സോഷ്യൽ മീഡിയയിൽ വെട്ടുക്കിളി ആക്രമണം നടത്തുന്ന കൾട്ട് ഗ്രൂപ്പാണോ രവിചന്ദ്രൻ്റെ സംഘം ?

Поділитися
Вставка
  • Опубліковано 29 вер 2022
  • സോഷ്യൽ മീഡിയയിൽ വെട്ടുക്കിളി ആക്രമണം നടത്തുന്ന കൾട്ട് ഗ്രൂപ്പാണോ രവിചന്ദ്രൻ്റെ സംഘം ? ഏറ്റവും വലിയ നിരീശ്വരവാദി സമ്മേളനം കൊച്ചിയിൽ
    #RavichandranC #Interview #mukhangal
    UK ആണോ , എങ്കിൽ AIMBRITZ അത് Ok ആണ്
    wa.me/918590113462
    8590113462
    9645914828.
    Tiara Stainless Steel Water Tanks
    Contact for more details
    8111911711
    9037473889
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 477

  • @Behindwoodsink
    @Behindwoodsink  Рік тому +24

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

    • @ajmalsha7374
      @ajmalsha7374 Рік тому +2

      എന്തുട്ട് ടെമ്പറാ... ഇ സയന്റിഫിക്ക് ടെമ്പർ ?
      Atheism is so senseless. When I look at the solar system, I see the earth at the right distance from the sun to receive the proper amounts of heat and light. This did not happen by chance.
      Sir Isaac Newton

    • @ajmalsha7374
      @ajmalsha7374 Рік тому +1

      ചെങ്കിസ്ഥാൻ മുസ്ലിം ആണന്നോ..
      അതോ Hydrog ബലൂണിൽ
      പറഞ്ഞ് സ്പേസിൽ പോകാമെന്നോ..?

    • @jacobcj9227
      @jacobcj9227 Рік тому

      M M മണിയും, P C ജോർജ്ജ്,
      KV തോമസ് ഇവരൊക്കെ ബിംബം ആണ്.
      32000 കോടി ഈ ഭാരതത്തില്‍ ബിംബം ഉണ്ടെങ്കിൽ, സി. Ravichandran ബിംബം ആണെങ്കിൽ, എന്താ നിങ്ങള്‍ക്കും ഉടുക്ക് കൊട്ടാ൦..😊

    • @harikk1490
      @harikk1490 Рік тому +1

      ​@@ajmalsha7374സൂര്യൻ ഇപ്പോഴും ചെളിക്കുണ്ടിൽ തന്നെയല്ലേ അസ്തമിക്കുന്നത്

  • @gokul3738
    @gokul3738 Рік тому +253

    എന്നെ ഇരുട്ടിൽ നിന്നും വെളിച്ചത്തിൽ കൊണ്ടുവന്ന മനുഷ്യൻ... ❤️ കൂടുതൽ കേൾക്കാനായി ആഗ്രഹിക്കുന്നു

    • @ajmalsha7374
      @ajmalsha7374 Рік тому +6

      പ്ർർർ😂😂

    • @ajmalsha7374
      @ajmalsha7374 Рік тому +2

      എന്തുട്ട് ടെമ്പറാ... ഇ സയന്റിഫിക്ക് ടെമ്പർ ?
      Atheism is so senseless. When I look at the solar system, I see the earth at the right distance from the sun to receive the proper amounts of heat and light. This did not happen by chance.
      Sir Isaac Newton

    • @deepakk2699
      @deepakk2699 Рік тому

      @@ajmalsha7374 prrrr
      Enthey thanikk vere matha pandithanmarude quotesonnum kittiyille , athu paranja vila illa nn ariyunnath kondavum, enthayalum Einstein ninte mathathil petta godine onnum vishvasikkunnilla, mathramalla Einstein scientific ayitt nadathiyittulla kandupidithagalonnum nigalde bookil discribe cheythittulla dheyvathine support cheyyunnathalla

