Це відео не доступне.
Перепрошуємо.

Rccb tripping Malayalam | elcb tripping malayalam | how to solve rccb tripping | UNNISTECHVLOGS

Поділитися
Вставка
  • Опубліковано 15 кві 2023
  • Rccb tripping Malayalam | elcb tripping malayalam | how to solve rccb tripping | UNNISTECHVLOGS
    #rccb #elcb #electricalengineering #electricalworks #electrical #electricalengineering #electricaltutorial #malayalam
    contact no 8848240442
    9747536436

КОМЕНТАРІ • 183

  • @fasttrack.irinjalakuda
    @fasttrack.irinjalakuda Рік тому +28

    വളരെ വ്യക്തമായ വിവരണം, എല്ലാവർക്കും മനസിലാകും. മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുന്നതിനു ഒരു മടിയും കാണിക്കാത്ത ഉണ്ണി ബ്രോ ക്ക് ഒരു ബിഗ് സല്യൂട്ട്

    • @unnistechvlogs
      @unnistechvlogs  Рік тому +2

      Thanks ♥️♥️👍

    • @riyasaj2777
      @riyasaj2777 Рік тому +1

      👍

    • @akhilu7426
      @akhilu7426 Рік тому

      Onnu number tharumo

    • @unnistechvlogs
      @unnistechvlogs  Рік тому

      @@akhilu7426 8848240442

    • @thomasjosejosephjose7036
      @thomasjosejosephjose7036 2 місяці тому

      അർത്ഥം ന്യൂട്രൽ തമ്മില് അഞ്ചു വോൾട്ട് കൂടുതൽ വരാൻ പാടില്ല വീക്ക് ന്യൂട്രലിൽ ആണ് കാണിക്കുന്നത് കാശ് കൊടുത്താൽ കെഎസ്ഇബി തൂണിന്റെ അടുത്ത് പുതിയ എർത്ത് സ്ഥാപിക്കുന്നതാണ്

  • @riyasaj2777
    @riyasaj2777 Рік тому +7

    ഉണ്ണിയേട്ടാ... ശ്യാമേട്ടാ...
    നിങ്ങൾ പകർന്ന അറിവിൽ മനം നിറഞ്ഞൂട്ടോ...
    മറച്ചുവെക്കലില്ലാത്ത
    പിശുക്കില്ലാത്ത ഉഗ്രൻ വീഡിയോ .
    പ്രക്ടിക്കൽ ക്ലാസിലെ അധ്യാപകനെ അനുസ്മരിപ്പിക്കും വിധം ഉണ്ണിയേട്ടൻ്റെ പെർഫോമൻസ്. Thank you very much guys

  • @ReghuvaranPV-vp3ys
    @ReghuvaranPV-vp3ys Рік тому +1

    സോളാർ പ്രവൃത്തി ചെയ്യുമ്പോൾ
    ലൈറ്റ്നിംഗ് അറസ്റ്റർ,ഏർത് റോഡ് എന്നിവ ഘടിപ്പിക്കുമ്പോൾ
    സ്‌ട്രുക്ചറു മായി ബന്ധപ്പെടുത്തരുതെന്നാണ്
    പരിശീലന സമയത്ത് എന്നെ പഠിപ്പിച്ചത്. വീടിന്റെ അടിത്തറയിൽ നിന്നും 1.5 മീറ്റർ
    അകാലത്തിൽ ആയാൽ അത്രയും നല്ലതാണ്. കൂടാതെ 3 ഏർത്റോഡുകൾ തമ്മിൽ 3 മീറ്റർ അകലം ഉണ്ടാകുന്നതും നല്ലതാണ്. വീടിന്റെ മുകളിൽ സ്ഥാപിക്കുന്ന അറസ്റ്ററിൽ നിന്നും
    ഭൂമിയിലേക്ക് കൊടുക്കേണ്ടത് 50 mm കേബിൾ ആണ്. ഇത് മുകളിൽ നിന്ന് താഴോട്ട് കെട്ടിടവുമായി ബന്ധമില്ലാത്ത തരത്തിൽ ഇൻസുലേറ്റ് ചെയ്താണ് താഴോട്ട് എത്തിക്കുന്നതും കണക്ഷൻ കൊടുക്കുന്നതും. പലരും തോന്നിയത് പോലെ ചെയ്യുന്നുണ്ട്

  • @petergeorge8737
    @petergeorge8737 Рік тому +3

    നന്നായി ... ഉപകരണങ്ങൾ ഉപയോഗിക്കുന്ന രീതി കാണിച്ചത് നന്നായി ..അഭിനന്ദനങ്ങൾ

  • @ASHRAF.916
    @ASHRAF.916 Рік тому +2

    വളരെ വ്യക്തമായി one by one ആയി ചെക്ക് ചെയ്യേണ്ട രീതി മനസ്സിലാക്കി തന്നു ❤

  • @Sabinbb39
    @Sabinbb39 Рік тому +2

    Unni machaan vere level.....👍👍
    Excellent tracing methods.

  • @RajuRaju-zt1yz
    @RajuRaju-zt1yz 5 місяців тому +1

    Main breaker. 3 pole. Some time. Tripping. Reson

  • @doracinemaz6529
    @doracinemaz6529 Рік тому +2

    നല്ല അവതരണം 👍. Rccb Trip ആകുവാൻ earth connect ചെയ്യേണ്ട ആവശ്യം ഇല്ല.. Rccb ട്രിപ്പ്‌ ആകുവാൻ earth resistance 68 ohm മതിയാകും എന്ന് പറയുന്നത് എന്തു അടിസ്ഥാനത്തിൽ ആണ് .. Earth resistance 5 ohm ഇൽ താഴെ വീടുകളിൽ വേണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്..? Rccb complaint ആയാൽ ആ വീട്ടിലെ ആളുകൾക്ക് എന്ത്‌ സേഫ്റ്റി ആണ് ഉള്ളത്.

