2 valve per cylinder aano 4 valve per cylinder aano nallathu? Yamaha FZ series ellaam 2 valve per cylinder aannallo. Pls reply. Also Yamaha Genesis 5 valve per cylinder kondu varunnu ennathu seriyyaaya news aano? Means 3 valve for intake and 2 valve for out?
Hai Buddy.. ❤️ Oil മാറ്റാൻ സമയമായാൽ മെക്കാനിക്ക് പറയുന്ന ഒരു oil വാങ്ങിക്കൊടുക്കുന്നു... മാറ്റുന്നു... ഇതിപ്പോ എന്തൊക്കെ കാര്യങ്ങളാണ്... Thanks buddy..
ഹോണ്ട service സെന്റർ പട്ടികൾ ഞങ്ങളുടെ സ്കൂട്ടി കു ഓയിൽ ozhikkalil കൃത്രിമം കാണിച്ചു. അറിയാൻ വൈകി. Engine ന്റെ pistons, rings ഒക്കെ കേടായി. നല്ല അടി ഉണ്ടാക്കി. അവർ free ആയി engine പണി ചെയ്തു തന്നു. ന്യൂ parts ittu തന്നു. പുതിയ സ്‌കൂട്ടി. ശ്രദ്ധിക്കണം.
@@walkwithlenin3798 👍വണ്ടിയെന്താണെന്നോ തകരാറ് എന്താണെന്നോ അറിയാത്ത കുറേയെണ്ണം യൂനിഫോമുമിട്ട് ഇരിക്കും.. കമ്പനി സർവ്വീസ് സെന്ററല്ലേ എന്നുകരുതി നമ്മൾ വിശ്വസിച്ച് വണ്ടി അവിടെ ഏൽപ്പിച്ചു മടങ്ങും. അവർ അവർക്ക് തോന്നിയിടത്ത് പണിയും ഒടുക്കം വണ്ടി ഒരു കോലത്തിലാകും. പല കേസുകളിലും ഇതാണ് അവസ്ഥ. ഞാൻ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്...
എൻ്റെ ഹീറോ ഗ്ലാമർ ബൈക്ക് ഇതുവരെയും ഷോറൂം സർവീസ് ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. എന്നാൽ കൊറോണയുമായി ഷോറൂം തുറക്കാതെ വന്നപ്പോൾ വീടിനടുത്തുള്ള ഒരു വർക്ക്ഷോപ്പിൽ കാണിച്ച് എൻജിൻ ഓയിൽ മാറ്റാൻ പറഞ്ഞു, അതുവരെ ഹീറോയുടെ 4T പ്ലസ് 10 w 30 എന്ന എൻജിൻ ഓയിൽ ആണ് ഒഴിച്ചിരുന്നത്, ഇത് വർഷോപ്പ് കാരനോട് പറഞ്ഞപ്പോൾ അവൻ ആ എൻജിൻ ഓയിൽ ഒഴിക്കുന്നത് തെറ്റാണെന്നും അത് സ്ത്രീകൾ ഓടിക്കുന്ന ചെറിയ വണ്ടികൾക്ക് ഉള്ളതാണെന്നും ഇത്തരം ബൈക്കുകൾക്ക് 20 W 40 ആണ് ഒഴിക്കേണ്ടത്എന്ന് പറഞ്ഞു. Advol എന്ന Brand oil അവൻ ഒഴിച്ചു. ആ പേര് തന്നെ എവിടെയും ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല.
Yamaha, liquid cooled model bike കളിൽ 10W40 യും air cooled bike കളിൽ 20W50 യും ആണ് recommend ചെയ്യുന്നത്. Yamaha വണ്ടികൾക്ക് Yamalube നേക്കാൾ നല്ലത് Motul ആണ്
*(Ajith Buddy parayunnathupole vayikkuka)* Honda CB Shine SP (BS4) anu ente vandi, athil njan use cheyyunnath Motul 4T 5100 10W30 anu. Honda de oil verum pacha vellam ayitanu thoniyath. Motul ozhichapo nalla vethyasam und. Engine breaking kuranju, acceleration koodi, overtake cheyumbo down cheyendi varunnath valare kuranju, gear shifting smooth ayi, cruising speed koodi, top speed koodi, starter inte joli elupamayi. Etom predhanam, oil change interval 5,000+ km ayi koodiyathanu. Overall performance koodiyathayi manassilayi. Lockdown ayapozhanu oru 3,000 - 4,000 km range il oil change cheyendi vannath. Karanam lockdown ayathukond office ilo allenkil long ride or trip onnum povunnilla. Short rides mathrame ullu. Athkond thanne oil choodavunnathinteyum thanukunnathinteyum frequency kooduthal ayi. Ee frequency sherikum oil inte life ine theerumanikkunnathil oru khadakamanu, nammade riding reethi pole.
Xpulse 200 bs6 ആണ് . 10 w 30 ആർന്നു Company പറയുന്നത്. last week സർവ്വീസിന് കൊടുത്തു. Mechanic 20 w 50 വാങ്ങി ഒഴിച്ചിട്ട് Super ആണെന്ന് പറയുന്നു. എല്ലാവരും എന്റെ വണ്ടിക്ക് വേണ്ടി പ്രാർത്ഥിക്കണം🥴🙏
5 വർഷ വാറന്റി ഉണ്ടായിട്ടും വണ്ടി പുറത്തു കൊടുത്തു സർവിസ് ചെയ്യാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോവരുത്.. ഷോറൂം സർവിസ് ചെയ്ത് ചെയ്ത് 6 മാസത്തിൽ രണ്ടാമത്തെ എൻജിൻ പണി എടുക്കുന്ന ഞാൻ 🤕
Thanks again Ajith chetan..😇😇😇🥰 Kazhinja videoil edumayi bandapeta oru doubt chodichirunu. Comment sradhayil petitila tonunu, but still adinula answer 9:00 chetan ee videoil include akitund.