    • @anujith666
      @anujith666 Рік тому +2

      @@ajmalsha7374 Oh athukond daivam ondakkiyath arikm

    • @ajmalsha7374
      @ajmalsha7374 Рік тому

      @@shahulshahul1779 . എല്ലാം ഇ പോയിന്റിൽ നിന്ന് തനിയെ ഉണ്ടായി എന്ന് വിശ്വാസിക്കാം..🥴🥴

  • @geethakumari4939
    @geethakumari4939 Рік тому +96

    എന്റെ ചിന്തകൾ ശെരിയായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാകാൻ കാരണക്കാരനായ മനുഷ്യൻ.
    Thank you sir

  • @asha3104
    @asha3104 Рік тому +156

    ചോദ്യങ്ങൾ വളരെ നല്ലതു , ഉത്തരങ്ങൾ അതിലും നല്ലതു . ഇതുപോലെ മാന്യമായ ചോദ്യങ്ങളും ഉത്തരങ്ങളും കേരളത്തിൽ കൂടിവരട്ടെ .

  • @Shaneeshpulikyal
    @Shaneeshpulikyal Рік тому +131

    മാന്യമായ ഇന്റർവ്യൂ...
    രവി സാറിനോട് ഇത്രയും കൃത്യമായ ചോത്യങ്ങളുമായി അഭിമുഖം നടത്തുന്നത് ശരിക്കും ആസ്വദിക്കുന്നു....
    വെയ്റ്റിങ് നെക്സ്റ്റ് പാർട്ട്‌.....💓

    • @user-bfqyowt
      @user-bfqyowt Рік тому

      ചെങ്കിസ്ഖാൻ സാറിനെ വെറും രവി സേറെന്ന് വിളിച് കളിയാക്കുന്ന മാന്യത ശരിയല്ല

    • @Elam-AiO
      @Elam-AiO Рік тому +1

      ഭക്തൻ spotted... 😁

  • @jayastelin8329
    @jayastelin8329 Рік тому +27

    രവിചന്ദ്രൻ സാർ ഏറ്റെടുത്തിരിക്കുന്നത് വലിയ വെല്ലുവിളിയെയാണ്. വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @sreelekshmi675
    @sreelekshmi675 Рік тому +57

    Ravichandran sir... ❤️❤️❤️Respect, Respect, Respect......

  • @shajupy4129
    @shajupy4129 8 місяців тому +5

    ഓരോ കാലഘട്ടത്തിലും അതാവശ്യപ്പെടുന്ന അപൂർവം ചില വ്യക്തിത്വങ്ങൾ ഉയർന്നു വരാറുണ്ട്... ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് രവിചന്ദ്രൻ. സി ❤❤❤😍😍😍

  • @sujathakp9491
    @sujathakp9491 Рік тому +49

    ഇന്ന് ഈ കേരളത്തിൽ ആരുടെയെങ്കിലും വാക്കുക ൾ ശ്രദ്ദി ക്കുവാൻ തോന്നുന്നുണ്ടെങ്കിൽ അത് രവി സാറിന്റെ ശബ്ദം ആണ് അതും അർഹിക്കുന്ന ബഹുമാനത്തോടെ🙏🙏🙏

  • @nidhin133
    @nidhin133 Рік тому +36

    Litmus☄️ എല്ലാരേം ഒന്ന് ഉലച്ചിട്ടുണ്ട് 😂, അതിന്റെ ആണല്ലോ ഇപ്പം ഉള്ള ഈ തുരു തുര interviews🔥🔥🔥🔥, എസ്സെൻസ്🔥rc🔥❤️

