എനിക്ക് തോന്നുന്നത് ഈ വ്ലോഗർക്ക് വിക്കുണ്ട്.അതുകാരണം മനസ്സിൽ ശരിക്കും സംസാരിക്കാൻ തോന്നും പക്ഷെ വാക്കുകൾ കിട്ടാത്തത് കാരണം മനഃപൂർവം തെറ്റായിട്ടു സംസാരിക്കുന്നതാണ്.ഇതാണ് വിക്കുള്ള ആളുകളുടെ ഏറ്റവും വലിയ ദുഃഖം.
നാരായണൻ നായർ നല്ല ഒരു നടനാണ് അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ വരുമ്പോൾ മുൻകൂട്ടി പ്ലാൻ ചെയ്തു കുറച്ചു ചോദ്യങ്ങളെല്ലാം ശരിയാക്കി വെക്കണം ആയിരുന്നു ആദ്യം കോഴിക്കോട് ഹിന്ദുസ്ഥാൻ മോട്ടോഴ്സിൽ ജോലി ചെയ്തിരുന്നു അതോടൊപ്പം തന്നെ അഭിനയവും തുടർന്ന് മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ കൂട്ടത്തിലും മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി പോലെ ഇപ്പോഴുള്ള മുൻനിര നടന്മാരുടെ കാരണവരായും എല്ലാം അഭിനയിച്ച ഒരു ബഹുമുഖ പ്രതിഭയാണ് അദ്ദേഹത്തെ ഈ പ്രായത്തിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഇന്റർവ്യൂ ചെയ്ത രീതി ശരിയായി എന്ന് എനിക്ക് തോന്നുന്നില്ല എന്റെ മാത്രം അഭിപ്രായമാണ്. ഒന്നുകൂടി ശ്രദ്ധിച്ചാൽ നന്നാക്കാമായിരുന്നു
കോയിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്ന് ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്... ഒരു പെട്ടിയും പിടിച് തിരക്ക് പിടിച് പോവുന്നത് കണ്ടിട്ടുണ്ട്....നല്ലൊരു ആക്ടർ ആണ് അദ്ദേഹം..... 🔥🔥🔥🔥🥰🥰🥰❤️❤️
ആകെ 19 മിനിറ്റ് വീഡിയോ. അതിൽ 9 മിനിറ്റ് വഴിചോദിച്ചു. വഴി ചോദിച്ചു വീട്ടിൽ എത്തിയപ്പോൾ ഒന്നും ചോദിക്കാനും ഇല്ല. ജയറാമിന്റെ കൂടെ യുള്ള ഫോട്ടോ യാണ് ചോദിച്ചത്. ഇദ്ദേഹം എത്രയോ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നരസിംഹം ഹിറ്റ്ലർ വാത്സല്യം മീശമാധവൻ എത്രയോ സൂപ്പർ ഹിറ്റ് സിനിമകൾ
ഞാൻ ആദ്യമായി ആണ് സൂരജിന്റെ വീഡിയോ കാണുന്നത്. ഒരു നടനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽപോകുമ്പോൾ അദ്ദേഹത്തോട് വീട്ടിൽ ആരൊക്കെയുണ്ട് ,എത്ര മക്കളുണ്ട് , അവർ എന്തു ചെയ്യുന്നു, ഇതെല്ലാമല്ലേ ചോദിക്കേണ്ടത്. പോകുന്നതിനു മുൻപേ തന്നെ ചോദ്യങ്ങൾ തയ്യാറാക്കുക. പിന്നെ നല്ല ഭാഷ സംസാരിക്കുക. സംസാരിക്കുക.
കാണാൻ ആഗ്രഹിച്ചിരുന്നു പിന്നീട് അത് മറന്നു പിന്നെ അപ്രതീക്ഷിതം ആയിട്ട് കാണാൻ പറ്റി ...ഇദ്ദേഹത്തെ കാണിച്ച് തന്ന ചേട്ടനും ഒരായിരം നന്ദി എല്ലാവിധ ആശംസകളും നേരുന്നു...
വളരെ നാളായി കാണാൻ കൊതിക്കുന്ന വ്യക്തി ആണ് പിതിയതെരുവിൽ ഒരു ലൈനിൽ ഒരുമിച്ചു താമസി ച്ചതാണ് കോഴിക്കോട് eviteyaanu🎉 എന്നറിയില്ല കുടുംബംവിമായി അന്ന് അടുത്ത ബന്ധം ഉണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു. കാണാൻ ദൈവം ഇട വരുത്തട്ടെ രാധേച്ചിയും സു ഹാസും സു ചിയും ഇന്നും മനസ്സിൽ ഉണ്ട് നന്മ വരട്ടെ
ചോദിച്ച് - ചോദിച്ച് നാരായണൻ സാറിൻ്റെ വീടെത്തിയപ്പോൾ 9.30 ആയി.... സമയം വളരെ നഷ്ടപ്പെട്ടു പോയി. പിന്നെ നാരായണൻ സാറുമായി സംസാരിക്കുവാൻ സമയം തീരെക്കുറഞ്ഞു...
ഞാൻ നേരിൽ കണ്ടിട്ടുണ്ട് ആ കയ്യിൽ പിടിക്കാൻ ഭാഗ്യം ലഭിചിട്ടുണ്ട്, 1975 ൽ ആഭിച്ചാത്യം സിനിമയിൽ ആദ്യ അഭിനയം പിന്നെ നീണ്ട ഇടവേളകുശേഷം നിർത്താതെ ഉള്ള അഭിനയം ഞാൻ ആദ്യമായി ശ്രെദ്ധിച്ചത് സായാമിസ് ഇരട്ടകൾ എന്നു സിനിമയിൽ പിന്നെ തൂവൽക്കൊട്ടാരം,പട്ടാഭിഷേകം, ഉത്തമ്മൻ,നരസിംഹം,വല്യേട്ടൻ,സൈന്യം,ഒരുഅഭിഭാഷകന്റെ കേസ് ഡയറി, വത്സല്യം,ഹിറ്റ്ലർ, കണാക്കിനാവ്,ശ്രെദ്ധ,കിളിചുണ്ടൻ മാംബഴം, തച്ചില്ലെടത്തു ചുണ്ടൻ,എഴുപുന്ന തരകൻ,കമ്മീഷണർ,ചന്ത,വിസ്മയം,മഴത്തുളി കിലുക്കം,ലയൺ, തുറപ്പു ഗുലാൻ,ഒപ്പം,ദൃശ്യം,വേഷം,മീശമാധവൻ, കലാപാനി,നന്ദനം,എന്നു നിന്റെ മൊയ്യ്‌ദീൻ,അറബികഥ,കല്യാണകചേരി, മധുരരാജ,ഉസ്താദ്,ദേവരാഗം,നരിമാൻ, സ്ഥലത്തെ പ്രധാന പൈൻസ്,കാര്യ സ്ഥൻ,പായും പുലി,അനുഭൂതി,എഫ് ഐ ആർ,മാടമ്പി
ഇദ്ദേഹത്തെ പോലെയുള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചു നിലവാരമുള്ള ചോദ്യങ്ങൾ വേണം ചോദിക്കാൻ.............. നിങ്ങളോട് മാന്യമായി പെരുമാറിയത് അദ്ദേഹത്തിന്റെ വിനയമാണ്........... ആദ്യം കുറച്ച് പഠിച്ചിട്ട് ചെയ്യൂ....
