ബ്രയിനിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്ന ഒറ്റമൂലി /Dr Manoj Johnson

Поділитися
Вставка
  • Опубліковано 27 сер 2024
  • ബ്രയിനിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്ന ഒറ്റമൂലി /Dr Manoj Johnson

КОМЕНТАРІ • 340

  • @jamsheerath8501
    @jamsheerath8501 10 місяців тому +170

    ഈ manoj sir നെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഇഷ്ട്ടമാണ്

    • @divyas2875
      @divyas2875 10 місяців тому +4

      Ee Sir ne online consultation contact number kitumo

    • @saleelnc7290
      @saleelnc7290 10 місяців тому +3

      യെസ്

    • @sajsaj7442
      @sajsaj7442 10 місяців тому

      ​@@divyas2875❤

    • @jessysamuel2819
      @jessysamuel2819 10 місяців тому +1

      Very correct.

    • @maryantony3789
      @maryantony3789 10 місяців тому

      ​@@divyas2875to
      No no no

  • @sreekaladas970
    @sreekaladas970 10 місяців тому +86

    Dr നെ കാണുന്നതും ആ സംസാരവും ഒരു പോസറ്റീവ് എനർജി കിട്ടും 👍🙏

    • @vimalasr4289
      @vimalasr4289 10 місяців тому +2

      Super 🙏 Very informative 🙏 Thanks a lot Dr 🙏🙏🙏

    • @SubaithaJalal-sr4hu
      @SubaithaJalal-sr4hu 6 місяців тому +2

      ഈ പറഞ്ഞത് സത്യം ആണ് ഡോക്ടർ സംസാരി ക്കുന്നത് കേൾക്കുമ്പോൾ നമുക്ക് പോസിറ്റീവ് എനർജി കിട്ടും

  • @rahilasuhail3070
    @rahilasuhail3070 10 місяців тому +24

    സത്യമാണ് sir പറയുന്നത് ഇതൊക്കെ manasilakitharan കഴിയുന്ന sir നും കുടുംബത്തിനും ദൈവം ഐശ്വര്യം നൽകട്ടെ ❤️

  • @prameelamathews929
    @prameelamathews929 10 місяців тому +11

    ഏതു ബന്ധമായാലും കാണുമ്പോഴും സംസാരിക്കുമ്പോഴും negative energy തരുന്ന ബന്ധങ്ങൾ ജീവിതത്തിൽ നിന്നും എന്നന്നേയ്ക്കുമായി ഒഴിവാക്കണം.
    എനിക്ക് എന്റെ മാനസിക ശാരീരിക ആരോഗ്യം മാത്രമാണ് പ്രധാനം.

    • @rajivnair1560
      @rajivnair1560 10 місяців тому +1

      Sincerely Wish That -- Should Have Come Across Such A Valuable Advice Much Earlier.

    • @anjo2540
      @anjo2540 9 місяців тому

      It's not practical no?

    • @rajivnair1560
      @rajivnair1560 9 місяців тому

      @@anjo2540Fully Agree With You, But Wish Should Have Been.

  • @padmajaashok4177
    @padmajaashok4177 10 місяців тому +17

    Dearest doctor ❤ thank you so much for your honest information. It has been very helpful . May God bless you. My prayers are always with you,my son.

  • @Sreelakshmi-pu8zq
    @Sreelakshmi-pu8zq 10 місяців тому +38

    Doctor ലൂടെ ദൈവം നമ്മോട് സംസാരിക്കുന്ന പോലെ ❤

    • @krishnanvenkatachalam1584
      @krishnanvenkatachalam1584 10 місяців тому +2

      An exemplary video that imparts very useful and practical information. Educating people will contribute contribute
      enormously to overall health management. This video is exemplary because the language and the way it is communicated are excellent.

    • @subaidasubi8963
      @subaidasubi8963 10 місяців тому +5

      സർ, എല്ലാത്തിന്റേയും പശ്നം വയർ ആണെന്ന് പറഞ്ഞു അപ്പോൾ വയർ ശരിയാക്കാൻ എന്താണ് കഴിക്കേണ്ടത്.

