'No difference between CPM, Congress and BJP. All are communal’ : C Ravichandran | Interview | TNIE

Поділитися
Вставка
  • Опубліковано 21 жов 2022
  • C Ravichandran talks about his views on atheism, the three major political parties and his stand on the socio-political situation in the state.
    #TheNewIndianExpress #Ravichandran_C #Interview

КОМЕНТАРІ • 354

  • @laviaec8476
    @laviaec8476 Рік тому +148

    സെൻസിബിൾ ചോദ്യങ്ങൾ, മികച്ച ഉത്തരങ്ങൾ. മലയാള മാധ്യമങ്ങൾക്ക് കഴിയാതെ പോയത്‌ ... Hats off to NIE.

    • @sabusatt9
      @sabusatt9 Рік тому +4

      മമാ മധ്യമങ്ങൾ എന്ന് പറഞ്ഞാൽ കൃത്യമായേനേ

  • @gurusekharank1175
    @gurusekharank1175 Рік тому +68

    The need to spread his voice across India is imminent, most powerful and truthful speech

  • @thomasabraham5453
    @thomasabraham5453 Рік тому +63

    Cristal clear in every aspect, we need more personalities like Ravi Chandran. Super programme. Thanks NIE 👍

  • @malluz1977
    @malluz1977 Рік тому +44

    Such clarity in thoughts and expressing them too. Great to see RC here 😎

  • @Dileepkb1986
    @Dileepkb1986 Рік тому +35

    നട്ടെല്ലുള്ള നിലപാടുകൾ. കൃത്യം, വ്യക്തം. RC ❤️❤️❤️....

  • @sdk_mallu1013
    @sdk_mallu1013 Рік тому +53

    This man changed my life …❤❤❤RC

  • @jishnukj3410
    @jishnukj3410 Рік тому +25

    Thanks TNIE for this interview. ✌🏾

  • @chamramk
    @chamramk Рік тому +32

    Fact based politics 💯🔥
    #RC

  • @worldofalllyrics4364
    @worldofalllyrics4364 Рік тому +47

    ഒറ്റ ദിവസം കൊണ്ട് ന്യു ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഏറ്റവും വ്യൂസ് ഉള്ള വീഡിയോ ...

    • @anandkrishna2952
      @anandkrishna2952 Рік тому +1

      I've noticed that too, and that exactly is something piss off people around.

  • @sumangm7
    @sumangm7 Рік тому +22

    He should be seen more and more. Bold and beautiful stance. Clearer day by day.
    RC March ahead with this bold stance.

  • @manikuttanp7960
    @manikuttanp7960 Рік тому +25

    A real Freethinker & Humanist.. grateful to his social works for the upliftment of the society basically by giving strong insights to the thinking process.. 🔥👏💕

  • @Mr_John_Wick.
    @Mr_John_Wick. Рік тому +12

    എന്നെ ഇത്തിരിയെങ്കിലും യുക്തിയുടെ വഴിയിൽ സഞ്ചരിക്കാൻ സഹായിച്ച ഒരു വലിയ വ്യക്തി....
    RC....🔥🔥🔥

  • @Bloody_Atheist
    @Bloody_Atheist Рік тому +12

    Great 🔥 RC 🔥

  • @jinishsk
    @jinishsk Рік тому +120

    പറയേണ്ടത് വളരെ വ്യക്തമായി പറഞ്ഞു, അഭിനന്ദനങ്ങൾ R C,
    ഇങ്ങനെ പറയാൻ കേരളത്തിൽ മറ്റാരുമില്ല.

    • @travelindiatreasures
      @travelindiatreasures Рік тому +3

      well said!

    • @thanveermkmk1661
      @thanveermkmk1661 Рік тому +3

      രവി ഡൈബം 😄😄

    • @thanveermkmk1661
      @thanveermkmk1661 Рік тому +1

      @@rm5647 ജയ് സങ്ക ശക്തി ധ്വജ പ്രണാമം പ്രഭോ ധ്വജ പ്രണാമം 💪💪💪കാതിൽ കടുക്കനിട്ട മൂക്ക് കുത്തിയ പാവം ഗോഡ്‌സെ ഒന്ന് ചെറുതായി ഗാന്ധിയെ വെടിവെച്ചു കൊന്നു 🤣🤣

    • @MoosakuttyThandthulan
      @MoosakuttyThandthulan Рік тому

      @@thanveermkmk1661 ഒരു മത തീവ്രവാദി കൂപമണ്ഡൂകം (കമ്മ്യൂഞ്ചിയാണെങ്കിൽ) പിന്നെ എന്ത് പറയണം!? 🙏