    • @unnistechvlogs
      @unnistechvlogs  Рік тому +1

      തിരക്കിലാണ് കുറച്ച് അധികം കാര്യങ്ങൾ പറയേണ്ടി വരും ഫ്രീ ആകുമ്പോൾ റിപ്ലൈ നൽകാം

    • @Rijgguuiii
      @Rijgguuiii 10 місяців тому

      Reply elle

  • @user-mw4qf7ef1h
    @user-mw4qf7ef1h 9 місяців тому

    Nalla oru video ithe fault nokit vannatha kandapo usefull ayi chetta thanks ningald ubakaranangal adipoli

  • @Prajithjith
    @Prajithjith 23 дні тому

    Knowledge vera level brooo.
    earth to nutral IR value ടെസ്റ്റ് ചെയ്യുമ്പോൾ സ്വിച്ച് എല്ലാം ഓഫ് ചെയ്യണമോ?

    • @Prajithjith
      @Prajithjith 23 дні тому

      സീലിംഗ് ലൈറ്റ് ഉള്ള റൂമിൽ എല്ലാം earth to nutral value വളരെ കുറവാണ് കിട്ടുന്നത്. ചിലതിൽ 0 കിട്ടുന്നു. ഇംബിൽറ്റ് ഡ്രൈവ് ഉള്ളത് കൊണ്ടാണോ.

  • @jessygeorge5702
    @jessygeorge5702 2 місяці тому

    When we put tester in nutral it is glowing.Why nutal is showing power

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 9 місяців тому +2

    Nutral to earth volt 5 ന് മുകളിൽ വേണം എന്ന് പറഞ്ഞത് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ്.. പറഞ്ഞത് തെറ്റല്ലേ.. പിന്നെ താങ്കൾ പറയുന്നു aa വീട്ടിൽ light nutral ന് പകരം ഏർത്ത് connect ചെയ്തിരിക്കുന്നു എന്ന് അങ്ങിനെയെങ്കിൽ aa light എപ്പോൾ ഓൺ ചെയ്യുന്നുവോ അപ്പോൾ trip ആവേണ്ടതല്ലെ.. അങ്ങനെ trip ആവുമ്പോൾ ഈ മീറ്ററുകൾ ഒന്നും തന്നെയില്ലാതെ വളരെ എളുപ്പത്തിൽ ഏതൊരു ഇലക്ട്രീഷ്യൻ um പരിഹരിക്കാൻ പറ്റുമല്ലോ...

    • @unnistechvlogs
      @unnistechvlogs  9 місяців тому +5

      5 v ന് മുകളിൽ വേണം എന്ന് ഈ വീഡിയോ യിൽ വന്നിട്ടുണ്ട് എങ്കിൽ ആ പരാമർശം തെറ്റാണ്..
      നിയമപ്രകാരം 3 V ന് മുകളിൽ ആകുവാൻ പാടില്ല ..
      അടുത്ത പോയിന്റ് ആയി താങ്കൾ ചുണ്ടി കാട്ടിയത് ഏതെങ്കിലും ഒരു ബൾബിന്റെ ന്യൂട്രേൽ ന് പകരം earthil കൊടുത്താൽ ട്രിപ്പ് ആകില്ലേ എന്ന് വാട്ട്‌ കൂടിയ ബൾബുകൾ ആണ് എങ്കിൽ ട്രിപ്പ് ആകും 5 w ബൾബ് ഉപയോഗിച്ച് താങ്കൾക്ക് വേണമെങ്കിൽ പരീക്ഷിച്ചു നോക്കാം..
      ട്രിപ്പ് ആകുമോ ഇല്ലയോ എന്ന്
      5/230 = 0.021 A അതായത് 20 ma
      Rccb ട്രിപ്പ് ആകാൻ 30 ma ആണ്
      Circuit ലെ മറ്റു ലീക്കുകൾ കൂടെ ആകുമ്പോൾ ട്രിപ്പ് ആകുവാൻ മറ്റു കാരണങ്ങൾ വേണ്ടല്ലോ..
      ഈ ബൾബ് മാത്രം ഉപയോഗിക്കുമ്പോൾ ട്രിപ്പ് ആകില്ല ഇത് on ചെയ്തിട്ട് മറ്റു ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ട്രിപ്പ് ആകും..
      മുകളിൽ പറഞ്ഞ കണക്ക് ഒരു പ്രൊപ്പർ earth കണ്ടിഷൻ ആണ് ആ വാല്യൂ കൂടും തോറും w കൂടിയ ബൾബ് ഉപയോഗിച്ചാലും ട്രിപ്പ് ആകില്ല..
      എനിക്ക് സംസാരത്തിൽ താങ്കൾ സൂചിപ്പിച്ച പിശക് സമ്പവിച്ചിട്ടുണ്ട് എങ്കിൽ തിരുത്തുന്നതാണ്..
      Thanks..
      പിന്നെ മീറ്ററുകൾ ഉപയോഗിക്കുന്നത് കാലത്തിനു അനുസരിച്ചുള്ള മാറ്റം ആണ്
      അത് നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പലതും കാലത്തിന്റെ മാറ്റം ആണ് ..
      ഉള്ളതിന്റെ ബെനിഫിറ്റ് expiriance ചെയ്താലേ അറിയുവാൻ സാധിക്കു.
      🙏

  • @sidheekali3223
    @sidheekali3223 Рік тому +1

    nuetral to earth 5 nu mukalil venam ennu ee video il parayunnath...ath wrong info alle ? 2 v il thaze alle vendath ?

    • @unnistechvlogs
      @unnistechvlogs  Рік тому +1

      ഞാൻ അങ്ങനെ പറഞ്ഞുവോ
      എങ്കിൽ അത് തെറ്റാണ് 3 v അല്ലെങ്കിൽ അതിന് താഴെ മാത്രമേ വരാവു ..
      അത് നിയമം നമ്മുടെ നാടല്ലേ kseb തന്നെ 10 v താഴെ ആക്കി തന്നാൽ ഭാഗ്യം ..
      മിനിമം 5 വോൾട്ട് എന്ന് ഞാൻ പറയാറുണ്ട് അതെങ്കിലും ആക്കി എടുക്കുവാൻ ആണ്.

