എന്താണ് പ്രണയത്തോട് എതിർപ്പ് ? രവിചന്ദ്രൻ സി ? Episode 01 - ചോദ്യം ശരിയല്ല

Поділитися
Вставка
  • Опубліковано 7 жов 2024
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

КОМЕНТАРІ • 191

  • @moideenkmajeed4560
    @moideenkmajeed4560 2 роки тому +145

    യുട്യൂബ് പോലുള്ള മാധ്യമങ്ങൾ വന്ന ശേഷമാണ്, മനസ്സിന് മനസിലാകുന്ന വിഷയങ്ങൾ കേൾക്കാൻ കഴിയുന്നത്. 🙏

    • @sherinas100
      @sherinas100 2 роки тому +7

      പുതിയ അറിവുകൾക്കു അനുസരിച്ചു മനുഷ്യന് മാറ്റവും വരണം.. നമ്മുടെ കുഞ്ഞു ചിന്തകൾ ഒരു ബോക്സിൽ അടച്ച പോലെ ആയിരുന്നു. ഇപ്പോൾ ലോകം മുഴുവനും.അതിനപ്പുറം നമുക്ക് അറിയാൻ പറ്റുന്നു.

    • @anee646
      @anee646 2 роки тому

      @@sherinas100 1

    • @jemshi379
      @jemshi379 Рік тому

      👍👍👍

    • @naveenp8518
      @naveenp8518 8 місяців тому

      L🤣😚🤣😚😚😚😚😚😚🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😚🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣​@@sherinas100

  • @letsrol
    @letsrol 2 роки тому +59

    നടൻ പൃഥ്വിരാജിലും ഇദ്ദേഹത്തിലും ഇൻ്റർവ്യൂകളിൽ ഞാൻ കൂടുതൽ ആയി ഇഷ്ടപ്പെടുന്ന രണ്ടു കാര്യങ്ങൾ എന്തെന്നാൽ വെക്തമായ ഉത്തരങ്ങൾ (in fluent and crisp) നൽകാനുള്ള, അവർക്ക് ഏറെ കുറെ സ്വാധീനം ഉള്ള മിക്ക മേഖലകളിലും മികച്ച അഭിപ്രായം പറയാനുള്ള കഴിവും also way of presentation കൂടി ആണ്..❣️

    • @seekzugzwangful
      @seekzugzwangful 2 роки тому +4

      രണ്ട് പേരും വളരെ diplomatic ആണെന്നത് ആണ് സത്യം. പക്ഷേ പൃഥ്വിക്ക് ഒരു charm, clarity ഒക്കെയുണ്ട്.. രവിയിൽ അതും കാണാനില്ല.. പരിഹാസം മുഖ്യ ഭാവം ആകുന്നത് ഒട്ടും നന്നല്ല! എത്ര വലിയ പണ്ഡിതൻ ആണെങ്കിലും!

    • @letsrol
      @letsrol 2 роки тому +4

      @Sagar p pls read comment correctly..njn avarudethaaya megalayil or fieldil ennaanu udheshichathu .njn avarude way of presentation style aanu udheshichathu bro..🙏🙏

    • @letsrol
      @letsrol 2 роки тому

      @@seekzugzwangful athokke orroortharude personality things allee bro..

    • @sreekanthcs6807
      @sreekanthcs6807 2 роки тому +6

      Don't compare a filimstar with rc ,പ്രിത്വിരാജ് is speaking for his bussiness, and his audience also filim addicted people

    • @letsrol
      @letsrol 2 роки тому

      @@sreekanthcs6807 I respect both of them..😊 Loving science and film..

  • @sreerajsrp
    @sreerajsrp 2 роки тому +49

    ആളെ വേണ്ടത്ര പരിചയം illalle😁😁 RC 🔥

  • @binilkumar8914
    @binilkumar8914 2 роки тому +21

    പുളളി നല്ല ഒരു മാധ്യമ പ്രവര്‍ത്തകൻ ആണ്.
    ആദ്യമേ തൊടുത്ത ചോദ്യം ഏറ്റില്ല.
    ആരോട് രവീചന്ദ്രൻ C യോട്.

  • @parameswaran1388
    @parameswaran1388 2 роки тому +57

    Ravi Sir is a repository of knowledge.👍

  • @godbutcher164
    @godbutcher164 2 роки тому +23

    ആദ്യ 1 മിനിറ്റ് കണ്ടപ്പോഴേ മനസ്സിലായി പറ്റിയ പേര് ആണ് ചാനലിന് ഇട്ടെക്കുന്നത്

  • @danishct8581
    @danishct8581 2 роки тому +4

    കുറേ നല്ല ചോദ്യങ്ങളും.... വ്യക്തമായ കുറേ ഉത്തരങ്ങളും.... ഇഷ്ടായി..