സാധാരണ വണ്ടി, service centeril കൊടുക്കുമ്പോൾ mechanic അവരുടെ ഇഷ്ട oil ആണ് തിരഞ്ഞെടുക്കുന്നത്... ഇനി മുതൽ എനിക്ക് buddy പറഞ്ഞതനുസരിച്ചു oil select ചെയ്ത് കൊടുക്കാൻ പറ്റും 😍💞 Thanks buddy👌❣️
എന്റെ പൊന്ന് ചേട്ടാ ഇന്നലെ വിളിച്ചു എന്റെ apache160 ക്ക് വേണ്ടി liqui molydeyum motul ന്റെയും പ്രൈസ് ചോദിച്ചതേ ഉള്ളൂ 🙏 Nb: മുൻപൊരു comment ഇട്ടിരുന്നു, തലേന്ന് വണ്ടിയെക്കുറിച്ചു എന്ത് ചിന്തിച്ചാലും പിറ്റേന്ന് ആ വീഡിയോ വന്നിരിക്കുമെന്ന്, 4th time❤️
അജിത്ത് അണ്ണാ ഞാൻ കഴിഞ്ഞ വീഡിയോയിലും അതിന് മുമ്പ് ഉള്ള വീഡിയോയിലും ഈ വീഡിയോയിലും ചോദിക്കുന്ന ഒരു കാര്യം ആണ് ഇലട്രിക് വാഹനങ്ങളുടെ പ്രവർത്തനം എങ്ങനെ എന്ന കമന്റ് അടുത്ത വീഡിയോയിൽ ഈ വീഡിയോ ചേർക്കും എന്ന് പ്രേധിക്ഷിക്കുന്നു❤️👍😍
Bro..please give us a review of Addinol oils..its German made and established in 1936.please show the tests and quality.and comparisons to other quality oils.
ഞാൻ ഓയിൽ ഷോറൂമിൽ നിന്ന് ആയിരുന്നു മാറിയിരുന്നത് പക്ഷേ. അത് ചാത്തൻ അന്ന് തോന്നി അതുകൊണ്ട് ഇത്തവണ motul. 10w/40വാങ്ങി കൊടുത്തു ഷോറും ഓയിൽ ഓവർ ഹെറ്റ് തോന്നാറുണ്ട്.
2016 December RE 350 ആണ് ഉപയോഗിക്കുന്നത് 2 വർഷം മുന്നേ 2018മുതൽ സെമിസിന്തന്റിക്ക് 15W - 50 ഇടിമെസ്റ്റു ഉപയോഗിചു എഞ്ചിൻ ഫ്ലെഷ് ഉപയോഗിച്ചു ക്ലീനാക്കി. ഓഗസ്റ്റ് 2020 മുതൽ ഫുൾ സിന്തറ്റിക്കിലേക്ക് മാറി ഇപ്പോ കിണി കിണി എന്ന ടാപ്പെറ്റ് സൗണ്ട് ഇല്ല എഞ്ചിൻ കൂൾ ആണ് സ്മൂത്തും ആണ്
company parayunna oilil mattam varutham.first viscocity number means winter viscocity ethra venelum kurakyam no problems but kootan padillya.example company grade 10w30 aanu enkil 5w30,3w30,2w30,0w30 okke use cheyyam.athu pole thanne maximum temperature capability means second number ath orikkalum kootano kurakyano padillya.rally pole long ride aanenkil next grade lek maravunnathanu ajith bhai paranja pole.
@@RajeshA ഉപയോഗിക്കാൻ പറഞ്ഞിട്ടില്ല. ശരിയാണ് അജിതിന്റെ വിഡിയോകൾ ശാസ്ത്രീയ വിശകലനമുള്ളവ തന്നെയാണ്. : 1989 - 92 വർഷങ്ങളിൽ മൈലേജ് കൂട്ടുന്നതിന് കാർബുറേറ്ററിനും ഫൂവൽ ട്യൂബനുമിടയിൽ ഒരു പകരണം ഫിറ്റ് ചെയ്താൽ മതിയെനു പറഞ്ഞു മാർക്കറ്റിൽ എത്തി. മൈലേജ് കൂടിയില്ല... ആ കമ്പനി എവിടെ എന്നുമറിയില്ല : അജിതിന്റെ വിഡിയോ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സസ്നേഹം..
Barat petroleum പമ്പുകളിൽ semi സിന്തറ്റിക് oil നല്ല oil ആണ് ഞാൻ ഉപയോഗിച്ചു വരുന്നു bike നല്ല smooth ആയി പോവാനും 5000 അതികം km പോയിട്ടും ഒരു കുയപ്പവും ഇല്ല ഞാൻ ഒരു 3 വർഷം ആയി ഉപയോഗിക്കുന്നു
Hi, I'm a regular listener of your contents..its worth actually... Regarding the above topic I just wanna ask you that, I'm having R15s and been using Yamaha's own fully synthetic of 10W40 till the date and use to change at a regular intervel of between 2.5k to 3K. My query is, what is the maximum KM which the engine oil could be used for changing !!? Or if I switch to any higher brand like Motul, what would be the maximum possible healthy run in KM's at a single stretch...!!?
KAL 80ഓടിയ വണ്ടി മെയ് മാസം പകൽ 10കെഎം ഓടിക്കാസിയുമ്പോൾ oil light blink ആകും ആസമയം castrol ആണ് ഉപയോയോഗിച്ചിരുന്നത് പൈസ കുറവായതു കൊണ്ട് caltex cromoliom ഒഴിച്ചു അതിനു ശേഷം oill light blink chaithitഏല്ല ഈ prasanam👍പൊതു മേഖല സ്ഥാപനങ്ങളുടെ oill ഉപയോഗികുന്പോൾ ഉണ്ട് അത്കൊണ്ട് ഇപ്പോൾ mobil gulf shel adnok ഉപയോജികിക്കുന്നു
ചേട്ടാ ഞാൻ എന്റെ 2007 മോഡൽ ഗ്ലാമർ ഇൽ 20W - 40 ഒഴിച്ചുപോയി. ഞാൻ കടയിൽ ചെന്ന് ചോദിച്ചപ്പോ അവർ അതാണ് എടുത്തു തന്നത്. സർവീസ് സെന്ററിൽ ഞാൻ അന്വേഷിച്ചപ്പോൾ 10W-30 ആണ് അവർ recommend ചെയ്തത്. രാവിലെ വണ്ടി സ്റ്റാർട്ട് ആകാൻ ചെറിയ ഒരു ബുദ്ധിമുട്ട്, ഇത് കഴിഞപ്പോൾ ഉണ്ടായി. Idle ഇൽ നില്കുന്നില്ല. ഞാൻ എന്നിട്ടു ആക്‌സിലേറ്റർ ചെറുതായി തിരിക്കും, ഒരു 2 മിനിറ്റ് നേരത്തേക്കു. വണ്ടിയുടെ സൗണ്ടും ചെറുതായിട്ട് മാറി, ഇപ്പൊ അത്ര bass ഇല്ലാത്ത ഒരു പതിഞ്ഞ സൗണ്ട് ആണ്. മിസ്സിങ്ങും ചെറുതായിട്ട് ഉണ്ട്. ഞാൻ പെട്ടോ ചേട്ടാ? പ്ലീസ് റിപ്ലൈ ❤️
