മനുഷ്യ സ്നേഹം കൃഷിയിലൂടെ പ്രവർത്തികമാക്കുന്ന മാലാഖയുടെ മനസ്സുള്ള ജന്മം ദൈവം ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. തമിഴ് നാട്ടിലെ വിഷ പച്ചക്കറിയിൽ നിന്നും ഇദ്ദേഹം നമ്മളെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു
Very good and informative episode. Great product. Wish SPC a grand success, may this product, its creator and producer become world leaders in agri crop protection segment. This product will also help support 20:30 food security of 🇮🇳 India. Thank you for providing valuable information.
സന്തോഷ് പറഞ്ഞതിന് നന്ദി എല്ലാം വലിച്ചുനിട്ടി പറയുമ്പോൾ ഈ സാധനം എവിടെ കിട്ടും. അല്ല എങ്കിൽ ആര് വിതരണം ചെയ്യുന്നു ഇതൊക്കെ പറയണം അല്ലാതെ നിന്റെ ചപ്പളാച്ചി മാത്രം കേട്ടിട്ട് കാര്യം ഇല്ല
Do this homeo medicine have a lab tested one...if rat is not attracted what s the poison in it.... please do have a lab test on this tender coconut.....is this a growth hormone...
ഇതാണ് വിളിക്കാൻ
8592841999
9539359393
No response from these nos
കൊള്ളില്ല ആരും മേടിച്ച് പറ്റിക്കപ്പെടരുത്
Comapny banned in kerala
Check news
Check abt company before doing video. Have some sense. Dont go behind money
Happy to see positive improvements and changes in agricultural products.
മനഃസ്സിൽ കളങ്കമില്ലാത്ത വ്യക്തി. ദൈവം അനുഗ്രഹിക്കട്ടെ.🙏 കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും താങ്കൾ വഴികാട്ടിയാണ്.🙏
Very good information ,Thanks Dr.
മനുഷ്യ സ്നേഹം കൃഷിയിലൂടെ
പ്രവർത്തികമാക്കുന്ന മാലാഖയുടെ മനസ്സുള്ള
ജന്മം ദൈവം ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. തമിഴ്
നാട്ടിലെ വിഷ പച്ചക്കറിയിൽ
നിന്നും ഇദ്ദേഹം നമ്മളെ
രോഗങ്ങളിൽ നിന്നും
രക്ഷിക്കുന്നു
🤭
UuUuuuuUuuuuuuuuuuuuuuuuuuuuuuu7uuuuuuuuuu77uuuuuuuuuuu77uu7uuuuuuuuuuuuu7uuu7uuuuuu7uuuuuuuuuuuuuuuu77uu7777
7u77uu
It's a miraculous formula discovered by Dr. Lateef, former Principal, Government Homeo College, Trivandrum 👍
സന്തോഷേ ആ കൂട്ടത്തിലുള്ള ഏറ്റുപദേശിയെ ഒഴിവാക്കുന്നത് നന്നായിരിക്കും.
Kudos,to you my brother,hope all understand what you are doing and back you up till the end
സ ന്തോഷ് മോനെ ആ ചെറിയ പാക്കറ്റ് കൊണ്ടുപോരെ അടൂർ ചിലവാകും,, നന്ദി മോനെ ഡോക്ടർ ർക്കും നന്ദി ന ന്നായി വര്യട്ടെ,, 🙏🙏🙏🙏🙏👌👌
ua-cam.com/video/FMFYyV8wQyE/v-deo.htmlsi=9AxaqVUpWxStBMIi
Super massage sir God bless you 🙏
Very good information from Dindigul
Very good and informative episode. Great product. Wish SPC a grand success, may this product, its creator and producer become world leaders in agri crop protection segment. This product will also help support 20:30 food security of 🇮🇳 India. Thank you for providing valuable information.
Unbileveble is it tru realygrate...is it tru ...it will change..the world...