  • @noushadkari4636
    @noushadkari4636 Рік тому +2

    Perfect fault tracing methods by using suitable meters . It’s really useful video for me as an electrician. A big thanks for u bro 🌷💕💕👍

    • @unnistechvlogs
      @unnistechvlogs  Рік тому

      Most welcome 😊

    • @riyasaj2777
      @riyasaj2777 Рік тому

      👍

    • @user-og6ud1wf1u
      @user-og6ud1wf1u Рік тому

      ​@@unnistechvlogs ഒരു സംശയം OL എന്നുള്ളത് over limittano അതോ open link ആണോ. അതുപോലെ DB megger ചെയ്യുമ്പോൾ isolater. Elcb off ചെയ്തു വേണം ചെയ്യാൻ എന്ന് പറഞ്ഞെങ്കിൽ വീഡിയോ super ആയേനെ

  • @deepukgkumar-cg6wi
    @deepukgkumar-cg6wi Рік тому

    എല്ലാ റൂമിലും സ്വിച്ച് ഓഫ് ചെയ്താലും ledbulbd മങ്ങി നില്കുന്നു ഫൻ ഇടുമ്പോൾ പ്രകാശ് കുടുന്ന് എന്താ കാരണം എങ്ങനെ പരിഹരിക്കാം

  • @thomasvarghese7736
    @thomasvarghese7736 10 місяців тому

    I wish to be a megger
    Which is the best.
    For my personal use only.
    Please reply

  • @sureshkumar-mr5ur
    @sureshkumar-mr5ur Рік тому +1

    Unni bro , I am satisfied ,no doubt its clear...

  • @martinpmaniputhenpurackal
    @martinpmaniputhenpurackal Рік тому

    Good Equipment... meco...
    Good Theory..... Applied Practical....
    Overall Perfect...

  • @arunsadhasivan8468
    @arunsadhasivan8468 5 місяців тому +1

    ചേട്ടൻ എന്തിനാ ഈ മീറ്റർ okey ഗ്രൗണ്ട് earthu cut ആക്കി phase ketti വിട്ടാൽ ഏതു കംപ്ലയിന്റ് ആണ് കണ്ടു പിടിക്കാൻ പറ്റാത്തത് 😊

    • @unnistechvlogs
      @unnistechvlogs  5 місяців тому +1

      മോൻ മോന്റെ രീതിക്കു ചെയ്തോളു ചേട്ടനെ ചേട്ടന്റെ രീതിക്കും.. വിട്ടേക്കു. 😊

  • @SanthoSanthoshfoolcka
    @SanthoSanthoshfoolcka 8 місяців тому

    മില്ലി അമ്പിയർ തൃപ്പിങ് ന്യൂട്രൽ ഗ്രഉണ്ട് മായി ടച് കൊണ്ടല്ലേ? ഫേസ് ന്യൂട്രൽ ടച് ഷോർട് സർക്കുട് അത് mcb തൃപ്പിംഗ് അല്ലെ rccb ലീകേജ് കറന്റ്‌ സെൻസ് അല്ലെ?

  • @reghunair9603
    @reghunair9603 Рік тому +1

    Well explained chetta...thanks😊

  • @sajialayil786alayil4
    @sajialayil786alayil4 Рік тому +1

    Unni machane valere nallaoru vedeo ❤❤❤❤

  • @sarathpillai4638
    @sarathpillai4638 Рік тому

    Eirth to nutral volt 20 voltല്‍ കൂടുതല്‍ കാണിക്കുന്നത് ഇടക്കിടക്കുള്ള ട്രിപ്പിംഗിന് കാരണം ആകുമോ നൃൂട്രലില്‍ ചിലപ്പോള്‍ ടെസ്ററും കത്തുന്നുണ്ട്

    • @unnistechvlogs
      @unnistechvlogs  Рік тому

      ആകും പക്ഷെ നിങ്ങളുടെ circuit ൽ ലീകേജ് ഉണ്ട്.. അത് പരിഹരിക്കണം

    • @unnistechvlogs
      @unnistechvlogs  Рік тому

      Kseb യിൽ പറഞ്ഞു ന്യൂട്രേൽ earth ചെയ്യിക്കുക...

  • @ninanabraham9078
    @ninanabraham9078 Рік тому

    Use fluke multimeter and megger better also time to time calibrate

  • @Bigfamily-dt8sz
    @Bigfamily-dt8sz 9 місяців тому

    എർത്തും ന്യട്രല്ലും ടച്ച് ആയാൽ അപ്പോൾ തന്നെ RCCB ട്രിപ്പാവണ്ടതല്ലേ വേറൊരു RCCB യുണ്ടെങ്കിൽ അതു വച്ച് ടെസറ്റ് ചെയ്താൽ ചിലപ്പോൾ ട്രിപ്പിംഗ് എളുപ്പത്തിൽ മനസ്സിലാക്കാം

  • @prasanthchinna5713
    @prasanthchinna5713 Рік тому +1

    Sir video content supper

  • @ajithaji7347
    @ajithaji7347 Рік тому

    പുതിയ ഇൻവർട്ടർ ഫിറ്റു ചെയ്തു ആദ്യ മാസം കറണ്ട് ബിൽ വന്നത് സാധാരണ വരുന്നതിനെക്കാൾ ഇരട്ടി ആണ്
    ഇൻവെർട്ടറിന്റെ ലോടിങ്ങ് പ്ലഗിന്റെ രണ്ടു പിന്നിലും കറന്റ് റിട്ടൺ വരുന്നുണ്ട്
    എന്തെങ്കിലും ചെയ്യെണ്ടതുണ്ടോ? Please help

    • @unnistechvlogs
      @unnistechvlogs  Рік тому

      ഒന്ന് പരിശോധന നടത്തുന്നത് നല്ലതാണ്

  • @krishnakumarguruagencies4498

    good deductive on earth leakage , very knowledgeable.

