I'm finally free from bad breath and white tongue after having a horrible outbreak and I feel the same way you described in your interview. Listening to you share your experience of improvement gave me the ray of hope I needed to hear. I'm glad there are people like you who simply want to help other people struggling with the same problems. Your words gave me the courage I needed to hear today to know that it is okay. I can still be myself and now enjoy my life like I'm supposed to. I am blessed to have found you, Dr. Emovon, on UA-cam.......................
Dr Emovon your commitment to helping people with bad breath and acid reflux) is truly remarkable. Thank you for spreading awareness about alternative solutions and providing hope to those who have bad breath and acid reflux. thank you Dr Emovon on UA-cam channel....😭😭😭😭🙏🙏🙏🙏
You're such a delightful person and a dedicated doctor, you are truly an inspiration Dr Emovon on UA-cam, I'm finally free from bad breath and acid reflux stay blessed sir...😭😭😭😭
വായനാറ്റം ശരിക്കും വരുന്നതിന് കാരണം ഒമാനിൽ ടെസ്റ്റ് ചെയ്താൽ മതി പല ആളുകളുടെയും ഉമിനീരിൽ ആണ് മണംഎവിടെ ചർച്ച ചെയ്യുമ്പോഴും ഒരു ഡോക്ടർമാരും ഉമിനീരിന് കുറിച്ച് പറയുന്നത് കേട്ടിട്ടില്ലഉമിനീര് ഇറക്കുമ്പോൾ വയറ്റിലേക്ക് പോകുന്നു അങ്ങിനെ ശ്വാസം വിടുമ്പോൾമണം വരുന്നുമണമുള്ള സ്വന്തം ഉമിനീര് കയ്യിലെടുത്ത് ഒന്ന് ഞെരടി നോക്കുക യഥാർത്ഥ മനസ്സിലാവും
രാവിലെ പല്ലു തേക്കേണ്ട😅ചിരി വരുന്നു എല്ലേ കാരണം രാവിലെ മുതൽ പലതവണ പല വസ്തുക്കൾ ചവച്ചു തിന്നുകൊണ്ടിരിക്കുന്നു. അപ്പോളെല്ലാം ചെറിയ പല്ലുതേര് സ്വയം നടക്കുന്നു. എന്നാൽ വൈകിട്ട് പല്ലു തേക്കാൻ പലരും മടിക്കുന്നു. ഇല്ലെന്നു തന്നെ പറയാം. അപ്പോൾ രാത്രി മുതൽ ചവയ്ക്കാതെ കഴിച്ച വസ്തുക്കൾ പല്ലിൽ തങ്ങി നിന്ന് ദുഷിക്കുന്നു. ചെല ബാക്ടീരിയകൾ കൂടി പ്രവർത്തിച്ച് ദുർഗന്ധം ഉണ്ടാക്കുന്നു. എന്നാൽ കിടക്കാൻ നേരം പല്ലുതേച്ചു വൃത്തിയാക്കി കിടന്ന് ഉറങ്ങി നോക്കു രാവിലെ എത്ര സുന്ദരമായി വായ് കാത്തുസൂക്ഷിക്കാം മറ്റുള്ളവർ അകന്നു മാറില്ല.
താങ്കൾക്ക് ഡോക്ടർ പറഞ്ഞത് മനസ്സിലായില്ല എന്ന് തോന്നുന്നു. പല്ല് തേക്കാത്തതു കൊണ്ടുള്ള നാറ്റവും വായനാറ്റവും രണ്ടും രണ്ടാണ്. ഡോക്ടർ പറഞ്ഞത് ഒന്നൂടെ കേൾക്കുക.
രാത്രി പല്ലുതേക്കുന്ന വർക്കും വായനാറ്റം ഉണ്ട് സുഹൃത്തേ... ആ ഡോക്ടർ പറയുന്ന പോലെ കാരണം കണ്ടുപിടിച്ചു ചികിത്സിക്കണം... ജലദോഷം ഇല്ലാത്തവർക്കും ടോൺസിൽ പഴുക്കാത്ത വർക്കും വായനാറ്റം ഉണ്ട്...
ഡോക്ടർ പറഞ്ഞ എല്ലാ അസ്വസ്ഥതളും രോഗങ്ങളും എനിക്ക് ഉണ്ട് ശോചന ഇല്ലാത്ത അവസ്ഥ കഫത്തിൻ്റെ ബുദ്ധിമുട്ട് തൈറോയിട് ഉണ്ട് ഷുഗർ ഉള്ളതുകൊണ്ട് തേനും, ഇരട്ടിമധുരവും കഴിക്കാമോ വായ്നാറ്റം കാരണം ആൾക്കാരോട് സംസാരിക്കാൻ പോലും പറ്റുന്നില്ല സാർ ഞാൻ എന്താണ് ചെയ്യേണ്ടത്
എന്റെ പരിചയത്തിലുള്ള രണ്ട് പേർക് ഇതേ അസുഖം ഉണ്ട് രണ്ട് പേരോടും ഞാൻ പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ avoid ചെയ്യാതിരിക്കാൻ ഒരു കാര്യം പറയട്ടെ എന്ന് പറഞ്ഞു തുടങ്ങി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവർക്കു രണ്ട് പേർക്കും പല്ലിൽ നിന്നും രക്തം വരുന്ന പ്രശ്നമായിരുന്നു ഇപ്പൊ ചികിൽസിച്ചു ഭേദമായി...
വായ്നാറ്റത്തിന് ഉത്തമ പരിഹാരം '"മെറിനോൾ " ഒരു ഖാദി ബോർഡ് ഉത്പന്നം. മുറിവ്, പൊള്ളൽ, അലർജി സഹിതം 15 തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഓരോ വീട്ടിലും ഉണ്ടായിരിക്കേണ്ട ഉത്തമ ഔഷധം. Mob: എട്ട് ഒമ്പത് മൂന്ന് എട്ട് എട്ട് ഒന്ന് എട്ട് പൂജ്യം പൂജ്യം ഒന്ന്.
