ഡ്രൈ മിഷൻ വന്നതിന് ഇപ്പോഴല്ലേ... 150 വർഷം മുതൽ ആ പുകച്ച പുളിയല്ലേ ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്നത് എന്നിട്ട് ഒരു ചുക്ക് സംഭവിച്ചില്ലല്ലോ.... നല്ല പച്ച വിറകിൽ പുകച്ചുണങ്ങിയെടുക്കുന്ന പുളി അത് വേറെ ലെവലാസഹോദര😊
ഞാനൊരു മലബാറുകാരനാ മലബാറിലെ 99 ശതമാനം വീടുകളിലും കാണാത്ത മലബാറിൽ വളരെ കുറച്ചുപേർ മാത്രം ഉപയോഗിക്കുന്ന ഇതിനെങ്ങനെയാ malabaar tamarind എന്ന പേര് കിട്ടിയത് (ഞങ്ങൾ അധികവും ഉപയോഗിക്കുന്നത് വാളൻ പുളിയാണ്)
യഥാർത്ഥത്തിൽ ഇത് തിരുവിതാംകൂർ പുളി എന്ന് വിളിക്കണം എന്ന് ആരോ കമൻ്റ് ഇട്ടിട്ടുണ്ട്. 1950 കളിൽ ആണ് മലബാറില് ഇത് കൊണ്ട് ചെല്ലുന്നത് എന്ന് ആണ് അദ്ദേഹം പറഞ്ഞത്.
@@rajmalayali8336 മാലിയങ്കര എന്ന പേര് ആയിരുന്നു. മലബാർ ഒക്കെ പിന്നെ വന്നതാണ്. അതുകൊണ്ട് തന്നെ ആണ് കേരളത്തിലെ നസ്രാണികൾ മാർത്തോമ്മാ മലങ്കര നസ്രാണികൾ എന്ന് അറിയപ്പെടുന്നത്.
Malabar tamarind, Garcinia indica (commonly known as kokum), botanical belong to Clusiaceae family (mangosteen family). Used for culinary purpose, also known to be used for medicinal purpose ie weight loss, immuno booster and lowering cholesterol.
What you may do with the inner jelly when fruit broke open and the seeds , the jelly will be very sweet if the fruit properly riped. I use eat to the jelly in my childhood. Preman MK from CHENNAI.
പുളി പറിച്ചശേഷം അവിടെത്തന്നെ ഉണക്കുകയാണെങ്കിൽ ഒരുപാട് ഭാരവും കുറയും കൂടുതൽ പുളി കൊണ്ടുപോവുകയും ചെയ്യാം അവിടെ ഒരു ഷെഡ്ഡ് കെട്ടിയാൽ മതിയല്ലോ ഡ്രൈയറിൽ വെച്ച് ഉണക്കുന്ന പുളിയെക്കാൾ ഉറ കൂടുതൽ വിറകിൽ ഉണക്കുന്ന പുളിയാണ് ഗുണമേന്മ കൂടുതലുള്ളത് ആ പഴയ രീതി അവലംബിക്കുമല്ലോ മഴക്കാലത്ത് വിറക് ശേഖരിക്കുക ഉണക്കുക ബുദ്ധിമുട്ട് ഏറെയാണ് എന്നിരുന്നാലും കൂടുതൽ മികവാർന്ന കുടം പുളി രുചി കേരളക്കരയ്ക്ക് നൽകാമല്ലോ മരങ്ങളും പുളി പറിക്കുന്ന രീതിയും എല്ലാം നല്ലതു തന്നെ ഇത്രയും കഷ്ടപ്പെട്ട് നല്ലൊരു വീഡിയോ എടുത്തതിന് നല്ലൊരു ദൃശ്യ പശ്ചാത്തലം കാഴ്ച നൽകിയതും ഈ നാടിനെ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ ഈ വീഡിയോയിൽ പുളി പറിക്കുന്ന പുളിക്കത്തടം സ്വദേശിയായ രാജീവ് ബ്രോയുടെ കോൺടാക്ട് നമ്പർ ചുവടെ ചേർക്കുന്നു കുടംപുളി ആവശ്യമുള്ളവർ ബന്ധപ്പെടുക 095445 80723
