എറണാകുളം കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടറുടെ നേരിട്ടുള്ള സേവനം ലഭ്യമാണ് .ആരോഗ്യപരമായ ആവശ്യങ്ങൾക്കും കൃത്യമായ ഭക്ഷണ ക്രമീകരണ പ്ലാനുകൾക്കും ഡോക്ടറെ നേരിൽ കാണുന്നതിനും .വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്ന ആണ്
ഇത്രയും ആത്മാർത്ഥമായി എല്ലാ രോഗ ലക്ഷണങ്ങളെയും പറഞ്ഞു തന്ന പ്രിയ ഡോക്ടർക്കു ഒത്തിരി നന്ദി ..പലരും ചെയ്യുന്ന വീഡിയോ കളിൽ പറയേണ്ടുന്ന പരിഹാരങ്ങൾ നിര്ദേശിക്കാതെ വെറുതെ സാധാരണക്കാരെ ഭയപെടുത്തിയിട്ടു പോവരാണുള്ളത് ,ക്ഷമയോടെ ശാന്തതയോടെ എല്ലാം വ്യക്തമാക്കി .thanks a lot .God bless you ❤
Doctor, your this video is so... informative. Thankyou so... much sir. But there is some doubts for me. Here you said, due to some deficiency certain some problems are seeing. So we must take certain things like probiotics, iodine intake etc. Doctor will you please explain by another video , from where,or from which food we will get these things to cure these deficiency. That will be more helpful for all 🙏🏻
RcM പോലെയുള്ള കമ്പനിയുടെ Nutricharge Supplements കഴിച്ചാൽ മതി.. ആവശ്യമായ എല്ലാ വിറ്റാമിൻസ് ഉള്ള സപ്പ്ളിമെന്റസ് അവിടെ ലഭിക്കുമ്. എന്റെ ഒരുപാട് പ്രേശ്നങ്ങൾ അങ്ങനെ മാറി കിട്ടി.
Sathi Nambiar. Very good information, 65 y mukalinu mukalil ullavarku, vanda VITAMINparayumoo, anikkum chill pool ingane kithapu undavunnu, bangaloril doctor paranju ALLERGY annanu
തീർച്ചയായും പക്ഷെ അത് ഓരോരുത്തർക്കും പേർസണൽ ആയി വേണം പറഞ്ഞു കൊടുക്കാൻ .എല്ലാവര്ക്കും കോമൺ ആയി ഒരേ ഡയറ്റ് പറഞ്ഞു കൊടുക്കാൻ കഴിയില്ലല്ലോ .ഓരോരുത്തരുടെയും വിറ്റാമിനുകളുടെ കുറവുകളും ആവശ്യമായ സപ്പ്ളിമെന്റുകളും അവർക്കു ഇഷ്ടമുള്ളതും കഴിക്കാൻ പറ്റുന്നതും ആയ ഭക്ഷണങ്ങളും എല്ലാം വ്യത്യസ്തം ആയിരിക്കും .അപ്പോൾ അതിനു അനുസരിച്ചു ഓരോരുത്തരുടെയും ശാരീരിക ആവശ്യങ്ങൾ മനസ്സിലാക്കി അവരുടെ കുറവുകൾ മനസ്സിലാക്കി അവർക്കു വേണ്ടി സപ്പ്ലിമെന്റും ഡയറ്റും പ്ലാൻ ചെയ്താൽ മാത്രേ അത് ശരിയാക്കുക ഉള്ളു .താങ്കൾക്ക് താങ്കളുടെ ശാരീരിക ആവശ്യത്തിനനുസരിച്ചു ഡയറ്റ് പ്ലാനും സപ്പ്ലിമെന്റും ആവശ്യമെങ്കിൽ തീർച്ചയായും തയാറാക്കി തരാം

കേരളത്തിൽ പുറത്തുള്ള ആളുകൾ വിളിക്കാൻ പറ്റുമോ
Calicut contact number tharumo..?
❤9.30am😅
😅😅😅😅😅P}}
sir കാഞ്ഞങ്ങാട് ഏത് ഹോസ്പിറ്റലിലാണ്
ഇതുപോലെ ഉള്ള ഡോക്ടർമാർ ആണ് സമൂഹത്തിന് ആവിശ്യം❤❤❤ Thanks doctor
❤❤❤
ഞാൻ അനുഭവിക്കുന്ന ഹെൽത്ത് related problem ഇതൊക്കെ കാരണം ആണ് എന്ന് ഡോക്ടർ മനസ്സിലാക്കി തന്നതിന് നന്ദി .God bless u Dr.