വായ ഡ്രൈ ആകാതിരിക്കാൻ ശ്രമിക്കുക, കൂടുതൽ വെള്ളം കുടിക്കുക പല്ല് തേക്കുന്നതിന് കൂടെ ബ്രഷ് ഉപയോഗിച് നാവും കൂടെ ക്ലീൻ ചെയ്യുക, മോണരോഗം ഉണ്ടെങ്കിലും വായ്നാറ്റം ഉണ്ടാകാറുണ്ട് ചെറിയ ചൂടോടെ കുറച്ച് ഉപ്പിട്ട് ഉപ്പുവെള്ളം വായിൽ കൊള്ളുക , വർഷത്തിലൊരിക്കലെങ്കിലും പല്ലും മോണയും ഒരു ഡോക്ടറെ കണ്ട് ക്ലീൻ ചെയ്യുക , ശരിയായ രീതിയിൽ പല്ലു തേയ്ക്കുക
ചരിത്രം മുഴുവൻ കേൾക്കാൻ സമയമില്ലാത്തത് കൊണ്ട് നിർത്തുന്നു. ചെറിയ വീഡിയോസ് രണ്ടുമൂന്നു മിനിറ്റിൽ പറയാവുന്ന കാര്യം വെറുതെ വലിച്ചു നീട്ടും. ഏതായാലും മൂന്നു മിനിട്ട് കഴിഞ്ഞപ്പോൾ ഞാൻ നിർത്തി പോകുന്നു.
Dr പറഞ്ഞത് ചില കാരണം ആവാം.. ചായകുടിച്ചാൽ വായയിൽ പുളിപ്പ് വരും അപ്പോൾ വായ നാറ്റം വരും. പാൽ ഐറ്റം കഴിച്ചാൽ കുറച്ച് കഴിഞ്ഞാൽ വായ് നാറ്റം വരുന്നു. ഇതിനു വല്ല പ്രതിവിധി ഉണ്ടോ
എൻ്റെ പൊന്നു ഡോക്ടറെ ആദ്യമായി കീഴേന്ന് ഒന്ന് തുടങ്ങി നോക്കുക.. രോഗി വരുമ്പോൾ ആദ്യമായി ചോദിക്കുക. ശോധന എങ്ങനെ ഉണ്ടെന്ന്? 90 ശതമാനം വിഷയവും തീരും. വെറുതെ വായിൽ സ്പ്രേ അടിക്കാതിരിക്കുക
എനിക്ക് 35 വയസ്സുണ്ട് 11 വർഷായിട്ട് ഷുഗർ ഉണ്ട് എനിക്ക് വയനാറ്റം നല്ലത് പോലെ ഉണ്ട് ഉമിനീരിനും വൃത്തികെട്ടെ മണമാണ് ഗ്രാമ്പു ഏലക്ക ഇല്ലാതെ പുറത്തിറങ്ങാൻ പറ്റുന്നില്ല പരിഹാരം ഉണ്ടോ Replay പ്രദീക്ഷിക്കുന്നു
ആദ്യം നല്ല Doctor റെ കണ്ടു നോക്കൂ. കൂടാതെ ദിവസം രണ്ടു നേരം നല്ല Paste ഉം Brush ഉപയോഗിച്ച് clean യ്യുക. ദിവസം രണ്ടു പ്രാവശ്യമെങ്കിലും മോണ അമർത്തി വിരൽ കൊണ്ട് പല്ല് തേക്കണം. വായിലുള്ള അവശിഷ്ടങ്ങൾ പല്ലികുത്തി കൊണ്ട് നീക്കം ചെയ്യുക. എല്ലാ ദിവസവും '
ദിവസവും രണ്ടു പെഗ്ഗ് റം അടിക്കുക.... പരമാവധി വായ ഡ്രൈ ആവാതെ നോക്കുക (ഒരു പരമസത്യം പുകവലി.മുറുക്ക്.ഗുഢ്ക.പാൻമസാല....എന്നിവ ഒരു പരിധിവരെ ഈ ബുദ്ധിമുട്ട് കുറയ്ക്കാൻ വേണ്ടി ആദ്യ കാലത്ത് ഉപയോഗിക്കുന്നു പിന്നീട് അതിന് അഢിറ്റാവുന്നു) ഇതിന് ഒരു പ്രതിവിധി ഇല്ല
വായ നാറ്റം അധികവും പല്ലിനിടയിൽ ഇരിക്കുന്ന ഭക്ഷഭാവശിഷ്ടങ്ങൾ ഇരിക്കുന്നത് കൊണ്ടാണ് ആദ്യം പല്ല്നിടയിൽ കുടുങ്ങിയിരിക്കുന്ന അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയുക, നാക്കിൽ പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങക് നാക് വടിച്ചാൽ പോകുന്നതാണ്. എന്തു മരന്നു കഴിച്ചാലും വായ സാധമാകാതെ പരിഹാരം ഉണ്ടാകുന്നതല്ല
നന്നായി two time ബ്രെഷ് ചെയ്തിട്ടു.. സവോള പച്ചക്കു ചവച്ചു നീരു കുറച്ചു ടൈം hold ചെയ്യുക.. ഒരുപാട് മാറ്റം ഉണ്ടാവും... കുടവൻ ഇല 7 എണ്ണം ചവച്ചു നീര് ഏറക്കുക.. Mona പഴുപ്പു കംപ്ലീറ്റ് മാറിക്കോളും വയറും ക്ലിയർ ആവും.. Enjoy with out vayinattam 🎉🎉🎉
നിങ്ങൾ ഡോക്ടർ ആകാം പക്ഷേ വായനാറ്റം ഉണ്ടാകുന്നത് എവിടെ നിന്നാണെന്ന് ഞാൻ പറഞ്ഞുതരാം. ജലദോഷം പിടിപെട്ടാൽ ടോൺസിൽ പഴുക്കും അതിൽ ഭക്ഷണ അവശിഷ്ടം കൂടി എത്തുന്നതോടെ വായനാറ്റം കഠിനമായി തീരും, ചിലർക്ക് പല്ലിൻറെ മോണയും പല്ല് നിൽക്കുന്ന സ്ഥല വും പഴുക്കുന്നത് മൂലവും ഉണ്ടാകും ചിലർക്ക് പല്ല് വെച്ചത് ശരിയാകാതെ ഇരുന്നാൽ അതിൻറെ ഉള്ളിൽ ഭക്ഷണം കുടുങ്ങിയും നാറ്റം ഉണ്ടാകും. ഇതിനുള്ള പ്രതിവിധി അകലം പാലിച്ച് സംസാരിക്കുക
Ohh.. വലിയ കണ്ടുപിടിത്തം... ജലദോഷവും പല്ലിന് കേടും മോണക്ക് പ്രശ്നവും ഇല്ലാത്ത ഒരാളുടെ വായ്നാറ്റം എന്തുകൊണ്ടാണോ ആവോ.. അതുംകൂടി പറഞ്ഞു താ.. മുറി വൈദ്യരെ...