100ml super additive oil ഒഴിച്ചാൽ 150cc bike ആണെങ്കിൽ 45km/litre mileage കിട്ടുന്നത് 10km കൂടുതൽ ആക്കി 55km/litre ആവും വെറും 150/- per bottle ഞാൻ ഈ പറഞ്ഞത് വിശ്വാസമില്ലെന്ന് തോന്നിയാൽ പറഞ്ഞോളൂ challenge ഏറ്റെടുക്കാം
Bro എന്റെ വണ്ടിയുടെ reccomended grade 10w40 fully synthetic ആണ് ഞാൻ Motul 300v2 10w50 use ചെയ്താൽ കുഴപ്പം വരുമോ. നമ്മുടെ നാട്ടിലെ ഈ temp ന് 10w50 ഉപയോഗിച്ചാൽ refinement, gear smooth കൂടുമോ. Buddy Pls reply
കടക്കാരൻ നല്ലതെന്ന് പറഞ്ഞപ്പോൾ unicorn ന് വില കുറച് കൂടിയ ഓയിൽ മാറ്റിയിരുന്നു ശേഷം starting കുറച്ച് ബിദ്ധിമുട്ടാണ് ഓഫ് ആകുന്നുണ്ട് കുറച്ച് ഓടികഴിഞ്ഞാൽ പിന്നെ പ്രശ്നമില്ല
വൈബ്രേഷനിലുള്ള വ്യത്യാസം, പെർഫോമൻസ് വ്യത്യാസം, Power and smoothness കൂടുമോ..എന്തോരം difference varum, ഓരോ ഓയിലിന്റെയും changing period, ഇതൊന്നും പറഞ്ഞില്ല...😔 ഇതൊക്കെ include ചെയത് മറ്റൊരു വീഡിയോ കൂടെ വേണം...💯
എനിക്ക് ഒരു doubt ഉണ്ടായിരുന്നു.. ഇപ്പോള്‍ മാറി ഞാൻ motul 300v 20w 50 ആയിരുന്നു എന്റെ ബൈക്കില്‍ ഉപയോഗിച്ചിരുന്നത്... ഇപ്പോൾ same grade കിട്ടാൻ ഇല്ല... 15w 50യിലേക്ക് മാറി... 🌠❇️
എൻ്റെ വണ്ടി ഹീറോ ഗ്ലാമർ F Z ആണ് അത് 2016 മോഡൽ' ആണ് ഇപ്പോൾ വണ്ടിക്ക് ചെറിയ പുകയുടെ പ്രശ്ന മുണ്ട് വർഷോപ്പിൽ കാണിച്ചപ്പോൾ പിസ്റ്റന് ചെറിയ പ്രശ്നം വന്ന് തുടങ്ങുന്നുണ്ട് അത് കൊണ്ടാണ് ഓയിൽ കത്തി പോകുന്നത് ഈ പ്രശ്നം ഇല്ലാതിരിക്കാൻ പറ്റിയ ഓയിൽ ഏതാണ് എന്ന് പറഞ്ഞ് തരാമോ
അജിത് ബ്രോ .....motul ന്റെ ഒക്കെ ഓയിലുകൾ എവിടുന്നാ വിശ്വസിച്ചു വാങ്ങിക്കുക ? ഒരിക്കൽ ഒരു ലോക്കൽ ഷോപ്പിൽ നിന്ന് വാങ്ങിച്ചിട്ടുണ്ട് ....... സ്‌കൂട്ടർ ഉപയോഗിക്കുന്നവർ Motul scooter power le 5w40 ഉപയോഗിച്ച് നോക്കൂ ....അടിപൊളിയാണ് .രാവിലെ ഒക്കെ പുഷ്പ്പം പോലെ വണ്ടി സ്റ്റാർട്ട് ആവും
Highly refined mineral oil aanu semi synthetic. Allathe synthetic + mineral mix alla. 100% synthetic oil artificial aayi undakkunnathanu allathe mineral oil nte refined version alla
ഹായ് അജിത്തേട്ടാ , എന്റെ ഫ്രണ്ടിന്റെ ബൈക്കിന്റെ ഒരു പ്രശ്നം പറയാനായിട്ട് വന്നതാണ് . Model : TVS Apache RTR 150 4V. Issue : കഴിഞ്ഞ ദിവസം വണ്ടിയുടെ ഓയിൽ ചേഞ്ച് ചയ്തു . പുറത്തുള്ളൊരു വർക്ഷോപ്പിൽ വച്ചാണ് ചേഞ്ച് ചെയ്തത് . അതുകഴിഞ്ഞു സൈലെൻസ്‌റിന്റെ താഴെ ഭാഗത്തുനിന്ന് വല്ലാതെ പുക വരുന്നു കൂടെ ഒരു പ്ലാസ്റ്റിക് അല്ലെങ്കിൽ ഓയിൽ കത്തിയൊരു മണവും. എൻജിൻ സൈലെൻസീർ ഭാഗം വല്യ രീതിയിൽ ചൂടാകുന്നു . വണ്ടി റേസ് ചെയ്യുമ്പോൾ പുകയും മണവും വല്ലാതെ കൂടുന്നുണ്ട്. ചേട്ടന്റെ അറിവും പരിചയവും വച്ചിട്ട് പ്രശ്നം എന്തുകൊണ്ടായിരിക്കാമെന്ന് പറയാമോ.
Yamaha 10w40 aanu recommended sorry for the slip..
Some show 20w40 in manual for bikes
2 valve per cylinder aano 4 valve per cylinder aano nallathu? Yamaha FZ series ellaam 2 valve per cylinder aannallo.
Pls reply.
Also Yamaha Genesis 5 valve per cylinder kondu varunnu ennathu seriyyaaya news aano? Means 3 valve for intake and 2 valve for out?
Honda Acg technology യെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
ഞാനത് പറയാൻ തുടങ്ങുവാരുന്നു ....☺️
CBR 250R 2013 model nu ethanu best oil grade and brand?
"നമ്മുടെ വണ്ടി തന്നെ നമ്മുടെ പരീക്ഷണശാല"
അത് കലക്കി😂
ഈ വീഡിയോ എനിക്ക് ഒരുപാട് സഹായം ആയത് ആണ്..വണ്ടി എന്നും റിഫൈൻഡ് ആയി നിൽകാൻ ഏറ്റവും നല്ലത് motul തന്നെ ആണ്❤
Engine flushine കുറിച്ച് ഒരു വീഡിയോ ചെയ്യണം
Advantage / disadvantage
ua-cam.com/video/pSpV_7HJsFI/v-deo.html
Engine oil flush in pulsar 220
നന്ദി , നല്ല വീഡിയോ ഞാൻ കേൾക്കാത്ത ബ്രാൻഡുകൾ, ഞാൻ കാസ്ട്രോൾ മാത്രം ഉപയോഗിച്ചിട്ടുള്ളൂ, വണ്ടി ഹീറോ ഹോണ്ട സൂപ്പർ സ്‌പ്ലെണ്ട്ർ 2007.