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 Рік тому +3

      തീർച്ചയായും ,,പതുക്കെ പതുക്കെ മുത്തശ്ശി പത്രങ്ങളും ഇദ്ദേഹത്തിനെ തേടി വരും ,

  • @vinaycr3781
    @vinaycr3781 Рік тому +36

    ലോകം നിരന്തരം നവീന വൽകരിച്ച് കൊണ്ടിരിക്കുകയാണ്. ❤️👏

  • @gokul3738
    @gokul3738 Рік тому +58

    He is really inspiring 👍

    • @ajmalsha7374
      @ajmalsha7374 Рік тому

      എന്തുട്ട് ടെമ്പറാ... ഇ സയന്റിഫിക്ക് ടെമ്പർ ?
      Atheism is so senseless. When I look at the solar system, I see the earth at the right distance from the sun to receive the proper amounts of heat and light. This did not happen by chance.
      Sir Isaac Newton

    • @godbutcher164
      @godbutcher164 Рік тому +3

      @@ajmalsha7374 അല്ലാതെ പ്പിന്നെ?

    • @anujith666
      @anujith666 Рік тому

      @@ajmalsha7374 athukond?

    • @mohanakrishnan646
      @mohanakrishnan646 Рік тому +5

      @@ajmalsha7374 nink idhin divsakooli aano adho maasa kooliyo??

    • @JP-uz3nk
      @JP-uz3nk Рік тому

      Inspiring failed 👇👇👇👇👇
      ua-cam.com/play/PLziUyIPw8Dfuvkh6KaQXAXJUa5cz_24IN.html

  • @johncysamuel
    @johncysamuel 9 місяців тому +3

    രവിസാ൪ ഇഷ്ടം❤👍
    തീവ്രമായ അന്ധവിശ്വാസം വെച്ചുപുല൪ത്തിയ എന്നെ, സ്വതന്ത്രമായി ചിന്തിക്കാനും, സത്യസന്ധമായി പഠിക്കാനു൦... അടിത്തറ പാകിയതിന് രവിസാറിനോട് നന്ദി 🙏❤👍

  • @puthurashtram8614
    @puthurashtram8614 Рік тому +61

    Rc .. ഒരിക്കലും പ്രതിഷിച്ചില്ല.. കേരളത്തിൽ ഇനി ഒരിക്കലും അവഗണിക്കാൻ കഴിയില്ല

    • @Elam-AiO
      @Elam-AiO Рік тому +1

      ഭക്തൻ spotted... 😁

    • @Ayyappadas-yz7yn
      @Ayyappadas-yz7yn Рік тому +1

      ​@@Elam-AiOനീ എന്ത് പൂറാടാ പറയുന്നേ. നിന്റെ മമ്മദ് പറഞ്ഞത് തന്നെ ശരി.. ഭൂമിയെ മമ്മദ് അടിച്ചു പരത്തി. ചന്ദ്രനെ പിളർത്തി. ഒക്കെ സമ്മതിച്ചു തായോളി 🤣

    • @sreeharinandhu1257
      @sreeharinandhu1257 Рік тому +4

      ​@@Elam-AiOമദ്രസ്സ spotted 🤣🤣🤣

  • @mrraam2151
    @mrraam2151 Рік тому +18

    Super interview, we should have more people like RC, he is a gem :)

  • @jopanachi606
    @jopanachi606 3 місяці тому +1

    സാധാരണക്കാരനെ ചിന്തിക്കാൻ പഠിപ്പിക്കുന്ന വ്യക്തി, മനുഷ്യരെ ജാതി പുഴുക്കളിൽ നിന്ന്, അകലാൻ രവിയുടെ പ്രസംഗം ഒരുപാട് സഹായിക്കുന്നുണ്ട്.

  • @muhammadasif-ld3wy
    @muhammadasif-ld3wy Рік тому +18

    വസ്തുത ഉണ്ട് എങ്കിൽ ആർ സി പറഞ്ഞിരിക്കും കേൾക്കുന്നവർക്ക് അത് വിമർശനമായോ, നിലപാടായോ, അസഹിഷ്ണുത ആയോ പക്ഷപാതം ആയോ എടുക്കാം

  • @dhilsen100
    @dhilsen100 Рік тому +10

    You r absolutely right....shows that he is open minded, straight thinking and able to see things as it is.