വീടും വാഹനവും കണ്ടാൽ അറിയാം വലിയ ഗുണം സിനിമ കൊണ്ട് ഉണ്ടായിട്ടില്ല... പിന്നെ വ്ലോഗർ സംസാര ശൈലി മറ്റിയില്ലേൽ കോഴിക്കോട്ടുകാർ കൈ വെക്കും. അനിൽ ബാലചന്ദ്രൻ ഉദാഹരണം
@@KeralaKL13. നീ തുടക്കമല്ലേ വഴിയെ എല്ലാം ശരിയാക്കണം.ഓകെ.നമ്മളെക്കാൾ എത്രയോ സീനിയർ ലെജൻഡ് ആർട്ടിസ്റ്റുകളാണ് അവർ.അപ്പോ അവരോട് നമ്മൾ താഴ്മയോടെ ശ്രദ്ധിച്ചു മാന്യമായി പക്വതയോടെ വിശേഷങ്ങൾ സാവധനതോടെ ചോതിച്ചു അറിയണം.അപ്പോ കാണുന്നവർക്കും അവിടെ അത് കേൾക്കുന്നവർക്കും ഒരു സുഖം ഉണ്ടാവും.😊😊🤝 Keep it up
വ്യക്തികളയോ, സ്ഥാപനങ്ങളിലോ ഇൻ്റർവ്യൂ ചെയ്യാൻ പോകുന്നതിന് മുൻപ് അവരെക്കുറിച്ച് നല്ല പഠനം ആവശ്യമാണ്. കൂടാതെ മുൻകൂട്ടി ചോദ്യങ്ങൾ അരോചകമായി തോന്നാത്ത രീതിയിൽ പഠിച്ചു വയ്ക്കുകയും വേണം. സഞ്ചാരം എന്ന പ്രോഗ്രാം ഇത്രയും ജനഹൃദയങ്ങളിൽ എത്താൻ അതിൻ്റെ പിന്നിലെ കഠിനാധ്വാനം പഠിക്കേണ്ടതാണ്. ഭാവുകങ്ങൾ എല്ലാം ശരിയാകും
നല്ല ഒരു interview ആണ് പ്രതീക്ഷിച്ചത്. കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ നല്ല ഒരു episode ആക്കാമായിരുന്നു. കാരണം കൃഷ്ണൻനായർ സാറും ആയുള്ള അധികം interviews ലഭ്യമല്ല
പറയുന്നതിൽ വിഷമം തോന്നരുത് ഇത് മോന് പറ്റിയ പണിയല്ല.. 🙏 വീഡിയോ കണ്ടിട്ട് സങ്കടം വരുവാ മോൻ വല്ല ബസേലും കേറി ട്രാവൽ ടൂർ പോയി വീഡിയോ ഇട് ഞാൻ ഉറപ്പായും കണ്ടോളാം.. സങ്കടപെടുത്തല്ലെ പ്ലീസ്.. ഒരപേക്ഷയാണ്.. 🙏
എടോ വ്ലോഗർ സുരജേ ആദ്യം നീ സംസാരിക്കാൻ പടിക്ക്. ശേഷം ശെരിക്ക് ചോദ്യങ്ങൾ ചോദിക്കാനും മറുപടി പറയാനും പടിക്ക്. നിന്റെ ചീഞ്ഞളിഞ്ഞ സംസാരവും ചോദ്യങ്ങളും വളരെ മോശം
നിങ്ങളുടെ ശ്രമം അഭിനന്ദനീയം ആണ് പക്ഷേ ഇൻ്റർവ്യൂ ചെയ്യാൻ അറിയില്ല വാക്കുകളില് തീരെ respect തോന്നുന്നില്ല കുറച്ചു കൂടെ prepared ആയിരിക്കണം and camera steady alla and music in between talk also makes problem... എന്തൊക്കയോ ചോദിക്കുന്നു തൊട്ട അപ്പുറത്ത വീട്ടിലെ ആളോട് ചോദിക്കുന്ന് പോലെ .... അതുകൊണ്ട് കുറച്ചു കൂടെ ശരി ആകാനുണ്ട് ... ആക്കണം...❤
ഞാൻ ആദ്യമായിട്ടാ നിങ്ങളെ വിഡിയോ കാണുന്നത് ഞാനും കണ്ണൂർ ആണ് നിങ്ങളുടെ സംസാരം ഇദ്ദേഹത്തിനും അവിടെ പലർക്കും മനസിലാകുന്നില്ല അപ്പോൾ എല്ലാവർക്കും മനസിലാക്കാൻ സംസാരം കുറച്ചു മെച്ചപ്പെടുത്തുക 💯 അതുപോലെതന്നെ അനാവശ്യ ഡയലോഗ്സ് കുറച്ചാൽ നല്ലത്.. എല്ലാരും കണ്ണൂർ അല്ലാലോ 😁
ഈ അവതാരകന്റെ വാക്കുകൾ കേട്ടപ്പോൾ....... എനിക്ക് തോന്നിയത്....... എന്റെ നാട്ടിലെ പഴഞ്ചൊല്ലാണ്....... തട്ടാൻ നല്ല തട്ടാനാ........ പക്ഷേ ഇരിപ്പ് അത്ര ശരിയല്ല....... ശരിക്ക് പറഞ്ഞാലേ ....... ഇന്റർവ്യൂ ചെയ്യുന്ന സമയത്ത്...... മുൻപിൽ ഇരിക്കുന്ന വ്യക്തിയുടെ മഹത്വം ഒന്നറിഞ്ഞിരിക്കണം
When interviewing a senior artist like Kozhikode Narayanan Nair, there were some common etiquettes you should have, but unfortunately, none of that came across in this video, anyway, appreciate the effort..
