BS Electrical Solutions
BS Electrical Solutions
  • 157
  • 11 756 878

Відео

RCCB/ELCB ട്രിപ്പിങ് ഇങ്ങനെ പരിഹരിക്കാം.
Переглядів 2,7 тис.28 днів тому
RCCB/ELCB tripping can be resolved as follows. #bijuarjun #electrical #bselectricalsolution BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
കിണറ്റിലെ മോട്ടോർ തെറ്റായി സ്‌ഥാപിച്ചു / ഇലക്ട്രീഷ്യൻ ബില്ല് അടയ്ക്കണം KSEB.
Переглядів 28 тис.Місяць тому
പാവപ്പെട്ട വീട്ടമ്മയ്ക്ക് ഭീമമായ കറന്റ് ബില്ല്. #bijuarjun #electrical #bselectricalsolution BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
ഇനി കറന്റ് ബിൽ കൂടില്ല / ടാങ്ക് കാലിയാകില്ല.
Переглядів 7 тис.Місяць тому
#bijuarjun #electrical #bselectricalsolution BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
എമർജൻസി ബൾബ് ഉണ്ടെങ്കിൽ വയറിങ് കംപ്ലൈന്റ് കണ്ടുപിടിക്കാം .
Переглядів 23 тис.2 місяці тому
BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
RCCB/ELCB ട്രിപ്പിങ് വരുന്ന വഴി
Переглядів 2,6 тис.2 місяці тому
#bijuarjun #bselectricalsolution #electrician BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
പുതിയ വീടുകളിൽ മാത്രം RCCB ട്രിപ്പിങ്ങിനു കാരണം ഇതാണ്.
Переглядів 11 тис.2 місяці тому
#bijuarjun #bselectricalsolution #electrical BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
RCCB/ELCB ശരിയായി വർക്ക് ചെയ്യാത്തത് ഈ തട്ടിപ്പു കാരണമാണ് .
Переглядів 1,9 тис.2 місяці тому
#bijuarjun #electrical #bselectricalsolution BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
റിമോട്ട് കാരണം പണിമുടക്കിയ ELCB/RCCB.
Переглядів 3,7 тис.2 місяці тому
#bijuarjun #bselectricalsolution #electrical BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
ELCB/RCCB ട്രിപ്പിങ് ശരിയാക്കാൻ പഠിക്കാം
Переглядів 3,4 тис.3 місяці тому
How to solve RCCB/ELCB Tripping.? #bijuarjun #bselectricalsolution #electrical BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
RCCB/ELCBഎന്ന തട്ടിപ്പ് /സൂക്ഷിക്കുക...
Переглядів 18 тис.3 місяці тому
Fake RCCB/ELCB : Be carefull... #bijuarjun #electrical #bselectricalsolution BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
വീട്ടിൽ ഇടയ്ക്ക് കറന്റ് പോകുന്നുണ്ടോ...?..... സൂക്ഷിക്കുക.... 🚫
Переглядів 2,2 тис.4 місяці тому
#bijuarjun #electrical #bselectricalsolution BIJU. A B.S Electrical Solutions B Grade (150 KVA) Electrical Contractor & Supervisor. Anchal, Kollam (Dist) Kerala * Industrial Installation * Power Panel Supply & Installation * DG Installation * Electrical Schematic Drawing * Electrical Improvement Class.
ELCB/RCCB ട്രിപ്പിങ് കണ്ടുപിടിക്കാം /ട്രെയിനിങ് ക്ലാസ് തുടങ്ങി .
Переглядів 2,7 тис.4 місяці тому
ELCB/RCCB ട്രിപ്പിങ് കണ്ടുപിടിക്കാം /ട്രെയിനിങ് ക്ലാസ് തുടങ്ങി .
വയറിങ് ടെസ്റ്റ് പഠിക്കാൻ റെഡി ആണോ..?
Переглядів 6 тис.4 місяці тому
വയറിങ് ടെസ്റ്റ് പഠിക്കാൻ റെഡി ആണോ..?
ഇതാണ് ആ മെഗാ ഓം ടെസ്റ്റ് / IR Test, Earth Resistance test.
Переглядів 42 тис.5 місяців тому
ഇതാണ് ആ മെഗാ ഓം ടെസ്റ്റ് / IR Test, Earth Resistance test.
RCCB/ELCB ട്രിപ്പിങ് കണ്ടുപിടിക്കാൻ ഞാൻ എന്തും ചെയ്യും .
Переглядів 3,9 тис.5 місяців тому
RCCB/ELCB ട്രിപ്പിങ് കണ്ടുപിടിക്കാൻ ഞാൻ എന്തും ചെയ്യും .
RCCB/ELCB Tripping വരാതിരിക്കാനുള്ള മന്ത്രം : 100% ഫലം ഉറപ്പ്
Переглядів 4,7 тис.5 місяців тому
RCCB/ELCB Tripping വരാതിരിക്കാനുള്ള മന്ത്രം : 100% ഫലം ഉറപ്പ്
RCCB/ELCB tripping ഒരു വർഷം നാലുപേർക്കും ശരിയാക്കാൻ കഴിഞ്ഞില്ല.
Переглядів 2,9 тис.6 місяців тому
RCCB/ELCB tripping ഒരു വർഷം നാലുപേർക്കും ശരിയാക്കാൻ കഴിഞ്ഞില്ല.
കായംകുളം RCCB/ELCB Tripping /ഇപ്പോൾ വീട്ടുകാർ ഹാപ്പി .
Переглядів 3,2 тис.6 місяців тому
കായംകുളം RCCB/ELCB Tripping /ഇപ്പോൾ വീട്ടുകാർ ഹാപ്പി .
RCCB/ELCB Tripping 60 വർഷം പഴക്കമുള്ള വയറിങ് / കറന്റ് ബില്ല് കൂടുതൽ .
Переглядів 3,9 тис.7 місяців тому
RCCB/ELCB Tripping 60 വർഷം പഴക്കമുള്ള വയറിങ് / കറന്റ് ബില്ല് കൂടുതൽ .
ഒരു RCCB/ ELCB ട്രിപ്പിങ് *** ആഹാരം കഴിക്കാൻ മറന്നുപോയി .
Переглядів 12 тис.7 місяців тому
ഒരു RCCB/ ELCB ട്രിപ്പിങ് ആഹാരം കഴിക്കാൻ മറന്നുപോയി .
സിംഹത്തിന്റെ മടയിൽ ഒരു RCCB /ELCB ട്രിപ്പിങ് .
Переглядів 14 тис.7 місяців тому
സിംഹത്തിന്റെ മടയിൽ ഒരു RCCB /ELCB ട്രിപ്പിങ് .
പ്രത്യേകം ബാറ്ററി ഇല്ലാത്ത ഇൻവെർട്ടർ
Переглядів 12 тис.8 місяців тому
പ്രത്യേകം ബാറ്ററി ഇല്ലാത്ത ഇൻവെർട്ടർ
ബാറ്ററി ഇല്ലാത്ത ഇൻവെർട്ടർ. Lithium ferro phosphate Inverte.
Переглядів 13 тис.8 місяців тому
ബാറ്ററി ഇല്ലാത്ത ഇൻവെർട്ടർ. Lithium ferro phosphate Inverte.
EMF മീറ്റർ ഉണ്ടെങ്കിൽ ഇലക്ട്രിക്കൽ വർക്ക് ഈസി ആക്കം .
Переглядів 6 тис.8 місяців тому
EMF മീറ്റർ ഉണ്ടെങ്കിൽ ഇലക്ട്രിക്കൽ വർക്ക് ഈസി ആക്കം .
RCCB ട്രിപ്പിങ് / ഒരു പ്രവാസിയുടെ കഷ്ടപ്പാട്
Переглядів 8 тис.8 місяців тому
RCCB ട്രിപ്പിങ് / ഒരു പ്രവാസിയുടെ കഷ്ടപ്പാട്
ശ്രീലേഖ IPS ; KSEB യുടെ സോളാർ കൊള്ള.
Переглядів 6 тис.8 місяців тому
ശ്രീലേ IPS ; KSEB യുടെ സോളാർ കൊള്ള.
തെന്മല : തീ പടർന്നത് വാട്ടർ ഹീറ്ററിൽ നിന്നോ ..?
Переглядів 1,8 тис.8 місяців тому
തെന്മല : തീ പടർന്നത് വാട്ടർ ഹീറ്ററിൽ നിന്നോ ..?
സോളാറിനേക്കാൾ ലാഭം കിട്ടും - നിങ്ങളുടെ പൈസ പോകില്ല
Переглядів 268 тис.8 місяців тому
സോളാറിനേക്കാൾ ലാഭം കിട്ടും - നിങ്ങളുടെ പൈസ പോകില്ല
ഇടിമിന്നൽ സമയത്തെ RCCB ട്രിപ്പിങ്
Переглядів 6 тис.9 місяців тому
ഇടിമിന്നൽ സമയത്തെ RCCB ട്രിപ്പിങ്