എല്ലാം try ചെയ്തിട്ടുണ്ട്... motul തന്നെയാണ് king👌
Castrol 🎉
വണ്ടി ഏതാ 😜
liquimolly and addinol nokkitundo
Castrol... 🔥always king🔥😊
@@Navimon143 nall engine oil use cheith nokke
4സ്‌ട്രോക്ക് എഞ്ചിൻ A to Z ഫുൾ ഓയിൽ ആണ് വർക്ക് ചെയ്യുന്നത് ഓയിൽ നെ കുറിച്ച് പറഞ്ഞു തന്ന അജിത് ബ്രോക്ക് ഒരു പാട് നന്ദി
അന്നും ഇന്നും Motul💪💪
Shell try chaithu nokk poli aanu
@@invisibleman1809 shell nalla oil anu
njan innu thott
Ayinu
വൈബ്രേഷൻ കൂടുതൽ ആണ് motul
Njan SUZUKI GIXXER SF 150 aan use cheyunnath...
Oil Grade 10W-40 aan.
Aathyathe varsham company Mineral Oil (suzuki ecstar) aayirunnu use cheythath... pinne oru varsham Motul Semi synthetic upayogichu... Riding style korach Aggressive aayath kond, Shell Fully Syntheticilek Upgrade cheythu...
Oru continuous long rydil magnet (alternator) gasket pottiyenkilum showroomil kondoi 150/- set aaki... Pinne ith vare scene illa...
Ippol 1 yr mukalil aai 10w-40 Shell Fully Synthetic upayogilkunnu...💯🔥
Shell pwollii thanne🔥🔥 njan liqui moly use cheyyunnu... Satisfied
Please do a video about tyres
Like nylon,, radial
And 53j
Tyre all details pattern etc quality please
ഒരുപാട് തേടി നടന്ന വിവരങ്ങൾ ആണ് ഇത്. ഒരുപാട് നന്ദിയുണ്ട് 😍മച്ചാനെ 👍🏻🙏
ഒരുപാട് നന്ദിയുണ്ട് അറിവ് ഷെയർ ഷെയർ ചെയ്തതിന്😘🤗🤗😊❤️
എന്റെ പൊന്ന് അജിത്തേട്ടാ, ങ്ങള് ഒരു സംഭവം തന്നെ. വളരെ വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍👍👍
Hai Buddy.. ❤️ Oil മാറ്റാൻ സമയമായാൽ മെക്കാനിക്ക് പറയുന്ന ഒരു oil വാങ്ങിക്കൊടുക്കുന്നു... മാറ്റുന്നു... ഇതിപ്പോ എന്തൊക്കെ കാര്യങ്ങളാണ്... Thanks buddy..
ഹോണ്ട service സെന്റർ പട്ടികൾ ഞങ്ങളുടെ സ്കൂട്ടി കു ഓയിൽ ozhikkalil കൃത്രിമം കാണിച്ചു. അറിയാൻ വൈകി. Engine ന്റെ pistons, rings ഒക്കെ കേടായി. നല്ല അടി ഉണ്ടാക്കി. അവർ free ആയി engine പണി ചെയ്തു തന്നു. ന്യൂ parts ittu തന്നു. പുതിയ സ്‌കൂട്ടി.
ശ്രദ്ധിക്കണം.
@@walkwithlenin3798 👍വണ്ടിയെന്താണെന്നോ തകരാറ് എന്താണെന്നോ അറിയാത്ത കുറേയെണ്ണം യൂനിഫോമുമിട്ട് ഇരിക്കും.. കമ്പനി സർവ്വീസ് സെന്ററല്ലേ എന്നുകരുതി നമ്മൾ വിശ്വസിച്ച് വണ്ടി അവിടെ ഏൽപ്പിച്ചു മടങ്ങും. അവർ അവർക്ക് തോന്നിയിടത്ത് പണിയും ഒടുക്കം വണ്ടി ഒരു കോലത്തിലാകും. പല കേസുകളിലും ഇതാണ് അവസ്ഥ. ഞാൻ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്...
@@aadinath9451 💯 sheriyaaan....ente bike servicin koduthitt battery belt miss aaayi....pinne screws miss aaayi....
ഓയിൽ സമയം ആകുമ്പോൾ മാറ്റാൻ മറക്കരുത് .
എൻ്റെ ഹീറോ ഗ്ലാമർ ബൈക്ക് ഇതുവരെയും ഷോറൂം സർവീസ് ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. എന്നാൽ കൊറോണയുമായി ഷോറൂം തുറക്കാതെ വന്നപ്പോൾ വീടിനടുത്തുള്ള ഒരു വർക്ക്ഷോപ്പിൽ കാണിച്ച് എൻജിൻ ഓയിൽ മാറ്റാൻ പറഞ്ഞു, അതുവരെ ഹീറോയുടെ 4T പ്ലസ് 10 w 30 എന്ന എൻജിൻ ഓയിൽ ആണ് ഒഴിച്ചിരുന്നത്, ഇത് വർഷോപ്പ് കാരനോട് പറഞ്ഞപ്പോൾ അവൻ ആ എൻജിൻ ഓയിൽ ഒഴിക്കുന്നത് തെറ്റാണെന്നും അത് സ്ത്രീകൾ ഓടിക്കുന്ന ചെറിയ വണ്ടികൾക്ക് ഉള്ളതാണെന്നും ഇത്തരം ബൈക്കുകൾക്ക് 20 W 40 ആണ് ഒഴിക്കേണ്ടത്എന്ന് പറഞ്ഞു. Advol എന്ന Brand oil അവൻ ഒഴിച്ചു. ആ പേര് തന്നെ എവിടെയും ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല.
Chetta njan oru mechanic aanu.valare nalla video nalla samsaram nalla voice.inganeyayirikanam avasyamulla video
Yamaha, liquid cooled model bike കളിൽ 10W40 യും air cooled bike കളിൽ 20W50 യും ആണ് recommend ചെയ്യുന്നത്. Yamaha വണ്ടികൾക്ക് Yamalube നേക്കാൾ നല്ലത് Motul ആണ്
Brode vandi ethaa..fz v3 ethu viscosity aanu better
Yamaha rxz ethan nalla oil
*(Ajith Buddy parayunnathupole vayikkuka)*
Honda CB Shine SP (BS4) anu ente vandi, athil njan use cheyyunnath Motul 4T 5100 10W30 anu. Honda de oil verum pacha vellam ayitanu thoniyath. Motul ozhichapo nalla vethyasam und. Engine breaking kuranju, acceleration koodi, overtake cheyumbo down cheyendi varunnath valare kuranju, gear shifting smooth ayi, cruising speed koodi, top speed koodi, starter inte joli elupamayi. Etom predhanam, oil change interval 5,000+ km ayi koodiyathanu. Overall performance koodiyathayi manassilayi. Lockdown ayapozhanu oru 3,000 - 4,000 km range il oil change cheyendi vannath. Karanam lockdown ayathukond office ilo allenkil long ride or trip onnum povunnilla. Short rides mathrame ullu. Athkond thanne oil choodavunnathinteyum thanukunnathinteyum frequency kooduthal ayi. Ee frequency sherikum oil inte life ine theerumanikkunnathil oru khadakamanu, nammade riding reethi pole.