@@KeralaKL13. ഞാൻ മോനെ വിമർശിച്ചത് അല്ല, അങ്ങനെ വിമർശിക്കാൻ ഞാൻ ആളും അല്ല, ഇത്തരം vlog മായ് മോൻ മുന്നോട്ടു പോവാൻ താല്പര്യപ്പെടുന്നു എങ്കിൽ കൂടുതൽ തയ്യാറെടുപ്പോട് കൂടി പോവുക.. God Bless You ❤
നേരിട്ട് ഒരു സിനിമ നടനെ പെട്ടെന്ന് കണ്ടാൽ അവരോട് സംസാരിക്കാൻ ഭയം ഉണ്ടാവും അതാണ് ഈ കാണുന്ന വെപ്രാളം പലതും ചോദിക്കാൻ പ്ലാൻ ഉണ്ടാവും പക്ഷേ അവരെ കാണുമ്പോൾ എല്ലാം മറന്ന് പോകും. രണ്ട് പേർക്ക് കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ വെപ്രാളം കുറഞ്ഞു കിട്ടും
Narayanan Nair is a very good actor. His dignified acting makes him stand out from other actors. Happy to see him and his house. You should have done homework before going to interview such an actor. You could have asked questions that brought out his rich experiences in acting life. Prepare a good script before doing such videos. Fluency in narration will make the videos enjoyable for the viewers.
സുഹൃത്തേ ഒരുകാര്യം പറയുന്നതിൽ വിഷമം തോന്നരുത് സമൂഹത്തിൽ ഉന്നതമായ vip ലെവൽ ഉള്ള വ്യക്തികളെ കുറിച് സംസാരിക്കുമ്പോൾ നമ്മുടെ വീട്ടുകാരോട് സംസാരിക്കുന്ന പോലെ ആവരുത് മോഹൻലാൽ, ജയറാം എന്നൊക്കെ പറയുന്നതിന് പകരം ലാലേട്ടൻ എന്നോ ലാൽ sir എന്നോ ജയറാം ഏട്ടൻ എന്നോ sir എന്നോ ഒക്കെ പറയാമായിരുന്നു അതുപോലെ അദ്ധേഹത്തിന്റെ ആദ്യകാല ജീവിതം ജോലി എങ്ങനെ സിനിമയിൽ എത്തി ആദ്യ സിനിമ അനുഭവങ്ങൾ വ്യക്തി ജീവിതം അങ്ങനെ ഒരു സ്റ്റഡി ചെയ്ത് നടത്തിയാൽ ഒന്നുകൂടെ നന്നായേനെ
സഹോദരാ ഇത്തരത്തിലുള്ള പരിപാടിയൊന്നും ചെയ്യാൻ പാടില്ല ഒരു വ്യക്തിയെ നിങ്ങൾ അപമാനിക്കുന്ന പോലെയാണ് സംസാരിക്കുന്നത് കണ്ണൂർക്കാരുടെ പേര് മൊത്തം കളിക്കാൻ വേണ്ടി എന്ത് ചോദ്യമാണ് സിനിമയുടെ വല്ലതുമുണ്ടോ സിനിമ
തനി നാടൻ കണ്ണൂർക്കാരൻ ....... എടുത്ത് ചാടി സംസാരം മാറ്റി ചോദ്യങ്ങളിൽ വ്യക്തതയും പക്വതയും കണിച്ചാൽ നല്ലതായിരിക്കും ...... ക്യാമറക്ക് ഒരു സുഹൃത്തിനെ കൂട്ടിക്കോ സഹായത്തിന് all the best👍
ഇദ്ദേഹത്തെ പോലെ ഒരു നടനെ കാണാൻ പോകുമ്പോൾ ഒന്ന് തയാറെടുത്ത്ട്ടൊക്കെ പോ ഒരുമാതിരി ഗ്രഹണി പിടിച്ച കുട്ടികൾ ചക്കകൂട്ടാൻ കണ്ട പോലെ എന്തക്കയോ. ജയറാമിന്റെ കൂടെ മാത്രമാണോ അഭിനയിച്ചത്
എനിക്ക് തോന്നുന്നത് ഇയാൾ എന്തൊക്കെയോ ചോദിക്കണം എന്ന് വിചാരിച്ചു ആയിരിക്കും പോയത്, പക്ഷെ ഞമ്മൾ സിനിമയിൽ മാത്രം കണ്ട ആൾ പെട്ടെന്ന് മുന്നിൽ കണ്ടപ്പോ ഉള്ള ഒരു വെപ്രാളം അതായിരിക്കും സൂരജ്നും സംഭവിച്ചത്. എന്നാലും കുറച്ചു കൂടി നന്നാകാൻ ശ്രമിക്കണം. പിന്നെ അവരുടെ കുടുംബം മക്കൾ, ഇവരൊക്കെ എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിക്കണം, ഇതൊക്കെയാണ് പ്രക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്നത്
നാരായണെട്ടനെ കണ്ടതിൽ വളരെ സന്തോഷം' നല്ല ഒരു നടനാണ്.
അദ്ദേഹത്തെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം. ഇത്രയും പ്രായമായ ആളുകളെ കാണുമ്പോൾ അല്പം ആദരവും വിനയവും കാണിക്കണം
എനിക്ക് തോന്നുന്നത് ഈ വ്ലോഗർക്ക് വിക്കുണ്ട്.അതുകാരണം മനസ്സിൽ ശരിക്കും സംസാരിക്കാൻ തോന്നും പക്ഷെ വാക്കുകൾ കിട്ടാത്തത് കാരണം മനഃപൂർവം തെറ്റായിട്ടു സംസാരിക്കുന്നതാണ്.ഇതാണ് വിക്കുള്ള ആളുകളുടെ ഏറ്റവും വലിയ ദുഃഖം.
