔💯🌹❤️😍

  • @dhaneesh328
    @dhaneesh328 4 роки тому +1051

    മകന്റെ ആഗ്രഹങ്ങൾ എല്ലാം ഒരു പാട്ടിലൂടെ സാധിച്ച് കൊടുത്തു....
    സൂപ്പർ തിരക്കഥ...

    • @Leo__Das912
      @Leo__Das912 3 роки тому +9

      ആക്കീതാണോ?

    • @dhaneesh328
      @dhaneesh328 3 роки тому +43

      അല്ല.... സിനിമ നിങ്ങൾ കണ്ടതാണോ?.... ആ മകന്റെ ആഗ്രഹങ്ങൾ ഒന്നും miss ആകാതേ.... ആ പാട്ട് സിനിൽ ഉൾപ്പെടുത്തിയത്.... സൂപ്പർ എന്നാണ് പറഞ്ഞത് ബ്രിലന്റ് വർക്ക്

    • @deepudileep7473
      @deepudileep7473 3 роки тому +5

      ❤️❤️❤️❤️👍

    • @porinjumahesh3815
      @porinjumahesh3815 3 роки тому +5

      Super Felling

    • @മനുകൃഷ്ണ2255
      @മനുകൃഷ്ണ2255 3 роки тому +7

      ആ മനുഷ്യന്‍റെ അനുഭവം ആയിരിക്കാം

  • @veenaveena5841
    @veenaveena5841 4 роки тому +1841

    Emotional രംഗങ്ങളും, അതുപോലെയുള്ള പാട്ടുകളും അഭിനയിച്ചു തകർക്കാൻ മമ്മൂക്കയെ കഴിഞ്ഞേ ആളുള്ളൂ 😍😍

  • @ratheesh916
    @ratheesh916 4 роки тому +2134

    മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി & മോഹൻലാൽ 😍😍

    • @paulthomas4280
      @paulthomas4280 3 роки тому +20

      ശോഭനയും ഉണ്ട്

    • @jithubabu4130
      @jithubabu4130 3 роки тому +14

      Pinnalla fans kar kidann kadipidi koodatte

    • @mayflower8432
      @mayflower8432 3 роки тому +2

      Sathyam...👏👏👏🤗🤗

    • @suvinp.s1832
      @suvinp.s1832 3 роки тому +17

      Sg 🔥😍

    • @viewerschoice8373
      @viewerschoice8373 3 роки тому +23

      Sathyam.. Fans thamil chumaa adiyondakimm..
      Ivvar Ilathe Malayalam movies purthiyakilaa...LALETTAN+MAMOOKA = ❤️❤️

  • @yadavlalck9749
    @yadavlalck9749 2 роки тому +315

    മലയാളി എത്ര കാലം ഉണ്ടോ അത്രയും കാലം മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പാട്ട്...❤️🥀💔🥺💯
    മമ്മൂട്ടി is a Legend 🥺🥺💯💯

  • @nithin2255
    @nithin2255 4 роки тому +2039

    ചിലരങ്ങനെയാണ് അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കും
    മമ്മുക്ക❣️❣️❣️

  • @anpoos
    @anpoos 4 роки тому +1193

    കേട്ടിട്ടുണ്ട് "ഒരു അച്ഛന്റെ മനസ്സു അറിയണമെങ്കില്‍ സ്വയം ഒരു അച്ഛൻ ആകണം" എന്ന്. അന്ന് അത് മനസ്സിലായില്ല. ഇന്ന് ഒരു 8 വയസ്സുള്ള മകന്‍ ഉണ്ട്. ഇപ്പൊ തിരിച്ചറിയുന്നു ആ ഒരു feeling. കണ്ണ് നനഞ്ഞു മാത്രമേ ഇത് കാണാൻ പറ്റൂ.

    • @diyasreejith1702
      @diyasreejith1702 4 роки тому +36

      Good brother... എനിക്ക് 6വയസ്സുള്ള mol ഉണ്ട്... അവൾ അച്ഛൻ കുട്ടിയാണ്... എപ്പോഴും അച്ഛൻ വേണം കൂടെ. അത് കാണുന്നത് തന്നെയാണ് എനിക്കും ഇഷ്ടം...

    • @sindhuvinod8645
      @sindhuvinod8645 4 роки тому +14

      അപ്പോൾ എനിക്ക് മാത്രം അല്ലാലെ

    • @smk7701
      @smk7701 4 роки тому +21

      @@diyasreejith1702 അച്ഛൻ കുട്ടിയാണെന്ന് പറയുമ്പോൾ ഹൃദയം കൊണ്ട് ഒരുപാട് സന്തോഷിച്ചു പറയുവാണെന്ന് മനസ്സിലായി... അതാണ് #അമ്മ_മനസ്സ് ❤

    • @zafraan8470
      @zafraan8470 4 роки тому +31

      @@diyasreejith1702 4വയസ്സുള്ള മകളുമായിട് വെറും2മാസത്തെ അട്ടച്ച്മെന്റ്റ് ഉള്ള പാവം പ്രവാസി father 😭😭

    • @sharfinashami9910
      @sharfinashami9910 4 роки тому +3

      @@zafraan8470 😭

  • @dewdrops1774
    @dewdrops1774 4 роки тому +392

    നിങ്ങൾ ഒരു അത്ഭുതം ആണ് ഇക്ക.. നിങ്ങളുടെ ശബ്ദം ഒന്ന് ഇടറിയാൽ അറിയാതെ കരഞ്ഞു പോകും.. വരുമോ ഇനി ഇത്പോലെ ഒരു ഇതിഹാസം 😍😍😍😍... ഇക്ക ഉയിർ ❤❤❤

  • @najinet3298
    @najinet3298 2 роки тому +292

    ഈ മനുഷ്യന്റെ അഭിനയം പോലെ ലോക സിനിമയിൽ വേറൊരു അഭിനേതാവില്ല ലോക സിനിമയിലെ ഏറ്റവും റേഞ്ച് ഉള്ള നായകൻ അത് മമ്മൂക്ക മാത്രം

  • @premjithmannil1637
    @premjithmannil1637 4 роки тому +426

    ഇക്കയുടെ ഭാവാഭിനയം ഒരു രക്ഷയുമില്ല ജീവികനാണെന്നു തോന്നും കണ്ടാൽ.സീനിയർ നടന്മാരിൽ ഭാവാഭിനയം നന്നായിട്ട് തോന്നിയത് മമ്മൂട്ടി.തിലകൻ മുരളി

    • @sanmusiclover06
      @sanmusiclover06 4 роки тому +3

      Valare sheriyanu...

