Allah 🥲🤲 ലായില്ലാഹ ഇല്ലallah മുഹമ്മദ് റസൂലുallah സല്ലallah ഹു അലൈവ സല്ലം allah ആർക്കും ക്യാൻസറും ടൂമറും മാറാ രോഗവും അബകടവും കൊടുക്കല്ലേ കാണിക്കല്ലേ കേൾപ്പിക്കല്ലേ തരല്ലേ. ദുനിയാവിൽ കുറഞ്ഞ ജീവിതം ആണ് ഉള്ളും allah ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കണെ allah 🥲 allah ആമീൻ ഞാൻ വേറുദേ ശരീരം മെലിയുന്നു എന്റെ സ്ക്കിനിൽ ചുവന്ന പുള്ളി ഉണ്ട് കുറെ സ്ഥലത്തുണ്ട് smol ആയിരുന്നു അദ് big ആയി വരുന്നു ഡോക്ടർ 🥲🥲🥲
വളരെഫലപ്രദമായ വീഡിയൊ ഇത് ജനങ്ങൾക്ക് മുൻ കരുതൽ എടുക്കാൻ പ്രയോജനം ചെയ്യും ഡൊക്ടറുടെ വീഡിയൊ ഇനി ശരീരത്തിൽ ഇങ്ങനെ വല്ലലക്ഷണം ഉണ്ടെങ്കിൽ ജനങ്ങൾ പെട്ടെന്ന് ഒരു ഡോക്ടറെ സമീപിക്കും ഇതൊക്കെ ജനങ്ങളെ ഈ രോഗങ്ങൾ ശ്രദ്ധിക്കനുള്ള ബോധം ഉണ്ടാക്കും
ഉഷ അശോക് കണ്ണൂർ താങ്ക്സ് ഡോക്ടർ എനിക് ഇപ്പോൾ സംശയം തീർന്നു എനിക്കും ഓരോരോ വേദനവരുമ്പോൾ വരും സംശയമായിരുന്നു ഇപ്പോൾ തീർന്നു ഗോഡ് ബ്ലസിയൂ ഡോക്ടർ ഗുഡ് നൈറ്റ് 👍❤️
എനിക്ക് 2021 മുതൽ കൈ വേദന.. കൈക്കുള്ളിൽ വീക്കം & wrist pain.. MRI എടുത്തു കുഴപ്പം ഒന്നും ഇല്ല.. കുത്തികുത്തിയുള്ള വേദന ആണ്. തുണി തട്ടിയാൽ കടുത്ത വേദന 😓 Dr പറയുന്നത് Somatoform disorder ആണെന്നാണ് 😓
ഡോക്ടർ മലത്തിലൂടെ വരുന്ന ബ്ലഡ്..ക്യാൻസറിന്റെ തുടക്കത്തിൽ ആ ണോ ലാസ്റ്റ് സ്റ്റേജ് ആണോ... എന്ന് അറിഞ്ഞാൽ നന്നായിരുന്നു.. ഇതിന് ഏത് Dr യാണ് കാണിക്കേണ്ടത്..
Malathil blood saadaarana bowel cancer inte thudakkathil thanne kaanaarundu. Pakshe ellavarilum undaaganam ennilla. Bleeding inu vere kaaranangalum undu. eg piles, fissure etc. Bleeding undengil theerchayaayittum doctor ine kandu enthaanu kaaranam ennu kandu pidikkanam. Surgeon ne kaanuka. njan bowel cancer inte oru video ittittundu.
ithu 'seborrhoeic dermatitis' (thaaran polathe prashnam) aagaam. Pedikkanda prashnam aanennnu thonnunilla. Oru dermatologist or local clinic il ulla doctor ine kaanuka.
Yes. I am afraid I don't do online consultations. There are strict rules/regulations here and I am not allowed to do online consultations for people who are not my registered patients.
Njaan constipation ne kurichu oru video ittittundu. Constipation diet okke change cheythittum marunnilengil laxatives (malam soft aakkaanulla marunnu) upayogikkaam. Adhyam aayittaanu constipation undaagunnathengil oru doctor ine kaananam. Idaykku undaagunna aal aanengil medical store il ninnu laxatives vaangaan pattum. Enikku ee channel vazhi specific medication recommend cheyyaan sadhikkilla. I am unable to do online consultation.
