വാഴ വെറുതെ വെട്ടി കളയല്ലേ | വേര് മുതൽ ഇല വരെ ഇതുപോലെ ഉപയോഗിക്കൂ | ഇത്രയും കാലം അറിയാതെ പോയല്ലോ tips

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ •

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 23 дні тому +16

    വാഴയുടെ ഗുണങ്ങൾ കുറച്ചെങ്കിലും പരിച്ചപ്പെടുത്തിയതിന് നന്ദി,
    ഇതുപോലെ ഒരു പാട് ഔഷധഗുണങ്ങളുള്ളതാണ് വാഴ കൂമ്പ് പ്രധാനമായും പാളയംകോടൻ വാഴയുടെ മൂലക്കുരു ,മലബന്ധം, ഷുഗർ , BP , കാൽസ്യം അടിഞ്ഞു കൂടിയുണ്ടാകുന്ന ഹാർട്ട് ബ്ലോക്ക് എന്നിവയുള്ളവർ വാഴകൂമ്പ് തോരൻ വച്ച് കഴിക്കുന്നത് മൂലം വളരെയധികം ആശ്വാസം ലഭിക്കും

  • @DharaniKrishna-m2b
    @DharaniKrishna-m2b 2 місяці тому +94

    വാഴയിലയും തണ്ടും, നാരും എല്ലാ ഞാനും ഉപയോഗിക്കാറുണ്ട് എന്നാൽ ഇത്രയും ഉപയോഗങ്ങൾ ഇനിയും ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് നിങ്ങളുടെ എല്ലാ വീഡിയോസ് പോലെ തന്നെ ഈ വീഡിയോ കിടിലൻ ❤️❤️❤️

  • @fowsiyalatheef5789
    @fowsiyalatheef5789 28 днів тому +3

    എല്ലാ tipsum ഒന്നിനൊന്നു മെച്ചം. 👌👌👌♥️❤️
    നല്ല പുതിയ അറിവുകൾ share ചെയ്തതിനു ഇരു പാട് നന്ദി. Thankyu, dear thankyu somuch. 🙏

  • @induvinod5511
    @induvinod5511 2 місяці тому +8

    വളരെ eco friendly video. ഒത്തിരി ഇഷ്ടായി❤

  • @naeemamumtaz3934
    @naeemamumtaz3934 2 місяці тому +5

    പഴയ അറിവാണ് പക്ഷെ ഇന്നത്തെ പുതിയ ആൾക്കാർക്ക് പുതിയ അറിവാണ്

  • @yummy2250
    @yummy2250 2 місяці тому +13

    ഇതോക്കെ പുതിയ അറിവുകൾ ആയിരുന്നു. ഇനിയും ഇതുപോലെ useful ആയിട്ടുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @HassainarChelakodan
    @HassainarChelakodan 2 місяці тому +25

    എന്റെ കുട്ടി കാലത്ത് വാഴ ഇല യുടെ വണ്ണം ഉള്ള തണ്ട് കൊണ്ട് പട പട ഉണ്ടാക്കി തന്നി രുന്നു

    • @Jinu545-z8c
      @Jinu545-z8c Місяць тому

      ശരിയാണ്

    • @reejithkt9250
      @reejithkt9250 17 днів тому

      ഞാനും

    • @shehnanoushad557
      @shehnanoushad557 9 днів тому +1

      എന്താ പട പട?

    • @prabhavathipalakkal
      @prabhavathipalakkal 18 годин тому

      @@shehnanoushad557എന്താണ് പട പട കേട്ടിട്ടില്ല പറയാമോ

  • @ashithaav1903
    @ashithaav1903 2 місяці тому +3

    വാഴയുടെ എല്ലാ ഭാഗവും ഉപയോഗപ്രദമാണല്ലോ. വളരെ നല്ലൊരു .ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു

