മൈത്രയന്റെ എല്ലാ വിഡിയോകളും കാണാറുണ്ട്.വ്യത്യസ്തമായി ചിന്തിക്കുകയും അത് മറ്റുള്ളവർക്ക് മനസ്സിലാകുന്നരീതിൽ അവതരിപ്പിക്കുവാനും അസാമാന്യ കഴിവ് ഇദ്ദേഹത്തിനുണ്ട്. അതുമല്ല ഇദ്ദേഹം പറയുന്ന കാര്യങ്ങൾ തെറ്റാണെന്നു പറയുവാൻ ഈ ആധുനിക കാലത്തിൽ ആർക്കും സാധ്യമല്ല കാരണം നമ്മളെക്കാൾ ഒരു നൂറു വർഷം മുന്നിലാണ് മൈത്രയനും അദ്ദേഹത്തിന്റെ ആശയങ്ങളും 🙏
ഒരു കാറിന്റെ പാർട്ടുകൾ ഒരുമിച്ച് കൂട്ടിയിട്ടാൽ പെർഫെക്ട് ആയിട്ടുളള ഒരു കാർ ഉണ്ടാകുമോ? ആ പാർട്ടുകൾ ഓരോന്നും തന്നെ വളരെ കോംപ്ളിക്കേറ്റഡ് ആണ്. അവ തനിയെ ഉണ്ടാകുമോ?
@@psycotrollen2.o744കാർ പ്രപഞ്ച വസ്തു അനോടോ 😂... തനിയെ ഉണ്ടാവാത്ത ഒരു പ്രപഞ്ച വസ്തു ചുണ്ടി കാണിക്കു ആളത്ര മനുഷ്യൻ ഉണ്ടാക്കിയ കാർ അല്ല ഡൈബത്തിന്റെ തെളിവ്
@@psycotrollen2.o744തനിയെ ഉണ്ടാകില്ല.. , ഒരുമിച്ച് കൃത്യമായി ചേർത്ത് വെക്കാൻ പറ്റിയാൽ ഉണ്ടാകും.. അതിൽ ഓരോ ചെറിയ ആദ്യകാല അറിവ് ചേർത്ത് വച്ച് മികച്ചത് മാത്രം മുന്നോട്ട് പോയി ഓരോന്നും അടുത്ത ആളുകൾക്ക് വേണ്ടി എഴുതി വച്ച് മാത്രം ആണ് പരിണമിച്ചു പോന്ന ഓരോ കാർ അറിവും.. ചക്രം കണ്ടെത്താൻ പോലും എത്ര കാലം എടുത്ത് എന്ന് ചരിത്രം , അത്പോലെ തന്നെ തനിയെ എഴുതി പോന്ന മെമ്മറി തന്നെ ആണ് rna dna ഒക്കെ.. അതിൽ മികച്ചത് അതിജീവിച്ച് പെരുകി ആണ് ഇവിടെ എത്തിയ ജീവ പരിണാമം
മൈത്രേയൻ ഞാൻ ഇത്രയുംകാലം മതത്തിന്റെ ഉള്ളിലായിരുന്നു. ചേട്ടനെപ്പോലെയുള്ള ഒത്തിരിയാളുകൾ ഉണ്ടായെങ്കിൽ ഒരുപ്പാട് മാറ്റങ്ങൾ ഇപ്പോഴെങ്കിലും ഉണ്ടായേനെ. ഉടായിപ്പ് ലോകത്തിൽ ജീവിക്കുമ്പോൾ സങ്കടം തോന്നുന്നു. ജീവിതം തീരാറായി ഇപ്പോഴെങ്കിലും ഇതൊക്കെ മനസിലാക്കാൻ സാധിച്ചത് നന്നായി. You are a very good human being. ഒത്തിരി അറിവുള്ള ഒരു മനുഷ്യൻ
ജീവിച്ചിരിക്കുന്നവരോട് ചെയ്യുന്ന ദ്രോഹം പോലെ തന്നെയാണ് മരണാനന്തരം അവർക്ക് വേണ്ടി ചെയ്യുന്ന കർമങ്ങളും..! എന്ത് കൊണ്ട് മരണനാന്തര കർമങ്ങൾ ചെയ്യാൻ പാടില്ല അല്ലെങ്കിൽ പ്രസക്തിയില്ല? കവിയത്രി സുഗത കുമാരിയുടെ വാക്കുകൾ കടമെടുക്കട്ടെ "മരണ ശേഷം സഞ്ചയനവും പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവങ്ങള്‍ക്ക് ആഹാരം കൊടുക്കാൻ ഞാൻ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്, അതു മതി". നിങ്ങൾ ഒരു വ്യക്തിയെ സ്നേഹിക്കുന്നു എങ്കിൽ ആ വ്യക്തിയുടെ മരണശേഷവും മരണാനന്തര കർമങ്ങൾ ചെയ്യരുത്. മൃതദേഹങ്ങൾ ദഹിപ്പിച്ചതിന് ശേഷമുള്ള ചിതാഭസ്മം നദികളിൽ നിർമാജ്ജനം ചെയ്യുന്നത് തെറ്റാണ്. ഇത് ജലമലിനീകരണത്തിന് കാരണമാകുന്നു. പുണ്യ നദിയായി കരുതുന്ന ഗംഗ നദി തന്നെ ഏറ്റവും വലിയ ഉദാഹരണം. ഏപ്രിൽ 2019 ൽ നടന്ന സർവ്വേ പ്രകാരം ഗംഗ നദിയിൽ കാണപ്പെട്ട ബാക്റ്റീരിയൽ സംഖ്യ (Bacterial pollution -34000 MPN/100ml, MPN- Most Probable Number.. അതായത് 100മില്ലി ജലം എടുത്താൽ 34000 എണ്ണം ബാക്റ്റീരിയകളെ കാണുവാൻ കഴിയും. ശവസംസ്കാരം നടക്കുന്ന ഇടം വായുവും ജലവും മലിനീകരണത്തിന് കാരണമാകുന്നു, എന്നാൽ ചാര കണങ്ങൾ(Cremation ashes)ജലാശയത്തിലേക്ക് നിർമാ ജ്ജനം ചെയ്യുമ്പോൾ ജലമലിനീകരണം സംഭവിക്കുന്നു. ശവസംസ്കാര ചാരം പരിസ്ഥിതിക്ക് ദോഷകരമാണ്, കാരണം സസ്യവസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി ചാരം വിഘടിക്കുന്നില്ല. ഉയർന്ന പിഎച്ച്, സോഡിയം അളവ് എന്നിവയാണ് ചാരം വിഷലിപ്തമാകാനുള്ള കാരണം. ഇങ്ങനെ ഒഴുക്കുന്നതിലൂടെ ആ മരിച്ച വ്യക്തിയോടും സമൂഹത്തോടും ചെയ്യുന്ന ദ്രോഹം ആണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ മനുഷ്യൻ അറിഞ്ഞോ അറിയാതയോ മറ്റുള്ളവരിലൂടെയോ ഒരുപാട് മാലിന്യം ജലാശയത്തിലേക്ക് ഒഴുക്കി വിട്ടിട്ടുണ്ട്. മരണശേഷവും മറ്റുള്ളവരിലൂടെ മരിച്ച വ്യക്തി ഇതേ തെറ്റുകൾ ആവർത്തിക്കപെടുകയാണ്.നിങ്ങൾ കർമ്മം ചെയ്യുന്നത്തിലൂടെ നിങ്ങൾ അറിയാതെ സമൂഹത്തിന് കൊടുക്കപെടുന്നത് ഒരു വലിയ പാഠം തന്നെയാണ് . ഭൂമിയിൽ ഉള്ളപ്പോൾ എങ്ങനെ ജീവിച്ചാലും മരണ ശേഷം മറ്റുള്ളവരുടെ കർമത്താൽ ഈശ്വര സന്നിധിയിൽ എത്താം എന്ന ചിന്ത ഉടലെടുക്കുന്നു. ഒന്ന് ഓർക്കുക സകല ദുഷ്ടതയും മ്ലേച്ഛതയും ചെയ്തു ഒരു വ്യക്തി മരിക്കുന്നു എന്നിരിക്കട്ടെ മരണാനന്തര കർമത്തിന് പ്രസക്തിയുണ്ടോ?പ്രസക്തിയുണ്ടെങ്കിൽ ആ വ്യക്തിയെ നീതീകരിക്കപെടുന്നത് ദൈവം അല്ല മനുഷ്യനാണ്. ഡോ. രാകേഷ് വയനാട്
യഥാർത്ഥത്തിൽ ഞാൻ എന്റെ ജീവൻ എന്നിവ എവിടെയാണ് എന്റെ ശരീരത്തിൽ ഇരിക്കുന്നത് എന്തായാലും കൈയ്യും കാലും പോയാലും ഞാൻ ഉണ്ട് എന്ന് ഏതു മനുഷ്യനും അറിയാം അവസാനം തലച്ചോറിന്റെ ഏതോ ചെറിയ ഒരു ഭാഗത്താണ് ഈ ഞാൻ എന്ന എന്റെ ഓർമ്മ ഇരിക്കുന്നത് ഓർമ ഇല്ലെങ്കിൽ ഞാനില്ല
മരണം ഒരു അനിവാര്യ സത്യമാണെന്ന് എല്ലാ മനുഷ്യർക്കും ബോധ്യമുണ്ട് എന്നാൽ ആർക്കും ഇഹലോകജീവിതംവിട്ടു പോകാൻ ആരും ആഗ്രഹിക്കുന്നില്ല. അതു കൊണ്ടാണ് മരണാനന്തരം ഒരു ജീവിതം ചരലോകത്ത് ഒരു ജീവിതം ഭാവനയിൽ സൃഷ്ടിച്ചത്.