U don't know how to express
നാരായണൻ നായർ നല്ല ഒരു നടനാണ് അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ വരുമ്പോൾ മുൻകൂട്ടി പ്ലാൻ ചെയ്തു കുറച്ചു ചോദ്യങ്ങളെല്ലാം ശരിയാക്കി വെക്കണം ആയിരുന്നു ആദ്യം കോഴിക്കോട് ഹിന്ദുസ്ഥാൻ മോട്ടോഴ്സിൽ ജോലി ചെയ്തിരുന്നു അതോടൊപ്പം തന്നെ അഭിനയവും തുടർന്ന് മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ കൂട്ടത്തിലും മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി പോലെ ഇപ്പോഴുള്ള മുൻനിര നടന്മാരുടെ കാരണവരായും എല്ലാം അഭിനയിച്ച ഒരു ബഹുമുഖ പ്രതിഭയാണ് അദ്ദേഹത്തെ ഈ പ്രായത്തിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഇന്റർവ്യൂ ചെയ്ത രീതി ശരിയായി എന്ന് എനിക്ക് തോന്നുന്നില്ല എന്റെ മാത്രം അഭിപ്രായമാണ്. ഒന്നുകൂടി ശ്രദ്ധിച്ചാൽ നന്നാക്കാമായിരുന്നു
Thank uuu
വഴി ചോദിക്കൽ അറുബോറൻ ആയി പോയി
ആരോട് സംസാരിക്കുമ്പോളും അതിനൊരു രീതിയുണ്ട് ........ തീരേ ബഹുമാനം ഇല്ലാത്ത രീതിയിലാണ് നിന്റെ സംസാരം
ഞാൻ ആദ്യമായി സിനിമയിൽ കാണുന്ന കാലം മുതൽ ഇപ്പോഴും ഒരേ രൂപം... No change 😍
thank uu
NALLA COMEDY......PALLUKAL KANDILLEY....SKINUM NANNEY CHULINJITTUNDU....VERUTHEY ADIKKALLEY
@@shijumeledathu😡😡😡😡😡
@@shijumeledathueantdha brother eghaneyokke parayunne sheriyanu vayasayittundhavum nammalokke aghaneyavum❤
@@SunilKumar-uy8dm ARIYAAM BRO....IYAAL ILLAATHA KARYAM PARANJAPPOL PRATHIKARICHU ENNU MAATHRAM...NARAYANAN SIR NTEY MUGHATHINU KAARYAMAAYI MAATTAMUNDU...ATHU MARACHU VACHU KONDU ANNU KANDA ATHEY ROOPAM ENNOKKEY ANAVASHYAMAAYI KAAKKA PARANJAPPOL MARUPADI KODUTHU ENNU MAATHRAM
കോയിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്ന് ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്... ഒരു പെട്ടിയും പിടിച് തിരക്ക് പിടിച് പോവുന്നത് കണ്ടിട്ടുണ്ട്....നല്ലൊരു ആക്ടർ ആണ് അദ്ദേഹം..... 🔥🔥🔥🔥🥰🥰🥰❤️❤️
oru paavam manushyan
@@KeralaKL13. M.. ❤️
ഇദ്ദേഹത്തെ കണ്ടതിൽ സന്തോഷം🙏👍
Ellavarum kaanan agrahikuna aal alle
എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ്. മമ്മൂട്ടി പടത്തിൽ കാരണവർ, ഭാഗം വെക്കാൻ നിർദ്ദേശിക്കുന്ന ഡയലോഗ് സൂപ്പർ...
Movie : വാത്സല്യം
thank uu
ആകെ 19 മിനിറ്റ് വീഡിയോ. അതിൽ 9 മിനിറ്റ് വഴിചോദിച്ചു. വഴി ചോദിച്ചു വീട്ടിൽ എത്തിയപ്പോൾ ഒന്നും ചോദിക്കാനും ഇല്ല. ജയറാമിന്റെ കൂടെ യുള്ള ഫോട്ടോ യാണ് ചോദിച്ചത്. ഇദ്ദേഹം എത്രയോ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നരസിംഹം ഹിറ്റ്ലർ വാത്സല്യം മീശമാധവൻ എത്രയോ സൂപ്പർ ഹിറ്റ് സിനിമകൾ
ATHINU IVANU VIVARAMUNDO...SAMSAARAM KETTILLEY KOYA KOYAANNU
@@shijumeledathuവിവരം തീരെ ഇല്ലാത്തവൻ നീയാണ് അത് എല്ലാവർക്കും മനസ്സിലാകും:
ആ വീട്ടിൽ പോയത് നാട്ടുകാർ മുഴുവൻ അറിഞ്ഞു. ഇവനെ പറ്റി പറയാനാണ് അവിടെ പോയത്.😂
@@NaseerA-c5iAVAN SAMSAARIKKUMPOL KOYA KOAYAANNIRIKKUNNU
@@muraligopi9031 SATHYAM VERUM SHOW OFF VILLAGE GUY....AVANTEY KOYAKOYA SAMSAARAM
സംസാരം അവതരണം അസഹ്നീയമാണ്
ശരിയാണ്
ഞാൻ ആദ്യമായി ആണ് സൂരജിന്റെ വീഡിയോ കാണുന്നത്. ഒരു നടനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽപോകുമ്പോൾ അദ്ദേഹത്തോട് വീട്ടിൽ ആരൊക്കെയുണ്ട് ,എത്ര മക്കളുണ്ട് , അവർ എന്തു ചെയ്യുന്നു, ഇതെല്ലാമല്ലേ ചോദിക്കേണ്ടത്. പോകുന്നതിനു മുൻപേ തന്നെ ചോദ്യങ്ങൾ തയ്യാറാക്കുക. പിന്നെ നല്ല ഭാഷ സംസാരിക്കുക. സംസാരിക്കുക.
വളരെ ഇഷ്ടപ്പെട്ടൊരു നടൻ ആണ്.അദേഹത്തിന്റെ ഐക്കണിക്ക് ഡയലോഗ്.
'വ്യക്തമായില്ല്യ '😁❤️
Thank uuu
കാണാൻ ആഗ്രഹിച്ചിരുന്നു പിന്നീട് അത് മറന്നു പിന്നെ അപ്രതീക്ഷിതം ആയിട്ട് കാണാൻ പറ്റി ...ഇദ്ദേഹത്തെ കാണിച്ച് തന്ന ചേട്ടനും ഒരായിരം നന്ദി എല്ലാവിധ ആശംസകളും നേരുന്നു...
വളരെ നാളായി കാണാൻ കൊതിക്കുന്ന വ്യക്തി ആണ് പിതിയതെരുവിൽ ഒരു ലൈനിൽ ഒരുമിച്ചു താമസി ച്ചതാണ് കോഴിക്കോട് eviteyaanu🎉 എന്നറിയില്ല കുടുംബംവിമായി അന്ന് അടുത്ത ബന്ധം ഉണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു. കാണാൻ ദൈവം ഇട വരുത്തട്ടെ രാധേച്ചിയും സു ഹാസും സു ചിയും ഇന്നും മനസ്സിൽ ഉണ്ട് നന്മ വരട്ടെ
അതിശയിക്കുന്ന അഭിനയങ്ങൾ കാഴ്ച വച്ച കലാകാരൻ.🙏
Thank uu
ഇദ്ദേഹത്തിൻ്റെ ഡയലോഗ് ഡെലിവറി ഉം വോയ്സ് modulation okke അടിപൊളി ആണ്.
അല്ല ചങ്ങായി.. ഇനി നീ വഴി ചോദിക്കാൻ.. ആ പഞ്ചായത്തിൽ ആരെങ്കിലും ബാക്കി ഉണ്ടൊ 😂😂😂.