ഒന്നാമത്തേത് രാത്രി ഭക്ഷണം കഴിച്ചശേഷം പല്ല് തേക്കാൻ ദിനവും ഒരു ശീലമാക്കുക രണ്ടാമത് ഒരു ഗ്രാമ്പൂ വായിലിട്ടു ചവയ്ക്കുക വായിൽ തന്നെ ഇട്ടേക്കുക ഏറെക്കുറെ വായനാറ്റം മാറിക്കിട്ടും❤
വിയർപ്പ് നാറ്റം എന്തുകൊണ്ടാണ് വരുന്നതു my ഫ്രണ്ട് daily 4 ടൈംസ് കുളീക്കും പക്ഷെ വിയർപ്പു നാറ്റം കാരണം പുറത്തു പോകാൻ തോനുന്നില്ല ഡോക്ടർ വിലയേറിയ ഉപദേശം പറഞ്ഞു തരുക please ഡോക്ടർ
കാരണം എന്തോ ആയിക്കോട്ടെ, വായ് നാറ്റത്തിന് ഒരു പരിഹാരം, ഉമ്മിക്കരി കൊണ്ട് പല്ല് തേക്കുക. ഉമ്മിക്കരി wood charcoal ആണ്. അത് വായ് നാറ്റത്തെ absorb ചെയ്യും.
ഡോക്ടർ കുറച്ചു ഒക്കെ വിശദീകരിക്കും ബാക്കി ഉള്ളത് കാണികൾ വിശദീകരിക്കും. ഡെയിലി നോൺ വെജ് കഴിച്ചാലും കുടലിൽ പ്രേത്യേകിച് എന്തെങ്കിലും അസുഖം ഉണ്ടെങ്കിലും വായ് നാറ്റം ഉണ്ടാകും. തലയിൽ എണ്ണയെ തേൽക്കാറില്ല...
എന്തുവാ സഹോ ഇങ്ങനെ .. ആ വീഡിയോയിൽ കാണിക്കുന്ന വസ്തു ഇരട്ടിമധുരം എന്ന് വിളിക്കുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് .. ഡോക്ടറുടെ വാക്കുകൾ ഉപദേശങ്ങൾ ഉപകാരപ്പെടുന്ന അനവധി ആളുകളുണ്ട് അവരോടൊപ്പംചേരാം അല്ലെങ്കിൽ സ്കിപ് ചെയ്ത് പോവാം എന്തിനാണ് ഈ പരിഹാസം ..?
@@sharafudheensulthan9011 സുഹൃത്തേ ഇങ്ങനെയുള്ള വീഡിയോകൾ ഞാൻ കാണാറില്ല, ഹെഡിംഗ് കാണുമ്പോൾ തന്നെ എല്ലാം മനസ്സിലാകും, ഇത് ഇങ്ങനെ കഴിച്ചാൽ അത് അങ്ങനെയാകും എന്നൊക്കെയാണ് ഇക്കൂട്ടർ ക്യാപ്ഷൻ കൊടുക്കുന്നത്
Thanks Dr ഇതിലൂടെ കുറെ യഥാർത്ഥ കാരണങ്ങൾ മനസ്സിലായി
I'm finally free from bad breath and white tongue after having a horrible outbreak and I feel the same way you described in your interview. Listening to you share your experience of improvement gave me the ray of hope I needed to hear. I'm glad there are people like you who simply want to help other people struggling with the same problems. Your words gave me the courage I needed to hear today to know that it is okay. I can still be myself and now enjoy my life like I'm supposed to. I am blessed to have found you, Dr. Emovon, on UA-cam.......................