  • @navas.tnavas.t669
    @navas.tnavas.t669 Рік тому

    Thank you❤🌹🙏

  • @user-qy4im7hq8d
    @user-qy4im7hq8d 5 місяців тому

    കറന്റ്‌ പോയി വരുമ്പോൾ rccb ട്രിപ്പ്‌ ആകുന്നു എന്താ കാരണം

  • @mathewmm2193
    @mathewmm2193 Рік тому +2

    Excellent

  • @Rafiblog-z8k
    @Rafiblog-z8k Рік тому

    5 fan 1 ഫ്രഡ്ജ് ബില്ല് വരുമ്പോൾ എപ്പോളും 2000ന് മുകളിൽ ഇടക് ഇസ്തിരി ഇടും ഡൈലി മിക്സി ഉപോയോഗിക്കും ഇത് കൂടുതൽ ആയിട്ടാണ് ഞങ്ങൾക്ക് തോന്നുന്നേ എന്താണ് പ്രതിവിധി

    • @unnistechvlogs
      @unnistechvlogs  Рік тому +1

      5 fan ഒക്കെ അവറേജ് ഉള്ള വീടാണ് എങ്കിൽ അതിന് അനുസരിച്ചു മറ്റു ഉപകാരങ്ങളെയും കാണേണ്ടി വരും .. മുകളിൽ സൂചിപ്പിച്ചത് കൂടാതെ ആ തുക ഒക്കെ വരാൻ സാധ്യത ഉണ്ട്..

  • @abhilashkrishna6879
    @abhilashkrishna6879 Рік тому

    മീറ്റർ ബോക്സ്‌ ഉള്ളത് ബാത്‌റൂമിന്റെ ചുവരിലാണെന്ന് തോനുന്നു.. അതൊരു പ്രേശ്നമായിട്ട് തോന്നുന്നില്ലേ?? അങ്ങനെ പാടില്ല എന്നാണ് അറിവ്... ചെറിയൊരു അവിവാണ്...

  • @electricalcctvservice
    @electricalcctvservice Рік тому +4

    Watts um amp റൂം കാണിക്കുന്ന റീഡിങ് ബോക്സ്‌ ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ... നിങ്ങൾ ഉപയോകിക്കുന്ന...!!!

    • @unnistechvlogs
      @unnistechvlogs  Рік тому +2

      ചെയ്യാം bro. 👍

    • @ddhmh9081
      @ddhmh9081 Рік тому

      @@unnistechvlogs bro watt amp kanikunna meter aveda kittum athinte name nthuva vtil vakkanannu...

  • @shininmathew4716
    @shininmathew4716 Рік тому

    Sir oru electricion kudea paniku poyal elactricion padichu adukn patumo

    • @unnistechvlogs
      @unnistechvlogs  Рік тому

      പറ്റും എന്നതിൽ സംശയമില്ല..

  • @anil540
    @anil540 2 місяці тому

    Value information ❤

  • @rahmathullakt9697
    @rahmathullakt9697 Рік тому

    മീറ്റർകൾ ഏത് കമ്പനി ആണ് ഉപയോഗിക്കുന്നത് ഏത് കമ്പനി ആണ് നല്ലത് പറഞ്ഞു തരാമോ

    • @unnistechvlogs
      @unnistechvlogs  Рік тому

      മീറ്ററുകൾ rishabh, meco, metravi, mecog,uniT ഏതാണ് ബ്രോയ്ക്ക് വേണ്ടത് അത് പറയുക അതുപോലെ ബഡ്ജറ്റ് അതിന് അനുസരിച്ചു പറയാം.

  • @selinfrancispf7248
    @selinfrancispf7248 Рік тому +1

    എന്റെ വീട്ടിൽ ഇടക്ക് ട്രിപ്പ്‌ ആകാറുണ്ട്. ത്രീ ഫേസ് elcb ബോഡിനകത്തു പല്ലി കേറി കളിക്കുമ്പോൾ.

  • @mohamedriyas449
    @mohamedriyas449 Рік тому

    Service wire before Rccb allea,so service wire karanam trip aakaanulla chance undo?

    • @unnistechvlogs
      @unnistechvlogs  Рік тому

      ആകും ബ്രോ ലൂസ് contact മറ്റുപല സാഹചര്യങ്ങൾക്കും കാരണം ആകും . അത് പറയാൻ കുറെ കാര്യങ്ങൾ ഉണ്ട് ഒന്ന് മനസിലാക്കുക rccb incomer സൈഡ് ഇൽ ഉള്ള ന്യൂട്രേൽ ലൂസ് contact rccb ട്രിപ്പിന് കാരണം ആകും.

  • @itzmegOkUl
    @itzmegOkUl Рік тому

    Waiting for next video
    ❤️പത്തനംതിട്ട ❤️

  • @jeesethomas8143
    @jeesethomas8143 7 місяців тому

    Enikkum koode work cheyyan thalparayam undu

  • @princeofdreams6882
    @princeofdreams6882 Рік тому

    Bro,,blue മെഷീൻ പേരെ എന്താണ്..അത് ഉപയോഗിക്കുന്ന വീഡിയോ ചെയ്തിട്ടുണ്ടോ

    • @unnistechvlogs
      @unnistechvlogs  Рік тому

      Insulation resistance tester
      Videokal chanalil und..

  • @manojs1390
    @manojs1390 Рік тому

    പാലാ യിൽ നിങ്ങളുടെ സർവീസ് തരുമോ. Full tripping പ്രശ്നം ആണ്. ഇപ്പൊ ഡയറക്റ്റ് കൊടുത്തിരിക്കുന്നു

  • @spndxb
    @spndxb 11 місяців тому

    Bro. അവസാനം എല്ലാത്തിന്റെയും consumption ചെക്ക് ചെയ്യുന്ന ആ device നെയിം എന്താണ് 🙏

    • @unnistechvlogs
      @unnistechvlogs  11 місяців тому

      അത് നമ്മൾ ഉണ്ടാക്കിയത് ആണ്
      വീഡിയോ ചാനലിൽ ഉണ്ട് ബ്രോ..
      ലിങ്ക് ആ വീഡിയോ discription box ill ഉണ്ട്..

