ഈ ഒരൊറ്റ ഭക്ഷണം കഴിച്ചാൽ മതി പ്രമേഹം ജീവിതത്തിൽ വരികയും ഇല്ല വന്ന് പ്രമേഹം മാറിപ്പോവുകയും ചെയ്യും

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 546

  • @venuv4424
    @venuv4424 6 місяців тому +67

    ഇത് ശരിക്കും കച്ചവടം. യൂ ട്യൂബ് കച്ചവടം, പക്ഷേ മനുഷ്യരെ എക്കാലവും പറ്റിക്കാമെന്ന് കരുതരുത്.നന്ദി...

  • @thankasr2089
    @thankasr2089 4 місяці тому +42

    നന്നായി പറഞ്ഞു മോളെ. ഒരുവിധം നന്നായി മനസ്സിലാകും എല്ലാവർക്കും. Thanks മോളെ ❤️❤️❤️❤️

  • @shajivarkey950
    @shajivarkey950 7 місяців тому +95

    ഇന്ന് യൂട്യൂബിലേക്ക് കുറേ അലോപ്പതി ഡോക്ടർമാർ ഇറങ്ങിയിട്ടുണ്ട്. ഈ ഇല കഴിച്ചാൽ മതി, ഈ പഴം കഴിച്ചാൽ മതി, ഈ ഭക്ഷണം കഴിക്കാതിരുന്നാൽ മതി, ഈ രോഗം ഏഴ് അയൽവക്കത്ത് പോലും വരില്ല എന്നൊക്കെ പറഞ്ഞു. ലൈക്കും ഷെയറും ഒക്കെ കൂടുംതോറും ഇവരുടെ വരുമാനം യൂട്യൂബിൽ നിന്നും വർദ്ധിച്ചുകൊണ്ടിരിക്കും. കൈക്കു പകരം നാക്കു വരെ മുറിച്ചു മാറ്റപ്പെടുന്ന ഈ കാലത്ത് ജനങ്ങൾ തികഞ്ഞ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

    • @tahayoosaf679
      @tahayoosaf679 5 місяців тому

      Sir Dr ആണോ​@sureshkumarm3324

    • @she4852
      @she4852 4 місяці тому

      അലോപ്പതി ഡോകടർമാർ പറയില്ല.ആയുർവേദം

    • @ayishajumana8355
      @ayishajumana8355 4 місяці тому

      ​@@she4852i 1:27 1:28 to jp😅😅😅😅😅

    • @KaliK-k4u
      @KaliK-k4u 3 місяці тому

      ഇവർ Dr ആണെന്ന് തോന്നുന്നില്ല, അല്പം മെഡിക്കൽ എത്തിക്സ് വേണ്ട, ഇന്ന് വരെ ഷുഗറിന് മറുമരുന്ന് കണ്ടുപിടിച്ചിട്ടില്ല,ചില മരുന്ന്കൾ ഷുഗർ കണ്ട്രോൾ ചെയ്യും, പിന്നെ ഭക്ഷണ കണ്ട്രോളും അത്രന്നെ ഇതു Lkg കുട്ടികൾക്ക് വരെ അറിയാം 😔

  • @abdullaahammed7594
    @abdullaahammed7594 6 місяців тому +5

    വയറു നിറച്ചു നല്ല ഭക്ഷണം കഴിക്കുക. നല്ല പോലെ മേലനങ്ങി ജോലി ചെയ്യുക. ഇതാണ് പലതരം അസുഖങ്ങളും വരാതിരിക്കാനുള്ള മാർഗം.

  • @azadpsm1352
    @azadpsm1352 5 місяців тому +27

    റീച് കിട്ടാൻ വേണ്ടി ഒറ്റ ഭക്ഷണം എന്ന് ഹെഡിങ്,ഇത്രയ്ക്കും അധഃപദിച്ച ഡോക്ടറന്മാരൊക്കെ ഉണ്ടോ നമ്മുടെ നാട്ടിൽ

  • @deepusvlog9209
    @deepusvlog9209 3 місяці тому +3

    Great advice,100% will work if you try correctly.....