    • @thanveerpandalam
      @thanveerpandalam 4 роки тому +5

      Thilakan chettan...Vere level anu aa karyathil

    • @akbarakku819
      @akbarakku819 4 роки тому +10

      മധുരം ജീവാമൃദ ബിന്ദു,,,,, ഒന്ന് കണ്ടുനോക്കു ലാലട്ടേനെ കാണാൻ കഴിയും,,,,, ജീവിക്കുന്നത്,,,,,

    • @vijesh8600
      @vijesh8600 4 роки тому

      @@akbarakku819 ❤️❤️

    • @AruuN_
      @AruuN_ 4 роки тому +2

      Murali 🔥🔥

  • @ladouleurexquise772
    @ladouleurexquise772 4 роки тому +399

    പപ്പയുടെ സ്വന്തം അപ്പൂസ് ❣️🔥
    മലയാളികൾ മറക്കാത്ത ഒരു മനോഹര സിനിമ 🔥❣️ മമ്മൂക്ക 🔥❣️ ശോഭന ചേച്ചി 🔥💕

  • @shivajithdhurga8308
    @shivajithdhurga8308 2 роки тому +381

    മനസ്സ് കല്ല് ആക്കിയിട്ടുണ്ട്...ഈ മനുഷ്യന് മുന്നില്‍....ന്നാലും കരഞ്ഞു പോകും...mammooka uyir

  • @AppooZzz
    @AppooZzz Рік тому +262

    എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് ആരും തന്നെ മറക്കാൻ വഴിയില്ല.... 🤗🤗മമ്മൂക്ക,, മലയാളികളുടെ സ്വന്തം വല്ല്യേട്ടൻ.. 🤗💖♥️♥️

  • @albin0072
    @albin0072 4 роки тому +360

    ഒരു സിനിമ സ്നേഹി ആയിരുന്ന എന്നെ മമ്മുക്ക ആരാധകൻ ആക്കി മാറ്റിയ സിനിമ.
    എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയും ഗാനങ്ങളും 💜

  • @ritukchanel6202
    @ritukchanel6202 3 роки тому +596

    ഇന്നും ഈ പാട്ട് ഞങ്ങൾ കേൾക്കുന്നു അതാണ് ഫീൽ അതും ഇക്കയുടെ ആ ഫീൽ... മറ്റുള്ള നടന്മാർക് കണ്ണ് നിറയിപ്പിക്കാൻ അവർ കരയണം പക്ഷെ ഇക്ക ഇക്കയ്ക് കണ്ണ് നിറയിക്കണ്ട ഒന്ന് ആ മുഖത്തുള്ള ഭാവം മതി നമ്മൾ കരഞ്ഞു പോവും അതാണ് ഇക്ക 😘😘😘😘😘😘😘😘😘 സത്യം എങ്കിൽ ലൈക് adik മക്കളെ

  • @rameesk5518
    @rameesk5518 4 роки тому +248

    World cinima യില് വച്ച് തന്നെ സെൻ്റി യില് പകരക്കരനില്ലാത്ത വിസ്മയ നടൻ. പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️

  • @keralavillagestories
    @keralavillagestories 2 роки тому +589

    ഈ സോങ് കണ്ടാൽ സങ്കടം വരാത്തവർ ഉണ്ടാവില്ല.. 👌👌👌👌

  • @atticusfinch5072
    @atticusfinch5072 4 роки тому +869

    കാലമെത്ര കഴിഞ്ഞു കണ്ടാലും കരയാതെ കണ്ടു തീർക്കാൻ കഴിയാത്തൊരു സിനിമ!! ❤
    മമ്മൂക്ക ❤ ഫാസിൽ ❤ ഇളയരാജ ❤

  • @vineeshkt3421
    @vineeshkt3421 2 роки тому +191

    എന്തൊരു അഭിനയമാണ് മമ്മൂക്ക,
    ഇക്ക കരഞ്ഞു തുടങ്ങിയാൽ കാണുന്ന വരെ മുഴുവൻ കണ്ണ്നനയിക്കും

    • @RaeesvlogzZz
      @RaeesvlogzZz Рік тому +5

      2023 ലെ കാതൽ എന്ന ഫിലിമിൽ വീണ്ടും മമ്മൂട്ടി അത് തെളിയിച്ചു.....
      മമ്മുട്ടി കരഞ്ഞാൽ ഈ കേരള കര കൂടെ കരയും എന്ന് 😍✨

    • @ranishadinu
      @ranishadinu 6 місяців тому +1

      Good

  • @0arjun077
    @0arjun077 4 роки тому +190

    സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍
    നാമെത്തും നേരം.....ഇന്നേരം
    മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍
    കോര്‍ക്കുന്ന കാലം.... പൂക്കാലം
    പൂജപ്പൂ നീ...... പൂജിപ്പൂ ഞാന്‍.....
    പനിനീരും തേനും.. കണ്ണീരായ് താനേ...
    വെള്ളിനിലാ നാട്ടിലെ പൌര്‍ണ്ണമിതന്‍ വീട്ടിലെ
    പൊന്നുരുകും പാട്ടിലെ രാഗദേവതേ...
    പാല്‍ക്കടലിന്‍ മങ്കതന്‍ പ്രാണസുധാ ഗംഗതന്‍
    മന്ത്രജലം വീഴ്ത്തിയെന്‍ കണ്ണനെ നീ ഇങ്ങുതാ..
    മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി
    നക്ഷത്രക്കൂടാരക്കീഴില്‍ വാ ദേവീ..
    ആലംബം നീയേ.. ആധാരം നീയേ...
    ഏതമൃതും തോല്‍ക്കുമീ തേനിനേ നീ തന്നു പോയ്
    ഓര്‍മ്മകള്‍ തന്‍ പൊയ്കയില്‍ മഞ്ഞുതുള്ളിയായ്..
    എന്നുയിരിന്‍ രാഗവും താളവുമായ് എന്നുമെന്‍
    കണ്ണനെ ഞാന്‍ പോറ്റിടാം പൊന്നുപോലെ കാത്തിടാം..
    പുന്നാരത്തേനേ നിന്‍ ഏതിഷ്ടം പോലും
    എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാന്‍ ചെയ്യാം
    വീഴല്ലേ തേനേ....വാടല്ലേ പൂവേ....
    ----------------------------------
    Snehathin poonchola theerathil naamethum neram inneram
    Mohathin poonulli malyangal korkkunna kalam pookalam
    Poojappoo nee poojippoo njan
    panneerum thenum kanneraay thaane
    Velli nila nattile paurnami than veettile
    ponnurukum pattile raga devathe
    Paalkkadalin manka than
    Prana sudha ganga than
    Manthra jalam veezhthiyen kannane nee ingu tha
    Megha poonkaattinte pallithereri
    Nakshathra koodara keezhil vaa devi
    Aalambam neeye aadharam neeye
    (snehathin)
    Ethamruthum tholkumee thenine nee thannu poy
    Ormmakal than poikayil manju thulliyaay
    Ennuyirin ragavum thalavumaay ennumen
    Kannane njan pottidam poonnu pole kaathidam
    Punnara thene ninnethishtam polum
    Enne kondavum polellam njan cheyyam
    Veezhalle thene vadalle poove
    (snehathin)

  • @MallusYathra
    @MallusYathra 2 роки тому +80

    ചങ്കു തകർന്നൊരച്ഛന്റെ പ്രാർത്ഥന എത്ര മനോഹരമായിട്ടാണ് വരികൾക്കൊണ്ടും ഈണം കൊണ്ടും അഭിനയം കൊണ്ടും അവതരിപ്പിച്ചത്.. ❤️❤️👍🏻👍🏻

  • @jintutreesavipin7815
    @jintutreesavipin7815 3 роки тому +937

    "പുന്നാര തേനേ നിൻ ഏതിഷ്ടം പോലും
    എന്നെ കൊണ്ടാവും പോൽ എല്ലാം ഞാൻ ചെയ്യാം" 😢😢😢

  • @unnikrishanp9051
    @unnikrishanp9051 4 роки тому +4462

    എൻ്റെ അപ്പൂസിനെ സ്നേഹിച്ചിട്ടില്ല എന്ന് മാത്രം നീ പറയരുത് ഗോപാ 😢
    ഇതിൽ മമ്മൂട്ടി അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ നല്ലത് " ജീവിച്ച് "
    കാണിച്ചു എന്നാണ് 👈👌👌👌