ചിന്തിച്ചാൽ ഒന്നുമില്ല അത് നമ്മുടെ ചിന്തയാണ്. അപ്പോഴാണ് വിശ്വാസം എന്ന് വരുന്നത്. ഒന്ന് ചിന്തിക്കു. നമ്മൾക്ക് കണ്ണ് തന്നത് കാണാനാണ്. കണ്ടത് വിശ്വാസിക്ക്. അല്ലാതെ കാണാത്ത ഒന്നും വിശ്വസിക്കരുത്. അതാണ് അന്തമായവിശ്വാസം. അന്തവശ്വാസം. അത്രെയേഉള്ളു. 🙏🙏
Mythreyan Fazil basheer Lucy chandrasekhar Santhosh George kulangara ഇങ്ങനെ ഒരുപാട് പേര് സത്യം വിളിച്ചു പറഞ്ഞിട്ടും എല്ലാവർക്കും ഇഷ്ടം അന്ധ വിശ്വാസങ്ങളും ആചാരങ്ങളും മാത്രം ആണ്
രണ്ടു കുറിപ്പുകൾ എഴുതിയപ്പോൾ കൂടുതൽ വിശദീകരിക്കണമെന്നു തോന്നിയതിനാൽ ഇതു കൂടി എഴുതുന്നു രണ്ടു വിഷയമാണ് പരാമർശിക്കുന്നത് ഒന്ന് ഞാൻ എന്ന തോന്നൽ രണ്ട് ജീവൻ എന്ന ചലനം ആദ്യമെ ഞാൻ എന്താണ് എന്നു നോക്കാം കഴുത്തിനു താഴെയുള്ള എല്ലാം മാറ്റി വച്ചാലും ഞാൻ മാറ്റിവയ്ക്കപ്പെട്ട ആളാകില്ല തലയിലെ കുറെ ഭാഗങ്ങൾ നഷ്ടപ്പെട്ടാലും ഞാൻ അവശേഷിക്കും ചുരുക്കത്തിൽ തലച്ചോറിലെ ഒരു ചെറിയ സ്ഥലത്താണ് ഞാൻ ഇരിക്കുന്നത് എന്താണീ ഞാൻ അത് എന്റെ ഓർമ്മ മാത്രമാണ് ഓർമ്മ നഷ്ടപ്പെട്ട ആൾക്ക് ഞാനില്ല പക്ഷെ ജീവനുണ്ട് എന്താണീ ജീവൻ ? അതു ചലനം മാത്രമാണ് ഓർമ്മ നഷ്ടപ്പെട്ട ല്ലു കോശങ്ങൾ സ്പന്ദിക്കുന്നു എങ്കിൽ ജീവനുണ്ട് എന്നു പറയാം ചുരുക്കത്തിൽ കോശങ്ങളുടെ സ്പന്ദനമാണ് ജീവൻ ഓർമ്മയുടെ കോശങ്ങൾ സ്പന്ദിയ്ക്കുമ്പോൾ അതു ഒരു പെൻ ഡൈവിലേക്കു മാറ്റിയാൽ ഹ ഹ ഹ പിന്നെ മരിച്ചാലും ജീവിക്കും അടുത്ത അമ്പതുവർഷത്തിനകം ഇതു സംഭവിക്കും അന്നു നമുക്ക് വീണ്ടും കാണാം ഒരു പക്ഷെ ഞാൻ ഒരു ഡിസ്കാ യോനീങ്ങൾ ഒരു പെൻ ഡ്രൈവ് ആയോ അല്ലെങ്കിൽ ഇതുവരെ കണ്ടുപിടിക്കാത്ത പുതിയൊരു കണ്ടുപിടിത്തത്തിന്റെ രൂപത്തിൽ ആ വസ്തു ഒരു ആൾരൂപത്തിനകത്തു വച്ചാൽ നമുക്ക് നമുക്ക് ആൽത്തറയിലിരുന്ന് വീണ്ടും സംസാരിക്കാം പഴയ കാര്യങ്ങൾ മാത്രം പുതിയ കാര്യങ്ങൾ ഉൾക്കൊണ്ട് സംസാരിക്കാൻ കുറെക്കൂടി കാത്തിരിക്കേണ്ടിവരും പിന്നെ മരണമില്ല ദൈവവും
അറിവിലേക്ക് ഞാൻ ഇറങ്ങിയപ്പോൾ എനിക്ക് കിട്ടിയത് ഈ മൈത്ര പറയുന്ന സത്യമായ കാര്യങ്ങൾ ആകുന്നു. സൈക്കോളജി മനശാസ്ത്രം പ്രാകൃത അന്ധവിശ്വാസങ്ങൾ ഭൂതോച്ചാടനം ഭൂതോച്ചാടനം പ്രേതങ്ങൾ ഇതേപ്പറ്റി എല്ലാം പഠിച്ചപ്പോൾ എനിക്ക് മനസ്സിലായി സത്യം അതാണ് മൈത്രയേൽ സംസാരിച്ചുകൊണ്ടിരിക്കുന്നത്
പള്ളിയിൽ അച്ഛന്റെ കുർബാന കുപ്പായത്തിന് എത്ര കാശ് കൊടുക്കണം അതേസമയം യേശു ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കുപ്പായത്തിന് എത്ര കാശ് കൊടുക്കേണ്ടിവന്നു ഇതൊക്കെ ചിന്തിക്കുക പ്രിയപ്പെട്ടവരെ യേശുവിന്റെ പേരിൽ സമ്പന്നത കളിക്കുന്ന കോടീശ്വരന്മാർ ആകുന്നു പുരോഹിത വർഗ്ഗങ്ങൾ അവർക്ക് കിടക്കുവാൻ മണിമാളികകൾ ശൈഖുവാൻ മണിമാളികകൾ കഴിക്കുവാൻ നല്ല ഭക്ഷണങ്ങൾ ധരിക്കുവാൻ വിലകൂടിയ കുപ്പായങ്ങൾ സഞ്ചരിക്കുവാൻ വിലകൂടിയ വാഹനങ്ങൾ
സത്യത്തിൽ 3-4 പ്രാവശ്യം മനസിരുത്തി കേൾക്കേണ്ടതാണ്. പിശാചിനെ കാണുന്നതും ദൈവത്തെ കാണുന്നതും നാട്ടിൽ കേട്ടറിഞ്ഞ രൂപങ്ങൾ മാത്രമെന്ന സത്യം എത്രയോ ശരിയാണ്..❤
