ലക്ഷങ്ങൾ വിലയുള്ള മഞ്ഞൾ മുതൽ കൊക്കൊകോള ഉണ്ടാക്കുന്ന മരം വരെ ഈ വീട്ടുമുറ്റത്ത് 1400ൽ പരം ഔഷധ സസ്യങ്ങൾ

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 257

  • @HarishThali
    @HarishThali  2 роки тому +42

    ശിലാ മ്യൂസിയത്തിലെ കഴിഞ്ഞ വീഡിയോകൾ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക..👇
    ua-cam.com/play/PLXHtxKQM-DG_LdStPpMiCKTujzCso9Hgz.html

    • @kannanrsr826
      @kannanrsr826 2 роки тому +3

      Narakku ulla cheedi ethannu enu chothikkamo😊

    • @daliyakrishnam5346
      @daliyakrishnam5346 2 роки тому +1

      💕🌹

    • @kmmsunil116
      @kmmsunil116 2 роки тому

      ua-cam.com/video/0mSnuKiK93k/v-deo.html...

    • @marythomas7990
      @marythomas7990 2 роки тому

      @@daliyakrishnam5346 hbby

    • @stebincleetus7393
      @stebincleetus7393 2 роки тому

      എത്ര എപ്പിസോഡ് ചെയ്താലും കാണും.... രണ്ടുപേരും പൊളി ആണ് 🔥🔥🔥

  • @നമഹ
    @നമഹ 2 роки тому +122

    ഞാൻ ഒരു സംഭവമാണെന്ന അഹങ്കാരമില്ലാതെ..വിനയത്തോടെ,..അറിവുകൾ പകർന്നു തരികയും..സൗജന്യമായി എല്ലാം കാണാൻ അനുവദിക്കുകയും ചെയ്യുന്ന ഈ വ്യക്തിയാണ് ഏറ്റവും വലിയ സമ്പത്ത്.. 👍👍👍

  • @manojkumr6190
    @manojkumr6190 2 роки тому +125

    ഈശ്വരാ ഇങ്ങനെ ഉള്ള നല്ല ആളുകൾ ദീർഘായുസ്യോടെ ഇരിക്കട്ടെ 👌👌

    • @sasipa4579
      @sasipa4579 2 роки тому +2

      എന്തിനാ ചിരിക്കാനോ ഫുൾ ഉടായിപ്പ് ആണ് 🤭🤭🤭

    • @Sunil-ny4ey
      @Sunil-ny4ey 2 роки тому +7

      @@sasipa4579 10 മരം വീട്ടിൽ ഉണ്ടോ

    • @sasipa4579
      @sasipa4579 2 роки тому

      @@Sunil-ny4ey ഉണ്ട് അതിനേക്കാൾ ഇരടി അതോട് ആണ് പറഞ്ഞത് എല്ലാവർഷവും 100 യിൽ കൂടുതൽ നടറും ഉണ്ട്

    • @Sunil-ny4ey
      @Sunil-ny4ey 2 роки тому +4

      @@sasipa4579 അദ്ദേഹം വീട്ടിൽ വെച്ച മരങ്ങൾ തങ്ങൾക്കു പ്രശ്നം ഉണ്ടാക്കുന്നുണ്ടോ.

    • @sasipa4579
      @sasipa4579 2 роки тому

      @@Sunil-ny4ey പ്രോബ്ലം ഒന്നും ഇല്ല bro but തള്ള് സഹിക്കുന്നില്ല

  • @babyk8088
    @babyk8088 2 роки тому +58

    എല്ലാ ഔഷധ സസ്യങ്ങളെ കുറിച്ചും അദ്ദേഹത്തിനുള്ള അറിവ് 🙏🙏🙏

  • @ssinteriors5832
    @ssinteriors5832 2 роки тому +102

    പ്രകൃതിയുടെ സംരക്ഷകനയാ ഇദ്ദേഹത്തിന് ആദരിച്ചു അവാർഡ് കൊടുക്കണം..വരും തലമുറക്ക് പോലും വളരെ നല്ല കാര്യമാണ് ചെയ്യുന്നത്