Dr enik nalla pola hair povunn ind pinna malinj povunn oru avsyam illath deshyam pinna visapp illaa ishtam ulla food polum enik kazhikan venda ith nthe konda nna plz paranja tharanm
Ee paadugal allathe vere symptoms onnum illa ennu vicharikkunnu. vedanayulla red marks aanengil 'vasculitis' (blood vessel inflammation varunna condition- ithoru rare condition aanu) aano ennu check cheyyunnathu nallathaayirikkum. Vannittu maanju pokunna rashes aanengil kuzhappam illlayirikkaam. Ee spots ullappol oru general physician ne kandu check cheyyikkuka.
swaram adappu oru 3 weeks il kooduthal aayittu undengil oru ENT doctor one kaananam. cherupathil vanna Tonsillitis um ippozhathe swaram adappum thammil oru connection um illa. weight loss+ hoarseness of voice+ lump sensation in throat- oru ENT surgeon ne urgent aayittu kaanuka.
Dr. എന്റെ കഴുത്തിനു പുറകിൽ വേദന ഉണ്ട് നമ്മൾ കുട്ടികളെ കുറെ സമയം എടുത്താൽ കഴുത്തു വേദന ഉണ്ടാവില്ലേ അതുപോലത്തെ ഒരു കുഴഞ്ഞ വേദന എപ്പോഴെങ്കിലും ആണ് ഉണ്ടാവുക dr കാണിച്ചു അപ്പോൾ മസിൽ വേദന ആണെന്ന് പറഞ്ഞു എന്താണ് അത് വരാൻ കാരണം. Plz reply
There is no clear evidence. PCOD ullavarkku ovarian cancer undaagaan chance undu ennullathinu scientific evidence illa. Ithu vare oru strong link kandu pidichittilla. Njan PCOD video ittittundu.
Hi mam, sareerathil varunna ella muzhakalum cancer muzhakal ano? Kozhup adinjalum muzhakal varumo? Nenjilum shoulderilum muzhakal und pinne daily sareeram vedanayanu enik sugar ind dr kandapo sugar ullond annenna paranje enthu kondanu mam engane?
Ente knee il athupole kaythandayil oke muzha und ath ingane valarnnukondirikuva Dr paranjapol ath kuzhapaila enn paranju but ipol enik nalla pain und ipol kalpadhathilum und entha ith cancer ayiriko pls Dr rply
muzha valarunnundengil oru doctor ine onnu koodi kaanikkuka. pakshe muzha pala sthalathum undegil cancer aagaan sadyada kuravaanu. Ennalum muzhakku valuppam koodunnundegil oru doctor ine kaananam.
ഡോക്ടർ, എന്റെ അമ്മായിക് വര്ഷങ്ങളായി ഇടക്കിടെ പനി വന്നു പോകുന്നു, ഒന്നോ രണ്ടോ week കൂടുമ്പോൾ എങ്കിലും ഉണ്ടാകാറുണ്ട് പനി, ശരീരം വേദനയും ഉണ്ട്, doctore കാണിച്ചപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞു, blood കുറവുണ്ട് എന്ന് പറഞ്ഞിരുന്നു, blood test ഇല്ല കാര്യമായ കുഴപ്പം ഇല്ലെന്നും പറഞ്ഞു. ഇതു കാൻസർ ലക്ഷണം ആണോ?
doctor ine kaanichu tests cheythengil ee varunna pani cancer inte lakshanam aagaan chance kuravaanu. Pinne varshangal aayittu undengilum cancer inte sadyada kuravaanu.
Dr എനിക്ക് 30 വയസ്സുണ്ട്.. എന്റെ ഇടത് കക്ഷത്തിൽ ഒരു മുഴ പോലെയുണ്ട്.. breasinte ഒരു ടൈൽ ആണെന്ന് അറിയാൻ കഴിഞ്ഞു.. അങ്ങനെ breast സ്കാൻ ചെയ്തപ്പോ ഫൈബ്രോയ്ഡ്സ് ഉണ്ടെന്ന് പറഞ്ഞു.. ഇത് കുഴപ്പം ഉള്ളതാണോ? എന്റെ blood pressure വളരെ low ആണ്... മുടി നന്നായി കൊഴിയുന്നുമുണ്ട്. ടെൻഷൻ ലാണ്.. reply me
Doctor ee lump enthaanu ennu explain cheythu thannille? Fibroid ennoru muzha breast il undaagilla. Fibroadenoma enna oru muzha breast il undu. Fibroadenoma pedikkandathalla. Pakshe ithaanu ennu confirm cheythittundaaganam. Njaan breast cancer/symptoms ine kurichu video ittittundallo. hair loss inte video yum ittittundu. stress can cause hair loss.
D r nte umma heart patients anu ummade monna veallarthirrikkunnu athe Nthu koda pinne Nte ummakkum breeth cheyam bhudhimuttane nte father4time cancer vannannu death ayath first cancer2010 2011heartattack 2014second cancer 3rd 20174th2018 athu kond oru Paedi plz rply
ഫസ്റ്റ് പറഞ്ഞ 4 കാര്യങ്ങളും എനിക്കുണ്ട് എനിക്കിപ്പോ 20 age ആണ് but ഞാൻ പണ്ട് മുതലേ മെലിഞ്ഞിട്ടാണ്... വിശപ്പില്ലായിമ ഇടയ്ക്കിടെ മാത്രമേ ഉള്ളു.... ഇതിനെ എന്തെഗിലും പ്രശ്നം ഉണ്ടോ ഡോക്ടർ...