    • @lillysebastian9354
      @lillysebastian9354 10 місяців тому +2

      Very very good information thank you

  • @azi929
    @azi929 10 місяців тому +12

    കേൾക്കാൻ കൊതിച്ച വാക്കുകൾ ഒരുപാട് കാലമായിട്ട് അനുഭവിക്കുന്നത്

  • @ambilip.n2394
    @ambilip.n2394 10 місяців тому +2

    Dr, പറഞ്ഞത് ശരി യാണ് ഞാൻ ഓഫീസിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @basheermuhamad9218
    @basheermuhamad9218 10 місяців тому +10

    Tnks Dr. നല്ലൊരു മെസ്സേജ് 👍✅

  • @user-sd6to2eb6h
    @user-sd6to2eb6h 10 місяців тому +12

    Sir അങ്ങ് പറഞ്ഞത് എല്ലാം 100% correct ആണ് ഇതെല്ലാം ഞാൻ അനുഭവിക്കുന്നു വിശപ്പ് മുഴുവൻ പോയി 7 kg കുറഞ്ഞു ഒറ്റ പെടലിന്റെ വേദന 😭😭😭🙏🙏🙏

  • @leenaradhakrishnan5905
    @leenaradhakrishnan5905 10 місяців тому +3

    Iyhrayum😄നല്ല ഒരു dr നെ ഞങ്ങൾക്ക് തന്ന അങ്ങയുടെ പേരെന്റ്സിന് ആദ്യം salute.

  • @lalithambikat3441
    @lalithambikat3441 10 місяців тому +1

    എന്റെ പൊന്നു ഡോക്ടറെ കുറച്ച് വർഷം മുന്നെ മനോജ് ഡോ. അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ രോഗി ആകില്ലായിരുന്നു. ഡോക്ടർ പറഞ്ഞത് പോലെ എന്റെ റിലേഷൻ ആണ് എന്നെ രോഗിയാക്കിയത്. ഞാൻ ഡോക്ടറുടെ ഒരു പേഷ്യന്റാണ്.

  • @Wexyz-ze2tv
    @Wexyz-ze2tv 10 місяців тому +28

    ഇതിലും വല്യ സത്യം വേറൊന്നില്ല dr.e. ബന്ധങ്ങൾ തന്നെയാണ് ജീവിതത്തെ തുലക്കുന്നതും, രോഗമുണ്ടാകുന്നതും.. ഇതെന്റെ അനുഭവം.. കാര്യം മനസിലാക്കി വരുമ്പോഴേക്കും വയ്ക്കി പോയി.. Dr പറഞ്ഞു തരുമ്പോലെ ഒരു drs ഉം പറഞ്ഞു തന്നിട്ടില്ല dr യുടെ vdo കണ്ടത് മുതലാണ് ഞാൻ ശരിയാക്കി വരുന്നത്.. ഞാനിതു എല്ലാവർക്കും സെന്റ് ചെയ്തു കൊടുക്കാറുണ്ട്..

  • @annamajoseph1021
    @annamajoseph1021 10 місяців тому +4

    Dearest loving Dr.Manoj,thanks a lot for your valuable and heart touching information and knowledge U share always
    .May the good Lord 🙏🙏❤️ U always👏👏💐💐🌷🌷🌷🌹🌹🌹

  • @vamikaamrutha7762
    @vamikaamrutha7762 10 місяців тому +2

    Dr ന്റെ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ് 🙏🙏🙏

  • @rajigangadar-dd8hf
    @rajigangadar-dd8hf 10 місяців тому +7

    എല്ലാ videos ഉം വളരെ useful ആണ്‌. Thanks a lot Doctor

  • @prabhasarath1885
    @prabhasarath1885 10 місяців тому +2

    വളരെ ശരിയാണ് എനിക്ക് നല്ല ടെൻഷനും കുശുമ്പും ഒക്കെ ഉണ്ട്... എനിക്കുതന്നെ മനസ്സിലാകുന്നുണ്ട് അങ്ങനെ കൂടുതലുള്ള ദിവസങ്ങളിലും തള്ളക്കും ഭയങ്കര പ്രശ്നം വരുന്നതായിട്ട്... Dr. പറഞ്ഞുതന്നത് എല്ലാം കറക്റ്റാണല്ലോ