എന്തുകൊണ്ടാണ് കൃഷി വകുപ്പ് പ്രൊമോട്ട് ചെയ്യാത്തത്
ഇത് തട്ടിപ്പ് ആണ്.ഞാൻ ഉപയോഗിച്ച് നോക്കിയതാണ് ഒരു പ്രയോജനവും ഇല്ല.
ഞാനിത്ഉപയോഗിച്ചിട്ട് നല്ല റിസൾട്ടുണ്ട്. ചെയ്യേണ്ട രീതിയിൽ ചെയ്താൽ 100 % റിസൾട്ടുകിട്ടും.
Very good..thanks sir......
നമസ്കാരം🙏🙏
We are staying in flat can we use this for rose and other plants out of Kerala areu sending
കോമ്പൻചെല്ലിയും എലി എന്നിവയുടെ ശല്യം വരില്ല എങ്കിൽ അതിൽ ഒരു വിഷം ഇല്ലെ അത് മനൂഷ്യർക്കു ദോഷം വരുന്നത് അല്ല എന്ന് തീർത്ത് പറയാമോ
Where it is available in Ernakulam
ഇ പ്രൊടക്റ്റ് ഓർഡർ ചെയ്തിട്ട് എനിക്ക് കിട്ടിയത് ഒരു കറുത്ത പൊടിയാണ് അതിൽ കുറച്ച് കക്കയുടെ കഷ്ണങ്ങളും 2 kg ആണു കിട്ടിയത് 276 രൂപ എന്നെ പറ്റിച്ചു
Koyambathur evideyanu? Jan tamilnadu Anu.
Homeo Agro can be used for coconut and plantIn trees.
can i get it chennai
THANKS FOR SHANTHOS
എന്ത് ഗുളികയാണ്
സന്തോഷിൻ്റെതള്ള്.കൊള്ളാം കർഷകർ രക്ഷപ്പെട്ടു.
Hi lakshadwep
eth labikan ethuchyanam
ശിലാ സന്തോഷേ വല്ലവരുംപറയുന്നത്കേട്ടിട്ട് ചാടിപ്പുറപ്പെടരുത് ഞാൻപരീക്ഷിച്ചതാണ് ഒരുകോപ്പുംനടക്കില്ല
Where it is available in Thrissur
It is good you didn't start business in kerala, otherwise it would have closed down, by trade unions
കേരളത്തിൽ പയറ്റിനോക്കി.. But വിജയിച്ചില്ല... അതോണ്ടാ തമിഴ്നാട് പോയത്.... ഇദ്ദേഹം spc ചെയർമാൻ ആണ്..
Is this available in kochi?
Oru Franchisi namlkk tharumo? Please rply
ഇത് കോട്ടയത്ത് എവിടെ കിട്ടും ? എനിക്ക് ഉപയോഗിച്ചു നോക്കാൻ 1 bottle വേണം. Please reply.
Ihu evede kiitum shopinte name parayamo
റഞ്ഞപോലെ ഇതൊന്കേരളത്തിൽ കാണിച്ചു കൂടായിരുന്നോ? ഓൺ ലൈൻ വഴി കിട്ടുമോ അഡ്രസ് പറയൂ
Very informative video...
സന്തോഷ് പറഞ്ഞതിന് നന്ദി എല്ലാം വലിച്ചുനിട്ടി പറയുമ്പോൾ ഈ സാധനം എവിടെ കിട്ടും. അല്ല എങ്കിൽ ആര് വിതരണം ചെയ്യുന്നു ഇതൊക്കെ പറയണം അല്ലാതെ നിന്റെ ചപ്പളാച്ചി മാത്രം കേട്ടിട്ട് കാര്യം ഇല്ല
പെരുമ്പാവൂർ ഭാഗത്തു ലഭിക്കുമോ
Is it available in kunnamkulam
From where do i get this Homeo Agro Care?
Please reply whom to contact in Kochi. We are interested in purchasing
Chemical illathath kond pothu janthinthe aarogyum nannavum.