КОМЕНТАРІ

  • @princevarghese3458
    @princevarghese3458 День тому

    ചേട്ടാ...... ആ കപ്പാസിറ്റർ നൂട്ടറുഠ ഫെയ്സുഠ ആയിട്ട് ആണ് കൊടുത്തത് . കപ്പാസിറ്റർ പൊട്ടി തെറിക്കുഠ . 5 മിനിറ്റ് വേണ്ട...

  • @HassanKoya-t9r
    @HassanKoya-t9r День тому

    കേരളത്തിന്റെ ഭരണം കോഗ്രസിനെ ഏൽപിച്ചാൽ ഉള്ള അവസ്ഥ ഒന്നു ആലോചി നോക്കൂ,സ വർക്കർ സതീ സനേയും ഉശ്മാൻ ചെന്നിയേയും

  • @HassanKoya-t9r
    @HassanKoya-t9r День тому

    എടേ കേരളത്തി പവർ കട്ട് ഇല്ലാത്ത സംസ്ഥാനം കേരള മാക്

  • @sreethishtt5745
    @sreethishtt5745 4 дні тому

    Fan ചില സമയം speedel jerking വരുനൂ

  • @Manojmanoj-xq2ey
    @Manojmanoj-xq2ey 7 днів тому

    ചേട്ടാ ഇതിൻറെ കാരണം കൂടി ഒന്ന് വിശദീകരിക്കാമോ എന്തുകൊണ്ടാണ് ഡി സി ബാറ്ററി ഇത് ട്രിപ്പ് ആകുന്നത് എന്നുള്ളത് കൂടി ഒന്ന് വ്യക്തമാക്കുകയായിരുന്നു എല്ലാവർക്കും ഉപകാരപ്രദമായ നെ

  • @Avismeeram
    @Avismeeram 8 днів тому

    Kseb സബ്‌സിഡി തരും എന്നുപറഞ്ഞത് തെറ്റല്ലേ,, സബ്‌സിഡി തരുന്നത് കേന്ദ്രഗോവെർമെന്റ് അല്ലേ??