  • @valsaclappanavalsala3714
    @valsaclappanavalsala3714 10 місяців тому +1

    ഞാൻ തൊടുപുഴ ആയിട്ടും ഡോക്ട്ടറെ ഒന്നുകാണാൻ പറ്റിട്ടില്ല ഇനി നാട്ടിൽ വരുമ്പോ വന്നു കാണും കാരണം ഡോക്ടറുവിഡിയോ തന്നെ എന്റെ ദയിര്യം 👌👌👌👌

  • @indirat.c6396
    @indirat.c6396 10 місяців тому +11

    Nice, super doctor ❤❤

  • @pushpamohannair7223
    @pushpamohannair7223 10 місяців тому +7

    Dr,pls do a video on Dimentia and it's solution.

  • @ThulasiKrishna-el8uo
    @ThulasiKrishna-el8uo 10 місяців тому +11

    വളരെ ശെരിയാണ്

  • @user-ur8pl9wc6x
    @user-ur8pl9wc6x 10 місяців тому +5

    Thanks a lot for the right guidance Doctor.

  • @jayendrakumar3760
    @jayendrakumar3760 4 місяці тому

    Thank you so much for the valuable advice.

  • @prabhavathipalakkal
    @prabhavathipalakkal 10 місяців тому +2

    നല്ല അവതരണം Thanks Dr. 👍👍

  • @businessmail6433
    @businessmail6433 10 місяців тому +10

    കുടുംബ ജീവിതം യാതൊരു സന്തോഷവും ഇല്ലാത്തതും ഡ്രസ്സ് ഫുള്ളും ആയിരുന്നു ഞാനൊന്നും ചിന്തിക്കാറില്ല ഇപ്പോൾ എല്ലാം ഈശ്വരനിൽ അർപ്പിച്ച് വരുന്നതു വരുന്നിടത്ത് വച്ച് കാണാം എന്ന് ഇപ്പോൾ ചിന്തിക്കുന്നു പക്ഷേ എനിക്ക് ഓർമ്മയില്ല പഴയ കാര്യങ്ങളെക്കുറിച്ച് ഒന്നും ഓർമ്മയില്ല ചില ചില വർഷങ്ങൾക്കു മുമ്പുള്ള കാര്യങ്ങൾ പറയുമ്പോൾ എനിക്ക് സ്കൂൾ ജീവിതം ഒരു

    • @balakrishnankp3176
      @balakrishnankp3176 10 місяців тому +1

      Super Dr. Your message. Very beautiful your speech.sum more messages given.🙏👍🌏

    • @user-pf6mf9uf5z
      @user-pf6mf9uf5z 10 місяців тому +1

      Good message Doctor ❤

    • @ancylovis4803
      @ancylovis4803 10 місяців тому +1

      Thanks drji your good message

  • @parvathimenon173
    @parvathimenon173 9 місяців тому

    Excellent talk Dr. I regularly watch your show. Your comosite diagnosis is what we need

  • @user-ps4gf1fz9l
    @user-ps4gf1fz9l 10 місяців тому +1

    Excellent Very Valuable information Thank you sir

  • @elsammaphilip3596
    @elsammaphilip3596 10 місяців тому +1

    Thankyou Dr God Bless you

  • @Allinone-jq2oc
    @Allinone-jq2oc 10 місяців тому +1

    ഡോക്ടർ ഇതിനെക്കുറിച്ച് വളരെ നേരത്തെ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്റെ കുറെ പ്രശ്നങ്ങൾ മാറിയേനെ എന്റെ മകൻ ഇതേ പ്രശ്നമുണ്ടായിരുന്നു എനിക്ക് അതിനെക്കുറിച്ച് അറിയത്തില്ലായിരുന്നു 😢