    • @sanmusiclover06
      @sanmusiclover06 4 роки тому +16

      😢 😢 😢

    • @raghimraghim7269
      @raghimraghim7269 4 роки тому +15

      Balu mammookayalle 😞

    • @nishaadtk6718
      @nishaadtk6718 4 роки тому +3

      😪😪😪

    • @unnikrishanp9051
      @unnikrishanp9051 4 роки тому +6

      @Thoolikayude koottukari.. ഈ song പാട് full support ഉണ്ടാവും 😚

    • @sanmusiclover06
      @sanmusiclover06 4 роки тому +8

      @@unnikrishanp9051 Ok... dear... Theerchayayum padam 😍😍😍

  • @kichucyriljoseph5705
    @kichucyriljoseph5705 4 роки тому +957

    ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഈ ഒരു പാട്ടിൽ മമ്മൂക്കയ്ക്ക് ആണോ അതോ ആ കുട്ടിക്കണോ അസുഖം എന്ന്..അത്രയ്ക്ക് ഫീൽ ഉണ്ട് മമ്മുക്കയുടെ അഭിനയത്തിന്..സമ്മതിച്ചു കൊടുത്തേ പറ്റു..യേശുദാസ് പോലും ഇതിന്റെ റെക്കോർഡിങ് സമയത്ത് ഈ സോങ് പാടി കഴിഞ്ഞിട്ട് കരഞ്ഞു കൊണ്ട് സ്റ്റുഡിയോയിൽ നിന്നും പോയി എന്ന് കേട്ടിട്ടുണ്ട്..എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ ഏതെന്നു ചോദിച്ചാൽ ഞാൻ പറയും പപ്പയുടെ സ്വന്തം അപ്പൂസ് 😍😍😍😍😍

    • @culer1963
      @culer1963 4 роки тому +39

      യേശുദാസ് മൂന്ന് ദിവസം ആയിട്ടും ആ കരച്ചിൽ നിർത്തിയിട്ടില്ല ഒടിവിൽ മമ്മൂട്ടി പോയി സമാധാനിപ്പിച്ചു 😥

    • @sanmusiclover06
      @sanmusiclover06 4 роки тому +3

      😍

    • @kichucyriljoseph5705
      @kichucyriljoseph5705 4 роки тому +74

      @@culer1963 അഭിനയം എന്ന് പറയുന്നത് കുറെ ചളിഞ്ഞ കോമേഡിയും മീശ ചുരുട്ടലും മുണ്ട് മടക്കലും അതേ സമയം ഇപ്പോൾ ഒരേ മുഖ ഭാവം മാത്രം ഉള്ള മുഴുമൻ നടന്റെ ഫാൻസ്‌ കമന്റ്‌ ബോക്സിൽ കുരു പൊട്ടിക്കുന്നത് കാണുന്നത് തന്നെ ഒരു വല്ലാത്ത രസമാണ് 😁😁😁😁

    • @Aparna_Remesan
      @Aparna_Remesan 4 роки тому +64

      @@culer1963 എന്തിനാണ് ഒരു മികച്ച നടന്റേ അഭിനയത്തെ ഇങ്ങനെ കളിയാക്കണെ . ലാലേട്ടനെ ആണ് കൂടൂതൽ ഇഷ്ടം എങ്കിൽ എന്തിനാണ് മമ്മൂക്കയേ degrade ചെയ്യണെ രണ്ടുപേരും അഭിനയ പുസ്തകം ആണ്.

    • @Aparna_Remesan
      @Aparna_Remesan 4 роки тому +3

      @@kichucyriljoseph5705 😏

  • @RITHULmkd
    @RITHULmkd Рік тому +56

    ഈ പാട്ടിലെ വരികൾ, പാടിയ ദാസേട്ടൻ, അഭിനയിച്ച മമ്മൂക്ക.... വല്ലാത്തൊരു ഫീൽ തന്നെ 😍😍😍😍

  • @rijeshgajendran8923
    @rijeshgajendran8923 4 роки тому +677

    അല്ലേലും നമ്മളെ കരയിപ്പിക്കാൻ മമ്മൂക്ക പണ്ടേ മിടുക്കനാ...😔😅😀
    പപ്പയുടെ സ്വന്തം അപ്പൂസ്😥😍

  • @renjithrenjith5053
    @renjithrenjith5053 2 роки тому +1059

    '❤️അപ്പൂസ് ' എന്ന പേര് കേരളത്തിലെ കുട്ടികളുടെ ദേശിയ നാമം ആക്കി മാറ്റിയ സിനിമ...❤️

  • @ladouleurexquise772
    @ladouleurexquise772 4 роки тому +150

    ദാസേട്ടനും ഇളയരാജ സാറും ബിച്ചു സാറും ചേർന്ന് നമുക്ക് തന്ന മികച്ച ഗാനങ്ങളിൽ ഒന്ന് 🔥❣️
    സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം 💜🌼🥰

  • @sinan6697
    @sinan6697 2 роки тому +123

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് 😟😟😢

  • @atticusfinch5072
    @atticusfinch5072 4 роки тому +847

    എനിക്ക് എറ്റവും വേണ്ടപ്പെട്ടവനാ ആ കിടക്കുന്നെ... അവനെ ഇങ്ങ് തിരിച്ചു തന്നേക്കണേ ഗോപാ!! 💔
    മമ്മൂക്ക ❤️

    • @ayishapharmacy9867
      @ayishapharmacy9867 4 роки тому +14

      ഈ സിനിമയിലെ ഏറ്റവും ഹൃദയ സ്പർശിയായ ഡയലോഗ്... പിന്നെ ആ ഹോസ്പിറ്റൽ റൂമിന്റെ വാഷ് റൂമിൽ കയറിയുള്ള കരച്ചിലും.... ഹൊ 😔

    • @hydermalur1706
      @hydermalur1706 3 роки тому +7

      ആ ആപ്പിൾതാഴെ പോകുന്നസീൻ

    • @ajamsvh5610
      @ajamsvh5610 3 роки тому +3

      @@hydermalur1706 ശ് ശ്,ഓറഞ്ച് 😃

    • @rinshanasnim5592
      @rinshanasnim5592 3 роки тому +1

      @@ajamsvh5610 😁

  • @sreenarayanank8992
    @sreenarayanank8992 4 роки тому +117

    1992ഇൽ ഫാസിൽ സാറിന്റെ സംവിധാനത്തിൽ... എത്തി മമ്മുക്ക ജീവിച്ചു കാണിച്ച... most feel good മൂവി....

  • @spectator616
    @spectator616 4 роки тому +96

    കഥാപാത്രമായി ജീവിക്കുക എന്നൊക്കെ അഭിനേതാക്കളെ കുറിച്ച് പറയാറുള്ള അതിശയോക്തി അക്ഷരാർത്ഥത്തിൽ യോജിക്കുന്ന ഒരു പെർഫോർമൻസ്. ❤
    സിനിമ കണ്ട ഒരാളെപ്പോലും കണ്ണ് നിറയാതെ തീർക്കാൻ അനുവദിക്കാതിരുന്ന അപ്പൂസിന്റെ പപ്പ ബാലു!! ❤

    • @mohamedusman8896
      @mohamedusman8896 4 роки тому +3

      pahayaa ijjathi comment ezhuthallee "സിനിമ കണ്ട ഒരാളെപ്പോലും കണ്ണ് നിറയാതെ തീർക്കാൻ അനുവദിക്കാതിരുന്ന അപ്പൂസിന്റെ പപ്പ ബാലു!! ❤"

  • @SarathNeelan
    @SarathNeelan 9 місяців тому +25

    ഞാൻ കുറേ ഡിജെ സോങ്‌സും അടിച്ചുപൊളി പാട്ടുകളും കേട്ട് വൈബ് ആയാലും ഇടക്ക് ഇടക്ക് ഇത്തരം ഹൃദയസ്പർശി ആയ സോങ്‌സും കേൾക്കാൻ വരാറുണ്ട്..... അല്ലേൽ പിന്നെ എന്താലേ ജീവിതം... ❤️

  • @farhansvlog3487
    @farhansvlog3487 2 роки тому +94

    മമ്മൂക്ക യോട് ആരാധന തോന്നാൻ കാരണമായ ഒരു പടം... ഒരു രക്ഷയുമില്ല.... He is an excellent actor. 🔥

  • @p.rajeshchalakkudi5043
    @p.rajeshchalakkudi5043 4 роки тому +1554

    യോദ്ധ സിനിമ ആ കൊല്ലം ഉണ്ടായിട്ടും ആ വർഷത്തെ top ഗ്രോസ്സർ ഈ സിനിമയാണ്..കുടുംബ പ്രേക്ഷകർ തിയേറ്ററിൽ ഇടിച്ചുകയറി..മമ്മൂക്ക-ഫാസിൽ കൂട്ടുകെട്ടിലെ ഇഷ്ടചിത്രം😍

    • @jasmisabeerjasmisabeer5219
      @jasmisabeerjasmisabeer5219 3 роки тому +4

      👍👍

    • @rms4522
      @rms4522 3 роки тому +2

      Year?

