വൈ.ബി.എക്സ്..യമഹയുടെ ആദ്യ ഫോർ സ്ട്രോക് ബൈക് ll Yamaha YBX The First 4stroke Byke from Yamaha

Поділитися
Вставка
  • Опубліковано 13 тра 2020
  • correctionof the video: 2004ൽ ആണ് YBX ഇന്ത്യയിൽ പ്രൊഡക്ഷൻ നിർത്തിയത് ....
    മിനിവാന്‍ ( Ep -89)
    യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി നിര്‍മിച്ച ചാനൽ ആണ് മിനിവാന്‍. യാത്രകളെ സംബന്ധിച്ച നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഞങ്ങള്‍ നിലവില്‍ ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും നല്ല ഉത്തരം കണ്ടെത്തി തരുന്നതാണ്. ഞങ്ങളുടെ വീഡിയോ ഇഷ്ടമായെങ്കില്‍ ഞങ്ങളുടെ ചാനൽ subscribe ചെയ്യുക . കൂടാതെ എല്ലാ സംശയങ്ങള്‍ക്കും നിങ്ങള്‍ക്ക് വിളിക്കാം :
    Follow us on
    **************
    minivantrippers@gmail.com
    +91-8086225663
    Facebook Profile : / minivantrip
    Facebook Page : / minivantripp. .
    Instagram : https :// minivantrip

КОМЕНТАРІ • 136

  • @GreenPilot-jh7ri
    @GreenPilot-jh7ri 4 роки тому +49

    നമ്മുക് സ്വന്തമായി ഒരു YBX club ഉണ്ട്.....

    • @vpjishnu
      @vpjishnu 4 роки тому +1

      ബ്രോ എവിടെയാ സ്ഥലം??

    • @nisam1637
      @nisam1637 4 роки тому +2

      @@vpjishnu check the chanel

    • @fishing4950
      @fishing4950 4 роки тому

      Vandi kodukkan undo

    • @vimal.v9290
      @vimal.v9290 3 роки тому +1

      നമുക്കും ഉണ്ട് ബ്രോ ഒരെണ്ണം

    • @AmoryAzielEdric
      @AmoryAzielEdric 3 роки тому +1

      Bro orennam edukkanam aarakylum undo

  • @tobbyourboy6893
    @tobbyourboy6893 4 роки тому +8

    നല്ല വീഡിയോ.... വണ്ടിയെ പറ്റി A to z പറഞ്ഞു തന്നു..... എഡിറ്റിങ്ങ് അടിപൊളിയാണ്...Super .....I subscribed...

  • @dileepsdndr8107
    @dileepsdndr8107 4 роки тому +11

    രണ്ടിലോ മറ്റോ ആണ് പഠിക്കുന്നത്. വർണ്ണക്കാഴ്ചകൾ എന്ന സിനിമയിൽ ദിലീപിന്റെ കയ്യിലാണ് ഈ വണ്ടി ആദ്യമായി കാണുന്നത്. അത് കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ അന്നത്തെ ഞങ്ങളുടെ പ്രദേശത്തെ സ്റ്റൈലൻ (അന്ന് ഫ്രീക്കൻ എന്നൊന്നും ആരും പറയാറില്ല) കാദർക്കാ പുതിയ വണ്ടി എടുത്തെന്ന് കേട്ട് പോയി നോക്കുമ്പോ ദാ കിടക്കുന്നു നല്ല കിടിലൻ നീല ybx. മൂപ്പർ ഇപ്പഴും ഈ വണ്ടി ഷോറൂം കണ്ടീഷനിൽ തന്നെ കൊണ്ടുനടക്കുന്നത് കണ്ടാൽ അറിയാം അതിനോടുള്ള ഇഷ്ടം.

  • @rakeshbobanboban2286
    @rakeshbobanboban2286 4 роки тому +5

    Super ....👌👌👌 . Valare nalla oru bike review . Video editing ., Video presentation enniva yellam valare nannayittundu ... Valare simple aya reethiyil bikene kurichulla karyangal valare nannayi avatharippichu .... Congrats 👌👌👌👌

    • @minivan
      @minivan  4 роки тому

      Thanks bro 🥰👍...

