Adv. A Jayashankar In Janakeeya kodathi | ജനകീയ കോടതി | എ ജയശങ്കർ | Ep# 12

Поділитися
Вставка
  • Опубліковано 29 лип 2023
  • Adv. A. Jayashankar In Janakeeya kodathi | ജനകീയ കോടതി | എ ജയശങ്കർ | Ep# 12 | Hashmi Taj Ibrahim | 24 News
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 1,8 тис.

  • @alesh0007
    @alesh0007 10 місяців тому +1210

    "ഞാൻ സിപിഐ അംഗമാണ് പക്ഷെ പാർട്ടിഅടിമ അല്ല " നിലപാട് സല്യൂട്ട് ജയശങ്കർ 👍

    • @aarocks328
      @aarocks328 10 місяців тому +19

      സിപിഐ അംഗം 🤣🤣🤣

    • @sskk3501
      @sskk3501 10 місяців тому +11

      അപ്പോൾ ഇയാളുടെ വോട്ട് എൽഡിഎഫിന് ആയിരിക്കും അല്ലേ

    • @rush2jai
      @rush2jai 10 місяців тому +14

      True communist 👏

    • @fonefone5629
      @fonefone5629 10 місяців тому +6

      Erattathappan.

    • @Sidheequerode
      @Sidheequerode 10 місяців тому +13

      അടിപൊളി പാർട്ടി മെമ്പർ ആണ് പക്ഷേ പാർട്ടിയുടെ ഭരണഘടന അനുസരിക്കാൻ തയ്യാറല്ല കൊള്ളാം അടിപൊളി അംഗം

  • @prasheejprahlad6945
    @prasheejprahlad6945 10 місяців тому +998

    Adv jayasankar fans assemble 🔥എന്നെ പോലെ ഉള്ള സാധാരണകാരുടെ നാവാണ് ഇദ്ദേഹം ❤️❤️❤️

    • @Unacceptable.
      @Unacceptable. 10 місяців тому +6

      Thankalude abiprayathil ettavum Nalla party yeth aanu?
      What is your opinion about Narendra modi?

    • @vighneshm8546
      @vighneshm8546 10 місяців тому +12

      Jayasankar fan anenn parayumbol endhina party chodhikunnath? Sadharanakarde navaan ennalle aal paranjullu

    • @krishnan9347
      @krishnan9347 10 місяців тому +9

      ​@@Unacceptable.j കുത്തി തിരിപ്പ് 😂

    • @rajendranrahendran9437
      @rajendranrahendran9437 10 місяців тому +7

      പി വി അൻവർ പറഞ്ഞതുപോലെ മലത്തിലും വർഗീയത ചികയുന്ന വണ്ട് ആണ് ജയശങ്കർ😂

    • @krishnan9347
      @krishnan9347 10 місяців тому +10

      @@rajendranrahendran9437 anwar harichandran annalo. 🤣🤣

  • @a.run143
    @a.run143 8 місяців тому +95

    ഈ പ്രായത്തിലും എല്ലാ date ഉം പഴയ കാര്യങ്ങളും
    ഇന്ന് നടന്ന പോലെ ഓർമ്മ ഉണ്ട്... Great❤️

    • @JudeSunny
      @JudeSunny 6 місяців тому +6

      ഇന്നലെ നടന്നത് പോലും എനിക്കുഓർമ്മയില്ല 😢

    • @user-wt9yr3yz3m
      @user-wt9yr3yz3m 5 місяців тому +1

      @@JudeSunny a

  • @sunilcheramangalam6751
    @sunilcheramangalam6751 10 місяців тому +437

    നാനൊരു കോൺഗ്രസ്സ്കാരൻ ആണ് ജയശങ്കർ കോൺഗ്രസിനോയും വിമർശികും അതിൽ ചെറിയ വിഷമം ഉണ്ടാവുമെങ്കിലും വക്കിലിനെ വല്ലാത്ത ഇഷ്ടം ആണ്. ജയശങ്കർ ❤️❤️❤️❤️❤️

    • @Kareenhaji-ux9zn
      @Kareenhaji-ux9zn 10 місяців тому +2

      യോ എന്നാലും ഇഷ്ടം ആണ് പറഞ്ഞത് ശരിയാണോ

    • @gunner-uz2re
      @gunner-uz2re 10 місяців тому +8

      കോൺഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകാരെയും വിമർശിക്കും. രാത്രി കാക്കിനിക്കറും ഇടും.

    • @SabuXL
      @SabuXL 10 місяців тому +13

      ​@@gunner-uz2reകാക്കിയെ വിമർശിക്കുന്നത് താങ്കൾ ഇതുവരെ കേട്ടിട്ടില്ല ല്യോ ചങ്ങാതീ.😮😊

    • @gunner-uz2re
      @gunner-uz2re 10 місяців тому +1

      @@SabuXL ഇല്ല. കണ്ടിട്ടില്ല.

    • @aneesh2679
      @aneesh2679 10 місяців тому

      @@gunner-uz2re
      Then that’s your problem !

  • @manojkumarkylm
    @manojkumarkylm 10 місяців тому +358

    ജയശങ്കർ സർ പോളിയാണ് 👍👍👍 ആരെയും ധൈര്യമായി നേരിടുന്ന ആൾ 👍

  • @malayali_thoughts
    @malayali_thoughts 10 місяців тому +970

    ജയശങ്കർ ചുരുങ്ങിയ സമയത്തിൽ,
    സാധാരണക്കാരൻ മനസിലാകുന്ന ഭാഷയിൽ,
    എതിരെ നിൽകുന്നവന്റെ അണ്ണാക്കിലടിക്കുന്ന മനുഷ്യൻ.. 👏💫

  • @judeem1881
    @judeem1881 10 місяців тому +119

    എനിക്ക് ഏറ്റവും ഇഷ്ടം മുള്ള രാഷ്ട്രീയ നിരീക്ഷകൻ ഇന്ത്യാവിഷൻ തൊട്ട് അദ്ദേഹത്തിന്റെ ചർച്ചകൾ മിക്കതും ഞാൻ കണ്ടിട്ടുണ്ട് വളരെ ശക്തമായി നേരോടെ നെറിവോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു

  • @Keralite77_
    @Keralite77_ 10 місяців тому +57

    അഡ്വ ജയശങ്കർ 🔥🔥🔥
    തന്റെടമുള്ള ആൺകുട്ടീ 💪💪

  • @sindhusindhu9109
    @sindhusindhu9109 10 місяців тому +256

    ജയശങ്കർ സർ അറിവും ഓർമ്മശക്തിയും വിവേകവും ആത്മാഭിമാനവുമുള്ള ആണൊരുത്തൻ സല്യൂട്ട് സർ

    • @NFamily1
      @NFamily1 10 місяців тому +3

      ആണ് പെണ്ണ് എന്നതിൽ കാര്യമൊന്നുമില്ല.
      ബാക്കി നിങ്ങൾ പറഞ്ഞതിനോടല്ലാം യോജിക്കുന്നു.

    • @sindhusindhu9109
      @sindhusindhu9109 10 місяців тому +3

      @@NFamily1 ആണൊരുത്തൻ എന്ന് ഞാൻ പറഞ്ഞത് പെണ്ണിന് കഴിവില്ലാത്തതു കൊണ്ട് എന്നർദ്ധം ഇല്ല ആണായിട്ടുള്ളവർ നട്ടെല്ല് വളച്ചു രാഷ്ട്രീയ പാർട്ടിക്ക് അടിമ പണി ചെയ്യുമ്പോൾ ഏതൊരു പാർട്ടിയെയും വിമർശിക്കുന്ന ആണൊരുത്തൻ എന്നെ അർഥമുള്ളൂ ആണായിട്ടുള്ള എല്ലാവർക്കും അഭിമാനിക്കാം അല്ലാത്തവർ ചിന്തിക്കട്ടെ

    • @sudheeshjanaki
      @sudheeshjanaki 6 днів тому

      100💯%

  • @xmax1091
    @xmax1091 10 місяців тому +468

    പ്രതിപക്ഷത്താണ് എൻ്റെ സ്ഥാനം എന്ന Adv.ജയശങ്കറിൻ്റെ നിലപാട് ശ്ലാകിക്കേണ്ട നിലപാട് തന്നാണ് .കേരളത്തിൻ്റെ ശബ്ദമാണ് അദ്ധേഹത്തിൽ കേൾക്കുന്നത്❤

    • @MidhunMathew5770
      @MidhunMathew5770 10 місяців тому +4

      സിപിഐ കാരൻ പ്രതിപക്ഷത്ത് ആയത് എന്തുകൊണ്ട്??

    • @sreerajmh4290
      @sreerajmh4290 10 місяців тому +1

      ​​@@MidhunMathew5770 അതിപ്പോ ഇന്നത്തെ സാഹചര്യത്തിൽ സിപിഐ party പോലും സിപിഎം നു എതിർ തന്നെ ആണ്

    • @rasputin774
      @rasputin774 10 місяців тому +2

      പ്രതിപക്ഷം ആണ് ഏറ്റവും എളുപ്പം. Accountability വേണ്ട. സെലക്ടീവ് criticism cheyyam. ഇപ്പോഴും എപ്പോഴും നന്മ ചമയാം

    • @leftleftvideo5161
      @leftleftvideo5161 10 місяців тому +1

      ഏത് പ്രതിപക്ഷ സ്ഥാനത്ത്..? സിപിഐഎം വിരുദ്ധൻ അത്രേ ഒള്ളു

    • @shibilrehman
      @shibilrehman 10 місяців тому +3

      പക്ഷെ ബിജെപിക്ക് എതിരെ മിണ്ടില്ല... 😂

  • @vishnur2622
    @vishnur2622 10 місяців тому +29

    തുറന്നു കാര്യങ്ങൾ പറയാൻ ഉള്ള ധൈര്യം salutes u sir❤❤

  • @sivakumar-xh3cz
    @sivakumar-xh3cz 10 місяців тому +76

    Adv ജയശങ്കർ..
    അറിവിന്റെ നിറകുടം...
    നിലപാടിന്റെ രാജകുമാരൻ 😊

    • @artworlddddd
      @artworlddddd 6 місяців тому

      Chanaka sanghi

    • @hooman6012
      @hooman6012 4 місяці тому

      ​@@artworldddddJayasankara engana aando Sanghi aavunne.

    • @artworlddddd
      @artworlddddd 4 місяці тому

      @@hooman6012 RSS parivadik povunna aale sudappinn vilikam

  • @kannan161
    @kannan161 10 місяців тому +394

    അഡ്വക്കേറ്റ് ജയശങ്കർ എപ്പോഴും ജനങ്ങളുടെ ശബ്ദം ❤

  • @bijukp8277
    @bijukp8277 10 місяців тому +47

    ജയശങ്കർ ♥️♥️♥️♥️പൊളി full sapportt

  • @rameshkb5972
    @rameshkb5972 10 місяців тому +86

    ജയശങ്കർ വക്കീൽ സ്വന്തം വ്യക്തിത്തം നിലനിർത്താൻ ശേഷിയുള്ള അപൂർവം വ്യക്തികളിൽ ഒരാൾ. 👍👍👍👍👍👍👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @enlightnedsoul4124
    @enlightnedsoul4124 10 місяців тому +393

    ഞാൻ ബിജെപി അനുഭാവി ആണ്, പക്ഷെ ജയശങ്കർ സാറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണും

    • @basithk8027
      @basithk8027 10 місяців тому +22

      ചക്കിക്കൊത്ത ചങ്കരൻ

    • @SabuXL
      @SabuXL 10 місяців тому +24

      ​@@basithk8027താങ്കളുടെ കണ്ണട മാറ്റിയാൽ മാത്രമേ ശരിയാകൂ ചങ്ങാതീ.
      😅

    • @user-hx4gz1hj2x
      @user-hx4gz1hj2x 10 місяців тому +15

      അപ്പോൾ ഞാൻ സംഘി നീ സംഘി അപ്പോൾ രണ്ട് സംഘി 😂😂😂

    • @scientificatheist9381
      @scientificatheist9381 10 місяців тому

      Seems like fake comments by fake secular

    • @akkupunna1364
      @akkupunna1364 10 місяців тому

      നന്നായൊള് 😂😂

  • @riyadfasilcma7321
    @riyadfasilcma7321 10 місяців тому +323

    സാർ ജയശങ്കർ ഹീറോയാണ് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല നിഷ്പക്ഷ നിലപാട് ❤

  • @prarthanajanani829
    @prarthanajanani829 10 місяців тому +388

    വക്കീലിനെ ഇഷ്ടം.
    നിലപാടുകളും കൊള്ളാം.
    ജയശങ്കർ സാറിന്റെ വീട്ടിൽ പോയിട്ടുണ്ട്. കൊച്ചു വീട്ടിൽ ,ഇത്രയും ലളിത ജീവിതം നയിക്കുന്ന വ്യക്തി. ഈ കാലത്ത് . വിശ്വസിക്കാൻ കഴിഞ്ഞില്ല.❤

    • @user-dn2kj6mk4v
      @user-dn2kj6mk4v 10 місяців тому +23

      പക്ഷെ കിളവന് ഞാൻ ചാണകമാണെന്ന് പറയാൻ ഭയങ്കര നാണക്കേടാണ് അത് മാത്രം കെളവൻ പറയില്ല 😂😂😂

    • @mambootharastephan7897
      @mambootharastephan7897 10 місяців тому

      @@user-dn2kj6mk4vkashtam

    • @Govinda-Mamukoya
      @Govinda-Mamukoya 10 місяців тому +50

      ​@@user-dn2kj6mk4vസുടാപ്പി😂😂😂

    • @user-dn2kj6mk4v
      @user-dn2kj6mk4v 10 місяців тому +9

      @@Govinda-Mamukoya കുറുവടി സങ്കിക്കൊക്കെ പേര് സുൽത്താൻ . പണ്ടത്തെ ഏതോ സമ്മന്തത്തിൽ ഉണ്ടായതാകും 😂😂

    • @amrkarn1961
      @amrkarn1961 10 місяців тому +18

      Mr Adv Praji, Jayshanker is not a party slave.

  • @muhammedayyoob3580
    @muhammedayyoob3580 10 місяців тому +73

    "അവിടെ മല്‍സരിക്കുന്നത് ചാണ്ടിഉമ്മന്‍ അല്ല മരിച്ചുപോയ ഉമ്മന്‍ചാണ്ടി ആണ് " വകീല്‍🤣

    • @sasankansankar2373
      @sasankansankar2373 7 місяців тому

      അങ്ങനെ തന്നെ ആണ് സാർ പറഞ്ഞതും മുഹമ്മദ്‌

  • @baburjand9379
    @baburjand9379 10 місяців тому +53

    ജയശങ്കറിനെ പോലെയുള്ള ഒരാൾ ഉള്ളത് എത്ര അനുഗ്രഹമാണ്... അനന്തകോടി പ്രണാമങ്ങൾ

  • @sureshp144
    @sureshp144 10 місяців тому +114

    ജയശങ്കർ സാർ, നിങ്ങൾ വളരെ ധൈര്യശാലിയാണ്, നിങ്ങൾക്ക് കൃത്യമായ ഉത്തരം ഉണ്ട്. ഗംഭീരം 🙏🙏🙏

  • @arun93chm
    @arun93chm 10 місяців тому +165

    ജയശങ്കറും ശ്രീജിത്ത് പണിക്കലും ചർച്ചയ്ക്ക് ഉണ്ടെങ്കിൽ ഞങ്ങൾ വരില്ല എന്ന് പറഞ്ഞു പേടിച്ചോടാൻ മാത്രം നട്ടെല്ലില്ലായ്മ അണികൾക്കും നേതാക്കൾക്കും ഉണ്ടെങ്കിൽ
    സത്യത്തെയും നേരിനെയും ഇവർ ഭയക്കുന്നു എന്നാണ് അർത്ഥം

  • @binuthomas4647
    @binuthomas4647 10 місяців тому +27

    Always a fan of Adv Jayashankar!! God bless him

  • @ribinkoshy7912
    @ribinkoshy7912 10 місяців тому +13

    രാഷ്ട്രീയ നിരീക്ഷകൻ എന്ന പേരിനോട് നീതി പുലർത്തുന്ന ഒരേയൊരു വെക്തിയായി കണ്ടിട്ടുള്ളത് അഡ്വ. ജയശങ്കറിനെയാണ്.

  • @MidhunMathew5770
    @MidhunMathew5770 10 місяців тому +140

    വക്കീലെന്തു പണി ചെയ്യണമെന്ന് വക്കീലാണ് തീരുമാനിക്കേണ്ടത് 24 കൂലിക്ക് എടുത്തുകൊണ്ടു വന്ന ആളുകളല്ല അത്‌ തീരുമാനിക്കേണ്ടത് 😂😂😂😂.