    • @MoosakuttyThandthulan
      @MoosakuttyThandthulan Рік тому

      @@thanveermkmk1661 നിന്റെ കള്ളാഹുവിനെ സൃഷ്ടിച്ച കുത്ത് നബി ഇതിൽ കൂടുതൽ ദുഃൽമ് (കാടത്വം ) അല്ലേ ലോകത്ത് ചെയ്ത് കൂട്ടിയത്?. പഠിച്ചിട്ട് വാടാ നായേ (നായ എന്ന വീശിഷ്ട്ടമായ ജീവി എന്നോട് പൊറുക്കുക) ഞാൻ പറഞ്ഞത് മനുഷ്യകുലത്തിൽ ജനിച്ച നികൃഷ്ട ജന്മമായ 'പിഗ്ഡോഗ്' നെ കുറിച്ചാണ്

  • @seekerala9453
    @seekerala9453 Рік тому +18

    Appreciating Indian express for this interview 👏

  • @daisypraveen3713
    @daisypraveen3713 Рік тому +10

    The person who changed my way of thinking 🤔

  • @Dreamindiadreem
    @Dreamindiadreem Рік тому +23

    Ravichandran sir❤

  • @aswanthks3305
    @aswanthks3305 Рік тому +12

    Era of fact based politics❤️❤️❤️❤️

  • @sujin6006
    @sujin6006 Рік тому +14

    വളരെ മികച്ച ചോദ്യോത്തരങ്ങൾ......

  • @muhammedshinask.m8201
    @muhammedshinask.m8201 Рік тому +13

    #clarity... #clarity... #clarity...

  • @AjithKumar-tf9dv
    @AjithKumar-tf9dv Рік тому +33

    ഒരു വ്യക്തി എങ്ങനെ ഇരിക്കണം. Rc യെ എടുത്ത് തോളിലേറ്റിക്കോളൂ ... മനുഷ്യനായി ജീവിയ്ക്കാം.

  • @vishnubabu6149
    @vishnubabu6149 Рік тому +16

    Good questions, very good answers.

  • @vineethraj4260
    @vineethraj4260 Рік тому +47

    ശരിയാണ് കേരളത്തിലെ യുക്തിവാദികള്‍ ലോകത്തെ എല്ലാത്തിനെയും വിമര്‍ശിക്കും കമ്യൂണിസവും, ഇസ്ലാമും ഒഴിച്ച് എന്നാല്‍ രവിചന്ദ്രന്‍ സാറിനെ പോലുള്ള ഇന്നത്ത സ്വതന്ത്രചിന്തകര്‍ എല്ലാ പാര്‍ട്ടികളെയും ഒരേപോലെ കാണുന്നു എല്ലാ മതങ്ങളെയും ഒരേപോലെ വിമര്‍ശിക്കുന്നു അതാണ് പണ്ടത്തെ യുക്തിവാദികളും ഇന്നത്തെ സ്വതന്ത്ര ചിന്തകരും തമ്മിലുള്ള വ്യത്യാസം.

    • @dan23233
      @dan23233 Рік тому

      Kerala atheist mostly attacks Islam.

  • @pradeenkrishnag2368
    @pradeenkrishnag2368 Рік тому +5

    C Ravichandran is the most misunderstood Freethinker. Due to his fearless speeches touching all communities, he attracted alot of rivals and enemies even among several Athiest's.

  • @drsameershereef1
    @drsameershereef1 Рік тому +8

    You are always an inspiration

  • @shareefshareef4308
    @shareefshareef4308 Рік тому +61

    വിമർശനങ്ങളേ ഭയപ്പെടുന്നവർ കമന്റ്‌ ബോക്സ്‌ പൂട്ടി വെച്ചു. വാ തുറക്കുന്നവർ കണ്ടു പഠിക്കണം.. ഒരു സ്വാതന്ത്ര ചിന്തകൻ എങ്ങിനെ ആയിരിക്കണം എന്നത്..

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 Рік тому +2

      Right wingine mattam islamine mattam (saudi is showing it) pakshe commiye mattan pattilla. China, Russia , Cuba , North Korea Ella koothara commi rajyangalum kanakka. Pinne 27 varsham CPM bharicha Bengal..