  • @MohandasMalayatil-df6ni
    @MohandasMalayatil-df6ni 23 дні тому +1

    നന്ദി. വളരെ ഉപയോഗ പ്രദം

  • @Haleema-h5j
    @Haleema-h5j 2 місяці тому +6

    Valare upakaramullavidyo, thankyou dear

  • @muhammadkoyakoya2624
    @muhammadkoyakoya2624 10 днів тому +1

    പുദിയഅറിവ്.മാഷാഅള്ളാ

  • @Sobhana.D
    @Sobhana.D 2 місяці тому +23

    ഒരുപാട് പുതിയ പുതിയ ടിപ്സ് കാണിച്ചു തന്നതിന് ഒരു പാട് നന്ദി സന്തോഷം ❤👌👌👍👍

  • @girijadevisariga1095
    @girijadevisariga1095 2 місяці тому +3

    Valare nallaTips

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 2 місяці тому +12

    പുതിയ അറിവാണ് കറിവേപ്പില സൂക്ഷിക്കുന്നതു വളരെ നന്ദി

  • @mayalakshmi5848
    @mayalakshmi5848 15 днів тому

    നല്ല നല്ല സൂത്രങ്ങൾ തന്നതിന് പെരുത്ത് നന്ദി👌🙏

  • @remilaprabhakaran6754
    @remilaprabhakaran6754 27 днів тому +1

    ചൂലു കെട്ടുവാനും ഉപയോഗിക്കാറുണ്ട്. നല്ല മുറുക്കം കിട്ടും

  • @arshashraf-r6j
    @arshashraf-r6j 2 місяці тому +24

    അടിപൊളി വീഡിയോ.. ടിപ്സ് സൂപ്പർ ആയിട്ടുണ്ട്.. വളരെ ഹെൽപ്പ് ചെയ്യും

  • @thawakkalthualallah1255
    @thawakkalthualallah1255 2 місяці тому +3

    വാഴയുടെ കുറേ ഉപയോഗങ്ങൾ അറിയാൻ സാധിച്ചു താങ്ക്സ്❤
    എയർ ഫ്രയറിൽ വാഴയില വെക്കുമ്പോൾ
    നന്നായി ഉണങ്ങുന്നത് കൊണ്ട് മറിച്ചിടാൻ പ്രയാസം തോന്നുന്നു.വാട്ടാതെ വെച്ചിട്ടാണോ എന്നറിയില്ല.

    • @shubhamuhrtham
      @shubhamuhrtham  2 місяці тому +1

      വാട്ടീട്ട് വേണം വയ്ക്കുവാൻ ഇല്ലെങ്കിൽ പെട്ടെന്ന് ചുരുണ്ടു പോകും ❤️🌹

  • @sheelask4543
    @sheelask4543 2 місяці тому +7

    Ella tips um valare nannaitundu ellavarkum upkarapradham aya kitchen tips nannai present cheythu

  • @muhammedshamil7373
    @muhammedshamil7373 25 днів тому

    Woow ith nalloru trick asnallo theerchayayum try cheyyum

  • @PrasannaSachin-b1x
    @PrasannaSachin-b1x 2 місяці тому +3

    Very Good. Thank You So Much.

  • @GeethaRavi-z3y
    @GeethaRavi-z3y 16 днів тому

    Nalla arivukal thank you

  • @fotballshorts7957
    @fotballshorts7957 29 днів тому

    ഇതോക്കെ പുതിയ അറിവുകൾ ആയിരുന്നു. good

  • @usha8111
    @usha8111 2 місяці тому +3

    കൊള്ളാം കേട്ടോ. 😊👍

  • @sachithasurendran2837
    @sachithasurendran2837 2 місяці тому +3

    വളരെ നല്ല വീഡിയോ '' കൂട്ടത്തിൽ ഒരു കാര്യം, വാഴപ്പിണ്ടി കറയാണ്. വസ്ത്രത്തിൽ മുട്ടാതെ ഉപയോഗിക്കണം