  • @nazerkaratt3892
    @nazerkaratt3892 7 місяців тому +40

    മാഡം ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു തകർത്തല്ലോ മോളെ സമൂഹമാധ്യമ ചികിത്സ ഇങ്ങനെയാണെങ്കിൽ ഷുഗർ കൂടും ഓം നമശിവായ

  • @amminiprasanna8307
    @amminiprasanna8307 6 місяців тому +4

    Enna Thattippanithu Enta Makan 3 years Kazhu First Kuranju Pinne Kudi Kulamayee Yeppol Homio GOoD By Nuna PrasangamMatiyakkaruto

  • @bhagadathannarayanan7824
    @bhagadathannarayanan7824 6 місяців тому +11

    ഷുഗർ നിയന്ത്രിക്കാനുള്ള ആ ഒറ്റ ഭക്ഷണം( ഒറ്റമൂലി) എന്താണെന്ന് കൃത്യമായി പറഞ്ഞു തന്ന മാഡത്തിന് ഒന്നല്ല ഇരട്ട നമസ്കാരം.!
    ഇനിയും ഇതുപോലുള്ള ഉപദേശങ്ങളുമായി വീണ്ടും വരുക. വരവ് മുടക്കരുതെന്ന് അപേക്ഷിക്കുന്നു .

  • @pkvnair602
    @pkvnair602 7 місяців тому +9

    Good. This can be followed by anyone affected by blood sugar. Thank you 🎉

  • @delwinshaji3762
    @delwinshaji3762 7 місяців тому +12

    നല്ല അവതരണം Dr ഒത്തിരി ഉപകാരപ്രദം video thank you❤

  • @aravindankk9499
    @aravindankk9499 7 місяців тому +17

    ഒറ്റ ഭക്ഷണം ഏതെന്ന് പറയാതെ ആളെ പറ്റിച്ച് തിന് നന്ദി.

  • @Rskpinky
    @Rskpinky 7 місяців тому +4

    Inspiration video very useful

  • @samuelyohannan5431
    @samuelyohannan5431 7 місяців тому +4

    Dear all once sugar comes, it never goes. Only sugar comes down and up.But it never goes.

  • @KhursheedNaushad
    @KhursheedNaushad 7 місяців тому +2

    Ennum kelkununde macilakuna rethiyil Dr, paranju tharunu

  • @minimolkn1203
    @minimolkn1203 7 місяців тому +5

    താങ്ക്സ് ഡോക്ടർ 👏👏🙏👍

  • @savithri196
    @savithri196 7 місяців тому +6

    പ്രോട്ടീൻ കുറയ്ക്കാനാണ് മുളപ്പിച്ച പയർ. പഴവർഗങ്ങൾ, സലാഡ്, ഫാസ്റ്റിംഗ്, etc. ഇവയും അത്യാവശ്യമാണ്. 17:32

  • @Mollamma-i2o
    @Mollamma-i2o 4 місяці тому +3

    Bp and thyroide, collestrol, ..... Patient push up cheyyan pattumo?

  • @babyjames1079
    @babyjames1079 7 місяців тому +59

    ഏതു ഫുഡ് കഴിച്ചാൽ ആണ് ഷുഗർ കുറയുന്നത് അറിഞ്ഞാൽ കൊള്ളാം.

    • @raihanraihan3467
      @raihanraihan3467 7 місяців тому +4

      Vestige കമ്പനി ഇറക്കുന്ന ന്യൂട്രിഷൻ ഫുഡ്‌ സപ്പ്ലിമെന്റ് കഴിച്ചാൽ ഷുഗർ നോർമൽ ലെവൽ ആകും. ഒരുപാട് പേർക്ക് റിസൾട്ട്‌ കിട്ടിയിട്ട് ഉള്ളത് ആണ്. റിസൾട്ട്‌ അറിയാൻ 👇🏻
      എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒൻപത്, അഞ്ച്, പൂജ്യം, രണ്ട്, അഞ്ച്, നാല്.

    • @sukumarannair4416
      @sukumarannair4416 7 місяців тому +1

      ഇവളുടെ കന്ത്..