    • @spndxb
      @spndxb 11 місяців тому

      @@unnistechvlogs thanks for your responding🙏💕

  • @bennymon3394
    @bennymon3394 Рік тому

    എൻ്റെ വീട്ടിൽ പ്ലഗിൽ ടെസ്റ്റർ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുമ്പോൾ base നേക്കാൾ കുറവാണെങ്കിലം nuter റിലും സിഗ്നൽ കാണിക്കുന്നു കുഴപ്പമുണ്ടോ?

    • @unnistechvlogs
      @unnistechvlogs  Рік тому

      ന്യൂട്രേൽ വോൾടേജ് കൂടുതൽ ആകാം പരിശോധിക്കുക kseb യിൽ പറഞ്ഞാൽ അവർ പോസ്റ്റ്‌ ഇൽ earth ചെയ്ത് ശെരിയാക്കി തരും..

  • @sajir583
    @sajir583 Рік тому

    Good...
    metravi insulation tester metravi earth tester ,online ൽ വാങ്ങിയത് ആണോ.rate എത്രയാണ്..

    • @unnistechvlogs
      @unnistechvlogs  Рік тому +1

      അല്ല 9895115098
      Guru Agencies വിളിച്ചാൽ മതി
      ചാനൽ name പറഞ്ഞാൽ സ്പെഷ്യൽ റേറ്റ് ill കിട്ടും

    • @sajir583
      @sajir583 Рік тому

      @@unnistechvlogs thanks

  • @dintoad4702
    @dintoad4702 Рік тому

    Elcb cutoff sometimes during motor on time, enthayirikum reason

    • @unnistechvlogs
      @unnistechvlogs  Рік тому +1

      Submersible motor ആണ് എങ്കിൽ അതിന് ചെറിയ ഒരു ലീക്ക് സാധാരണ ഉണ്ടാകും ..
      പക്ഷെ നേരത്തെ ഉപയോഗിച്ചു കൊണ്ടിരുന്നത് ആണ് എങ്കിൽ ലീക്ക് കൂടിയോ അതോ വീട്ടിലെ മറ്റു ഉപകാരണങ്ങൾക്ക് ചെറിയ ലീക്ക് വന്നിട്ടുണ്ടോ എന്ന കാര്യങ്ങൾ ഒക്കെ പരിശോധിക്കണം ബ്രോ.

    • @dintoad4702
      @dintoad4702 Рік тому

      @@unnistechvlogs ok

  • @shanavasadoor
    @shanavasadoor Рік тому

    മേഗര് ചെയ്യുമ്പോൾ ലൈറ്റ് ഫാൻ ഡിസ്കക്റ്റ് cheyyannoo

    • @unnistechvlogs
      @unnistechvlogs  Рік тому

      Supply off ആയിരിക്കണം
      Earth മായി ചെയ്യുമ്പോൾ വിഷയമല്ല..
      P to N ചെയ്യുമ്പോൾ ഓഫ്‌ ആക്കി വച്ചാൽ മതി..
      എവിടെയും phase to earth ചെയ്യുമ്പോൾ ലോഡ് ഓഫ്‌ ആയിരിക്കണം

  • @santhoshsubran5578
    @santhoshsubran5578 Рік тому +1

    ഗുഡ് മെയിന്റനൻസ് വർക്ക്

  • @shamalsham
    @shamalsham Рік тому

    ethe problem ente veetilum undu.

  • @footballmaniacreations3168
    @footballmaniacreations3168 Рік тому

    Bro ente kayyil digital meter clamp und nalla companyude puthiyath ath onn sale cheyyan help cheyyamo. Ee msg inu reply tharane

  • @mohamedptb1503
    @mohamedptb1503 Рік тому

    Super 👍

  • @user-fi9lq1uf1p
    @user-fi9lq1uf1p 3 місяці тому

    Super

  • @athirajinuathirajinu3476
    @athirajinuathirajinu3476 10 місяців тому

    Njagalude vtl ethe avasthaya

  • @arunmakilimanoor545
    @arunmakilimanoor545 Рік тому

    Neural to earth voltage etrayanu varunnathu

    • @unnistechvlogs
      @unnistechvlogs  Рік тому

      നിയമപ്രകാരം 3 v മുകളിൽ വരാൻ പാടില്ല അതിന് ചില മാന്ധങ്ങൾ കൂടെ ഉണ്ട് earth വാല്യൂ 5 ohms ഇൽ താഴെ ആകുകയും വേണം ഈ സാഹചര്യത്തിൽ ആണ്..
      അതിന് വ്യത്യാസം വരുമ്പോൾ സത്യത്തിൽ voltage കൂടുതൽ ആണ് എങ്കിലും കുറഞ്ഞെ കാണിക്കു.

  • @innovativevedeos
    @innovativevedeos Рік тому

    PRice ethra മെട്രവി leakege tester

  • @joseraj6832
    @joseraj6832 Рік тому

    വീട്ടിൽ മോട്ടോർ ഓൺ ചെയ്യുമ്പോ elcb trip ആയി പോകുന്നു... മോട്ടോർ ന്റെ ഭാഗം മാത്രം അല്ല ഓഫ്‌ ആകുന്നത്. മൊത്തത്തിൽ ഓഫ്‌ ആകുവാണ്.

    • @unnistechvlogs
      @unnistechvlogs  Рік тому

      Bro നിലവിൽ വീട്ടിൽ ചെറിയ ലീക്ക് ഉണ്ടാകാം + മോട്ടോറിനു ഉണ്ടാകുന്ന ലീക്ക് കൂടെ ആകുമ്പോ ട്രിപ്പ് ആകുന്നതാകാം..
      വെള്ളത്തിൽ ഇടുന്ന മോട്ടോർ ആണോ..