    • @akhilrakhil4874
      @akhilrakhil4874 Рік тому

      ഇന്ത്യ നേരെ പുറകിലോട്ട് പോകുന്നു, മത ഭ്രാന്തന്മാർ ഭരിക്കുമ്പോൾ വേറെ എന്ത് പ്രതീക്ഷിക്കണം

    • @athulprabhakaran
      @athulprabhakaran Рік тому

      💯🔥❤️

  • @maverickkunjappan8946
    @maverickkunjappan8946 Рік тому +15

    Superb 👌

  • @antonyjoseph8939
    @antonyjoseph8939 Рік тому +7

    Good interview

  • @anoopanu2446
    @anoopanu2446 Рік тому +21

    If you watch him you will hate him; if you listen you will definitely love him. RC ❤️

  • @bigbull6084
    @bigbull6084 Рік тому +7

    Great video Indian Express

  • @abhilashkrishnan2833
    @abhilashkrishnan2833 Рік тому +13

    Good one 👍

  • @abhinandpt5821
    @abhinandpt5821 Рік тому +4

    You are extra ordinary മനസ്സിലാക്കാൻ കഴിവ് ഇല്ലാത്തവരോട് പറഞ്ഞിട്ട് കാര്യം ഇല്ല..

  • @madhukumare3932
    @madhukumare3932 Рік тому +9

    R C സത്യം സത്യമായി പറയുന്നു. 🙏🏽🙏🏽

  • @UnknownUser-ym9fv
    @UnknownUser-ym9fv Рік тому +15

    He speak not only aethiesm but scientific talks too

  • @singwithpramod2219
    @singwithpramod2219 Рік тому +9

    👌🏼എനിക്ക് താങ്കളുടെ പല നിലപാടുകളോടും യോജിപ്പില്ല.... എങ്കിലും ഈ പറഞ്ഞത് 100% സത്യം..... പണം കിട്ടുമെങ്കിൽ, വോട്ടു കിട്ടുമെങ്കിൽ, സ്വന്തം ആൾക്കാർ ചെയ്യുന്ന കൊള്ളരുതായ്മകൾ എതിർപക്ഷക്കാരനുമായി ചേർന്ന് solve ചെയ്യാൻ പറ്റുമെങ്കിൽ എല്ലാ പാർട്ടിക്കാരും എന്ത് വൃത്തികേടും കാണിക്കും ......

  • @nammalmedia9196
    @nammalmedia9196 Рік тому +4

    Well said RC👍🏻

  • @ramith6592
    @ramith6592 Рік тому +6

    That's the professional approach

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Рік тому +8

    Ravi sir❤️

  • @user-ug7wc6ij1j
    @user-ug7wc6ij1j Рік тому +4

    As an agnostic you and jabbar mash are really a role model for me

  • @haridasan2863
    @haridasan2863 Рік тому +14

    At least learn to respect his straight forwardness, Intellectual honesty on his talk.

