കിഡ്നി നശിക്കുകയാണെന്ന് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഈ പഴം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക|Dr Priya

Поділитися
Вставка
  • Опубліковано 18 жов 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ba98z9
    wa.link/lyrkcl
    Contact For Booking :+91 9645 065 812
    Dr Priya
    Lifestyle Physician
    MO, Q-ONE Hospital
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c...
    WhatsApp Group: chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

КОМЕНТАРІ • 43

  • @mercyelizabethjoy1884
    @mercyelizabethjoy1884 2 місяці тому +3

    വളരെ നല്ല ഇൻഫർമേഷൻ തന്നതിന് നന്ദി പ്രിയ

  • @thomasmathew3382
    @thomasmathew3382 2 місяці тому +14

    ഡോക്ടർ മാർ ഇല്ലാതിരുന്ന കാലത്ത് മനുഷ്യന്റെ ആയുസ് 100 വർഷം വരെ ആയിരുന്നു

  • @asharafchinnakkel1922
    @asharafchinnakkel1922 2 місяці тому +5

    ഡോക്ടർ വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു കൂടുതൽ വലിച്ചു നീട്ടാതെ നന്ദി ❤❤👍🏽👍🏽🥰

  • @devadasvs9877
    @devadasvs9877 2 місяці тому +5

    വളരെ നല്ല അറിവുകൾ നൽകുന്ന വീഡിയോ. നന്ദി! കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു. 🙏

  • @chandrandec31
    @chandrandec31 Місяць тому +1

    Dialysis cheyyunnavar vellam kudikunnadhu limit cheyyunnu.

  • @moideenka8395
    @moideenka8395 2 місяці тому +4

    Very good, thanks Doctor

  • @maryettyjohnson6592
    @maryettyjohnson6592 2 місяці тому +3

    ❤❤❤super, excellent presentation. Thank you dear Dr. God bless you Dr.

  • @mohammedsharief4332
    @mohammedsharief4332 2 місяці тому +2

    Very good information Dr.

  • @ambikakuppadakkath6442
    @ambikakuppadakkath6442 2 місяці тому +4

    Mam may we know the symptoms of kidney problem

  • @rajeswariv7269
    @rajeswariv7269 2 місяці тому +1

    Very good information

  • @Sugathan-g7d
    @Sugathan-g7d 2 місяці тому +1

    Kidnikku kushappamayal eathu sharam kashichalum kushappamanu shugar kaduthal marikkan olla marunu paranju tha

  • @rajanck7872
    @rajanck7872 2 місяці тому +2

    ഹോമിയോ കഴിക്കുന്നതിലും നല്ലത് ഒരു കഷ്ണം തേങ്ങാ
    പൂളെടുത്ത് വായിലിടുന്നതാ.

  • @ShajiShaji-l8z
    @ShajiShaji-l8z 2 місяці тому +26

    ഡോക്ടര്‍ നിങ്ങള്‍ക്ക് വേറെ പണി ഇല്ലേ നിങ്ങള്‍ ഒക്കെ പറയുന്നത് കേട്ടാല്‍ ഒരു ഭക്ഷണവും മനുഷ്യന് കഴിക്കാൻ പറ്റില്ല ചക്ക കഴിച്ചാല്‍ പനി വരില്ല പക്ഷേ വയറ്റിനുള്ളില്‍ വേദന വരും അതിന്‌ മാങ്ങ കഴിച്ചാല്‍ മതി മാങ്ങ കഴിച്ചാല്‍ തല വേദന ഉണ്ടാവും അതിന്‌ ചക്ക കഴിച്ചാല്‍ മതി ഇതല്ലേ നിങ്ങളൊക്കെ പറയുന്നത് കഷ്ടം പണത്തിന് വേണ്ടി എന്തും പറയും കഴിയു മേങ്കില്‍ വരുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കി അയക്കൂ

  • @johnsondavidmadthil7072
    @johnsondavidmadthil7072 2 місяці тому +1

    Most important duplicate oil is most important, specifically tatte kada ( shop ) to be avoided