മൈത്രേയൻ നമ്മളെല്ലാവരെയും പോലെ ഒരു സാധാരണമനുഷ്യനാണ്. നമ്മളിലൊരാളാണ്.. അദ്ദേഹത്തിന്റെ അറിവും യുക്തിയും വിശ്വാസവുമനുസരിച് ഓരോ വിഷയങ്ങളെ കുറിച്ച് അനുകൂലിച്ചും എതിർത്തും പറയുന്നു. നമ്മളിലോരുരുത്തരും അങ്ങിനെ തന്നെ.. കുറെ പേർ എതിർക്കും.. കുറെ പേർ അനുകൂലിക്കും... അത്രതന്നെ.. 🙏മൈത്രേയൻ പറയുന്നത് മിക്കതും അദ്ദേഹം പറയുന്നത് കൊണ്ട് മാത്രം സത്യമാണെന്ന് സമർത്തിക്കാനാവില്ല.🙏
മൈത്രയന്റെ എല്ലാ വിഡിയോകളും കാണാറുണ്ട്.വ്യത്യസ്തമായി ചിന്തിക്കുകയും അത് മറ്റുള്ളവർക്ക് മനസ്സിലാകുന്നരീതിൽ അവതരിപ്പിക്കുവാനും അസാമാന്യ കഴിവ് ഇദ്ദേഹത്തിനുണ്ട്. അതുമല്ല ഇദ്ദേഹം പറയുന്ന കാര്യങ്ങൾ തെറ്റാണെന്നു പറയുവാൻ ഈ ആധുനിക കാലത്തിൽ ആർക്കും സാധ്യമല്ല കാരണം നമ്മളെക്കാൾ ഒരു നൂറു വർഷം മുന്നിലാണ് മൈത്രയനും അദ്ദേഹത്തിന്റെ ആശയങ്ങളും 🙏
Yes👍
ഇാൾക്കെതിരെ ⁶9ഗതാഗത/' 0:41-
F 🎉
സത്യം ❤
അമ്പലങ്ങളേയും പള്ളികളേയും വിദ്യാലയങ്ങളും ആധുനിക ശാസ്ത്രവും പഠിപ്പിക്കുന്ന മേഘലകളക്കി മാറ്റണം.
മൈത്രേയൻ സാറ്റിന്റെ ഈ ങ്ങറിവ് എല്ലാവരിലും വെളിച്ചം വീശട്ടേ
സ്വതന്ത്രമായി ചിന്തിക്കുന്നവർക്ക് 100% ശരി ആണ് താങ്കൾ പറയുന്നത്. ഏതെങ്കിലും വിശ്വാസത്തിൽ കുടുങ്ങി കിടക്കുന്നവർക്ക് 100% ഇത് അംഗീകരിക്കുന്നതല്ല
ആ കുടുക്ക് മാറ്റിയാൽ എല്ലാം ok ആകും
ഒരു കാറിന്റെ പാർട്ടുകൾ ഒരുമിച്ച് കൂട്ടിയിട്ടാൽ പെർഫെക്ട് ആയിട്ടുളള ഒരു കാർ ഉണ്ടാകുമോ? ആ പാർട്ടുകൾ ഓരോന്നും തന്നെ വളരെ കോംപ്ളിക്കേറ്റഡ് ആണ്. അവ തനിയെ ഉണ്ടാകുമോ?
@@psycotrollen2.o744കാർ പ്രപഞ്ച വസ്തു അനോടോ 😂... തനിയെ ഉണ്ടാവാത്ത ഒരു പ്രപഞ്ച വസ്തു ചുണ്ടി കാണിക്കു ആളത്ര മനുഷ്യൻ ഉണ്ടാക്കിയ കാർ അല്ല ഡൈബത്തിന്റെ തെളിവ്
@@psycotrollen2.o744തനിയെ ഉണ്ടാകില്ല.. , ഒരുമിച്ച് കൃത്യമായി ചേർത്ത് വെക്കാൻ പറ്റിയാൽ ഉണ്ടാകും.. അതിൽ ഓരോ ചെറിയ ആദ്യകാല അറിവ് ചേർത്ത് വച്ച് മികച്ചത് മാത്രം മുന്നോട്ട് പോയി ഓരോന്നും അടുത്ത ആളുകൾക്ക് വേണ്ടി എഴുതി വച്ച് മാത്രം ആണ് പരിണമിച്ചു പോന്ന ഓരോ കാർ അറിവും.. ചക്രം കണ്ടെത്താൻ പോലും എത്ര കാലം എടുത്ത് എന്ന് ചരിത്രം , അത്പോലെ തന്നെ തനിയെ എഴുതി പോന്ന മെമ്മറി തന്നെ ആണ് rna dna ഒക്കെ.. അതിൽ മികച്ചത് അതിജീവിച്ച് പെരുകി ആണ് ഇവിടെ എത്തിയ ജീവ പരിണാമം
Addheham parayunnath ellam sheri aanu . Vendavark edukam. Vendenki edukanda.
മൈത്രേയൻ ഞാൻ ഇത്രയുംകാലം മതത്തിന്റെ ഉള്ളിലായിരുന്നു. ചേട്ടനെപ്പോലെയുള്ള ഒത്തിരിയാളുകൾ ഉണ്ടായെങ്കിൽ ഒരുപ്പാട് മാറ്റങ്ങൾ ഇപ്പോഴെങ്കിലും ഉണ്ടായേനെ. ഉടായിപ്പ് ലോകത്തിൽ ജീവിക്കുമ്പോൾ സങ്കടം തോന്നുന്നു. ജീവിതം തീരാറായി ഇപ്പോഴെങ്കിലും ഇതൊക്കെ മനസിലാക്കാൻ സാധിച്ചത് നന്നായി. You are a very good human being. ഒത്തിരി അറിവുള്ള ഒരു മനുഷ്യൻ
അക്ഷരം പഠിച്ചതിനു ശേഷം ഇത്രയും തിരിച്ചറിവു തന്ന വ്യക്തി കളിൽ മുൻപന്തിയിൽ നില്ക്കുന്നു മൈത്രേയൻ അഭിനന്ദനങ്ങൾ
മൈത്രേയൻ ചിന്തിക്കുന്ന പോലെ ചിന്തിക്കാൻ 1000 വർഷം കഴിഞ്ഞാലും പറ്റാത്ത സമൂഹത്തിൽ ആണ് ഞാൻ...