  • @Ratheesh_007
    @Ratheesh_007 2 роки тому +39

    രവി മാഷ് .💜🙏🏼

  • @remeshthannikkanremeshthan9292
    @remeshthannikkanremeshthan9292 2 роки тому +26

    ഈ കിഴങ്ങൻ ചോദ്യ കർത്താവ് ആരാണ്? സാറിതൊക്കെ എത്രകാലമായി പറയുന്നു. വേഷം MBA ക്കാരന്റെയും ചോദ്യം പ്രൈമറി ക്ലാസ്സിലെത്തും

    • @bindhumurali3571
      @bindhumurali3571 2 роки тому +2

      സത്യം

    • @godbutcher164
      @godbutcher164 2 роки тому +1

      🤞

    • @aadhisthaan
      @aadhisthaan 2 роки тому +2

      ഈ ചാനലിന്റെ ഒരു രീതി അതാണ് എന്നാണ് എനിക്ക് തോന്നുന്നത്. തെറ്റായ ചോദ്യം ചോദിച്ച് ശെരിയായ ഉത്തരം നേടി എടുക്കുക എന്ന രീതി

  • @satheeshvinu6175
    @satheeshvinu6175 2 роки тому +17

    ചോദിക്കുന്ന വ്യക്തി എന്തായാലും രവി ചന്ദ്രനെ follow ചെയ്യാത്ത ഒരാളാണ്, ഈ പ്രോഗ്രാമിന് വേണ്ടി ചോദ്യങ്ങൾ ഉണ്ടാക്കാൻ എങ്കിലും ചിലതൊക്കെ കണ്ടിരുന്നെങ്കിൽ ഇത്ര നിസ്സാര ചോദ്യങ്ങൾ ചോദിക്കുമായിരുന്നില്ല, ഒരു പുതുമയോ അല്ലെങ്കിൽ ഇപ്പോഴാതെ സാഹചര്യങ്ങളുമായി കോർത്തിണക്കി ചോദ്യങ്ങൾ ഒന്നും കണ്ടില്ല.
    രവി സാറിനു oru repeat mode മാത്രം. പ്രോഗ്രാമിന് ഒരു പുതുമയുമില്ല.

    • @sajeevtb8415
      @sajeevtb8415 2 роки тому +4

      മൂപ്പരുടെ ചാനലിന്റെ പേരുതന്നെ "ചോദ്യം ശരിയല്ല" എന്നല്ലേ.

    • @francispadayattil9776
      @francispadayattil9776 Рік тому +1

      You are correct 👍

  • @JamesBond-bi4ct
    @JamesBond-bi4ct 2 роки тому +12

    ഒരു അവശ്യവുമില്ലാത്ത ചോദ്യങ്ങൾ😵😵😵 RC യെ ഒക്കെ ഇത്രേം സമയം കൈയിൽ കിട്ടിയിട്ടും മനുഷ്യർക്ക് ആവശ്യമുള്ള ഒരു ചിന്തകളിലേക്കും കൊണ്ടു വരാൻ കഴിഞ്ഞില്ല.... ചുമ്മാ google ൽ കൊടുത്താൽ കിട്ടുന്ന കാര്യങ്ങൾ സംസാരിച്ചു സമയം കളഞ്ഞു...കഷ്ടം😡😡😡

  • @IAm-gl7xh
    @IAm-gl7xh 2 роки тому +16

    സയൻസ് ന്റെ അടിസ്ഥാനത്തിലും
    യുക്തിയുടെ അടിസ്ഥാനത്തിലും
    വസ്തുതകളെയും യഥാർഥ്യങ്ങളെയും മുന്നിൽവെച്ചാണ് ഇദ്ദേഹം സംസാരിക്കുന്നത് ( ഇദ്ദേഹത്തിന് വാക്കുകൾ തെറ്റിയിട്ടില്ല എന്നല്ല തെറ്റിയിട്ടുണ്ട് അത് തിരുത്തിയ സാഹചര്യവും ഉണ്ട് )

    • @mmmmmmm2229
      @mmmmmmm2229 2 роки тому +1

      നിങ്ങൾ പറയുന്നത് ശരിയാണ് പക്ഷേ സാമൂഹ്യ ബോധം വഴിയെ പോലും പോയിട്ടില്ല അല്ലെങ്കിൽ അഭിനയം ആണ് അങ്ങേരുടെ പ്രത്യേക ഇഷ്ടം നടക്കുന്നതിന് വേണ്ടി അതായത് ആടിനെ പട്ടിയാക്കുന്ന പരിപാടി😡😡😡

  • @KeralaLocal
    @KeralaLocal 2 роки тому +2

    ചോദ്യങ്ങൾ മുഴുവനും ചോദ്യകർത്താവിന്റെ അറിവ് വിളമ്പാനുള്ളതാണെന്നു തോനുന്നു. അറിയാൻ വേണ്ടിയുള്ള ഒരാഗ്രഹവുമില്ല.

    • @boscolawarencetrivandrum3713
      @boscolawarencetrivandrum3713 2 роки тому +1

      അറിയാനുള്ള ആഗ്രഹത്തോടെ ചോദിക്കാൻ വേദവ്യാസനാണോ മുന്നിലിരിക്കുന്നത്?😜

  • @benz823
    @benz823 2 роки тому +12

    ആദ്യത്തെ ചോദ്യം ഒട്ടും ശെരിയല്ല... പറയാത്ത കാര്യം RC യിൽ ആരോപിച്ചത് ഒട്ടും ശെരിയായില്ല...

  • @harithefightlover4677
    @harithefightlover4677 2 роки тому +3

    Nalla chodhyangal....nalla utharangal...orupaadu kaaryangal mansilaakkaan kazhinju...
    Waiting for next....😍😍😍😍😍

  • @gurusekharank1175
    @gurusekharank1175 2 роки тому +3

    Hero of Renaissance 😍

  • @Fitman2004
    @Fitman2004 2 роки тому +5

    സനൽ ഇടമറുകുമായി ഓൺലൈൻ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു.