  • @malayalivlog2391
    @malayalivlog2391 2 роки тому +26

    സംഭവം കൊള്ളാം ചേട്ടനും നാളെ ചേട്ടൻ അറിയപ്പെടുന്ന ആളാവട്ടെ മോൺസൺ ആവില്ലെന്നു വിശ്വസിക്കുന്നു

    • @merykuttyac2980
      @merykuttyac2980 2 роки тому +1

      അവശിയുഉള്ള എല്ലാം ഉണ്ട് താങ്ക്സ്

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 5 місяців тому +2

    ഹാരിഷിന്ന് അഭിനന്ദനങ്ങൾ അവശരെ സഹായിക്കുന്നതാങ്കളുടെ പരിപാടികൾ ഞാൻ കാണാറുണ്ട് ചില വ്ലോഗർമാർ വനമേഘലകളിലൊക്കെ പോയി ഏറ്റവും അവശത അനുഭവിക്കുന്ന പരിപാടികൾ കാണാനിടയായി ആദിവാസികളേയും അവരുടെ കുഞ്ഞുങ്ങളേയും കണ്ടാൽ സങ്കടം തോന്നും അവർ പത്തുപൈസയുടെ സഹായം ചെയ്യാത്തവ്ലോഗർമാരുമുണ്ട് താങ്കൾ ആകണത്തിൽ പെടില്ല അതുകൊണ്ട് താങ്കളെ വളരെ അതികം ഇഷ്ടമാണ്

  • @Maladev24
    @Maladev24 2 роки тому +7

    ഇദ്ദേഹത്തിന് ഒരു നമസ്ക്കാരം, എത്ര എത്ര അറിവുകൾ! മരങ്ങളെ സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യന്‍, hope all the knowledge is recorded, classified and stored digitally.

  • @Linsonmathews
    @Linsonmathews 2 роки тому +33

    സന്തോഷ്‌ ചേട്ടന്റെ വീട്ടിലെ വിശേഷങ്ങൾ ഇവിടം കൊണ്ട് തീരുന്നില്ല 😍 അതോണ്ട് തന്നെ ഓരോ വീഡിയോയും സൂപ്പർ തന്നെ 🤗👌👌👌

    • @mrmaraner5057
      @mrmaraner5057 2 роки тому

      🤭

    • @souminiaji
      @souminiaji Рік тому

      Can I get his number please

    • @Linsonmathews
      @Linsonmathews Рік тому

      ​@@souminiajiif u need sila santosh brother number check in description please...

    • @souminiaji
      @souminiaji Рік тому

      @@Linsonmathews ok thank you

  • @nbknamnbks6210
    @nbknamnbks6210 2 роки тому +2

    താങ്കൾക്കു ആയുരാരോഗ്യ അശ്വര്യങ്ങൾ ഈശ്വരൻ വാരിക്കോരിത്തരട്ടെ.പ്രാർത്ഥിക്കുന്നു സ്വസ്ഥിരസ്തു,