  • @minialexander4793
    @minialexander4793 2 місяці тому +3

    Very Useful tips Thankyou ❤

  • @nirmalakumari3913
    @nirmalakumari3913 2 місяці тому +16

    നന്നായിട്ടുണ്ട്..... Very useful....... നേന്ത്രപ്പഴം വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ് മൂടി അതിൻ്റെ നൂലുകൊണ്ട് കെട്ടി തീകത്തി കഴിഞ്ഞുള്ള കനലിൽ മൂടിയിട്ടു വേവിച്ചാൽ പ്രത്യേക സ്വാദുള്ള പഴം ആകും

  • @rahnailyas1817
    @rahnailyas1817 2 місяці тому +10

    വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ് വീഡിയോ ഷെയർ ചെയ്തു താങ്ക്സ്

  • @praseethakannan
    @praseethakannan 2 місяці тому +2

    ഇത് വളരെ useful ideas and healthy

  • @sheebagopakumar3431
    @sheebagopakumar3431 2 місяці тому +2

    Wow that's really amazing dear..Much useful video...surely gonna try

  • @thouse1319
    @thouse1319 2 місяці тому +1

    Valare usefilaya tipsukalaan ellam. Vazhayila ini ithupole sookshichu vekkanam.

  • @marysaloma7531
    @marysaloma7531 19 днів тому

    നല്ല ടിപ്സ് നന്ദി

  • @jamesjames9746
    @jamesjames9746 2 місяці тому +4

    ആ സെല്ലോ tapinu പകരം വാഴ naaru യൂസ് ചെയുക

  • @kunhabdullak9692
    @kunhabdullak9692 2 місяці тому +5

    വാഴയിൽ നിന്ന് healthy water കാണിച്ചല്ലോ. അത് medically proved ആണോ

  • @syedhm4972
    @syedhm4972 Місяць тому

    suprim speech vazhka valamudan

  • @SaseendranPallavi
    @SaseendranPallavi 2 місяці тому +5

    സൂപ്പറായിട്ടുണ്ട് ഞങ്ങൾ വാഴണാറുകൊണ്ട് പ്രൊഡക്ട് ഉണ്ടാക്കാറ് ഉണ്ട് 🙏🙏🙏🙏🙏

  • @raynajestin8420
    @raynajestin8420 2 місяці тому +5

    എല്ലാ ടിപ്സും വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു തങ്ക് യു ഫോർ ഷെയറിങ്🎉

  • @vimalarajan8842
    @vimalarajan8842 2 місяці тому +1

    അവിയൽ ഉണ്ടാക്കുമ്പോൾ വാഴയില കൊണ്ടു മൂടിയാൽ 👌👌ടേസ്റ്റ് ആണ്.
    ചകിരിക്ക് പകരം വാഴയില കൊണ്ടു പാത്രം തേച്ചു കഴുകാറുണ്ട്...
    🙏🙏

  • @juniorjunction-ld1ck
    @juniorjunction-ld1ck 2 місяці тому +7

    വാഴയുടെ ഉപയോഗങ്ങൾ അടിപൊളി 👌

  • @parlr2907
    @parlr2907 Місяць тому +1

    വാഴയിലയും വാഴത്തണ്ടും വാഴപ്പിണ്ടിയും ഒന്നും പറയണ്ട എല്ലാം ഇഷ്ടപ്പെട്ട് ❤🎉 ഒത്തിരി ഉപകാരമുള്ള വീഡിയോ👍🏻

  • @namastebharat4746
    @namastebharat4746 2 місяці тому +2

    Very nice tips. Fish frying tip was good

    • @shubhamuhrtham
      @shubhamuhrtham  2 місяці тому

      Thank you for sharing your experience👍

  • @Jitha-s7i
    @Jitha-s7i 2 місяці тому +1

    Veedu cleanakkan vazhanaru kettamayirunnu vaazhayila vettiyathil ellam super

  • @tprajalakshmi4169
    @tprajalakshmi4169 Місяць тому

    Good information for the present younger generation. Thank u for sharing

  • @JayasreePb-x7e
    @JayasreePb-x7e Місяць тому +1

    താങ്ക്യൂ.

