ശരീരത്തിലെ നശിച്ചുകൊണ്ടിരിക്കുന്ന ഞെരമ്പുകളെ തിരിച്ചു കൊണ്ട് വരാൻ VITAMIN B സഹായിക്കുന്നത് ഇങ്ങനെ

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 395

  • @prabhaprakash4643
    @prabhaprakash4643 15 днів тому +10

    നല്ല ഒരു അറിവ് പകർന്നു തന്നു ഡോക്ടർ 👍👍👌👌🙏🙏 താങ്ക്യൂ...

  • @abum.k690
    @abum.k690 16 днів тому +21

    വളരെസ് പഷ്ടവും വ്യക്തവും മായും വളരെ ലളിതമായി ഒരു ജാഡയും മില്ലാതെ വിവരിച്ച് തരുന്ന ഡോക്ടർക്ക് എല്ലാംവിധ അഭിനന്ദനങ്ങൾ💞🥰😍❣️💚🥰💞

  • @smithakrishna5255
    @smithakrishna5255 13 днів тому +7

    Thank you doctor, വിറ്റാമിൻ ബി കോംപ്ലക്സിൽ B1 B2..B9 ഇവ ഏതു തരം ഭക്ഷണത്തിൽ നിന്നാണ് കിട്ടുന്നത്

  • @Kalidkothedath
    @Kalidkothedath 27 днів тому +73

    നല്ല അറിവ് നൽകുകയും നല്ല രീതി യിൽ കര്യങ്ങൾ അവതരിപ്പിച്ച് കര്യങ്ങൾ മനസ്സിലാക്കി തരുകയും ചൈത ഡോക്ടർക്ക് അഭിനന്ദനങൾ..

    • @leelamanim
      @leelamanim 22 дні тому

      എല്ലാം മനസ്സിലാക്കിത്തന്നതിനു മനസ്സാൽ നമിക്കുന്നു.

  • @raveendrank6213
    @raveendrank6213 5 днів тому +1

    വലിയ അറിവ് പകർന്ന് തന്ന ഡോക്ടർക്ക് നന്ദി

  • @ramakrishnanvly962
    @ramakrishnanvly962 19 днів тому +4

    ഹരേകൃഷ്ണ ഡോക്ടർജി അറിവ് പകർന്ന് തന്നതിന് ഒരു പാട് നന്ദി ..... !

    • @ranipaul3725
      @ranipaul3725 12 днів тому

      Good narration, thank you Dr.

  • @premaprema3051
    @premaprema3051 27 днів тому +34

    Nalla മെസ്സേജ് ഡോക്ടർ. മനസിലാവും. വിധം പറഞ്ഞു തന്നതിന് വളരെ ഉപകാരം. 👍👍

    • @Mindhunpunni
      @Mindhunpunni 26 днів тому +1

      ക്രോൺ സ് ടി സിസ്സ് എന്ന അസുഖം മാരകമാണോ അതിനു മരുന്നുണ്ടോ

    • @deepaarasu7259
      @deepaarasu7259 22 дні тому

      ​@@Mindhunpunni❤ ok

  • @sreedeviharidas9517
    @sreedeviharidas9517 Годину тому

    അറിവുകൾ ഉത്തമം അഭിനന്ദനങ്ങൾ

  • @raheemkk8639
    @raheemkk8639 25 днів тому +20

    ഡോക്ടർ ഇത്രയും പറഞ്ഞു തന്നതിന് വളരെ നന്ദി

  • @jayaraj8565
    @jayaraj8565 Місяць тому +59

    എത്ര വ്യക്തമായി കാര്യം പറഞ്ഞുമനസിലാക്കാൻ ഡോക്ടർ നിങ്ങളെകൊണ്ട് മാത്രംമേ പറ്റു അവക്കുകളിൽത്തന്നെ പകുതി രോഗംമാറി 👌👍

  • @VijayanPadmanabhan-d5r
    @VijayanPadmanabhan-d5r 17 днів тому +1

    വൈറ്റമിൻ 12, 9, 2 ഇവയൊക്കെ ഏതേത് ഭക്ഷണപദാർത്ഥങ്ങളിലാണ് കാണപ്പെടുന്നത് എന്ന അറിവ് ഈ വിഡിയോ വഴി സാധാരണക്കാർക്ക് മനസ്സിലായി. വളരെ നന്ദി .