    • @joseraj6832
      @joseraj6832 Рік тому

      @@unnistechvlogs അതെ 1hp മഹിന്ദ്ര vertical sub immersible. 10 വർഷം ആയിക്കാണും . മോട്ടോർ ഒരു വട്ടം wind ചെയ്തതാണ് . പിന്നെ കിണറുമായി 50 mtr ഡിസ്റ്റൻസ് ഉണ്ട്. ഉയരത്തിൽ ആണ് വീട്. മോട്ടോർ ന്റെ ബോക്സ്‌ കിണറിനോട് അടുത്താണ്. Dp switch വീട്ടിലും. മോട്ടോർ ബോക്സ്‌ വരെ 2.5 ന്റെ കേബിൾ ഇട്ടിട്ടുണ്ട്. ചിലപ്പോ dp switch ഓണായാലും മോട്ടോർ വെള്ളം എടുക്കില്ല. മോട്ടോർ സൈഡ് കേബിൾ വരെ സപ്ലൈ കാണിക്കുന്നും ഉണ്ട്.

  • @sudheerkrishna7886
    @sudheerkrishna7886 8 місяців тому

    എൻ്റെ വീട്ടിൽ ഈ പ്രശ്നം ഉണ്ട്. വന്ന് ശരിയാക്കാൻ പറ്റുമൊ.താങ്കളുടെ നമ്പർ?

    • @unnistechvlogs
      @unnistechvlogs  8 місяців тому

      തീർച്ചയായും 8848240442

  • @shinasmuhammedh5060
    @shinasmuhammedh5060 Рік тому

    Bro ഈ meter vaanganulla online link ayach theroo??

  • @hareeshkumar3538
    @hareeshkumar3538 Рік тому

    👍👍👍...........

  • @krishnakumara7822
    @krishnakumara7822 Рік тому

    Good ❤

  • @satyam3330
    @satyam3330 Рік тому

    ഈ ടെസ്റ്റുകൾ ചെയ്യുന്ന ആൾക്കാർ ഏത് പേരിലാണ് അറിയപ്പെടുന്നത്?

    • @unnistechvlogs
      @unnistechvlogs  Рік тому

      അങ്ങനെ വലിയ പേരൊന്നും ഇല്ല ചേട്ടാ..
      ELECTROTECH Engineers 🙏

    • @jaisongeorge008
      @jaisongeorge008 Рік тому

      😊

  • @sreenathkk1873
    @sreenathkk1873 Рік тому +1

    മിക്ക ഇടത്തും ഉള്ള ഒരു പ്രോബ്ലം ആണ് ഇങ്ങനെ

  • @deepakkm3103
    @deepakkm3103 Рік тому

    Bro.. trivandrum consultation nu vararundo?

    • @unnistechvlogs
      @unnistechvlogs  Рік тому

      Tvm nammude team und avar aanu cheyyunnath

    • @deepakkm3103
      @deepakkm3103 Рік тому

      @@unnistechvlogs engane aanu avare contact cheyende?

  • @sageesh1398
    @sageesh1398 Рік тому

    നമ്മുടെ വീട്ടിൽ മോട്ടോർ ഇടുമ്പോൾ rccb ട്രിപ്പ്‌ ആകുന്നു കൊല കൊമ്പൻ മാര് വന്നിട്ട് റെഡി ആക്കൻ പറ്റിയില്ല മോട്ടോർ 3 എണ്ണം മാറി നോക്കി wire മാറി ഒരു രക്ഷയും ഇല്ല

    • @unnistechvlogs
      @unnistechvlogs  Рік тому

      പ്രശ്നം മൊട്ടറിന്റെയും മോട്ടർ വയറിങ്ന്റെയും അല്ല എന്ന് വ്യക്തമായില്ലേ വിളിക്കു നമുക്ക് പരിഹാരം ഉണ്ടാക്കാം..

  • @anaswayanad1213
    @anaswayanad1213 Рік тому

    👌

  • @Gacfruitandme
    @Gacfruitandme Рік тому

    👍

  • @Krishnakumar-zw7tm
    @Krishnakumar-zw7tm Рік тому

    Hai good morning

  • @babumottammal2584
    @babumottammal2584 Рік тому

    🙏

  • @linarajps2801
    @linarajps2801 Рік тому

    മീറ്റർ റീഡിങ് വളരെ കുടി ചെക് മീറ്റർ വെച്ചു നോക്കി മീറ്ററിന് പ്രശ്നം ഇല്ല വയറിംഗ് എന്താ ണ് പ്രശ്നം പ്ലീസ് ഹെൽപ് 👍👍👍

    • @unnistechvlogs
      @unnistechvlogs  Рік тому

      ചേട്ടാ ഈ പ്രശ്നത്തിന് പരിശോധിച്ചു നോക്കാതെ കൃത്യമായ ഉത്തരം പറയാൻ സാധിക്കില്ല.. അഭിപ്രായങ്ങൾ കൊണ്ട് കാര്യമില്ല അടുത്തുള്ള ഒരു electrician നെ വിളിച്ച് കാണിക്കുക

  • @ameenyt4969
    @ameenyt4969 Рік тому

    Problems pariharamayo ennh owner parayunna video idanam

    • @unnistechvlogs
      @unnistechvlogs  Рік тому

      ഞാൻ ചെയ്യുന്ന വർക്കിന്‌ എനിക്ക് ഉത്തരവാദിത്തം ഉണ്ട്.
      ഇനി കംപ്ലൈന്റ് വീണ്ടും വന്നാൽ പരിശോധിക്കുക തന്നെ ചെയ്യും..
      വീണ്ടും ഇവിടെ കഴിഞ്ഞ ദിവസം പോകേണ്ടി വന്നിട്ടുണ്ട് അവിടെ ഒരു പ്രശ്നം service വയറിലെത് അത് മാറ്റിയിട്ടും പിന്നെയും ഒന്നുരണ്ട് തവണ ട്രിപ്പ് ആയി..
      ശ്രദ്ധയിൽ പെടാതെ പോയ ഒരു cable ഭൂമിക്ക് അടിയിൽ കൂടെ ഉണ്ടായിരുന്നു അതും മാറിയിട്ടുണ്ട്
      നമ്മളെ കൊണ്ട് അതൊക്കെയേ പറ്റു,, കാരണം ജോയിന്റ് അടിക്കാത്ത വയറുകൾ കുറവാണ് ആ വിട്ടിൽ..
      അദ്ദേഹം അയയ്ക്കും എങ്കിൽ വീഡിയോ ഇടുന്നതിൽ ഒരു കുഴപ്പവും ഇല്ല ഇടുക തന്നെ ചെയ്യും..