  • @colorguide7047
    @colorguide7047 2 роки тому +5

    👌🏻👌🏻👌🏻👌🏻👏🏻രവിചന്ദ്രൻ 👌🏻

  • @anilraghu8687
    @anilraghu8687 2 роки тому +2

    First question itself is without understanding literature.

  • @teamblenderz466
    @teamblenderz466 2 роки тому +3

    Waiting for this episode..

  • @jishnusnath2896
    @jishnusnath2896 2 роки тому

    Humans can cooperate in groups. We can imagine laws and associate. That's why we rule . This is explained in detail in Sapiens book

  • @sajan749
    @sajan749 2 роки тому +6

    ഇത്രയും disturbance ഉള്ള സ്ഥലത്തെന്തിനാ ഇന്റർവ്യൂ .?

    • @chodyamshariyalla
      @chodyamshariyalla  2 роки тому

      പെട്ടെന്നുള്ള arrangement
      ആയിരുന്നു , ഇനി ശ്രദ്ധിക്കാം

  • @shahulhameed8518
    @shahulhameed8518 2 роки тому +9

    കട്ട വെയിറ്റിങ് next പാർട്

  • @santhoshlalpallath1665
    @santhoshlalpallath1665 2 роки тому +1

    Great interview

  • @ajesh4421
    @ajesh4421 2 роки тому +2

    പ്രോഗ്രാം തുടരട്ടെ..... 👍

  • @drisyakailas4358
    @drisyakailas4358 2 роки тому +4

    Finally !

  • @sumisasikumar9221
    @sumisasikumar9221 Рік тому +2

    Prof. Ravi Chandran enne TVM University college il padippichittund. English aayirunnu subject.

  • @RIDON_TRADER
    @RIDON_TRADER 2 роки тому +2

    Ravi sir rocks asusual

  • @sreerathnam
    @sreerathnam 2 роки тому

    RC യുടെ പ്രഭാഷണങ്ങൾ കേൾക്കാതെ ആണ് ഇയാൾ interview ചെയ്യുന്നത് , വളരെ basic ആയ ചോദ്യങ്ങളും

  • @shahulhameed8518
    @shahulhameed8518 2 роки тому +6

    ആദ്യത്തെ ചോദ്യം ശെരിയല്ല

  • @sreehari7781
    @sreehari7781 2 роки тому +2

    Ravichandran c ❣️

  • @alvinjoy9392
    @alvinjoy9392 2 роки тому +4

    Next video epola

  • @Akhilviji
    @Akhilviji 3 місяці тому

    Hi ,ingane anel natural selection ne vidhi eenunu parayan pattille ?
    Please ask mr RC.
    Expecting your reply...!!!!

  • @sajansanil9118
    @sajansanil9118 2 роки тому

    Erred in the first question itself… understanding difficulties…nice suit

  • @unnikrishnan8866
    @unnikrishnan8866 2 роки тому +1

    ആദ്യത്തെ ചോദ്യം തന്നെ ഒരു പൊട്ട ചോദ്യം ആയിരുന്നു..

  • @mkaslam8304
    @mkaslam8304 2 роки тому +1

    Ravi sir supper

  • @gokulkrishnam2284
    @gokulkrishnam2284 2 роки тому +4

    RC❤

  • @Bloody_Atheist
    @Bloody_Atheist 2 роки тому +3

    Rc 🔥🔥

  • @shihabvision8706
    @shihabvision8706 2 роки тому

    Nature is so intelligent

  • @shihabvision8706
    @shihabvision8706 2 роки тому

    ചോദ്യം ശെരിയായപ്പോ ഉത്തരങ്ങൾ മുഴുവൻ ambiguous ആയല്ലോ.. 🤔

  • @botto1619
    @botto1619 2 роки тому +8

    “മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപോൽ നിന്മുഖം”
    ചോദ്യകർത്താവ്: മന്നവേന്ദ്രനെ ചന്ദ്രനോട് ഉപമിക്കുന്നതിലൂടെ അദ്ദേഹത്തെ ഒരു ഉരുണ്ട തടിയൻ എന്ന് വിളിച്ചാക്ഷേപിക്കുകയല്ലേ കവി ചെയ്തത് ?

  • @mydearammutty3534
    @mydearammutty3534 2 роки тому +1

    R...C......LOVE....................UUUUU

  • @vyshnavivs3325
    @vyshnavivs3325 2 роки тому +1

    ഒരു event വച്ചു ഒരു long term process നെ compare ചെയ്യാൻ സാധിക്കുമോ? ആ കുട്ടി രക്ഷപെട്ടു എന്നുള്ളത് ഒരു event അല്ലെ.