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +5

      @@rms4522 1992

    • @mr.shanil5185
      @mr.shanil5185 3 роки тому +29

      1992 ടോപ് ഗ്രോസ്സർ വിയറ്റ്നാം കോളനി ആണ് ബ്രോ.. അപ്പൂസ് യോദ്ധയുടെ കൂടെ ഇറങ്ങി സൂപ്പർ ഹിറ്റ് അടിച്ച പടമാണ്.

    • @salimnk5179
      @salimnk5179 3 роки тому +24

      @@mr.shanil5185 appos avida kidakkunnu kolany avida kidakkunnu. Chirippikkatha 😁😁

  • @jibinjs1139
    @jibinjs1139 4 роки тому +2761

    *2021ൽ കേൾക്കാൻ വന്നവർ ഉണ്ടോ*
    💗👇👍

  • @archanaskitchen890
    @archanaskitchen890 2 роки тому +65

    ഈ പാട്ട് എപ്പോൾ കേട്ടാലും കരച്ചിൽ വരും.. ദാസേട്ടന്റെ മനോഹരമായ ശബ്ദവും.. ഇക്കയുടെ അഭിനയവും സൂപ്പർ ♥️🥰

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +427

    പ്രതീക്ഷിക്കാത്ത നേരത്തു സൈന ഇത്ര നല്ല പാട്ട് അപ്‌ലോഡ് ചെയ്തത് thank u 😍👌..
    ഈ പാട്ട് കേൾക്കുമ്പോഴേ കരച്ചിൽ വരും മമ്മുക്ക ആക്ടിങ് 😓 രാജ സർ 💫

  • @monoosmedia3348
    @monoosmedia3348 4 роки тому +191

    ഇങ്ങനെ ജീവിക്കല്ലേ ഇക്ക . നിങ്ങൾ അഭിനയിച്ചാൽ മാത്രം മതി . ഒരു പാടിഷ്ട്ടം മമ്മുക്ക😥😥

  • @safeedashan5683
    @safeedashan5683 3 роки тому +3534

    കാരണമെന്തെന്ന് അറിയാതെ ഈ പാട്ട് കേൾക്കുമ്പോയൊക്കെ കരയുന്നവരുണ്ടോ??? 🥺

    • @skrillexunni373
      @skrillexunni373 3 роки тому +25

      Athe 😓😓😓 sad my life 😖😞😓

    • @ajimkumar7266
      @ajimkumar7266 3 роки тому +38

      മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാകാറുണ്ട്

    • @vijeshbabu7828
      @vijeshbabu7828 3 роки тому +14

      Kelkkumbozhokke

    • @aaliyaaaliya1553
      @aaliyaaaliya1553 3 роки тому +14

      Athe ithoke ayirunnu kanenta film ..vrashangal ethrayo poyitum innum kanan aagrahikuna filmum songum😍😒

    • @മനുകൃഷ്ണ2255
      @മനുകൃഷ്ണ2255 3 роки тому +10

      സത്യാടോ..😭😭

  • @yahkoobkyahkoob8899
    @yahkoobkyahkoob8899 5 місяців тому +4

    2024 ലിലും ഈ പാട്ട് തിരഞ്ഞു വന്നിട്ടുണ്ടെങ്കിൽ മമ്മൂട്ടിയും ഇളയരാജയും ബിച്ചു സാറും ദാസേട്ടനും ചേർന്ന് വലിയൊരു അത്ഭുതം തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്...
    നന്ദി ഫാസിൽ ഇക്കാ.... ഈ ഒരു കൂട്ട് കെട്ട് ഒരുക്കി തന്നതിന് 💚💐

  • @sumanchalissery
    @sumanchalissery 4 роки тому +145

    ഇളയരാജ...🔥 രാജ എപ്പോത്തുമെ രാജാ താൻ 😍🔥 കിംഗ് ഓഫ് മ്യൂസിക് 💯🙏

    • @dev4542
      @dev4542 4 роки тому +6

      അച്ഛനും അമ്മയും അറിഞ്ഞു തന്നെ ആണ് മകന് പേരിട്ടത് ♥️

    • @sumanchalissery
      @sumanchalissery 4 роки тому +3

      @@dev4542 സത്യം...😍🧡 രാജാ സാർ 🙏

    • @SarathcsCs
      @SarathcsCs 3 роки тому +4

      @@dev4542 kurachu onnu thettipoyi Ilayaraja ith periya Raja or Rajathiraja ente ponne oru rakshyum illa

  • @rahulsasi4338
    @rahulsasi4338 3 роки тому +71

    മമ്മൂക്ക is real mega star. Iam മമ്മൂക്ക fan. ഈ സിനിമയിൽ ഇക്ക അഭിനയിച്ചതല്ല ജീവിച്ചതാ ❤❤❤❤love you ikka....🥰🥰🥰

  • @adhizzz6234
    @adhizzz6234 4 роки тому +233

    ഏതമൃതും തോൽക്കുമീ തേനിനെ നീ തന്നു പോയ്‌....... ✨️❤️

  • @rock29808
    @rock29808 11 місяців тому +12

    നമ്മൾ ആരുടെ ഫാൻ ആയാലും ചില കാര്യങ്ങൾ മമ്മൂക്ക യെ കൊണ്ട് മാത്രം പറ്റു.. ലെജൻഡ് ❤️❤️

  • @albinjoseph9822
    @albinjoseph9822 3 роки тому +487

    ഒരു രക്ഷയും ഇല്ല എപ്പോൾ കേട്ടാലും കണ്ണിന്നു വെള്ളം വരും 😭
    മമ്മൂട്ടിയുടെ ഏറ്റവും നല്ല ഇമോഷണൽ സോങ് 🔥

    • @vishnukichu8952
      @vishnukichu8952 2 роки тому +3

      വാത്സല്യം ലാസ്റ്റ് സീൻ കണ്ടാൽ കരയാത്തവർ ആരും ഉണ്ടാവില്ല

    • @sebijoy7634
      @sebijoy7634 Рік тому +1

      ഒരു അരയനു നിരക്കാത്തത് ഞാൻ ചെയ്യോടാ....