  • @jeevankc5588
    @jeevankc5588 4 роки тому +4

    വർഷങ്ങൾക്കു മുൻപ്‌ സ്കൂളിൽ വച്ച് വർണ്ണക്കാഴ്ചകൾ സിനിമ ഷൂട്ടിംഗ് നടക്കുന്ന സമയം. അപ്പോഴാണ് ആദ്യമായി ആ വണ്ടി കാണുന്നത്. ഷൂട്ടിങ്ങിനെക്കാൾ കൗതുകം ആ വണ്ടിയോട് ആയിരുന്നു.. നോക്കി നിന്നു ഒരുപാടു നേരം. പിന്നീട്‌ എപ്പോഴോ കുട്ടിക്കാലത്തു തോന്നിയ ആ ഇഷ്ടം കൈയിൽ വന്നു ചേർന്നു. 2009 മുതൽ കൂടെ ഉണ്ട് YBX. നീണ്ട 11 വർഷങ്ങളുടെ ബന്ധം.

  • @vpjishnu
    @vpjishnu 4 роки тому +6

    എന്റെ കയ്യിൽ 99 മോഡൽ ഉണ്ട് ഉണ്ട് 120 ടോപ് പിടിച്ചിട്ടുണ്ട്... ബ് മൈലേജ് 40 കിട്ടുള്ളു ...കിടിലനാണ്😍😍♥️♥️

  • @respect5235
    @respect5235 2 роки тому +1

    Wow...fentastic

  • @farhanahmd
    @farhanahmd 3 роки тому +3

    Bro . Oil okke month lle change cheyannoo

  • @iravadh5671
    @iravadh5671 4 роки тому +4

    👌👍

  • @shamsup1158
    @shamsup1158 4 роки тому +3

    👌👌👌

  • @yesyes2419
    @yesyes2419 4 роки тому +1

    How much mileage does your bike give ?

  • @Nujoom0
    @Nujoom0 4 роки тому +6

    Ybx♥️♥️♥️♥️♥️

  • @ajmalaju2342
    @ajmalaju2342 4 роки тому +5

    💖💖💖👌👌

  • @Thaslim143
    @Thaslim143 4 роки тому +4

    Spr😍

  • @shahshamon5996
    @shahshamon5996 2 роки тому +1

    നല്ല വീഡിയോ

    • @minivan
      @minivan  2 роки тому

      Thank you 🥰

  • @sunimol5437
    @sunimol5437 4 роки тому +4

    Super

  • @josekuttyjosekutty9968
    @josekuttyjosekutty9968 4 роки тому +2

    His bro njn y b x upayogikkunnu anikku evide preparers kittunnilla

  • @dhaneshc.u8098
    @dhaneshc.u8098 4 роки тому +14

    Ybx പൊളി ഒന്നും പറയാൻ ഇല്ല

    • @minivan
      @minivan  4 роки тому +1

      Thanks 🥰👍

  • @safnu
    @safnu 4 роки тому +2

    ♥♥♥♥

  • @ItsNavi-ju4ew
    @ItsNavi-ju4ew 3 роки тому +1

    Chettayi ente kayyilum ee vandi aan oru cheriya doubt ind vere enth vandide carburator aa ith use cheyyan patuaa??

    • @minivan
      @minivan  3 роки тому

      Pls call ; Sreelal 99464 27016

  • @RK-zq2mj
    @RK-zq2mj 3 роки тому +1

    Evide ninnum reset cheythu vandi bro

  • @anasbacker5845
    @anasbacker5845 4 роки тому +1

    😍😍😍

  • @kichusmadhavam
    @kichusmadhavam 4 роки тому +3

    Good

    • @minivan
      @minivan  4 роки тому

      Thanks 🥰👍

  • @prajithkumarkalliyathpraji8520
    @prajithkumarkalliyathpraji8520 29 днів тому +1

    ❤❤

  • @rajeevsreekumar6061
    @rajeevsreekumar6061 3 роки тому +2

    ഞാൻ ആദ്യമായ് സ്വന്തമാക്കിയ വാഹനം YBX...