  • @anoopkumarpm7163
    @anoopkumarpm7163 2 роки тому +9

    താങ്ങളെ പോലുള്ള ആളുകളെയാണ് ഇന്ന് ഈ നാടിനു വേണ്ടത് 😘😘

  • @syamkollam8510
    @syamkollam8510 2 роки тому +2

    ഒരു തെല്ലിട അഹങ്കാരം പോലും ഇല്ലാത്ത മനുഷ്യൻ,എല്ലാം കൃത്യമായി പറഞ്ഞു തരുന്നു,വീഡിയോ കാണാൻ തന്നെ ഒരു രസം ആണ്...സന്തോഷ് ചേട്ടന്റെ episode എത്ര വട്ടം കണ്ടു എന്നു എനിക്കറിയില്ല...ഏതു രോഗത്തിനും ഉള്ള ഔഷധ സസ്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ഈ ചേട്ടന് അവാർഡ് കൊടുക്കണം,എന്ത് അറിവാണ് ഇത്,എല്ലാ സസ്യങ്ങളെ കുറിച്ചും വ്യക്തമായി അറിവ് ഉണ്ട് അതു എല്ലാവരിലും എത്തിക്കാൻ കാണിക്കുന്ന മനസ് 😍😍👍🏻👍🏻🙏🏻🙏🏻...എല്ലാം വ്യത്യസ്തമായ വീഡിയോ ചൈയ്യുന്ന Harish ചേട്ടന് 🫡🫡 സല്യൂട്ട്

  • @binikunju8402
    @binikunju8402 2 роки тому +2

    ഇത്രയും നല്ല ഔഷധ സസ്യങ്ങൾ നട്ടുവളർത്തുന്ന ചേട്ടൻ സൂപ്പർ ഈ വീഡിയോ കാണിച്ചത് വളരെ സൂപ്പർ 👍👍👍👍

  • @binuthanima4970
    @binuthanima4970 2 роки тому +3

    അടിപൊളി , ഇവരെ പോലുള്ളവരാണ് സമൂഹത്തിന് ആവശ്യം

  • @majeedahmad5570
    @majeedahmad5570 5 місяців тому

    നല്ല രണ്ടു സുമനസുകളുടെ സംഗമം; ഹാരിഷും സന്തോഷാ'യി❤

  • @SudhaEmanuel
    @SudhaEmanuel Рік тому

    ഇന്നത്തെ കാലത്ത് ഇങ്ങനുള്ള യുവജനങ്ങൾ ഉണ്ടെന്നുള്ളത് അതിനായ് അവർ സമയം കണ്ടെത്തുന്നു എന്തൊരു സന്തോഷം ആണ് ഇങ്ങനെ ഉള്ളവരെ ആദരിക്കുക തന്നെ വേണം 👍👍❤️❤️👍👍

  • @umaibanp.s6274
    @umaibanp.s6274 Рік тому

    സൂപ്പർ 👍ഞാൻ മോന്റെ വിഡിയോ ഒരുവിധം ഒക്കെ കാണാറുണ്ട് എനിക്ക് മോന്റെ നിഷ്കളങ്കതയും കുട്ടികളോടുള്ള ഇഷ്ടവും ഒക്കെ ഇഷ്ടപ്പെട്ടു മോനെ കാണാൻ വലിയ ആഗ്രഹം ഉണ്ട് 👍🤲

  • @prasannathomasthomas5920
    @prasannathomasthomas5920 2 роки тому

    ഇത്രയും കൂടുതൽ വൃക്ഷ തൈകൾ പിടിപ്പിച്ചെടുക്കാൻ പെട്ട പാട് തന്നേ. പലതും കൊണ്ട് വന്നു കുഴിച്ചിടും. പൊള്ളുന്ന വേനലിൽ ഉണങ്ങും. മണ്ണ് പാറ പോലെ ഉറക്കും. വേര് ഓടാത്ത വിധത്തിൽ. കൊതി വരുന്നു കണ്ടിട്ട്. ഒരു പാട് നന്ദിയുണ്ട് ഞങ്ങൾക്ക് ഇത് പരിചയപ്പെടുത്തിയ തിൽ. വിനീതമായി നമുക്കു അറിവ് പകരുന്നു. ചില ചെടികൾ കിട്ടിയാൽ നന്നായിരുന്നു. എത്ര ഔഷത സസ്യ മുണ്ടെന്നു പറഞ്ഞു ലിംക വെൾഡ് റിക്കോട് ഇൽ കയറാമല്ലോ. കരി മഞ്ഞൾ കിട്ടിയാൽ നന്ന്. വെരി വെരി താങ്ക്സ്. 🥰