Hi mam.njn 4 mnth pregnant aanu.ntay right breastil cheriya pain und .njn dr nay kanichu, ultrasound chythppol athil valya kuzhppmonumilla.aftr one mnth onnoday scan chyth nokkm nthylum changes undo enn .nk water discharge idakk varunnund(breastil nannayi press chyumbol mathram).Nthukondanu mam ingny? Pls reply me
Dr anike 30vayasund randu kuttikaluday amma thayaroid und edakiday thonda vedhana und thayaronom 75aane medicine soundil bayaghara vithyasam anubava pedunnund andhukondane dr thonda vedhana edaykiday varunnadh please riplay
Migraine undaagumbol vomiting varunnathu common aanu. Migraine ne kurichu njaan detailed aayittu 'Headache' video yil paranjittundu. Veyil adichittu undaagunna headache 'tension headache' ennanu parayunnathu. Ithum 'headache' video yil explain cheythittundu.
ശരീരത്തിന്റെ പലയിടങ്ങൾ ആയി ചെറിയ ചെറിയ മുഴകൾ ഉണ്ട്... തൊട്ട് നോക്കിയാലെ അറിയൂ.... വളരുന്നില്ല .. വേദനയൊന്നും ഇല്ല... ഒരു dr കാണിച്ചപ്പോൾ അത് കോളസ്ട്രോൾ മുഴകൾ ആണെന്ന് പറഞ്ഞു.... ഇങ്ങനെ കോളസ്ട്രോൾ മുഴകൾ ഉണ്ടാകുമോ... pls pls reply
Age? gender? chuma + breathlessness inu pala kaaranangal undu. eg asthma, copd , lung cancer etc. 5 months aayittu chuma undengil theerchayaayittum oru doctor ine kaananam. X ray cheyyanam.
Dr. Ende mudukile center Bagath oru Cheriya muzhayund.athayad muthumpurathinde chalinde centeril . Adipoom valudavundnu oru dought . Idh cancer nde lekshnamaano? Ithinuyethu Dr aanu kaanikendathu? Dr :Please replay me .
shareerathil evide puthiya muzha undaayaalum doctor ine kaananam. Valuthaagunnundengil theerchayaayittum doctor ine kaananam, Oru general surgeon ne kaanuka.
എന്റെ ബ്രെസ്റ് ഒരു നെല്ലിക്ക വലുപ്പം ഉള്ള മുഴ ഉള്ളിൽ തൊട്ടപ്പോ കണ്ടു എനിക്ക് വേദന ഇല്ല തൊടുബോ ആ മുഴ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നു എന്തായിരിക്കും ഇത് ഇന്നലെ ആണ് ഞാൻ കണ്ടത് ഹോസ്പിറ്റലിൽ പോകാൻ നോക്കുന്നു ഏത് dr ആണ് കാണേണ്ടത്
ക്യാന്സറിനെ തൊട്ട് കാക്കണേ പടച്ചോനെ ...🤲
aameen
ആമീൻ
aameen
Aameen
Ameen
Allah 🥲🤲 ലായില്ലാഹ ഇല്ലallah മുഹമ്മദ് റസൂലുallah സല്ലallah ഹു അലൈവ സല്ലം allah ആർക്കും ക്യാൻസറും ടൂമറും മാറാ രോഗവും അബകടവും കൊടുക്കല്ലേ കാണിക്കല്ലേ കേൾപ്പിക്കല്ലേ തരല്ലേ. ദുനിയാവിൽ കുറഞ്ഞ ജീവിതം ആണ് ഉള്ളും allah ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കണെ allah 🥲 allah ആമീൻ ഞാൻ വേറുദേ ശരീരം മെലിയുന്നു എന്റെ സ്ക്കിനിൽ ചുവന്ന പുള്ളി ഉണ്ട് കുറെ സ്ഥലത്തുണ്ട് smol ആയിരുന്നു അദ് big ആയി വരുന്നു ഡോക്ടർ 🥲🥲🥲
വളരെഫലപ്രദമായ വീഡിയൊ ഇത് ജനങ്ങൾക്ക് മുൻ കരുതൽ എടുക്കാൻ പ്രയോജനം ചെയ്യും ഡൊക്ടറുടെ വീഡിയൊ ഇനി ശരീരത്തിൽ ഇങ്ങനെ വല്ലലക്ഷണം ഉണ്ടെങ്കിൽ ജനങ്ങൾ പെട്ടെന്ന് ഒരു ഡോക്ടറെ സമീപിക്കും ഇതൊക്കെ ജനങ്ങളെ ഈ രോഗങ്ങൾ ശ്രദ്ധിക്കനുള്ള ബോധം ഉണ്ടാക്കും
Thank you. My aim is to educate as many people as possible.