  • @ranjithp1420
    @ranjithp1420 10 місяців тому +107

    ജയശങ്കർ സർ...ചെറുപ്പം മുതലേ ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരാളാണ്❤

    • @Zainbaemanchris
      @Zainbaemanchris 2 місяці тому

      Ennal ninde pengale kettich kodkeda, ennit aliyaan vilik 😂

  • @Vinod-pw3zg
    @Vinod-pw3zg 10 місяців тому +71

    എന്തിനും വ്യക്തമായി ലളിതമായി ഉത്തരം ഉള്ള വ്യക്തി ജയശങ്കർ 🌹 അടിമകളുടെ പേടി സ്വപ്നം 😄😄

  • @agvimaladevi5507
    @agvimaladevi5507 10 місяців тому +8

    എന്റെ നാട്ടുകാരനായ ജയശ്ങ്കർജി ക്ക്‌ സല്യൂട്ട് 🙏👏👏

  • @sayyidsharafu7026
    @sayyidsharafu7026 10 місяців тому +188

    21:44 "അവതാരകൻ നടത്തുന്ന ഘോരമായ ഒരു പ്രസംഗം " എന്ന് പറഞ്ഞപ്പോൾ ഹാഷ്‌മി ഒന്ന് ചിരിച്ചു😅

    • @sanjithnair3266
      @sanjithnair3266 10 місяців тому +12

      പലപ്പോഴും ഹാഷ്മിയുടെ പ്രസംഗം അധികപ്രസംഗമാകാറുണ്ട്. അങ്േര്‍ക്കല്ലാതെ മറ്റാര്‍ക്കും ഒന്നും പിടികിട്ടാത്ത ഒരുതരം താത്വിക അവലോകനം😅😅

    • @AlwinAugustin
      @AlwinAugustin 10 місяців тому

      കഥാപ്രസംഗം

    • @NFamily1
      @NFamily1 10 місяців тому

      Yes 😅

    • @alanjoseph9464
      @alanjoseph9464 10 місяців тому

      🤣🤣🤣

    • @user-ke5rs8hk8x
      @user-ke5rs8hk8x 10 місяців тому

      ​@@sanjithnair3266അത് സങ്കികൾക് മനസിലാകില്ല ഹിന്ദു രാഷ്ട്രം അത് മാത്രമേ ശാഖയിൽ പഠിപ്പിക്കുന്നത്

  • @santhoshanjanam8494
    @santhoshanjanam8494 10 місяців тому +159

    നല്ല ചർച്ച,,, ജയശങ്കർ നോട് പിടിച്ചു നിൽക്കാൻ പറ്റുന്ന ഒരാളെ എതിർ പക്ഷത്തു കൊണ്ട് വരാമായിരുന്നു

    • @MidhunMathew5770
      @MidhunMathew5770 10 місяців тому +12

      പ്രിജി വേസ്റ്റ് 😂😂😂

    • @gopakumarm2203
      @gopakumarm2203 10 місяців тому +2

      Sure

    • @uprm4944
      @uprm4944 10 місяців тому

      ​@@MidhunMathew5770💯

    • @sslssj1485
      @sslssj1485 10 місяців тому +3

      ജയ്ക്ക് 😃😃😃😃😃😃😃😃😃 ചംചീർ
      വന്നെങ്കിൽ ചിരിച്ച് ചത്തേനേ

    • @yamuna4639
      @yamuna4639 8 місяців тому +2

      ജയശങ്കരിനോട് പിടിച്ചുനിൽക്കാൻ ആർക്കുപറ്റും സഖാവേ 😂😂😂

  • @sreejithkrishna5992
    @sreejithkrishna5992 10 місяців тому +6

    ആദ്യമായിട്ട് കാണുന്ന പ്രജീവ് അണ്ണാ ..
    ജയശങ്കർ വക്കീലിനെ പറയാൻ താങ്കൾ ഇനിയും വളരേണ്ടിയിരിക്കുന്നു .............
    Adv ജയശങ്കർ ❤❤❤❤❤🔥🔥🔥🔥🔥🔥

  • @bhagyalakshmi7663
    @bhagyalakshmi7663 10 місяців тому +12

    Adv Jayasankar 🔥🔥🔥🔥🔥
    Voice of voiceless 👍👍👍👍👍👍

  • @thekkupant785
    @thekkupant785 10 місяців тому +638

    ഒരു പാർട്ടിക്കും ഒരു മതത്തിലും ഒരു ജാതിക്കും അഭിമാനം പണയം വയ്ക്കാത്ത അഡ്വക്കേറ്റ് ജയശങ്കറിന് ഒരായിരം അഭിനന്ദനങ്ങൾ അഭിവാദനങ്ങൾ അനുമോദനങ്ങൾ ❤.

    • @josechempakasseril.
      @josechempakasseril. 10 місяців тому +17

      ഒരു പ്രത്യേക മാനസികാവസ്ഥയുടെ പ്രതിഫലനമാണ് ചങ്കരൻ വക്കീലിന്റെ ജല്പനങ്ങൾ.
      അല്ലാതെ എന്താ...?🙃🙃

    • @hu-zixo2764
      @hu-zixo2764 10 місяців тому +1

      😂😂😂😂

    • @thekkupant785
      @thekkupant785 10 місяців тому +19

      @@josechempakasseril. അങ്കിൾ ചിന്തിക്കുന്നില്ല. ചിന്താ ശേഷിയുള്ള ഒരു മനുഷ്യന് എന്താണ് അഡ്വ ജയശങ്കർ എന്ന് മനസ്സിലാകും

    • @anascr7818
      @anascr7818 10 місяців тому

      😂😂😂

    • @surendranpillair3985
      @surendranpillair3985 9 місяців тому +5

      ​@@josechempakasseril.നട്ടെല്ലുള്ള വിമർശകൻ. വ്യക്തിഗ ത നേട്ടവും ലാഭവും ആഗ്രഹിക്കാത്ത വലിയ മനസിന്റെ ഉടമ.ഇതുപോലെയുള്ളവർ ജനാധിപത്യത്തിന് എന്നും മുതൽക്കൂട്ടാണ്. I support adv. Jayasankar with regards,

  • @praveenkumarpraveen1937
    @praveenkumarpraveen1937 10 місяців тому +40

    Support ജയശങ്കർ 👍👍👍

  • @somanpillai8839
    @somanpillai8839 7 місяців тому +8

    അധികാരികൾക്ക് സ്തുതിപാടാത്ത നിലപാടുകൾ അനുസരിച്ചു വിമർശിക്കുന്ന ഒരു മഹത് വ്യക്തിക്ക് അഭിനന്ദനങ്ങൾ!continue the good work Sir. 🙏🏾

  • @arunarun442
    @arunarun442 10 місяців тому +81

    എനിക്ക് അറിയാവുന്ന യദാർത്ഥ ഒന്നാന്തരം കമ്മ്യൂണിസ്റ്റ് കരൻ 🥰💯.