  • @sevenstars8196
    @sevenstars8196 2 місяці тому +8

    കുറേ കുട്ടി ഡോക്ടർമാർ ഇറങ്ങിയിട്ടുണ്ട്... ആളുകളെ പേടിപ്പിക്കാൻ.... എംബിബിസ് കഴിഞ്ഞാൽ എല്ലാം ആയി എന്നാണ് 😂😂😂😂😂😂

  • @harithajanu-pt1hy
    @harithajanu-pt1hy 2 місяці тому +3

    Hii Dr

  • @Renjith49
    @Renjith49 2 місяці тому +2

    Where is the symptoms

  • @geethas2528
    @geethas2528 2 місяці тому +9

    നെല്ലിക്ക ജ്യൂസ്‌ അടിച്ചു കുടിക്കാമോ ഡോക്ടർ ഷുഗർ ഉള്ള ഒരു വ്യക്തിക്കു

    • @മലയാളം-ഞ5ഘ
      @മലയാളം-ഞ5ഘ 2 місяці тому +2

      നെല്ലിക്ക സൂപ്പർ...3 എണ്ണം

    • @മലയാളം-ഞ5ഘ
      @മലയാളം-ഞ5ഘ 2 місяці тому

      ജ്യൂസ് ഒക്കെ ഭക്ഷണം ആണ്.. അതല്ല ഡോക്ടറെ ഇംഗ്ലീഷ് മരുന്ന് ആണ് കിഡ്‌നിയെ തകർക്കുന്നത്.. ഫാസ്റ്റ് ഫുഡും... വെളുത്ത അരിയും ഒക്കെ... ആലോപ്പതിക്കാർ അത് മറക്കാൻ പറയുന്നതാണ്... ഇത് നാച്ചുരോപതി കാരുടെ നിർദേശം പാലിച്ചു ഫുഡ്‌ കഴിച്ചാൽ രോഗം ഉണ്ടാവില്ല...
      ആയുർവേദ ഹോമിയോ കാരുടെ തലയിൽ വെക്കാൻ ആലോപ്പതി കാർ ശ്രമിക്കുന്നു...
      ഹോമിയോപതി ക്കാർ എന്തിനാ വിറ്റാമിൻ???
      അതിൽ വിറ്റാമിൻ രോഗം ഉണ്ടാക്കുന്നുണ്ടോ??3 കാരണം അല്ലേ??

  • @sheelajohny8231
    @sheelajohny8231 2 місяці тому +2

    I have left hip pain ,and my left leg is also sometimes having pain. Is there any chance for a kidney disease

  • @apuusss9551
    @apuusss9551 2 місяці тому +2

    എല്ലാ ഗുളികകളും കഴിക്കാം ഒന്നിനും ഒരു 'കുഴപ്പവുമില്ല... ഒരു Said effectum ഇല്ല. എന്ന് അറിഞ്ഞു കൊണ്ട് മരുന്ന് കുറിച്ച് കൊടുക്കുന്ന നിങ്ങൾ പറയണം ശരി ഏത് തെറ്റ് ഏതെന്ന്

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 2 місяці тому +2

    ഡോക്ടർമാർക്ക് പല രോഗങ്ങൾക്കും കൃത്യമായ മരുന്ന് അറിയാം.പക്ഷേ, തരില്ല.നാല് പ്രാവശ്യം നടത്തിക്കും.ഭയപ്പെടുത്തി പിഴിഞ്ഞ് എടുക്കുക എന്നതാണ് നയം.വെറുതെയല്ല ചിലപ്പോൾ ഇവർ കയ്യേറ്റം ചെയ്യപ്പെടുന്നത്.