  • @Slyfox2
    @Slyfox2 Рік тому +10

    Ravichandran the real social reformer 🙂

  • @shajikrishna5175
    @shajikrishna5175 Рік тому +6

    ഹൃദ്യമായ അഭിമുഖം..... മത ജാതീയ സാമ്പത്തിക,സംവരണ, വിദ്യാഭ്യാസ അന്തവിശ്വാസങ്ങൾക്കെതിരെ .. ഒരു വെട്ടുക്കിളിയായി തന്നെ സമൂഹത്തിൽ ഫ്രീ തിങ്കേഴ്‌സ് പറന്നിറങ്ങും.. 👏👏👏👏👏👍👍👍👍

    • @manuponnappan3944
      @manuponnappan3944 Рік тому +1

      കേരളം ഇന്ത്യയിൽ നിന്നും വേറെങ്ങോട്ടെങ്കിലും എടുത്തു മാറ്റി വെക്കേണ്ടി വരും

    • @shajikrishna5175
      @shajikrishna5175 Рік тому +1

      @@manuponnappan3944 കേരളം എവിടെയാണോ അവിടേക്കു പറക്കും. 👏👏👏👌😭😭😀4😀😀😀😀

    • @JP-uz3nk
      @JP-uz3nk Рік тому

      അന്ധ വിശ്വാസത്തെ നേരിടുക 👇👇👇👇👇👇
      ua-cam.com/play/PLziUyIPw8Dfuvkh6KaQXAXJUa5cz_24IN.html

  • @godbutcher164
    @godbutcher164 Рік тому +30

    ഭരണത്തിലും രാഷ്ട്രീയത്തിലും അടിമുടി മതത്തിൽ കുളിച്ച് നിൽക്കുന്ന രാജ്യത്തിൽ നിന്ന് ഇവയെ എതിർക്കണ്ടത് ഉണ്ടോ എന്ന ചോദ്യം തന്നെ അസാധു അല്ലേ

  • @shajiputhukkadan7974
    @shajiputhukkadan7974 Рік тому +38

    രവിസാർ പുലിയല്ല.. സിംഹമാണ്...👍

    • @MASTERMINDSindia
      @MASTERMINDSindia Рік тому

      രവിടെ അമ്മ കാട്ടിൽ പോയോ ....അതോ സിംഹം വീട്ടിൽ വന്നോ 😂😂😂😂😂
      മൈരാണ് ഇവൻ വെറും പൊട്ടൻ .

    • @JP-uz3nk
      @JP-uz3nk Рік тому

      സിംഹം 👇👇👇👇👇👇
      ua-cam.com/play/PLziUyIPw8Dfuvkh6KaQXAXJUa5cz_24IN.html

    • @user-kk7qf5lh1b
      @user-kk7qf5lh1b Рік тому

      ചങ്കി സ്ഖാൻ

  • @aloysiusdecruz1402
    @aloysiusdecruz1402 Рік тому +8

    I was thinking why the popular UA-cam channels are not interviewing him, and there you go finally.

  • @laijumohanmohan128
    @laijumohanmohan128 Рік тому +6

    RC❤❤❤❤❤♥️♥️♥️😍😍😍😍👌👌👌

  • @lipin82
    @lipin82 Рік тому +6

    Good job 👍... loved the interview ❤️so informative

  • @deepakk2699
    @deepakk2699 Рік тому +21

    ഇങ്ങനെ ഗൗരവമുള്ള വിഷയങ്ങൾ ഒന്നും ചോദിക്കാൻ വീണയെ വെക്കാത്തതെന്താ😝

    • @pp84pp2000
      @pp84pp2000 Рік тому +4

      Enkil question jathikale engane rank cheyyum ennayirikkum 😀

  • @arunpillai1557
    @arunpillai1557 Рік тому +11

    ഇഷ്ടമുള്ള രണ്ട് പേർ 😍👍

  • @sumangm7
    @sumangm7 Рік тому +11

    RC u r a gem... Can't deny the facts... I bet anyone else to differ 😍
    Edit... People don't seem to understand English... Lol

  • @anandakrishnan4777
    @anandakrishnan4777 Рік тому +7

    " Precision " thats his ideas and words

  • @retheeshkizhakkambalam.8466
    @retheeshkizhakkambalam.8466 Рік тому +10

    RC love ❤.....