  • @SudhaEmanuel
    @SudhaEmanuel Рік тому

    ഒരു അവതാരകൻ എല്ലാ വിഷയങ്ങളിലും അറിവ് ഉണ്ടാകണം എന്നില്ല എന്നാൽ തന്റെ പരിമിതമായ അറിവിൽ ഇറങ്ങിതിരിച്ചു അ ചെല്ലുന്ന കാഴ്ച്ച മറ്റുള്ളവർക്ക്ഇത്👍👍👍പകർന്നു കൊടുക്കാൻ കാണിക്കുന്ന മനസ്സുണ്ടല്ലോ അതിന് നമ്മൾ മനസിലാക്കുക അതാണ് നല്ലൊരു പ്രേഷകന്റ് ചുമതല

  • @ഒറ്റയാൻ-solo
    @ഒറ്റയാൻ-solo 2 роки тому +5

    സന്തോഷ്‌ ചേട്ടന് ഇതൊക്കെ കാണാൻ വരുന്ന ആളുകളുടെ കൈയിൽ നിന്ന് ചെറിയ ഒരു ഫീസ് ഈടാക്കുക... ഇത്രയും അമൂല്യമായ ഔഷധങ്ങൾ പരിപാലിക്കുന്നതിനു ഒരു വരുമാനവും ആകും... കാണാൻ വരുന്നവർക്ക് ഒരു ഉത്തരവാദിത്തവും കാണും.... വരും തലമുറയ്ക്കുള്ള ഒരു കരുതൽ ആണ് ഇതെല്ലാം. ജീവിതത്തിൽ മുതിർന്നവർ വരെ കാണാത്ത എന്തെല്ലാം സസ്യങ്ങൾ ആണ്. ഇതൊക്കെ കൊണ്ടാണ് ആയുർവേദo ഇത്രയും ശക്തിയുള്ളത് ആയത്... എത്ര കളിയാക്കിയാലും ഈ ചെടികൾക്കെല്ലാം ഒരുപാട് ഗുണങ്ങൾ അല്ലേ... 🥰

  • @jessysartzcraftz9194
    @jessysartzcraftz9194 2 роки тому +3

    കണ്ട് മതിയായില്ല....... തല മരച്ചു പോയി .... Super👍

  • @sahadevanksdevan748
    @sahadevanksdevan748 4 місяці тому

    ഇവ സംരക്ഷണം ചെയ്യുനത് വളരെ നല്ലകാര്യം വളരെ നന്നി ഉണ്ട്

  • @althafbasheer7770
    @althafbasheer7770 2 роки тому +3

    harish bro ..ningaloru jinnaaannu ....vithyasthamaaaya prameyangal❤

  • @Navathejvk
    @Navathejvk Рік тому

    പറഞാൽ തിരാത്ത അത്ര അറിവ് കിട്ടി❤❤❤❤❤

  • @jessievasu2070
    @jessievasu2070 2 роки тому +11

    Harish please take many Videos ! So informative ! Cotton plan will grow into big tree !

    • @Doctorzlatan
      @Doctorzlatan 2 роки тому

      its wrong, cotton undakunathe oru plant ile ninna ann
      ningale useshich cotton kapok tree ile ninna athava malayalthile poola maram enn parayum
      cotton plant ile ninn ann original cotton dress undakunathe

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 2 роки тому +1

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു 👌👌

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    നമസ്കാരം ഹരീഷ് ജി.

  • @saibuneesa2152
    @saibuneesa2152 2 роки тому

    സന്തോഷ്‌ ചേട്ടാ നിങ്ങൾ ഒരു സബ്ബവമാണുട്ടോ

  • @kikeesparadise1435
    @kikeesparadise1435 2 роки тому

    Wawooo super ethrayum harithamarnna chedikale samreshikunuvallo ❤️‍🔥❤️❤️❤️… 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ftvlog0535
    @ftvlog0535 2 роки тому

    Skip cheyathe kanda video 😍🥰👍👍👍 iniyum varatte oro chediilim ithra athbuthagnl kelakanum nalla rasam good

