Це відео не доступне.
Перепрошуємо.

nilambur kovilakam | nilambur kovilakom details | Nilambur tourist places | Kerala tourism

Поділитися
Вставка
  • Опубліковано 12 бер 2023
  • #nilamburkovilakam #nilamburtourism #praveenmashvlog #travelmanvibes

КОМЕНТАРІ • 59

  • @sudersanankottekkad4164
    @sudersanankottekkad4164 Рік тому +25

    നിലമ്പൂർ കോവിലകത്തെ ഇന്ന് ഏറ്റവും അറിയപ്പെടുന്ന വ്യക്തി കൃഷ്ണചന്ദ്രനെ പറ്റിയും അവരുടെ വീടും പരാമർശിക്കാതിരുന്നത് ഉചിതമായില്ല. എന്തായാലും മറ്റു കാര്യങ്ങളെല്ലാം വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

    • @praveenmashvlog
      @praveenmashvlog  Рік тому +3

      Ok sir
      Thanks for the coment

    • @balasubrahmaniankunhata5861
      @balasubrahmaniankunhata5861 Рік тому +2

      ഞങ്ങൾ സംസാരിക്കുമ്പോൾ കൃ ഷണ്ണചന്ദ്രനെ പരാമർശിച്ചിരുന്നു. അദ്ദേഹത്തിൻ്റെ വീടും കാണിച്ചു കൊടുത്തിരുന്നു. അത് എഡിറ്റിംഗിൽ വിട്ടു പോയതാണ് എന്നു തോന്നുന്നു. അതൊരു പോരായ്മ തന്നെ

    • @praveenmashvlog
      @praveenmashvlog  Рік тому

      ​@@balasubrahmaniankunhata5861
      ആ ഭാഗം വോയിസ് ഓവർ ചെയ്തപ്പോ വിട്ട് പോയതാണ്

    • @RathakrishnsnP
      @RathakrishnsnP Місяць тому

      Bvlln
      😊​@@balasubrahmaniankunhata5861

    • @shajupallan5316
      @shajupallan5316 24 дні тому

      😅😅😅😅😅😅😅😅😅😅😅

  • @thankamanie7482
    @thankamanie7482 Рік тому +13

    എന്തൊരു ഐശ്വര്യം ആണ് ഉമാദേവി തമ്പട്ടിക്ക്.❤❤

  • @balasubrahmaniankunhata5861
    @balasubrahmaniankunhata5861 Рік тому +8

    മനോഹരം നിലമ്പൂരും ചാലിയാറും നിലമ്പൂർ കോവിലകത്തിൻ്റെ ചരിത്രവും

  • @LathaRamanPV-rr5ti
    @LathaRamanPV-rr5ti 25 днів тому +3

    ഇതൊക്കെ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരാനന്ദം ഒരു പാ ടു കാലം നടന്ന വഴികളും പുഴയും അമ്പലവും മനസ്സ് ഒരു പാട് പിന്നിലേക്ക് പോയി... Thanks

  • @flemingoroutes4909
    @flemingoroutes4909 Рік тому +5

    നിലംബൂർ കോവിലകത്തിന്റെ ചരിത്രം വളരെ ഹൃദ്യമായ അവതരപ്പിച്ചിരിക്കുന്നു.

  • @lifeoftraveldays
    @lifeoftraveldays Місяць тому +2

    ❤❤👍👍👍കോവിലകത്തെ വിശേഷങ്ങൾ ഗംഭീരം ആയിട്ടുണ്ട്‌ 👌👌സൂപ്പർ ഡീറ്റൈൽഡ് ആയിട്ട് കോവിലകത്തിന്റെ ചരിത്രം മനസിലാക്കാൻ സാധിച്ചു 👌👌❤️❤️❤️😎😎

  • @ushadevimannarath9430
    @ushadevimannarath9430 Рік тому +4

    മനോഹരമായ വിവരണം നമുക്കു സമ്മാനിച്ചതിനു നമസ്കാരം

  • @v.s.dinamony569
    @v.s.dinamony569 20 днів тому +1

    പോയി കാണാൻ പറ്റിയില്ലെങ്കിലും എല്ലാം ചിത്രത്തിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏👌🙏