  • @sunilsivaraman4447
    @sunilsivaraman4447 10 місяців тому +3

    ഒരേ wavelength, wavefrequency ഉള്ളിടത്തെ ബന്ധങ്ങൾ വളരാനുള്ള സാധ്യത ഉള്ളൂ. മറ്റിടേതെല്ലാം ഒരാൾക്കോ, ഒരു കൂട്ടത്തോടെ ഒരാൾ അഡ്ജസ്റ്റ് ചെയ്തു പോകുന്ന അവസ്ഥ. അതൊരിക്കലും നല്ല ബന്ധത്തിൽ പെടില്ല.. ഒരു സുഹൃത്തോ, ബന്ധുവോ, പാർട്ണർ ഉണ്ടെങ്കിൽ മറികടക്കാൻ പറ്റും. ആ ബന്ധത്തിൽ ആ ഒരാൾക്കും സന്തോഷത്തിനുള്ള വക നൽകണം. അവിടെയാണ് അതിന്റെ മർമ്മം ഉള്ളത്

  • @prameelao4755
    @prameelao4755 9 місяців тому

    Dr, your words arecorrect. I experienced sll of these. So Thank you for all these valuable informations. 🥰💞♥️💞💞

  • @beenagopakumar1274
    @beenagopakumar1274 10 місяців тому +2

    Hai dictor useful vedio.

  • @gamayac-vu2nu
    @gamayac-vu2nu 10 місяців тому +2

    സാർ ഒറ്റമൂലി പറഞ്ഞില്ല ഡോക്ടർ നല്ലൊരു മെസ്സേജ് താങ്ക്യൂ

  • @prameelao4755
    @prameelao4755 9 місяців тому +1

    You are Great 👌👌👌👌👌💞💞💞💞💞♥️♥️♥️♥️♥️🥰🥰🥰🥰. Valuable points are giving by you 🙏🏻

  • @KairuNisa-pj9ig
    @KairuNisa-pj9ig 9 місяців тому +1

    Thank you doctor

  • @sangeethg948
    @sangeethg948 10 місяців тому +4

    Thank you sir

  • @miniraju1898
    @miniraju1898 10 місяців тому +2

    Thanks for everithing sir

  • @madhuavk5645
    @madhuavk5645 10 місяців тому +3

    Thank you Dr saab🙏 GREAT MESSAGE 🙏 😊

  • @minichacko4501
    @minichacko4501 10 місяців тому +4

    Very informatic message

  • @vijayang8535
    @vijayang8535 10 місяців тому

    Great Doctor. Thank you very much 🙏

  • @anushsathi7812
    @anushsathi7812 10 місяців тому +1

    Really you are a gd doctor

  • @kavithavinay6557
    @kavithavinay6557 10 місяців тому +1

    Thanks for this information 🙏🙏🙏

  • @jessinydavidmathew34
    @jessinydavidmathew34 10 місяців тому +3

    Thank you doctor. Good message.

  • @Vasantha-et9pd
    @Vasantha-et9pd 10 місяців тому +1

    Thank you dr verymuch. ❤❤❤

  • @donalux
    @donalux 10 місяців тому

    Ethra nanni paranjallum madiyavilla for such great great information

  • @babunutek6856
    @babunutek6856 10 місяців тому +1

    മനുഷ്യൻ്റെ ശാരീരിക പ്രയാസങ്ങളോടൊപ്പം മാനസിക വ്യതിയാനങ്ങളും നിരീക്ഷിച്ച് മരുന്ന് നൽകുന്ന അലോപ്പതി ഡോക്ടർമാർ കുറവാണ് ,ഹോമിയോ ഫിസിഷ്യൻസ് ആണ് ഇത്തരം കാര്യങ്ങൾ ചോദിച്ചറിഞ്ഞ് രോഗശമനത്തിനായി മരുന്ന് നിർദ്ദേശിക്കുന്നവരിൽ മിടുക്കൻമാർ