  • @JessyJoy-xg2qo
    @JessyJoy-xg2qo 2 місяці тому +4

    ചേച്ചി കിടിലൻ ടിപസുകൾ

  • @dddddddjjjjjjjjjjdsh
    @dddddddjjjjjjjjjjdsh 2 місяці тому

    valare upakram ulla manasil polum chinthikatha kidilan soothrangal thanne aayirunnu dear

  • @Lathy-w2i
    @Lathy-w2i 24 дні тому

    🎉 ഇപ്പോഴും ഞാൻ വാഴ തണ്ട് വെളിച്ചെണ്ണ തേക്കാൻ ഉപയോഗിക്കാറുണ്ട്

  • @rosammareynold4083
    @rosammareynold4083 2 місяці тому +1

    Thank you dear ❤

  • @safeejaali1559
    @safeejaali1559 2 місяці тому

    Vaazha ithram upayogamullad arinjadil orupaad thanks

  • @valsalanathan8088
    @valsalanathan8088 2 місяці тому +1

    Super Idea 👌👌👍👍🙏

  • @Sobhana.D
    @Sobhana.D 2 місяці тому +15

    ശരിയാണ് ഞാൻ ഇപ്പോഴും വാഴയുടെ പലതും ഉപയോഗിക്കാറുണ്ട് . ദോശ ക്കല്ലിൽ ഇപ്പോഴും ഇങ്ങനെ എണ്ണ പുരട്ടുന്നത്❤👍👍

  • @V.CVijayan
    @V.CVijayan Місяць тому

    Good message.congrats

  • @kumarisheelav6565
    @kumarisheelav6565 19 днів тому

    Usefull video thank you

  • @sameerakp1867
    @sameerakp1867 6 днів тому

    Vaazhayilakond പണ്ട്‌ visiladikkunna ഒരു പീപ്പി ഉണ്ടാക്കാറുണ്ട്

  • @thomasthoduva8965
    @thomasthoduva8965 22 дні тому

    Thank you madam thank you

  • @sainukitchen1041
    @sainukitchen1041 2 місяці тому

    ടിപ്സ്എല്ലാംപുതിയ അറിവാണ്അടിപൊളി❤❤

  • @radharavi2891
    @radharavi2891 2 місяці тому

    അടിപൊളി ടിപ്പ്സ്❤

  • @RavindranN-nl7ws
    @RavindranN-nl7ws 2 дні тому +1

    ഇന്നു൦ ഞ്ങ്ങശുടെ വീട്ടിലു൦ നാട്ടിലു൦ ഈ പറഞ്ഞിരിക്കുന്ന ഭൂരി ഭാഗ ഉപയോഗലു൦ എല്ലാ ഇടത്തര൦ കുടു൦ബഘ്ങളിലു൦ ചെയ്തുവരുന്നു അറിയാത്തവരുടെ അറിവിലേക്കായി പറഞ്ഞു കൊടുത്തത് വളരേനല്ലത് 🙏

  • @elizabethgeorge3773
    @elizabethgeorge3773 2 місяці тому +3

    Very nice, First time I seen all these things , god bless you, wish you all the best. Thankyou.

  • @axiomservice
    @axiomservice 2 місяці тому +7

    Excellent...വഴയുടെ കൂമ്പ് തോരൻ വെക്കാം..ഉണക്ക ഇല ചെടികൾക്കും കാന്തരിക്കും വളം ആണ്... സീനത്ത് ബീവി ആലപ്പുഴ❤

    • @shubhamuhrtham
      @shubhamuhrtham  2 місяці тому +1

      Yes.... അങ്ങനെയും ചെയ്യാം അടുക്കളയിലെ ടിപ്പ് ആയതുകൊണ്ടാണ് ഞാൻ അത് കാണിക്കാതിരുന്നത്❤️👍 വളരെയധികം നന്ദിയുണ്ട് നല്ലൊരു കമന്റ് തന്നതിന് കണ്ടു സപ്പോർട്ട് ചെയ്തതിന്🙏❤️

  • @aleyammape873
    @aleyammape873 2 місяці тому +1

    ❤എല്ലാവഴയുടെ നീര് കുടിക്കാമോ.