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 5 місяців тому

      പാഷാണം, ഒരിക്കൽ കഴിച്ചാൽ മതി എന്ന് ഡാക്ടർ പറഞ്ഞു

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 5 місяців тому

      ഇവർ ഡോക്ടർ അല്ല, തീർച്ചയായും

  • @cgbabu9490
    @cgbabu9490 6 місяців тому +6

    ക്യാപ്ഷൻ അനുസരിച്ചുള്ള മറുപടിയാണ്. അരളി ചെടി പൂവ്, വേര്,ഇല, അമ്മിക്കല്ലിൽ അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ വെറും വയറ്റിൽ കഴിച്ചാൽ പിന്നെ പ്രമേഹത്തിന്റെ ഒരു ശല്യം ഉണ്ടാവില്ല 🤣🤣🤣🤣🤣

    • @ZainabaKettin-yv3ou
      @ZainabaKettin-yv3ou 6 місяців тому

      1:10

    • @c.pavithran244
      @c.pavithran244 3 місяці тому

      ആളെ കൊല്ലാനുള്ള ഉപദേശമാണോ. ഇത് കഴിച്ച് ആരെങ്കിലും മരിച്ചാൽ താങ്കളായിരിക്കും ഉത്തരവാദി.

  • @pushpabose
    @pushpabose 5 місяців тому +1

    Excellent result. From. 226mg dropped. To. 115. God. Bless. You. Tube. Diabetic. Treatment. Associate. Doctòrs.

  • @MohammadShammas-x5b
    @MohammadShammas-x5b 2 місяці тому +2

    Thankyou dr.correct parnjhu thann

  • @vijayakumaranmgnair2869
    @vijayakumaranmgnair2869 7 місяців тому +1

    പ്രമേഹം ജീവിതശൈലീ രോഗങ്ങളാണ്..പ്രമേഹം മറ്റ് പലേ രോഗങ്ങൾക്കും വഴി മരുന്നിടും....ഡയറ്റും എക്സർസയിസും കൊണ്ട് റിവേഴ്സ് ചെയ്യാം

  • @JomeshMj
    @JomeshMj 7 місяців тому +27

    എനിക്കു naduvathana.. ആയിരുന്നു. ഷുഗർ..387. ഇപ്പോൾ കുറവ് ണ്ട്.90..180.. ആയി.

    • @AliAli-lq5ov
      @AliAli-lq5ov 7 місяців тому +1

      എങ്ങനെ

    • @anilaviswan260
      @anilaviswan260 7 місяців тому +1

      എങ്ങനെ പറയുമോ 🙏

    • @Sudheer-ph7hi
      @Sudheer-ph7hi 19 днів тому

      എങ്ങനെ കുറഞ്ഞു അത് കൂടി പറയു pls

  • @jayarajkarappuram2808
    @jayarajkarappuram2808 26 днів тому

    നന്നായിരുന്നു ഞാൻ ഇന്ന് മുതൽ ഒന്ന് ട്രൈ ചെയ്യും

  • @ramachandranp8965
    @ramachandranp8965 6 місяців тому

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👌👌

  • @rajivvijayarajan6968
    @rajivvijayarajan6968 5 місяців тому +1

    Thank you doctor for good advice god bless you

  • @vijayana.v8467
    @vijayana.v8467 23 дні тому

    Ethu Dr..basils homeo hospital
    Pandikadu aanu..paraunnathu
    sariyanu...

  • @rajasekaharancn3654
    @rajasekaharancn3654 7 місяців тому +104

    Dr ബാഗം എന്നുള്ള ഫാഷൻ പ്രയോഗം നിർത്തി കൂടെ, ഭാഗം എന്നു പറഞ്ഞാൽ പദവി ഒന്നും കുറയില്ല!

    • @sreekumarkc2651
      @sreekumarkc2651 7 місяців тому +15

      എന്ത് ഫാഷനാണ് മനുഷ്യ ഈ പ്രയോഗത്തിൽ. കുത്തി തിരിപ്പ്.