  • @mycrafts8139
    @mycrafts8139 2 роки тому

    👍🙏.vaazhka valamudan.😊

  • @InterMilan4
    @InterMilan4 2 роки тому +1

    Pathanamthitta Adoor 😍😍🥰🥰ADOORKKARAN🥰

  • @sugandharanisanthakumar6311
    @sugandharanisanthakumar6311 2 роки тому

    Urappayum onnu kanuvanvarnnund Thangal Great 🙏🙏🙏👍👍

  • @shinuthadathil6637
    @shinuthadathil6637 2 роки тому

    എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് praarthikkunnu

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx Місяць тому

    ഒരുപാട് അവിവ് കിട്ടി 😊😊👍

  • @niyasthrissur6457
    @niyasthrissur6457 2 роки тому +1

    ഇങ്ങ്ണ്ട് നോക്കിയേ... ഇതാണ് harishkkade main ഡയലോഗ് 😊😊😊

  • @reejavidyasagar3832
    @reejavidyasagar3832 2 роки тому +1

    ഇദ്ദേഹത്തിന് ഈ പരിപാടിയും ഉണ്ടോ?!!!! 😃 പുരാവസ്തുക്കളുടെ ശേഖരം നേരത്തെ കണ്ടിരുന്നു 👌👌👌

  • @mathewbenoy
    @mathewbenoy 2 роки тому

    Santhosh Chetan Cherupidathe nadakunathu aa sasyangalodulla adaravanu thonnunu.great to see that🙏

  • @shanthirajagopal7079
    @shanthirajagopal7079 2 роки тому

    Ellam ariyanagrahamund

  • @Showtimeframes
    @Showtimeframes 10 місяців тому

    സൂപ്പർ 👌വരണം ഒന്ന്....

  • @anzalshan3619
    @anzalshan3619 2 роки тому

    Enikum eganeyokke valarthaan akrahamund

  • @Snjzx
    @Snjzx 2 роки тому +7

    Oh my god! Wow it's amazing!

  • @susanalexander7435
    @susanalexander7435 2 роки тому +2

    Thank you so much for the knowledge sharing. I was amazed at the presentation.
    A humble request I am presenting- please write a book on these plants showing us how to identify each of them, the medicinal values, etc. It would be a treasure of contribution towards the people living now and the generations to come.

  • @prasadreal
    @prasadreal 2 роки тому

    സഹസ്ര ദള പത്മം ശരിക്കുമുള്ളതാണല്ലേ... thanks...

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 роки тому

    ഇവൻ ആളു കൊള്ളാം ❤️❤️

  • @babuarakkal8420
    @babuarakkal8420 2 роки тому +2

    സംഭവം എനിക്കിഷ്ടമായി കുഴപ്പമൊന്നുമില്ല പക്ഷേ എന്റെ പ്രശ്നം ഇതിനെക്കുറിച്ച് ആധികാരികമായി ചോദിക്കാൻ ഉള്ള അറിവ് അവതാരകൻ ഇല്ല എന്നുള്ളതാണ് സത്യം അതുകൊണ്ട് ഞങ്ങൾക്ക് കാഴ്ചക്കാർക്ക് അലോസരം ഉണ്ട് ഇതിനെ കുറിച്ച് അറിയുന്ന ഒരാൾ ആയിരുന്നു ഇത് ചെയ്തിരുന്നു എങ്കിൽ ഈ പ്രോഗ്രാം ന വിജയത്തിൽ എത്തുമായിരുന്നു

  • @shinoypaul4547
    @shinoypaul4547 2 роки тому +3

    നമ്മുടെ നാടിന്റെ വരദാനം ആണ് ..,.

  • @theressrikanth9985
    @theressrikanth9985 2 роки тому

    Thanks for making this video.I wish to visit this beautiful place.Amazing knowledge and such a positive vibes ,great job, Stay blessed 🙏😍

  • @isee-m3l
    @isee-m3l 2 роки тому

    അത്ഭുത മനുഷ്യൻ

  • @deepakprabhu4016
    @deepakprabhu4016 2 роки тому

    BEAUTIFUL VIDEO & NICE PRESENTATION

  • @amalchandra2198
    @amalchandra2198 2 роки тому

    Manoharamaya veedu😍. Avde poi oru sec erunnal matiii

  • @Muhammedziyan
    @Muhammedziyan 2 роки тому +2

    Genius💯❤️💫

  • @cbalakrishnan2429
    @cbalakrishnan2429 Рік тому

    Super.