  • @seekerala9453
    @seekerala9453 Рік тому +4

    Waiting fort next part

  • @yenyenindra2340
    @yenyenindra2340 Рік тому +29

    നേർക്കുനേർ സംവദിക്കുവാൻ നിങ്ങൾക്ക് സാധിക്കാതെ വരുമ്പോൾ നിങ്ങൾക്ക് രക്ഷപ്പെടാൻ പറ്റിയ ഏക മാർഗ്ഗം ചാപ്പകുത്തുക എന്നതു മാത്രമാണ്. മുമ്പ് അത് 'നക്സലൈറ്റുകൾ' എന്നാണെങ്കിൽ ഇന്നത് ' സംഘി' എന്നായിരിക്കുന്നു എന്നത് മാത്രമാണ് മാറ്റം.
    ഇത്രയേറെ ഹിന്ദുത്വ വിമർശനം നടത്തിയ ഒരാളും കേരളത്തിലേ കാണില്ല. എന്നാലും അയാൾ "സംഘി".... കാരണം അയാൾ നിങ്ങളുടെ മതത്തെയും വിമർശിച്ചു. അസ്സഹിഷ്ണുത, അത് മതത്തിന്റ കൂടെപ്പിറപ്പാണ്.....
    രവിചന്ദ്രൻ സി നടത്തിയ ഹിന്ദുമത-ഹിന്ദുത്വ വിമർശന വീഡിയോകളിൽ ചിലവ താഴെ കൊടുക്കുന്നു....
    1)ചക്കര ഭാഷ (Parliamentary committee recommendation on the medium of instruction) - രവിചന്ദ്രൻ സി
    ua-cam.com/video/AofraOGx2e0/v-deo.html
    2)നരബലി, മുതല, ഹിന്ദുത്വ - രവിചന്ദ്രൻ സി
    ua-cam.com/video/kS785RaUUz8/v-deo.html
    3)അപൂജ (Should rituals be immortal?) - രവിചന്ദ്രൻ സി
    ua-cam.com/video/2pWnTwjAEi4/v-deo.html
    4)ബഹു:ബലി - രവിചന്ദ്രൻ സി
    ua-cam.com/video/oEryfLNomxs/v-deo.html
    5)ഭരണകൂടവും വർഗ്ഗീയ ലഹളകളും ( Gujarat | Sanjiv Bhatt | R. B. Sreekumar) - രവിചന്ദ്രൻ സി
    ua-cam.com/video/rjVP8C_dFrY/v-deo.html
    6)മതവിഷു - രവിചന്ദ്രൻ സി
    ua-cam.com/video/MgI-pDv4rBo/v-deo.html
    7)ഹിന്ദുമതവും ഹിന്ദുത്വയും - രവിചന്ദ്രൻ സി
    ua-cam.com/video/8s5Wcn5PT1I/v-deo.html
    8)ജൈവ വിഭ്രാന്തി (Organic Mania Will Ruin Indian Agriculture) - രവിചന്ദ്രൻ സി
    ua-cam.com/video/3NuYVTZ1I8s/v-deo.html
    9)ചരക ശപഥം | Why Do We Run Back? - രവിചന്ദ്രൻ സി
    ua-cam.com/video/xueMBNlvKc0/v-deo.html
    10)വലിച്ചു നേടിയ വിജയം (The Farm Reform Tug Of War) - രവിചന്ദ്രൻ സി
    ua-cam.com/video/oXoYc0zny8k/v-deo.html
    11)ആചാര ദേവോ ഭവ: - രവിചന്ദ്രൻ സി
    ua-cam.com/video/fPwX3q3pr3U/v-deo.html
    12)സബർമതിയിലെ കോടിക്കിലുക്കം - രവിചന്ദ്രൻ സി
    ua-cam.com/video/RrGvxqJqhMM/v-deo.html
    13)ഹിന്ദുത്വ (Hindutwa)- രവിചന്ദ്രൻ സി
    ua-cam.com/video/B46zc-g9bAE/v-deo.html
    14)ഇന്ത്യൻ പശു | The Indian Cow - രവിചന്ദ്രൻ സി
    ua-cam.com/video/7XegOkHV7d4/v-deo.html
    15)രോഗയോ യോഗയോ? - രവിചന്ദ്രൻ സി
    ua-cam.com/video/Tp7xU0zBuJ8/v-deo.html
    16)ബീഫും ബിലീഫും - രവിചന്ദ്രൻ സി
    ua-cam.com/video/SKgdrdtsw68/v-deo.html
    17)ഗീതയിലെ യുദ്ധം മനസ്സിലോ യുദ്ധഭൂമിയിലോ? - രവിചന്ദ്രൻ സി
    ua-cam.com/video/WcTOPU_vSQM/v-deo.html
    18)ഗീത അന്ധവിശ്വാസ ഫാക്ടറിയോ? - രവിചന്ദ്രൻ സി
    ua-cam.com/video/Bny8E7kJkeA/v-deo.html
    19)ജ്യോതിഷ ഭീകരതയുടെ മറുപുറം - രവിചന്ദ്രൻ സി
    ua-cam.com/video/RrymrfY_00w/v-deo.html
    20)ജ്യോതിഷം ചൂഷണമോ? എന്ന സംവാദത്തിൽ ചോദ്യങ്ങളോട് പ്രതികരിച്ചത് - രവിചന്ദ്രൻ സി
    ua-cam.com/video/K0VS2bcHJk8/v-deo.html
    21)ചൊവ്വാദോഷം (Chovvaadhosham) - രവിചന്ദ്രൻ സി
    ua-cam.com/video/yDVeLAfGGUM/v-deo.html
    22)നാഡീ ജ്യോതിഷം (Nadi Astrology) - രവിചന്ദ്രൻ സി
    ua-cam.com/video/4SuNLRVfPsU/v-deo.html
    23) Is belief is relief
    രവിചന്ദ്രൻ സി v/s രാഹുൽ ഈശ്വർ
    ua-cam.com/video/F7j5Ix2snaQ/v-deo.html