  • @surajpawar1688
    @surajpawar1688 4 роки тому +2

    From where you get the spare parts of Yamaha ybx

  • @AnwarHasanOO7
    @AnwarHasanOO7 4 роки тому +2

    Liju mashe ishttam ❤️

  • @nihal5001
    @nihal5001 3 роки тому +1

    Nigalude job entha bro👍😍😊

  • @sivadasankuttivayalil6892
    @sivadasankuttivayalil6892 3 роки тому +1

    Crux engine same anno

  • @nihal5001
    @nihal5001 3 роки тому +2

    Ann rx ethra rupakka koduthath bro😊👍👍

  • @AjithKumar-st1si
    @AjithKumar-st1si 11 місяців тому +1

    Yamaha YBX125🔥

  • @asifaman4872
    @asifaman4872 4 роки тому +10

    Ybx owners ഇവിടെ കം ഓൺ

  • @POPPINSMEDIAclt
    @POPPINSMEDIAclt 4 роки тому +2

    ശ്രീലാൽ, ലിജു മാഷ്♥

  • @shahal1445
    @shahal1445 3 роки тому +1

    Vandiyude sound two stroke vandikale pooleyano?

  • @fahadcheruvannur
    @fahadcheruvannur 4 роки тому +3

    ലാലേട്ടാ , ഒരു രക്ഷയുമില്ല ...90 ന്റെ മോളിൽ ഓടിച്ചിട്ടില്ല പോലും ...അതൊരു ബല്ലാത്ത ചെയ്ത്തായിപ്പോയ്

    • @tobbyourboy6893
      @tobbyourboy6893 4 роки тому

      ഭാരം കുറവല്ലേ? 90 ന് മുകളിൽ കയറ്റി ഓടിക്കാൻ പറ്റുമോ?

    • @aswindasaswin9308
      @aswindasaswin9308 4 роки тому

      @@tobbyourboy6893 sugamaayi kerum oru preshnavum ella

    • @joseprakas5033
      @joseprakas5033 2 місяці тому

      ലാലേട്ടൻ വണ്ടി ആണോ.

  • @ItsNavi-ju4ew
    @ItsNavi-ju4ew 3 роки тому +1

    Chettayi oru reply tharuuooo

  • @ranjithranju4164
    @ranjithranju4164 3 роки тому +3

    Ybx and crux engine case same aano aarkelum ariyo?

  • @ITS_ME_SHYAM
    @ITS_ME_SHYAM 3 роки тому +1

    Bro ithinte spare parts evidunna kittuka

    • @minivan
      @minivan  3 роки тому

      Ukkadam Market Coimbatore

  • @achubrambadi
    @achubrambadi 4 роки тому +5

    സ്റ്റൻഡിങ് എന്നൊക്കെ ഞങ്ങൾ ആദ്യമായി കേൾക്കുന്നത് ലാലേട്ടൻറെ കോയമ്പത്തൂർ കത്തികളിൽനിന്നാണ്😄😄😄😄😄😄

    • @tobbyourboy6893
      @tobbyourboy6893 4 роки тому

      ഈ വണ്ടി കൊണ്ട് സ്റ്റൻഡിങ്ങ് പറ്റുമോ.... bro

    • @aswindasaswin9308
      @aswindasaswin9308 4 роки тому +1

      @@tobbyourboy6893 ആളെ അത്രയ്ക്ക് പരിചയം ഇല്ല എന്ന് തോന്നുന്നു 😜

  • @GreenPilot-jh7ri
    @GreenPilot-jh7ri 4 роки тому +7

    മച്ചാനെ 2011 അല്ല 2004 ൽ ആണ് production നിർത്തിയത്

    • @minivan
      @minivan  4 роки тому

      Thanks ....we will charge it...

    • @athul779
      @athul779 3 роки тому

      Ybx nte sound RX100 pole cheyyan patto..

    • @vimal.v9290
      @vimal.v9290 3 роки тому

      @green pilot, YBX king🤣

    • @akshayraju2641
      @akshayraju2641 3 роки тому

      Bro.ybx cdi unit kittuo

  • @akhilk8570
    @akhilk8570 3 роки тому +1

    Giyar pattern angane an

  • @sushlsillencer4335
    @sushlsillencer4335 4 роки тому +4

    Hai bro I have also Escorts YAMAHA YBX 125

  • @Ryuk.390
    @Ryuk.390 2 роки тому +1

    Yamaha crux review kondu varo?

  • @unnitechy
    @unnitechy 3 роки тому +1

    Anta achanta bike ethanu.ethinta spares epol ketumo

  • @farhanahmd
    @farhanahmd 3 роки тому +1

    Maintenance നല്ല chelve ndoo sir

  • @rakeshvr8220
    @rakeshvr8220 3 роки тому +1

    Ulath koduthapol samadhanamayyi. Eppo kittan illa

  • @Ignoto1392
    @Ignoto1392 Рік тому +1

    This was not a hit, Yamaha launched this against splendor . But splendor and pulsar rule the road.