  • @fortestcomputers5220
    @fortestcomputers5220 10 місяців тому +59

    അഡ്വക്കേറ്റ് ജയശങ്കർ... അടിമയായി എല്ലാം ന്യായീകരിക്കലാണോ... രാഷ്ട്രീയം.. ആണൊരുത്തൻ 🙏♥️

  • @PRDIBA
    @PRDIBA 10 місяців тому +339

    ജയശങ്കർ സാറിന്റെ മുഖത്ത് നോക്കാൻ പോലും പുജിക്ക് ധൈര്യമില്ല : ഹ ഹ ഹ😭😭😭😎

    • @np4271
      @np4271 10 місяців тому +1

      Aaraa PUJI?

    • @pathfinder4801
      @pathfinder4801 10 місяців тому

      ​@@np4271Chestheshwar Pujara

    • @user-ke5rs8hk8x
      @user-ke5rs8hk8x 10 місяців тому

      ​@@np4271അത് പൂജെപ്പി

  • @augustinethomas128
    @augustinethomas128 10 місяців тому +23

    Jayashankar is a good personality.

  • @jamespj27
    @jamespj27 7 місяців тому +4

    The patience of Adv. Jayasankar is highly appreciated. Keep it up.

  • @user-eb6kn4ey3n
    @user-eb6kn4ey3n 10 місяців тому +223

    ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നതുകൊണ്ട് അവർ ചെയ്യുന്ന എല്ലാ വൃത്തികേടുകൾക്കും കുടപിടിക്കണം എന്ന് ഉണ്ടോ ആത്മാഭിമാനം പണയം വയ്ക്കാത്ത ജയശങ്കറിന് അഭിനന്ദനങ്ങൾ

  • @sajeevankottoor9065
    @sajeevankottoor9065 10 місяців тому +139

    ഇത്രയും ബഹുമാനത്തോടെ ഹാഷ്മി സംസാരിക്കുന്നത് ആദ്യമായാണ് കാണുന്നത്

  • @jacobpoulose5276
    @jacobpoulose5276 4 місяці тому +2

    My friend.. ജയശന്കർ ഒരു impartial രാട്രീയഅനുഭാവിയാണ് ആരു നല്ലതു പൊതുസമൂഹത്തിന് ചെയ്താലും പറഞാലും അതിനെ അനുകൂലിക്കും അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.. അഴിമതിയും സ്വജനപക്ഷപാതത്തേയും പാർടിനോക്കാതെ മുഖം നോക്കാതെ തെളിവോടുകുടി വിമർശിക്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ഞാൻ വളരെയധികം ഇഷ്ടപെടുന്നു..🌹👍❤️😍

  • @abrahamsamuel9216
    @abrahamsamuel9216 8 місяців тому +4

    An eye opener. Thank you. Thank you Hashmi for the sharp questions and thank you Jayashankar for the honest, sincere and fearless answers.

  • @Ssss-qs6wh
    @Ssss-qs6wh 10 місяців тому +131

    ജയശങ്കർ❤
    PA പ്രജി ക്ക് വയർ നിറച്ചു കിട്ടി😂😂😂😂😂

  • @akhilkmohan2323
    @akhilkmohan2323 10 місяців тому +203

    പലപ്പോഴും സാധാരണക്കാരനായ എന്നെ പോലുള്ളവരുടെ അഭിപ്രായം പറയാൻ തന്റേടം കാണിക്കുന്ന വ്യക്തി.... ഞങ്ങളുടെ വക്കീൽ... ഇദ്ദേഹം ഉണ്ടെങ്കിൽ പലർക്കും മുഖം ചുളിക്കേണ്ടി വരും

    • @anoopmathew3279
      @anoopmathew3279 10 місяців тому

      Ningal ee paryumna all enthanu ennu manasilakityundu?

  • @forcarmalayalam
    @forcarmalayalam 10 місяців тому +16

    നല്ല വ്യക്തമായ ഉത്തരം ആർക്കും മനസ്സിലാവുന്ന രീതിയിൽ അഡ്വ ജയശങ്കർ❤❤❤❤❤

  • @souvinu
    @souvinu 7 місяців тому +4

    This man actually attracted me to watch debates. The way he present and analyses things, his humour sense and his memory 👌such a humble person and brave enough to call spade a spade ❤

  • @MohamedAli-vw9uz
    @MohamedAli-vw9uz 10 місяців тому +65

    ജയശങ്കർ ❤❤❤❤

  • @sajeevraghavan1575
    @sajeevraghavan1575 10 місяців тому +192

    പോക്കിരിത്തരം കാണിച്ചാൽ ആരായാലും മുഖത്തു നോക്കി ഉള്ളത് പറയുന്നവൻ സർ 🙏🏻🙏🏻🙏🏻

  • @vimalraj3586
    @vimalraj3586 10 місяців тому +6

    Adv ജയശങ്കറിന്റെ ഏഴ് ayaluvakathu വരാൻ യോഗിത യില്ലാത്ത ഇങ്ങനത്തെ പോട്ടെന്നേ ഒകെ ആണോ ഇതുപോലുള്ള പരിപാടിക്ക് വിളികുനെ... Adv ജയശങ്കർ 💪🏻💪🏻💪🏻

  • @melvinmamoottil9989
    @melvinmamoottil9989 10 місяців тому +11

    Always in awe of his memory nd political awareness!!