പ്@@drmanjushealthchannel3177 😊9മ് 11:28
ഉഷ അശോക് കണ്ണൂർ താങ്ക്സ് ഡോക്ടർ എനിക് ഇപ്പോൾ സംശയം തീർന്നു എനിക്കും ഓരോരോ വേദനവരുമ്പോൾ വരും സംശയമായിരുന്നു ഇപ്പോൾ തീർന്നു ഗോഡ് ബ്ലസിയൂ ഡോക്ടർ ഗുഡ് നൈറ്റ് 👍❤️
Thank you doctor
ഇത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണ്
Ò8
@@uktv4335 by
Very informative and well presented. Thank you so much😊❤
Dr, Commentile oro chodyangalum vayich uttaram kodukaan kanikunna valiya manassinu nanni🙏
ക്യാ സ്റ്റിനെ തൊട്ട് എല്ലാവരേയും കാക്ക ണ്ടെ അള്ളാ
Ingane ullavivarengal parenju manasilaki thannathinu valiya nanny
Very good! Quite informative for all.
Very informative.thanks.
എനിക്ക് 2021 മുതൽ കൈ വേദന.. കൈക്കുള്ളിൽ വീക്കം & wrist pain.. MRI എടുത്തു കുഴപ്പം ഒന്നും ഇല്ല.. കുത്തികുത്തിയുള്ള വേദന ആണ്. തുണി തട്ടിയാൽ കടുത്ത വേദന 😓 Dr പറയുന്നത് Somatoform disorder ആണെന്നാണ് 😓
Good information 👍
Dr. Thanks☺️ ellavarkum reply kodukunnundallo thank u very much💓🙏🙏🙏💓💓💓💓
Everything is for a reason..do we want to live for 1000 years ?? Is it possible???
Padachavan kakkatte Aameen yarabbal Aalameeen
ഡോക്ടർ മലത്തിലൂടെ വരുന്ന ബ്ലഡ്..ക്യാൻസറിന്റെ തുടക്കത്തിൽ ആ ണോ ലാസ്റ്റ് സ്റ്റേജ് ആണോ... എന്ന് അറിഞ്ഞാൽ നന്നായിരുന്നു.. ഇതിന് ഏത് Dr യാണ് കാണിക്കേണ്ടത്..
Malathil blood saadaarana bowel cancer inte thudakkathil thanne kaanaarundu. Pakshe ellavarilum undaaganam ennilla. Bleeding inu vere kaaranangalum undu. eg piles, fissure etc. Bleeding undengil theerchayaayittum doctor ine kandu enthaanu kaaranam ennu kandu pidikkanam. Surgeon ne kaanuka.
njan bowel cancer inte oru video ittittundu.
good infrmation Thank 1000
Good information mam
Use full video thanks doctor
Good Information thank you Dr.
Very informative madam.Thankyou
നല്ല ചെ ചേച്ചി പറഞ്ഞു ത് ഉ പ കാ രം
Very good explanayion. Ariyatha orupadu karyangal ariyuvan kazhinji. I will shate this to my friends.
Docter ande backsidil valath bagathayi vedana 2masayi thudgiyitt apozum illa shareeram valaumbozum balam pidikumbozum mathrame yollu anthan Karanam
Thank you .
താങ്ക് യു ഫോർ യുവർ.. valuable informations 👍👍👍
Dr ente valathu kayyil kaipathiyude thaazeyaayi karutha paadu undu ennu vannathaanenn enikk ariyilla ath pokunnilla ith enthaanu mam
Thanku valare upakaram
Thalayil oru bagath kure nalukalayitt chorichil und Kuzhappam undo
ithu 'seborrhoeic dermatitis' (thaaran polathe prashnam) aagaam. Pedikkanda prashnam aanennnu thonnunilla. Oru dermatologist or local clinic il ulla doctor ine kaanuka.
More informative
Kakshathil cheriya oru kuru ullilott thadipp thonnunnu touch cheyyumbol pain und cheruthayitt yenda cheyyuka
Good information thank you mamm🙏
Very well presented. As you are in uk, online consultation possible?
Yes.
I am afraid I don't do online consultations. There are strict rules/regulations here and I am not allowed to do online consultations for people who are not my registered patients.
Thank you doctor.
Dr, enikke divaaavum moshan pogunnilla valare budhimutaane njan dubailane eppol oru marunne paranju tharumo plz..
Njaan constipation ne kurichu oru video ittittundu.