Good watering is the only reason
Where Will be get it this product
അബ്ദുൾ ലത്തീഫ് സാറെ ഇന്നും ഓർക്കുന്നു.❣️🙏
താങ്കൾ ഇതുപയോഗിച്ച് ഫലം അറിഞ്ഞിട്ടുണ്ടോ
ഞങ്ങൾ വയനാട്ടുകാരൻ ആണ് വയനാട്ടിലേക്ക് അയച്ചുതന്ന പഞ്ചായത്ത് മുഖേന
ഈ medicine എവിടെ കിട്ടും
What is the cost
ഇടുക്കിയിലെ ഇവരുടെ കമ്പനിക്ക് ലൈസൻസ് govt റദ്ദാക്കിയത് കൊണ്ടാണ് ഇവർ coimbatore ഇല് തുടങ്ങിയത്.
അതിന്റെ പിന്നിൽ വേറെ താല്പര്യം, കേരളത്തിൽ പൂട്ടിക്കൽ പതിവ് ആണല്ലോ
ഇത്രേം തെങ്ങുള്ള കേരളത്തിൽ ഇതുവരെ മരുന്ന് പ്രയോഗം നടത്താതെ കോയമ്പത്തൂരിൽ പോയി പ്രയോഗിച്ചതിന്റെ സാഗത്യം മനസ്സിലായില്ല
Kannur ill evideya kittuka
വർഷങ്ങൾ മുമ്പ് കോഴി കോട്
Dr. അബ്ദുൽ ലത്തീഫ്
Great content.. all the best Santhoshetta
Thanks I will try
I have been using this product for more than one year.Unfortunately it was an utter failure.....I challenge the above .......
I can give you another solution. Try that
ആ പറമ്പിൽ ഈ ഒരു തെങ്ങിന് മാത്രമാണോ ഈ മരുന്ന് ചെയ്തത് മറ്റു തെങ്ങാടിൽ ഒന്നും കാണുന്നില്ല അതുകൊണ്ട് ചോദിച്ചതാണ്
പറ്റിക്കപ്പെടാൻ മലയാളി ജീവിതം ഇനിയും ബാക്കി....
ഈ മരുന്ന് ഇപ്പോൾ ആഗ്രോ മെഡിക്കൽ ഷോപ്പിൽ കിട്ടുന്നില്ല. ഒറ്റപ്പാലം ഭാഗത്തെ കടകളുടെ അഡ്രസ്സ് തരുമോ
ഇത് തെങ്ങിന് ഉപയോഗിക്കുന്നതു പോലെ തന്നെയാണോ ബാക്കിയുള്ളതിനും ഉപയോഗിക്കേണ്ടത് പോലെ തന്നെ ആണോ വാഴയ്ക്കും പച്ചക്കറികൾക്കും ഉപയോഗിക്കേണ്ടത്...?
അണ്ണൻ വേണമെങ്കിൽ വിഷവും കലക്കും ഒരു ജന്തുക്കളും കഴിക്കില്ലെങ്കിൽ മനുഷ്യനും കഴിക്കാൻ കൊള്ളതില്ല
പുഴു തിന്നതിൻ്റെ ബാക്കി കീര (ചീര) യാണ് ഞാൻ വാങ്ങിക്കാറ് / ഒരിലയ്ക്കും കേടില്ലാത്തത് വാങ്ങാറില്ല❤
Chairman ae.
9000 il ninnu irangi.
2nd vandi l oke aayi ennu kettu...
Vaa poliyan.
👍👍👍👍👍👍
Where is it available?
What is the name of medicin
Gulika vangikkan kittumo Peru koodi ariyikkanam thank you
ഇത് എവിടെ കിട്ടും കിട്ടുന്ന സ്വല പറയാമോ
Oru roopa muda
Kki enthusaadhanamanu v
Aangunnathu .
Online book cheyyan pattumo
Super product 👌 good results 👍💯 quality
But where can we get it ??