  • @user-me2vv7ft2e
    @user-me2vv7ft2e 10 місяців тому +63

    ജയശങ്കർ സാർ അങ്ങയെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു ❤❤❤

  • @vivekvs7696
    @vivekvs7696 10 місяців тому +34

    ജയശങ്കർ superb... 👍

  • @worship8616
    @worship8616 10 місяців тому +10

    അവതരണമികവിന്റെ രാജാവ് ❤❤❤❤

  • @Gayatri-bk1ez
    @Gayatri-bk1ez 10 місяців тому +8

    The firebrand Adv. Jayashankar ♥️♥️♥️♥️♥️♥️♥️

  • @elsu6501
    @elsu6501 10 місяців тому +48

    Adv. Jayasankar💪❤👍

  • @jabirchalilakath7651
    @jabirchalilakath7651 10 місяців тому +273

    ജയശങ്കർ കൃത്യമായി പറഞ്ഞു അപ്പുറത്തിരിക്കുന്നവൻ ഉണ്ണാക്കൻ 😂😂

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 10 місяців тому +4

    ജയശങ്കർ സാധാരണക്കാരന്റെ നാവ് 💪💪💪💪

  • @georgemathew340
    @georgemathew340 10 місяців тому +7

    Like him or hate him you can't ignore A Jayashankar Sir...

  • @munasmaranchery1710
    @munasmaranchery1710 10 місяців тому +31

    ആക്ഷേപഹാസ്യത്തിന്റെ അപ്പോസ്തലൻ, കുഞ്ചൻ നമ്പ്യാരുടെ ഒരു ആലുവ എഡിഷൻ അഡ്വ: ജയശങ്കർ

  • @user-mu5de9ef4q
    @user-mu5de9ef4q 10 місяців тому +162

    Jayasankar sir ❤️❤️
    എന്നെപ്പോലുള്ളവരുടെ ശബ്ദമാണ് ഞാൻ അദ്ദേഹത്തിൽ കാണുന്നത്
    സത്യം പറയുന്നവർ സംഘി യാകുന്ന ഇന്നത്തെ അവസ്ഥ

    • @akshaykumarthebig
      @akshaykumarthebig 10 місяців тому

      ​@@sameerrana5233onn podo

    • @cloudsnvalleys398
      @cloudsnvalleys398 10 місяців тому +7

      സങ്കികൾ സത്യം ആണോ പറയുന്നത്

    • @rajeshk8503
      @rajeshk8503 10 місяців тому +8

      സത്യം. കമ്മിയായ എന്നെ സംഘിയാക്കി 😂😂

    • @rajeshk8503
      @rajeshk8503 10 місяців тому +5

      ​@@cloudsnvalleys398അത് സുഡാപ്പികൾക്ക് മനസിലാവില്ല

    • @rajeshk8503
      @rajeshk8503 10 місяців тому

      ​@@sameerrana5233അതല്ലേ അയാൾ പറഞ്ഞത് സത്യം പറയുമ്പോ സംഘിയാകുമെന്ന്

  • @ananthuvasudevan7440
    @ananthuvasudevan7440 10 місяців тому +6

    നർമ്മം + അണ്ണാക്കിൽ അടി = ജയശങ്കർ സാർ 👌🏻

  • @antonykj1838
    @antonykj1838 10 місяців тому +3

    Adv.ജയശങ്കർ പ്രൗഡ് ഓഫ് 👏👏👍

  • @sudheeshvarael7010
    @sudheeshvarael7010 10 місяців тому +28

    ശങ്കർ നിങ്ങൾ അടിപൊളി... ഹാഷ്മി, അയാൾ പുലിയാണ്

  • @vkk2019
    @vkk2019 10 місяців тому +310

    പാർട്ടി ഭരണഘടന ഉണ്ട് എന്നു കരുതി , നേതാക്കൾ കാണിക്കുന്ന എല്ലാ തോന്യസങ്ങളും എല്ലാവരും അംഗീകരിക്കണം എന്ന് ഉണ്ടോ..

    • @dingribeast
      @dingribeast 10 місяців тому +1

      Then you shall leave it.

    • @agolanago5848
      @agolanago5848 10 місяців тому

      ​@@dingribeastparty should kick them out, why they are not doing those?

    • @anooprs8229
      @anooprs8229 10 місяців тому

      Constitution of india we should respect and follow but if there is any mistakes in communist party constitution,then we need to correct it, that is the responsibility of party'members

    • @dingribeast
      @dingribeast 10 місяців тому

      @@agolanago5848 Because, he is just a two rupee Member, why give him publicity?

    • @dingribeast
      @dingribeast 10 місяців тому

      @@anooprs8229 , More mistakes are in Indian constitution than the constitution Communist parties.. That is why India is so corrupt, Communal and no value for any law.

  • @antoivin3395
    @antoivin3395 9 місяців тому +1

    അഡ്വക്കേറ്റ് ജയശങ്കർ സൂപ്പർ വളരെ സാധാരണ ശൈലി ഒരുപാട് ഇഷ്ടം അടിപൊളി അവതരണം എന്തൊരറിവ് ജയശങ്കർ പൊളിയാണ് 💪💪💪

  • @ravindrann2291
    @ravindrann2291 5 місяців тому +2

    ആരൊക്ക എന്ത്തൊക്കെ പറഞ്ഞാലും ജയശങ്കർ സർ പൊളി തന്നെ

  • @ratheeshpallipoyil
    @ratheeshpallipoyil 10 місяців тому +47

    ജയശങ്കറിനോട് ചോദിച്ച എല്ലാചോദ്യങ്ങള്‍ക്കും ഉത്തരം കൊടുത്തു..മറ്റേ അഡ്വക്കറ്റിനോട് ജയശങ്കര്‍ ഒരു ചോദ്യം തിരിച്ചും ചോദിക്കാമായിരുന്നൂ..പ്ലിങ്ങിയ മുഖം കാണാല്ലോ...