Good advice
Very good message, 👍🏽Thankyou sir🙏🏽🌹
വായ് നാറ്റം മാറൻ ഏറ്റവും നല്ലമാർഗം 🍏 ഗ്രീൻ ആപ്പിൾ ഇടക്കിടക്ക് ചവച്ചരച്ച് തിന്നുക very good 👍
അതേ ഡോക്ടർ ഞാൻ വായനാറ്റം കൊണ്ട് വളരെ സങ്കടപ്പെടാറുണ്ട്
എന്തു വാ ചവച്ച് അരച്ച് ക്കഴിക്കാൻ പറഞ്ഞത്
Same🥹
Dr Emovon your commitment to helping people with bad breath and acid reflux) is truly remarkable. Thank you for spreading awareness about alternative solutions and providing hope to those who have bad breath and acid reflux. thank you Dr Emovon on UA-cam channel....😭😭😭😭🙏🙏🙏🙏
Please try to understand that doctors are trained professionals so l request you to respect them Thanks Doctor ❤
Very Good 👍
Thank you doctor
You're such a delightful person and a dedicated doctor, you are truly an inspiration Dr Emovon on UA-cam, I'm finally free from bad breath and acid reflux stay blessed sir...😭😭😭😭
വായനാറ്റം ശരിക്കും വരുന്നതിന് കാരണം ഒമാനിൽ ടെസ്റ്റ് ചെയ്താൽ മതി
പല ആളുകളുടെയും ഉമിനീരിൽ ആണ് മണംഎവിടെ ചർച്ച ചെയ്യുമ്പോഴും ഒരു ഡോക്ടർമാരും ഉമിനീരിന് കുറിച്ച് പറയുന്നത് കേട്ടിട്ടില്ലഉമിനീര് ഇറക്കുമ്പോൾ വയറ്റിലേക്ക് പോകുന്നു അങ്ങിനെ ശ്വാസം വിടുമ്പോൾമണം വരുന്നുമണമുള്ള സ്വന്തം ഉമിനീര് കയ്യിലെടുത്ത് ഒന്ന് ഞെരടി നോക്കുക യഥാർത്ഥ മനസ്സിലാവും
Thanks ഡോക്ടർ
രാവിലെ പല്ലു തേക്കേണ്ട😅ചിരി വരുന്നു എല്ലേ കാരണം രാവിലെ മുതൽ പലതവണ പല വസ്തുക്കൾ ചവച്ചു തിന്നുകൊണ്ടിരിക്കുന്നു. അപ്പോളെല്ലാം ചെറിയ പല്ലുതേര് സ്വയം നടക്കുന്നു. എന്നാൽ വൈകിട്ട് പല്ലു തേക്കാൻ പലരും മടിക്കുന്നു. ഇല്ലെന്നു തന്നെ പറയാം. അപ്പോൾ രാത്രി മുതൽ ചവയ്ക്കാതെ കഴിച്ച വസ്തുക്കൾ പല്ലിൽ തങ്ങി നിന്ന് ദുഷിക്കുന്നു. ചെല ബാക്ടീരിയകൾ കൂടി പ്രവർത്തിച്ച് ദുർഗന്ധം ഉണ്ടാക്കുന്നു. എന്നാൽ കിടക്കാൻ നേരം പല്ലുതേച്ചു വൃത്തിയാക്കി കിടന്ന് ഉറങ്ങി നോക്കു രാവിലെ എത്ര സുന്ദരമായി വായ് കാത്തുസൂക്ഷിക്കാം മറ്റുള്ളവർ അകന്നു മാറില്ല.
താങ്കൾക്ക് ഡോക്ടർ പറഞ്ഞത് മനസ്സിലായില്ല എന്ന് തോന്നുന്നു. പല്ല് തേക്കാത്തതു കൊണ്ടുള്ള നാറ്റവും വായനാറ്റവും രണ്ടും രണ്ടാണ്. ഡോക്ടർ പറഞ്ഞത് ഒന്നൂടെ കേൾക്കുക.
രാത്രി പല്ലുതേക്കുന്ന വർക്കും വായനാറ്റം ഉണ്ട് സുഹൃത്തേ... ആ ഡോക്ടർ പറയുന്ന പോലെ കാരണം കണ്ടുപിടിച്ചു ചികിത്സിക്കണം... ജലദോഷം ഇല്ലാത്തവർക്കും ടോൺസിൽ പഴുക്കാത്ത വർക്കും വായനാറ്റം ഉണ്ട്...
സത്യം
O
K@@AbdulnazerNazer-ws7nx
ഞാൻ രണ്ടോ മൂന്നോ തവണ ദിവസത്തിൽ പല്ല് തേക്കുന്ന ഒരു ആളാണ്... എന്നിട്ടും എനിക്ക് വാ യനാറ്റം ഉണ്ട്...
Thank u for this valuable tips.
Thankyou Doctor❤
ഡോക്ടർ പറഞ്ഞ എല്ലാ അസ്വസ്ഥതളും രോഗങ്ങളും എനിക്ക് ഉണ്ട് ശോചന ഇല്ലാത്ത അവസ്ഥ കഫത്തിൻ്റെ ബുദ്ധിമുട്ട് തൈറോയിട് ഉണ്ട് ഷുഗർ ഉള്ളതുകൊണ്ട് തേനും, ഇരട്ടിമധുരവും കഴിക്കാമോ വായ്നാറ്റം കാരണം ആൾക്കാരോട് സംസാരിക്കാൻ പോലും പറ്റുന്നില്ല സാർ ഞാൻ എന്താണ് ചെയ്യേണ്ടത്
എന്റെ പരിചയത്തിലുള്ള രണ്ട് പേർക് ഇതേ അസുഖം ഉണ്ട് രണ്ട് പേരോടും ഞാൻ പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ avoid ചെയ്യാതിരിക്കാൻ ഒരു കാര്യം പറയട്ടെ എന്ന് പറഞ്ഞു തുടങ്ങി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവർക്കു രണ്ട് പേർക്കും പല്ലിൽ നിന്നും രക്തം വരുന്ന പ്രശ്നമായിരുന്നു ഇപ്പൊ ചികിൽസിച്ചു ഭേദമായി...
What was the treatment
വായ്നാറ്റത്തിന് ഉത്തമ പരിഹാരം '"മെറിനോൾ " ഒരു ഖാദി ബോർഡ് ഉത്പന്നം. മുറിവ്, പൊള്ളൽ, അലർജി സഹിതം 15 തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഓരോ വീട്ടിലും ഉണ്ടായിരിക്കേണ്ട ഉത്തമ ഔഷധം. Mob: എട്ട് ഒമ്പത് മൂന്ന് എട്ട് എട്ട് ഒന്ന് എട്ട് പൂജ്യം പൂജ്യം ഒന്ന്.