  • @gurusekharank1175
    @gurusekharank1175 2 роки тому +1

    Ravi mashhhhhhhh.... 😍😍👏🙏🙏🙏

  • @thaha7959
    @thaha7959 4 місяці тому

    ഒര് ജീവി ആകുമ്പോൾ തന്നെ അതിന്റെ ആ ഒരവസഥ, അവക്ക് എങ്ങിനെ ഉണ്ടാകുന്നു, പരിണമിക്കുന്നതാണെങ്കിൽ പരിണമിച്ചു സ്വഭാവികമാണ് ഉണ്ടാകുന്നതെങ്കിൽ അവക്കു ഈ ലിമിറ്റേഷൻ എങ്ങിനെ കിട്ടുന്നു, അല്ലെങ്കിൽ ഏത് ജീവിയിൽ നിന്നും എത്തിച്ചേർന്നു, പരിണമിച്ചാണ് ഉണ്ടാകുന്നതെങ്കിൽ ഒരിക്കലും ഒര് ജീവിക്കും ഒര് ലിമിറ്റേഷൻ ഉണ്ടാകാൻ പാടില്ല, കാരണം അത് പരിണമിക്കേണ്ടതാണ്,,അപ്പോൾ അതിന് ഒര് ജീവിക്ക് ലിമിറ്റേഷൻ പാടില്ല, ഒര് ജീവിക്കു അതിന്റേതായ ഒര് ലിമിറ്റേഷൻ ഉള്ളത് കൊണ്ട് തന്നെ ഈ പരിണാമ വാദം, പരിണമിച്ചു ഉണ്ടായി എന്ന വാദം തെറ്റെന്നതിനു തെളിവാണ്
    .
    ഒര് ജീവിക്കു ലക്ഷകണക്കിന് വർഷത്തെ ജനിതക ജീൻ മറ്റ് മാറ്റങ്ങൾ സംഭവിച്ചു സംഭവിച്ചു അവ മാറി, അവ മറ്റൊരു ജീവി ആയിത്തീരുന്നുവെന്നു പറയുകയും, എന്നിട്ട് അങ്ങിനെ മാറ്റം ഉണ്ടായി മാറിയതിനു തെളിവ് അവ തമ്മിലുള്ള സാമ്യം എന്ന് പറയുന്ന ഭൂലോക മണ്ടത്തരത്തിന്റെ മറ്റൊരു വശമാണ് പ്രപഞ്ചത്തിനു അതിർത്തി ഇല്ല അവസാനമില്ല, ആകാശം ഇല്ല എന്ന് പോലുള്ള യുക്തി നിരീശ്വര സ്വതന്ത്ര എത്തിസ്റ്റ്വാദമൊക്കെ, അങ്ങിനെ അവസാനം ഇല്ലെങ്കിൽ, ആകാശം ഇല്ലെങ്കിൽ പ്രപഞ്ചം ഓപ്പൺ ആണെങ്കിൽ ബലൂൺ വികസിക്കുന്നത് പോലെ വികസിക്കുക സാമാന്യ ബിദ്ധിയുള്ളവർക്ക് പറയാൻ പറ്റുമോ ഒര് ബലൂണിന് ഒര് ചെറിയ ദ്വാരം ഉണ്ടെങ്കിൽ പോലും പിന്നെ അത് വികസിക്കില്ല, വികസിക്കുമോ, ഓപ്പൺ ആയി കിടക്കുന്ന വസ്തു എങ്ങിനെയാണ് വികസിക്കുക.. അങ്ങിനെ ഭൂലോക മണ്ടത്തരങ്ങളുടെ ഒര് ചവർ കുമ്പരമാണ് ഈ എത്തിസ്സം യുക്തി സ്വതന്ത്ര വാദം,,, സ്വന്തമായി നില നില്കാൻ ഒന്നും ഇല്ലാത്തത് കൊണ്ട് ശാസ്ത്രത്തെ കൂട്ട് പിടിച്ച് ശാസത്രത്തെ മലിന പെടുത്തുന്നു, എന്തേ യുക്തി കൊണ്ടാണോ ശാസ്ത്രം കണ്ടെത്തുന്നത്

  • @lucythebiped659
    @lucythebiped659 2 роки тому +3

    RC :)

  • @kpsahal77
    @kpsahal77 2 роки тому +3

    ഇയാൾ ഒന്നും ശരിക്കും ഒരു യുക്തിവാദിയോ ഒന്നുമല്ല ഇയാളൊക്കെ യുക്തിവാദം ഒരു ബിസിനസുമായി കൊണ്ടുനടക്കുന്ന ആളാണ് എത്രയോ തവണ ഇങ്ങേരുടെ വായിൽ നിന്ന് വിഡ്ഢിത്തങ്ങൾ വീണിരുന്നു അതും തെറ്റായ കാര്യങ്ങൾ എന്നാൽ അത് തുറന്നു സമ്മതിക്കുവാനോ അതിൽ ക്ഷമാപണം നടത്തുവാനോ ഇങ്ങേര് തുനിഞ്ഞില്ല അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇയാൾ ഒരു യഥാർത്ഥ യുക്തിവാദിയോ സ്വതന്ത്രവാദിയോ അല്ല
    തൻറെ തെറ്റുകൾ പോലും സ്വയം സമ്മതിക്കാത്ത ഒരു ബിസിനസുകാരൻ അത്രതന്നെ നിങ്ങൾ സനൽ ഇടമറുഗിനെ ഒക്കെ കണ്ടിട്ടില്ലേ കാര്യങ്ങൾ തെളിവ് സഹിതം ആണ് പറയുന്നത് അതും ഒരു പരിധിക്ക് അപ്പുറം സംസാരിക്കാറുമില്ല ഒന്നും പ്രത്യേകിച്ച് ചേർത്തു പറയാറുമില്ല ഉള്ള കാര്യങ്ങൾ മാത്രം പറയും അതന്നെ അങ്ങേരെയൊക്കെ കാണുമ്പോൾ ബഹുമാനമുണ്ട് എന്നാൽ ഈ മൂന്നാംകിട ഒക്കെ....