  • @sherinfarhanas4900
    @sherinfarhanas4900 9 місяців тому

    Sir ne kandale oru positive energy undavum 😊

  • @sujasvlogvideo8229
    @sujasvlogvideo8229 10 місяців тому +6

    സാർ. പറഞ്ഞ പോലെ വയറിന് പ്രശ്നം ഉണ്ട്. പക്ഷേ അതിലും വലിയ ഒരു പ്രശ്നവും ഉണ്ട്. ഓപ്പൺ ഏരിയയിൽ കൂടി നടക്കുമ്പോൾ ഒരു തരം ഭയം ഒരു പിടിത്തം വേണം എന്ന് ഒരു തോന്നൽ ഇല്ലെങ്കിൽ വേച്ച് വേച്ച് ആണ് മുന്നോട്ട് പോകാൻ കഴിയുന്നത്. ഇല്ലെങ്കിൽ അവിടെ ഇരിന്നു പോകും മുന്നോട്ട് പോകാൻ ഒരു ബാലൻസ് ഇല്ലാത്ത പോലെ . കുറെ മരുന്ന് കഴിച്ചു. കുറഞ്ഞില്ല ഇപ്പോൾ 2 .വർഷമായി ഒരു നൂറോ ഡോക്ടറുടെ മരുന്ന് കഴിക്കുന്നു . അപ്പോൾ കുഴപ്പമില്ല പക്ഷേ മരുന്ന് നിർത്തിയാൽ പിന്നെയും അതേ അവസ്ഥ .ഇത് എന്തിൻ്റെ പ്രശ്നമാണ്. Ear . eye. ടെസ്റ്റ് ചെയ്തു കുഴപ്പമില്ല ക്കൈ കാൽ. ഞരമ്പ് ടെസ്റ്റ് ചെയ്തു . കുഴപ്പമില്ല . Hed M R I ചെയ്തു കുഴപ്പമില്ല . വേറെ ഒരു ഡോക്ടർ പറഞ്ഞു. സെറി ബെല്ലത്തിൻ്റ പ്രശ്നം ആണ് എന്ന് ഇത് ശരിയാണോ. ഇത് നോക്കി ഒരു Reple തരണേ സാർ🙏🙏

    • @vaishanvvr4792
      @vaishanvvr4792 10 місяців тому +2

      Enik mund Ethe problem EthunEnthinte karanam

    • @sujasvlogvideo8229
      @sujasvlogvideo8229 10 місяців тому

      മരുന്ന് കഴിക്കുന്നുണ്ടോ

  • @thylambalsethuraman6068
    @thylambalsethuraman6068 10 місяців тому +1

    good information thank you doctor

  • @rubymjose3348
    @rubymjose3348 10 місяців тому +1

    Attractive knowledge and information
    Thanks

  • @geethaKrishnan-wm4pm
    @geethaKrishnan-wm4pm 5 місяців тому

    🙏🙏🙏Doctor Thanks very much

  • @sreedharannair2218
    @sreedharannair2218 10 місяців тому +1

    Thank you very much

  • @kalamandalambindhumohanakr9324
    @kalamandalambindhumohanakr9324 10 місяців тому +2

    നല്ലറിവ്

  • @shobhanaamma9634
    @shobhanaamma9634 10 місяців тому

    Very intelligent docter .sobhana tr.

  • @shahidap1952
    @shahidap1952 9 місяців тому

    Valuable information docter....

  • @valsalamadukangal1936
    @valsalamadukangal1936 9 місяців тому

    Verygoodtalkingynumpalakareyanu

  • @shobaroyan7207
    @shobaroyan7207 9 місяців тому

    Dr orikalalla pinneyum kelkunnu... Kanapadam padik katte.... Thaku🙏🏻

    • @shobaroyan7207
      @shobaroyan7207 6 місяців тому

      😄😄😄 dr... Vaya uler ayal enthu cheyyan pattum parayamo

  • @girijanair4284
    @girijanair4284 10 місяців тому

    Nalla samadhanam tharunns speech.