  • @prabhasukumaran8955
    @prabhasukumaran8955 Місяць тому +16

    Thanks doctor..നല്ലതോപോലെ വിശദമായി വ്യക്തമാക്കി കാര്യങ്ങൾ അവതരിപ്പിച്ചു. കേൾവിക്കാരേ ബോറടിപ്പിക്കാതെ.

  • @EKRajendran
    @EKRajendran 28 днів тому +14

    നല്ല നല്ല വിവരങ്ങൾ!Dr ക് ഒരു ബിഗ് സല്യൂട്ട് 👍🙏👌

  • @saralaksaralak1551
    @saralaksaralak1551 20 днів тому +3

    Very good presentation Thank you doctor

  • @madhurisati1968
    @madhurisati1968 8 днів тому

    Thank you for giving a clear n simple explanation of VIT B deficiency

  • @SriniVasan-yj1lc
    @SriniVasan-yj1lc 24 дні тому +6

    വളരെ നല്ല അവതരണം. ഉപകാരപ്രദമുള്ള കാര്യങ്ങൾ.

  • @babyjoseph2843
    @babyjoseph2843 22 дні тому +4

    Most useful and appropriate medical advises. Thank you very much doctor. God bless you 🙏🙏🙏

  • @santhoshkarode-lk7eo
    @santhoshkarode-lk7eo Місяць тому +14

    അവതരണം supper

  • @johnsajis2301
    @johnsajis2301 25 днів тому +8

    വളരെ വ്യക്തമായി പറഞ്ഞു. വളരെ നന്ദി ഡോക്ടർ 👍

  • @ushacg8285
    @ushacg8285 28 днів тому +23

    👌 വളരെ ഉപകാരപ്രെദമായ ക്ലാസ്സ്‌

  • @sheebam.r1943
    @sheebam.r1943 20 днів тому +2

    മുട്ട,മഞ്ഞക്കരു, തേങ്ങാപ്പാൽ, mutton ലിവർ, റെഡ്‌മീറ്റ്, സോയ

  • @laijumon1722
    @laijumon1722 26 днів тому +5

    വളരെ നന്ദി ഡോക്ടർ 🙏🏼

  • @sahadevankm2893
    @sahadevankm2893 20 днів тому +2

    Very nice video speech Dr,Congratulation

  • @udhayankumar9862
    @udhayankumar9862 28 днів тому +6

    നല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ ❤❤

  • @K.Prasannakumar-v8m
    @K.Prasannakumar-v8m 29 днів тому +10

    Very good doctor, thanks

  • @ibrahimvelimanna573
    @ibrahimvelimanna573 28 днів тому +8

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @mvajitha9709
    @mvajitha9709 12 днів тому +1

    Vericos vein karichu kalayunnathinu medicine undo please replay me I am fromAndaman & Nicobar Island

  • @gintomonjohn6873
    @gintomonjohn6873 23 дні тому +3

    നന്ദി ഡോക്ടr❤

  • @wilfredjoe4629
    @wilfredjoe4629 22 дні тому +1

    Dr, very good presentation...❤

  • @shajikumarnt3871
    @shajikumarnt3871 28 днів тому +10

    നല്ല അവതണം

  • @sethumadhavan299
    @sethumadhavan299 16 днів тому

    Thank you Madom Good message❤

  • @kochaswaminathan9226
    @kochaswaminathan9226 25 днів тому +7

    വെരി ഗുഡ് ഇൻഫർമേഷൻ മാഡം. നന്ദി ഡോക്ടർ.