Ellavarodum chodhichu
Sathyam
@@aishasaifudheen2448 mm
@@aishasaifudheen2448 ellavarodum chodhichu
Exactly u r right joker anchor
വേഗത കുറച്ച് സ്പുടതയോടെ സംസാരിക്കാൻ ശ്രദ്ധിക്കുക
സ്ഫു
ഒത്തിരി ഇഷ്ടമായി വീഡിയോ. ഞാൻ ചിന്ദിച്ചിട്ടുണ്ട് ഇവരൊക്കെ എവിടെ? ഒത്തിരി ഇഷ്ടമുള്ള അച്ഛൻ 🙏
Thank uuu
ചോദിച്ച് - ചോദിച്ച്
നാരായണൻ സാറിൻ്റെ വീടെത്തിയപ്പോൾ
9.30 ആയി....
സമയം വളരെ നഷ്ടപ്പെട്ടു പോയി.
പിന്നെ
നാരായണൻ സാറുമായി
സംസാരിക്കുവാൻ
സമയം
തീരെക്കുറഞ്ഞു...
Apol കണ്ടുപിടിച്ചു
ചോദ്യങ്ങൾ ചോദിക്കാനും നന്നായ് കാര്യങ്ങളും കാഴ്ച കളും വിവരിക്കാനും പഠിക്കുക ❤
Padikam
@@KeralaKL13.സംസ്‍കാരം ഉണ്ടാകണം ആദ്യം
valre shriyanu chodukkanum , athinu corect Aayi marupadi paryanum shrmilkuka malayalm kannur slang pryumbo kelkkunnvarkku arochakamyi marthirkkan prthyekam shrdikkukka njanum oru kannur payynnur karan anu nammlde slang mattullvrkku mansilyikollenminnilla athu onnu shraeicha thnne nannvum Aniya prgarm nallthanu niglude oru tudkkakrnte vishmam undu athokke sheri ayi vratte
@@KeralaKL13. KANNUR BHAASHA ETHRA NANNAAKKAAN NOKKIYAALUM MOZHACHIRIKKUM
@@KeralaKL13. PADICHITTUM KAARYAMILLA JAATHYALULLATHU THOOTHAAL POKILLA ATHRAKKU VERUPPIKKAL AANU
ഞാൻ നേരിൽ കണ്ടിട്ടുണ്ട് ആ കയ്യിൽ പിടിക്കാൻ ഭാഗ്യം ലഭിചിട്ടുണ്ട്, 1975 ൽ ആഭിച്ചാത്യം സിനിമയിൽ ആദ്യ അഭിനയം പിന്നെ നീണ്ട ഇടവേളകുശേഷം നിർത്താതെ ഉള്ള അഭിനയം ഞാൻ ആദ്യമായി ശ്രെദ്ധിച്ചത് സായാമിസ് ഇരട്ടകൾ എന്നു സിനിമയിൽ പിന്നെ തൂവൽക്കൊട്ടാരം,പട്ടാഭിഷേകം, ഉത്തമ്മൻ,നരസിംഹം,വല്യേട്ടൻ,സൈന്യം,ഒരുഅഭിഭാഷകന്റെ കേസ് ഡയറി, വത്സല്യം,ഹിറ്റ്ലർ, കണാക്കിനാവ്,ശ്രെദ്ധ,കിളിചുണ്ടൻ മാംബഴം, തച്ചില്ലെടത്തു ചുണ്ടൻ,എഴുപുന്ന തരകൻ,കമ്മീഷണർ,ചന്ത,വിസ്മയം,മഴത്തുളി കിലുക്കം,ലയൺ, തുറപ്പു ഗുലാൻ,ഒപ്പം,ദൃശ്യം,വേഷം,മീശമാധവൻ, കലാപാനി,നന്ദനം,എന്നു നിന്റെ മൊയ്യ്‌ദീൻ,അറബികഥ,കല്യാണകചേരി, മധുരരാജ,ഉസ്താദ്,ദേവരാഗം,നരിമാൻ, സ്ഥലത്തെ പ്രധാന പൈൻസ്,കാര്യ സ്ഥൻ,പായും പുലി,അനുഭൂതി,എഫ് ഐ ആർ,മാടമ്പി
ഇദ്ദേഹം കോഴിക്കോടാണെന്ന് ഇപ്പോഴുാണറിയുന്നത് ആയുസ്സിനായി പ്രാർതഥിക്കുന്നു
ഇദ്ദേഹത്തെ പോലെയുള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചു നിലവാരമുള്ള ചോദ്യങ്ങൾ വേണം ചോദിക്കാൻ.............. നിങ്ങളോട് മാന്യമായി പെരുമാറിയത് അദ്ദേഹത്തിന്റെ വിനയമാണ്...........
ആദ്യം കുറച്ച് പഠിച്ചിട്ട് ചെയ്യൂ....
വീടും വാഹനവും കണ്ടാൽ അറിയാം വലിയ ഗുണം സിനിമ കൊണ്ട് ഉണ്ടായിട്ടില്ല... പിന്നെ വ്ലോഗർ സംസാര ശൈലി മറ്റിയില്ലേൽ കോഴിക്കോട്ടുകാർ കൈ വെക്കും. അനിൽ ബാലചന്ദ്രൻ ഉദാഹരണം
കണ്ടപ്പോൾ വലിയ സന്തോഷം..... ഒരു പാട് ആയി കണ്ടിട്ട്
Thank uu
ഇദ്ദേഹത്തെ കാണിച്ചു തന്നതിന് സന്തോഷം.പക്ഷെ സൂരജ് സംസാരിക്കുമ്പോൾ ഒന്ന് സ്പീഡ് കുറക്കണം.ട്ടോ 😊😊
Thank uu speed kurakam
@@KeralaKL13. നീ തുടക്കമല്ലേ വഴിയെ എല്ലാം ശരിയാക്കണം.ഓകെ.നമ്മളെക്കാൾ എത്രയോ സീനിയർ ലെജൻഡ് ആർട്ടിസ്റ്റുകളാണ് അവർ.അപ്പോ അവരോട് നമ്മൾ താഴ്മയോടെ ശ്രദ്ധിച്ചു മാന്യമായി പക്വതയോടെ വിശേഷങ്ങൾ സാവധനതോടെ ചോതിച്ചു അറിയണം.അപ്പോ കാണുന്നവർക്കും അവിടെ അത് കേൾക്കുന്നവർക്കും ഒരു സുഖം ഉണ്ടാവും.😊😊🤝 Keep it up
വ്യക്തികളയോ, സ്ഥാപനങ്ങളിലോ ഇൻ്റർവ്യൂ ചെയ്യാൻ പോകുന്നതിന് മുൻപ് അവരെക്കുറിച്ച് നല്ല പഠനം ആവശ്യമാണ്. കൂടാതെ മുൻകൂട്ടി ചോദ്യങ്ങൾ അരോചകമായി തോന്നാത്ത രീതിയിൽ പഠിച്ചു വയ്ക്കുകയും വേണം.
