Old Yamaha Libero Malayalam Review | യമഹ ലിബറോ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 102

  • @vrboill6736
    @vrboill6736 4 роки тому +21

    I'm using libero for 16 years and still I'm satisfied with this machine and it's the first time I'm jst seeing review abt Yamaha libero

    • @EdusoftMalayalam
      @EdusoftMalayalam  4 роки тому +1

      We are using libero for 15 years,♥️👍

    • @vrboill6736
      @vrboill6736 4 роки тому +1

      Bro.. full synthetic oil use chaithit undo.? Review ariyan arnn

    • @EdusoftMalayalam
      @EdusoftMalayalam  4 роки тому

      @@vrboill6736 ഇല്ല ഉപയോഗിച്ചിട്ടില്ല😀

    • @rafhelvarghese2268
      @rafhelvarghese2268 4 роки тому +2

      Do you have any idea from where we can buy libero body parts ?

    • @EdusoftMalayalam
      @EdusoftMalayalam  4 роки тому +1

      @@rafhelvarghese2268 safexbikes.com

  • @vipinakakv4362
    @vipinakakv4362 3 роки тому +18

    2003 model libero ഞാൻ ഇപ്പോളും ഉപയോഗിക്കുണ്ട് 2 lakh km ഓടി ഇതുവരെ എജിൻ കംപ്ലയിന്റ് വന്നിട്ടില്ല സൂപ്പർ വണ്ടി ആണ്

    • @EdusoftMalayalam
      @EdusoftMalayalam  3 роки тому +1

      അതെ സൂപ്പർ വണ്ടി ആണ്. ഞങ്ങളുടേത് 2006 മോഡൽ🏍️

    • @jayeshkumar5806
      @jayeshkumar5806 2 роки тому

      My, bikelibroalpha2008model

    • @kannannairkk4512
      @kannannairkk4512 2 роки тому +1

      Mileage എന്തോ കിട്ടും

    • @Mr.glasses00087
      @Mr.glasses00087 Рік тому

      അതെ എന്റെ 2011

    • @cruzo3451
      @cruzo3451 Рік тому

      Milage?

  • @siyadsiya5187
    @siyadsiya5187 Рік тому +11

    സൂപ്പർ ബൈക്കല്ലേ Libero ഞാൻ 16 വർഷമായി ഉപയോഗിക്കുന്നു ഇപ്പോഴും ഒരു പ്രശ്നവും ഇല്ല👍

  • @johnsoncherumalachempakapp1014
    @johnsoncherumalachempakapp1014 4 роки тому +13

    Supper bike my bike is this nice libero lovers addi like

  • @JoyJoy-kf4uu
    @JoyJoy-kf4uu 4 роки тому +7

    യമഹ ലിബറോയുടെ ആകെ ഉള്ള ഒരു പ്രശ്നം സൈലൻസർ പെട്ടെന്ന് ഹോൾ വീഴും എന്നുള്ളതാണ്..
    ഈ വീഡിയോയിൽ കാണുന്ന വണ്ടിയുടെ സൈലെന്സറും മാറ്റിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്..

    • @EdusoftMalayalam
      @EdusoftMalayalam  4 роки тому +5

      അത് ശരിയാണ്, പതിമൂന്ന് വർഷത്തിനിടയിൽ രണ്ടു തവണ മാറ്റി.

  • @chackobaiju8159
    @chackobaiju8159 3 роки тому +4

    2005 Yamaha Libero G5 njan eppazhum odikkunne super good condition very good vandi

  • @nareshkn8404
    @nareshkn8404 4 роки тому +11

    പുറകിലത്തെ റൈഡർക് ഇത്രേം comfort ആയിട്ട് ഇരിക്കാൻ പറ്റുന്ന വണ്ടി വേറെ ഉണ്ടോ

  • @harrisachi1041
    @harrisachi1041 Рік тому +3

    2005 വാങ്ങിയ ലിബറൊ G5 ഇന്നും ഞാൻ ഉപയോഗിക്കുന്നു. 💯 കണ്ടീഷൻ ആണ്. Yamaha എന്നാൽ വേറെ ലെവലാ ബ്രോസ്...