  • @AkshRai76
    @AkshRai76 3 роки тому +1

    Hello
    What is the expected mileage

  • @highrangestudio7974
    @highrangestudio7974 4 роки тому +1

    Ethra ithin price

    • @minivan
      @minivan  4 роки тому

      ഇപ്പോ മോഹവിലയല്ലേ bro

  • @Vkeeey53
    @Vkeeey53 3 роки тому +1

    Entu mileage kittum?

    • @minivan
      @minivan  3 роки тому +2

      Almost 45-50

    • @Vkeeey53
      @Vkeeey53 3 роки тому

      @@minivan tnx bro 💜

  • @kl4732
    @kl4732 4 роки тому +2

    Second annu first yd 125 YBX 11bhp@,8500rpm അല്ലാതെ 8000rpm യല്ല എനിക്ക് ഇൗ വണ്ടി യില് 67kmpl mileage കിട്ടുന്നുണ്ട്

    • @saraths6842
      @saraths6842 Рік тому

      No first four stroke bike yamaha enn search cheyth noku

  • @jerinjerome5064
    @jerinjerome5064 3 роки тому +2

    Kaalam thetti pirana yamahayude oru mikacha bike aayirunnu ybx 125...aa sound innum kaathukalil ind🔥🔥🔥

    • @minivan
      @minivan  3 роки тому

      🥰🥰👍

    • @saraths6842
      @saraths6842 Рік тому

      Ybx ayirikilla.. Rxz ayirikum udheshichath

    • @jerinjerome5064
      @jerinjerome5064 Рік тому

      ​@@saraths6842 not about rxz I said about ybx

    • @saraths6842
      @saraths6842 Рік тому

      @@jerinjerome5064 sound ullath rxz anu bro.. Ybx oke sadharana bike polathe sound anu

    • @jerinjerome5064
      @jerinjerome5064 Рік тому

      @@saraths6842 bro rx models ellam 2 stroke same sound alle..annu irangiya 4 stroke vandiyil mikacha sound aayirunu nalla performance aanu uddeshiche I like that sound

  • @godsonfrancis1817
    @godsonfrancis1817 3 роки тому +2

    Milage ethraya bro

  • @millenraj6927
    @millenraj6927 4 роки тому +3

    Namukkum ind oru ybx 125

    • @minivan
      @minivan  4 роки тому +1

      Good 😍😍

    • @millenraj6927
      @millenraj6927 4 роки тому

      @@minivan ithinte spare full body kitt kittunna stalm ariyuo bro

  • @manuvaldavis1048
    @manuvaldavis1048 4 роки тому +2

    Rx z inte kit kayatan patoo

    • @minivan
      @minivan  4 роки тому +2

      Pls ask him. Sreelal +91 99464 27016

    • @GreenPilot-jh7ri
      @GreenPilot-jh7ri 4 роки тому +3

      pattum

    • @saraths6842
      @saraths6842 Рік тому

      But sound and power onnum cheyyan pattilla

    • @manuvaldavis1048
      @manuvaldavis1048 Рік тому

      @@saraths6842 🙄

    • @saraths6842
      @saraths6842 Рік тому

      @@manuvaldavis1048 ethra shramichalum rxz sound kittilla.. Ntel ind ybx

  • @veerakumarbit2207
    @veerakumarbit2207 2 роки тому

    Chetta,
    I have YBX but i dont have good mechanic to tune the engine and carburetor.
    Can you give your mechanic number in Coimbatore.

  • @ob_dominar3228
    @ob_dominar3228 2 роки тому

    Chetta kodukkuno

  • @pererajoseprakash6787
    @pererajoseprakash6787 3 роки тому +1

    athinu ithu ybx allallo bro..... ithu crux alleeee...... ybx nte engine allel pinne enthu ybx

  • @nisarpn4074
    @nisarpn4074 3 роки тому +3

    Rxz ന്‍റെ ബോഡി ഷേപ്പ് ybx ല്‍ നല്ലാവണ്ണം ഉണ്ട്.

  • @ajmalaju2342
    @ajmalaju2342 4 роки тому +4

    💖💖💖👌👌

  • @abhijithc9200
    @abhijithc9200 4 роки тому +3

    ♥️♥️♥️