  • @cvsreekumar9120
    @cvsreekumar9120 28 днів тому +9

    Very useful tips loud & clear Thank you Doctor!❤

  • @danielgeorge8296
    @danielgeorge8296 23 дні тому +6

    Because she is young she has to get experienced and minimum in any profession should work and experience 15-18 years. So they could know something about their professional basis can advise/do.

  • @shinekumar3157
    @shinekumar3157 24 дні тому +1

    വളരെ മനോഹരമായ ക്ലാസ്❤

  • @kunhunniik1691
    @kunhunniik1691 25 днів тому +2

    നന്ദി, ഡോക്ടർ

  • @എന്റെഅഭിപ്രായം-യ2ഛ

    റോമാ 14/3,.....സസ്യാഹാരം ദുർബലർ ഭക്ഷിക്കുന്നു...

  • @Parvathi-i1u
    @Parvathi-i1u 27 днів тому +5

    ഡോക്ടർ ചുരുക്കിപറഞ്ഞു...👍

  • @Shobhanakp-xp4so
    @Shobhanakp-xp4so 22 дні тому +1

    Efficient
    Dr. Madam. Mam care to human health👍👍👍👍🥰🥰❤️🌹🌹🌹🌹

  • @sebastinbai4361
    @sebastinbai4361 12 днів тому

    thanks for the good message God bless

  • @GopaKumarKJ-c3y
    @GopaKumarKJ-c3y 27 днів тому +8

    Good message.
    Thanks Dr.

  • @glpspuliyoorkonampopuliyoo4003
    @glpspuliyoorkonampopuliyoo4003 28 днів тому +5

    നല്ല അറിവ്

  • @shynigeorge1790
    @shynigeorge1790 14 днів тому

    👍🏻👍🏻doctor nannayi manassilakki thannu thanks 🙏🏻

  • @suseelanps4011
    @suseelanps4011 Місяць тому +31

    Dr. Sir , Very informative knowledge and discription.
    Congratulations 💐🙏

  • @santharaghavan6665
    @santharaghavan6665 5 днів тому

    Beating about d bush
    Karyam parayu

  • @pushpabiju4567
    @pushpabiju4567 2 дні тому

    Nalla bactria undakan enthu cheyyanam

  • @sheena369
    @sheena369 Місяць тому +7

    Valich neetti parayaathe. Short & sweet aaku... Plz

    • @drsreyasmadhavan5907
      @drsreyasmadhavan5907 29 днів тому

      ഷോർട് ആക്കിയാൽ വളച്ചു നീട്ടാൻ പറയുന്നവരും ഉണ്ട്! !😅😅

  • @vaishakhan-u9u
    @vaishakhan-u9u 27 днів тому +7

    നല്ല വീഡിയോ ,,,thank u madom 🙏🏻🙏🏻🙏🏻

  • @baithulrahath5215
    @baithulrahath5215 Місяць тому +18

    താങ്ക്യു d r 👍👍👍 നല്ല അറിവുകൾ

  • @spkneera369
    @spkneera369 10 днів тому

    ദിവസവു० തൈര് ഉപയോഗിക്കുക.. മഞ്ഞൾ ചേർത്തു० ഉപയോഗിക്കാ०.

  • @MolyJose-te5km
    @MolyJose-te5km Місяць тому +5

    Doctor mulak thechathupole sarirathine pukachal anu areyanu kanikuka onnu paranju tharuno enthu kondanu ethu varunnathe marupadi tharuno please

  • @crsatheeshkumar5633
    @crsatheeshkumar5633 8 днів тому

    ഹോമിയോയും വിറ്റാമിനും തമ്മിലുള്ള ബന്ധം ഒന്ന് പറഞ്ഞു തരുമോ.

  • @moideenrajula8170
    @moideenrajula8170 26 днів тому +3

    Dr... Good information ❤

  • @sreekumarpalazhi2883
    @sreekumarpalazhi2883 Місяць тому +4

    Hai Sreya, what kind of test is possible to find these are the vitamins deficiency

  • @rafeeqnariyan799
    @rafeeqnariyan799 28 днів тому +3

    നല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ

  • @muhamedakbar4855
    @muhamedakbar4855 29 днів тому +4

    Very good presentation..nice.thank you doctor

  • @sreekumart2165
    @sreekumart2165 27 днів тому +8

    Thanks. .. Madam...