👍🏻😊
Oil change filters(oil,air) change sparkplug change ithine patti oke oru vdeo ittaal upakaaram aayirunu
Xpulse 200 bs6 ആണ് . 10 w 30 ആർന്നു Company പറയുന്നത്. last week സർവ്വീസിന് കൊടുത്തു. Mechanic 20 w 50 വാങ്ങി ഒഴിച്ചിട്ട് Super ആണെന്ന് പറയുന്നു. എല്ലാവരും എന്റെ വണ്ടിക്ക് വേണ്ടി പ്രാർത്ഥിക്കണം🥴🙏
5 വർഷ വാറന്റി ഉണ്ടായിട്ടും വണ്ടി പുറത്തു കൊടുത്തു സർവിസ് ചെയ്യാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോവരുത്.. ഷോറൂം സർവിസ് ചെയ്ത് ചെയ്ത് 6 മാസത്തിൽ രണ്ടാമത്തെ എൻജിൻ പണി എടുക്കുന്ന ഞാൻ 🤕
Same grade aanu njanum use cheyyumnathu .. no problem so far
😂👍
പതുക്കെയാണ് കംപ്ലൈന്റ്സ് കാണിക്കുക ഓരോ വണ്ടിക്കും ഓരോ രീതിയിൽ ആയിരിക്കും. ആദ്യം സൗണ്ട് മാറ്റം..,,.
😂😂
Nice sir njan ഇപ്പോഴാ എത്തിയത് ..caltex സെമി സിന്തറ്റിക് ആന്നു ഞാൻ use ചെയ്യുന്നത്. Hero meastro
വളരെ ഉപകാരപ്രദമാണ് ബ്രോ വീഡിയോ👍👍💕💕💕💕💕
Mobile kittio
@@Mr_perfect1562 kittiyitilla brokittum
Thanks again Ajith chetan..😇😇😇🥰
Kazhinja videoil edumayi bandapeta oru doubt chodichirunu. Comment sradhayil petitila tonunu, but still adinula answer 9:00 chetan ee videoil include akitund.
I' re waiting for the next video
You are my best teacher❤️😊🤗
ithil appuram paraju tharam thalkalam vere aarum pattillaa......ningal powli aanu bro🎉🎉🎉🎉
സാധാരണ വണ്ടി, service centeril കൊടുക്കുമ്പോൾ mechanic അവരുടെ ഇഷ്ട oil ആണ് തിരഞ്ഞെടുക്കുന്നത്... ഇനി മുതൽ എനിക്ക് buddy പറഞ്ഞതനുസരിച്ചു oil select ചെയ്ത് കൊടുക്കാൻ പറ്റും 😍💞
Thanks buddy👌❣️
💖
Njn pulsar 150 use cheyyunnath 20w50 aanu annum innum motule... 1.5lakh km aayi... No problem..
Happy Teachers day Ajith ettan 🙏
Sep 5 anu bro teacher's day
🙄
@USER JOE thank you bro 😄
@@AjithBuddyMalayalam hero honda splendor +nu tata oil kollamo
ഏതൊക്കെ ബൈക്ക് വന്നാലും സ്റ്റണ്ട് ചെയ്യാൻ നമ്മടെ RTR തന്നെ വേണം RTR💥💥💥💥
❤
എന്റെ പൊന്ന് ചേട്ടാ ഇന്നലെ വിളിച്ചു എന്റെ apache160 ക്ക് വേണ്ടി liqui molydeyum motul ന്റെയും പ്രൈസ് ചോദിച്ചതേ ഉള്ളൂ 🙏
Nb: മുൻപൊരു comment ഇട്ടിരുന്നു, തലേന്ന് വണ്ടിയെക്കുറിച്ചു എന്ത് ചിന്തിച്ചാലും പിറ്റേന്ന് ആ വീഡിയോ വന്നിരിക്കുമെന്ന്, 4th time❤️
💖
Video കണ്ടു നേരെ ബൈക്കിന്റെ owner's manual തപ്പുന്ന ഞാൻ
ഞാനും ❤
😂😂😂
Bullet standard 350 bs3 de manual undo
അജിത്ത് അണ്ണാ ഞാൻ കഴിഞ്ഞ വീഡിയോയിലും അതിന് മുമ്പ് ഉള്ള വീഡിയോയിലും ഈ വീഡിയോയിലും ചോദിക്കുന്ന ഒരു കാര്യം ആണ് ഇലട്രിക് വാഹനങ്ങളുടെ പ്രവർത്തനം എങ്ങനെ എന്ന കമന്റ് അടുത്ത വീഡിയോയിൽ ഈ വീഡിയോ ചേർക്കും എന്ന് പ്രേധിക്ഷിക്കുന്നു❤️👍😍
Vandiyile alternater,charger kurich video cheyyunnund..athu kazhinj Electric vehicles paranjale poornamay manasilavoo... allenkil doubts koodum
@@AjithBuddyMalayalam tnku so much etrayum pettannu video edum ennu vishvasikkunnu
എൻജിൻ ഓയിൽനെ പറ്റി ഇത്രയും കാര്യങ്ങളോ 😲😲അതും ഇത്ര വിശദമായി 💗💗
ടൈമിംഗ് ചെയ്ൻ അഡ്ജസ്റ്റിങ് വീഡിയോ ചെയ്യുമോ
ഇന്നലെ 1.27 lakh സബ്സ്ക്രൈബെർസ്
ഇന്ന് 1.38 lakh ആയിരിക്കുന്നു.🤔
അജിത്ത് ബഡ്‌ഡി, നിങ്ങൾ അറിയാതെ നിങ്ങൾ ഒരു അഥോലോകമായിരിക്കുന്നു.💪
💪
😂
Bro..please give us a review of Addinol oils..its German made and established in 1936.please show the tests and quality.and comparisons to other quality oils.
ajith the travel buddy & the sportztourer
ee 2ndu channelum nalla kidu ayitt kariyam parayum.. 😊❤️
Gixxer sf 150 ...Njan usseyunnath motul 7100 10w 40 ..Nalla performance tharunnund
Can you do a video on different types of carburetors and its benefits . Eg: round slide , flat slide , d slide carbs etc..
ഞാൻ ഓയിൽ ഷോറൂമിൽ നിന്ന് ആയിരുന്നു മാറിയിരുന്നത് പക്ഷേ. അത് ചാത്തൻ അന്ന് തോന്നി അതുകൊണ്ട് ഇത്തവണ motul. 10w/40വാങ്ങി കൊടുത്തു ഷോറും ഓയിൽ ഓവർ ഹെറ്റ് തോന്നാറുണ്ട്.