  • @hemamalini250
    @hemamalini250 2 місяці тому +3

    Thanks doctor

    • @aysha8721
      @aysha8721 2 місяці тому

      Thanks.... ഡോക്ടർ

  • @anshadpetsvlog7224
    @anshadpetsvlog7224 2 місяці тому +1

    english medicin

  • @renukadevi9374
    @renukadevi9374 2 місяці тому +3

  • @manjurj3128
    @manjurj3128 2 місяці тому +2

    Thakkali kidney stone ullavark kazhikamo

  • @josekollamkudy2971
    @josekollamkudy2971 2 місяці тому +3

    നിങ്ങൾ കുറെ ഡോക്ടറന്മാർ പറയുന്നത് കേട്ടാൽ ഒന്നും കഴിക്കാത്ത അവസ്ഥയാണ് 'ഒരാൾ വന്നു കിഡ്ണി പോണക്കാര്യം പറയും വേറെ ഒരാള് വന്ന് കാൻസർ വരണകര്യം പറയും വേറെ ഒരാള് വന്നു ഹാർട്ട അറ്റാക്ക് വരണ കാര്യം പറയും ......... ഈ ഡോക്ടറ മാർക്ക് വേറെ പണിച്ചില്ലെ'' ഭീക്ഷണം കഴിക്കാൻ പറ്റത്ത അവസ്ഥയാണ് 'നാളെ രോഗി ആകുന്ന ആളെ ഇന്ന് രോഗി ആക്കുന്ന ഡോക്ടമൊരുടെ ഈ പരിപടി നിർത്താണെങ്കിൽ മനഷ്യർക്ക് 'സ്വസ്തമായി ജീവിക്കാം.

  • @anthraosc.a3750
    @anthraosc.a3750 2 місяці тому +1

    ഒരു പരിധി വരെ എന്നു കൂടെക്കൂടെ പറയുന്നത് ഒഴിവാക്കുക

  • @rajendraprasad2830
    @rajendraprasad2830 2 місяці тому +1

    Those doctors who is working as
    a agent of the medical companies is the main 😅reason for such deceses They will prescribe unwanted medicine to their patients which will make ne😢deceses

  • @abdulazeezc9156
    @abdulazeezc9156 2 місяці тому +1

    Asayakoyapttel. Akuna. Yutube Dr. Mare. Parukunu

  • @rasheedpp7495
    @rasheedpp7495 2 місяці тому +2

    ആളുകൾ ചെയ്തു കൂട്ടുന്നത് ഏതെ ങ്കിലും വീഡിയോ കണ്ട് നല്ലയതാണെന്ന് പറയുന്നത് കൂടുതൽ കഴിച്ചു കൊണ്ടിരിക്കും .
    പൊറോട്ട യോ ബിരിയാണിയോ കഴിക്കില്ല വെറും വയറ്റിൽ പല കോമ്പിനേഷനും പരീക്ഷിക്കും ഇതിനാണ് വീഡിയോ ചെയേണ്ടത്

  • @subramanianmuthuparambil8907
    @subramanianmuthuparambil8907 2 місяці тому +1

    ഏത്തപ്പഴം ദിവസം 1 എണ്ണം നല്ലതാണന്ന് പലരും പറയുന്നു. ഡോക്ടറുടെ അഭിപ്രായം എന്താണ് ?

    • @ashikaz7380
      @ashikaz7380 2 місяці тому

      Vishakunna vayrn 1,2 aayalum nallat aayirikum

  • @balanbhavin5209
    @balanbhavin5209 2 місяці тому +1

    90%ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്, അവർക്കു ഈ പറയുന്ന ഭക്ഷണം കഴിക്കാൻ പറ്റുമോ..

  • @sumangeo5933
    @sumangeo5933 2 місяці тому +2

    അധികമായാൽ അമൃതും വിഷം.

  • @unnikrishnamenon1329
    @unnikrishnamenon1329 2 місяці тому +1

    Nonsense ! Avoid these admixture of advisors of goods and bads from these types of doctors. 10:01

  • @AshokKumar-rp5mw
    @AshokKumar-rp5mw 2 місяці тому +2

    വേറെ ഒരു പണിയും ഇല്ലേ?

  • @mx24mxgp
    @mx24mxgp 2 місяці тому +3

    ഡോക്ടർക്കു വരുമാനം വേണ്ടേ അതുകൊണ്ടാണ് ചാനൽ തുടങ്ങിയത്