  • @selinphilip8835
    @selinphilip8835 24 дні тому +2

    താങ്ക്യൂ Dr. 👌🏻❣️

  • @LizalMargret
    @LizalMargret 15 днів тому

    Good presentation 👏

  • @susususa293
    @susususa293 21 день тому

    Nice talk 😊 God bless you 🙏🏼

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 26 днів тому +2

    Informative and helpful 🙏🌹

  • @ebrahimkp6003
    @ebrahimkp6003 26 днів тому +2

    നല്ല ഡോക്ടർ നമ്മുടെ സഹോദരി 🌹🌹🌹

  • @dr.nalinivadakkath5203
    @dr.nalinivadakkath5203 24 дні тому +3

    Hi Dr. Well explained
    Proud of you mole

  • @MayaDevi-kh3ml
    @MayaDevi-kh3ml 27 днів тому +5

    Thanks Doctorji for the prestigious advises on usage of B12 and it's profits

  • @afsakader8418
    @afsakader8418 25 днів тому +3

    അടിപൊളി msg🥰

  • @najathck2510
    @najathck2510 26 днів тому +1

    Eppozum vayil punn verarund athin enthan cheyyendath masathil rend praveshyam okkey verum

  • @cpasokakumar6402
    @cpasokakumar6402 Місяць тому +2

    Thank u doctor for the very informative presentation.

  • @shamnasherin2027
    @shamnasherin2027 23 дні тому +2

    Nalla avatharansm

  • @NisaniBeema
    @NisaniBeema 2 дні тому

    Dr enta monu 23ageundu ghyasinta problem undu mudy kozhichilum tharanum undu entha cheika

  • @vijayakumark8754
    @vijayakumark8754 Місяць тому +8

    Thanks dr good impermation 🎉🎉👍

  • @NirmalaSuresh-ss4ex
    @NirmalaSuresh-ss4ex 10 днів тому

    Very nice speech

  • @SoumyaWilson
    @SoumyaWilson 24 дні тому +4

    Thanks doctor for uour valuable message🙏🙏

  • @mahijaaravindpalli6255
    @mahijaaravindpalli6255 23 дні тому

    Super arive 2:13

  • @bijukabraham4924
    @bijukabraham4924 2 дні тому

    Enik dnd medicin ane edukanamenne parayamo

  • @arjoyfans2629
    @arjoyfans2629 21 день тому

    Solution paranjude pettannn.......ellavarlkum full kelkkam time indakumooo............

  • @abdulhameedchemmukkan4607
    @abdulhameedchemmukkan4607 21 день тому

    Neurobion tab ഹോമിയോപ്പതിയിൽ ഉണ്ടോ?

  • @beenamujeeb1843
    @beenamujeeb1843 Місяць тому +1

    നല്ല അറിവ്... 👍👍🌹

  • @babyelsyelsy4286
    @babyelsyelsy4286 26 днів тому +2

    Gret message. Thanks

  • @padmakumari4279
    @padmakumari4279 19 днів тому

    നല്ല അവതരണം, 👌👌👌❤️❤️❤️🙏

  • @mmharish9589
    @mmharish9589 15 днів тому

    നല്ല മെസ്സേജ്

  • @msbhadran1430
    @msbhadran1430 27 днів тому +3

    ഡോക്ടറുടെ 'ആശൂപത്രി നമ്പാർ കിട്ടിയാൽ ഉപകാരമായി

    • @LifetableTip4u
      @LifetableTip4u 2 дні тому

      വീഡിയോയിൽ ഉണ്ട്

  • @piousonkk6742
    @piousonkk6742 Місяць тому +4

    Very good information🇮🇳🌹🙏

  • @marythomas86
    @marythomas86 25 днів тому +2

    Very useful video.