Who told you it's called as malabar Puli? Most of the north keralites are not even aware of it's taste, they called it Kottayam Puli or achayan Puli. But all the southern keralites use this tamirind since long time ago
പോക പുളി ഉപയോഗിച്ച് വളർന്നു വന്നവർ ആണ് എല്ലാരും. അതിന്റെ taste ഒന്ന് വേറെ. ഒരു കുഴപ്പവും ഇല്ല. Dehydrate ചെയ്തതിന്റെ ഇരട്ടി രുചിയും കിട്ടും
ഡ്രൈ മിഷൻ വന്നതിന് ഇപ്പോഴല്ലേ... 150 വർഷം മുതൽ ആ പുകച്ച പുളിയല്ലേ ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്നത് എന്നിട്ട് ഒരു ചുക്ക് സംഭവിച്ചില്ലല്ലോ.... നല്ല പച്ച വിറകിൽ പുകച്ചുണങ്ങിയെടുക്കുന്ന പുളി അത് വേറെ ലെവലാസഹോദര😊
അങ്ങനെയാണ് തോന്നുന്നത് എങ്കിൽ കഴിച്ചു കൊള്ളുക നിങ്ങളുടെ ഇഷ്ടം
എന്റെ സുഹൃത്തേ കുഴപ്പം ഇല്ലെന്ന് ആരാ പറഞ്ഞത് . വയറ്റിലെ എന്തെല്ലാം അസുഖമാണ് വരുന്നത്
Enthenkilum vidditharam parayallei.
Video othiri ishtapettu🥰😘♥️.Nalle cute placum pulimarangalum..bhangiyulla kazhchakal kaattithannu😍🎉💖.Thank you Manuchettaaii..Drieril unakkiya kudampuli adipoli👍😍👌.New videokalkvendi wait cheyunnu.🥰🥰
Thank you ഉടൻതന്നെ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതാണ്
Your videos are amazing and informative...❤
പോകച്ച പുളി സൂപ്പർ ❤❤❤
അതിൻ്റെ മുകളിൽ വരെ കേറി ഭീകരൻ. അടിപൊളി വ്യൂ
Thank you
വെറൈറ്റി ആയ ഒരു വീഡിയോ ആയിരുന്നു, നന്ദി നമസ്കാരം
Thank you
@@VillageRealLifebyManu അന്ന് കരി ഉണ്ടാക്കുന്നതെ കണ്ടു തുടങ്ങിയതാണ് 99.9 % വീഡിയോ കണ്ടു
Great job Thanks for your good video
♥️
ചെങ്കുത്തായ ദുർബല മലമ്പ്രദേശങ്ങൾ കയ്യേറി കൃഷി ചെയ്ത കർഷകർക്ക് നമസ്കാരം!
താങ്കളുടെ വീട് കാട്ടിൽ ഏറുമാടം ആയിരിക്കും എന്ന് വിശ്വസിക്കുന്നു.
This pulhi is famous in South Kerala (old Travancore) . This is introduced to Malabar after 1950 only. So it should be called as Travancore pulhi.
ഞാനൊരു മലബാറുകാരനാ മലബാറിലെ 99 ശതമാനം വീടുകളിലും കാണാത്ത മലബാറിൽ വളരെ കുറച്ചുപേർ മാത്രം ഉപയോഗിക്കുന്ന ഇതിനെങ്ങനെയാ malabaar tamarind എന്ന പേര് കിട്ടിയത്
(ഞങ്ങൾ അധികവും ഉപയോഗിക്കുന്നത് വാളൻ പുളിയാണ്)
യഥാർത്ഥത്തിൽ ഇത് തിരുവിതാംകൂർ പുളി എന്ന് വിളിക്കണം എന്ന് ആരോ കമൻ്റ് ഇട്ടിട്ടുണ്ട്. 1950 കളിൽ ആണ് മലബാറില് ഇത് കൊണ്ട് ചെല്ലുന്നത് എന്ന് ആണ് അദ്ദേഹം പറഞ്ഞത്.