  • @commonman5127
    @commonman5127 10 місяців тому

    🥰🥰🥰kidu✌🏻✌🏻✌🏻

  • @Krishnakumar-zw7tm
    @Krishnakumar-zw7tm Рік тому +1

    വീഡിയോയിലെ ലാസ്റ്റ് ഭാഗത്ത് N to E വോൾട്ടേജ് 5 v ൽ കൂടുതൽ ആയിരിക്കണം എന്നു പറയുന്നത് ശരിയാണോ.safe ആയിട്ടുള്ള N to E വോൾട്ടേജ് 3 v ൽ കുറവ് ആയിരിക്കുന്നതല്ലേ ഉജിതം🤔🤔

    • @unnistechvlogs
      @unnistechvlogs  Рік тому +1

      അതെ 3v ആണ് ആ സാഹചര്യത്തിൽ earth റെസിസ്റ്റിവിറ്റി 5 ohms ൽ താഴെ ആയിരിക്കണം ..
      അതൊക്കെ ശെരിക്കും നടപടി ആക്കണം എങ്കിൽ നമ്മൾ മാത്രം വിചാരിച്ചാൽ പോര bro..
      അതാണ് മിനിമം 5 പറയുന്നത്.

    • @Krishnakumar-zw7tm
      @Krishnakumar-zw7tm Рік тому

      @@unnistechvlogs 👍🙏😍

    • @babuthayyil7485
      @babuthayyil7485 Місяць тому

      ന്യൂട്രൽ to earth reading 1Megoms ന് മുകളിൽ എന്നായിരിക്കും ഉദ്ദേശിച്ചത്.
      ന്യൂട്രൽ to earth വോൾട് 3വോൾട്ടിൽ താഴെയായാൽ അത്രയും നല്ലതാണ്.

  • @fasilvf7661
    @fasilvf7661 Рік тому

    Enii enthankilum undo😁😁😁😄😄

  • @thomasdaniel1766
    @thomasdaniel1766 Рік тому

    God

  • @babuabdulazeez3070
    @babuabdulazeez3070 Рік тому

    എന്റെ സംശയം സർവീസ് wire കംപ്ലയിന്റ് വന്നാൽ എങ്ങനെ rccb ട്രിപ്പ്‌ ആകും മീറ്റർ out കഴിഞ്ഞല്ലേ rccb പിന്നെ 🤔🤔🤔🤔റിപ്ലൈ തരണേ നല്ല അവതരണം . കൊള്ളാം പ്രേയോജനം ഉണ്ട്

    • @unnistechvlogs
      @unnistechvlogs  Рік тому +2

      Service wire Nutrel line ലൂസ് contact ഉണ്ടായാൽ surge voltage ഉണ്ടാകും ഇത് rccb യിൽ unbalance ഉണ്ടാകാൻ കാരണമാകും ഇതാണ് ട്രിപ്പ് ആകാൻ കാരണമാകുന്നത്..

  • @user-fn7jx7dv2j
    @user-fn7jx7dv2j Рік тому

    Paisa nannayi medikkunnundenn parayunne kettu

    • @unnistechvlogs
      @unnistechvlogs  Рік тому +2

      ആര് പറയുന്നതാണ് കേട്ടത് 😂😂
      ശെരിയാണ് എനിക്ക് മുതലാകുന്ന മാന്യമായ റേറ്റ് ഞാൻ വാങ്ങും
      ദിവസകൂലിക്ക് ചെയ്യുന്ന പണി അല്ല..
      കുറച്ചു ബുദ്ധിമുട്ട് ഉണ്ട്
      വാങ്ങുന്ന കൂലിക്ക് തൃപ്തികരമായ രീതിയിൽ കാര്യങ്ങൾ പൂർണമായും ചെയ്തു കൊടുക്കാറുണ്ട്..
      എന്റെ ജോലിക്ക് വിലകൽപ്പിക്കുന്നവരുടെ വർക്ക് മാത്രമേ ഞാൻ ചെയ്യാറുള്ളു..
      ചെറുത് ഒന്നും ഞാൻ ചെയ്യാറില്ല
      വിളിക്കുമ്പോൾ എനിക്ക് പറഞ്ഞു കൊടുക്കാവുന്നത് പറഞ്ഞു കൊടുത്ത് ചെയ്യിക്കുകയാണ്.. അതിന് ഞാൻ ഒന്നും വാങ്ങാറില്ല..
      സംശയത്തിന് മറുപടി കൊടുക്കാൻ google pay നമ്പർ കൊടുക്കുന്നവർ ഒക്കെ ഉണ്ട് ചേട്ടാ ഈ നാട്ടിൽ..
      എന്നെ ആവശ്യമുള്ളവർ വിളിക്കും ഞാൻ അത് ചെയ്യുകയും ചെയ്യും

  • @manojtv-mh5zg
    @manojtv-mh5zg Рік тому

    ,🙏

  • @brilliantbcrrth4198
    @brilliantbcrrth4198 Рік тому

    Basic vdo undo link pls

    • @unnistechvlogs
      @unnistechvlogs  Рік тому

      പല വീഡിയോകളിൽ ആയി ആണ് ബ്രോ അതുപോലെ metravi meco ഒരുമിച്ചുള്ള ഒരു വീഡിയോ ചാനലിൽ ഉണ്ട്..