  • @exgod1
    @exgod1 Рік тому +7

    സംസാരത്തിന്റെ കാര്യത്തിൽ ഒരു മലയാളി Christopher Hitchens annu RC, clear,റെയ്സർ sharp HIMARS Precision missiles പോലെ, സംസാരിച്ച തൊപ്പികൾ അസാധ്യം!!!

  • @akashbenny5397
    @akashbenny5397 Рік тому +8

    RC🔥🔥

  • @pratheeshlp6185
    @pratheeshlp6185 Рік тому +6

    RC💙💙💙💙

  • @Dazz29
    @Dazz29 Рік тому +6

    Mass leader

  • @pratheeshlp6185
    @pratheeshlp6185 Рік тому +5

    RC.....Suuuuuuuper

  • @zubbyzubi7793
    @zubbyzubi7793 Рік тому +5

    Go ahead 👍👍👍👍

  • @DONQUIKSOT
    @DONQUIKSOT Рік тому +31

    The real social remormer🔥🔥🔥🔥

    • @ajmalsha7374
      @ajmalsha7374 Рік тому

      എന്തുട്ട് ടെമ്പറാ... ഇ സയന്റിഫിക്ക് ടെമ്പർ ?
      Atheism is so senseless. When I look at the solar system, I see the earth at the right distance from the sun to receive the proper amounts of heat and light. This did not happen by chance.
      Sir Isaac Newton

    • @theone6481
      @theone6481 Рік тому +11

      @@ajmalsha7374 എല്ലാ കമെന്റിലും ഉണ്ടല്ലോ😂 നല്ല വേദന ഉണ്ടല്ലേ😂

    • @ajmalsha7374
      @ajmalsha7374 Рік тому

      @@theone6481 ഇത് കണ്ടിട്ട് നിനക് നിനക്ക് വേദന തോന്നുന്നില്ലേ... ?

    • @vipinsapien5679
      @vipinsapien5679 Рік тому +4

      @@ajmalsha7374 എല്ലാടെയും കൊണ്ട് വന്ന് പൊട്ടിക്കുന്നുണ്ടല്ലോ .!

    • @anujith666
      @anujith666 Рік тому

      @@vipinsapien5679 😅

  • @mrsumesh3485
    @mrsumesh3485 4 місяці тому +1

    സൂപ്പർ ഗുരു ❤️❤️

  • @bijukoileriyan7187
    @bijukoileriyan7187 Рік тому +7

    കാറ്റ് വീശുമ്പോൾ അലകൾ ഉണ്ടാകുന്നതു പോലെ.... ഗംഭീരമായിരിക്കുന്നു ഈ സംവാദം ..... My dear freind .

  • @freencoolife8772
    @freencoolife8772 Рік тому +3

    Ravichandran and Santhosh George Kulangara, great stars of the century.

  • @DemiGod974
    @DemiGod974 Рік тому +4

    Respect

  • @Vibupoongode
    @Vibupoongode Рік тому +6

    He is gem 💎

  • @snehaabraham5813
    @snehaabraham5813 Рік тому +14

    Interviewer sounded rude. RC was very patient with him.

    • @mcprasanth76
      @mcprasanth76 Рік тому +4

      He voice is bit heavy. I don't think he meant to be rude.