    24) should beef banned be banned in India ?
    രവിചന്ദ്രൻ സി v/s രാഹുൽ ഈശ്വർ
    ua-cam.com/video/ZPlceSm8w4s/v-deo.html
    25) beef or belief
    രവിചന്ദ്രൻ സി v/s രാഹുൽ ഈശ്വർ
    ua-cam.com/video/wqYRiY5SDtE/v-deo.html
    26) The killer cow
    രവിചന്ദ്രൻ സി
    ua-cam.com/video/MpuEprGXHdw/v-deo.html
    27) ഗീതായനം
    രവിചന്ദ്രൻ സി
    ua-cam.com/video/qY_1WFSQL8M/v-deo.html
    28) ഭഗവത് ഗീത ജാതി വ്യവസ്ഥയെ പിന്തുണയ്ക്കുന്നുണ്ടോ?
    രവിചന്ദ്രൻ സി v/s സ്വാമി ചിദാനന്ദ പുരി
    ua-cam.com/video/o1_cYF_ZP_U/v-deo.html
    29) ചൊവ്വാ ദോഷത്തിൽ ചൊവ്വയുടെ പങ്ക്‌
    രവിചന്ദ്രൻ സി
    ua-cam.com/video/5xxdnhe2Iyc/v-deo.html
    30) തെസ്യൂസിന്റെ കപ്പൽ (യോഗാ)
    രവിചന്ദ്രൻ സി
    ua-cam.com/video/T7vf86M7X1A/v-deo.html
    31) കടലിൽ കല്ലിടുന്നവർ
    രവിചന്ദ്രൻ സി
    ua-cam.com/video/8TQvWOH0RZw/v-deo.html
    32) യോഗ ഉത്തമ വ്യായാമമോ?
    രവിചന്ദ്രൻ സി v/s യോഗി ശിവൻ
    ua-cam.com/video/Z3Q3g9mz6ZY/v-deo.html
    33) nationalism vs patriotism
    രവിചന്ദ്രൻ സി v/s രാഹുൽ ഈശ്വർ
    ua-cam.com/video/BSNZ9je87DI/v-deo.html
    34) ആത്മാവ് ഉണ്ടോ ?
    രവിചന്ദ്രൻ സി v/s സന്ദീപാനന്ദ ഗിരി
    ua-cam.com/video/K08CnXHLWvc/v-deo.html
    35) is vedanta scientific?
    രവിചന്ദ്രൻ സി v/s രേജിത് കുമാർ
    ua-cam.com/video/TPVU4sItPCA/v-deo.html
    36) is vasthu scientific?
    രവിചന്ദ്രൻ സി v/s PV ഔസേപ്പ്
    ua-cam.com/video/sFFLg6vtMrU/v-deo.html
    37) Human Gods
    രവിചന്ദ്രൻ സി & സന്ദീപാനന്ദ ഗിരി
    ua-cam.com/video/xQEgpgbqdBM/v-deo.html
    38) vasthu terror in Kerala
    രവിചന്ദ്രൻ സി
    ua-cam.com/video/4pdMhl9m07Y/v-deo.html
    39) ബുദ്ധനെ എറിഞ്ഞ കല്ല്
    രവിചന്ദ്രൻ സി
    ua-cam.com/video/2BbOm65VH04/v-deo.html
    40) അഭിമുഖ സംവാദം
    രവിചന്ദ്രൻ സി v/s p കേശവൻ നായർ
    ua-cam.com/video/LV_Ci0a7OrY/v-deo.html
    41) are gita and vedanta scientific?
    രവിചന്ദ്രൻ സി v/s സി രാധാകൃഷ്ണൻ
    ua-cam.com/video/-Ioa_ktUs48/v-deo.html
    42) ശങ്കരവേദാന്തം ശാസ്ത്രീയമോ ?
    രവിചന്ദ്രൻ സി v/s സ്വാമി ചിദാന്ദപുരി
    ua-cam.com/video/2wF6MX8cCDU/v-deo.html
    43) ജ്യോതിഷം ചൂഷണമോ ? സംവാദം
    രവിചന്ദ്രൻ സി v/s NK നമ്പൂതിരി
    ua-cam.com/video/KLiK9FZCsFk/v-deo.html
    44)ഭഗവദ്ഗീതയിലെ ആത്മസങ്കല്‍പ്പം -രവിചന്ദ്രൻ സി
    ua-cam.com/video/1ZbubAclMwA/v-deo.html
    45)ഞാനെന്നും എന്റേതെന്നും | An Enquiry into the Fascist Mind -രവിചന്ദ്രൻ സി
    ua-cam.com/video/ZqDJheG3q-U/v-deo.html
    46)പുറത്തെറിയപ്പെട്ട പൈലറ്റ് -രവിചന്ദ്രൻ സി
    ua-cam.com/video/Sa5aU95tNBQ/v-deo.html
    47)ജയിക്കുമ്പോള്‍ തോല്‍ക്കുന്ന പോരാട്ടം - ആചാരവും ശാസ്ത്രവും -രവിചന്ദ്രൻ സി
    ua-cam.com/video/ia62Le1TvfE/v-deo.html
    48)ഒന്നാം പ്രതി നെഹ്രു Part 2 -രവിചന്ദ്രൻ സി
    ua-cam.com/video/foC8BR8MNhk/v-deo.html
    പുസ്തകങ്ങൾ
    ആദാമിന്റെ പാലവും രാമന്റെ സേതുവും (2007)
    പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം (2013)
    ബുദ്ധനെ എറിഞ്ഞ കല്ല് (2014)
    വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകൾ (2015)
    ബീഫും ബിലീഫും (2015)
    കടപ്പാട് :