സമയം കളയാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തന്നു , നന്ദി ഡോക്ടർ.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നേരിടുന്ന അസുഖങ്ങളാണ് Dr വളരെ ലളിതമായി മനസ്സിലാക്കി തന്നത്.Thank you..Dr Shimji..God bless you.
ഇത്രയും അറിവുകൾ തന്ന ഡോക്ടർക്ക് നന്ദി .... ഉള്ളിൽ നന്മയുള്ളതുകൊണ്ടാണ് ഇത്രയധികം പറഞ്ഞു തന്നത്. അങ്ങയെ ജഗദീശ്വരൻ അനുഹിക്കും തീർച്ച ...
Uiiuiuuuuuuuuuuuuuuu
Uiiuiuuuuuuuuuuuuuuuiuuui
രാധ എന്താണ് ഉദ്ദേശിച്ചത്
🙄🙄
ഇത്രയും ആത്മാർത്ഥമായി എല്ലാ രോഗ ലക്ഷണങ്ങളെയും പറഞ്ഞു തന്ന പ്രിയ ഡോക്ടർക്കു ഒത്തിരി നന്ദി ..പലരും ചെയ്യുന്ന വീഡിയോ കളിൽ പറയേണ്ടുന്ന പരിഹാരങ്ങൾ നിര്ദേശിക്കാതെ വെറുതെ സാധാരണക്കാരെ ഭയപെടുത്തിയിട്ടു പോവരാണുള്ളത് ,ക്ഷമയോടെ ശാന്തതയോടെ എല്ലാം വ്യക്തമാക്കി .thanks a lot .God bless you ❤
😂, Thank yu Dr
ഒത്തിരി അറിവുകൾ പറഞ്ഞു തന്ന ഡോക്ടന് ഒരായിരം നന്ദി
സമയം കളയാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി ഡോക്ടർ
ഇത്രയും നല്ല ഒരു health related video ഞാൻ ആദ്യമായി കാണുകയാണ്
നല്ല അറിവ് തന്നതിന് ഡോക്ടർക്ക് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻❣️❣️❣️
ഇത്രയും കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി👍👍👌👏👏
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു നന്ദി ഡോക്ടർ
. നല്ല ക്ലാസാണ് ഡോ ക്ടർ തന്നത് വളരേ സന്തോഷം
വിശദമായി വിവരിച്ചു തന്നതിന് ഡോക്ടർക്കു നന്ദി 🙏🙏🙏
അറിവുകൾ നൽകിയ ജനകീയ ഡോക്ടറക്ക് നന്ദി
വെറുതെ വലിച്ചു നീട്ടി വിലപിടിച്ച സമയം അവഹരിക്കാതെ കാര്യങ്ങൾ വളരെ പെട്ടെന്ന് മണി മണി പോലെ പറഞ്ഞു തന്നു.Thank U doctor
😮
Great and valuable information.Thank you so much Doctor.God bless yours
Dr, വളരെഉപകാരം, പരിശോധന നടത്താമല്ലോ,
❤❤❤❤നല്ല ടോക്ടർ ഒരു പാട് നല്ല കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു ThanK You
Doctorude vilayeriya upadesangalkku oru kody nandi
താങ്ക്യൂ ഡോക്ടർ ഇത്രയും നല്ല രീതിയിൽ വിശദീകരിച്ചു തന്നതിന് 🙏🏽💐
Dr ethu hospital consut cheyunnath
Valare upakarapradam aaya oru class aarunnu. Kelkkunnavar check cheyyathe chummathe poyi vitamin tablet medichu kazhikkathirikkuka
നന്നായി മനസിലാക്കി തന്ന ഡോക്ടറിന് 💐💐💐💐💐💐
വെറുതെയല്ല ഏഷ്യാനെറ്റ് ന്യൂസൊക്കെ ഡോക്ടർ ലൈവ് നിറുത്തിയത്😊😊😊
നല്ല അറിവ് നൽകുന്ന ഡോക്ടർക് നന്ദി
നന്ദി. ഇത്രയും വിവരങ്ങൾ നൽകിയതിന്
Vitamin d paranju thannadinu valare nanni.eniku back pain undu.
വളരെ നന്ദിയുണ്ട് ഡോക്ടർ❤❤
Very informative.
Thank you sir
Mouth ulcer causes and management parayamo
Please also explain why colour change in leg nerves as shown in the picture?
Very informative talk. Thank you Dr. Which are the foods rich in iodine, zinc Dr?