Constipation diet okke change cheythittum marunnilengil laxatives (malam soft aakkaanulla marunnu) upayogikkaam. Adhyam aayittaanu constipation undaagunnathengil oru doctor ine kaananam. Idaykku undaagunna aal aanengil medical store il ninnu laxatives vaangaan pattum. Enikku ee channel vazhi specific medication recommend cheyyaan sadhikkilla. I am unable to do online consultation.
Cancer കൂടുതലും കണ്ടുവരുന്നത് സ്ത്രീകൾക്കാണോ Doctor..? 😕
Thanks Dr.
thank u very much doctor good inf
Thank you. Please share video with friends and family.
Dr. Njaan skelt aaya oralan eankilum ippo kurach kalamayi adhikamaayi melinju varunu pinney randu maasatholamaayi eante kayuthil oru naalu muyakal okey und pinney mudi kurachu kaalamaayi korach adhikam kuuduthalaan ingane okey und njaan dr ne kanikano eatahu dr ne aanu kaanikande? Pls repley...?
Yes. General physician
Thank you very much for the video
Thankyou doctor
Thank you very much Doctor. It was very informative!
Good information thank you
Dr enik nalla pola hair povunn ind pinna malinj povunn oru avsyam illath deshyam pinna visapp illaa ishtam ulla food polum enik kazhikan venda ith nthe konda nna plz paranja tharanm
stress/anxiety/depression undengil ee symptoms undaagaam.
oru doctor ine kandu blood tests cheyyuka.
Thank you very much Dr
Dr. കാലിൽ ഇടക്ക് ഇടക്ക് വേദന, ചുവന്ന കളർ, കടുത്ത പനി, വിറയൽ ഉണ്ട്
Please see a general physician
Thanks
Dr.28 ageud.3 cs aan .peroids aavupom 2days nalla bleeding udavum. Pinne oru14 dhivasamoke Kurach bleeding undavum.ee Masam 2 pravashyam bleeding undayi.dr kaanicu bleeding nilkan tablet than nu .kuravillathond ippom tablet matti thannu .adh kudichappol bleeding ninnu .pakshe cs cheydha sthalath right sidil nalla pain und .adh enth kondayirikum
Tsh .blood test cheydhu .adhil kuzhappom illa
Bilateral tubal segments with noraml histology
ThanksDoctor
Mam enik shareerathil chuvapp kalarnna paad idak varunu.. thodumbol cheriya vedhanayum und.. kurach day kazhinjal ath manju povum.. ithu enthakum.. plss reply
Ee paadugal allathe vere symptoms onnum illa ennu vicharikkunnu. vedanayulla red marks aanengil 'vasculitis' (blood vessel inflammation varunna condition- ithoru rare condition aanu) aano ennu check cheyyunnathu nallathaayirikkum. Vannittu maanju pokunna rashes aanengil kuzhappam illlayirikkaam. Ee spots ullappol oru general physician ne kandu check cheyyikkuka.
ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് ഇവിടെ ഇപ്പോൾ തണുപ്പ് സ്റ്റാർട്ട് ചെയ്ത് ... ഈ ഇടക്ക് എനിക്ക് കഫം ത്തിൽ ബ്ലഡ് കണ്ടു .... അത് ക്യാൻസൽ ന്റെ ലക്ഷണം വല്ലോം അന്നോ
kafathil blood undengil theerchayaayittum oru doctor ine kaananam. oru general physician ne ethrayum pettannu kaanuka.
Thank you doctor 👌👌very good information for all people.
Ente husbandinte kayyil red color markunde pinneede thaniyemarumenne nallavannam red markunde skin doctore kandalmathiyo ethe cancerano
If the mark is still there, please see a dermatologist ( skin doctor )
Thank you mam.god bless u👌👌👌
Enikku cheruppathil epozhum. Tonslitis undakumayirunnu50yrs kazhinju, e aduthakalathayi edakkok ochayadapuntakunu athupole throat I'll entho irikkunnapole thonnunnu koodathe wight kurayunnu, body slim akunnu, ithu enthu kontanu, reply tharumo?
swaram adappu oru 3 weeks il kooduthal aayittu undengil oru ENT doctor one kaananam.
cherupathil vanna Tonsillitis um ippozhathe swaram adappum thammil oru connection um illa.
weight loss+ hoarseness of voice+ lump sensation in throat- oru ENT surgeon ne urgent aayittu kaanuka.