    • @nvv.vasudevan
      @nvv.vasudevan Рік тому +3

      👍👍👍👍

    • @BibinRockndRoll
      @BibinRockndRoll Рік тому +2

      ❤️👍

    • @timelesssoul9226
      @timelesssoul9226 Рік тому +3

      എന്തൊക്കെ പറഞ്ഞിട്ടെന്താ ഞമ്മന്റെ മതത്തെ പറ്റി പറഞ്ഞാൽ ഓൻ സംഘിയാണ്

    • @chirichkilipaaripresents
      @chirichkilipaaripresents Рік тому +1

      ഇതൊക്കെ എഴുതി ഹിന്ദു മതത്തിനെതിരെയാണെങ്കിൽ , RSS ന്റെ ഹിന്ദുത്വ വംഷീയത്തെ തലോടിയിട്ടേ ഉള്ളൂ mr. രവി....
      ...
      ജാതി സംവരണമല്ല വേണ്ടത്, സാമ്പത്തിക സംവരണം വരണം എന്ന് പറഞ്ഞ പച്ചയായ ഹിന്ദുത്വവാദി....
      CAA ക്ക് നല്ല വംഷീയ ന്യായം കൊണ്ടുവന്ന ഹിന്ദിത്വവാദി....
      ..
      Actually ഹിന്ദുത്വവാദി എന്ന് വിളിക്കുന്നതിനേക്കാളും suit ആവുക ഹിന്ദുത്വ validator.....

    • @timelesssoul9226
      @timelesssoul9226 Рік тому +1

      @@chirichkilipaaripresents സാമ്പത്തിക സംവരണത്തെ അനുകൂലിച്ച വീഡിയോ ഒന്ന് കാണിച്ചു തരാമോ.. CAA വിഷയത്തിൽ NRC വേണം പക്ഷേ മതാടിസ്ഥാനത്തിൽ പൗരത്വം കൊടുക്കുന്നതിനെ എതിർക്കുന്നു എന്ന് തന്നെയാണ് പുള്ളി പറഞ്ഞത്.. ചുമ്മാ ഓരോന്ന് കുരു പൊട്ടി വിളിച്ചു പറയെല്ലേ

  • @santhoshlalpallath1665
    @santhoshlalpallath1665 Рік тому +3

    Well said 👍😍

  • @santhookp
    @santhookp Рік тому +6

    Clear stand

  • @00badsha
    @00badsha Рік тому +16

    RC ❤

  • @sobancherai3542
    @sobancherai3542 Рік тому +11

    Interview ദൈർഘ്യം വളരെ കുറഞ്ഞു പോയി ... രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു

  • @zubbyzubi7793
    @zubbyzubi7793 Рік тому +5

    👏👏👏👏👏👍👍👍👍👍👍

  • @nostalgic4u752
    @nostalgic4u752 Рік тому +6

    ❤️ Sir...

  • @sreejithkallada
    @sreejithkallada Рік тому +7

    ഇവിടത്തെ പ്രധാന മാധ്യമങ്ങൾ ഒന്നും ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ എടുത്തിട്ടില്ല...

  • @philipc.c4057
    @philipc.c4057 Рік тому +6

    very nice

  • @timelesssoul9226
    @timelesssoul9226 Рік тому +12

    Good journalism.. Not taking any sides and asking quality questions..Ravuchandran answered with clarity.. No ifs and buts

  • @gokulc124
    @gokulc124 Рік тому +9

    RC💗💗💗

  • @aarathigile
    @aarathigile Рік тому +17

    ഹിന്ദുവിശ്വാസങ്ങളെ വിമർശിക്കാൻ പോയാൽ വോട്ട്‌ പ്രശ്നമാകും. സവർക്കറും, യു.പിയും, ഷൂവും ഒക്കെ വിമർശിച്ചാൽ മതി. അതാകുമ്പോൾ ഹിന്ദു വോട്ട്‌ നഷ്ടപ്പെടില്ല.

  • @gokul3738
    @gokul3738 Рік тому +3

    Good answers....Rc👍

  • @maliksameer453
    @maliksameer453 Рік тому +14

    ഇതെങ്ങനെ ജബ്ബാർ and കൊച്ചുമോൻ ലിയാക്കത് സുടു അലി സഹിക്കുക???
    എനിക്കൊരു പിടിയും കിട്ടുന്നില്ല 😛

  • @konoraveirus6013
    @konoraveirus6013 Рік тому +5

    Sensible person.