  • @shorst0012
    @shorst0012 2 роки тому +1

    3:07 അത് തെറ്റാണ് ഒരു മനുഷ്യൻ ഒരു മൃഗത്തോട് സംസാരിക്കുന്നു

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 2 роки тому +2

    Sir ❤️

  • @jinsvj2387
    @jinsvj2387 2 роки тому +4

    വെരി കളർഫുൾ ഇൻ്റർവ്യൂ.. 🤣

  • @alphinpeter2847
    @alphinpeter2847 2 роки тому +1

    Powwwlii ❤

  • @neenapratap2827
    @neenapratap2827 2 роки тому +6

    The Best Chodya karthavi. From start..
    I like this boy. Dnt know his name. Very mature&give space to answer..
    Valarea kshamayode utharam kealkkum. Ariyilla enfil sammathikkum. Chothichu manasil aakkum.
    Ithippl oru nalla chodya karthavh ithuvarea kandittilla
    Mattullavar kadichu thinnan varum.. Ethiraliyodennapol attacking.. Aanu.
    He is very mature.
    But the commenters oolanmaar..
    We vyakthi manda budhi.. Onnum ariyilla.. Pottan.. Ennallam ezhuthi vidum.
    But He knows everything dnt underestimate Him.
    I like the way of his questiining.

    • @chodyamshariyalla
      @chodyamshariyalla  2 роки тому +1

      Thank you ! for encouraging

    • @neenapratap2827
      @neenapratap2827 2 роки тому

      @@chodyamshariyalla wish u all the best. Dayavu cheythh Mauthreyanea maathram chodyam cheyyaruthu.
      Baakki ellavareayum sahikkam. But Wat kind of A father he is?
      Swantham magalkku Saritum, thertum paranju koduthu valarthade, thonniyapol jervikkan azhichu vitta oru criminal aanu Mauthreyan. Athukondalle aa paavam kunju nude aayi model cheyunnathum.. Erotic, keattal arappu thonnikkunna dilogus paranju short filinik act xheyunnathu. Aarde koode veanamengilum sex cheyam..
      Thonnumpol upekshikkam..
      Inginea ulla parents Rapists neakkal ee logathu apagadam undaakkunnavar aanu. Roadiloode nadakkumpol niyamam vakkayhirunnal, thonniyapol nadannal,, ente swathanthryam asnennu paranjal vehicle vannu idichu apagadam nischayam aanu.
      Thonniyap jervikkanullathslla jeevitham. Ingine parasyamayi urang uttangineapok, baykkalepok jeevikkan magalkku anuvaatham kodutha as manushya Rakshaseeya maya, manasinh udama aanu. Magale snehikkunna parents pulabhyam cheyaanaanu magalkku anuvatham koduthadu.
      Good touch &bad touch one yr aaya pinju kunjinupolum manasil aagum. Avar athinea ethirkkum.
      Kunjungals kulippikkan adivasthram ooriyal avarkkh naanam janikkum. Ithu mature aaya magale vasthram oori kkalanju ishtampol jeevikkugayo.. Cinemayil abhinayikkank parayunnu.
      Orapagadam undaaganulla ella saadhyathayum munkootti kaanunnu. Manyamayi jervikkunnavarkkh polum jervikkan athyadhigam prayasam anubhavikkunna loogam. Appol itharam devilish mentality ullavar loogathinu nassam undaakkum. Swathanthryam ennal.. Sexually swathryam aaano? Moolya chyudi... Aanu maithreyan prasangikkunnathu.
      Complete negativity.
      Vivaham veanda. Purusha medhawithwam...
      Njangalde kudumpatbil sthree purushanmaar thulyam.medhawithwam purushano , sthreeyo kaattiyaal ente vaayil ninnum theeppori parakkum. Snehathil vidheyayhwam undaagunnathu sneham aanu. Adimathwam alla. Aa kilavan magale nasippikkan vittirikkunnu.
      .
      Gothra vargathil pandu jeevichirunnavar brother, sister, acan magal ennonnun illayhe sexil earpettavar aanu.
      Mrugangalepol.
      Athanu ee manushyan. Iyale thallikkollan aarum illathe poyi. Swantham magalkku aapathu vannal iyal vivaram aritum. Aa kutti oru manorogayhinu adima aagum. time will proove this
      Angine undaagathirukkatte. Njanum oru amma aanu. Sneham masthram ulla amma. Manorogam badhicha magale ee parents nu anubhavikkeandi varum. Moral values kodukkathe valarthiyathinaal. Aanungal aa kuttiye veruthe vidumo?. Maru chodyam kondu utharam muttikkunnaa muttikkunna maithreyan tea vijaram valya keamam enna nu. Ee logathu eettawum bhayaknenda vyakti aanu maithreyan. Athinu choottu pidikkunna comments.. Ivarkkonnum lajja illea. .. Avadanam Maithreyan&fly.syicide xheyenda gathi gedu varum. Athinte bhayanagatha ariyilla.
      Plss. Avoid him. Samoohathe cheetha aakkunna maha maha papi.
      Allengil thanne ee logam maha papigal maayhram ulla loogam. Iyal athinu vellam ozhichu koduthu valaryhunnu. Iyalde njanam oraleyum nalla vazhikky nadathilla.
      Pala kaaryangalum nanma parayynnathu superficial maatheam aanu.He is dangerous...