Enthaanu avar treatment cheythath@@funtechtravelclub
Elakka thari, eratti madhuram, perumjeerakam ethil ethu chavachalum vaaya naattam pokum shwasam vare fresh feel undaakum. Vaya nattathine kurichu parayan thudangi oru nooru asukham parayunn video keanendatilla
Tonsillitis and tonsil stone make things worst in most cases
Thank you for useful vedio Dr, May God bless you and your family
Ee3
DR.Elakka Kazhichal Hb Kurayum Yennu Kettittunde.
തലയിൽ. നിറച്ചു കഫം - കാരണംവായ്നാറ്റo നല്ല വിവരം - ഇതിലും -നല്ലത് - വധശിക്ഷ. അത് മാറില്ല. കഫം - എന്ത് - എന്തിന്...?"കഷ്ടം. നമ്മുടെശാസ്ത്രം - അത്ഭുതം.
Dr എൻ്റെ പ്രശ്നം അന്നനാളത്തിൻ്റെ അടപ്പ് ശരിക്ക് അടയാത്തത് ആണ് ഇത് ശരിയാണോ Dr
രാത്രി ഭക്ഷണത്തിനുശേഷം ഉപ്പുവെള്ളം ചെറിയ ചൂടോടുകൂടി വായിൽ കൊള്ളുന്നത് നല്ലതാണ്
ഉപ്പുവെള്ളം സ്ഥിരം gargle ചെയ്യുന്നത് balance complaint ഉള്ളവർക്ക് കുഴപ്പം ചെയ്യും
മൈലാഞ്ചി ഇല തിളപ്പിച്ച് വെള്ളം കൊണ്ട് വായ കഴുകുക, കുടിക്കുന്നതും നല്ലതാണ്,
'Vettila' is best as mouth freshener
Aramanikkur phisikal movementa,nan ravilemudal vaikitvara veetilnadakunnade nere nadakkukayanengil Dubai il eyhiyene.
DXN company ganozhi tooth paste വായ് നാറ്റം മാറ്റും.രണ്ട് നേരം ഉപയോഗിക്കണം.
ഉറക്കം ഇല്ലാത്തത് കൊണ്ട് എന്നതിന് ഉറക്കക്കുറവ് ഇല്ലാത്തത് കൊണ്ട് എന്ന് പറഞ്ഞാൽ അർഥം ആകെ മാറി പ്പോകും
ദോഷൈകദൃക്കാണല്ലേ..നമിക്കുന്നു.
No constipation ,no smoking,no indigestion,no sputum problem.Still bad smell .Why?
പല്ല് കേട് വന്ന് തുടങ്ങിയോ എന്ന് പരിശോധിക്കുക:
തളിർമാവില വായിൽ ഇട്ടാൽ മണം ഉണ്ടാകില്ല
Thank you doctor thanks a lot🎉
Useful vidio... 👌
വായ ഡ്രൈ ആകാതിരിക്കാൻ ശ്രമിക്കുക, കൂടുതൽ വെള്ളം കുടിക്കുക പല്ല് തേക്കുന്നതിന് കൂടെ ബ്രഷ് ഉപയോഗിച് നാവും കൂടെ ക്ലീൻ ചെയ്യുക, മോണരോഗം ഉണ്ടെങ്കിലും വായ്നാറ്റം ഉണ്ടാകാറുണ്ട് ചെറിയ ചൂടോടെ കുറച്ച് ഉപ്പിട്ട് ഉപ്പുവെള്ളം വായിൽ കൊള്ളുക , വർഷത്തിലൊരിക്കലെങ്കിലും പല്ലും മോണയും ഒരു ഡോക്ടറെ കണ്ട് ക്ലീൻ ചെയ്യുക , ശരിയായ രീതിയിൽ പല്ലു തേയ്ക്കുക
കയിക്കുകയല്ല കഴിക്കുക എന്നു പറയുക
Very good presentation
Dr. എല്ലാവരും പ്രൊഫഷണൽ അല്ല പലജോലിമുണ്ട് ദൃ. ഇtra❤️യും നീട്ടിപിടിച്ചാൽ ആരും ഇട്ടിട്ടുപോകുകയാണ് പതിവ് ചുരുക്കിപ്പറഞ്ഞാൽ പോരെ?
നുമ്മാ മാസത്തിൽ ഒരിക്കൽ തേച്ചാൽ ആയി.... ഒരു നാറ്റവും ഇല്ലാ... വയറാണ് ശരിയാവണ്ടത്.... വയർ നന്നായാൽ വാ നാറ്റം അകറ്റാം 😜
അതാണ് ശരി കുടൽ സംബന്ധ മായ അസുഖങ്ങൾ കാരണം വായ്‌നാറ്റം ഉണ്ടാകും
Change the tooth brush often
കഥാ പ്രസഗം നിർത്തി പരി ഹാരം പറയാൻ ശ്രമിക്കണം
Enna pinne than para. Athu avarude chanel. If u want only u watch. No patients
Correct❤️
ചോദിച്ചു വാങ്ങി 😄
Correct
പോഡ് ചെങ്ങായി അഭിപ്രായം ആർക്കും പറയാം
വിരതോഷിക്കൾ പലതും പറയും ഡ്രോക്ടർ പറയുന്നതു് ശരി ആണ്, ഇത് ഇരട്ടി മധുരം അല്ലെ ആയുർവേദം ആണ് ഈ മരുന്ന് അത് തന്നെ ആണോ എന്നാൽ ശരി ആണ് കേട്ടോ ❤❤❤
Virayude Dhosham alla. Vivara Dhosham enna parayunne.
വലിച്ചു നീട്ടി 5 മിനിറ്റ് പറയാനുള്ളത് 30 മിനിറ്റ് ആക്കി ബുദ്ധിമുട്ടിക്കാതെ പറഞ്ഞത് തന്നെ പറഞ്ഞ് ദയവു ചെയ്ത നിറുത്തുന്നതാണ് ഭംഗി
Doctor Place എവിടെയാണ്??