  • @devanandanen9642
    @devanandanen9642 Рік тому +3

    ചരിത്ര വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ... ചരിത്രവഴിയിലൂടെയുള്ള ഈ യാത്രയിൽ ഭാഗഭാക്കാവൻ കഴിഞ്ഞതിൽ ഏറെ സന്തോഷം... മാഷേ.. ഒരുപാട് സ്നേഹം, സന്തോഷം... 🤝❤

  • @anish.ur9hk
    @anish.ur9hk 13 днів тому +1

    86 ൽ പോയിട്ടുണ്ട്,അവരുടെ ഔട്ട്ഹൗസിൽ വാടകക് ബന്ധുക്കൾ ഉള്ളപ്പോൾ... യാദൃച്ഛികമായി ഫാസിലിന്റെ " എന്നെന്നും കണ്ണേട്ടന്റെ " എന്ന മൂവി യുടെ ഷൂട്ടിംഗ് കഴിഞ്ഞ കാലത്ത്...❤

  • @damodarank5836
    @damodarank5836 Місяць тому +3

    Great!!!!

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 8 місяців тому +2

    Thanku Sir Super Adipoli Verity Nice Video Nannayitundu Ishtaye, Sughano. God Bless You Take Care All The Best Good Night Sweet Dreams 🙏😍😊👌👍

  • @JiginaArun
    @JiginaArun Рік тому +3

    നിലമ്പൂർ കോവിലകം കേട്ടിട്ടേ ഉള്ളൂ.. ഇപ്പൊ കണ്ടൂ ipozhum അവിടുത്തെ ആളുകൾ ഒക്കെ ഉണ്ടല്ലേ...👌 പഴയകാല തറവാട് കാഴ്ചകൾ..movie shot place & autograph story കൊള്ളാം well narrated ..

  • @kadintemakkal7935
    @kadintemakkal7935 20 днів тому +1

    എല്ലാം നന്നായിട്ടുണ്ട് 🌹🌹

  • @manikandanparameswaran9963
    @manikandanparameswaran9963 4 місяці тому +3

    Now I am missing my birth place. Thanks for bringing old memories especially the river where we used to take bath both in the morning and evening. Now lot of greenary been lost.

  • @ramakrishnankambayi9836
    @ramakrishnankambayi9836 Місяць тому +2

    So great amma

  • @Manu-iw9ug
    @Manu-iw9ug Рік тому +3

    ❤Frm Thrikalayoor devaswam🐘🐘🐘onnum epol varar illaa

  • @user-gg4mz4wc6r
    @user-gg4mz4wc6r 12 днів тому +1

    Super❤

  • @ramadasantharakan9751
    @ramadasantharakan9751 17 днів тому +2

    രാമ ഭദ്രൻ ദേവഗിരി കോളേജിൽ പഠിച്ചിരുന്നു..ഇപ്പോൾ എവിടെ യാണ്.

  • @vipinkumark9799
    @vipinkumark9799 Рік тому +4

    Super super

  • @saneeshambadi
    @saneeshambadi Рік тому +2

    👌👌👌

  • @harispp1221
    @harispp1221 Місяць тому +2

    ❤️❤️❤️❤️

  • @saleemvijayawada9679
    @saleemvijayawada9679 Місяць тому +2

    🙏🌾🌾🌾

  • @Jomaljose528
    @Jomaljose528 29 днів тому +1

  • @abdulrasheed-mb7re
    @abdulrasheed-mb7re 28 днів тому +1

    മലപ്പുറം ടാ 🥰😁🥰🥰

  • @gourisp7528
    @gourisp7528 17 днів тому +1

    അവിടെ നിന്നു ഒരു തമ്പാട്ടിയെ ചിറളയം കോവിലകത്തു വിവാഹം കഴിച്ചു കൊണ്ട് വന്നിരുന്നു ഇപ്പോൾ അവർ ജീവിച്ചിരിപ്പില്ല അവരുടെ മൂന്ന് പെൺ മക്കൾ ഉണ്ട് ഇവിടെ ഇല്ല അവർ ജോലി സ്ഥലത്ത് ഇവിടെ ഉള്ള സ്ഥലം വിറ്റു cheralayam അമ്പലത്തിനടുത് ആയിരുന്നു