  • @mkt1977
    @mkt1977 Рік тому +5

    Where is the rest of the interview? Hope it will be uploaded shortly.

  • @RIDON_TRADER
    @RIDON_TRADER Рік тому +2

    Ravi sir rocks asusual

  • @yacobelias3679
    @yacobelias3679 Рік тому +6

    Of course a world leader.

  • @vyshnavsudheer8616
    @vyshnavsudheer8616 Рік тому +4

    ravichandran🔥🔥

  • @vipinvijayan3758
    @vipinvijayan3758 Рік тому +3

    🔥🔥

  • @sreerag123
    @sreerag123 Рік тому +5

    ❤️

  • @ambroeliason9563
    @ambroeliason9563 Рік тому +3

    👍

  • @benz823
    @benz823 Рік тому +5

    👍❤👌

  • @damnhotguy1711
    @damnhotguy1711 Рік тому +6

    ❤️RC ഇഷ്ടം ❤️❤️

  • @Shaneeshpulikyal
    @Shaneeshpulikyal Рік тому +3

    🔥🔥🔥🔥next part please...
    And just talk about chenqiskhan issue also...

  • @ASANoop
    @ASANoop Рік тому +4

    ♥️🔥👍🏼

  • @yesodharanp5816
    @yesodharanp5816 Рік тому +2

    വളരെ വ്യക്തവും വസ്തുനിഷ്ഠവും ധീരവുമായ നിലപാട്! രാഷ്ട്രീയപ്പാർട്ടികളുടെ യും അവരുടെ നേതാക്കന്മാരുടെയും കപട മതേതരത്വ നിലപാടും ഭീരുത്വവും വ്യക്തമായി പറയുന്ന അധികം പേരില്ല, R C യെപ്പോലെ. താങ്കളെപ്പോലുള്ളവർ സമൂഹത്തിൽ കൂടുതലുണ്ടായിരിക്കേണ്ടത് ഈ കാലത്തിൻ്റെ ആവശ്യമാണ്. ചില വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ രാഷ്ട്രീയക്കാരും പത്രപ്രവർത്തകരുമുൾപ്പടെയുള്ള പൊതുപ്രവർത്തകർക്കുള്ള ആ പൊളിറ്റിക്കൽ "പിടുത്തം" എന്ന പ്രയോഗം എല്ലാവർക്കും വ്യക്തമായി. വളരെ സൂക്ഷ്മമായ നിരീക്ഷണം. അഭിനന്ദനങ്ങൾ💐🙏

  • @r_manu
    @r_manu Рік тому +5

    The comment section is the reason some people are getting restless 😄

  • @pradeepchellappanchellappa9065

    🌹🌹🌹

  • @ananthan8951
    @ananthan8951 Рік тому +4

    One aspect which has not been discussed here: The global Left is turning more radical and repressive rather than rational by the day. The Left always thought they had a political alliance with Islam (but only to the point where either of the two established an ideological State); but now the situation is dangerous on account of the faddish illogical Left version having gained a global predominance. You can see the consequences of this in the societal and economic crises developing in Europe and America. Racial and cultural supremacy is just beneath the skin in Europe and China and is open in most of the Arab world.

  • @bijunchacko9588
    @bijunchacko9588 Рік тому +4

    എല്ലാം യുക്തി ഭദ്രമായും ശാസ്ത്രീയമായും മനസ്സിലാക്കാൻ ശ്രമിക്കുക വളരെ പോസിറ്റീവ് ആണ്. മതങ്ങൾ പുരോഗതിക്ക് വിലങ്ങു തടിയാണ് രാഷ്ട്രീയ കക്ഷികൾ കപട പ്രകടനം നടത്തുന്നു യുക്തി ചിന്ത ഇക്കൂട്ടർക്ക് അലർജിയാണ് നാല് വോട്ടിനു വേണ്ടി നിലം നക്കുന്ന രാഷ്ട്രീയക്കാർ ഈനാംപേച്ഛിക്ക് മരപ്പട്ടി കൂട്ട്

  • @bijup1187
    @bijup1187 Рік тому +3

    Nice ❤️

  • @mpp9796
    @mpp9796 Рік тому +4

    Rc ❤❤❤❤

  • @vishnudevvn1744
    @vishnudevvn1744 Рік тому +1

    Sensible!