  • @renzeer11
    @renzeer11 3 роки тому +369

    "കുഞ്ഞു നാളിൽ ഈ പാട്ട് കേട്ടിട്ടുണ്ട് അന്ന് ഇത്ര ഫീൽ ഇല്ലായിരുന്നു , ഇപ്പൊ ഒരു മകന്റെ അച്ഛൻ ആയതിൽ പിന്നെ എന്തോ ഒന്ന് വിതുമ്പി പോയി "............😔❣️

    • @1qwqw192
      @1qwqw192 2 роки тому

      Njnum

    • @roopeshs7965
      @roopeshs7965 Рік тому

      😮‍💨

    • @haseebullatil5979
      @haseebullatil5979 Рік тому

      സത്യം

    • @thidanadgp1519
      @thidanadgp1519 Рік тому

      YES

    • @JobinJolly-gu3vq
      @JobinJolly-gu3vq Рік тому +1

      ഞാൻ പണ്ട് സ്നേഹിച്ച പെണ്ണ് കുട്ടിയുടെ കാര്യം ഓർത്തപ്പോ ഈ പാട്ടോർമ്മ വന്നു അതന്നു
      ഇപ്പൊ കേക്കുമ്പോൾ എന്റെ ചാച്ചൻ, (എന്റെ അപ്പുപ്പൻ ), എന്റെ നമ്മുടെ ഇന്നസെന്റ് ഏട്ടനെ ഒക്കെ ഓർക്കുന്നു ഒരിക്കലും എന്നെ വിട്ട് പോകല്ലേ എന്ന് ആഗ്രഹിച്ചു

  • @suneeshkappil5804
    @suneeshkappil5804 4 роки тому +371

    ഇത് വെറും ഒരു പാട്ട് മാത്രം അല്ല മലയാളിയുടെ ഹൃദയത്തിൽ തട്ടുന്ന ഇമോഷണൽ കൂടി ആണ് അർത്ഥം ഉള്ള വരികളിൽ കൂടി കണ്ണ് നിറയുന്ന അഭിനയം കൂടി ആയാൽ പിന്നെ പറയണ്ടല്ലോ ❤❤❤

    • @mariyamnishadmariyamnishad8674
      @mariyamnishadmariyamnishad8674 3 роки тому +2

      Adhey

    • @suneeshkappil5804
      @suneeshkappil5804 3 роки тому +1

      @@mariyamnishadmariyamnishad8674 👍

    • @Aamina2002
      @Aamina2002 3 роки тому +2

      Kappil സ്ഥല പേരാണോ , Tvm ജില്ലയിൽ കാപ്പിൽ എന്നൊരു സ്ഥല പേരുണ്ട് എന്ന്‌ കേട്ടിട്ടുണ്ട് 🤭🤗

    • @suneeshkappil5804
      @suneeshkappil5804 3 роки тому +2

      @@Aamina2002 ഇത് tvm ഉള്ള കാപ്പിൽ അല്ല കായംകുളത്തിന് കുറച്ചു കിഴക്ക് മാറിയാണ് ഈ സ്ഥലം കാപ്പിൽ

    • @suneeshkappil5804
      @suneeshkappil5804 3 роки тому +1

      @@Aamina2002 ok enganeyokke alle oro place ariyunne😍

  • @sajithk.shivan8063
    @sajithk.shivan8063 7 місяців тому +40

    ഇപ്പോഴും ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കാൻ ആളുകൾ ഉണ്ടെന്ന് അറിയുമ്പോൾ തന്നെ ഒരുപാട് സന്ദോഷം ❤️🙌🏽........ 2024 ജൂൺ 11

    • @vinu4tube1
      @vinu4tube1 6 місяців тому +1

      Manasinte vedhana mariyirunnu onnu pottikaranjal oraswasam kittum. E pattinekalum valya therapy vere illa😊

    • @sreelekshmivijayakumar3812
      @sreelekshmivijayakumar3812 6 місяців тому +1

      2024 July 23❤❤❤

    • @Jhanvi_Jannet_Jiyan
      @Jhanvi_Jannet_Jiyan 5 місяців тому +1

      2024 July 26

    • @sajithk.shivan8063
      @sajithk.shivan8063 5 місяців тому

      @@Jhanvi_Jannet_Jiyan 🤗🫶🏽❤️

    • @sajithk.shivan8063
      @sajithk.shivan8063 5 місяців тому

      @@sreelekshmivijayakumar3812 🤗🫶🏽❤️അതാണ്

  • @sanoobchekkottuveettil9851
    @sanoobchekkottuveettil9851 4 роки тому +2984

    യോദ്ധ പോലെ ഒരു എന്റർടൈൻമെന്റ് പടത്തെ ഒപ്പം മത്സരിച് തൂക്കി അടിച്ചെങ്കിൽ ഇതിന്റെ റേഞ്ച് ❤️❤️❤️❤️😍😍😍😍😍🙌🙌🙌🙌🙌🙌🙌🙌

    • @akhilkrishnan7918
      @akhilkrishnan7918 4 роки тому +244

      യോദ്ധ മാത്രം അല്ല.. അദ്വൈതം , കിഴക്കൻ പത്രോസ് , വളയം എല്ലാ പടങ്ങളെയു തൂകി പപ്പയും അപ്പൂസും 😍🔥

    • @mollywoodpalace8794
      @mollywoodpalace8794 4 роки тому +48

      യോദ്ധ Disaster

    • @shahabas3160
      @shahabas3160 4 роки тому +40

      @@mollywoodpalace8794 no yodha average aan

    • @sethukumar1590
      @sethukumar1590 4 роки тому +229

      @@akhilkrishnan7918 ഹ ഹ അങ്ങനെയാണെങ്കിൽ , അതെ വർഷം ക്രിസ്മസിനിറങ്ങിയ വിയറ്റ്നാം കോളനി , പപ്പയെയും മോനെയും ആറ്റിലെറിഞ്ഞു , മലയാളത്തിലെ സകല റെക്കോർഡും തിരുത്തികുറിച്ചെങ്കിൽ, കൃഷ്ണമൂർത്തി സാമിയുടെ Range. Ufff💪💪💪💪💪💪💪..

    • @ajeshks6629
      @ajeshks6629 4 роки тому +1

      @@shahabas3160

  • @Aparna_Remesan
    @Aparna_Remesan 4 роки тому +241

    സത്യത്തിൽ മമ്മൂക്ക ഇതിൽ അഭിനയിക്കുക ആയിരുന്നു അതോ ജീവിക്കുക ആണോ.😓😓 ഒരുപാട് ഹ്യദയത്തിൽ സ്പർശിച്ച മമ്മൂക്ക ചിത്രം.♥️♥️♥️

    • @robyroberto8606
      @robyroberto8606 4 роки тому +5

      വളരെ ശരിയാണ് സുഹൃത്തേ ....അതുകൊണ്ടാണ് സുഹൃത്തേ ...അന്ന് ഇറങ്ങിയ യോദ്ധ എന്ന സിനിമയേക്കാൾ വിജയം പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ഈ സിനിമ കിട്ടിയത് .

    • @Aparna_Remesan
      @Aparna_Remesan 4 роки тому +7

      @@robyroberto8606 യോദ്ധ നല്ല പൊളി പടമാണ് പക്ഷെ ഈ സിനിമക്ക് എന്തോ പ്രത്യേക ഫീൽ ഉണ്ട് ശരിക്കും മനസ്സിൽ തട്ടും.😒😒

    • @thajyatrikan
      @thajyatrikan 3 місяці тому

      ​@@robyroberto8606 പക്ഷെ ഇന്ന് അധികവും കൂടുതൽ ആൾക്കാരും യോദ്ധ ആണ് repeett അടിച്ചു കാണുന്നത്... 😂 പപ്പയുടെ സ്വന്തം അപ്പൂസ് ആസ്വദിക്കാൻ ഉള്ള കാലഘട്ടം കഴിഞ്ഞ് പോയി. എന്നാൽ യൂത്ത് and old ഒരുപോലെ കാണും യോദ്ധ ..