  • @josephececbestwishes..pope1202
    @josephececbestwishes..pope1202 9 днів тому

    ഞാന്‍,സര്‍ക്കാര്‍ സംവിധാനവുമായി ബന്ധമില്ലാതെ..Solar വെയ്ക്കുന്നു ,stand-by-ക്ക് ആയി Battery-യിലേക്ക് ചാര്‍ജ്ജ് കൊടുക്കുന്നു--രാത്രിയിലുംcurrent suply ലഭിക്കാന്‍..5k.w ഇല്ലെങ്കിലും (investment capacity അനുസരിച്ച്) 2 or 3k w എങ്കിലും വെയ്ക്കാലോ.. നല്ലൊരു CO-യുമായി ബന്ധപ്പെട്ട് install ചെയ്യാന്‍ ...ആരുടേയും ഔദാരൃം ആവശൃമില്ല.. On-grid & Off-grid-ഉം ആവശൃമില്ലല്ലോ..😂😂

  • @josephececbestwishes..pope1202
    @josephececbestwishes..pope1202 9 днів тому

    മുബും ഇദ്ദേഹം,ഇതുതന്നെ പറഞ്ഞിട്ടുണ്ട്.. Re-play ആണല്ലോ.😊😊

  • @satheesankrishnan4831
    @satheesankrishnan4831 9 днів тому

    ഇനി അഥവാ ഇയാളുടെ പ്രവർത്തനം കൊണ്ട് മീറ്റർ complaint ആണെന്ന് തെളിയിക്കാൻ പറ്റിയാൽ ഇയാളുടെ കഴപ്പ് തീരുമോ???? കാരണം ഇലക്ട്രിസിറ്റി ബോർഡിനെ കൊണ്ട് മീറ്റർ ടെസ്റ്റിന് അയച്ചു മീറ്റർ കംപ്ലൈൻറ് ആണെന്ന് വന്നാൽ ഇദ്ദേഹം ചെയ്തത് നല്ല കാര്യമാണോ അതോ മോശം കാര്യമാണ്.....

  • @ShibinPattuvam-nl8ez
    @ShibinPattuvam-nl8ez 9 днів тому

    സ്വിച്ച് ഓഫ് ആക്കിയലും ഹോൾഡർ കരണ്ട് കാണിക്കുന്നു എന്തായിരിക്കും

  • @fhameen
    @fhameen 10 днів тому

    ഇൻവെർട്ടർ ബൾബ് എത്ര w?

  • @vinodraj8549
    @vinodraj8549 11 днів тому

    ആ മീറ്റർ ഫിറ്റ് ചെയ്തിരുന്ന ബോർഡ് പോലും ഇളകി കിടക്കുന്നു

  • @vinodraj8549
    @vinodraj8549 11 днів тому

    ആ മീറ്റർ ഇളകി കിടക്കുന്നത് കണ്ടാൽ തന്നെ മനസ്സിലാക്കാം ആ സർവ്വീസ് വയറിൽ എന്തോ വീണ് മീറ്ററിൽ നിന്നും വയർ പറിഞ്ഞ് വന്നതാണെന്ന്. ആ വയർ താഴെ വീഴാതെ വീട്ടിൽ വലിച്ച് കെട്ടിയ സപ്പോർട്ട് വയറിലാണ് നിൽക്കുന്നത്.

  • @sanchari734
    @sanchari734 11 днів тому

    ഈ വീഡിയോ ആദ്യം ഷെയർ ചെയ്യേണ്ടത് kseb ഉദ്യോഗസ്ഥരുടെ മുന്നിലേക്കാണ്.

  • @rejirenoj1387
    @rejirenoj1387 12 днів тому

    Ladder kittanjittarikkum paavam..

  • @abdulrasheed596
    @abdulrasheed596 12 днів тому

    ❤❤❤

  • @sreenath8790
    @sreenath8790 12 днів тому

    എടോ 4000 രൂപ കറന്റ്‌ ബില്ല് ഉള്ളവർ 200 രൂപ അടക്കുന്നത് ആണ് സോളാർ വെച്ചാൽ ഉള്ള ലാഭം

  • @babumottammal2584
    @babumottammal2584 12 днів тому

    👍. 🙏. അയ്യോ അവരെ കുറ്റം പറയാൻ പാടില്ല.🙏 സർവ്വീസ് വയറിന്റെ പൈസ്സ അടച്ചിട്ട് ജോയിന്റ് അടിച്ച് കണക്ഷൻ തന്ന ടീം മാണ്.😏

  • @hydarali4693
    @hydarali4693 12 днів тому

    ആരോട് പറയാൻ ആര് കേൾക്കാൻ ഇതെല്ലാം ..എല്ലാവരും തിരക്കിലല്ലെ ....?