  • @sree.deutsch999
    @sree.deutsch999 Рік тому +6

    It should have been in English 🙂👍

  • @shajananand
    @shajananand Рік тому +4

    Full video please

  • @sumithjose
    @sumithjose Рік тому +3

    RC 🔥

  • @sremadevi
    @sremadevi Рік тому +1

    31,000 views 🔥
    Kerala is progressing 💪

  • @renithk1858
    @renithk1858 Рік тому +5

    RC😍

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Рік тому +1

    ഒന്നും പറയാനില്ല 🙏🙏🙏❤️❤️❤️

  • @adarshchandranarms5045
    @adarshchandranarms5045 3 місяці тому

    ഇദേഹത്തെ പോലെയുള്ള ജനങ്ങൾ കേരളത്തിന് അത്യാവശ്യമാണ്

  • @cardashcamview9044
    @cardashcamview9044 Рік тому +7

    Please Need second part🔥

  • @ratheeshkrishna4148
    @ratheeshkrishna4148 Рік тому +5

    RC ❤️

  • @sree8603
    @sree8603 Рік тому

    തെളിവുള്ള ചിന്തകൾ നയിക്കട്ടെ

  • @mahaneeshforyou2090
    @mahaneeshforyou2090 Рік тому +3

    ബിജെപി ക്ക് വേണ്ടത് നല്ല പാർട്ടിയാണ് ബിജെപി എന്നു പറയിക്കൽ അല്ല. എല്ലാ പാർട്ടിയെ പോലെ ഒരു പാർട്ടി മാത്രമാണ് എന്നു പറയിക്കൽ ആണ്. അത് കറക്റ്റ് ആയി ചെയ്തു കൊടുക്കുന്നു

  • @sandeepsudha9907
    @sandeepsudha9907 Рік тому +2

    6:09 👍🏻

  • @walkwithlenin3798
    @walkwithlenin3798 Рік тому +2

    RC ♥️

  • @nikildiaries2406
    @nikildiaries2406 Рік тому +2

    RC❤️

  • @bipinbabu4072
    @bipinbabu4072 Рік тому +2

    unbiased

  • @josekmcmi
    @josekmcmi Рік тому +7

    If you are not a rationalist (Yukthivadi) , who else is? I thought you were the Richard Dawkins of Kerala.

  • @harisalone
    @harisalone Рік тому +3

    Rc❣

  • @deenosho6759
    @deenosho6759 Рік тому +3

    Rc ❤️❤️

  • @exgod1
    @exgod1 Рік тому +6

    Baki evide പോസ്റ്മാനെ???

  • @mo_sha.
    @mo_sha. Рік тому +7

    ഇങ്ങേരു pwoliyanu🔥

  • @josesebastian5120
    @josesebastian5120 Рік тому +2

    സർ നമസ്കാരം

  • @sumangm7
    @sumangm7 Рік тому +2

    I am not sure if it is deliberate from the part of TNIE Kerala, you missed alot of points in this video from the video script you published already on the website. You must be ashamed if it is purposeful. Otherwise jus leave it as ignorance.

  • @athulprabhakaran
    @athulprabhakaran Рік тому +1

    Rc 🔥❤️

  • @ananthan8951
    @ananthan8951 Рік тому +1

    ചില ആത്മീയ ബോദ്ധ്യങ്ങൾ പുലർത്തുന്നു, അവയുടെ സ്വാധീനത്താൽ അഥവാ അവയ്ക്കുള്ളിൽ സത്യം ധർമ്മം സമദർശിത്വം എന്നീ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അങ്ങ് "യുക്തിവാദികൾ" എന്നു സ്വയം കരുതുന്ന പലരുടേയും മൗലികമായ മൂന്നു തെറ്റുകൾ കൃത്യമായി പ്രസ്താവിച്ചിരിക്കുന്നു. ഇത് ഈ രാജ്യത്ത്, പോര ലോകത്തിൽ, പൊതു ചിന്തകർക്കിടയിൽ ധീരമായ ഒരു വ്യതിയാനമാണ്. ഒരു കശ്മീരി പണ്ഡിതൻ പ്രസ്താവിച്ചത് ഓർക്കുന്നു: എന്റെ അനുഭവത്തിൽ ഇവിടെ ഉള്ളത് " Genocide Denial State" ആകുന്നു. ഈ വിഷയത്തിൽ കേരളം മുൻപന്തിയിൽ തന്നെ. State, Establishment, Media, Intelligentsia എല്ലാം അടിസ്ഥാനപരമായ ധാർമ്മികത ഉപേക്ഷിച്ചു കൊണ്ടാണ് യുക്തിയും മാനവികതയും ഉദ്ഘോഷിക്കുന്നതു്.

  • @91skid
    @91skid Рік тому

    Nice aayitt angu velupichu. Midukkan