  • @thomasshelby3249
    @thomasshelby3249 4 роки тому +65

    ഈ സിനിമയിലെ മമ്മൂക്കയുടെ അഭിനയം👌👌ഇമോഷണൽ സീൻസ്😥😥
    ഫാസിൽ സാർ-ഇളയരാജ❤️❤️
    ഒരുപാട് ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും ദാസേട്ടന്റെ വോയിസ്‌🔥🔥

    • @maheshushahari4582
      @maheshushahari4582 4 роки тому +2

      യേശുദാസിന്‍റെ പാട്ടുകള്‍ക്കു ഹേറ്റേഴ്സോ..

    • @shamejmunderi6802
      @shamejmunderi6802 4 роки тому

      @@maheshushahari4582 പാട്ടുകൾക്കായിരിക്കില്ല ഉദ്ദേശിച്ചത് വ്യക്തി

    • @thomasshelby3249
      @thomasshelby3249 4 роки тому

      @@maheshushahari4582 പാട്ടുകൾക്ക് അല്ല പറഞ്ഞത് കൂറേ ആൾകാർ അദ്ദേഹത്തെ അഹങ്കാരി എന്ന് വിളിക്കുന്നത് കണ്ടു അതുകൊണ്ട് പറഞ്ഞതാണ്😊😊

    • @ajinasaji329
      @ajinasaji329 4 роки тому +1

      ബിച്ചു തിരുമലയെ മറക്കല്ലേ...

  • @manafjaan697
    @manafjaan697 2 роки тому +9

    02:56....😪😪
    ക്ഷേത്ര സന്നിതി..അതെ..
    ഈ ലോകത്തിൽ ഒരു മരുന്നിനും തരാൻ പറ്റാത്ത ...സന്തോഷം പ്രാർത്ഥന😪.. ആ പുല്ലാങ്കുഴൽ വായനയും...ചിത്രികരിച്ച സ്ഥലവും...ആരുമില്ലാത്തവന് ദൈവമേ ഉള്ളു എന്ന് പറഞ്ഞു വെക്കുന്ന അത്ഭുത ...കാഴ്ച😪😪😪...ആർക്കും റീൽ ലൈഫിൽ ഇങ്ങനെ ഒരു അനുഭവം കൊടുകല്ലേ റബ്ബേ😪

  • @veenamnair8467
    @veenamnair8467 4 роки тому +1092

    എൻ്റെ ഇക്ക നിങൾ ജീവിക്കുവാനോ അതോ അഭിനയിക്കുകയാനോ......ആരുടെയോ കണ്ണ് നിറയാ ത്തത്

  • @shihab1285
    @shihab1285 3 роки тому +3056

    സ്വന്തം കുട്ടികളെ എടുത്തു തലോലിക്കാൻ തോന്നുന്ന എത്ര പ്രവാസികൾ ഉണ്ട് ഈ പാട്ട് കേട്ട് എനിക്കും 😭😭

    • @muhammadroshan3554
      @muhammadroshan3554 3 роки тому +11

      Satyam

    • @najus5246
      @najus5246 3 роки тому +177

      കരായിപ്പിക്കല്ലെ. 2 വർഷം കഴിഞ്ഞ് എൻ്റെ പോന്നു മോനെ കണ്ടിട്ട്😢😢. പരാതി പറയാൻ തുടങ്ങി. സങ്കടം ആണ്. അവനെ ഓർക്കുമ്പോൾ. കാരണം അവൻ്റെ ഹീറോ ഞാൻ ആണ്. കിടന്നാലും ഇരുന്നാലും ഉറങ്ങാൻ കിടന്നാൽ പോലും എല്ലാം വാപിയെപ്പോലെ. അതവൻ പറഞ്ഞു തന്നെ ചെയ്യും. ഞാനല്ലേ അവൻ്റെ hero😭😭😭

    • @shihab1285
      @shihab1285 3 роки тому +50

      @@najus5246 എത്രയും പെട്ടെന്ന് നാട്ടിൽ വന്നു വീട്ടുകാരെ കാണാൻ കഴിയട്ടെ 🤲

    • @soumyabinu2649
      @soumyabinu2649 3 роки тому +4

      🥺

    • @shihab1285
      @shihab1285 3 роки тому +2

      @@soumyabinu2649 🤔

  • @syamkumar5
    @syamkumar5 3 роки тому +34

    തിരിചറിവില്ലാത്ത പ്രായത്തിൽ കണ്ടു കരഞ്ഞു. വർഷം പത്തിരുപതു കഴിഞ്ഞിട്ടും എത്ര കണ്ടിട്ടും കണ്ണീരു തിരാതെ കണ്ടു തീർക്കാൻ കഴിയില്ല. ഏത മൃതും തോൽ കുമി തേനിനെ നി തന്നു പോയി ..... ബിച്ചു സാർ പ്രണാമം

  • @thajthajodamala5390
    @thajthajodamala5390 Рік тому +13

    ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്ന്.. ഞാനും അഭിനയിച്ചു ജീവിതത്തിൽ.. എന്റെ മോനെയും എടുത്തു കോഴിക്കോട് ഹോസ്പിറ്റലിൽ വെച്ച്.. മോന് വയ്യാണ്ട് ആയപ്പോ സ്ഥിരം ആയി കേട്ട പാട്ട്

    • @sateeshselmi8220
      @sateeshselmi8220 5 місяців тому +1

      Ennittu.sughamaayo.monu

    • @thajthajodamala5390
      @thajthajodamala5390 5 місяців тому +2

      @@sateeshselmi8220
      അൽഹംദുലില്ലാഹ്... ഇപ്പോ സുഖമായി പോവുന്നു

  • @kichucyriljoseph5705
    @kichucyriljoseph5705 4 роки тому +860

    ഗോപാ നീ എന്നെ തല്ലുകയോ കൊല്ലുകയോ എന്ത് വേണമെങ്കിലും ചെയ്തോ..പക്ഷെ ആര് പറഞ്ഞാലും നീ മാത്രം പറയരുത് ഗോപാ..ഒരിക്കലും പറയരുത് ഞാൻ എന്റെ മോനെ സ്നേഹിച്ചിട്ടില്ല എന്ന് 😔😔😔😔

  • @anzimk1620
    @anzimk1620 4 роки тому +178

    MAMMOOKKKAAAA ...ഈ ഫിലിമും വാൽസല്യവും ഞാൻ എത്ര തവണ കണ്ടെന്ന് എനക്ക് തന്നെ അറിയൂല.... മമ്മൂക്ക കരഞ്ഞാൽ അറിയാതെ കൂടെകരയും

  • @xmaxgaming9014
    @xmaxgaming9014 2 роки тому +64

    കണ്ണൊന്നു നിറഞ്ഞൊഴുകാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല..😥..മമ്മുക്കയുടെ അസാധ്യമായ അഭിനയം... 👍

  • @thajudheen6876
    @thajudheen6876 4 місяці тому +5

    പണ്ട് ഈ പാട്ടു കേൾക്കുമ്പോൾ വല്ല്യ ഫീൽ ഒന്നും തോന്നിയിരുന്നില്ല 🫤... പക്ഷെ ഇപ്പോൾ മകന് 6 വയസ്സ് ആയി... 6 വയസ്സ് കാരന്റെ ഉപ്പ എന്ന നിലക്ക് ഈ പാട്ടു കേൾക്കാനോ ഇതിന്റെ വിഷുൽസ് കാണാനോ ഓക്കേ ഭയങ്കര ബുദ്ധിമുട്ട് കണ്ണ് നിറയുന്നു 😔😔😔

  • @sathishkumark1985
    @sathishkumark1985 2 роки тому +143

    இசைஞானி இளையராஜா அவர்களின் மலையாள பாடலைத் தேடும் போது இந்த அருமையான பாடல் கிடைத்தது.. என்ன ஒரு அருமையான பாடல்..❤️❤️❤️