മത്സ്യം, പ്രത്യേകിച്ച് മത്തി,അയല,ചൂര,കക്ക, കല്ലുമ്മേക്കായ മുതലായവ സിങ്ക് വർധിപ്പിക്കും.
Thank you Dr. Very well explained.
🙏 Thanks a lot Doctor! Very good and informative Talk! Keep it up!May God bless you richly always!🙏🌷
Vitamin D deficiency detail aayitt parayo
Thanks
Dr.
നല്ല ആരോഗ്യ ക്ലാസ്സ്
Doctor, your this video is so... informative. Thankyou so... much sir. But there is some doubts for me. Here you said, due to some deficiency certain some problems are seeing. So we must take certain things like probiotics, iodine intake etc. Doctor will you please explain by another video , from where,or from which food we will get these things to cure these deficiency. That will be more helpful for all 🙏🏻
Very well told doctor. Recently, I checked my vitamin D and it's only 12 ng
Thank you Dr, thank you very much, stay blessed!
Well explanation..Thank you so much dr..
ഇതിനൊക്കെ കഴിക്കേണ്ട ഭക്ഷണ രീതി കൂടി പറഞ്ഞു തരാമോ
Good ഇൻഫർമേഷൻ 👌👍🙏
Very good 👍 dr
വളരെ ഉപകാരപ്രദമായ വീഡിയോ
താങ്ക്സ് ഡോക്ടർ 🙏🙏🙏🙏
Serum Ferritin….Iron deficiency test
Dr: വളരെ നല്ല അറിവുകൾ
Thank you 👍👍👍👍👏👏👏
1: കോട്ടുവായ ഇടുക
ഇരുമ്പ് അംശം കുറവ്.
പാൽ, പാലുൽപ്പന്ന
Valare. Nalla arivukal thanks dr.
വളരെ ഉപകാര പ്രതമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് Thanks
Anik thre thanupppattilla kalunanayumbol vedanyund vitamiln d kuravanu
Free aai ithrayum nalla arrivu pakarnnu tharunna sir thanks very much sirnu orapathum varathirikatte
Good information, thanks alot
എന്റെ ഡോക്ടർ ഇങ്ങനെ പറഞ്ഞാൽ ഗുളിക തിന്നു jeevikane പറ്റൂ. ഇതൊക്കെ കേട്ടാൽ എളുപ്പം മരിച്ചാൽ മതി എന്നു തോന്നും. Thank you ഡോക്ടർ.
നിങ്ങളുടെ മാനസികാരോഗ്യം ചെക്ക് ചെയ്യേണ്ടിയിരിക്കുന്നു.
😅
Well explanation... good work Dr.
Vilappetta ariv nalkiya doctork thanks
Dr. വേരിക്കോസ് വെയിനെ കുറിച്ച് കുറച്ചു പറയാമോ
Vitamin
NallaArivu pakarnuthanna Doctor kunanni
Tvm Dr undo.. Thnku Sir
Eye drooping (ptosis) നെ കുറിച്ച് ഒരു video ഇടുമോ ?😢
Nalla doctor 👌👌🌹🌹🌹❤️❤️❤️
Thank you for your valuable informations. Waiting for your next video sir.
Thanks doctor, God bless you
Excellent advices. Thanks
Good advice Thanks
സൂപ്പർ speech
Iodine deficiency എങ്ങനെ കണ്ടുപിടിക്കാം
Ulcer undengilum anemia undagum...(kunmam in sidda)
Dr. Some times i pass light colour floating stool. . What is the treatment. Please reply doctor
1:45 your kotuvaya is super. 😂 made me smile 😃
Thank You doctor.. ഈ പറഞ്ഞവയിൽ പല ലക്ഷണങ്ങളും എനിക്കുണ്ട്..
Enikum
RcM പോലെയുള്ള കമ്പനിയുടെ Nutricharge Supplements കഴിച്ചാൽ മതി.. ആവശ്യമായ എല്ലാ വിറ്റാമിൻസ് ഉള്ള സപ്പ്ളിമെന്റസ് അവിടെ ലഭിക്കുമ്. എന്റെ ഒരുപാട് പ്രേശ്നങ്ങൾ അങ്ങനെ മാറി കിട്ടി.
Sir very good information
Thanks Dr... this more important information...
വളരെ നന്ദി. കുറെയായി വൈറ്റcoating വരുന്നതിനെ പറ്റിഅറിയാൻ ആഗ്രഹിക്കുന്നു. കോവിഡ് വന്ന ശേഷമാണു കാണുന്നത്. ഇതിനു എന്ത് ചൈയ്യണം dr
Learned a lot of things,thankyou Doctor.