In the past, Kerala region was called Malabar. That's why the name
@@rajmalayali8336 thanks bro
@@rajmalayali8336 മാലിയങ്കര എന്ന പേര് ആയിരുന്നു. മലബാർ ഒക്കെ പിന്നെ വന്നതാണ്. അതുകൊണ്ട് തന്നെ ആണ് കേരളത്തിലെ നസ്രാണികൾ മാർത്തോമ്മാ മലങ്കര നസ്രാണികൾ എന്ന് അറിയപ്പെടുന്നത്.
@@cijoykjose Agree with you. Most likely, the earlier name could be Malankara. Malabar could be the name gotten during the Middle Ages onwards.
Dry മെഷീൻ കുറിച്ച് വീഡിയോ ഇടാമോ.. എവിടെയാ കിട്ടും.. കറന്റ്റിലാണോ വർക്ക് ചെയ്യുന്നത്
Really amazing manu chetoi ❤🎉
Thank you
Tamarind is very costly now..50 years back we used to collect the same for making fish curry..the jelly pulp , covered the seed, good for eating..
Good work.. thanks
amazing place keep going
👍
അതിനിടയിൽ മൂന്ന് നാല് കുപ്പി സൊയമ്പൻ അങ്ങട് കാച്ചിയാലും ആരും അറിയത്തില്ല 🤩🤩🤩പുക ഒരു മറയാക്കാം 😀
😜😜😜😜😜
😜😜😜
Chetta good evening. E puli kittumo. Vila ethrayanennu be paranjal mathy. Pls.
Great videos bro. love to see your naadan kind of videos. Please include meat butchery video next time.
Nice video
Thank you
പുകച്ച പുളിക്കാന് ടേസ്റ്റ് ചേട്ടാ, എല്ലാ വർഷവും ഞാൻ ചെയ്യാറുണ്ട്
Smoked pulli is the natural and healthy, dryer is the latest technology. Smoked is the healthiest
Malabar tamarind, Garcinia indica (commonly known as kokum), botanical belong to Clusiaceae family (mangosteen family). Used for culinary purpose, also known to be used for medicinal purpose ie weight loss, immuno booster and lowering cholesterol.
Kokum is not pot tamarind
@@shajanjacob1576 of course kodum pulli, it's Malabar tamarind is synonym for kokum
What you may do with the inner jelly when fruit broke open and the seeds , the jelly will be very sweet if the fruit properly riped. I use eat to the jelly in my childhood.
Preman MK from CHENNAI.
👌👌👌
Polikkum 😍🌹👍🤝
Pulikathadam which district
40th like ഞാൻ ആയിക്കോട്ടെ പൊളിച്ചു ബ്രോ സൂപ്പർ
Thank you
കൊടമ്പുളിയുടെ കുരു മരത്തിൻ്റെ ചുവട്ടിൽ ഇരുന്നു തന്നെ ഒഴിവാക്കിയാൽ അത്രയും ഭാരം ഏറ്റി നടക്കാതെ കഴിയില്ലേ ചേട്ടാ
Beautiful place 🎉
Dray puli kg 100rs ano eppozhum?
Very informative videos
Thank you
കുടംപുളി Learing വഴി പുതിയ തൈ ഉണ്ടാക്കാൻ പറ്റോ ?
Superb ❤👌👌
Thank you
Nice vdo..informative. Interested to buy a dryer like this. Any contact details, pls...