  • @sureshbabu872
    @sureshbabu872 10 місяців тому +7

    ഓട്ട കാലണ കൊടുത്ത് വാങ്ങിയ ഒരു പാർട്ടി മെമ്പർ ഷിപ് ചേർന്നാൽ പാർട്ടികൾ ചെയ്യുന്ന എന്തും ന്യായികരിച്ചു കൊള്ളണം എന്ന് കരുതുന്ന ഒരു പാർട്ടി അടിമയോട് ഇന്ത്യൻ ഭരണഘടന തനിക്കു നൽകിയിട്ടുള്ള അധികാരം ഞാൻ ആർക്കും പണയം വെച്ചിട്ടില്ല എന്ന് പറയുക മാത്രം അല്ല സ്വാതന്ത്ര്യ അഭിപ്രായ പ്രകടനത്തിന് പാർട്ടി മെമ്പർ ഷിപ് എതിരുവന്നാൽ അതുപേഷിക്കും എന്ന് പറഞ്ഞു സാർ സൂപ്പർ സാർ എന്നും നമിക്കുന്നു യഥാർത്ഥ രാഷ്ട്രീയ നിരീക്ഷകൻ 👌👌👌🙏🙏🙏

    • @elsu6501
      @elsu6501 10 місяців тому

      Super reply... 👍👍👍

  • @abhimanue5210
    @abhimanue5210 6 місяців тому

    എല്ലാത്തിനും സ്പഷ്ടമായ ഉത്തരം കൊടുക്കുന്ന മിടുക്കൻ.
    Adv Jayasankar 👏👏

  • @indusekhar3624
    @indusekhar3624 10 місяців тому +1

    ജയശങ്കർ നു ഒരായിരം നന്ദി.. 👍👍👍

  • @entertain8768
    @entertain8768 10 місяців тому +84

    I have been following ADV Jayashankar for a while now. He is the most impartial and finest political analyst we have.

  • @iqbalhassan8029
    @iqbalhassan8029 4 місяці тому

    ഒരു മിനിറ്റ് പോലും ബോറടിക്കാതെ കണ്ട ഒരു എപ്പിസോഡ്. ഒട്ടും കൂസാതെ എല്ലാ ചോദ്യങ്ങൾക്കും കൂളായി നേരിട്ട്, നിലപാടുകൾ വളരെ വ്യക്തമായി അവതരിപ്പിച്ച ജയ ശങ്കർ സർ നു അഭിനന്ദനങ്ങൾ.

  • @thomsabraham1945
    @thomsabraham1945 10 місяців тому +5

    Good debate by each and everybody. ❤

  • @sarathchandran8598
    @sarathchandran8598 10 місяців тому +35

    Adv.ജയശങ്കർ ❤🔥

  • @manujose6183
    @manujose6183 10 місяців тому +53

    ജയശങ്കർ പൊളി ആണ് ❤❤

  • @subashpathayathodi8421
    @subashpathayathodi8421 10 місяців тому +6

    റീച് നും rich നും വേണ്ടി യൊന്നുമല്ല ജയശങ്കർ സർ വിമർശനം ഉന്നയിക്കുന്നത് എന്നു മനസിലായില്ലേ കോമാളി പ്രജീ 😂അദേഹം പ്രതിപക്ഷ ത്തിന്റെ സ്വരം ഉന്നയിക്കുന്നു. വിമർശനങ്ങളെ തിരുത്തി മുന്നേറുന്നിടത്താണ് ഒരു നേതാവിന്റെ വിജയം എന്ന് ഉമ്മൻ ചാണ്ടി സർ ന്റെ വാക്കുകൾ എത്ര മഹനീയം 🙏

  • @bijoypillai8696
    @bijoypillai8696 10 місяців тому +9

    പിണറായി വിജയൻ CPM നേ അടപടലം തകർത്തു.. പാർട്ടിയെ സുടാപ്പികൾക്ക് അടിയറ വച്ചു.. 😮

  • @vinoopkkl1695
    @vinoopkkl1695 10 місяців тому +31

    ജയശങ്കർ സാർ 👌👍😍💪

  • @giridharangiridharan3090
    @giridharangiridharan3090 10 місяців тому +57

    ജയശങ്കർ 👍👍👍👍👍👍👍

  • @rajucv7114
    @rajucv7114 10 місяців тому +1

    അഡ്വ: ജയശങ്കര്‍.❤❤
    ജനങ്ങളുടെ സ്വരമാണ് താങ്കള്‍.

  • @reenachacko921
    @reenachacko921 10 місяців тому +6

    പാർട്ടി എന്ത് നിലപാട് എടുത്താലും അംഗീകരിക്കുക, അതിന് എല്ലാവരും നിങ്ങളെപ്പോലെ അടിമകൾ അല്ല. ജയശങ്കർ സാർ എത്ര മാന്യമായി മറുപടി പറയുന്നു

  • @sahadabdulla4077
    @sahadabdulla4077 10 місяців тому +96

    അഡ്വ:ജയശങ്കർ ഇടതു സഹയാത്രികന്റെ അണ്ണാക്കിൽ അടിച്ചു കേറ്റി😂😂😂😂

  • @Krishna-vi6rs
    @Krishna-vi6rs 8 місяців тому +1

    Advocate Jayashankar is the voice of all the voiceless common people. His belief in truth and courage to speak the truth is what sets him apart.

  • @prasojcp2440
    @prasojcp2440 8 місяців тому +1

    ജയശങ്കർ സർ ഞങ്ങളുടെ പാവപ്പെട്ടവരുടെ, ജനങ്ങളുടെ ശബ്‍ദമാണ് എന്നും.. യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ എന്നാൽ അടിയാളനായി നിൽക്കുന്നതല്ല മറിച്ച് തെറ്റുകൾകണ്ടാൽ ചോദ്യം ചെയ്യാൻ കഴിവുള്ള ഒറ്റ ചങ്കുള്ളവൻ ആയിരിക്കണം.. ☺️☺️

  • @sulaimankottani3597
    @sulaimankottani3597 10 місяців тому +560

    എത്ര ശാന്തമായാണ് ജയശങ്കർ സാർ സംസാരിക്കുന്നത്.
    പ്രിജി എന്ന കോമാളി ബഹളംവച്ചു വെറുതെ നാണംകെട്ടു.