    • @neenapratap2827
      @neenapratap2827 2 роки тому

      Athi theevra nireeswara vaatham, athi theevra bhoudiga vaatham maithreyan enna neejanea (he himself destroyed his doters'life) athi theevra manorogi aakki., athi theevra moolya chudiyil ethichu..
      He really need a counciling.
      He says that dnt give pain to others with words, gustures. Etc..
      If a man approach to his doter&tell her I want do sex with u..
      If he object.. It s a pain to that man.
      See aarkkum pain undaagaruthu.. Oru urumpine polum veadanippikathe bhakthiyode jeevikkunnavar aanu njangal. Matha pranth illa.. Discrimination illa ennu karuthi aarodum sex aagam.. Pranayam aagam.. Idokke manasiga vaikalyam asnu. Maithreyan need psychatric councilling.. Aa magal ivarkku oru dukhan aagan kaaranam undaagathirukkatte ennum time othpol irikkilla. Bhathi, dharman, moolyangal karuthi jeevikkunnavarkku pokum apagadangsl dharalam. This world is not a perfect world.
      Dnt xpect perfection from anybody else& U r also not perfect.
      Complete perfection ulla logam und. God's abode.
      Nirassa moothu prandan aayi masriya, chandran, Maithreyan, visakhan thampi... Ivarelam...
      Logathinh apagadam nalfunnavar asnu valarea sookshmamayittu.
      Athu thirichatiyanam.
      Bhakthi ennal Religion alla. Visudha
      Sneham towards God.
      Vedam, geetha, Bgvtham.. Ellam durvyakhyanam cheyunnavar asnu ivar ellam.
      Kalline arraadhikkunnavar Ennellam parayunnathu proper guidance illathadinaal maathram..
      God iis there from time immemmorial&prapanjam is there from time immemmorial&will be there forever.
      Athma is not created.. It is always there..
      Only body is changing.
      There is transcendental world.
      Modern science valarnnh vakuthayi athu manushyane vizhugunna avastha undaagum.
      Riboats&machines ntea aadhipathyam undaagum.
      Xhandranil poyittu enthu cheyan? Nobel Prize kittiyittu enthu kittan.?
      Jeevikkuga.science nanmakky upayogikkuga.
      Robots manushyane sahayikkumengil theerchayayum veanam. Innu mobile illayhe jervitham pattumo? Manushya bandhangal prakruthi ramaneeyam aaganam athu nashtam asgayhe nookkanamengil modern science kooduthal vikasikkunnathh apagadam asnu. America pom ulla raajyam Bharathathe pok aagan sramikkunnj. Ividathe nalla kudumpa vyavasthithi, bhakthi.. Sky scapers enthinu??

  • @ASANoop
    @ASANoop 2 роки тому +2

    🔥🔥🔥🔥🔥♥️👍🏼🇮🇳

  • @clintantony1852
    @clintantony1852 2 роки тому +1

    അല്പം കൂടി നിലവാരമുള്ള ചോദ്യങ്ങൾ ചോദിക്കൂ, ചിന്തകൾക്ക് പരിമിതിയുണ്ടോ എന്നത് തികച്ചും സ്വാഭാവികമായ ഒന്നല്ലേ. അതിൽ ചോദിക്കാൻ എന്തിരിക്കുന്നു

  • @shortsphere9218
    @shortsphere9218 2 роки тому +2

    😀

  • @anandus7722
    @anandus7722 2 роки тому +2

    Sunny m കാപ്പിക്കാട് നെ കൊണ്ട് വരൂ

  • @shafeeksharafudeen8170
    @shafeeksharafudeen8170 2 роки тому

    ❤❤

  • @princegirish8819
    @princegirish8819 2 роки тому

    👍

  • @netcentre5817
    @netcentre5817 2 роки тому +1

    wahh❤

  • @advsuhailpa4443
    @advsuhailpa4443 Рік тому

    11:44

  • @sumeeshr
    @sumeeshr 6 місяців тому

    Manushyan oru mrigamaano atho manushyan mrigathine pole vere oru type of living thing aano

  • @akashbenny5397
    @akashbenny5397 2 роки тому +1

    RC💐💐💐💐💐💐💐

  • @jaikc7840
    @jaikc7840 2 роки тому +1

    Though that example of natural selection is a correct and possible scenario, that will give a bad understanding of natural selection and is useless from a scientific perspective. Over such a long period of natural selection and a large population,, this is not statistically correct explanation. This can only be used in case of exceptions. There also an event needs to be identified (say the meteor strike)