    • @devalal5108
      @devalal5108 7 місяців тому +9

      ഇത് ഫാഷൻ ഒന്നുമല്ല... എറണാകുളം മുതൽ വടക്കോട്ട്.. ഖര അക്ഷരങ്ങളും. അധിഖര അക്ഷരങ്ങളും... മൃദു അക്ഷരങ്ങൾ ആയിട്ടാണ് ഉപയോഗിക്കാറുള്ളത്... ഉദാഹരണത്തിന് ദിലീപിൻറെ പടങ്ങളിൽ... ദിലീപിൻറെ ഡയലോഗുകൾ ശ്രദ്ധിച്ചാൽ മതി... മീശ മാധവൻ എന്ന സിനിമയിൽ... ജഗതി ശ്രീകുമാറിൻ്റെ കഥാപാത്രത്തിൻറെ പേര്... ഭഗീരഥൻ പിള്ള എന്നാണ്... എന്നാൽ ദിലീപ് ഉച്ചരിക്കുന്നത് ബകീരതൻ പിള്ള എന്നാണ്... ഇതുപോലെ... തെക്കോട്ടും ചില വാക്കുകൾ മൃദുവായി ഉപയോഗിക്കാറുണ്ട്... കൊല്ലം പ്രദേശങ്ങളിൽ... ഭാര്യക്ക് ഫാര്യ എന്നും.. ഭാരതത്തിന് ഫാരതം എന്നും. ഉച്ചരിക്കാറുണ്ട്.. കുറയ്ക്കുക എന്നുള്ളത്.... കുറക്കുക.. എന്നാണ് എറണാകുളം മുതൽ വടക്കോട്ട് ഉച്ചരിക്കുന്നത്... ഇതെല്ലാം പ്രാദേശികമായ dialects ആണ്.. അത് ആരുടെയും കുറ്റവും അല്ല

    • @kmbroots8872
      @kmbroots8872 7 місяців тому

      ഷുഗർ മാറുമോ?

    • @MadhusoodananMadhu-d5i
      @MadhusoodananMadhu-d5i 7 місяців тому +5

      ഈ പറഞ്ഞതാണ് വാസ്തവം. അതിൽആരും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല വടക്കോട്ടുള്ള സംസാര ഭാഷയും നമ്മളുടെ തെക്കോട്ടുള്ള സംസാരവും വ്യത്യാസമുണ്ട് അതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 14 ജില്ലകളിലുള്ള ആൾക്കാരുമായിട്ട് ഇടപഴകുമ്പോഴും സംസാരിക്കുമ്പോഴും നമുക്ക് വ്യക്തമായിട്ട് മനസ്സിലാകും അത് അവരുടെ രീതിയാണ്. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല മാഷേ.14 ജില്ലയിലുള്ള ആൾക്കാരുമായിട്ട് സംസാരിച്ചിട്ടും ഇടപഴകിയിട്ടുള്ള വ്യക്തിയാണ് ഞാൻ അതുകൊണ്ട് എല്ലാ സ്ഥലങ്ങളിലും ഭാഷാ വ്യത്യാസങ്ങളുംഉണ്ട്. ഇതെല്ലാം നമ്മുടെ സ്കൂളിൽ പഠിച്ചിട്ടുണ്ടല്ലോ അക്ഷര വ്യത്യാസങ്ങൾ നാനാർത്ഥങ്ങൾ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ നമ്മൾപത്താം ക്ലാസിൽ പഠിച്ചിട്ടുള്ളതാണ്. തെക്കൻ ജില്ലകളിൽ അങ്ങനെ ഒരു ജാതിയില്ല നയനാർ ജാതിയില്ല. പിന്നീട് ഇ കെ നായനാർ നേതാവായപ്പോൾ മുഖ്യമന്ത്രി ആയപ്പോഴൊക്കെ നമ്മൾ നായനാർ ജാതിയെക്കുറിച്ച് കൂടുതൽ അറിഞ്ഞു തുടങ്ങിയത്.അതുപോലെ എന്തെല്ലാം ​@@kmbroots8872

    • @rkpillai3
      @rkpillai3 7 місяців тому +4

      മോഹൻലാൽ ദോശക്ക് ദോസ എന്നാണ് പറയുന്നത്. അത്കൊണ്ട് മോഹൻലാലിന്റെ പടം കാണില്ലേ? ഭാഗവും ബാഗവും മാറിപോയാൽ ഷുഗറിന്റെ അസുഖം മാറുമോ ചേട്ടാ?

  • @mollymariyadas821
    @mollymariyadas821 5 місяців тому +2

    Thank you Dr ❤

  • @sasikalanair6415
    @sasikalanair6415 6 місяців тому +1

    താങ്ക് you Doctor 🙏

  • @philominaemmanuel3030
    @philominaemmanuel3030 7 місяців тому +2

    Medicine for Diabetes in Homeyo Doctor

    • @savithri196
      @savithri196 7 місяців тому

      രോഗത്തിനല്ല രോഗിക്കാണ് ഹോമിയോ !