  • @gopikaranigr6111
    @gopikaranigr6111 2 місяці тому +2

    Soooper Vedio sister very useful thank you sister❤❤❤

  • @NajeeracpAbu-km1uu
    @NajeeracpAbu-km1uu Місяць тому +1

    Enshulashananthinanuubayogichath

  • @SubhadraN-i2p
    @SubhadraN-i2p 2 місяці тому +39

    Each one very very nice tips and God bless you keep it up

    • @shubhamuhrtham
      @shubhamuhrtham  2 місяці тому +12

      Thanks a lot🌹❤️

    • @niflac.v2087
      @niflac.v2087 2 місяці тому +3

      Super ❤️👌👍🌹mashaallah 🌹

  • @shubhanair2981
    @shubhanair2981 2 місяці тому

    V good tips,dear😊

  • @sosammajoseph6947
    @sosammajoseph6947 2 місяці тому

    Valare ishtamayi

  • @VelayudhanKarayil-u8g
    @VelayudhanKarayil-u8g 2 місяці тому

    ഭയങ്കര ടിപ്സ് !

  • @hussainbapputty2983
    @hussainbapputty2983 2 місяці тому

    ❤❤ഉണ്ണിപ്പിണ്ടി ഉപ്പയിരി ഉണ്ടാക്കാമല്ലോ ❤❤

  • @Ambikaku
    @Ambikaku 2 місяці тому +15

    പുതിയവാഴ (cheruthu)മുറിച്ചെടുത്തു കഴുകി പുറത്തെ പോളകൾ (ചുവന്നഭാഗങ്ങൾ )പൊളിച്ചു ബാക്കി ഭാഗം കൊ ത്തി ചെറുതായി അരിഞ്ഞു ചെറുപയർ വേവിച്ചു തോരൻ വെച്ചുകഴിക്കാം.നാം ഒരുവളവും ചേർക്കാതെ നമ്മുടെ പറമ്പിൽ വളരുന്നഎത്ത വാഴയുടെ ചുവടുഭാഗവും കപ്പയുടെ കൂടെ പുഴുങ്ങി കഴിച്ചാൽ നല്ലതാണ്.

    • @shubhamuhrtham
      @shubhamuhrtham  2 місяці тому

      Thank you so much sharing amazing tips mist try🌹❤️

    • @sulochanabhat5702
      @sulochanabhat5702 2 місяці тому

      Soopr🎉​@@shubhamuhrtham

  • @lalyvasudevan
    @lalyvasudevan 20 годин тому

    ചീര ചെറിയ കെട്ടുകളാക്കി വില്പനക്കു ഉപയോഗം, കാച്ചിൽ കൃഷിക്ക് ഉപയാഗം തെങ്ങു പോലെ വാഴയും സാമൂലം ഉപയോഗപ്രദം.

  • @pravidasantosh5903
    @pravidasantosh5903 2 місяці тому +5

    Adipoli enik istapettu❤

  • @RadhaMm-o8g
    @RadhaMm-o8g 2 місяці тому

    ❤പറഞ്ഞത് ശരി തന്നെ ok 👌

  • @rejanikgireesh3102
    @rejanikgireesh3102 2 місяці тому

    Very good...useful tips...❤❤❤❤

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth6841 2 місяці тому +1

    Good information 👍

  • @shanthakumaridamodar
    @shanthakumaridamodar 2 місяці тому +1

    L. വാഴയുടെ ഉപയോഗങ്ങൾ ഇത്രയൊക്കെ ഉണ്ടെന്ന് മനസ്സിലാക്കി തന്ന ഈ വീഡിയോ സൂപ്പർ 👌👍👌👍സബ്ചെയ്തു തിരിച്ചും വരണേ

  • @santhinir8497
    @santhinir8497 2 місяці тому +1

    Valara upakarapradham

  • @bushramp9405
    @bushramp9405 2 місяці тому +2

    വെറ്റില സൂക്ഷിച്ചു. വെച്ചിട്ടുണ്ട്

  • @sulfathhussain9197
    @sulfathhussain9197 2 місяці тому +1

    Hai adipoli tips❤️❤️❤️❤️👌👌👌👍👍👍👍👌👌👌👍👍👍👍👍💯

  • @KanchanaAP
    @KanchanaAP 2 місяці тому +1

    വളരെ ഉപകാര പ്രദമായിരുന്നു. നല്ല വി ഡി യോ വർണ്ണ ന കുറയ്ക്കാമായിരുന്നു. ഓവർ ആകുമ്പോൾ മ്പോറടിക്കുന്നു.