  • @sudheeshssudhi6515
    @sudheeshssudhi6515 2 роки тому +1

    Im.using this bike for food delivery...
    Kidilan perfo

  • @Mr.glasses00087
    @Mr.glasses00087 Рік тому +4

    Libero പൊളി ആണ് അ സൗണ്ട് uff

  • @karthikdr1867
    @karthikdr1867 Рік тому +2

    Bro Libero round headlight vandi review cheyii plz

  • @soorajs1225
    @soorajs1225 Рік тому +1

    Bro Yamaha libero petrol reserve akkunath engana arrow mukalilott ahno athoo thayott ahno reserve

  • @sekharmenonk8462
    @sekharmenonk8462 Рік тому +1

    Idil self start indo ??

  • @aaaaadhil4848
    @aaaaadhil4848 3 роки тому +2

    Libero carburator parts kittunna sthalam undo???

  • @hvs2121
    @hvs2121 4 роки тому +1

    I want to order this bike front fairing visor and backside tail panels ...how can I order this can u please let me know

    • @EdusoftMalayalam
      @EdusoftMalayalam  4 роки тому

      I suggest safexbikes.com, almost all kind of old two wheeler spare parts are available here.

  • @nelsonbabukalluthundil716
    @nelsonbabukalluthundil716 3 роки тому +2

    Yamaha Libero G5 red colour visor set kittan vazhi undo?

  • @userRAVI654
    @userRAVI654 2 роки тому +3

    It was my dream bike

  • @അനിൽകുമാർ-ഴ1ച
    @അനിൽകുമാർ-ഴ1ച 3 роки тому +2

    എന്റെകയ്യിലും ഈ വണ്ടിതന്നെയാ G5. വലിവ് വളരെ കുറവാണ്. മൈലേജ് തീരെ കുറവ്.2006ൽ പുതിയത് വാങ്ങിയത്

    • @EdusoftMalayalam
      @EdusoftMalayalam  3 роки тому +4

      ഞങ്ങൾക്ക് നല്ല മൈലേജ് കിട്ടുന്നുണ്ട്. ഇവിടെ അത്യാവശ്യം നല്ല വലിവും ഉണ്ട്. 2006 മുതൽ ഇടുക്കിയിൽ ഉപയോഗത്തിലുള്ള വണ്ടിയാണ്. കയറ്റവും കുണ്ടും കുഴിയും എല്ലാമുള്ള മോശം വഴികളിലൂടെ തന്നെയാണ് അന്ന് മുതൽ സ്ഥിരം യാത്ര.

    • @അനിൽകുമാർ-ഴ1ച
      @അനിൽകുമാർ-ഴ1ച 3 роки тому +1

      മൈലേജ് എത്ര കിട്ടുന്നുണ്ട് ബ്രോ

    • @ranjithranju4164
      @ranjithranju4164 2 роки тому +1

      Ee vandiku valivu kuravu aarum parayarilla...

  • @kartikeysharma8933
    @kartikeysharma8933 11 місяців тому +2

    Ye mere papa ki first bike 12 Saal tk is bike koi pareshani nhi ki na tyre change na na engine hua na hi brakes change hua isk average bhi 60 tha l

  • @nikhilrajk5511
    @nikhilrajk5511 2 роки тому +1

    Engane ann ee bike nd gyar shifting pattern

  • @Lakkanlal81
    @Lakkanlal81 3 роки тому +1

    Second ഒരെണ്ണം എടുത്താൽ പണിയാകുമോ

    • @EdusoftMalayalam
      @EdusoftMalayalam  3 роки тому

      അത് വണ്ടിയുടെ കണ്ടീഷൻ അനുസരിച്ച് ഇരിക്കും. കൃത്യമായി maintain ചെയ്യുന്ന വണ്ടികൾക്ക് കുഴപ്പം ഉണ്ടാകാൻ വഴിയില്ല.