  • @PraveenKumar-pr6el
    @PraveenKumar-pr6el 2 роки тому

    🔥🔥🔥

  • @saravanrajan4173
    @saravanrajan4173 10 місяців тому

    Ravi sir ❤ sijin❤

  • @ahrafma7139
    @ahrafma7139 2 роки тому

    Iyaaleyokke aarenkilum interview cheyyo??.. channelinte nilavaram

  • @joemonsujo4955
    @joemonsujo4955 2 роки тому

    Sijin, i feels like you are not sitting comfortably

  • @jksenglish5115
    @jksenglish5115 2 роки тому +4

    Appropriacy of the analogy between love and faith : Someone in love thinks their object of love is the most desirable person in the world. Not only does passionate love not allow their attention to the object to wander, but it blinds them to the faults and shortcomings of their partner. The same goes for religious faith as well. The believer is all eyes and ears for their own faith, to the exclusion of all other doctrines and ideologies, leading to an absolute negation of reason and reality. However, there the analogy ends. The lover, sooner than later, gets back into their right senses, feels disillusioned, and is back in the world of reality, whereas the believer never returns to their right senses. They are, in the vast majority of cases, a lostt cause.
    (The author of this comment has nothing against romantic love; on the contrary, he believes that it is one of the most harmless and fulfilling of all human experiences. Only that he has a realistic bent of mind. More important, the fault, if any, lies with love, not the lovers.)

    • @georgejacob6184
      @georgejacob6184 2 роки тому +3

      In love two persons unite in reality, and eventually they get fed up .but in the case of religion this union with God never happens..God slips away like a mirage..So the devotee is destined to chase this mirage(god) untill his death.The invisible 'God' enchants the devotee.Unlike the lovers ,God and the devotee never meet in life.

    • @jksenglish5115
      @jksenglish5115 2 роки тому

      @@georgejacob6184
      Yes. Well said.

  • @Lifelong-student3
    @Lifelong-student3 2 роки тому

    ❣️❣️❣️❣️❣️

  • @baby-me9pw
    @baby-me9pw 2 роки тому

    പത്താം ക്ലാസ്സിൽ കണക്കിൽ നൂറിൽ 6 മാർക്ക്‌ കിട്ടിയ ഞാൻ ഈ വിഡിയോ കാണുന്നു

  • @bk-vm2xc
    @bk-vm2xc 2 роки тому +1

    Audio വളരെ മോശം.

  • @ajayantosoykaitharam5133
    @ajayantosoykaitharam5133 2 роки тому

    വീഡിയോയുമായി ബന്ധമുള്ള വിഷയങ്ങളും ടൈറ്റിൽ ആയി ഇടാം കേട്ടോ😶

  • @deepakk2699
    @deepakk2699 2 роки тому

    Iyalde kayyi ulikkille

  • @sabmatt2292
    @sabmatt2292 2 роки тому +1

    This interviewer requires training on how to sit in a chair properly ,or may need treatment for sitting properly 😇😇😇

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💛💛💛RC

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    RC 👍👍👍

  • @ealiaspeter3100
    @ealiaspeter3100 2 роки тому

    Survival of the fittest theory is wrong?

  • @alvinjoy9392
    @alvinjoy9392 2 роки тому +1

    Ithentha valare late anallo

  • @Civilised.Monkey
    @Civilised.Monkey Рік тому

    L

  • @brijeshdass309
    @brijeshdass309 2 роки тому

    RC 🔥😍

  • @faisalanjukandi3951
    @faisalanjukandi3951 2 роки тому

    ഇദ്ദേഹത്തോട് മൻമോഹൻ സിംഗ് ന്റെ പെട്രോളെന്താണ് കത്താതെന്നു ചോദിക്കൂ
    ചോദ്യം നേരെയാകും
    🤠

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💙💙💙💙RC

  • @sarink7105
    @sarink7105 2 роки тому +2

    wow..❤👏👏🤝

  • @mgvishnu1192
    @mgvishnu1192 2 роки тому

    Rc❤️

  • @lightit1464
    @lightit1464 2 роки тому

    അപ്പോൾ natural selection ന്റെ പിന്നിൽ ഉള്ള intelligence എന്താണ്‌?

    • @mathsipe
      @mathsipe 2 роки тому

      ഡിങ്ക

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    🧡🧡🧡🧡🧡🧡 RC

  • @muhsinasathar
    @muhsinasathar 2 роки тому +2

    യുക്തിവാദികൾക്ക് എത്ര സന്തോഷം ഉണ്ട് എന്ന് പറഞ്ഞാലും...
    അവരുടെ ചിന്ത എപ്പോഴും മതത്തെ കുറിച്ചും വിശ്വാസികളെ കുറിച്ചും ആയിരിക്കും.
    ഒരു വിശ്വാസി അനുഭവിക്കുന്ന സന്തോഷത്തിന്റെ പത്തിലൊന്നു പോലും യുക്തിവാദികൾ അബുഭവിക്കുന്നില്ല...

    • @jemshi379
      @jemshi379 Рік тому +2

      യുക്തിവാദികൾ മൊത്തം യൂട്യുബിലും ക്ലബ്‌ ഹൗസിലും ജീവിക്കുന്നവർ ആണെന്ന് നിങ്ങൾ തെറ്റിധരിച്ചിട്ടുണ്ട് 😄..
      സ്വർഗ്ഗ മോഹമില്ലാതെ നരക ഭയം ഇല്ലാതെ തെളിവുള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകി, എല്ലാവരെയും മതത്തിന്റെ തട്ടിൽ നിർത്താതെ മനുഷ്യരായി കാണാൻ പറ്റുന്നുണ്ട്.. 🤷‍♂️✌️
      സന്തോഷം 🥳

    • @arjunporali7169
      @arjunporali7169 10 місяців тому

      മതത്തിന്റെ കെട്ടുപാട് ഇല്ലാതെ ജീവിക്കുമ്പോൾ ഒരു സ്വാതന്ത്ര്യം ഉണ്ട്...