    • @shubhamuhrtham
      @shubhamuhrtham  2 місяці тому

      Sure thank you sharing valuable comment🥰🌹

  • @gayathrim8954
    @gayathrim8954 2 місяці тому +2

    ഇനിയും എത്രയോ ഉപകാരങ്ങൾ വാഴയില ക്കും വാഴക്കും ഉണ്ട്... പണ്ടുള്ളവർക്ക് അത്രിയാമായിരുന്നു ഇന്ന്. ചിലർക്ക് മാത്രം

  • @meseracookbook9000
    @meseracookbook9000 2 місяці тому +2

    ഉഗ്രനായിട്ടുണ്ട്

  • @leoambika4943
    @leoambika4943 2 місяці тому

    You are an artist . Good uses...liked it 👍

  • @remamurali100
    @remamurali100 2 місяці тому +2

    നല്ലതുപോലെ എത്ര പ്രാവശ്യം

  • @susavinaya7876
    @susavinaya7876 2 місяці тому +1

    wow uuseful information dear

  • @jaleelmathottam6432
    @jaleelmathottam6432 9 днів тому +1

    എല്ലാം ശരി തന്നെ പക്ഷേ ആ പ്ലാസ്റ്റിക് കയർ ഒന്ന് മാറ്റാമായിരുന്നു😊 അതിനുപകരം വാഴ യുടെ നാര് ഉപയോഗിക്കാമായിരുന്നു

  • @panjajanyamcreations3857
    @panjajanyamcreations3857 2 місяці тому

    Thanks for sharing this useful vedio 👌 ❤️

  • @MuhammedKkr2
    @MuhammedKkr2 6 днів тому

    Alla.. വായ. ഇലയും. പറ്റുമോ

  • @syedhm4972
    @syedhm4972 Місяць тому

    suprim tips

  • @shalinirajinikanth8194
    @shalinirajinikanth8194 2 місяці тому +1

    Thank you so much 👍❤❤

  • @rosittsaji
    @rosittsaji 2 місяці тому

    Super ❤❤❤❤❤

  • @mariyamhomelyvlogs
    @mariyamhomelyvlogs 2 місяці тому

    👍🏻👍🏻👍🏻suppr ful ഉപകാരം

  • @shyamalabhaskaran-p6o
    @shyamalabhaskaran-p6o 2 місяці тому

    Very useful tips Thank you

  • @joshyvl9325
    @joshyvl9325 2 місяці тому +1

    ഏറ്റവും ഉപകാരമുള്ള വിഡിയോ താങ്ക്സ്

  • @Ummalu_kolusu
    @Ummalu_kolusu 2 місяці тому +3

    വളരെ നന്ദി ❤❤❤

  • @jayanthlaxman9188
    @jayanthlaxman9188 2 місяці тому

    People of Philippines and far East were far ahead in the cultivation of coconut and banana. Malayalees were sleeping.

  • @merymercyka6239
    @merymercyka6239 2 місяці тому

    Wow!!! Soooooooper🥰❤️❤️❤️❤️

  • @santhinir8497
    @santhinir8497 2 місяці тому +1

    Vazha Chulu tip kolam

  • @cicilysebastian9996
    @cicilysebastian9996 2 місяці тому

    Vaaha water benifits you tell is it scientific.

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 23 дні тому

    👌👌👌❤👍

  • @KavithaKK-g4p
    @KavithaKK-g4p 2 місяці тому +1

    👍