Dr. എന്റെ കഴുത്തിനു പുറകിൽ വേദന ഉണ്ട് നമ്മൾ കുട്ടികളെ കുറെ സമയം എടുത്താൽ കഴുത്തു വേദന ഉണ്ടാവില്ലേ അതുപോലത്തെ ഒരു കുഴഞ്ഞ വേദന എപ്പോഴെങ്കിലും ആണ് ഉണ്ടാവുക dr കാണിച്ചു അപ്പോൾ മസിൽ വേദന ആണെന്ന് പറഞ്ഞു എന്താണ് അത് വരാൻ കാരണം. Plz reply
muscle pain undaagaanulla pradhaana kaaranam avashyathinu exercise cheyyathathu aanu. Prayam ullavaril, neck il arthritis varunnathu moolavum pain undaagaam.
Thanks doctor
Thanks madam
Good information
Thanks mam
Dr enik edathu fagathey kaikku nalla kazhapum vedhanayuma athupoley muthukilum kashathum Dr ney kandu veinintey valichil moolamanamanennu paranju tablet thannu ath kazhikkupol marum pinney Kure naal kazhiyumpol veendum verum 2 vayasulla mol und eni avaley eduthu kond nadakunathu kondano
kazhuthu vedana undengil ithu nerve compression undaaki kayyil kazhappu undakkaam. pain killers and physiotherapy aanu ithinte treatment. Ithu undaagaan oru reason undaagaanam ennilla.
Enikk fd full kazhikkan patunnilla vayar niranjadh pole thonnuka idh endhindhe lakshanaman
Several causes. Diagnosis depends on other symptoms / examination findings. Oru general physician ine kaanuka
Good infos. Thanks Dr.
Pcod ullathu kond Ovarian cancerinu chance undavo
There is no clear evidence. PCOD ullavarkku ovarian cancer undaagaan chance undu ennullathinu scientific evidence illa. Ithu vare oru strong link kandu pidichittilla. Njan PCOD video ittittundu.
Hi mam, sareerathil varunna ella muzhakalum cancer muzhakal ano? Kozhup adinjalum muzhakal varumo? Nenjilum shoulderilum muzhakal und pinne daily sareeram vedanayanu enik sugar ind dr kandapo sugar ullond annenna paranje enthu kondanu mam engane?
kozhupp kondulla muzha undu. Video yil enthu tharam muzha aanu pedikkendanthu ennu paranjittundallo. Ella muzhayum enthaanu ennu check cheyyanam.
Atopic dermatitis (eczema) patti oru video or explanation taramo
Reply tarumenn prethikshikunnu
Cheyyaam.
Well presented
Tq dr👍🥰
Thank u Dr
I have some itching in my body.is there any cancer in pancriatic?
Itching can be due to various reasons. Itching with jaundice can be a symptom of pancreatic cancer.
Ente knee il athupole kaythandayil oke muzha und ath ingane valarnnukondirikuva Dr paranjapol ath kuzhapaila enn paranju but ipol enik nalla pain und ipol kalpadhathilum und entha ith cancer ayiriko pls Dr rply
muzha valarunnundengil oru doctor ine onnu koodi kaanikkuka. pakshe muzha pala sthalathum undegil cancer aagaan sadyada kuravaanu. Ennalum muzhakku valuppam koodunnundegil oru doctor ine kaananam.
Dr enne onnu sahayiku enik tension cheruthayi adichal mothAm gas keral aan..enthu kazhichalum gasum aan
njaan 'anxiety '/ 'Stress management' ine kurichu video ittittundallo.
ഡോക്ടർ, എന്റെ അമ്മായിക് വര്ഷങ്ങളായി ഇടക്കിടെ പനി വന്നു പോകുന്നു, ഒന്നോ രണ്ടോ week കൂടുമ്പോൾ എങ്കിലും ഉണ്ടാകാറുണ്ട് പനി, ശരീരം വേദനയും ഉണ്ട്, doctore കാണിച്ചപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞു, blood കുറവുണ്ട് എന്ന് പറഞ്ഞിരുന്നു, blood test ഇല്ല കാര്യമായ കുഴപ്പം ഇല്ലെന്നും പറഞ്ഞു. ഇതു കാൻസർ ലക്ഷണം ആണോ?
doctor ine kaanichu tests cheythengil ee varunna pani cancer inte lakshanam aagaan chance kuravaanu. Pinne varshangal aayittu undengilum cancer inte sadyada kuravaanu.
Dr
എനിക്ക് 30 വയസ്സുണ്ട്.. എന്റെ ഇടത് കക്ഷത്തിൽ ഒരു മുഴ പോലെയുണ്ട്.. breasinte ഒരു ടൈൽ ആണെന്ന് അറിയാൻ കഴിഞ്ഞു.. അങ്ങനെ breast സ്കാൻ ചെയ്തപ്പോ ഫൈബ്രോയ്ഡ്സ് ഉണ്ടെന്ന് പറഞ്ഞു.. ഇത് കുഴപ്പം ഉള്ളതാണോ?