  • @devadasanthirummalppad9428
    @devadasanthirummalppad9428 4 місяці тому +2

    ഭക്ഷണം കഴിച്ച ശേഷം ഉടനെ വെള്ളം കുടിക്കാൻ പറഞ്ഞ ആ നിമിഷം ഡോക്ടർ ടെ മേൽ ഒരു sams🤔😮

  • @unnikrishnan8587
    @unnikrishnan8587 Місяць тому +1

    അത് ഡോക്ടർ സാർ മേഡം അത് എ ക സ് യിസ് ചെയ്തു ട്ടെ മേഡം സാർ അത് ഒറ്റ ആഹാരം കഴിച്ചാ ൽ അത് എ ത് ആഹാരം കഴിക്ക ണ്ടേ അത് എ ത് ആഹാരം ആണ് കഴിക്കുന്നത്,,, ആഹാരം ത്തി ന്റെ കൂടെ ഇ ലാ കറി ആണ്,, കഴിക്കുന്നത് ഇത് ആഹാരം ത്തി ന്റെ കൂടെ കറി കൾ എ ത് ആണ് മേഡം സാർ, ഒറ്റ ആഹാരം കഴിച്ചാ ൽ വളരെ നല്ല ത് യോഗാ ചെയൂ ന്നത് വളരെ നല്ല ത് അല്ലെ മേഡം സാർ നന്ദി നമസ്കാരം 🙏🙏👍👌

  • @sudhakarank7782
    @sudhakarank7782 7 місяців тому +3

    Doctor mole ,Agganeyonnum sugar kurayilla old age ullavarke.kurayum Dr monoj palayude treatment il.ok.

  • @NoushadKolathai
    @NoushadKolathai 7 місяців тому +1

    Sugar kurakkaanum control cheytanum I coffee kudikoo.sugar control cheyyaam

  • @sunildathsunil4121
    @sunildathsunil4121 7 місяців тому +1

    Valuable advice. God bless you

  • @jameschalangady
    @jameschalangady 7 місяців тому +3

    ബാക്കി, but ഭാഗം. try to പ്രണൗൻസ് correctly

  • @minis.k9430
    @minis.k9430 7 місяців тому +1

    Take horlicks kuppiyudea oru adappu soochi Gothamb 5 cheriya ulli. Oru adappu cheru payar oru pidi murig. iIa oru nullu uluva enniva kukkaril vechu azhuka vavichu kazhikkuka super kanji anu sugar down akum 1 week kazhikkuka , rathri kazhikkuka

  • @Reghunath-s1n
    @Reghunath-s1n 7 місяців тому +4

    Doctor എനിക് പക്ഷർ കൊളസ്ട്രൽ അൽശെർ ane അസുഖം ഉണ്ട് lam എ thaks

  • @AkbarAli-rk9xp
    @AkbarAli-rk9xp 4 місяці тому

    Dr ... ma'am.....sir.... thanks 🙏
    Health.... addovioce..
    Excellent 👍.. mashallh..
    ..... from......Ali... Qatar.......

  • @govindanpotty.s1615
    @govindanpotty.s1615 7 місяців тому +5

    ഡോക്ടർ വെരിക്കോസ് വെയിൻ പറ്റി വീഡിയോ ചെയ്യാമോ

  • @minithomas9597
    @minithomas9597 7 місяців тому +2

    Very good information ❤

  • @jinijoy7857
    @jinijoy7857 7 місяців тому +1

    Good information .Thanks Doctor.

  • @UshaKuriachan-kevin
    @UshaKuriachan-kevin 7 місяців тому +72

    വരുമാനം മാത്രം ഉദ്ദേശിച്ചു കുറേ ഉപദേശ്ങ്ങൾ ആയി video s ഇപ്പോൾ ധാരാളം,എന്ത് കൊണ്ട് hospital ഇൽ drs ഇതൊന്നും പറയുന്നില്ല.

  • @radhakrishnanvk412
    @radhakrishnanvk412 2 місяці тому

    Deceived us which is the theonly fruit

  • @shajahanabdulaziz7312
    @shajahanabdulaziz7312 5 місяців тому

    സിംബിൽ അവതരണം ടാങ്ങ്സ് dr

  • @k.aboobackersiddique9459
    @k.aboobackersiddique9459 7 місяців тому +3

    12 hours fasting cheytal sugar kurayumo?

  • @evaannevin2283
    @evaannevin2283 7 місяців тому

    Mam very good information, but no money for purchasing these protein rich foods

  • @bhagyaraj1509
    @bhagyaraj1509 7 місяців тому +8

    വളരെ നല്ല അറിവ് 😊

  • @GangadharanNair-u2f
    @GangadharanNair-u2f 7 місяців тому +1

    All patients should be checked for diabetes before starting any treatment.