❤amazing explanation
Etrayum arivukal Tanna Dr kku nanni
Thanku docture
Thanks ഡോക്ടർ
Sathi Nambiar. Very good information, 65 y mukalinu mukalil ullavarku, vanda VITAMINparayumoo, anikkum chill pool ingane kithapu undavunnu, bangaloril doctor paranju ALLERGY annanu
സർ ഇതിന് എല്ലാത്തിനും കൂടി അടങ്ങുന്ന സെപ്പ്ളിമെന്ററി ഗുളിക ഏതാണ്. അത് വാങ്ങി എങ്ങനെയാണ് കഴിക്കേണ്ടത്. പ്ലീസ്
full blood test prescription pls
Thank you Dr. Good info
Dr,vaginal infection ne kurichu oru video cheyyumo,foods nem
Which food is good for bile
ഹെലോ.. ഡോക്ടർ എനിക്ക് ഇ പറഞ്ഞ അസുഖങ്ങൾ ഉണ്ടാവാറുണ്ട് ഇതിന് ഒരു മരുന്ന് പറഞ്ഞു തരോ
ഒരുപാട് നന്ദി സർ 🙏
Goal bladder എടുത്തു കളഞ്ഞ ത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?
Excellent advice doctor 👌🏻thank you🙏
Reason for yellowish eye?
നെഞ്ചിൽ arichil ഉണ്ടാവുന്നതിന്റെ reason onn parayamo sr
നല്ല അറിവുകൾ...
Thsnks Docter
എല്ലാ വൈറ്റമിൻസു൦ കിട്ടുന്ന രീതിയിൽ ഉളള diet plan പറഞ്ഞു തരുമോ
തീർച്ചയായും പക്ഷെ അത് ഓരോരുത്തർക്കും പേർസണൽ ആയി വേണം പറഞ്ഞു കൊടുക്കാൻ .എല്ലാവര്ക്കും കോമൺ ആയി ഒരേ ഡയറ്റ് പറഞ്ഞു കൊടുക്കാൻ കഴിയില്ലല്ലോ .ഓരോരുത്തരുടെയും വിറ്റാമിനുകളുടെ കുറവുകളും ആവശ്യമായ സപ്പ്ളിമെന്റുകളും അവർക്കു ഇഷ്ടമുള്ളതും കഴിക്കാൻ പറ്റുന്നതും ആയ ഭക്ഷണങ്ങളും എല്ലാം വ്യത്യസ്തം ആയിരിക്കും .അപ്പോൾ അതിനു അനുസരിച്ചു ഓരോരുത്തരുടെയും ശാരീരിക ആവശ്യങ്ങൾ മനസ്സിലാക്കി അവരുടെ കുറവുകൾ മനസ്സിലാക്കി അവർക്കു വേണ്ടി സപ്പ്ലിമെന്റും ഡയറ്റും പ്ലാൻ ചെയ്താൽ മാത്രേ അത് ശരിയാക്കുക ഉള്ളു .താങ്കൾക്ക് താങ്കളുടെ ശാരീരിക ആവശ്യത്തിനനുസരിച്ചു ഡയറ്റ് പ്ലാനും സപ്പ്ലിമെന്റും ആവശ്യമെങ്കിൽ തീർച്ചയായും തയാറാക്കി തരാം
You are ❤the doctor❤
Naakkill cheriya kurukkall varunnu vayyum pottununddu athintte kaaranam paranju tharumo sir..
Ente body chorinju thadich vallathe neeru vekkunnu..nalĺa chorichilum vedanayum. ..oru pariharM parayumo doctor...njan enthanu cheyyendath
Thankyou Dr very well explained
Dr my nailum ethupole anu enthanu medicine enthu tablets anu kazhikuka
Ethil mikka karyam enikundu sar kottuva edunnathum thanupp shakalampolum pattilla variyellinum muttinu kazhottu vedana eniku അസിഡിറ്റി പ്രോബ്ലം ഉണ്ട്
Thankyou
🙏താങ്ക്സ് dr 🙏
Thank you doctor, good informaton
നന്ദി 🙏🙏🙏
ഈ വയറു കമ്പിച്ചിരിക്കുന്നതിന്ന് എന്ത് pro biotic annu കഴിക്കണ്ടിയത് peru suggest ചെയ്യാമോ
Gyasinte problem undenkil angine varam