എന്റെ blood pressure വളരെ low ആണ്... മുടി നന്നായി കൊഴിയുന്നുമുണ്ട്.
ടെൻഷൻ ലാണ്.. reply me
Doctor ee lump enthaanu ennu explain cheythu thannille? Fibroid ennoru muzha breast il undaagilla. Fibroadenoma enna oru muzha breast il undu. Fibroadenoma pedikkandathalla. Pakshe ithaanu ennu confirm cheythittundaaganam. Njaan breast cancer/symptoms ine kurichu video ittittundallo.
hair loss inte video yum ittittundu. stress can cause hair loss.
Thenks
വായിൽ പുണ്ണ് മാറുന്നില്ല. അത് കാൻസറിന്റെ ലക്ഷ ന്നമാണോ
pedipikalle enik allengilthanne cancerofobia aanu
Same brother :-(
Same
Endh vannalum ithanu doubt
Thxs 🙏🙏🙏🙏
Ee endoscopy chyubo thondayil cancer undakil aariyan patile
Depends on what type endoscopy
Dr njan Oru teacher anu.
Enikku vocal nodules undu.epozum thonda adachilundu.prasnamundo
Vocal nodules dangerous alla.
Nalla Avatharam❤
Dr.enik idayk idayk thalakarakkam,kanninte mukalil thalavedhana,enth cheythalum sheenam,madupp ...kurach nadann kazhiyumbol..kalu vedhana beef kazhichal vayaru vedhana thudangiyavayokke ind..ith enthukondanennu ...ariyamengil paranjutharamo
Please see a general physician . Headache, tiredness video njaan ittittundu. Excessive tiredness undengil kurachu blood test cheyyanam.
D r nte umma heart patients anu ummade monna veallarthirrikkunnu athe Nthu koda pinne Nte ummakkum breeth cheyam bhudhimuttane nte father4time cancer vannannu death ayath first cancer2010 2011heartattack 2014second cancer 3rd 20174th2018 athu kond oru Paedi plz rply
breath cheyyaan budhimuttu undengil ithu enthu kondaanu ennu kand pidikkanam. Oru general physician ne kaanuka.
Thank u mam🙏🙏🙏🥰
Dr ente facil lipnu thazhe oru vekkam pole please replay
ഫസ്റ്റ് പറഞ്ഞ 4 കാര്യങ്ങളും എനിക്കുണ്ട് എനിക്കിപ്പോ 20 age ആണ് but ഞാൻ പണ്ട് മുതലേ മെലിഞ്ഞിട്ടാണ്... വിശപ്പില്ലായിമ ഇടയ്ക്കിടെ മാത്രമേ ഉള്ളു.... ഇതിനെ എന്തെഗിലും പ്രശ്നം ഉണ്ടോ ഡോക്ടർ...
weight loss um low weight um different aaya kaaryangal aanu. Weight thudarchayaayi oru kaaranavum illathe kurayunnundengil oru doctor ine kaananam
,,,,,,,,🌴നന്ദി,ആശംസകൾ🌴,,,,,,,,,🌷
Hi mam.njn 4 mnth pregnant aanu.ntay right breastil cheriya pain und .njn dr nay kanichu, ultrasound chythppol athil valya kuzhppmonumilla.aftr one mnth onnoday scan chyth nokkm nthylum changes undo enn .nk water discharge idakk varunnund(breastil nannayi press chyumbol mathram).Nthukondanu mam ingny? Pls reply me
Scan normal aanengil pedikkandathaayittu onnum undaagilla. Pregnant aayirikkumbol prolactin enna hormone kooduthal aayirikkum. Ithu breast il ninnum milky discharge undaakkaam. Please follow the advice from breast surgeon. Scan repeat cheyyaan parnajittundengil athu cheyyanam.
Dr anike 30vayasund randu kuttikaluday amma thayaroid und edakiday thonda vedhana und thayaronom 75aane medicine soundil bayaghara vithyasam anubava pedunnund andhukondane dr thonda vedhana edaykiday varunnadh please riplay
Thyroid problems kondu thonda vedana undaagaarilla.
Oru ENT doctor ine kandu thondayude parishodana cheyyanam. Acid reflux ullavaril ingane undaagam. Ennalum koode koode thonda vedana+ hoarse voice undengil theerchayaayittum ENT ye kaananam.
Thanks dr🙂
Hlo dr.ente monu ippol 4yrs aakunnu. 2yrs muthal monte kazhuthinte irubhagathum 2 cheriya muzhayund.dr.kaanichapol chilaril naturalayi kaanunnathannu paranju. Anything wrong?
Kuttikalil kazuthil muzha valare common aanu. Cold/fever okke undaagumbol ithu valuthaagaam. Asukham maari kazhinjaal ithu kurachu cheruthaakum. Doctor check cheythu kuzhappam illa ennu paranjathaanengil pedikkanda. Thudarchayaayittu valarunnundengil oru paediatrician ne kaanikkanam.