  • @leenarajesh3558
    @leenarajesh3558 3 місяці тому

    താങ്ക്സ് ഡോക്ടർ 🙏🙏

  • @joyaugustine2690
    @joyaugustine2690 7 місяців тому +9

    ഡോക്ടർ ആണോ അവിടുത്തെ "സീനിയർ കൺസൾട്ടൻ്റ് "? - ഭയം തോന്നുന്നു.

  • @SainabhaShahul-gq1os
    @SainabhaShahul-gq1os 3 місяці тому +1

    Good 17:13

  • @peace4814
    @peace4814 7 місяців тому +34

    ഭക്ഷണം, മരുന്ന്, ഏതെന്ന് വേകം പറഞ്ഞൂടേ.....

  • @puspakrishnan3746
    @puspakrishnan3746 7 місяців тому +5

    Good information❤❤❤ Thank u doctor❤❤❤

  • @UshaRNair-h4i
    @UshaRNair-h4i 5 місяців тому +1

    മറുപടി തരണേ ഡോക്ടർ

  • @RathnavalliP.K
    @RathnavalliP.K 7 місяців тому +2

    വളരെ വിലപ്പെട്ട അറിവ്.നന്ദിയുണ്ട്.ഡോക്ടർ

  • @sujithkp9898
    @sujithkp9898 7 місяців тому +3

    Super class മാഡം.
    താങ്ക് you very much🙏🏼🙏🏼😊

  • @babupt7236
    @babupt7236 7 місяців тому +3

    നല്ല നിർദേശങ്ങൾ

  • @mathewkurien3836
    @mathewkurien3836 6 місяців тому +2

    Thank you Doctor
    Good Advice 🙏🏻🙏🏻

  • @leelageorge-5783
    @leelageorge-5783 7 місяців тому +1

    I will try thaku dr

  • @samuelyohannan5431
    @samuelyohannan5431 7 місяців тому +1

    Protein Ula food items vagikan money elathavr enthu cheyim

  • @PocoM3S-i6k
    @PocoM3S-i6k 7 місяців тому +1

    ഇത് കറക്റ്റ് ആയി പാലിക്കുന്ന ഒരാളാണ് njan. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ 100% സെറക്റ്റ് ആണ്. താക്സ് dr

  • @flowers_comedy-.
    @flowers_comedy-. 7 місяців тому +1

    Kadhapresangam nirthi amarennu para

  • @pratheepkumar-pu9nx
    @pratheepkumar-pu9nx 7 місяців тому +4

    Dr sir smell losse homeo yil medicine undo athe yeth medicine please reply thanks Dr sir

  • @sethulekshmi3485
    @sethulekshmi3485 5 місяців тому

    Thankyou doctorgood adaice

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 7 місяців тому +19

    വളരെ വിലപ്പെട്ട ഇൻഫർമേഷൻ .....❤

  • @aks3072
    @aks3072 3 місяці тому +1

    Potte engane enkilum kure panam undakkatte, benzilum, bmw okke pokan agraham evarkkum kaanumallo

  • @kunjimohammedkm620
    @kunjimohammedkm620 7 місяців тому +3

    Thanks Dr
    Valare nalla അറിവ്
    പകർന്നു തന്നതിന്

  • @sahadevankm2893
    @sahadevankm2893 7 місяців тому +3

    Very nice video, Dr Congratulation

  • @minnusworld5604
    @minnusworld5604 7 місяців тому +12

    പ്രമേഹം ഒരിക്കലും സുഖപ്പെടുകയില്ല കണ്ട്രോൾ ചെയ്യാം വ്യായാമത്തിലൂടെയും ഫുഡ്‌ കൺട്രോളിലൂടെയും അത്രേ ഉള്ളൂ നോർമൽ ലെവലിൽ എത്തിയ ശേഷം ഒരു തവണ മധുരം കഴിച്ചാൽ കൂടും

    • @santhakumarikp2928
      @santhakumarikp2928 3 місяці тому

      ശുദ്ധ മണ്ടത്തരം മോളേ

  • @anniesheelajacob5678
    @anniesheelajacob5678 6 місяців тому

    Dr.aa oru food enthanu.athu mathrem parayathathu entha.ale pattikkaneno.eneettu po thattippukari

  • @haridasanshoranur9915
    @haridasanshoranur9915 7 місяців тому +2

    Thank you doctor

  • @SreedeviPremachandran
    @SreedeviPremachandran 7 місяців тому +4

    Dr. Thank you. Vegetarians inu upakarapradhamaya informations.