  • @goodechotech5196
    @goodechotech5196 2 роки тому

    1:57 aa marpadi orupaad istaayi✨🙌

  • @sumarajeev5367
    @sumarajeev5367 2 роки тому

    Hats of you si🙏🏻🙏🏻

  • @freedom-og3zn
    @freedom-og3zn 2 роки тому

    Should give awad for him to protect this much valuable plans and vintage items

  • @lijojosep2553
    @lijojosep2553 2 роки тому

    Amazing video! It's a treasure of future!

  • @noushadmaruthungal2552
    @noushadmaruthungal2552 Рік тому

    Hi can you give eye problem resolving videos..

  • @comedyraja134
    @comedyraja134 2 роки тому

    ഗന്ധ പാല_(ആടു തൊടാപാല)ധാരാളം ശബരിമല വനത്തിൽ ഉണ്ട്

  • @harisvenniyoor755
    @harisvenniyoor755 2 роки тому

    വീഡിയോസ് ഇനിയും വിട്ടോളു ഞങ്ങൾ കാണാൻ റെഡി ആൺ

  • @dr.seethamonypv6057
    @dr.seethamonypv6057 2 роки тому

    I respect your passion and perseverance to collect these plants, exhibit and preserve...I too have great passion for nature and plants .. hope to see you in person and visit shilagramam soon

  • @stebincleetus7393
    @stebincleetus7393 2 роки тому

    റെയിൽവേ പാലത്തിന്റെ അടിയിലെ തടി കണ്ടപ്പോൾ ആലോചിച്ചിട്ടുണ്ട് ഇത് എന്ത് മരം ആണെന്ന്.... 🔥പുതിയ അറിവ്..... അതേപോലെ കർപ്പൂരം..... കോകോകൊള

  • @vijayakumarvijaya219
    @vijayakumarvijaya219 2 роки тому

    Congrats

  • @junaispkm1491
    @junaispkm1491 2 роки тому

    Good video👍

  • @saviobennett9362
    @saviobennett9362 2 роки тому

    Need to visit soon ...

  • @Wilderness-Improvised
    @Wilderness-Improvised 2 роки тому

    Harish, nice video.
    But, as i understand, railway sleepers were made from white teak. For that, british made teak estates in Nilambur a d used that timber throughout India.

  • @mujinfo7864
    @mujinfo7864 2 роки тому

    💞 ഗംഭീരം 👍🏻

  • @kripeshkichu8098
    @kripeshkichu8098 2 роки тому

    ചായില്യം ❣️

  • @fairoossanu6870
    @fairoossanu6870 2 роки тому

    Ningalude vedios okke Adipwoli aaan but onn screen valudhakkooo ingane kaanaan cheriya oru bhudhimutt

  • @jaisepjose7673
    @jaisepjose7673 2 роки тому

    Coca cola മരം സൂപ്പർ

  • @kuriakosemathew6738
    @kuriakosemathew6738 Рік тому

    👌👌👌

  • @resteenasurendran9219
    @resteenasurendran9219 2 роки тому

    Ith evideyanu..neritu kanan agrahom undu...tharumenkl kurachenklm vangikanum

  • @fasilvpvp9903
    @fasilvpvp9903 2 роки тому +1

    ഈ കാലഘട്ടത്തിൽസത്യം മാത്രം പറയുന്ന ചേട്ടൻ ഇഷ്ടമായി ചേട്ടനെ

  • @fathimafidha9592
    @fathimafidha9592 2 роки тому

    Haris ikka v video super 👍👍👏👏

  • @sureshpc6196
    @sureshpc6196 2 роки тому

    Congrats 👏

  • @alexing2345
    @alexing2345 2 роки тому

    adipoli

  • @oommenthalavady2275
    @oommenthalavady2275 2 роки тому

    Thampakam tree’s good for small boat 🛶 making.