Glamour 2011 model ഏത് ഗ്രേഡ് use ചെയ്യാം?? ഏത് ഓയിൽ use ചെയ്യാം??
Plz rply🙏🙏🙏
Castrol, 4t👍
Motul 20w40
2016 December RE 350 ആണ് ഉപയോഗിക്കുന്നത് 2 വർഷം മുന്നേ 2018മുതൽ സെമിസിന്തന്റിക്ക് 15W - 50 ഇടിമെസ്റ്റു ഉപയോഗിചു എഞ്ചിൻ ഫ്ലെഷ് ഉപയോഗിച്ചു ക്ലീനാക്കി. ഓഗസ്റ്റ് 2020 മുതൽ ഫുൾ സിന്തറ്റിക്കിലേക്ക് മാറി ഇപ്പോ കിണി കിണി എന്ന ടാപ്പെറ്റ് സൗണ്ട് ഇല്ല എഞ്ചിൻ കൂൾ ആണ് സ്മൂത്തും ആണ്
🙏🏻❤️🙏🏻
നല്ല വീഡിയോ .....ഒരോ കമ്പനിയും പറയുന്ന ഓയിൽ പകരം വേറെ ഓയിൽ ഉപയോഗിച്ചാൽ എൻജിൻ പ്രശ്നം ഉണ്ടാക്
സത്യത്തിൽ വേറെ ഓയിൽ ഉപയോഗിക്കാൻ ഇദ്ദേഹം പറഞ്ഞില്ല...
ഒന്ന് കൂടി കേട്ടു നോക്കൂ.. ചിലപ്പോൾ കേട്ടതിൽ തെറ്റിയതാവും...
company parayunna oilil mattam varutham.first viscocity number means winter viscocity ethra venelum kurakyam no problems but kootan padillya.example company grade 10w30 aanu enkil 5w30,3w30,2w30,0w30 okke use cheyyam.athu pole thanne maximum temperature capability means second number ath orikkalum kootano kurakyano padillya.rally pole long ride aanenkil next grade lek maravunnathanu ajith bhai paranja pole.
ഒരു വാഹന കമ്പനിയും സ്വന്തമായി ഓയിൽ നിർമ്മിക്കുന്നില്ല മറ്റു ബ്രാന്റുകൾ നിർമിച്ച നൽകുകയാണ്
@@anshadhashim9236 ok. തർക്കമല്ല. കമ്പനി എഞ്ചിനിയേഴ്സ് നിഷ്കർഷി ക്കുന്നതു് എന്റെ കുറിപ്പ് തെറ്റിദ്ധാരണയുണ്ടാക്കിയോ എന്ന് സംശയം .....
@@RajeshA ഉപയോഗിക്കാൻ പറഞ്ഞിട്ടില്ല. ശരിയാണ് അജിതിന്റെ വിഡിയോകൾ ശാസ്ത്രീയ വിശകലനമുള്ളവ തന്നെയാണ്. : 1989 - 92 വർഷങ്ങളിൽ മൈലേജ് കൂട്ടുന്നതിന് കാർബുറേറ്ററിനും ഫൂവൽ ട്യൂബനുമിടയിൽ ഒരു പകരണം ഫിറ്റ് ചെയ്താൽ മതിയെനു പറഞ്ഞു മാർക്കറ്റിൽ എത്തി. മൈലേജ് കൂടിയില്ല... ആ കമ്പനി എവിടെ എന്നുമറിയില്ല : അജിതിന്റെ വിഡിയോ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സസ്നേഹം..
അജിത് ഏട്ടാ വീഡിയോ നന്നായിട്ടുണ്ട്..
കത്രിരിക്കുക ആയിരുന്നു..നന്ദി
Which engine oil is best for RE stealth black 500
(15W50) in your opinion. ... myself is 45 +normal rider usually covers 2500km /month
Motul is the best brand. Shell is another good alternative.😎😎😎
ഞാനും motul ആണ് ഉപയോഗിക്കുന്നത്. Oil മാറുന്നതും സ്വന്തമായി തന്നെ
Njan um. Ente bike Bajaj Avenger 220.
Evidunnanu motul vangan kittuka onnu paranju tharo...
Barat petroleum പമ്പുകളിൽ semi സിന്തറ്റിക് oil നല്ല oil ആണ് ഞാൻ ഉപയോഗിച്ചു വരുന്നു bike നല്ല smooth ആയി പോവാനും 5000 അതികം km പോയിട്ടും ഒരു കുയപ്പവും ഇല്ല ഞാൻ ഒരു 3 വർഷം ആയി ഉപയോഗിക്കുന്നു
Hi, I'm a regular listener of your contents..its worth actually...
Regarding the above topic I just wanna ask you that, I'm having R15s and been using Yamaha's own fully synthetic of 10W40 till the date and use to change at a regular intervel of between 2.5k to 3K. My query is, what is the maximum KM which the engine oil could be used for changing !!? Or if I switch to any higher brand like Motul, what would be the maximum possible healthy run in KM's at a single stretch...!!?
KAL 80ഓടിയ വണ്ടി മെയ് മാസം പകൽ 10കെഎം ഓടിക്കാസിയുമ്പോൾ oil light blink ആകും ആസമയം castrol ആണ് ഉപയോയോഗിച്ചിരുന്നത് പൈസ കുറവായതു കൊണ്ട് caltex cromoliom ഒഴിച്ചു അതിനു ശേഷം oill light blink chaithitഏല്ല ഈ prasanam👍പൊതു മേഖല സ്ഥാപനങ്ങളുടെ oill ഉപയോഗികുന്പോൾ ഉണ്ട് അത്കൊണ്ട് ഇപ്പോൾ mobil gulf shel adnok ഉപയോജികിക്കുന്നു
Bro
Engine flush use cheyyunath kondulla gunangal/dhoshangal video idamo
ithupolothe chanel okke anu...ethtrayum pettennu 1 M sub akendathu......
Powli...😍😍😍
Bro I have faced some issues with motul....in fz .even after 2000 km..oils quantity starts decreasing ...not only in fz ..got same issue in 220 also
ചേട്ടാ
ഞാൻ എന്റെ 2007 മോഡൽ ഗ്ലാമർ ഇൽ 20W - 40 ഒഴിച്ചുപോയി. ഞാൻ കടയിൽ ചെന്ന് ചോദിച്ചപ്പോ അവർ അതാണ് എടുത്തു തന്നത്.
സർവീസ് സെന്ററിൽ ഞാൻ അന്വേഷിച്ചപ്പോൾ 10W-30 ആണ് അവർ recommend ചെയ്തത്.