  • @minikrishnakumar639
    @minikrishnakumar639 10 місяців тому

    Samuhathine avasiyam inghanathe doctoremareyanu god bless you

  • @sathianp5222
    @sathianp5222 10 місяців тому +3

    ❤ thanks

  • @thulaseebai5199
    @thulaseebai5199 10 місяців тому +2

    Dr plz ottamooli parayane

  • @sulekhamohan4609
    @sulekhamohan4609 10 місяців тому +1

    Thankyou doctor 🙏🙏🙏🙏👍❤️

  • @anithabasheer354
    @anithabasheer354 10 місяців тому

    Good information sir. Thank you

  • @RithinSoorya-pd7bd
    @RithinSoorya-pd7bd 10 місяців тому +11

    sir ഒരു വിറ്റാമിൻ D ക്യാപ്സൂളിന്റെ പേരു പറഞ്ഞു തരാമോ?

    • @anitha8579
      @anitha8579 10 місяців тому +2

      മെഡിക്കൽ സ്റ്റോറിൽ ചെന്ന് വൈറ്റമിൻ ഡി പറഞ്ഞാൽ മതി

    • @anilmathew8540
      @anilmathew8540 10 місяців тому

      Vitamin D 6K ( 6000) ആണെങ്കിൽ ആഴ്ചയിൽ ഒരെണ്ണത്തിൽ കൂടുതൽ കഴിക്കരുത്.
      2000 വരെയുള്ളത് ആണെങ്കിൽ ദിവസേന കഴിക്കാം.

    • @sophithomas9006
      @sophithomas9006 10 місяців тому

      Vitamin D3 Extra ആഴ്ചയിൽ ഒരെണ്ണം വീതം ( ഞാൻ കഴിക്കുന്നതാണേ)

    • @RajinaNadeer
      @RajinaNadeer 10 місяців тому +1

      Dr online treatment undo undenkil no plz

  • @florensefrancis5710
    @florensefrancis5710 10 місяців тому +1

    Thanks Dr

  • @sunithat.pachari4673
    @sunithat.pachari4673 10 місяців тому +5

    ഹെർണിയ യെ പറ്റി ഒരു video ചെയ്യുമോ

  • @balavakkayil7797
    @balavakkayil7797 10 місяців тому

    Doctor will explain science and other information very correctly and slowly start saying indirectly the benefit of nutrition's....he is the man who is selling it....I have been to his clinic at ഇടപ്പള്ളി...the consulting fee for the girl or lady sitting there is 500...I don't know their qualification but they are suggesting this nutrition's.

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 10 місяців тому +1

    Super advice

  • @sumamole2459
    @sumamole2459 9 місяців тому

    Thanks a lot doctor 🙏🙏🙏

  • @maryjosephilip8442
    @maryjosephilip8442 8 місяців тому

    Well said. Most of the points are excellent. I have an autistic son with gut issues and have seen the benefits of grain free diet. The only point I felt as inaccurate is that therapy will not help for depression or anger issues. If the cause of these are relationships then definitely therapy/councelling sessions help. Again saying from experience.