@@drmanjushealthchannel3177 thank u doctor for ur reply
ഡോക്ടർ മൈഗ്രൈൻ വരുമ്പോ ഓമിറ്റിങ് ഉണ്ടാകരുണ്ട് അത് കുഴപ്പം ആണോ വെയിൽ കൊള്ളുമ്പോൾ നല്ല കഴുത്തുവേദന ഉണ്ടാകാറുണ്ട് കുടെ തല വേദനയും
Migraine undaagumbol vomiting varunnathu common aanu.
Migraine ne kurichu njaan detailed aayittu 'Headache' video yil paranjittundu.
Veyil adichittu undaagunna headache 'tension headache' ennanu parayunnathu. Ithum 'headache' video yil explain cheythittundu.
Kayyude muttinde saidil orucheriya kuru mathiri anaganund, aa kayy nalla vedana kadachil poleyund
Nerve inodu attach cheythittulla muzhagal ingane kadachil undaakkam. Ithu vare check cheythillengil oru doctor ine kandu ithu check cheyyikkuka. muzha valuthaagunnillengil pedikkanda avashyam illa. Pakshe shareerathil evide muzha kandaalum check cheyyunnathaanu nallathu. Majority um benign (harmless) muzhagal aanu.
Thank you for the information dr
Thank you 🙇
ശരീരത്തിന്റെ പലയിടങ്ങൾ ആയി ചെറിയ ചെറിയ മുഴകൾ ഉണ്ട്... തൊട്ട് നോക്കിയാലെ അറിയൂ.... വളരുന്നില്ല .. വേദനയൊന്നും ഇല്ല... ഒരു dr കാണിച്ചപ്പോൾ അത് കോളസ്ട്രോൾ മുഴകൾ ആണെന്ന് പറഞ്ഞു.... ഇങ്ങനെ കോളസ്ട്രോൾ മുഴകൾ ഉണ്ടാകുമോ... pls pls reply
Lipoma (fatty lump) aayirikkum. Chila doctors patients inu manasilaagaan eluppathinu cholesterol muzhagal ennu parayum. Ithu pedikkanda muzhagal alla. Valare common aayittu kaanunna muzha aanu ithu. Lipoma ullathu kondu cholesterol undaaganam ennilla.
@@drmanjushealthchannel3177 thank u dr
Tq doctor...tq so much....super speech....
Dr,enikku. Ancju masetholemaye. Chumayum. Cheriya swasemmuttelum undu. Lungs cancer aano?
Age? gender?
chuma + breathlessness inu pala kaaranangal undu. eg asthma, copd , lung cancer etc.
5 months aayittu chuma undengil theerchayaayittum oru doctor ine kaananam. X ray cheyyanam.
Dr eniku anemia und medicine kazhichal normal avum pineedu pazhepole avum ithu cancerinte lakshanam ano pls reply
Please watch the video 'iron deficiency anaemia'
Dr. Ende mudukile center Bagath oru Cheriya muzhayund.athayad muthumpurathinde chalinde centeril . Adipoom valudavundnu oru dought . Idh cancer nde lekshnamaano? Ithinuyethu Dr aanu kaanikendathu? Dr :Please replay me .
shareerathil evide puthiya muzha undaayaalum doctor ine kaananam. Valuthaagunnundengil theerchayaayittum doctor ine kaananam,
Oru general surgeon ne kaanuka.
എന്റെ ബ്രെസ്റ് ഒരു നെല്ലിക്ക വലുപ്പം ഉള്ള മുഴ ഉള്ളിൽ തൊട്ടപ്പോ കണ്ടു എനിക്ക് വേദന ഇല്ല
തൊടുബോ ആ മുഴ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നു
എന്തായിരിക്കും ഇത് ഇന്നലെ ആണ് ഞാൻ കണ്ടത്
ഹോസ്പിറ്റലിൽ പോകാൻ നോക്കുന്നു ഏത് dr ആണ് കാണേണ്ടത്
Breast surgeon
@@drmanjushealthchannel3177 എല്ലാ ഹോസ്പിറ്റലിൽ ഉണ്ടോ സർജൻ
പെരുബാവൂർ ഭാഗത്തു ഏത് എങ്കിലും സ്ഥലത് ഉണ്ടോ അറിയാമെങ്കിൽ പറഞ്ഞു തരാമോ pls
@@suvarnasusu5962 Surgeon most hospitals il undaagum. Njaan naattil alla joli cheyyunnathu.
Gyastric cancer nde vere lakshnangal parayamo docter
Gastric cancer video njaan ittittundallo
ua-cam.com/video/l8O5HtgKwF0/v-deo.html