  • @syamalak3839
    @syamalak3839 12 днів тому +1

    നല്ലോരു yബ്കിട്ടി❤❤❤❤

  • @LathaRamanPV-rr5ti
    @LathaRamanPV-rr5ti 25 днів тому +1

    22:56

  • @pssivaprasad3674
    @pssivaprasad3674 29 днів тому +1

    Good

  • @ramakrishnankambayi9836
    @ramakrishnankambayi9836 Місяць тому +2

    ❤❤❤❤❤

  • @vincentgonzaga4152
    @vincentgonzaga4152 25 днів тому

    നന്നായിട്ടുണ്ട്... പിന്നണി ഗായകനും,നടനുമായ ശ്രീ. കൃഷ്ണചന്ദ്രൻ പരാമർശിക്കപ്പെടാതെ പോയത് ശരിയായില്ല.❤

    • @basheerpm3820
      @basheerpm3820 22 дні тому

      ഗായകൻ കൃഷ്ണചന്ദ്രൻ ബന്ദുവാണോ

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 6 місяців тому +4

    കേരളത്തിന്റെ പൈതൃകമായ ഇത്തര മഹത്തരമായ സ്വത്തുക്കൾ ഒരുപാടുണ്ട് ഇതൊക്കെ അതേപടി നിലനിർത്തേണ്ടത് ആയിരുന്നു ഇത് നശിപ്പിക്കാതെ വെച്ചതിന് മുസ്ലിം സഹോദരങ്ങൾക്ക് നന്ദി

    • @vinuvinu8111
      @vinuvinu8111 27 днів тому

      അതെന്തട നായിൻ്റെ മോനേ....മുസ്ലിങ്ങൾക്ക് ഒരു താങ്ങ്

  • @Tramptravellermalayalam
    @Tramptravellermalayalam Рік тому +2

    💖💖💖💖🌹🌹💖💖💖💖

  • @LathaRamanPV-rr5ti
    @LathaRamanPV-rr5ti 25 днів тому +1

    22:56 22:56 22:56 22:56

  • @gopinathantp8963
    @gopinathantp8963 Місяць тому +5

    വിശേഷം പറയുന്നതു നന്നായിട്ടുണ്ട് പക്ഷെ രാജ യും തമ്പാട്ടി ഒന്നും ഇപ്പോ ഇല്ല. 1947 ൽ എല്ലാം അവസാനിച്ചതാ...

    • @praveenmashvlog
      @praveenmashvlog  Місяць тому +1

      തമ്പാട്ടി എന്ന് വിളിക്കാൻ പാടില്ലെ
      രാജയെന്നത് രേഖകളിൽ ഉള്ള വിളി പേരാണ്
      എൻ്റെ പിതാവ്
      കൃഷ്ണൻ ഉണിത്തിരി എന്നാണ്
      ഉണിത്തിരി മാഷ് എന്ന് കേട്ടിട്ടില്ലെ
      അത്ര മാത്രം
      ആയിലപ്പുറം ഇതിനെ എന്തിനാ കാണുന്നത്

    • @sujithgeorge7674
      @sujithgeorge7674 5 днів тому

      പിന്നെ കിളവി എന്ന് വിളിക്കുന്നത് ആണോ നല്ലത്, രാജ എന്ന് രാജയും തമ്പുരാട്ടി എന്ന് തമ്പുരാട്ടി ആയിരിക്കും.ഈ അമ്മയുടെ ബഹുമാനം നോക്കിക്കേ...

  • @KROKOKOK
    @KROKOKOK 13 днів тому +1

    മനോഹരം !! 😊🙏🏻.

  • @sureshbabuk1324
    @sureshbabuk1324 10 днів тому +1

    Super 👍🙏

  • @user-vy4tp8db5o
    @user-vy4tp8db5o 20 днів тому +1

    പഴയ പ്രതാപം നശിക്കാതെ ഇന്നും ആ കോവിലകവും പരിസരവും കാത്തുസൂക്ഷിക്കുന്ന കോവിലകം ഭാരവാഹികളെ സാഷ്ടാംഗം നമിക്കുന്നു

  • @smrithik2686
    @smrithik2686 3 місяці тому +3

    ഇപ്പോൾ അവിടേക്ക് പ്രവേശനം ഉണ്ടോ??

    • @praveenmashvlog
      @praveenmashvlog  Місяць тому

      കോവിലകത്തുള്ളവരുടെ അനുമതി വേണം

  • @amalanandamalamal
    @amalanandamalamal Рік тому +1

    ⭐⭐⭐⭐⭐