രാവിലെ വണ്ടി സ്റ്റാർട്ട് ആകാൻ ചെറിയ ഒരു ബുദ്ധിമുട്ട്, ഇത് കഴിഞപ്പോൾ ഉണ്ടായി. Idle ഇൽ നില്കുന്നില്ല. ഞാൻ എന്നിട്ടു ആക്‌സിലേറ്റർ ചെറുതായി തിരിക്കും, ഒരു 2 മിനിറ്റ് നേരത്തേക്കു.
വണ്ടിയുടെ സൗണ്ടും ചെറുതായിട്ട് മാറി, ഇപ്പൊ അത്ര bass ഇല്ലാത്ത ഒരു പതിഞ്ഞ സൗണ്ട് ആണ്. മിസ്സിങ്ങും ചെറുതായിട്ട് ഉണ്ട്.
ഞാൻ പെട്ടോ ചേട്ടാ? പ്ലീസ് റിപ്ലൈ ❤️
ഓയിൽ ചേഞ്ച് വീട്ടില്‍ എങ്ങനെ നല്ല രീതിയില്‍ ചെയ്യാം എന്നതിനെ കുറിച്ച് ഒരു vedio ചെയ്യുമോ pllsssss?
ua-cam.com/video/91oJzui7yhA/v-deo.html
എന്റെ ബൈക്ക് Suzuki GS150R 6speed ആണ് ഞാൻ സ്ഥിരമായി MOTUL 3100, 20w50 ആണ് യൂസ് ചെയുന്നത് smooth and realiable ആണ്....
Semi synthetic alle?
Use 10w30 shell fully synthetic .gs 150r aanu ente bike suzuki .
228 likes 0 dislikes 🔥 Pever 💥
Now 356 and 0💟
@@mohdaslam5033 367 but 1 💔
@@razeem778 sed ayi😐
Ith vereyaan mothal😍
കണ്ണ് കിട്ടാതിരിക്കാൻ 20 dislike ഉണ്ട്
Very informative video
Thanku ajith bro for my dout clearnce .
Best of luck and stay safe
Motul vs castrol ithil etha nala mileageum performance um etha nallathu??
Motul aanu nallath
As usual, super informative. Thank you so much brother!
ആശാൻ എത്തി മക്കളെ
Super Chetta, All videos are very useful for me.thanku
Ajith buddy poliyaan❤❤❤
എന്റെ Bajaj avenger220 street നു full synth motul 20w50 ഞാൻ തന്നെ ഒഴിക്കുന്നു. മാറ്റുന്നു കൃത്യം ഇടവേള യിൽ.
Synthetic, Semi- synthetic, Mineral Oil എന്നിവയുടെ oil change interval time എത്ര Km ആണ്?
ഒരു ടീച്ചറിന്റെ എല്ലാ ഗുണങ്ങളും, അറിവും....
Kazhinja masam 1991 bulletil oil change cheyth synthetic oil vaangi ozhicha njan.
Ipo samadhanam poyikkitti😑😑😑
Enthaanu bro sambavichadu njan oil athu ozikanulla plan und same model aanu ente bullet
Enikum kitty
@@dreamrider3336 casinginte edennokke cheriya leak und. Normal oil aan nallath.
100ml super additive oil ഒഴിച്ചാൽ 150cc bike ആണെങ്കിൽ 45km/litre mileage കിട്ടുന്നത് 10km കൂടുതൽ ആക്കി 55km/litre ആവും വെറും 150/- per bottle ഞാൻ ഈ പറഞ്ഞത് വിശ്വാസമില്ലെന്ന് തോന്നിയാൽ പറഞ്ഞോളൂ challenge ഏറ്റെടുക്കാം
ഇത് ഫുൾ കേട്ടിട്ടും ഒന്നും മനസിലാവാത്ത പാവം ഞാൻ
സിംപിൾ ആണ്.
ഇപ്പൊ ഏതു എൻജിൻ ഓയിൽ ആണ് ഉപയോഗിക്കുന്നത് ബൈക്കു ലു?
@@walkwithlenin3798 bro splendor proyil eth oilanu nallath
താൻ തന്റെ ബൈക്ക് വേറെ ആർക്കേലും കൊടുത്തേക്ക്. ഒരു സൈക്കിൾ അല്ലെ ഒരു കാള വണ്ടി വാങ്ങിക്കോ 🤣🤣🤣
@@Kannanadarshrp 10w30 motul
ഉപകാരപ്രദമായ വീഡിയോ.
നന്ദി.
Bro എന്റെ വണ്ടിയുടെ reccomended grade 10w40 fully synthetic ആണ് ഞാൻ Motul 300v2 10w50 use ചെയ്താൽ കുഴപ്പം വരുമോ. നമ്മുടെ നാട്ടിലെ ഈ temp ന് 10w50 ഉപയോഗിച്ചാൽ refinement, gear smooth കൂടുമോ. Buddy Pls reply
ഇല്ല motul 10w50 ഓക്കേ ആണ്
Refinement കൂടും..use cheyyam
@@AjithBuddyMalayalam Thanks 😁
Bro എന്റെ വണ്ടി hero glamour 2019 ആണ്...അതിന്റെ company recommended SAE 10W30 SL Grade (JASO MA2) ആണ്...എനിക്ക് FULLY SYNTHETIC oil ഉപയോഗിക്കാൻ പറ്റോ??
ഏതാണ് ഉപയോഗിക്കേണ്ടത് grade??
കടക്കാരൻ നല്ലതെന്ന് പറഞ്ഞപ്പോൾ unicorn ന് വില കുറച് കൂടിയ ഓയിൽ മാറ്റിയിരുന്നു ശേഷം starting കുറച്ച് ബിദ്ധിമുട്ടാണ് ഓഫ് ആകുന്നുണ്ട് കുറച്ച് ഓടികഴിഞ്ഞാൽ പിന്നെ പ്രശ്നമില്ല
Engine oil nte koode additives add cheyyunnathine kurichoru video cheyyamo?
നിങ്ങൾ പറഞ്ഞാൽപിന്നെ പേടിക്കേണ്ടല്ലോ അതൊണ്ട....
ചേട്ടന്റെ നല്ല വോയിസ് 😘😘😘😘😘❤❤❤❤❤പിന്നെ നല്ല അറിവും
വൈബ്രേഷനിലുള്ള വ്യത്യാസം,
പെർഫോമൻസ് വ്യത്യാസം,
Power and smoothness കൂടുമോ..എന്തോരം difference varum,
ഓരോ ഓയിലിന്റെയും changing period,
ഇതൊന്നും പറഞ്ഞില്ല...😔
ഇതൊക്കെ include ചെയത് മറ്റൊരു വീഡിയോ കൂടെ വേണം...💯
Bro gud video. Njan pulsar 150 2011 model use cheyunath. Ethanuenik use cheyyan pattiya gud engine oil pls rply
ഹോണ്ട യൂണികോൺ
സെമി സിന്തറ്റിക് മോട്ടോർ ഓയിൽ
ആണ് ഉപയോഗിക്കുന്നത്
100% പെർഫെക്ട് ആണോ plz reply
Use 10w30
@@haazilmuzammil9140 10w40 use cheythal problem undakumo ????????