Ayachu tharan patumo njan rajasthanil anu
തിരൂർ ഭാഗത്ത് എവിടെ കിട്ടും
onninum maripadi illaallo appo pattippaavm
തെങ്ങ് നാമ്പ് എടുക്കുമ്പോൾ മണ്ടയിലോട്ട് വെക്കാമോ?
ഇതു എവിടെ നിന്ന് കിട്ടും.ഒരു ബോട്ടിൽ വേണം.
ഹോമിയോ മെഡിക്കൽ സ്റ്റോർ കിട്ടും
Super👍👍
ഒരുരൂപ കോയിൻ അതോ നോട്ടോ .വലിച്ചുനീട്ടിപറയുന്നുണ്ട് എന്തിണ്എന്നുമാത്രംപറയില്ല.കൊള്ളാം.പിന്നെഒരുജീവീകളുംതിന്നില്ലയെൻകിൽതീർഛയായുംസൂക്ഷിക്കണം.
Where we get
ദയവു ചെയ്തു, coimbatore address കാണിക്കുക, ഏതു കടയിൽ കിട്ടും, phone no ഏതാണ്, അദേഹത്തിന്റെ പേരും പറയുമോ... Pls
Commentukal vaayikkoo,EE PRODUCTWORST AANENNU. PARAYUNNU....
Engne kitum ethu flipcartil ondo
സൂപ്പർ വീഡിയോ
Can you disclose the medicine names
SPC Homeo Agro care.
എന്റെ കോടുവന്ന തെങ്ങിൽ ഇതിന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു. first മുതൽ ഉള്ള full video എടുത്തിട്ടുണ്ട്... coming soon
Enthai thengu rakshappetto
@@mpvshameem
പറയാറായിട്ടില്ല 💁
ഇപ്പോൾ രക്ഷപ്പെട്ടോ
@@vineeshck8992
കുലകൾ വരുന്നുണ്ട്. കേടില്ലാതെ കായ്ക്കോ നോക്കട്ടെ ...
Franchise eduthavar ororuthar close cheythu....spc ye kurichu complaints kelkkunnund...
❤
Thallalley thengum thottam marinjpovum
Maman mareyum.......
Kanaruth, Lola thattip, Njan krishibavanil chodich, cheyyaruth Theng kedakumenn.
അനുഭവം ഉണ്ടെങ്കിൽ അത് പറയുക, അല്ലാതെ വാങ്ങരുത് എന്ന് പറയാൻ എന്ത് അവകാശം, അനുഭവം ഉണ്ടെങ്കിൽ യുക്തി യുക്തം ആയി തെളിവോടെ പറയൂ
Do this homeo medicine have a lab tested one...if rat is not attracted what s the poison in it.... please do have a lab test on this tender coconut.....is this a growth hormone...
Where do we get this product?
SPC കേരളത്തിലെ 400 ഫ്രാഞ്ചൈസി ഏതാണെന്ന് പറയാമോ.. കേരള agriculture University അംഗീകരിച്ചത് ആണോ..SPC pls reply
Ithu nutmeg nu patumo
Ith eangane vangaan kittum ath para
Achayan, homeo doctor anoo
This govt approved or not
Sandhos ആളുകളെ പറ്റിക്കല്ലേ 🙏🙏🙏
What is price , per bottle , how is i got, if i interest whom i conduct
Which are the world institutions approved thise medicine give with approvals reports.
What is the name of this product?
Kutti Tiruppan konaka.
E product engane vangam every Vangan kittum
Ith thattippanu, 20 minut vachakamadichittum gulikayude peru paranhilla.
ജീവൻ ടോൺ കഴിക്കുമ്പോൾ, പാൽ കുടിക്കണം എന്നു പറഞ്ഞ പോലെ
Aana varille? How can we believe that
🎉🎉🎉🎉❤❤❤🎉
Goodennu engane parayum
ജീവജാലങ്ങൾ ഒന്നും കഴിക്കാൻ ഇഷ്ടപ്പെടാത്ത (ഭയപ്പെടുന്ന] എന്തോ ആണ് ഇത് എങ്കിൽ അപകടമാണ്.