സഞ്ചാരം എന്ന പ്രോഗ്രാം ഇത്രയും ജനഹൃദയങ്ങളിൽ എത്താൻ അതിൻ്റെ പിന്നിലെ കഠിനാധ്വാനം പഠിക്കേണ്ടതാണ്. ഭാവുകങ്ങൾ
എല്ലാം ശരിയാകും
നല്ല ഒരു interview ആണ് പ്രതീക്ഷിച്ചത്. കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ നല്ല ഒരു episode ആക്കാമായിരുന്നു. കാരണം കൃഷ്ണൻനായർ സാറും ആയുള്ള അധികം interviews ലഭ്യമല്ല
എന്റെ നാടാണ് ഇത് ഞാൻ മിക്ക ദിവസങ്ങളിലും കാണാറുണ്ട് വൈകുന്നേരം നടക്കാൻ ഇറങ്ങാറുണ്ട് അദ്ദേഹം
Halochetta Kozhikode ethu bagathaundavaru....njan Kunnamangalam anu veedu
അഭിനയം എല്ലാം അടിപൊളി
എങ്കിലും മുസ്ലിം കഥാപാത്രങ്ങൾ വേഷത്തിനു അനുയോജ്യമായ സംസാര ശൈലികൊണ്ട് മികച്ചതായി തോന്നാറുണ്ട്
@@walkinstreet3715 adhe thank uu
സാറിന്റെ കൂടെ അഭിനയിക്കാൻ എനിക്ക് ഒരു അവസരം കിട്ടി 👍
🎉
Thank uu
വീഡിയോ നല്ലതാണ് എന്നിക്കു 🥰 ഇഷ്ടപ്പെട്ടു, 1 വാക് പറയുമ്പോൾ ആവർത്തിച്ചു ആവർത്തിച്ചു പറയരുത്, ആരോടും ബഹുമാനത്തോടെ സംസാരിക്കുക.
thank uu
പറയുന്നതിൽ വിഷമം തോന്നരുത്
ഇത് മോന് പറ്റിയ പണിയല്ല.. 🙏
വീഡിയോ കണ്ടിട്ട് സങ്കടം വരുവാ
മോൻ വല്ല ബസേലും കേറി ട്രാവൽ ടൂർ പോയി വീഡിയോ ഇട്
ഞാൻ ഉറപ്പായും കണ്ടോളാം..
സങ്കടപെടുത്തല്ലെ പ്ലീസ്..
ഒരപേക്ഷയാണ്.. 🙏
SATHYAM CHIRAKKAAN POKUNNATHAANU KOODUTHAL NALLATHU...KOOTTATHIL NAAKKUM VADIKKAAAM FREE AAYITTU
You ട്യൂബ് ചാനൽ തുടങ്ങാൻ വേണ്ടത് മിനിമം നന്നായി സംസാരിക്കാൻ പഠിക്കുക 😂
Vloger very shokam😢
എടോ വ്ലോഗർ സുരജേ ആദ്യം നീ സംസാരിക്കാൻ പടിക്ക്. ശേഷം ശെരിക്ക് ചോദ്യങ്ങൾ ചോദിക്കാനും മറുപടി പറയാനും പടിക്ക്. നിന്റെ ചീഞ്ഞളിഞ്ഞ സംസാരവും ചോദ്യങ്ങളും വളരെ മോശം
ഒരു കുഴപ്പം ഇല്ല...iyal honest ആണ്...
Abhinayikkan അറിയില്ല കുറച്ചു speed ഉണ്ട് എന്ന് maathrame.ullu
അവൻറെ സംസാരത്തിന് എന്താ നീ കുഴപ്പം കണ്ടത്
@@UmMa-zy9or കുഴപ്പമേയുള്ളു. നീ ആരാടാ....
😁@@sainudheenk445
ഓർമ്മവെച്ച നാൾ മുതൽ സിനിമയിൽ കണ്ട് വളർന്ന അമ്മാവൻ, കാരണവർ കഥപാത്രങ്ങൾ❤❤❤❤ ഇദ്ദേഹത്തെ കണ്ടതിൽ വളരെ സന്തോഷം 😍😍😍
thank uu
നാരായണൻ സർ താങ്കൾക്ക് ബിഗ് സലൂട്ട് മറക്കില്ല ആ വാക്കുകൾ
Thank uuuu
നാരായണൻ ചേട്ടൻ നല്ല നടൻ ദീർഘായുസ്സോടെ ഇരിക്കട്ടെ
Thank uu
എനിക്ക് ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്
Thank uu
നല്ല effort👍.. പക്ഷെ പ്രസന്റേഷൻ ഇനിയും ഒരുപാട് നന്നാക്കണം ബ്രോ
thank uu
വ്ലോകറുടെ ഭാഷ ഒന്ന് ക്ലിയർ ചെയ്യണം ok
Ok
ഇദ്ദേഹത്തെ വീണ്ടും കാണിച്ചതിൽ സന്തോഷം 👍
Thank uu
നിങ്ങളുടെ ശ്രമം അഭിനന്ദനീയം ആണ് പക്ഷേ ഇൻ്റർവ്യൂ ചെയ്യാൻ അറിയില്ല വാക്കുകളില് തീരെ respect തോന്നുന്നില്ല കുറച്ചു കൂടെ prepared ആയിരിക്കണം and camera steady alla and music in between talk also makes problem... എന്തൊക്കയോ ചോദിക്കുന്നു തൊട്ട അപ്പുറത്ത വീട്ടിലെ ആളോട് ചോദിക്കുന്ന് പോലെ .... അതുകൊണ്ട് കുറച്ചു കൂടെ ശരി ആകാനുണ്ട് ... ആക്കണം...❤
Sramikam thank uu
Sariyakam
Parishramikuka thettukal thiruthuka God bless you and your family
@@vikramannair2230 thank uu
ഞാൻ ആദ്യമായിട്ടാ നിങ്ങളെ വിഡിയോ കാണുന്നത്
ഞാനും കണ്ണൂർ ആണ്
നിങ്ങളുടെ സംസാരം ഇദ്ദേഹത്തിനും അവിടെ പലർക്കും മനസിലാകുന്നില്ല
അപ്പോൾ എല്ലാവർക്കും മനസിലാക്കാൻ സംസാരം കുറച്ചു മെച്ചപ്പെടുത്തുക 💯
അതുപോലെതന്നെ അനാവശ്യ ഡയലോഗ്സ് കുറച്ചാൽ നല്ലത്.. എല്ലാരും കണ്ണൂർ അല്ലാലോ 😁
thank uu
ഇതു പോലുള്ള തരങ്ങളുടെ യും വീഡിയോ varanam👍
@@ShajiShaji-qq9mh thank uuu
എന്തു നല്ല മനുഷ്യൻ❤❤❤
Adhe
എന്നെ പോലെ കുറച്ചു സ്പീഡ് ഉണ്ട് സംസാരത്തിൽ അല്ലെ കളിആക്കിയത് അല്ല ട്ടോ 👍അടിപൊളി
Thank uu
ഈ അവതാരകന്റെ വാക്കുകൾ കേട്ടപ്പോൾ....... എനിക്ക് തോന്നിയത്....... എന്റെ നാട്ടിലെ പഴഞ്ചൊല്ലാണ്....... തട്ടാൻ നല്ല തട്ടാനാ........ പക്ഷേ ഇരിപ്പ് അത്ര ശരിയല്ല....... ശരിക്ക് പറഞ്ഞാലേ ....... ഇന്റർവ്യൂ ചെയ്യുന്ന സമയത്ത്...... മുൻപിൽ ഇരിക്കുന്ന വ്യക്തിയുടെ മഹത്വം ഒന്നറിഞ്ഞിരിക്കണം
വെപ്രാളം ഒന്ന് കുറക്കണം
കുറക്കാം
thank uu
ബ്രോ സംസാരത്തിൽ വല്ലാത്തൊരു പിട പിടപ്പുണ്ട്, അത് ഒന്ന് ഉഷാറാക്കിയാൽ വീഡിയോ സൂപ്പർ
Thank uu
@@KeralaKL13. അവിടെ ചെല്ലുമ്പോൾ ചോദ്യങ്ങൾ മറന്നു പോകുമെന്നൊന്നു പേടി ഉണ്ടായിരുന്നെങ്കിൽ അത് എഴുതി കൊണ്ടു പോകാമായിരുന്നു..