Long term in 10w40 use cheyital kuzhappam akum enna ellarum parayunne. 10w30 semi synthetic use cheyyuka annu ettavum nallatu
@@haazilmuzammil9140 bro njn ente unicorn il 20w 40 aanu upayogikkunnath ath pettenn 10w30 aakkiyal prblm undo?
@@alanraj1278 no scene
Honda CB shine il 5w40 fully synthetic upayogichu 5 month kondu 10000km odichu .oil drainchaythu nokki olinu oru kuzapo illa.vandi nalla smooth anu 60 mileage kitunundu
299 like 0 dislike 🥰
ajith annan,, ❤️ chodicha vedio cheydond thanks.. idu pole real life il use cheyuna vedio kooduthal pratheekshikunu
*ഈ oil ന്നൊക്കെ ഇത്ര വലിയ പ്രാദാന്യം ഉണ്ടായിരുന്നല്ലേ 😃😃😃*
👍👍
Good vedio. പിസ്റ്റൺ പിടിക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
എനിക്ക് ഒരു doubt ഉണ്ടായിരുന്നു.. ഇപ്പോള്‍ മാറി ഞാൻ motul 300v 20w 50 ആയിരുന്നു എന്റെ ബൈക്കില്‍ ഉപയോഗിച്ചിരുന്നത്... ഇപ്പോൾ same grade കിട്ടാൻ ഇല്ല... 15w 50യിലേക്ക് മാറി... 🌠❇️
നമ്മുടെ വണ്ടി തന്നെ നമ്മുടെ പരീക്ഷണ ശാല 😃
Thank you...Very informative...
Njan 2018 platina 100 es
10w30 5100 motul aanu using semi.. pakka smooth gear shift.
Bajaj oil verum chavaru sathanam !
10w30 7100 motul indiayil ipo illana thonune undeki adhilot maarum ini.
10-30 ഇന് പകരം 20-40 ഒഴിച്ചാൽ പ്രശ്നം ആവോ
Kollaam👍....very informative ajithettaa
Could you please di a video for which type of petrol is good. Ordinary or premium. ?
Advantages and disadvantages of premium petrol on engine...
Tyre size marumbm undakunna changes in top speed,cornering etc..oru video chayyamo.
എൻ്റെ വണ്ടി ഹീറോ ഗ്ലാമർ F Z ആണ് അത് 2016 മോഡൽ' ആണ് ഇപ്പോൾ വണ്ടിക്ക് ചെറിയ പുകയുടെ പ്രശ്ന മുണ്ട് വർഷോപ്പിൽ കാണിച്ചപ്പോൾ പിസ്റ്റന് ചെറിയ പ്രശ്നം വന്ന് തുടങ്ങുന്നുണ്ട് അത് കൊണ്ടാണ് ഓയിൽ കത്തി പോകുന്നത് ഈ പ്രശ്നം ഇല്ലാതിരിക്കാൻ പറ്റിയ ഓയിൽ ഏതാണ് എന്ന് പറഞ്ഞ് തരാമോ
Pazhaya hero honda bikes etc splender, cd delux atholoke upagogikan pattiya best oils ethan?
അജിത് ബ്രോ .....motul ന്റെ ഒക്കെ ഓയിലുകൾ എവിടുന്നാ വിശ്വസിച്ചു വാങ്ങിക്കുക ? ഒരിക്കൽ ഒരു ലോക്കൽ ഷോപ്പിൽ നിന്ന് വാങ്ങിച്ചിട്ടുണ്ട് .......
സ്‌കൂട്ടർ ഉപയോഗിക്കുന്നവർ Motul scooter power le 5w40 ഉപയോഗിച്ച് നോക്കൂ ....അടിപൊളിയാണ് .രാവിലെ ഒക്കെ പുഷ്പ്പം പോലെ വണ്ടി സ്റ്റാർട്ട് ആവും
HONDA CB SHINE 125, BS3, WHICH BRAND I WILL USE ?
YOU TOLD HONDA NEED THE VALUE 10W30.. IS IT GOOD FOR HONDA CB SHINE 125, BS3 ?
PLEASE REPLY 🙏🏽🙏🏽❤
I love all your videos because you narrat it clearly.
hai buddy all the best....
pls do a video for cylinder kit replacement &piston rings
Highly refined mineral oil aanu semi synthetic. Allathe synthetic + mineral mix alla. 100% synthetic oil artificial aayi undakkunnathanu allathe mineral oil nte refined version alla
Honda dream yuga 2014 model ലേക്ക് ഏത് ബ്രാന്റ്, ഏത് ഗ്രേഡ് എഞ്ചിൻ ഓയിൽ ആണ് ഉപയോഗിക്കേണ്ടത്
ഹായ് അജിത്തേട്ടാ ,
എന്റെ ഫ്രണ്ടിന്റെ ബൈക്കിന്റെ ഒരു പ്രശ്നം പറയാനായിട്ട് വന്നതാണ് .
Model : TVS Apache RTR 150 4V.
Issue : കഴിഞ്ഞ ദിവസം വണ്ടിയുടെ ഓയിൽ ചേഞ്ച് ചയ്തു . പുറത്തുള്ളൊരു വർക്ഷോപ്പിൽ വച്ചാണ് ചേഞ്ച് ചെയ്തത് . അതുകഴിഞ്ഞു സൈലെൻസ്‌റിന്റെ താഴെ ഭാഗത്തുനിന്ന് വല്ലാതെ പുക വരുന്നു കൂടെ ഒരു പ്ലാസ്റ്റിക് അല്ലെങ്കിൽ ഓയിൽ കത്തിയൊരു മണവും. എൻജിൻ സൈലെൻസീർ ഭാഗം വല്യ രീതിയിൽ ചൂടാകുന്നു . വണ്ടി റേസ് ചെയ്യുമ്പോൾ പുകയും മണവും വല്ലാതെ കൂടുന്നുണ്ട്. ചേട്ടന്റെ അറിവും പരിചയവും വച്ചിട്ട് പ്രശ്നം എന്തുകൊണ്ടായിരിക്കാമെന്ന് പറയാമോ.
Pazhakamula bikes il pettan fully synthetic use chyan patile paranjile bro oru 6 years pazhakam ulla vandil use chyda kozapam undo
Perfect explanation💯
entammo ejjathi explanation!!!!!!!!!!!
Chetta oru samsayam koode paranju tharuvoo...vandide front wheel one side theyanulla kaaranam paranju tharavoo plzz