  • @rajithapp8127
    @rajithapp8127 2 роки тому +1

    👏👌

  • @murshidasaji8213
    @murshidasaji8213 2 роки тому

    Shabin ashrafumar ulla nad anu cheta … sookshikanam

  • @alenpsabu7706
    @alenpsabu7706 2 роки тому

    Ithokke annuuu kuttikalile padipikkandee..it's education

  • @salmawani1456
    @salmawani1456 Рік тому

    Enikkum ennengilum avide varanam ennundu

  • @zaaammm...8939
    @zaaammm...8939 2 роки тому

    Thnku etta😍😍

  • @shameemali9046
    @shameemali9046 2 роки тому

    🔥🔥 poli onnum parayadaa eallam ok

  • @balkeesniyas8043
    @balkeesniyas8043 2 роки тому

    Ethu atha sthilam mashi

  • @moosaroyal4675
    @moosaroyal4675 2 роки тому

    ഒരു പാട് ചെടികള്‍ ഉണ്ട് ഇതിന്റെ ഉപയോഗം അറിയുകയും ഉപയോഗപ്പെടുത്തുകയും. വേണം.

  • @kadeejabeegampk3373
    @kadeejabeegampk3373 2 роки тому

    Neerirakathinte bagamayitulla chevivedanak enthenkilum medicine undo

  • @sameerpp8902
    @sameerpp8902 2 роки тому

    Oru video koodi chaiyumo🙏

  • @jomymj6943
    @jomymj6943 2 роки тому

    👏👏

  • @sidhiqk.v6181
    @sidhiqk.v6181 2 роки тому

    Super

  • @mydreams4877
    @mydreams4877 2 роки тому +1

    Kambakam enna maram nyaan kandittundu /Gaint tree

  • @Showtimeframes
    @Showtimeframes 10 місяців тому

    തമ്പകം കടൽപ്പാലം, റെയിൽവേ ട്രാക്കിലെ തടി.... പണ്ട് ഉപയോഗിച്ചിരുന്നു

  • @cutesmile2139
    @cutesmile2139 2 роки тому

    Chettah vellapandinullahh marunnu vallathum undo

  • @rineeshflameboy
    @rineeshflameboy 2 роки тому

    Nammade chettanu oru channel undakki kodukk...Angerde video kanan daily thonnunu

  • @vinodsp1883
    @vinodsp1883 2 роки тому

    Sir ithinda thai kal kittumo

  • @ArtandAshraf
    @ArtandAshraf 2 роки тому +1

    ഇതിൽ പറയുന്ന ധന്തപ്പാല, തൈകൾ ഞാൻ സെയിൽ ചെയ്യുന്നുണ്ട്.
    ബോൺസായ് കളക്ഷനിൽ കൃഷ്ണൻ ആൽ മരവും ഉണ്ട്.

  • @satheeshn1037
    @satheeshn1037 Рік тому

    ഇദ്ദേഹത്തിന് സർക്കാർ ഉന്നതമായ അംഗീകാരമോ അതല്ലെങ്കിൽ അർഹമായ അവർഡോ കൊടുത്തു ആദരിക്കേണ്ടത് ആണ്. 👌👍🙏

  • @akkuakbar5802
    @akkuakbar5802 2 роки тому

    Chetaaaa ningal jeevidham sambavamaaa

  • @jessievasu2070
    @jessievasu2070 2 роки тому +1

    Harish , please make more Videos ! So interesting !

  • @Daliyaantony
    @Daliyaantony 2 роки тому

    Sir thyroid maranulla enthengilum medicine undo avide

  • @moosaroyal4675
    @moosaroyal4675 2 роки тому

    കർപൂരം വലിയ മരം ഇവിടെ ഉണ്ട്