  • @sujithNDD
    @sujithNDD 13 днів тому

    നല്ല ഇൻഫർമേഷൻ

  • @keviv982
    @keviv982 13 днів тому

    Shouldn't the inverter be unplugged?

  • @AneeshBabu-m4n
    @AneeshBabu-m4n 13 днів тому

    Polichu machu..

  • @fhameen
    @fhameen 13 днів тому

    ഗുഡ് very ഗുഡ് ഇനിയിപ്പോ നിങ്ങളുടെ പിറകെ അവർ വരും വകുപ്പ് മന്ത്രി കാണുക ആണെങ്കിൽ അന്നെഷണം വരും സസ്പെൻഡ് (വിത്ത്‌ ട്രാൻസ്ഫർ പ്രൊമോഷൻ 😂) വെറുതെ ലക്ഷങ്ങൾ ശമ്പളം ജോലി ചെയ്യില്ല (ആദ്മർത്തതാ നെവർ )

  • @jimmykadaviparambil9622
    @jimmykadaviparambil9622 13 днів тому

    വളരെ നല്ല വീഡിയോ , ഇങ്ങനെ ഉള്ള കാര്യം വ്യക്തമായി പറഞ്ഞു വീഡിയോ ചെയ്തതിൽ ഒരു ബിഗ് സല്യൂട്ട് ❤️❤️

  • @MuhammedAshraf-m2c
    @MuhammedAshraf-m2c 13 днів тому

    👍👍👍

  • @Pinku9003
    @Pinku9003 13 днів тому

    👍

  • @Ajas-o3s
    @Ajas-o3s 13 днів тому

    👍

  • @manojtv-mh5zg
    @manojtv-mh5zg 13 днів тому

    🙏❤️

  • @hamsahussainofficial8865
    @hamsahussainofficial8865 13 днів тому

    👌👌👌

  • @lightningwave5238
    @lightningwave5238 13 днів тому

    മെയിൻ സ്വിച്ച് എർത്ത് അകത്തുള്ള 3 pin Socket മായി ഒരിക്കലും ബന്ധം ഉണ്ടാകില്ല.

  • @sureshkumar-vr1hh
    @sureshkumar-vr1hh 16 днів тому

    ❤❤❤🎉

  • @aliali99699
    @aliali99699 16 днів тому

    നമ്മൾ ഉപയോഗിച്ച് ബാക്കിവരുന്ന electrycity മാത്രമേ ബില്ല് വരുകയുള്ളു. വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന.

  • @SureshKatambal-du1gd
    @SureshKatambal-du1gd 17 днів тому

    Super ❤❤

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 18 днів тому

    താങ്കൾ പറഞ്ഞതിൽ ശരിയുണ്ട് ..ഇത് എല്ലാരും സോളാർ വെച്ചാൽ kseb എന്ന കൊള്ള അടച്ചു പൂട്ടേണ്ടിവരും ..ഏറ്റവും നല്ലതു ഇവരെ ഇടപെടുത്താതെ സ്വന്തം ചിലവിൽ സ്ഥാപികുക അതാവും കാശുള്ളവർക്ക് നല്ലതു 😅ഈ സർക്കാരിന്റെ ജനസേവനം കൊണ്ട് ജനം മടുത്തിരികയാണ് 😅ഇനി ഏതിന്മേൽ പൈസ കൂട്ടണം എന്ന് ചിന്തിച്ചു നടക്കുകയാണ് മക്കളെ 😢