ചരിത്രം മുഴുവൻ കേൾക്കാൻ സമയമില്ലാത്തത് കൊണ്ട് നിർത്തുന്നു. ചെറിയ വീഡിയോസ് രണ്ടുമൂന്നു മിനിറ്റിൽ പറയാവുന്ന കാര്യം വെറുതെ വലിച്ചു നീട്ടും. ഏതായാലും മൂന്നു മിനിട്ട് കഴിഞ്ഞപ്പോൾ ഞാൻ നിർത്തി പോകുന്നു.
എന്തിനാ വലിച്ചു നീട്ടുന്നത്
Cholostrol..is main factors..mr😊
Thank you for Good information
ഇത്രയും അറിവ് പറഞ്ഞു തരുന്നവരെ കളിയാക്കരുത് കൊച്ചാക്കരുത്
മദ്യാപാനത്തിനും വായനാറ്റത്തിനും ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെള്ളം ദിവസേനെ ശീലമാക്കുക...👍
എല്ലാവരും വീടിയോയുടെ Title കൊടുക്കുന്നത് " ഇതൊരെണ്ണം " എന്നാണ്. ആ ഒരെണ്ണം 3 ൽ ഒരെണ്ണമാണോ?
Full കേട്ടു നോക്ക്. ഒരു ചെറിയ piece എടുത്തു ചവക്കുക
TB vannavarkkum vaynattam undakumo doctor.
Dr പറഞ്ഞത് ചില കാരണം ആവാം.. ചായകുടിച്ചാൽ വായയിൽ പുളിപ്പ് വരും അപ്പോൾ വായ നാറ്റം വരും. പാൽ ഐറ്റം കഴിച്ചാൽ കുറച്ച് കഴിഞ്ഞാൽ വായ് നാറ്റം വരുന്നു. ഇതിനു വല്ല പ്രതിവിധി ഉണ്ടോ
സെച്ചി ചായ കുടിക്കേണ്ട..... Teatime 2 പെഗ്ഗ് അടിച്ചു, സന്തോഷവതി യാകുക
👌👍🙏
Lot of reasons constipation
mucus and lungs infection
എൻ്റെ പൊന്നു ഡോക്ടറെ ആദ്യമായി കീഴേന്ന് ഒന്ന് തുടങ്ങി നോക്കുക.. രോഗി വരുമ്പോൾ ആദ്യമായി ചോദിക്കുക. ശോധന എങ്ങനെ ഉണ്ടെന്ന്? 90 ശതമാനം വിഷയവും തീരും. വെറുതെ വായിൽ സ്പ്രേ അടിക്കാതിരിക്കുക
ആയുർവേദത്തിൽ ഇതിനെ നിസ്സാര മരുന്നുണ്ട് കൂടെ വയറിളക്കി കഴിഞ്ഞാൽ വളരെ ശുദ്ധിയായിരിക്കും
Divasavum floss cheidaal vaayanaattam undaavilla
Edu manasilayilla. Enthaa. Chavacharakeandadu.?
Irattimaduram ennade kunnichediyude veralle.
ഹൃദ്രോഗവും മറ്റു ചില രോഗങ്ങളുടെയും കാരണത്താലും വായനാറ്റം ഉണ്ടാവും എന്ന് തോന്നുന്നു.
യെസ്
എനിക്ക് 35 വയസ്സുണ്ട് 11 വർഷായിട്ട് ഷുഗർ ഉണ്ട് എനിക്ക് വയനാറ്റം നല്ലത് പോലെ ഉണ്ട് ഉമിനീരിനും വൃത്തികെട്ടെ മണമാണ് ഗ്രാമ്പു ഏലക്ക ഇല്ലാതെ പുറത്തിറങ്ങാൻ പറ്റുന്നില്ല പരിഹാരം ഉണ്ടോ
Replay പ്രദീക്ഷിക്കുന്നു
ആദ്യം നല്ല Doctor റെ കണ്ടു നോക്കൂ. കൂടാതെ ദിവസം രണ്ടു നേരം നല്ല Paste ഉം Brush ഉപയോഗിച്ച് clean യ്യുക. ദിവസം രണ്ടു പ്രാവശ്യമെങ്കിലും മോണ അമർത്തി വിരൽ കൊണ്ട് പല്ല് തേക്കണം. വായിലുള്ള അവശിഷ്ടങ്ങൾ പല്ലികുത്തി കൊണ്ട് നീക്കം ചെയ്യുക. എല്ലാ ദിവസവും '
ആരാണ് ആ നല്ല ഡോക്ടർ... അതുകൂടി പറഞ്ഞു കൊടുക്കൂ...@@augustusmathew222
Theyla chavachu nokku
@@rajeevr601 👍
ദിവസവും രണ്ടു പെഗ്ഗ് റം അടിക്കുക....
പരമാവധി വായ ഡ്രൈ ആവാതെ നോക്കുക
(ഒരു പരമസത്യം പുകവലി.മുറുക്ക്.ഗുഢ്ക.പാൻമസാല....എന്നിവ ഒരു പരിധിവരെ ഈ ബുദ്ധിമുട്ട് കുറയ്ക്കാൻ വേണ്ടി ആദ്യ കാലത്ത് ഉപയോഗിക്കുന്നു പിന്നീട് അതിന് അഢിറ്റാവുന്നു)
ഇതിന് ഒരു പ്രതിവിധി ഇല്ല
Please prescribe the medicines and remedies
Long diagnostic explanation which is very good but NO direct medication to solve the problem
പല്ല് കേട് വന്നാലും വായ നാറ്റം ഉണ്ടാവും
വെറ്റില ചവച്ചു നീരിരക്കിയാൽ mathi
ഇതിൽ വലിച്ചുനീട്ടൽ ഒന്നുമില്ല എല്ലാകാര്യങ്ങളും ശ്രദ്ധയോടെ കേൾക്കാഞ്ഞിട്ടാണ് മറിച്ചുതോന്നുന്നത്
Mashallah
ഏത് ഡോക്ടറും വലിയ പൊങ്ങച്ചൽ മാത്രം.ഗസ്റ്റ്റിക് അൽസരിന ഇതുവരെ മരുന്ന എഴുതി തരാൻ അറിയില്ല.