  • @binusbn5681
    @binusbn5681 7 місяців тому +3

    Oru pinnakkum ariyatha dr, nigakku aara bhms thannathu

  • @aadinathmanoj8206
    @aadinathmanoj8206 5 місяців тому

    Ayurveda. Dr aanu ela. Kazhikkan parayunnathu

  • @sherlygeorge783
    @sherlygeorge783 Місяць тому

    Thanks Doctor 😮,my AIC is 6.6,,now I changed my diet,no rice at all .

  • @JamuJameela-m6x
    @JamuJameela-m6x 7 місяців тому

    Ennittentha nattilulla janangallku sugar koodunnathallathe.Aarkum Ee lokathu mariyittilla...sheriyalle

  • @jayalakshmijayalakshmi2129
    @jayalakshmijayalakshmi2129 6 місяців тому +3

    ഉഷാറ നിമിത്തം വികൃത വേഷം. ഹഹ ഹ....

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 7 місяців тому +5

    Thañk,you,Doctor,for,the,valuable,information

  • @sheejak3311
    @sheejak3311 7 місяців тому +3

    Dr. ഞാൻ 16വർഷമായി sugarന് മെഡിസിൻ എടുക്കുന്നു എനിക്ക് ഇപ്പോൾ wight loss ആണ് 54kg ആയിരുന്നു ഇപ്പോൾ 44kg ആണ് hair ഒരുപാട് കൊ ഴിയുന്നു എനിക്ക് 60വയസ് ഉണ്ട് ഞാൻ എന്നും 45m നടക്കുന്നുണ്ട് ഞാൻ എന്താചെയേണ്ടത്

  • @balachandrankartha6134
    @balachandrankartha6134 7 місяців тому +2

    Quantity of the food in six. Times

  • @sarammachacko1988
    @sarammachacko1988 7 місяців тому +1

    Theory is easy but pr. . .
    . . ❤actually difficult .

  • @jamaludheenalavi6192
    @jamaludheenalavi6192 5 місяців тому +1

    Hai Dr
    U told with steam cake use more protin rich curry
    My dout those who r having big uric acid it will increase or no?

  • @josekuttyjose6995
    @josekuttyjose6995 7 місяців тому +55

    ഡാക്കിട്ടറേ....നിങ്ങൾ മുഖവുരയിൽ കാണിച്ച ആ ഒരൊറ്റ ഭക്ഷണം മാത്രം എന്തേ പറയാത്തെ? ഉടായിപ്പ് കൊണ്ട് എല്ലാവരേയും വിഡ്ഡികമാക്കി സംതൃപ്തി അടയാനോ?

    • @NobyMathews
      @NobyMathews 7 місяців тому +2

      Ithonnum mammal kaanaatheyum, kelkaatheyum irunnal mathi. Ingane aallukale thetidharippickunna videokal nirodhickanam...

    • @ramachandranv357
      @ramachandranv357 5 місяців тому +2

      നന്ദി ജോസ്‌കുട്ടി എന്റെയും മനസ്സിലുള്ള ചോദ്യമാണ് താങ്കളും ചോദിച്ചത്‌. അതുകൊണ്ടു എന്റെ പ്രത്യേകം കമന്റ് ഒഴിവക്കി. ഇത്തരത്തിലുള്ള ആർത്തിപണ്ടാരങ്ങൾക്കൊക്കെ കോട്ടും സുഇട്ടും ഇട്ടു വീഡിയോ ചെയ്യാൻ നാണവും ഉളുപ്പും ഇല്ലേ ?

    • @sethumadhavan5283
      @sethumadhavan5283 5 місяців тому +1

      I read the comments before I watch the video. Thanks. I didn't waste my time

  • @sabuchalakkal4418
    @sabuchalakkal4418 7 місяців тому +164

    ഷുഗർ രോഗം ഇല്ലാതാക്കുന്ന ആ ഒരൊറ്റ ഭക്ഷണം ഏതു് ? ഇതിൽ നിന്നു തന്നെ അറിയാം നിങ്ങളെ വിശ്വസിക്കാൻ കൊള്ളില്ലെന്നു്!