  • @saraswathye.v2153
    @saraswathye.v2153 Місяць тому +9

    Good information thank u mam

  • @cpasokakumar6402
    @cpasokakumar6402 Місяць тому +3

    The doctor says that supplements can be taken if necessary. Your headline is supplements not nessary. What is correct doctor or headline?

  • @SajithaKader
    @SajithaKader 26 днів тому +2

    Thankyou hi Doctor..

  • @SameeraAbbas-z4k
    @SameeraAbbas-z4k 23 дні тому +1

    Good information 👌🏻♥️

  • @vinodininarayanankurup5708
    @vinodininarayanankurup5708 12 днів тому

    OM shanthi
    Thank u

  • @aminavm6950
    @aminavm6950 27 днів тому +20

    Vitamin D and vitamin B12 ഏതൊക്കെ ഭക്ഷണം കഴിക്കണം.

    • @savithri196
      @savithri196 26 днів тому +1

      വീട്ടിലെ ഭക്ഷണം !

    • @joshychakkikavu2855
      @joshychakkikavu2855 26 днів тому +3

      ഭക്ഷണം ഒന്നും കഴിക്കണ്ട ലവള് എന്താ പായുന്നത് എന്ത് ഭക്ഷണം കഴിക്കന്നം എന്നു നോക്കി നോക്കി മടുത്തു അവളൊരു വൈറ്റമിൻ ബി 12

    • @jafferkuttimanu2884
      @jafferkuttimanu2884 22 дні тому

      Gujarathile pasuvinte liver super

    • @ksramesh6406
      @ksramesh6406 21 день тому

      Very good information shared.

  • @SreelathaMSreelathaM
    @SreelathaMSreelathaM Місяць тому +17

    Dr... ഏത് ഫുഡ്‌ കഴിക്കണം പച്ചക്കറിയിൽ ഏതാണ്

    • @drsreyasmadhavan5907
      @drsreyasmadhavan5907 29 днів тому +3

      ഏറ്റവും കൂടുതൽ ഉള്ളത് തേങ്ങയിൽ ആണ്. . മുളപ്പിച്ച പയറുവര്ഗങ്ങൾ

    • @SreelathaMSreelathaM
      @SreelathaMSreelathaM 29 днів тому

      @@drsreyasmadhavan5907 ok മാഡം താങ്ക്യൂ

  • @ummukulsu8720
    @ummukulsu8720 20 днів тому

    🙏🏻 very helpful 👍🏻

  • @subaidau3806
    @subaidau3806 25 днів тому +1

    Good information ❤

  • @AshikAil-r6e
    @AshikAil-r6e 20 днів тому

    Yenike..urakkamilla..varshanghalaye.undaettu

    • @AshikAil-r6e
      @AshikAil-r6e 20 днів тому

      ∂σ¢тαя.яєρℓу.тнαяαиє

  • @aleyammathomas1398
    @aleyammathomas1398 Місяць тому +4

    Thankfully Dr.❤

  • @NeziyanathMN
    @NeziyanathMN 21 день тому

    Ente ponnu mole B12 kittunna bhakshanam ethokkeyanennu parayooo

  • @peterpj2659
    @peterpj2659 24 дні тому +2

    You are amazing y actually deserving the power of doctor keep on dear

  • @abdulkhadar1800
    @abdulkhadar1800 23 дні тому

    എന്നും ക്ഷീണം ക്ഷീണം പിടിച്ചു കിടക്കുകയാണ്. പിന്നെ ഉത്തേജനം വളരെ കുറവാണ്

  • @elsyjose4050
    @elsyjose4050 27 днів тому +7

    👍👌🙏👏very good information thanks 🥰

  • @pradeepkb7194
    @pradeepkb7194 28 днів тому +2

    Doctor thanks too you from hart

  • @thankamanimp9586
    @thankamanimp9586 Місяць тому +6

    Super Measseges 🙏🏽🙏🏽🙏🏽