  • @fawazmuhammednk7187
    @fawazmuhammednk7187 4 роки тому +3

    ഇതിന് എത്ര മൈലേജ് കിട്ടും ??

  • @ys-yam9628
    @ys-yam9628 3 роки тому +1

    Yes.. Yamaha

  • @johnjoseph8922
    @johnjoseph8922 3 роки тому +2

    Super, adipoly 👌

  • @ananthusv6477
    @ananthusv6477 3 роки тому +1

    Bro parts kittuna site ondekil onnu parayoo

    • @EdusoftMalayalam
      @EdusoftMalayalam  3 роки тому +1

      safexbikes.com

    • @EdusoftMalayalam
      @EdusoftMalayalam  3 роки тому

      ഞങ്ങൾക്ക് നല്ല സർവീസ് കിട്ടിയിരുന്നു

  • @supermech6429
    @supermech6429 3 роки тому +1

    Spare eppozhum kittumo

    • @EdusoftMalayalam
      @EdusoftMalayalam  3 роки тому +1

      പുതിയ പാർട്സ് കിട്ടാൻ എളുപ്പമല്ല. പഴയ പാർട്സ് കിട്ടാൻ ഉണ്ട്. അതുപോലെ ബോഡി പാർട്സ് Online ലും ലഭിക്കും.
      പിന്നെ same category ഉള്ള മറ്റ് ചില വണ്ടികളുടെ ഭാഗങ്ങൾ ഇതിൽ ഉപയോഗിക്കാം. Like RX 100, CRUX, etc..

    • @supermech6429
      @supermech6429 3 роки тому +1

      Onlinil app undo

    • @EdusoftMalayalam
      @EdusoftMalayalam  3 роки тому

      @@supermech6429 Website safexbikes.com

  • @vishuisbad
    @vishuisbad 4 роки тому +4

    Metalic gray annu paranjitt mothom thurumb anallo

  • @nihal5001
    @nihal5001 3 роки тому +1

    Ethrayum pettann 2k avatte👍😍😍

  • @aaaaadhil4848
    @aaaaadhil4848 3 роки тому +1

    Ee vandik milage kittaan enthaan cheyyandath????

    • @EdusoftMalayalam
      @EdusoftMalayalam  3 роки тому +1

      കൃത്യമായി ഓയിൽ മാറുക. ശരിയായ അളവിൽ ടയറിൽ എയർ maintain ചെയ്യുക. എൻജിൻ സംബന്ധമായി ഉണ്ടാകുന്ന തകരാറുകൾ അപ്പപ്പോൾ പരിഹരിക്കുക.

  • @ajualu6580
    @ajualu6580 4 роки тому +2

    Suspension matiyo??

  • @adarshkurian1
    @adarshkurian1 4 роки тому +2

    Good one

  • @ഇടുക്കിടൂഡെ
    @ഇടുക്കിടൂഡെ 4 роки тому +2

    Nice

  • @deepakbaby9601
    @deepakbaby9601 4 роки тому +2

    💥

  • @ഇടുക്കിടൂഡെ
    @ഇടുക്കിടൂഡെ 4 роки тому +3

    👍👌

  • @jojikrajan837
    @jojikrajan837 3 роки тому +3

    Power koodiya vandikku kurachu power kooduthalayirikkum.... Power kuranja vandikku kurachu power kuravaayirikkum😂😂😂😂

  • @forragerr
    @forragerr 4 роки тому +1

    ❤️

  • @abhijithmuraliabhijithmura8422
    @abhijithmuraliabhijithmura8422 3 роки тому +2

    Ni richu bhai alleda🤣

  • @akshaysaji5794
    @akshaysaji5794 4 роки тому +2

    Nice

  • @akhilshaji1103
    @akhilshaji1103 4 роки тому

    ♥️