  • @alic5577
    @alic5577 4 місяці тому

    നിങ്ങളുടെ. പേര് കൊടുക്കും നമ്പർ. ഫാബ്ലിക്കിൽ കൊടക്

    • @unnistechvlogs
      @unnistechvlogs  4 місяці тому

      Number 9747536436 & 8848240224
      ഇപ്പോൾ നാട്ടിലെ സമയം കൂടെ ഒന്ന് നോക്കിയിട്ട് വിളിക്കണം
      അത്യാവശ്യം എങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാം..

  • @bijujohn3265
    @bijujohn3265 10 місяців тому

    കോൺടാക്ട് no തരുമോ pls

  • @arunsadhasivan8468
    @arunsadhasivan8468 5 місяців тому

    പ്രൊമോഷൻ നിങ്ങൾ പറയുന്ന മീറ്റർ മാത്രം

    • @unnistechvlogs
      @unnistechvlogs  5 місяців тому

      പ്രമോഷൻ ആണെങ്കിൽ ഇതിലും നന്നായി ചെയ്യാൻ ഇനിക്ക് അറിയാം..
      ഈ മീറ്റർ ഒക്കെ നിർമിച്ചിരിക്കുന്നത് കാണുവാൻ അല്ല
      മുന്നേ പറഞ്ഞല്ലോ phase കേറ്റി വിട്ടാൽ മതി എന്ന് മോൻ അത് കേറ്റി വിട്ടു തന്നെ ചെയ്തോളു..
      Ir ടെസ്റ്റ്‌ എന്താണ് എന്നും ഈ മീറ്ററിന്റെ ഉപയോഗവും അറിയാത്തവരോട് സംസാരിച്ചിട്ട് കാര്യം ഇല്ല അതിന് കളയാൻ സമയവും ഇല്ല എനിക്ക്..
      മോൻ ചാനൽ ഒന്ന് ശെരിക്കും നോക്കുക ഈ മീറ്റർ മാത്രമാണോ ഞാൻ ചെയ്തിട്ടുള്ളത് എന്ന്.
      കേരളത്തിൽ ലഭിക്കുന്ന പല മീറ്ററും ഞാൻ ചെയ്തിട്ടുണ്ട്...
      അത് മറ്റെവിടെയും കിട്ടാത്ത വിലയിൽ വാങ്ങുവാൻ ഉള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്.

  • @fasilvf7661
    @fasilvf7661 Рік тому

    Kanikkan vendi onnu podo

  • @hellow8607
    @hellow8607 Рік тому

    വീട്ടിൽ ഇടയ്ക്കിടെ ഡ്രിപ് ആകും, ഈയിടെ എന്നെ നല്ല ഷോക്ക് അടിച്ചു അപ്പോൾ ഭാഗ്യത്തിന് ഡ്രിപ് ആയില്ല

    • @unnistechvlogs
      @unnistechvlogs  Рік тому

      പ്രശ്നം പരിശോധിപ്പിക്കുക

    • @hellow8607
      @hellow8607 Рік тому

      @@unnistechvlogs ok

  • @EsraSEsru
    @EsraSEsru Рік тому

    ഡി ബി ഡ്രസിങ് വളരെ മോശം

    • @unnistechvlogs
      @unnistechvlogs  Рік тому

      മോശം ആണ് അതിൽ ഒരു തർക്കവും ഇല്ല

  • @fasilvf7661
    @fasilvf7661 Рік тому

    😁😁😁😁😁🤣🤣🤣🤣

  • @status_gallery123
    @status_gallery123 Рік тому

    ഉണ്ണിയേട്ട ലാസ്റ്റ് വീഡിയോയിൽ മോഹനൻ ചേട്ടനെ കണ്ടതിന് ശേഷം പിന്നെ കണ്ടില്ല നിങ്ങൾ മോഹനൻ ചേട്ടനെ കൊണ്ട് പോയി വിറ്റോ 😂

    • @unnistechvlogs
      @unnistechvlogs  Рік тому +2

      പഴയ സാധനത്തിനു ഇപ്പോൾ വലിയ വിലയൊന്നും ഇല്ല അതുകൊണ്ട് വിറ്റിട്ടില്ല.
      വെറുതെ വേണമെങ്കിൽ തരാം എടുത്തോ..

    • @status_gallery123
      @status_gallery123 Рік тому

      😁😁🤣

    • @status_gallery123
      @status_gallery123 Рік тому

      വളരെ ഉപകാരപ്രദമായ വീഡിയോ 🥰🥰

    • @unnistechvlogs
      @unnistechvlogs  Рік тому +1

      വെറുതെ പറഞ്ഞതാണ് ഇടക്കൊക്കെ വരും..

    • @status_gallery123
      @status_gallery123 Рік тому

      @@unnistechvlogs 🥰

  • @saneeshp2600
    @saneeshp2600 Рік тому

    😆

  • @fasilvf7661
    @fasilvf7661 Рік тому

    Onnu podo ethinekall adipoliyayi cheyyan pattu oru mutimeter kond

  • @prakashchandranchandran94
    @prakashchandranchandran94 9 місяців тому

    contact no

  • @nidheeshcthomas2393
    @nidheeshcthomas2393 Рік тому

    Conduct number tharamo plz🙏🙏🙏

  • @nasser736
    @nasser736 Рік тому

    താങ്കളുടെ നമ്പർ തരുമോ ?

  • @raheemraheemp4294
    @raheemraheemp4294 Рік тому

    നമ്പർ തരു

  • @mohammedfahiz7322
    @mohammedfahiz7322 9 місяців тому

    Whatsapp group undo

    • @unnistechvlogs
      @unnistechvlogs  9 місяців тому

      Und bro..
      Pakse personal contact cheythal mathrame ippol link nalkunnullu
      Veronnum kondalla 700+ aalukal und. Charchaye badhikkan padilla oro aalukalum varunnath link ittal thudare request varum.
      Athupole group roule und athokke padippiche gruppil kayattu.

  • @kuriakosemk2349
    @kuriakosemk2349 9 місяців тому

    താങ്കളുടെ ഫോൺ നമ്പർ ഒന്നു തരാമോ