നിങ്ങളോ
മൈത്രേയ.. എന്നും പറയുക.. ഞങ്ങൾ കൂടുണ്ട്... ഞങ്ങടെ കുഞ്ഞുങ്ങളെ എങ്കിലും നേർ വഴി ആക്കണം ❤
Aru koode undenkilum illenkilum maithreyan paranjukonde irikkum kelkkan cheviullavan kettukondirikkum
നേർവഴിക്കാക്കണമെങ്കിൽ മതം ഉപേക്ഷിക്കണം, പറ്റുമോ ?
മൈത്രേയൻ ♥️.. ഇദ്ദേഹം ഒരു സർവകാലശാലയാണ്.
💪ശാസ്ത്രബോധമുള്ള ജനതയെ സൃഷ്ടിക്കാം👍👍👍✊🔥
ജീവിച്ചിരിക്കുന്നവരോട് ചെയ്യുന്ന ദ്രോഹം പോലെ തന്നെയാണ് മരണാനന്തരം അവർക്ക് വേണ്ടി ചെയ്യുന്ന കർമങ്ങളും..! എന്ത് കൊണ്ട് മരണനാന്തര കർമങ്ങൾ ചെയ്യാൻ പാടില്ല അല്ലെങ്കിൽ പ്രസക്തിയില്ല? കവിയത്രി സുഗത കുമാരിയുടെ വാക്കുകൾ കടമെടുക്കട്ടെ "മരണ ശേഷം സഞ്ചയനവും പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവങ്ങള്‍ക്ക് ആഹാരം കൊടുക്കാൻ ഞാൻ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്, അതു മതി". നിങ്ങൾ ഒരു വ്യക്തിയെ സ്നേഹിക്കുന്നു എങ്കിൽ ആ വ്യക്തിയുടെ മരണശേഷവും മരണാനന്തര കർമങ്ങൾ ചെയ്യരുത്. മൃതദേഹങ്ങൾ ദഹിപ്പിച്ചതിന് ശേഷമുള്ള ചിതാഭസ്മം നദികളിൽ നിർമാജ്ജനം ചെയ്യുന്നത് തെറ്റാണ്. ഇത് ജലമലിനീകരണത്തിന് കാരണമാകുന്നു. പുണ്യ നദിയായി കരുതുന്ന ഗംഗ നദി തന്നെ ഏറ്റവും വലിയ ഉദാഹരണം. ഏപ്രിൽ 2019 ൽ നടന്ന സർവ്വേ പ്രകാരം ഗംഗ നദിയിൽ കാണപ്പെട്ട ബാക്റ്റീരിയൽ സംഖ്യ (Bacterial pollution -34000 MPN/100ml, MPN- Most Probable Number.. അതായത് 100മില്ലി ജലം എടുത്താൽ 34000 എണ്ണം ബാക്റ്റീരിയകളെ കാണുവാൻ കഴിയും. ശവസംസ്കാരം നടക്കുന്ന ഇടം വായുവും ജലവും മലിനീകരണത്തിന് കാരണമാകുന്നു, എന്നാൽ ചാര കണങ്ങൾ(Cremation ashes)ജലാശയത്തിലേക്ക് നിർമാ ജ്ജനം ചെയ്യുമ്പോൾ ജലമലിനീകരണം സംഭവിക്കുന്നു. ശവസംസ്കാര ചാരം പരിസ്ഥിതിക്ക് ദോഷകരമാണ്, കാരണം സസ്യവസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി ചാരം വിഘടിക്കുന്നില്ല. ഉയർന്ന പിഎച്ച്, സോഡിയം അളവ് എന്നിവയാണ് ചാരം വിഷലിപ്തമാകാനുള്ള കാരണം. ഇങ്ങനെ ഒഴുക്കുന്നതിലൂടെ ആ മരിച്ച വ്യക്തിയോടും സമൂഹത്തോടും ചെയ്യുന്ന ദ്രോഹം ആണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ മനുഷ്യൻ അറിഞ്ഞോ അറിയാതയോ മറ്റുള്ളവരിലൂടെയോ ഒരുപാട് മാലിന്യം ജലാശയത്തിലേക്ക് ഒഴുക്കി വിട്ടിട്ടുണ്ട്. മരണശേഷവും മറ്റുള്ളവരിലൂടെ മരിച്ച വ്യക്തി ഇതേ തെറ്റുകൾ ആവർത്തിക്കപെടുകയാണ്.നിങ്ങൾ കർമ്മം ചെയ്യുന്നത്തിലൂടെ നിങ്ങൾ അറിയാതെ സമൂഹത്തിന് കൊടുക്കപെടുന്നത് ഒരു വലിയ പാഠം തന്നെയാണ് . ഭൂമിയിൽ ഉള്ളപ്പോൾ എങ്ങനെ ജീവിച്ചാലും മരണ ശേഷം മറ്റുള്ളവരുടെ കർമത്താൽ ഈശ്വര സന്നിധിയിൽ എത്താം എന്ന ചിന്ത ഉടലെടുക്കുന്നു. ഒന്ന് ഓർക്കുക സകല ദുഷ്ടതയും മ്ലേച്ഛതയും ചെയ്തു ഒരു വ്യക്തി മരിക്കുന്നു എന്നിരിക്കട്ടെ മരണാനന്തര കർമത്തിന് പ്രസക്തിയുണ്ടോ?പ്രസക്തിയുണ്ടെങ്കിൽ ആ വ്യക്തിയെ നീതീകരിക്കപെടുന്നത് ദൈവം അല്ല മനുഷ്യനാണ്.