    • @gopakumarm2203
      @gopakumarm2203 10 місяців тому +19

      True

    • @gauthamprem8833
      @gauthamprem8833 10 місяців тому +10

      😂😂😂😂😂😂

    • @dnya6019
      @dnya6019 10 місяців тому +7

      😂😂

    • @priyanpriyan1305
      @priyanpriyan1305 10 місяців тому +7

      Chankaran thenju otti

    • @NS-vq5cc
      @NS-vq5cc 10 місяців тому +11

      കോമാളികളിൽ നിന്ന് കൂടുതൽ എന്താണ് പ്രതീക്ഷിക്കുക

  • @ajikumarramachandran8079
    @ajikumarramachandran8079 4 місяці тому +1

    ഹാഷിമിയുടെ പല ഇട്രോയും കണ്ടിട്ടുണ്ട് പക്ഷെ ഇത് പൊളി ആയിരുന്നു

  • @joseenthanakuzhy2561
    @joseenthanakuzhy2561 10 місяців тому +1

    I support , Salute you Ad Jayasankar sir.

  • @shivasri6449
    @shivasri6449 10 місяців тому +55

    ജയശങ്കർ പൊളിച്ചു 🤣🤣

  • @jojojohn855
    @jojojohn855 10 місяців тому +22

    Respect & lots of love you jaishankar sir

  • @vishnu780
    @vishnu780 10 місяців тому +3

    ഹാഷ്മി 🔥🔥

  • @sanojKumaraadhya
    @sanojKumaraadhya 9 місяців тому +3

    മുഖവുര ആവശ്യമില്ലാത്ത ഒരേ ഒരു രാഷ്ട്രീയ നിരീക്ഷകൻ... ✌🏻അപാരമായ ഓർമശക്തി 👍
    എതിരാളിയെ ലളിതമായി എടുത്ത് ഉടുത്തു കളഞ്ഞു.. 🤗🤗🤗

  • @unnikrishnan5233
    @unnikrishnan5233 10 місяців тому +51

    പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ചാണ്ടി ഉമ്മൻ അല്ല.. ഉമ്മൻ ചാണ്ടി സാർ തന്നെയാണ്.. 😍

  • @vigneshparamasivan7811
    @vigneshparamasivan7811 10 місяців тому +52

    Adv Jayashankar sir🔥🔥🔥

  • @sabucsabuchandra5714
    @sabucsabuchandra5714 10 місяців тому +1

    എല്ലാവരും ജയശങ്കർ സർ ന്റെ ഫാൻസ്‌ ആണു

  • @SunFlower-md7ho
    @SunFlower-md7ho 9 місяців тому +2

    അഡ്വക്കേറ്റ് ശ്രീ. ജയശങ്കർ വളരെ മാന്യനായ വ്യക്തിയാണ്. എനിക്ക് അദ്ദേഹത്തെ ശ്രവിക്കാൻ വളരെ ഇഷ്ടമാണ്.

  • @NS-vq5cc
    @NS-vq5cc 10 місяців тому +136

    Advocate ജയശങ്കർ & ശ്രീജിത്ത്‌ പണിക്കർ
    ഇവരെയൊക്കെയാണ് യഥാർത്ഥ രാഷ്ട്രീയ നിരീക്ഷകർ എന്നു വിളിക്കേണ്ടത് 👏🏼👏🏼👏🏼

    • @ameenagadipuram5804
      @ameenagadipuram5804 10 місяців тому +31

      ശ്രീജിത്ത് പണിക്കർ 😂😂ലേശം ഉളുപ്പ് ആവാം

    • @nicewin
      @nicewin 10 місяців тому

      ​@@ameenagadipuram5804എന്തിനു ഉളുപ്പ്?? അത് മൊത്തം പിണു വാങ്ങി

    • @Ytube33
      @Ytube33 10 місяців тому +16

      ​@@ameenagadipuram5804ഓൻ എന്താ അന്നെ കടിച്ചോ 🤣🤣🤣

    • @Oberoy248
      @Oberoy248 10 місяців тому +8

      പണിക്കർ നല്ല നിരീക്ഷകൻ ആണ്. പക്ഷേ മണിപ്പൂർ വിഷയത്തിൽ ആളുടെ ഒരു പ്രതികരണവും public domainൽ ലഭ്യമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്

    • @Zainyez
      @Zainyez 10 місяців тому

      Short and sweet ayo sanghigal ennanalle vijarichad

  • @syama5905
    @syama5905 10 місяців тому +60

    ജയശങ്കർ സാറിനെ വളരെ ഇഷ്ട്ടമാണ്. രാഷ്ട്രീയത്തിനപ്പുറം നിഷ്പക്ഷനായ സാധാരണക്കാരന്റെ ശബ്ദം. സത്യത്തിനും നീതിക്കും വേണ്ടി പ്രതികരിക്കുന്ന വ്യക്തി

    • @faisalnadi5081
      @faisalnadi5081 10 місяців тому +3

      എന്ത് നിഷ്പക്ഷം ഇടതുപക്ഷത്തെ മാത്രം എതിർക്ക ലോ

    • @sankumarmedia5772
      @sankumarmedia5772 10 місяців тому

      ഓടി നടന്ന് Reply കൊടുക്കുവാണല്ലോ ! ചങ്കരനെപ്പോലെ കൂലിക്കാണെന്ന് തോന്നുന്നു

    • @Govinda-Mamukoya
      @Govinda-Mamukoya 10 місяців тому +2

      ​@@faisalnadi5081കാട്ടുകളൻമ്മാർ ഇടത് കക്ഷം😂😂

    • @sajithvn
      @sajithvn 10 місяців тому

      ​@@faisalnadi5081ഇടത് പക്ഷത്തെ മാത്രമോ.. ഫൈസല് ഇന്ന് കാലത്താണോ ജനിച്ചത്.?

  • @sudheeshkumar6227
    @sudheeshkumar6227 10 місяців тому +4

    ആവില്ല മക്കളേ വക്കീലിനേ തോൽപ്പിക്കാൻ കാരണം വക്കീൽ ഒരു നല്ല സഖാവാണ്❤