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 18 днів тому

    താങ്കൾ പറഞ്ഞതിൽ ശരിയുണ്ട് ..ഇത് എല്ലാരും സോളാർ വെച്ചാൽ kseb എന്ന കൊള്ള അടച്ചു പൂട്ടേണ്ടിവരും ..ഏറ്റവും നല്ലതു ഇവരെ ഇടപെടുത്താതെ സ്വന്തം ചിലവിൽ സ്ഥാപികുക അതാവും കാശുള്ളവർക്ക് നല്ലതു 😅

  • @bijukumar12345
    @bijukumar12345 19 днів тому

    Sir വിവരകേടിനു, കൈയും കാലും വച്ചാൽ, അതിനെ വിളികേണ്ട പേര്,kseb ലൈൻ മേൻ എന്നാണ്, സാറിൻ്റ അറിവിലൂടെ മുന്നോട്ട് പോകുക, ആശംസകൾ

  • @MJKanyakumariElectricianandplu
    @MJKanyakumariElectricianandplu 20 днів тому

    ❤super❤

  • @Renjithrajanrajan-cq1lv
    @Renjithrajanrajan-cq1lv 21 день тому

    Reason????

  • @mathacopier4677
    @mathacopier4677 22 дні тому

    സഹോദര അങ്ങനെ ഒരു സമയം വന്നാൽ ഞങ്ങൾ ബാറ്ററിയിലേക്ക് മാറും

  • @vinodmp5298
    @vinodmp5298 23 дні тому

    I have a doubt in solar panel there is solar energy meter in this red light is blinking faster what is the complaint or how we can check this solution

  • @johnmathew3389
    @johnmathew3389 23 дні тому

    Chetan supara

  • @johnmathew3389
    @johnmathew3389 23 дні тому

    Koodudal neram vechal shock adikkuvo 😊

  • @narayanankuttyab3438
    @narayanankuttyab3438 24 дні тому

    Common man don't trying this, if you had nothing about it, it will pay your life endangeroured

  • @narayanankuttyab3438
    @narayanankuttyab3438 24 дні тому

    But, you don't describe about the house had inverter, the possibility to produce electric current and endangered life, but quite informative, and describe the main carrier bring down then also current passes, can describe that?

  • @sadasivanchaluvally8293
    @sadasivanchaluvally8293 24 дні тому

    You are absolutely right...Investing without thinking and calculating is the trend now...Thank you friend..

  • @faizaljisha1759
    @faizaljisha1759 25 днів тому

    Chetta chettan ഉപയോഗിക്കുന്ന ക്ലമ്പ് മിറ്റർ ഏതു കമ്പിനിയുടെ ആണ് പറയാമോ മോഡൽ നമ്പറും

  • @ska4036
    @ska4036 26 днів тому

    ഇപ്പോഴത്തെ led ബൾബുകൾ ചിലവ് കുറച്ച്, quality കുറച്ച് ഉണ്ടാക്കുന്നതിൻ്റെ പ്രശ്നം ആണ്. Philips ഉൾപ്പടെ ഇതാണ് ചെയ്യുന്നത്. ഈ പ്രശ്നം മാത്രം അല്ല, flickering effect കൂടുതൽ, കണ്ണിന് ദോഷം. ഇലക്ട്രിക്കൽ ഇന്സ്പെക്ടറേറ്റും, ആരോഗ്യ വകുപ്പും ഇടപെടേണ്ട ഗുരുതരം ആയ കാര്യം ആണ്. മാത്രമല്ല, പ്രകാശവും കുറവ്.🥵🤔😏

  • @mohammedansari5500
    @mohammedansari5500 27 днів тому

    വെളിച്ചം ദുഖമാണുണ്ണീ.. ഫ്യൂസ് ഊരലല്ലോ മൊട്ടയ്ക്ക് സുഖപ്രദം

  • @riyasnizarudeen3900
    @riyasnizarudeen3900 27 днів тому

    Vilvex enna cable engane unt

  • @techno-hn3yv
    @techno-hn3yv 27 днів тому

    ക്ലിയർ ayyy