ഡോ. രാകേഷ് വയനാട്
Sir... ഞാൻ ഒരു സാധാരണ സ്ത്രീ ആണ്.. അറിവിന്റെ ഭാഗമായിട്ടു ചോദിക്യാ ശരിക്കും ശ്രീ കൃഷ്ണൻ ഉണ്ടോ....
❤❤❤❤
മൈത്രേയൻ പ്രപഞ്ചത്തേക്കാൾ അൽഭുത പ്രതിഭാസമെന്നു പറഞ്ഞാൽ അതിശയിക്കേണ്ടതുണ്ടോ യെന്നതിന് ഉത്തരം കാലം പറയട്ടെ!!!👌👌👌👌
സർവ്വലോക വിജ്ഞാന സംഭരണിയാണ് മൈ ത്രേയൻ, അതുകൊണ്ട് ലോക വിവരം കിട്ടാൻമൈത്രേയനിൽ നിന്ന് പരിക്കുക,...👌👌👌👌
മൈത്രേയന്റെ ഓരോ വിഡിയോയും ചിന്താപരവും ഏറെ ഗുണപ്രദവുമാണ്
ഇത് നല്ല episodanu👍🏼
മൈത്രേയൻ ശാസ്ത്രത്തിന്റ പ്രവാചകൻ, പ്രചാരകൻ,👌👌👌👌
ജനനമെന്തെന്നും മരണമെന്തെന്നും തിരിച്ചറിയാനാകാതെ ജീവിതം വ്യർത്ഥമായി ജീവിച്ചു തീർക്കുന്ന വ്യക്തികൾക്കാണ് മരണശേഷം ഉള്ള ആചാരവും ജനിക്കുമ്പോഴുള്ള ആചാരവും
Beautiful explanation 👌 Great Man Maithrean 😊
Good ക്ലാസ്സ്. ❤️👍👍
Sir, One of your great video.
Love you Maithreyan. Thank you for the abundance of knowledge.
Very good message ❤
😂 👌 മറ്റൊരു അടിപൊളി എപ്പിസോഡ്
2050 താങ്കളെക്കുറിച്ച് കൂടുതൽ അന്വേഷിക്കും
Your thoughts are very profound and comforting. Religious thoughts frighten.
Fantastic as always ❤
Very great
മൈത്രേയൻ..... 👍🤝❤️
Maitreyan sir your knowledge is limitless. wonderful knowledgeable ❤❤❤
😅sangathi. Engane. Oke. Anenkilum. Oru. Nattunada pille. Sir. Athinanusarichalle. Jeevikan. Patoo.
Well said ❤❤
Very beautiful speech ❤❤❤😂😂😂
Respect maytheryan 🤝🤝🤝👍👍👍
Maitreyan samsarichchu konteyirikkunnu maran thayyarakaththa aathi manushya jeevikalode chintikkoo manushyare ❤❤❤❤
I wish if this speech could be reached to each and every Indian with its indented meaning!
മൈത്രേയൻ ❤️❤️❤️
Super speach maythrayen 👌🏼👌🏼👌🏼
Thanks
Mythreyante chiri sooper😅
Very good message
😂🥰🥰🥰🥰👍 super വീഡിയോ 👍
Good explanation
യഥാർത്ഥത്തിൽ ഞാൻ എന്റെ ജീവൻ എന്നിവ എവിടെയാണ് എന്റെ ശരീരത്തിൽ ഇരിക്കുന്നത് എന്തായാലും കൈയ്യും കാലും പോയാലും ഞാൻ ഉണ്ട് എന്ന് ഏതു മനുഷ്യനും അറിയാം അവസാനം തലച്ചോറിന്റെ ഏതോ ചെറിയ ഒരു ഭാഗത്താണ് ഈ ഞാൻ എന്ന എന്റെ ഓർമ്മ ഇരിക്കുന്നത് ഓർമ ഇല്ലെങ്കിൽ ഞാനില്ല
Well said...❤
മരണം ഒരു അനിവാര്യ സത്യമാണെന്ന് എല്ലാ മനുഷ്യർക്കും ബോധ്യമുണ്ട് എന്നാൽ ആർക്കും ഇഹലോകജീവിതംവിട്ടു പോകാൻ ആരും ആഗ്രഹിക്കുന്നില്ല. അതു കൊണ്ടാണ് മരണാനന്തരം ഒരു ജീവിതം ചരലോകത്ത് ഒരു ജീവിതം ഭാവനയിൽ സൃഷ്ടിച്ചത്.
