Tv Unit Wiring | TV യൂണിറ്റ് വയറിംഗ് ഇങ്ങനെ ചെയ്ത് നോക്കൂ

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 19

  • @Jo777
    @Jo777 4 дні тому +2

    Bro ഒരു suggestion, Box set ആകുമ്പോള്‍ air circulation ന് കുറച്ചു holes mesh വെച്ച് കണ്ണില്‍ പെടാത്ത രീതിയില്‍ set ചെയ്താൽ, DVR, Stabilizer, router etc over heat ആവാതെ സൂക്ഷിക്കാം.

  • @assuliya7744
    @assuliya7744 4 дні тому +3

    നിങ്ങൾ പ്രേശ്നങ്ങൾ പറയുമ്പോൾ ആണ്.. മറ്റുള്ളവർക്ക് പ്രശ്നം ഇല്ലാതെ നിക്കുന്നത് ഇക്കാ.. 😍നിങ്ങൾ വീഡിയോ എല്ലാം നല്ല ഉപകാരം ഉള്ളതാണ് 👍

  • @rohanjoytech1885
    @rohanjoytech1885 4 дні тому +2

    👍

  • @rpm2960
    @rpm2960 4 дні тому +4

    👍👍👍

  • @fidha5939
    @fidha5939 День тому

    hello ningal balcony glass kond cover cheyyumo

  • @johncena1394
    @johncena1394 3 дні тому +3

    Old Switch Board Change Cheyan Pattumo 5Switch 1Regulator 1Plug Ullath please Replay

    • @Techhackwork
      @Techhackwork  2 дні тому

      Yes

    • @johncena1394
      @johncena1394 2 дні тому

      @@Techhackwork 8SWITCHES ullathum
      8SWITCHES ullath nte Double vdhe Ullath um onnu Video Cheyo please Replay

  • @kunju588
    @kunju588 День тому

    Brother veetile switches idumbol munbu ittirunna bulbukal okke minnunnu

  • @kmmohanan
    @kmmohanan 2 дні тому

    Projector wiring (Power +HDMI) @ സീലിങ്
    Mounting : TV യിൽ നിന്ന് 6 മീറ്റർ ദൂരത്തിൽ ലിങ്ങിൽ 4nos m6 എക്സാപൻഷ ബോൾട്ടിട്ട് സുന്ദരമായി സെക്യൂർ ചെയ്യുക.
    സ്ലൈഡിങ്ങ് വൈറ്റ് Screen ഫിറ്റ് ചെയ്യാനുള്ളതു കരുതിയാൽ നല്ലത്.
    7.1 AVR ?!

  • @SHAMSIYAKS
    @SHAMSIYAKS 4 дні тому +2

    Architect ന്റെ പണിയും എടുക്കുന്നുണ്ടല്ലോ, വീടിന്റെ പ്ലാനിന്റെ working drawing (section) ചെയ്യുമോ...

  • @aruvi_vijayan
    @aruvi_vijayan 2 дні тому

    ബ്രോ ലിന്റെൽ ഇല്ലാത്ത ഒരു ഏരിയ കട്ട്‌ ചെയ്ത് ഡോർ വെക്കാൻ പ്ലാൻ ഉണ്ട് സാധിക്കുമോ?

    • @Techhackwork
      @Techhackwork  2 дні тому

      ഈ വീഡിയോ യിൽ ഉള്ള പോലെ ചെയ്യാൻ പറ്റും ua-cam.com/video/2WuSvoSJwyE/v-deo.htmlsi=Icvkq9zETKiHRIun

    • @aruvi_vijayan
      @aruvi_vijayan День тому

      @@Techhackwork ഓക്കേ ബ്രോ ഒരു ഒരു complicated വർക്ക്‌ ഉണ്ട് ശ്രീകണ്ടാപുരം. താങ്കൾക്ക് വന്ന് ചെയ്ത് തരാൻ സാധിക്കുമോ. ഇൻസ്റ്റഗ്രാമിലൂടെ ബന്ധപ്പെട്ടാൽ മറുപടി ലഭിക്കുമോ?

  • @Itzmesmk
    @Itzmesmk 4 дні тому

    04:20 ചുവര് ഇങ്ങനെ കുത്തി പൊളിക്കേണ്ട ആവശ്യമുണ്ടോ😅

  • @rameshraghavan9316
    @rameshraghavan9316 4 дні тому +2

    മറ്റു ജില്ലയിലുള്ളവർക്കു സേവനം എങ്ങിനെ നൽകും ?

  • @nazarnazar9244
    @nazarnazar9244 4 дні тому

    H

  • @muhammadm4078
    @muhammadm4078 4 дні тому +3

    👍