  • @nostalgic4u752
    @nostalgic4u752 Рік тому +4

    ❤️❤️❤️

  • @gokulkrishna4764
    @gokulkrishna4764 Рік тому +3

    💙💙💙

  • @jyothishkumar3084
    @jyothishkumar3084 Рік тому +2

    This man changed me 😍.. RC ❤️

  • @abhinavm446
    @abhinavm446 Рік тому +5

    Society needs change

  • @shestechandtalk2312
    @shestechandtalk2312 Рік тому +2

    യുക്തിവാദി power 😎🥰🥰 നിരീശ്വരവാദം യുക്തിവാദം രണ്ടും രണ്ടെന്നു വിശ്വസിക്കുന്നു. Njn ഒരു യുക്തിവാദി ആണ്. ദൈവങ്ങളിൽ അല്ല ഒരു ഡോട്ട് പോയിന്റ് ക്രീയേറ്റർ ഇൽ വിശ്വസിക്കുന്നു.

  • @Healthyroads919
    @Healthyroads919 Рік тому +4

    A healthy interview of this channel

  • @puthurashtram8614
    @puthurashtram8614 Рік тому +34

    തലച്ചോറില്ലേക് വെളിച്ചം അടിക്കുന്ന മനുഷ്യൻ

    • @ajmalsha7374
      @ajmalsha7374 Рік тому

      എന്തുട്ട് ടെമ്പറാ... ഇ സയന്റിഫിക്ക് ടെമ്പർ ?
      Atheism is so senseless. When I look at the solar system, I see the earth at the right distance from the sun to receive the proper amounts of heat and light. This did not happen by chance.
      Sir Isaac Newton

    • @puthurashtram8614
      @puthurashtram8614 Рік тому +5

      @@ajmalsha7374 issac newton lived in 1640.. അന്നത്തെ science alla innu.. even issac newton discovery about gravtional force later proved wrong..

    • @ajmalsha7374
      @ajmalsha7374 Рік тому

      @@puthurashtram8614
      Einstein once said, “The more I study science, the more I believe in God.”
      Mrs. Stutz once said, “The more I teach science, the more I agree with Einstein.”

    • @ajmalsha7374
      @ajmalsha7374 Рік тому

      @@puthurashtram8614 ഏത് മനുഷ്യൻ ഏത് കാലത്ത് സയൻസ് പറഞ്ഞാലും 100% കറക്റ്റാവില്ല .. കാരണം
      മനുഷ്യന്റെ അറിവ് പരിമിധമാണ്.
      കാഴ്ച്ച , കേൾവി, ചിന്താ ശേഷിക്ക് ഒക്കെ പരിധി ഉണ്ട് ... ഭൂമി തന്നെ ഒരു കടുക് മണി പോലും ഇല്ല..!
      കണ്ടെത്തിയ ദൃഷ്യ പ്രപഞ്ചത്തിന്റെ ഒരു അംശവുമായി താരതമ്യം ചെയ്താൽ

    • @ajmalsha7374
      @ajmalsha7374 Рік тому

      @@puthurashtram8614 Sun, ന്റെ earth നെയും കാര്യം പുള്ളി പറഞ്ഞത് 100 % സത്യമാണ്.
      Hair inch വെത്യസത്തിൽ ലും താഴെ വ്യത്യാസം
      ഉണ്ടായാൽ.. ലൈഫ്.. exist ചെയ്യില്ല.. ഭൂമിയിൽ

  • @anindian2055
    @anindian2055 Рік тому +6

    Stop cast-based reservations.
    Give free education to first and second graduates in a family even though they are not academically competitive. Don't give them reservations again in job selection. Make sure they are getting proper education(Just like a rich kid who goes to a private school and private tuition centre)
    Don't give reservations to every generation of a family. If Any of the parents got benefited from the reservation don't give a reservation to the children(Otherwise they are physically handicapped or mentally challenged)
    Give better education to people from Rural areas like Attappadi. Give support and counselling to parents and kids to pursue education.
    Stop all reservations once everyone gets a proper education.
    Raise the standard of Government schools, Hospitals and public transport. This will benefit the needy. Even if the needy get free education they need basic things like a place to stay, Food, Uniform(Otherwise they might be discriminated based on poor clothing), healthcare facility, affordable transport options etc. And staffs should not make fun of students and must know which background they are coming from and give them/guide them to get the support they need. I have seen teachers mocking students coming from poor background when they get a low score in exam.