Mytreyan❤️
Your opinion is very nice
ചിന്തിച്ചാൽ ഒന്നുമില്ല അത് നമ്മുടെ ചിന്തയാണ്. അപ്പോഴാണ് വിശ്വാസം എന്ന് വരുന്നത്. ഒന്ന് ചിന്തിക്കു. നമ്മൾക്ക് കണ്ണ് തന്നത് കാണാനാണ്. കണ്ടത് വിശ്വാസിക്ക്. അല്ലാതെ കാണാത്ത ഒന്നും വിശ്വസിക്കരുത്. അതാണ് അന്തമായവിശ്വാസം. അന്തവശ്വാസം. അത്രെയേഉള്ളു. 🙏🙏
Mythreyan
Fazil basheer
Lucy chandrasekhar
Santhosh George kulangara
ഇങ്ങനെ ഒരുപാട് പേര് സത്യം വിളിച്ചു പറഞ്ഞിട്ടും എല്ലാവർക്കും ഇഷ്ടം അന്ധ വിശ്വാസങ്ങളും ആചാരങ്ങളും മാത്രം ആണ്
അതിന് നല്ല മാർക്കറ്റ് ആണ് ...കൂടുതലും മലയാളികൾക്കിടയിൽ. അതുകൊണ്ടാണ്
@@sanalsunny3939 athe
Prabudhakeralam😅😅
രണ്ടു കുറിപ്പുകൾ എഴുതിയപ്പോൾ കൂടുതൽ വിശദീകരിക്കണമെന്നു തോന്നിയതിനാൽ ഇതു കൂടി എഴുതുന്നു രണ്ടു വിഷയമാണ് പരാമർശിക്കുന്നത് ഒന്ന് ഞാൻ എന്ന തോന്നൽ രണ്ട് ജീവൻ എന്ന ചലനം ആദ്യമെ ഞാൻ എന്താണ് എന്നു നോക്കാം കഴുത്തിനു താഴെയുള്ള എല്ലാം മാറ്റി വച്ചാലും ഞാൻ മാറ്റിവയ്ക്കപ്പെട്ട ആളാകില്ല തലയിലെ കുറെ ഭാഗങ്ങൾ നഷ്ടപ്പെട്ടാലും ഞാൻ അവശേഷിക്കും ചുരുക്കത്തിൽ തലച്ചോറിലെ ഒരു ചെറിയ സ്ഥലത്താണ് ഞാൻ ഇരിക്കുന്നത് എന്താണീ ഞാൻ അത് എന്റെ ഓർമ്മ മാത്രമാണ് ഓർമ്മ നഷ്ടപ്പെട്ട ആൾക്ക് ഞാനില്ല പക്ഷെ ജീവനുണ്ട് എന്താണീ ജീവൻ ? അതു ചലനം മാത്രമാണ് ഓർമ്മ നഷ്ടപ്പെട്ട ല്ലു കോശങ്ങൾ സ്പന്ദിക്കുന്നു എങ്കിൽ ജീവനുണ്ട് എന്നു പറയാം ചുരുക്കത്തിൽ കോശങ്ങളുടെ സ്പന്ദനമാണ് ജീവൻ ഓർമ്മയുടെ കോശങ്ങൾ സ്പന്ദിയ്ക്കുമ്പോൾ അതു ഒരു പെൻ ഡൈവിലേക്കു മാറ്റിയാൽ ഹ ഹ ഹ പിന്നെ മരിച്ചാലും ജീവിക്കും അടുത്ത അമ്പതുവർഷത്തിനകം ഇതു സംഭവിക്കും അന്നു നമുക്ക് വീണ്ടും കാണാം ഒരു പക്ഷെ ഞാൻ ഒരു ഡിസ്കാ യോനീങ്ങൾ ഒരു പെൻ ഡ്രൈവ് ആയോ അല്ലെങ്കിൽ ഇതുവരെ കണ്ടുപിടിക്കാത്ത പുതിയൊരു കണ്ടുപിടിത്തത്തിന്റെ രൂപത്തിൽ ആ വസ്തു ഒരു ആൾരൂപത്തിനകത്തു വച്ചാൽ നമുക്ക് നമുക്ക് ആൽത്തറയിലിരുന്ന് വീണ്ടും സംസാരിക്കാം പഴയ കാര്യങ്ങൾ മാത്രം പുതിയ കാര്യങ്ങൾ ഉൾക്കൊണ്ട് സംസാരിക്കാൻ കുറെക്കൂടി കാത്തിരിക്കേണ്ടിവരും പിന്നെ മരണമില്ല ദൈവവും
Salute maithreyan 👍
♥️♥️🌹🌹
Great!
❤❤❤
Knowledge bomb dropping
Sir paranjathu 100% correct aanu
Great...
അറിവിലേക്ക് ഞാൻ ഇറങ്ങിയപ്പോൾ എനിക്ക് കിട്ടിയത് ഈ മൈത്ര പറയുന്ന സത്യമായ കാര്യങ്ങൾ ആകുന്നു. സൈക്കോളജി മനശാസ്ത്രം പ്രാകൃത അന്ധവിശ്വാസങ്ങൾ ഭൂതോച്ചാടനം ഭൂതോച്ചാടനം പ്രേതങ്ങൾ ഇതേപ്പറ്റി എല്ലാം പഠിച്ചപ്പോൾ എനിക്ക് മനസ്സിലായി സത്യം അതാണ് മൈത്രയേൽ സംസാരിച്ചുകൊണ്ടിരിക്കുന്നത്
Good 👍🎉
സാറിന്റെ വലിയ അറിവുകൾ
എല്ലാ വരിലും വെളിച്ചം വീശട്ടേ.
🙏👍👍🤝
ചിന്താശക്തി ഇല്ലാത്ത മനുഷ്യർ ചങ്ങല സ്വയം ഏറ്റുവാങ്ങുകയാണ് .