വായ നാറ്റം അധികവും പല്ലിനിടയിൽ ഇരിക്കുന്ന ഭക്ഷഭാവശിഷ്ടങ്ങൾ ഇരിക്കുന്നത് കൊണ്ടാണ് ആദ്യം പല്ല്നിടയിൽ കുടുങ്ങിയിരിക്കുന്ന അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയുക, നാക്കിൽ പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങക് നാക് വടിച്ചാൽ പോകുന്നതാണ്. എന്തു മരന്നു കഴിച്ചാലും വായ സാധമാകാതെ പരിഹാരം ഉണ്ടാകുന്നതല്ല
നന്നായി two time ബ്രെഷ് ചെയ്തിട്ടു.. സവോള പച്ചക്കു ചവച്ചു നീരു കുറച്ചു ടൈം hold ചെയ്യുക.. ഒരുപാട് മാറ്റം ഉണ്ടാവും... കുടവൻ ഇല 7 എണ്ണം ചവച്ചു നീര് ഏറക്കുക.. Mona പഴുപ്പു കംപ്ലീറ്റ് മാറിക്കോളും വയറും ക്ലിയർ ആവും.. Enjoy with out vayinattam 🎉🎉🎉
Savola ithinu nallathalla
തലകുളിയ്ക്കാൻ പാടില്ലാത്തത് രാവിലെ 11 മണിയ്ക്ക് ശേഷമാണോ അതോ രാത്രി 11 മണിയ്ക്ക് ശേഷമോ...ദയവായി വ്യക്തത നൽകുക...
രാത്രി
@@abhiplaveli from 11 AM onwards
Kada adikkade karyam paray ista
🙏♥️ thanks
ഇവരുടെ കഥാ പ്രസംഗം സൂപ്പർ 😄
അസുഖം മനസ്സിലായി..ഇതിനു മരുന്നില്ലാ 🤣
ഇതുണ്ടാക്കാനുള്ള കാരണം പിന്നെ പറഞ്ഞു തരണ്ടേ. കേൾക്കുന്ന നിങ്ങൾക്ക് ക്ഷമ ഇല്ലാ അതാ
😂
@😂haristhayyil7706
എവിടെയാണ് ക്ലീനിക് ... സ്ഥലം,
നിങ്ങൾ ഡോക്ടർ ആകാം പക്ഷേ വായനാറ്റം ഉണ്ടാകുന്നത് എവിടെ നിന്നാണെന്ന് ഞാൻ പറഞ്ഞുതരാം. ജലദോഷം പിടിപെട്ടാൽ ടോൺസിൽ പഴുക്കും അതിൽ ഭക്ഷണ അവശിഷ്ടം കൂടി എത്തുന്നതോടെ വായനാറ്റം കഠിനമായി തീരും, ചിലർക്ക് പല്ലിൻറെ മോണയും പല്ല് നിൽക്കുന്ന സ്ഥല വും പഴുക്കുന്നത് മൂലവും ഉണ്ടാകും ചിലർക്ക് പല്ല് വെച്ചത് ശരിയാകാതെ ഇരുന്നാൽ അതിൻറെ ഉള്ളിൽ ഭക്ഷണം കുടുങ്ങിയും നാറ്റം ഉണ്ടാകും. ഇതിനുള്ള പ്രതിവിധി അകലം പാലിച്ച് സംസാരിക്കുക
അതൊക്കെ കാരണം തന്നെ. പക്ഷെ വയറിന്റെ പ്രശ്നം ആണ് മേജർ ഇഷ്യൂ
Nonsense
Ohh.. വലിയ കണ്ടുപിടിത്തം... ജലദോഷവും പല്ലിന് കേടും മോണക്ക് പ്രശ്നവും ഇല്ലാത്ത ഒരാളുടെ വായ്നാറ്റം എന്തുകൊണ്ടാണോ ആവോ.. അതുംകൂടി പറഞ്ഞു താ.. മുറി വൈദ്യരെ...
Vayar aanu predhana Karanam..Dr.correct
😂😂
ഗ്രാമ്പു നല്ലതാണ്
Points. Mathram. Parayu
ഒന്നാമത്തേത് രാത്രി ഭക്ഷണം കഴിച്ചശേഷം പല്ല് തേക്കാൻ ദിനവും ഒരു ശീലമാക്കുക രണ്ടാമത് ഒരു ഗ്രാമ്പൂ വായിലിട്ടു ചവയ്ക്കുക വായിൽ തന്നെ ഇട്ടേക്കുക ഏറെക്കുറെ വായനാറ്റം മാറിക്കിട്ടും❤
പല്ല് ദ്രവിച്ചു പോകും. ഗ്രാമ്പൂ വായിൽ ഇടരുത്
പുകവലിക്കുന്ന വർക്കും വെററില ചവക്കുന്നവർക്കും ഒരിക്കലും വായ്നാറ്റം വരാറില്ല
ഇവിടെയും. എന്തിനാ.. അർജുൻ നേ.. വലിച്ചിടുന്നത്.. ചിരിക്കാൻ.. മറ്റെന്തെങ്കിലും.. പറ.. ഈ ലോകത്ത് നിന്നും. പോയവരെ എങ്കിലും. വെറുതെ. വിട്ട് കൂടെ.. ഒരു. നമ്മളെയും.. ആരെങ്കിലും.. പരിഹസിച്ചാലോ..... 🤔
❤❤
പല്ലിന്റെ പോട് ,മോണരോഗം ഇതും ആയിക്കൂടെ
വിയർപ്പ് നാറ്റം എന്തുകൊണ്ടാണ് വരുന്നതു my ഫ്രണ്ട് daily 4 ടൈംസ് കുളീക്കും പക്ഷെ വിയർപ്പു നാറ്റം കാരണം പുറത്തു പോകാൻ തോനുന്നില്ല ഡോക്ടർ വിലയേറിയ ഉപദേശം പറഞ്ഞു തരുക please ഡോക്ടർ
എത്ര നേര്പ്പിച്ചാണു ഉപയോഗിക്കേണ്ടതെനിനപ കൂടി പറയണം!