Thank you dear brother 👍🤝
മനു ചേട്ടാ നിങ്ങളുടെ നാട്ടിൽ ഒന്നഉവരണം നല്ല രസമുള്ള സ്ഥലം
തീർച്ചയായിട്ടും വരണം
Ok thanks 😊
കൊള്ളാലോ 😍 നമ്മൾക്കും വാങ്ങാൻ കിട്ടുമോ ഇത്...? Super 👌👌👌
വലിയ പണിയാണ് അതുകൊണ്ടാണ് അല്ലെങ്കിൽ റെഡിയാക്കി തന്നേനെ
@@VillageRealLifebyManu Hi Bro. How can is Buy this. Can you give me your Contact Number Pls
Super ❤
Thank you
വളരെ ശ്രമകരം ആയ വിഡിയോ
Thank you
പുളി പറിച്ചശേഷം അവിടെത്തന്നെ ഉണക്കുകയാണെങ്കിൽ ഒരുപാട് ഭാരവും കുറയും കൂടുതൽ പുളി കൊണ്ടുപോവുകയും ചെയ്യാം അവിടെ ഒരു ഷെഡ്ഡ് കെട്ടിയാൽ മതിയല്ലോ ഡ്രൈയറിൽ വെച്ച് ഉണക്കുന്ന പുളിയെക്കാൾ ഉറ കൂടുതൽ വിറകിൽ ഉണക്കുന്ന പുളിയാണ് ഗുണമേന്മ കൂടുതലുള്ളത് ആ പഴയ രീതി അവലംബിക്കുമല്ലോ മഴക്കാലത്ത് വിറക് ശേഖരിക്കുക ഉണക്കുക ബുദ്ധിമുട്ട് ഏറെയാണ് എന്നിരുന്നാലും കൂടുതൽ മികവാർന്ന കുടം പുളി രുചി കേരളക്കരയ്ക്ക് നൽകാമല്ലോ മരങ്ങളും പുളി പറിക്കുന്ന രീതിയും എല്ലാം നല്ലതു തന്നെ ഇത്രയും കഷ്ടപ്പെട്ട് നല്ലൊരു വീഡിയോ എടുത്തതിന് നല്ലൊരു ദൃശ്യ പശ്ചാത്തലം കാഴ്ച നൽകിയതും ഈ നാടിനെ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ ഈ വീഡിയോയിൽ പുളി പറിക്കുന്ന പുളിക്കത്തടം സ്വദേശിയായ രാജീവ് ബ്രോയുടെ കോൺടാക്ട് നമ്പർ ചുവടെ ചേർക്കുന്നു കുടംപുളി ആവശ്യമുള്ളവർ ബന്ധപ്പെടുക 095445 80723
വടക്കൻ പുളി... അടിപൊളി
കുടമ്പുളി,വടക്കൻ പുളി,പിണറ പുളി 😂😂😂
Super i am pround i am from moolamattom.ellapally
♥️♥️
Super chetta ❤🎉🎉🎉
Thank you
Wow
പുളിമരം കായ്ക്കുവാൻ എന്ത് ചെയ്യണം?
Super sir
Thank you
മോൻ സൂപ്പറാണ്, 👍👍👍👍
Thank you
Bro iam tamilnadu.you give for kodampuli
❤️❤️❤️
👍👍 തകർത്തു 😍
Thank you
മനോഹരമായ ഈ വന പ്രദേശവും സ്വകാര്യ വ്യക്തികളുടേതാണോ?🤔🤔🤔
കാപ്പി തോട്ടം ആണൊ വനം
Kachampuli in karnataka koorg area
അടി പോളി 👍
Thank you
😍😍😍😍👏👏👏👏
😍😍
Hi , can we get this ? Can we order ?