  • @vaishalirkamath784
    @vaishalirkamath784 4 роки тому +158

    കരയാതെ ഈ പാട്ട് കാണാനും കേൾക്കാനും പറ്റില്ല😥😥പറ്റിയാൽ may be u r not human🥺🥺

  • @ritube2981
    @ritube2981 4 роки тому +715

    മമ്മൂക്ക കരഞ്ഞതിനെക്കാളും ഈ സിനിമ കണ്ടവർ കരഞ്ഞിട്ട് ഉണ്ടാവും തീർച്ച

  • @jasminismail1214
    @jasminismail1214 Рік тому +134

    2023 ഇൽ ഈ പാട്ട് കാണാൻ വന്ന കുട്ടുകാർ ഉണ്ടോ 😍നല്ല പാട്ടുകൾക്ക് മരണമില്ല എന്നും നമ്മളിലൂടെ യും ഇനി വരും തലമുറകളിലൂടെയും ജീവിക്കും 😍😍😍🎵🎵

  • @sujithv2521
    @sujithv2521 4 роки тому +8298

    പപ്പയുടെ സ്വന്തം അപ്പൂസ് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😘😘😘❤❤👍

  • @Afru786
    @Afru786 4 роки тому +52

    എപ്പോ കേട്ടാലും പാട്ടിൽ ഇഴുകി ചേരുകയും കരഞ്ഞു പോവുകയും ചെയ്യുന്ന ഒരേ ഒരു ഗാനം

  • @sudheerov3703
    @sudheerov3703 4 роки тому +175

    മമ്മുക്കയുടെ ഏറ്റവും ഇഷ്ടപ്പെട്ട song ...ഒരു lal ആരാധകൻ

  • @bijugeorge4144
    @bijugeorge4144 6 місяців тому +3

    ⭐⭐⭐⭐⭐എത്ര കേട്ടാലും മതിവരാത്ത പാട്ട് അതിമനോഹര സിനിമ മമ്മൂക്ക ഈ പാട്ടിൽ ഒരുപാട് എന്നെ കരയിപ്പിച്ചു എൻ്റെ പൊന്നു ഇക്കക് മാത്രമേ ഇങ്ങനെ അഭിനയിക്കാൻ പറ്റുകയുളോ ⭐⭐⭐⭐⭐ ഒരുപാട് ഓർമ്മകൾ ഓടിയെത്തുന്നു ❤❤❤

  • @pointpoint9548
    @pointpoint9548 4 роки тому +161

    മമ്മുക്കയുടെ ശബ്ദം ഒന്ന് ഇടറിയാൽ കണ്ണ് നിറയാത്ത മലയാളികൾ ചുരുക്കമാണ്.

  • @sreekuttansreecreation4952
    @sreekuttansreecreation4952 2 роки тому +130

    സ്നേഹത്തിൻ പൂഞ്ചോല
    തീരത്തിൽ നാമെത്തും
    നേരം ഇന്നേരം
    മോഹത്തിൻ പൂനുള്ളി
    മാല്യങ്ങൾ കോർക്കുന്ന
    കാലം പൂക്കാലം
    പൂജപ്പൂ… നീ പൂജിപ്പൂ… ഞാൻ
    പനീറും തേനും കണ്ണീരായ് താനെ
    സ്നേഹത്തിൻ പൂഞ്ചോല
    തീരത്തിൽ നാമെത്തും
    നേരം ഇന്നേരം
    മോഹത്തിൻ പൂനുള്ളി
    മാല്യങ്ങൾ കോർക്കുന്ന
    കാലം പൂക്കാലം
    വെള്ളിനിലാ നാട്ടിലെ
    പൗർണമി തൻ വീട്ടിലെ
    പൊന്നുരുകും പാട്ടിലെ
    രാഗ ദേവതേ..
    പാൽക്കടലിൽ മങ്ക തൻ
    പ്രാണസുധ ഗംഗതൻ
    മന്ത്രജലം വീഴ്ത്തിയെൻ
    കണ്ണനെ നീ ഇങ്ങുതാ
    മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തെരേറി
    നക്ഷത്രകൂടാര കീഴിൽ വാദേവി
    ആലംബം നീയേ ആധാരം നീയേ
    സ്നേഹത്തിൻ പൂഞ്ചോല
    തീരത്തിൽ നാമെത്തും
    നേരം ഇന്നേരം
    മോഹത്തിൻ പൂനുള്ളി
    മാല്യങ്ങൾ കോർക്കുന്ന
    കാലം പൂക്കാലം
    പനീറും തേനും കണ്ണീരായ് താനെ
    ഏതമൃതും തോല്ക്കുമി
    തേനിനെ നീ തന്നുപോയി
    ഓർമ്മകൾ തൻ പൊയ്കയിൽ
    മഞ്ഞുതുള്ളിയായി
    എന്നുയിരിൻ രാഗവും
    താളവുമായി എന്നുമെൻ
    കണ്ണനെ ഞാൻ പോറ്റിടാം
    പൊന്നുപോലെ കാത്തിടാം
    പുന്നാര തേനെ നിന്നെതിഷ്ടം പോലും
    എന്നെ കൊണ്ടാവും പോലെല്ലാം
    ഞാൻ ചെയ്യാം
    വീഴല്ലേ തേനേ വാടല്ലേ പൂവേ
    സ്നേഹത്തിൻ പൂഞ്ചോല
    തീരത്തിൽ നാമെത്തും
    നേരം ഇന്നേരം
    മോഹത്തിൻ പൂനുള്ളി
    മാല്യങ്ങൾ കോർക്കുന്ന
    കാലം പൂക്കാലം
    പൂജപ്പൂ… നീ പൂജിപ്പൂ… ഞാൻ
    പനീറും തേനും കണ്ണീരായ് താനെ
    പനീറും തേനും കണ്ണീരായ് താനെ

  • @Onkz132
    @Onkz132 4 роки тому +57

    മമ്മൂട്ടി ഫ്രൂട്ട്സും ആയി വരുമ്പോൾ സുരേഷ് ഗോപി മകന്റെ രോഗം പറയുന്ന ഒരു സീൻ ഉണ്ട്.. ഈ പടത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സീൻ ആണ്..

    • @atticusfinch5072
      @atticusfinch5072 4 роки тому +11

      ഫ്രൂട്സ് താഴെ വീഴുമ്പോൾ യാന്ത്രികമായി പെറുക്കിയെടുക്കുന്നത്.. 💔

  • @jayeshajr9723
    @jayeshajr9723 3 роки тому +21

    എത്ര മനോഹരമായ ഗാനം.... മമ്മൂക്കയുടെ അഭിനയമികവ് പ്രകടമായ ഗാനരംഗങ്ങൾ അഭിനയിക്കുക ആയിരുന്നില്ല ശെരിക്കും ജീവിക്കുക ആയിരുന്നു ആ മനുഷ്യൻ
    കണ്ണുകൾ നനയാതെ ഒരിക്കൽ പോലും ഈ ഗാനം കേൾക്കാൻ കഴിഞ്ഞിട്ടില്ല ...