കാരണം എന്തോ ആയിക്കോട്ടെ,
വായ് നാറ്റത്തിന് ഒരു പരിഹാരം, ഉമ്മിക്കരി കൊണ്ട് പല്ല് തേക്കുക.
ഉമ്മിക്കരി wood charcoal ആണ്.
അത് വായ് നാറ്റത്തെ absorb ചെയ്യും.
Uppu kootti ummikkari kondu thekkanam
ഉമിക്കരി വുഡ് ചാർക്കോൾ
അല്ല.നെല്ലിന്റെ ഉമി കരിച്ചെ
ടുക്കുന്നതാ.അതിന്റെ കൂടെ
ഉപ്പും ഗ്രാമ്പൂ ചുട്ടു പൊടിച്ച
തും ചേർക്കണത് നല്ലതാ.
ഇപ്പോ ഇത് കടയിൽ വാങ്ങാ
ൻ കിട്ടും.
പൂഞ്ഞാറ്റിൽ ഈ സാധനം കിട്ടുമോ
Pootil ennaano udheshichathu
നാട് പൂ... റ്റിൽ ആണൊ?
@@crazyworld7091 ചവച്ചു തീരട്ടെ ചെന്നിട്ട് പറയാം
പല്ലിന് പഴുപ്പ് ഉള്ളവർക്കും വായ് നാറ്റം ഉണ്ടാകും.
Unda
The people who visited this site has bad breath directly or indirectly 😂😂😂😂
വേഗം പറഞ്ഞു തുലക്കാമോ?
ഇരട്ടി ചവച്ചു ഉള്ളിൽ കഴിക്കാൻ പറ്റുമോ
ഡോക്ടർ എനിക്ക് വയാ നാറ്റം ഉണ്ട്,വേഷമഠ ഉണ്ട്
Vayanattam sherikkum liveril ninn vare varum
ഡോക്ടറെ താങ്കൾ പിന്നെപ്പറയാതെ കാര്യം പറയൂ വെറുതെ സമയം കളയാതെ.
ഡോക്ടർ കുറച്ചു ഒക്കെ വിശദീകരിക്കും ബാക്കി ഉള്ളത് കാണികൾ വിശദീകരിക്കും. ഡെയിലി നോൺ വെജ് കഴിച്ചാലും കുടലിൽ പ്രേത്യേകിച് എന്തെങ്കിലും അസുഖം ഉണ്ടെങ്കിലും വായ് നാറ്റം ഉണ്ടാകും. തലയിൽ എണ്ണയെ തേൽക്കാറില്ല...
ഇരട്ടി മധുരം എന്ന ആയുർവേദത്തിലെ മരുന്നുകളിൽ ഒന്നാണ്?? അല്ലാതെ തടിക്കഷ്ണം അല്ല?
Sinus bacterial infection undel mookil ninnu varam .
ഇതൊരെണ്ണം എന്ന് പറയുന്ന സാധനം കണ്ടിട്ട് അർജുൻ്റെ ട്രക്കിലെ തടിക്കഷണം പോലെയുണ്ടല്ലൊ യുട്യൂബ് ഡോക്ടറെ😂😂😂😂
എന്തുവാ സഹോ ഇങ്ങനെ .. ആ വീഡിയോയിൽ കാണിക്കുന്ന വസ്തു ഇരട്ടിമധുരം എന്ന് വിളിക്കുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് .. ഡോക്ടറുടെ വാക്കുകൾ ഉപദേശങ്ങൾ ഉപകാരപ്പെടുന്ന അനവധി ആളുകളുണ്ട് അവരോടൊപ്പംചേരാം അല്ലെങ്കിൽ സ്കിപ് ചെയ്ത് പോവാം
എന്തിനാണ് ഈ പരിഹാസം ..?
@@sharafudheensulthan9011 സുഹൃത്തേ ഇങ്ങനെയുള്ള വീഡിയോകൾ ഞാൻ കാണാറില്ല, ഹെഡിംഗ് കാണുമ്പോൾ തന്നെ എല്ലാം മനസ്സിലാകും, ഇത് ഇങ്ങനെ കഴിച്ചാൽ അത് അങ്ങനെയാകും എന്നൊക്കെയാണ് ഇക്കൂട്ടർ ക്യാപ്ഷൻ കൊടുക്കുന്നത്
🥴@@sharafudheensulthan9011
Arjuntae truck thadikkashanum😂😅😂
Double sweet 😂😂😂😂
Enthanu karanam ennu enganey Identify cheyyum..
ആക്ക്കഹോൾ കൂടുതൽ വിൽക്കുന്നുന്നതു മലപ്പുറം ജില്ലയിൽ..... അവിടെ ആർക്കും
വയനാറ്റം ഇല്ലാതാനും.... നിസ്ക്കാരം നല്ലതാണ്... വായ നാറ്റം ഉണ്ടാവില്ല
sanghi spotted
കഫക്കെട്ട് ഉള്ള വർ തൈര് ഉപയോഗിക്കാമോ
No
Thank you Dr Emovon on UA-cam channel for helping me get rid of my bad breath and acid reflux problem totally without any delay…👏👏👏
ഒരെണ്ണം ചവച്ചാൽ മാറും എന്ന് പറഞ്ഞിട്ട് ഇതു 100ഐറ്റം പറഞ്ഞല്ലോ
Prabhakaraa😅
Neeti. Valikadey. Parayu