  • @Maya-vb3bm
    @Maya-vb3bm 10 місяців тому +2

    Good speech

  • @remadevi6884
    @remadevi6884 10 місяців тому +1

    Useful video thanku dr

  • @chandrikapadmavathyamma4814
    @chandrikapadmavathyamma4814 10 місяців тому +1

    Well said 👍

  • @chandrikapadmavathyamma4814
    @chandrikapadmavathyamma4814 10 місяців тому +6

    Worth listening to 👌

  • @ponnammageorge4703
    @ponnammageorge4703 10 місяців тому

    Thanks always

  • @jayasreem.s.3994
    @jayasreem.s.3994 10 місяців тому +1

    Superb video and information

  • @rajisp2424
    @rajisp2424 10 місяців тому +5

    Sir Idiopathic intracranial hypertension nepatti oru video cheyumo

  • @user-sv6fw2uw3c
    @user-sv6fw2uw3c День тому

    Thanks

  • @ushachandran491
    @ushachandran491 19 днів тому

    Hai Dr sir🌹

  • @devuzgokul9724
    @devuzgokul9724 9 місяців тому

    Thanku sir

  • @SreedeviMv-tg1dg
    @SreedeviMv-tg1dg 14 днів тому

    Dr sir thanks

  • @muhzinmhmmd4012
    @muhzinmhmmd4012 10 місяців тому +1

    Sr I really pray for you, for your peace full life,❤

  • @Maya-d3q
    @Maya-d3q Місяць тому

    Hi doctor lam Maya l want tosee you lot of thanks😮

  • @jyotinayar9985
    @jyotinayar9985 10 місяців тому

    Wonderful talk

  • @shobaroyan7207
    @shobaroyan7207 10 місяців тому +1

    Dr. Nellika juce kudichal enthavum

  • @karunakaranc3378
    @karunakaranc3378 9 місяців тому

    ❤❤❤❤❤Thankyou sir.....................

  • @smithamurali3155
    @smithamurali3155 10 місяців тому

    Really l respect you

  • @shailajag5303
    @shailajag5303 10 місяців тому +3

    Very good speech sir🙏

  • @ratnakumarimp9137
    @ratnakumarimp9137 9 місяців тому +1

    മനോജ് ഡോക്ടറെ കാണുംബോഴേക്കും നല്ലൊരു സമാധാനമാണ്

  • @marieslal2922
    @marieslal2922 10 місяців тому

    Thank u vmuch

  • @remadevi6911
    @remadevi6911 10 місяців тому +1

    Hai doctor_aniyaa🥰💐🧡

  • @LeghaSoman
    @LeghaSoman 10 місяців тому +2

    ഡോക്ടറിന്റെഹോസ്പിറ്റലിലെ സ്ഥിരം കസ്റ്റമർ ആണ് ഞാൻ പക്ഷെ എനിക്ക് ഇതുവരെ ഡോക്ടറെ കാണാൻ സാധിച്ചിട്ടില്ല കാണണം എങ്കിൽ എന്ത് ചെയ്യണം

  • @pushkalasankar7682
    @pushkalasankar7682 10 місяців тому

    Thank you

  • @user-fk2ck1mp1p
    @user-fk2ck1mp1p 5 місяців тому

    Namaskaram❤

  • @blessbabybless-hp2bk
    @blessbabybless-hp2bk 10 місяців тому +4

    ഡോക്ടർ മനോജ് ഇത് ശരിയാണ് ഈ പറയുന്ന കാര്യങ്ങൾ

  • @shymashyma7213
    @shymashyma7213 10 місяців тому

    100%ശരിയാണ് സർ താങ്ക്സ്

  • @girishsajnath576
    @girishsajnath576 10 місяців тому +3

    Sir, karanagal mathram parayathe pariharam parau
    Churukkuka,

  • @ushamukkolath5568
    @ushamukkolath5568 10 місяців тому +1

    Wonderful 🎉

  • @Sheezworld510
    @Sheezworld510 10 місяців тому +13

    Sir ഒറ്റമൂലി പറഞ്ഞില്ലല്ലോ

    • @anitha8579
      @anitha8579 10 місяців тому +1

      പ്രീ ബയോട്ടിക്ക് പ്രോ ബയോട്ടിക്ക് ഗുളിക വാങ്ങി കഴിക്കാനാണ് പറയുന്നത്.

  • @vijayakrishnanc870
    @vijayakrishnanc870 10 місяців тому

    I want to see you urgently.
    I am taking medicines on the advice of kalamassery Wellness clinic