  • @puthurashtram8614
    @puthurashtram8614 Рік тому +7

    RC love..

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💗💗💗💗💗

  • @ragnarlodbrok6858
    @ragnarlodbrok6858 Рік тому +2

    നല്ല ചോദ്യങ്ങൾ 🔥🔥

  • @vysakh159
    @vysakh159 Рік тому +1

    ❤️❤️

  • @mahots
    @mahots Рік тому +5

    an interview for the mass ❤

  • @humanindian1698
    @humanindian1698 Рік тому +3

    Appreciates the interviewer 👍

  • @achuachu6754
    @achuachu6754 2 місяці тому

    Thanks RC. കയ്യാല പുറത്തെ തേങ്ങ പോലെ ഇരുന്ന എന്നെ രക്ഷപ്പെടുത്തിയതിൽ

  • @syamkodiyan443
    @syamkodiyan443 Рік тому +2

    🔥🔥🔥🔥

  • @prasannaem
    @prasannaem Рік тому

    Super Interview .

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    👍👍👍👍👍👍👍

  • @belurthankaraj3753
    @belurthankaraj3753 Місяць тому

    Mr RaviChandran is the real leader who can redeem the society from the darkness & inevitable savior of human beings towards scientifical world.

  • @pandittroublejr
    @pandittroublejr Рік тому +4

    ✌🏾

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💛💛💛💛💛💛💛

  • @ajimajim2671
    @ajimajim2671 Рік тому +1

    👍👍

  • @rahnacm5632
    @rahnacm5632 Місяць тому +2

    എല്ലാത്തിനും തെളിവ് വേണ്ട ആളാണ്.. ഏറ്റവും വലിയ മീറ്റിംഗ് ആണെന്നതിനു തെളിവ് ചോദിച്ചപ്പോ ഉരുളുന്നപോലെ ഒരു തോന്നൽ

    • @rahimkvayath
      @rahimkvayath 8 днів тому

      😂😂😂😂 സത്യം, ഞാനും അതാ ശ്രദ്ധിച്ചത്.
      ചെങ്കിസ് ഖാനെ മുസ്ലിമാക്കിയ മൊതലാണ്.

  • @sumusumesh8769
    @sumusumesh8769 Рік тому +1

    Njan resepect cheyyunna moonnu vyaktthithagal... Ravichandran sir. Gopinad muthukad sir.. sandhosh gorege kulangara sir...💕

  • @ravianiyarppu3989
    @ravianiyarppu3989 Рік тому +4

    Endosulfaninepatty paranhathu 💯correct aanu

  • @MohanKumar-bo9qb
    @MohanKumar-bo9qb Рік тому +3

    കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ rc യിൽ നിന്നും കേൾക്കുന്നു 🙏🙏

  • @pratheeshlp6185
    @pratheeshlp6185 Рік тому +3

    💘💘💘💘💘

  • @Bloody_Atheist
    @Bloody_Atheist Рік тому +5

    Rc 🔥

  • @abinpm2413
    @abinpm2413 Рік тому

    Good Qustions

  • @memyself919
    @memyself919 Рік тому +7

    Ningal enne yukthivathi aaaki.....

