ഏതൊരാളും നല്ലൊരു ടെക്‌നീഷ്യൻ ആകുന്നത് അയാളുടെ എക്സ്പീരിയൻസിൽ നിന്നാണ് . തിയറി പഠിച്ചവർ പറഞ്ഞുകൊണ്ടേ ഇരിക്കും ... പ്രാക്ടിക്കൽ ചെയ്ത എക്സ്പീരിയൻസ് ആയവർ പ്രശ്നങ്ങൾ പരിഹരിക്കും 👍👍
വീട്ടിൽ മ്യൂസിക് ടൈപ്പ് കോളിംഗ് ബെൽ ഉണ്ട് സ്വിച്ച് ഓണ്‍ ആക്കാതെ തന്നെ റിങ് ചെയ്യുകയാണ് ചില സമയങ്ങളിൽ ചെറിയ രീതിയിൽ വോൾട്ടേജ് ലീക്കേജ് ഉണ്ട് ബെല്ലിലേക്ക് വരുന്ന കേബിളിൽ ടെസ്റ്റർ വെച്ചുനോക്കുമ്പോൾ ലീക്കേജ് ഉണ്ട് എന്താണ് ചെയ്യാൻ പറ്റുക
What you said is 100% correct
ഏതൊരാളും നല്ലൊരു ടെക്‌നീഷ്യൻ ആകുന്നത് അയാളുടെ എക്സ്പീരിയൻസിൽ നിന്നാണ് .
തിയറി പഠിച്ചവർ പറഞ്ഞുകൊണ്ടേ ഇരിക്കും ... പ്രാക്ടിക്കൽ ചെയ്ത എക്സ്പീരിയൻസ് ആയവർ പ്രശ്നങ്ങൾ പരിഹരിക്കും 👍👍
@@sajins7583 correct
👌👌👌
ഗൾഫിലൊക്കെ ഇലക്ർട്ടിസിറ്റിക്കാർ വന്നു megar test നടത്തിയിട്ടേ കണക്ഷൻ കൊടുക്കതുള്ളു
👍👍
❤❤❤❤❤
👍
👍👍❤️🥰🥰
complaint enthaayirunnu paranjillallo😢
👍🏻👍🏻👍🏻👍🏻
Complaint anthavayirunnu 😂😂
ഇടക്ക് സൗണ്ട് ട്രിപ്പാവുന്നുണ്ടല്ലോ?😀
Iyal full kadhaya..
Heavy lightning undavumbol rccb trip aaville ?
Complaint enthano entho😢
Ahh enthelum anenn karutham
Minnal undavumbo rccb drip avunnnu, enthaaanu kaaaranam
wiring ന്റെ insulation resistance (IR Value )കുറവാണ്. അതായത് വയറിങ് current leakage സംഭവിക്കുന്നു.
Minnal undavumbol rccb trip aavlle ?
Rccb tripping മാറ്റി പിടി ചേട്ടാ വേറെ കണ്ടന്റ് ഒരുപാട് ഉണ്ടല്ലോ.
Athile pidi angane vidaan pattilla. Athu oru kadal poleyaa
നീ വേണേൽ കണ്ടാൽ മതി 😏
@@Sajid-pt-g3y avan ellaavarekkaalum vallya engineer aanu
@@AnoopVE-jl3zf ആണോ ചേട്ടാ.
@@RenjithK-i2w poda oole
വീട്ടിൽ മ്യൂസിക് ടൈപ്പ് കോളിംഗ് ബെൽ ഉണ്ട് സ്വിച്ച്
ഓണ്‍ ആക്കാതെ തന്നെ റിങ് ചെയ്യുകയാണ് ചില സമയങ്ങളിൽ
ചെറിയ രീതിയിൽ വോൾട്ടേജ് ലീക്കേജ് ഉണ്ട്
ബെല്ലിലേക്ക് വരുന്ന കേബിളിൽ ടെസ്റ്റർ വെച്ചുനോക്കുമ്പോൾ ലീക്കേജ് ഉണ്ട് എന്താണ് ചെയ്യാൻ പറ്റുക
@@francispb1693 eerppam undo ennu nokkuka. Undenkil athu sariyaakkanam.
അത് bell ബോർഡ് കംപ്ലയിന്റ് ആയിരിക്കും......... കാണുന്ന കറന്റ്...... ഇൻഡക്ഷൻ കറന്റ് ആവാനാ സാധ്യത
❤❤❤❤❤👍
❤❤❤
👌
👍👌👌
❤