When interviewing a senior artist like Kozhikode Narayanan Nair, there were some common etiquettes you should have, but unfortunately, none of that came across in this video, anyway, appreciate the effort..
thank uu eta
@@KeralaKL13. ഞാൻ മോനെ വിമർശിച്ചത് അല്ല, അങ്ങനെ വിമർശിക്കാൻ ഞാൻ ആളും അല്ല, ഇത്തരം vlog മായ് മോൻ മുന്നോട്ടു പോവാൻ താല്പര്യപ്പെടുന്നു എങ്കിൽ കൂടുതൽ തയ്യാറെടുപ്പോട് കൂടി പോവുക.. God Bless You ❤
@@jobyjoseph6419 ok
കണ്ടതിൽ സന്തോഷം 😍😍😍
@@SukulaSukula-hl3ch thank uu
ഇവന്റെ സംസാരം മഹാ ബോർ ആയി feel ചെയ്യുന്നു. ഈ വിഡിയോ സംസാരിക്കാൻ അറിയാവുന്നവർ ചെയ്തെങ്കിൽ സൂപ്പർ ആവുമായിരുന്നു.
സെരിയാണ്
broo mooparkk korach samsarikkan budhimuttulla aalan 😢
@@izzurahman7656 🙏സോറി. അത് എനിക്ക് അറിയില്ലായിരുന്നു
ഓവർ ചളി
PALLUM THEKKILLA....NAAKKUM VADIKKILLA ATHINTEY KOYAPPAM AANU MOYANTHINU
നാട്ടുകാരോട് മുഴുവൻ ചോദിക്കുന്നു കാണാൻ പറ്റുമോ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നൊക്കെ 😄
2017 ൽ കോഴിക്കോട് പേരാമ്പ്ര പഞ്ചായത്തിലെ നാടക മത്സരത്തിലെ ഉൽഘടന ചടങ്ങിൽ വെച്ച് നാരായണൻ നായരെ കണ്ടിരുന്നു.
ഇദ്ദേഹത്തെ കണ്ടതിൽ വലിയ സന്തോഷം
Thank uu
ഇദ്ദേഹം ഇപ്പോഴും .. ജീവിച്ചിരിപ്പുണ്ടോ ..ഗോഡ് bless you❤
Und
Thank uu
ഞങ്ങളുടെ വീടിനടുത്താണ്
adheyoo
Narayanan sir ❤
Interview style 😢
Thank uu
So happy to see him😊
Thank uuu
pls.. അടുത്ത തവണ ഇൻ്റർവ്യൂ ചെയ്യുമ്പോൾ just Prepare ചെയ്യുക.
ok
Thank uu
സംസാരിക്കാൻ അറിയില്ല പറഞ്ഞത് മനസിലാകാത്തതുമായ ഒരു അവതരണം
നേരിട്ട് ഒരു സിനിമ നടനെ പെട്ടെന്ന് കണ്ടാൽ അവരോട് സംസാരിക്കാൻ ഭയം ഉണ്ടാവും അതാണ് ഈ കാണുന്ന വെപ്രാളം പലതും ചോദിക്കാൻ പ്ലാൻ ഉണ്ടാവും പക്ഷേ അവരെ കാണുമ്പോൾ എല്ലാം മറന്ന് പോകും. രണ്ട് പേർക്ക് കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ വെപ്രാളം കുറഞ്ഞു കിട്ടും
adhe thank uuu
നല്ല രീതിയിൽ സംസാക്കാൻ പഠിക്കുക ,
Nalla reathiyil ezhuthan padikuka
വ്യക്തമായില്ല.....😂 ഇദ്ദേഹത്തെ കാണുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ക്രേസി ഗോപാലിലെ ആ സീനാണ് 😂
thank uu
😂
Thanks for this video ❤.
thank uu
Mone madhavan kutty....idehathe kanumbo hittler moovi aan adiyam ormavarunath 🤗🥰
Adhe
Narayanan Nair is a very good actor. His dignified acting makes him stand out from other actors. Happy to see him and his house. You should have done homework before going to interview such an actor. You could have asked questions that brought out his rich experiences in acting life. Prepare a good script before doing such videos. Fluency in narration will make the videos enjoyable for the viewers.