    • @sajeevtb8415
      @sajeevtb8415 7 місяців тому

      🤣🤣🤣🤣🤣

  • @Pravi8246
    @Pravi8246 2 роки тому

    എത്ര നേരായി കൈ അങ്ങനെ വച്ചിരിക്കുന്നു വേദനിക്കുനിലെ 😁

  • @akashbenny5397
    @akashbenny5397 2 роки тому

    Where is next episode

  • @roshansebastian662
    @roshansebastian662 2 роки тому

    ഫസ്റ് question തന്നെ മൂട് പോയി

  • @vlog-bd6nv
    @vlog-bd6nv 2 роки тому

    കോളേജിലെ viva പോലെ തോന്നി

  • @kunjuzworld5097
    @kunjuzworld5097 2 роки тому

    വടക്കുംചേരിയിൽ നടന്ന ബസ്അപകടം നാച്ചുറൽ സെലെക്ഷൻ ആണോ അതോ ഓവർസ്പീഡ് ആണോ രവിസാറെ...

    • @harikk1490
      @harikk1490 Рік тому

      നാച്ചുറൽ സെലക്ഷൻ ആണ് ആ ഓവർ സ്പീഡ് അവിടെ നാച്ചുറൽ സെലക്ഷൻ ആണ്
      ഓവർ സ്പീഡ് എന്ന നാച്ചുറൽ സെക്ഷൻ അവിടെ ഇല്ലെങ്കിൽ മറ്റൊരു നാച്ചുറൽ സെലക്ഷൻ കാരണവും അവിടെ അപകടം നടക്കാം

  • @francispadayattil9776
    @francispadayattil9776 Рік тому

    രവിചന്ദ്രനെ പോലെയുള്ള ഒരാളെ ഇൻറർവ്യൂ ചെയ്യുമ്പോൾ, ദയവുചെയ്ത് (ചോദ്യങ്ങൾ ചോദിക്കുന്ന ആളെ പോലെ) സബ്ജക്ട് നോളജ് ഇല്ലാത്ത ആളുകൾ ആവരുത് ഇൻറർവ്യൂ ചെയ്യുന്ന ആൾ.

  • @top10factsinmalayalam34
    @top10factsinmalayalam34 2 роки тому

    അവതാരകൻ കൊള്ളില്ല കുറച്ച് വിവരം ഉള്ളവരെ വെക്കാമായിരുന്നു

  • @sajinprasad8711
    @sajinprasad8711 2 роки тому +1

    First question was 💩

  • @pariscreation666
    @pariscreation666 2 роки тому

    Chanaka chengisthan veendum vanno

  • @sreejithkc1498
    @sreejithkc1498 2 роки тому

    pennine nokiyitu oru karyavumilla ennu ivanu ariyam ..avaru oru pattiikku kodukkanda consideration polum ivanu kodikkilla ennum ivanu ariyam..pinne pranayathe ethirkkanalle ivanu pattu ...

  • @midhulkrishna2637
    @midhulkrishna2637 Рік тому

    Oru metophor polum manasilavatha anchor ooo

  • @Risheezindia
    @Risheezindia 2 роки тому

    RC ude time waste ആക്കി...

  • @abidpalakkal6280
    @abidpalakkal6280 2 роки тому +3

    മനുഷ്യൻ മനുഷ്യനാണ് മൃഗമല്ല. മൃഗം മനുഷ്യനുമല്ല. മനുഷ്യനെയും മൃഗത്തേയും പക്ഷികളെയും എല്ലാം പൊതുവായി ഒരു ജീവി എന്ന് വിളിക്കാം

    • @dhanishe6235
      @dhanishe6235 2 роки тому

      Verbal diarrioeha!All are animals, we started calling yourself humans, that is it!

    • @pranavsapien5971
      @pranavsapien5971 2 роки тому +2

      മനുഷ്യൻ മൃഗമാണ്. പക്ഷി പക്ഷിയും. നമുക്കാണ് നമ്മൾ സ്പെഷ്യൽ. നമ്മൾ തലച്ചോറ് advanced ആയുള്ള മൃഗമാണ്

    • @shorst0012
      @shorst0012 2 роки тому

      @@pranavsapien5971 ആണോ അത്ഭുതം

    • @shorst0012
      @shorst0012 2 роки тому

      @@pranavsapien5971 നീ ഏത് കാര്യമെടുത്താലും എല്ലാം ഒരു creater program ചെയ്തതാണ്

    • @pranavsapien5971
      @pranavsapien5971 2 роки тому

      @@shorst0012 5 വയസ്സുള്ള കുട്ടിയെ റേപ്പ് ചെയ്തു കൊല്ലുന്നതും ദൈവത്തിന്റെ പ്രോഗ്രാം ആണോ. അങ്ങനാണെങ്കിൽ ആ ദൈവത്തിന്റെ പ്രോഗ്രാം ഇവിടെ വേണ്ട