    • @ceeceeplaza8776
      @ceeceeplaza8776 7 місяців тому

      M,, Lil Kim. Munn n nn na Full 1wwqq1 wa wq2q111.

    • @mollyabraham4527
      @mollyabraham4527 7 місяців тому +23

      അപ്പോള് ഈ doctor പ്രതിവിധി ഒന്നും പറഞ്ഞില്ലേ..പിന്നെ എന്താ പഞ്ചായത്ത് പറയാൻ വന്നതാണോ. .

    • @JanakiJanu-w5u
      @JanakiJanu-w5u 7 місяців тому

      😅I 😊,​@@mollyabraham4527

    • @majeedmp3305
      @majeedmp3305 7 місяців тому +1

      യൂറിൻ തറാപി ചെയ്യുക.

    • @chandralekhamanoj
      @chandralekhamanoj 7 місяців тому +2

      ഞാനും ആ ഒരൊറ്റ ഭക്ഷണം ഏതെന്നു നോക്കാന്‍ വേണ്ടി full video കണ്ടു 😂

  • @UshaRNair-h4i
    @UshaRNair-h4i 5 місяців тому

    കാലിൽ പുകച്ചിൽ ഉണ്ട് സോക്ടർ Sugar നോക്കിയപ്പോൾ 13 o ഉണ്ട് മധുരം ഇടയ്ക് കഴിക്കും എനിക്ക് 4 വർഷമായി Sugar ഉണ്ടെന്ന് കണ്ടിട്ട് പക്ഷെ യോഗ ക്ലാസ്സിന് പോകുന്നുണ്ടായിരുന്നു അന്നേരം ഗുളിക കഴിക്കില്ല Sugar കുറവുണ്ടായിരുന്നു

  • @rkpillai3
    @rkpillai3 7 місяців тому +4

    ഈ വീഡിയോ മുഴുവനും കേട്ടിട്ട് ആ ഒരൊറ്റ ഭക്ഷണം ഏതാണെന്ന് ഡോക്ടർ പറഞ്ഞില്ല. അതുകൊണ്ടുതന്നെ മറ്റുള്ള ഒരു കാര്യവും മുഖവിലക്കെടുത്തിട്ടില്ല. ക്ഷമിക്കണം... 🙏🙏🙏

  • @ShajiSini
    @ShajiSini 3 місяці тому +1

    എനിക്ക് 7.2hba1c ഉണ്ട് മെഡിസിൻ കഴിക്കണോ dr

  • @kunjumonneduveli3085
    @kunjumonneduveli3085 7 місяців тому

    Mam....backround board "Homeo alla .....HOMOEO anu....thu thiruthooooo.."

  • @rajesharraj8724
    @rajesharraj8724 5 місяців тому

    ശ്രെധയോടെ കേട്ടാൽ നല്ലത് 😊

  • @sethulekshmi3485
    @sethulekshmi3485 5 місяців тому +1

    Good

  • @AnilKumar-yp5vq
    @AnilKumar-yp5vq 7 місяців тому +7

    സൂപ്പർ 👍🏻👍🏻👍🏻

  • @php3331
    @php3331 7 місяців тому +1

    Not 30 second.I think it is 30 minutes. Doctor please correct it.

  • @Rskpinky
    @Rskpinky 7 місяців тому

    Super and excellent 💯

  • @jafarkondotty7154
    @jafarkondotty7154 7 місяців тому +2

    ഹോമിയോ ഒരു കപട ശാസ്ത്രമാണെന്ന് എനിക്ക് ബോധ്യപ്പെടുന്നത് ഹോമിയോ ഡോക്ടർമാരുടെ ഇത്തരം വിശദീകരണങ്ങളിൽ കൂടിയാണ്.

  • @sulfikkermoidheensufikker2572
    @sulfikkermoidheensufikker2572 7 місяців тому

    ബിരിയാണികഴിക്കാൻപറ്റുമോ. അദുംകൂടെപറയു. ഡോക്ടർ.

  • @SujathaUdhayan
    @SujathaUdhayan 5 місяців тому

    Protein kurachu kurakkan parau

  • @saradahari7317
    @saradahari7317 7 місяців тому +1

    ഗുഡ് ഇൻഫെർമേഷൻ 👌👌