ഒരു കാലത്ത് എല്ലാരേയും രെ സിപ്പിച്ച
ആൾക്കാർ അവരെ വീണ്ടും കാണാൻ സത്തിച്ചതിൽ സന്തോഷം
Adhe
Thank uu
സുഹൃത്തേ ഒരുകാര്യം പറയുന്നതിൽ വിഷമം തോന്നരുത് സമൂഹത്തിൽ ഉന്നതമായ vip ലെവൽ ഉള്ള വ്യക്തികളെ കുറിച് സംസാരിക്കുമ്പോൾ നമ്മുടെ വീട്ടുകാരോട് സംസാരിക്കുന്ന പോലെ ആവരുത് മോഹൻലാൽ, ജയറാം എന്നൊക്കെ പറയുന്നതിന് പകരം ലാലേട്ടൻ എന്നോ ലാൽ sir എന്നോ ജയറാം ഏട്ടൻ എന്നോ sir എന്നോ ഒക്കെ പറയാമായിരുന്നു അതുപോലെ അദ്ധേഹത്തിന്റെ ആദ്യകാല ജീവിതം ജോലി എങ്ങനെ സിനിമയിൽ എത്തി ആദ്യ സിനിമ അനുഭവങ്ങൾ വ്യക്തി ജീവിതം അങ്ങനെ ഒരു സ്റ്റഡി ചെയ്ത് നടത്തിയാൽ ഒന്നുകൂടെ നന്നായേനെ
🙏🙏🙏🙏🥰🥰🥰
സിനിമയിൽ കണ്ടിട്ട് ഉണ്ട് മാങ്കാവ് ആണൊ വിട് 😍👍
Adhe
മാങ്കാവ് ആഴ്ചവട്ടം
പുറത്തു പോകുമ്പോൾ തനി കണ്ണൂർ ഭാഷ സംസാരിച്ചാൽ മറ്റുള്ളവർക് മനസ്സിലാവാൻ പ്രയാസമാവും. കുറച്ചു വാക്കുകൾ വിഴുങ്ങാതെ സംസാരിക്കുക.
അവതരണം ശരിയാക്കണം
Ente bro
Legend aayavare okke interview cheyyunnathin munb preparation nadathanam .
നിങ്ങൾ എടുത്ത ഫോട്ടോ നരസിംഹം അതിൽ ഫസ്റ്റ് അദ്ദേഹത്തിൻറെ വേഷത്തിലുള്ള ഫോട്ടോയാണ് എടുത്തത്
Adhe thank uu
ഒരുപാടായി കാലത്തിനു ന്ശേഷം കണ്ടതിൽസന്തോഷം ❤❤❤
Thank uu. .nalloru manushyan
മമ്മൂട്ടി ഒപ്പം അഭിനയിച്ചിട്ടുണ്ട്
und
Which movie
സഹോദരാ ഇത്തരത്തിലുള്ള പരിപാടിയൊന്നും ചെയ്യാൻ പാടില്ല ഒരു വ്യക്തിയെ നിങ്ങൾ അപമാനിക്കുന്ന പോലെയാണ് സംസാരിക്കുന്നത് കണ്ണൂർക്കാരുടെ പേര് മൊത്തം കളിക്കാൻ വേണ്ടി എന്ത് ചോദ്യമാണ് സിനിമയുടെ വല്ലതുമുണ്ടോ സിനിമ
Oru pad santhosham thonunu......
Thank uu
നാരായണൻ നായർ അഭിനയിക്കുമ്പോൾ ശരിക്കും ഒരു മുസ്ലീം ആണെന്ന് തോന്നുന്നു. മിക്ക മുസ്ലീം നടന്മാരെക്കാളും മികച്ച പ്രകടനം.
Thank uu
ഒരുപാടിഷ്ടം 👍🏼
Thank uuu
മണപ്പള്ളി മാധവൻ നമ്പ്യാർ😍🙏🙏🙏👍
thank uu
എന്ത് സംസാരാ കുറച്ച് സ്പീഡ് കുറക്കുക ബഹുമാനം കൊടുക്കുക ഇത് ഒരുമാതിരി കണ്ണൂർ കാരെ പറയിപ്പിക്കാൻ
🙏♥️
Thank uu
തനി നാടൻ കണ്ണൂർക്കാരൻ ....... എടുത്ത് ചാടി സംസാരം മാറ്റി ചോദ്യങ്ങളിൽ വ്യക്തതയും പക്വതയും കണിച്ചാൽ നല്ലതായിരിക്കും ...... ക്യാമറക്ക് ഒരു സുഹൃത്തിനെ കൂട്ടിക്കോ സഹായത്തിന് all the best👍
Thank uu
നാട്യങ്ങളില്ലാത്ത നടൻ❤❤
Adhe
Mohanlal vilikkalillennu?? Ee vloger sharikkum chodikkano?
ഇദ്ദേഹത്തെ പോലെ ഒരു നടനെ കാണാൻ പോകുമ്പോൾ ഒന്ന് തയാറെടുത്ത്ട്ടൊക്കെ പോ ഒരുമാതിരി ഗ്രഹണി പിടിച്ച കുട്ടികൾ ചക്കകൂട്ടാൻ കണ്ട പോലെ എന്തക്കയോ. ജയറാമിന്റെ കൂടെ മാത്രമാണോ അഭിനയിച്ചത്
ഒരു ബ്ലു shirt അമ്മാവൻ .......
thank uu
എനിക്ക് തോന്നുന്നത് ഇയാൾ എന്തൊക്കെയോ ചോദിക്കണം എന്ന് വിചാരിച്ചു ആയിരിക്കും പോയത്, പക്ഷെ ഞമ്മൾ സിനിമയിൽ മാത്രം കണ്ട ആൾ പെട്ടെന്ന് മുന്നിൽ കണ്ടപ്പോ ഉള്ള ഒരു വെപ്രാളം അതായിരിക്കും സൂരജ്നും സംഭവിച്ചത്. എന്നാലും കുറച്ചു കൂടി നന്നാകാൻ ശ്രമിക്കണം. പിന്നെ അവരുടെ കുടുംബം മക്കൾ, ഇവരൊക്കെ എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിക്കണം, ഇതൊക്കെയാണ് പ്രക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്നത്
@@Asmas313 thank uu
ബ്രോ നമ്പർ share ചെയ്യാമോ.... Njan kkd ആണ്
സംസാരം improve ആക്കാനുണ്ട്.
Sariyakam
ഒരു മാറ്റവും ഇല്ല ❤
നല്ലൊരു നടൻ ആണ് ♥️♥️♥️
@@muradkerala4621 thank uu
Bro ആഴ്ചവട്ടം ബസ് Stopil ഇരികുന്ന ആ കുട്ടിയുടെ Mereje കഴിഞ്ഞ താണോ Pili s Riply ഞാൻ കൊണ്ടോട്ടി Plis
Ariyathilla bro
@@KeralaKL13.
ആരോട് ചൊദികണം അറിയാൻ Plis Plis
@@bavapbava4637
നിന്റെ വീട്ടിലുള്ളവരുടെ ഒരു ഗതികേട്. മുട്ടി നിക്കുക അല്ലെ🤣💦
Presentation & Interview of Suraj needs a lot of improvement .
ഞാൻ കാണാൻ ഏറെ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ. അല്ലെങ്കിൽ അഡ്രസ് തരൂ