Nigalude no missayi no tharumo
Hello friend please can you make the subtitles in English thank you
Adipoli❤😊
Thank you
TAMARIND ENNAL KUDAM PULI ALLEDA POTTaaaaaa🥸 THUMB NAIL NOKKU
Eniku ningde contact tharumo... Athraku istamanu.... Lov u so much ❤️❤️❤️❤️😘😘😘
wow
എങ്ങനെ മൊതലാക്കും, ഒരു കിലോ മാർക്കറ്റിൽ 250 രൂപ
😊
❤
എവിടെയാ
സൂപ്പർ
Thank you
sale ondo vangan pattumo
Good
Thank you
നല്ല വീഡിയോ.. ഒരു പുളി ടൂറിസം ആക്കാൻ ഉള്ള സ്കോപ്പ് ഉള്ള ഇടം.
തീർച്ചയായും അതിന് പറ്റിയ സ്ഥലം
നിങ്ങളുടെ വീഡിയോ കണ്ടു ❤❤❤❤❤❤❤❤കിടു....
സൂപ്പർ ❤️
Online kittumo
ഇപ്പോൾ ഇതിൻറെ സീസൺ ആണോ ?
സീസൺ കഴിഞ്ഞു
❤❤❤
♥️
pls say their price
ഈ പുളി വിലയ്ക്ക് കിട്ടുവാൻ എന്താണ് വഴി?
അതുകൂടി കൊടുക്കേണ്ടതായിരുന്നു.
ഇതുകാണുന്ന ആർക്കെങ്കിലും പുകയ്ക്കാത്ത പുളി വാങ്ങിക്കണമെന്നുണ്ടെങ്കിൽ ഉപകാരപ്പെട്ടേനെ.
Who told you it's called as malabar Puli? Most of the north keralites are not even aware of it's taste, they called it Kottayam Puli or achayan Puli. But all the southern keralites use this tamirind since long time ago
Sir, What is the cost and make of the drier?
দাদা নমস্কার ৷ বয়রা হরিতকী পেসসের ভিডিও দেওয়ার জন্য আপনি আমার আবদার
Adyam vicharichu pokkam kuranja Puli maram anu enn😮
🤝👍
👍🤝
വിൽപനയ്ക്കുണ്ടോ? 2 kg വേണം.
ഈ പുളി വെയിലത്ത് വെച്ച് ഉണക്കിയതിനുശേഷം ഡ്രൈ മെഷീനിൽ വെച്ചാൽ വൈദ്യുതി ലാഭം കിട്ടും ഇല്ലേ
Is this fruit edible? I don’t understand the language.
சமையல் செய்து சாப்பிடலாம்
Yes.
ഇത് എവിടെ കിട്ടുമെന്ന് മാത്രം പറഞ്ഞില്ല
👌
👍
❤
♥️
Ith evide aanu stahalam
Idukki moolamattom pulikkathadam
@@VillageRealLifebyManuennittano ithinte vadakkan Puli ennu paranjath. Vadakkulla palarum ithu kandittum koodiyilla
Maheshinte prathikaram....
Location evidaa 👍
Idukki moolamattom pulikkathadam
Kalkkittaaaaa!!!
Kodampuli price holsail
avide ulla wholesale supplier de number undo?
Can I get 1kg puli
Sales ഉണ്ടോ?
Nighalude videos kaanuboola oru valatha feel aan 📌
Thank you
വിൽക്കാനുണ്ടോ
❤❤ സൂപ്പര്‍
Thank you
All sale kittou
കുടം പുളിയുടെ കുരു ഉണക്കി ആട്ടി എണ്ണ എടുത്തു ഉപയോഗിക്കാം,
പുതിയ അറിവാണ്
@@VillageRealLifebyManu അതിന്റെ ഒരു വീഡിയോ എന്നാൽ ആവട്ടേ. നോക്കട്ടേ എങ്ങനെ ഉണ്ട് എന്ന്.
എന്താണ് ഉപയോഗം?
Enna kuravane
പുകയുടെ മങ്ങമാണ് ഈ പുളിയുടെ രുചി. മെഷീനിൽ ഉണക്കുന്ന പുളിക്ക് രുചി കുറവായിരിക്കും.
Adi puli,
Thank you