സത്യം
👌👌👌👍👍👍🌟👑🙏
What a child sees since childhood is gold as something precious and to be preserved.
💯
💯real😊😊
Mythrayan. 🙏🙏🙏👍👍👍
Manass vedanikumbo orusamadanam kittan oru shakthiyil visosikathenth cheyyum😢
വിശാസം അതെല്ലേ എല്ലാം 🙏🤲
Alla. Visvasam is doubtful. Not sure. Ethellam vivarekkedane. God is a imagination.
👌👌👌
പള്ളിയിൽ അച്ഛന്റെ കുർബാന കുപ്പായത്തിന് എത്ര കാശ് കൊടുക്കണം അതേസമയം യേശു ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കുപ്പായത്തിന് എത്ര കാശ് കൊടുക്കേണ്ടിവന്നു ഇതൊക്കെ ചിന്തിക്കുക പ്രിയപ്പെട്ടവരെ യേശുവിന്റെ പേരിൽ സമ്പന്നത കളിക്കുന്ന കോടീശ്വരന്മാർ ആകുന്നു പുരോഹിത വർഗ്ഗങ്ങൾ അവർക്ക് കിടക്കുവാൻ മണിമാളികകൾ ശൈഖുവാൻ മണിമാളികകൾ കഴിക്കുവാൻ നല്ല ഭക്ഷണങ്ങൾ ധരിക്കുവാൻ വിലകൂടിയ കുപ്പായങ്ങൾ സഞ്ചരിക്കുവാൻ വിലകൂടിയ വാഹനങ്ങൾ
Aradhanayay ee manushyanode😍
You are great🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സത്യത്തിൽ 3-4 പ്രാവശ്യം മനസിരുത്തി കേൾക്കേണ്ടതാണ്. പിശാചിനെ കാണുന്നതും ദൈവത്തെ കാണുന്നതും നാട്ടിൽ കേട്ടറിഞ്ഞ രൂപങ്ങൾ മാത്രമെന്ന സത്യം എത്രയോ ശരിയാണ്..❤
കോല൦ കെട്ടുന്നത് എന്തിന്, ശ്രദ്ധ കിട്ടാൻ
👍
santhana dharma ennathine kurich oru video mythreyane vechit onnu cheyyamo
🥰😍
India Canada crisis
Blind lead the blind means Mythreyen.But he is good and better than many blind leaders.
Iyalude...sontham...Kudumba...sthalam...evideyanu
❤
മൈത്രേയൻ നമ്മളെല്ലാവരെയും പോലെ ഒരു സാധാരണമനുഷ്യനാണ്. നമ്മളിലൊരാളാണ്.. അദ്ദേഹത്തിന്റെ അറിവും യുക്തിയും വിശ്വാസവുമനുസരിച് ഓരോ വിഷയങ്ങളെ കുറിച്ച് അനുകൂലിച്ചും എതിർത്തും പറയുന്നു. നമ്മളിലോരുരുത്തരും അങ്ങിനെ തന്നെ.. കുറെ പേർ എതിർക്കും.. കുറെ പേർ അനുകൂലിക്കും... അത്രതന്നെ.. 🙏മൈത്രേയൻ പറയുന്നത് മിക്കതും അദ്ദേഹം പറയുന്നത് കൊണ്ട് മാത്രം സത്യമാണെന്ന് സമർത്തിക്കാനാവില്ല.🙏
100%currect
"അനന്ത സാധ്യത ആണ് വിവരക്കേട്" 😂😂
How to get rid from alcoholic addiction?
chathansevayum, sarpadhoshathekurichum samsarikamo?
കറക്റ്റ്
Answer is diverted from the question. Please give answer directly.
ദൈവം ഉണ്ടോ ഇല്ലയോ എന്നത് നമുക്ക് തെളിയിക്കാനവില്ല. ഈ സമയം നിങ്ങൽ നല്ല കാര്യങ്ങൾ ചെയ്ത് ജീവിതം ജീവിച്ച് തീർകുക
❤😂😢
👌👏👍💖
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
താങ്കടെ വീഡിയോകൾ സംഘർഷമനുഭവിക്കുന്നവർക്ക് ആശ്വാസമാണ് :-
Kettirunnu pokum Sir nte samsaaram. Sir nte pole kure rationalists ullathukondanu ee lokam ithra enkilum mumbottu poyathu allenkil innum rathri purathu iranghiyal pretham pidikkumenn vishwasichu innum aalkar jeevichene. Science manasilaakkan budhi venam, kurachu budhi upayogikkanam ennaal matha vishwasanhhalum andha vishwasanghalum ethu pottanum manasilaavum athukondanu majority aalkarum science ne verukkukayum mathanghal polulla mandatharanghalil vishwasikkukayum cheyunnathu.
ആനപിണ്ടം സ്വാർണം പൂശും ഗുരുവായൂർ
ഫാനിന്റെ കപ്പാസിറ്റർ ഇല്ലാതെ കറന്റ് ഉള്ളപ്പം കറങ്ങാത്തത്. മനുഷ്യൻ മരിക്കാതെ കോമയിലായത് പോലെ ആണ്
🎉🎉❤❤
ഇന്ത്യ കാനഡ ,ഖലിസ്ഥാൻ പ്രശ്നത്തെക്കുറിച്ച് മൈത്രേയൻ്റെ അഭിപ്രായം എന്താണ്
👏👏
🥰❤️
👌
❤ coy of ug krishnamurthy