  • @jacksonjoseph7856
    @jacksonjoseph7856 4 роки тому +88

    ആ കുട്ടിയെഎടുത്തുള്ള നടതം കാണുമ്പോൾ തന്നെ ചങ്കു തകരും എന്തോരു മനുഷ്യൻ മമ്മൂക്ക ❤❤❤❤

  • @njr2776
    @njr2776 3 роки тому +51

    ദാസേട്ടന്റെ പാട്ടും ഇക്കാന്റെ വേറെ ലെവൽ അഭിനയവും ഇതിൽ കൂടുതൽ ഒന്നും ഈ പാട്ടിന് തരനില്ല ❤️❤️❤️❣️💯💯

    • @prestinpjacob7020
      @prestinpjacob7020 2 роки тому

      Athe♥️♥️ഒപ്പം ബിച്ചു സാറിന്റെ വരികളും ♥️♥️ ഈ പാട്ട് ട്യൂൺ ഇട്ടതിനു ശേഷം ബിച്ചു സാർ എഴുതിയതാണ് ❤

    • @sindhushaji4166
      @sindhushaji4166 2 роки тому

      ഇളയരാജ എന്ന ആളെ മറന്ന് പോകരുത്

    • @prestinpjacob7020
      @prestinpjacob7020 2 роки тому

      @@sindhushaji4166 രാജാ സാറിനെ മറക്കില്ല ❤

  • @AneeshGayathri
    @AneeshGayathri 2 роки тому +11

    കാതോട് കാതോരം കണ്ടു ഫാൻ ആയതാണ് ഈ മനുഷ്യന്റെ, ഇന്ന് നൻ പകലിൽ എത്തി നിൽക്കുന്നു, കാലം മാറി.. ലാൻഡ് ഫോൺ പോയി മൊബൈൽ വന്നു.. ടാക്കീസ് പോയി മൾട്ടി പ്ലക്‌സ്‌ വന്നു... ആളുകൾ മാറി... കാലം മാറി.... മാറാത്തത് ഒന്ന് മാത്രം... ഈ മനുഷ്യനോടുള്ള ആരാധന... അതിനി മാറാനും പോകുന്നില്ല..

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +76

    വീണ്ടും വീണ്ടും എന്നെ പോലെ നിങ്ങളും കേൾക്കുന്നുണ്ടാവും തീർച്ച! അത് എന്താണന്നറിയോ! മമ്മൂക്ക Scene... ഇളയരാജ മാജിക്...ദാസേട്ടൻ Voice👍💐🎈💞🎀🎉🎁🎊

  • @shameerkhan-namearts7487
    @shameerkhan-namearts7487 4 роки тому +79

    ഈ സിനിമ കരയാതെ കണ്ട് തീർക്കാൻ പറ്റത്തില്ല.. വല്ലാത്ത ഒരു ഫീൽ ആണ് ഈ സിനിമ തരുന്നത്.. അത്ഭുതപ്പെടുത്തുന്ന മമ്മൂക്കാടെ പെർഫോമൻസും കൂടെ ആയപ്പോ വേറെ ലെവൽ മൂവി.. എന്റെ ഓർമ്മേൽ ഞാൻ ആദ്യമായിട്ട് കണ്ട മമ്മൂക്കാടെ സിനിമ.. അന്ന് മമ്മൂക്ക ഫാൻ ആയതാ ഞാൻ.. 😍😍
    ഇപ്പോ ഈ song കേക്കുമ്പോ ആദ്യം ഓർമ്മവരുന്നത് ഈ അടുത്ത സമയത്ത് നടന്ന റംസിടെ കേസാ.. ആ സമയത്ത് ഒരുപാട് പേര് ആ കുട്ടീടെ ഫോട്ടോയിൽ ഈ പാട്ട് bgm ആയിട്ട് ഇട്ട് സ്റ്റാറ്റസ് ഇടുന്നുണ്ടാരുന്നു 😢😢

  • @LD72505
    @LD72505 2 роки тому +346

    ലെ മമ്മൂക്ക : അങ്ങനെ ഞാൻ മാത്രം കരയാൻ ഒരുത്തനെം സമ്മതിക്കൂല. കാണുന്നവൻ എല്ലാം കൂടെ കരഞ്ഞോണം.

  • @renjithlaldivakaran8367
    @renjithlaldivakaran8367 Рік тому +19

    ഒരു മകൻ നഷ്ടപ്പെടുമ്പോൾ അപ്പന് ഉണ്ടാകുന്ന വേദന ശരിക്കും ഈ ഗാനം ഒരുപാട് ചിന്തിപ്പിക്കും കരയിപ്പിക്കും

    • @NishaNisha-sw9iy
      @NishaNisha-sw9iy 7 місяців тому

      എന്റെ പൊടിസ് എന്റെ അടുത്ത് നിന്നും പോയി താങ്കൾ ഈ പറഞ്ഞത് ഞങ്ങളുടെ കാര്യത്തിൽ സത്യമാണ് എന്റെ പൊടിസ് 😘😘😘😘😘😘😘

  • @aashiqquershi35
    @aashiqquershi35 4 роки тому +2720

    പാട്ടിന്റെ കൂടെ കമന്റ്സും വായിച്ചു കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ 😪

  • @atticusfinch5072
    @atticusfinch5072 4 роки тому +208

    The whole emotions of the movie packed into a single song. The performance from the legend enhanced it multifold. ❤️

    • @priyankabijubose1836
      @priyankabijubose1836 4 роки тому +3

      എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സിനിമയാണ് പപ്പയുടെ സ്വന്തം അപ്പൂസ് അതിൽ മമ്മൂക്ക അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുന്നു

    • @rasheedrashi6068
      @rasheedrashi6068 2 роки тому

      വോയിസ്‌ വിടാൻ പറ്റാത്തത് കൊണ്ട യില്ലെങ്കിൽ പറഞ്ഞു സങ്കടം തീർക്കും 😓😓😓🌹

  • @ashkarbabu2327
    @ashkarbabu2327 4 роки тому +16

    നല്ല വിഷ്യൽ , ഇക്ക കലക്കി...
    യഥാർത്ഥ വൈകാരിക ഭാവം ഈ പാട്ടിലൂടെ അഭിനയിച്ച് പ്രതിഫലിപ്പിച്ചു.... കാലത്തെ ജയിച്ച നിമിഷങ്ങൾ....

  • @prasanthps221
    @prasanthps221 10 місяців тому +4

    പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യ കലാകാരൻ ആണ് മമ്മൂട്ടി ♥️♥️♥️ ഈ ഒരു ചിത്രം അതിന്റെ ചെറിയ ഒരു ഉദാഹരണം മാത്രം 💖

  • @alankargraphics1769
    @alankargraphics1769 3 роки тому +144

    മഹാനടന്റെ ഭാവം .. ഒരു രക്ഷയുമില്ല ... പകരം ചെയ്യാനൊരാളില്ല Love u mammukka

  • @thamburaanepranayichavan
    @thamburaanepranayichavan 3 роки тому +64

    കുട്ടിക്കാലം മുതലേ കേട്ടു വളർന്ന പാട്ട്... എപ്പോൾ ഈ പാട്ട് കേട്ടാലും കണ്ണ് നിറയും നെഞ്ചോന്ന് പിടയും...

  • @rafeeqgramam3127
    @rafeeqgramam3127 4 роки тому +60

    എത്ര ഇഴുകിച്ചേർന്നാണ് നമ്മുടെ ദാസേട്ടൻ പാടിയിരിക്കുന്നത് ❤

  • @kphareesh3922
    @kphareesh3922 2 роки тому +49

    മമൂക്കയുടെ കണ്ണ് നിറഞ്ഞാൽ പൊട്ടിക്കരയുന്ന പ്രേക്ഷകരാണ് മലയാളികൾ 🙏🙏🙏🙏

  • @mirshadmichu6953
    @mirshadmichu6953 4 роки тому +38

    മമ്മൂട്ടി പാടി അഭിനയിച്ചതിൽ ഏറ്റവും മനോഹരമായ പാട്ട് ഇതാണ്....

    • @threesistersvlog8705
      @threesistersvlog8705 2 роки тому

      വികാരനൗകയുമായ് (അമരം)

    • @mirshadmichu6953
      @mirshadmichu6953 2 роки тому

      അതിൽ പാടി അഭിനയിച്ചതല്ല:

    • @reshmareshma4143
      @reshmareshma4143 2 роки тому

      എന്തിനു വേറൊരു സൂര്യോദയം