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💙💙💙💙💙💙

  • @saisudheesh
    @saisudheesh 11 місяців тому +1

    വീണയുടെ നിലവാരമില്ലായ്മയുടെ പേരിൽ behind the woods നോട് വിരോധം തോന്നിയാലും (അതവരുടെ കുറ്റമല്ല അതിനുള്ള ബോധമേ അവർക്കുള്ളൂ) ഈ രജനീഷ് എന്ന ആങ്കറുടെ തന്റെ പണി എന്താണ് എന്ന് അറിയുകയും അതിനനുസരിച്ചു റിസർച്ച് ചെയ്ത് വ്യക്‌തമായ ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവിന്റെ പേരിലും behind the woods എന്ന ചാനലിന് നില നിൽക്കാൻ കഴിയും ❤

  • @ScotSoliVagaNT
    @ScotSoliVagaNT Рік тому +5

    RC ✌️

  • @jebinjby7247
    @jebinjby7247 Рік тому +4

    RC ❣️

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 11 місяців тому +1

    ജാതി സംവരണം പറഞ്ഞപ്പോൾ പറഞ്ഞ കാര്യം 💯ശരിയാണ് കഴിഞ്ഞ ദിവസം ശ്രീലേഖ IPS പറഞ്ഞത് ഓർക്കുന്നു

  • @fridge_magnet
    @fridge_magnet Рік тому +5

    The spirit of reservation is proportionate representation. For example , if there are 8% ezhavas in Kerala , 8% should be government services/other areas. Doesn't matter if affluent ezhavas are doing the job. But the reservation needs to be reassessed. I am sure nobody would dare to look at the representation now and change the reservation accordingly. It has become a political tool.

  • @belurthankaraj3753
    @belurthankaraj3753 8 місяців тому

    Good. Support You

  • @ramankuttypp6586
    @ramankuttypp6586 7 місяців тому

    Great...

  • @travelcamz
    @travelcamz 3 місяці тому

    Excellent interviewer🎉

  • @hardcoresecularists3630
    @hardcoresecularists3630 Рік тому

    👌

  • @alien_oid
    @alien_oid Рік тому +3

    ആരാടാ ഇരുട്ടത്ത് ടോർച്ച് അടിക്കുന്നത് 😄😂❤️

  • @pandittroublejr
    @pandittroublejr Рік тому +7

    06:09 Njan aa paranjathinodu poornamayi yogikkunnu... Karanam ithanu sherikkum ente ippozhathe paripady...😁😁🙏🏾 Jeevichu pondade...😁🙏🏾
    Bakki paranja karyangale patti abhiprayam parayan ulla arivu enikkilla...😊☺️

  • @shajics6157
    @shajics6157 7 місяців тому +1

    RC❤

  • @SAJIMARUTHA
    @SAJIMARUTHA Рік тому

    good interview

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    🧡🧡🧡🧡🧡🧡

  • @sinulr
    @sinulr Рік тому +1

    Gd

  • @badusha9946
    @badusha9946 Рік тому +3

    RC💙💙💙

  • @sudeeppr9582
    @sudeeppr9582 Рік тому

    നല്ല ചോദ്യങ്ങൾ

  • @ashikpaulose3304
    @ashikpaulose3304 Рік тому

    🔥

  • @amaantk109
    @amaantk109 Рік тому +1

    Ravichandran c is greatest mallu ❤️

  • @sudhinedinesh3024
    @sudhinedinesh3024 Рік тому

  • @sreerag123
    @sreerag123 Рік тому +2

    RC ❤️

  • @akhilgirijan6504
    @akhilgirijan6504 Рік тому

    the last answer was on point.

  • @harisalone
    @harisalone Рік тому +4

    Rc❤

  • @shivbaba2672
    @shivbaba2672 Рік тому

    സംവരണം he may be right. But we are not equal, we use our intlect differently, one is effrt maker while other can be a dasa dasi of effort maker. Example bill gate is effort maker and he has highest of high dasa ( sunder piche )to lowest of low dasi in bangalore techno park.

  • @sreerags5200
    @sreerags5200 Рік тому +2

    RC🔥🔥🔥

  • @DocNet-gt5op
    @DocNet-gt5op Рік тому +3

    Rc🔥🔥🔥🔥