നാടിനെ സ്വന്തം ജീവൻ തന്നെ നൽകി സ്നേഹിച്ച,സംരക്ഷണമേകാൻ തയ്യാറായ അപൂർവ വ്യക്തിത്വങ്ങളെ ക്കുറിച്ച് എത്ര കേട്ടാലും കണ്ടാലും മതിയാകില്ല. വരും തലമുറകൾക്കെല്ലാം മാതൃകയായി ഭവിക്കട്ടെ അങ്ങയുടെ ഉദ്യമം. നന്ദി.🎉..
ഒരു കാലത്ത് കുതിര കുളംമ്പടി ശബ്തങ്ങളും വാർത്താരികകൾ കൂട്ടിമുട്ടുന്ന ഘോര ശബ്ദങ്ങളും പട്ടാളകാരുടെ പെരുമ്പറ ശബ്തങ്ങളും രഥ ചക്രങ്ങളുടെ ശബ്ദ കോലാകലങ്ങളും അലയടിച്ച ഈ രാജവീഥികളെല്ലാം ഇന്ന് ഉറക്കത്തിലാണ്ടു കിടക്കുന്നു. ഈ ചിത്രമഹാന്മാരുടെ മുന്നിൽ ഞാൻ നമസ്ക്കരിക്കുന്നു.
ശെരിക്കും കണ്ടപ്പോൾ വിഷമം തോന്നി.. സംരക്ഷിക്കപ്പെടേണ്ട ചരിത്രമുറങ്ങുന്ന ഈ വീട് ഇങ്ങനെ കാണുമ്പോൾ വലിയ ദുഃഖമുണ്ട്.ഇതൊക്കെയല്ലേ സംരക്ഷിക്കപ്പെടേണ്ടത്.. നമ്മുടെ ഓരോ ചരിത്രവും ഓരോ തലമുറയും അറിഞ്ഞിരിക്കേണ്ടവയാണ്. മായ്ക്കപ്പെടേണ്ടതല്ല നമ്മുടെ ചരിത്രങ്ങൾ, നമ്മുടെ നാടിനുവേണ്ടി പോരാടിയവരെ.. 🙏വീഡിയോ ഒത്തിരി ഇഷ്ടമായി 🙏❤️
ചരിത്ര എന്നും കണ്ണുനീർ എടാണ്,,, തുടക്കാനുള്ള കൈകൾ,, ഒരുപാടു കാതമകലെ യും,,,, ചരിത്രമായി തിളങ്ങിയ,, വെളുത്തമ്പി ദളവയുടെ ഗൃഹവും പരിസരവും,, ജീർ ണാ വസ്ഥയിൽ ദുഃഖം,, തോന്നുന്നു,, വരും തലമുറയ്ക്കു,, അറിവിലേക്കായി,, ചരിത്ര മ്യൂസിയമായി ഇതു മാറും എന്ന് ആശിക്കുന്നു... താങ്കളെ,, ആത്മാർഥമായി,, അഭിനന്ദിക്കുന്നു
നല്ല വീഡിയോ ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് ഇടേണ്ടത് . വളരെ സങ്കടം തോന്നുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടി . നമുക്കു വേണ്ടി ജീവിച്ചു മരിച്ച ധീര ദേശാഭിമാനി ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ചരിതം രേഖപ്പെടുത്തുന്നതും, സൂക്ഷിക്കുന്നതും സ്കൂളിൽ പഠിപ്പിക്കാനും P S C ക്കു പഠിക്കാനും മാത്രമായി ഇപ്പോൾ.ചരിത്രം ഓരോ ഭാരതീയനും പഠിക്കണം, അടുത്ത തലമുറയ്ക്ക് വേണ്ടി സൂക്ഷിക്കുകയും വേണം.വളരെ നന്ദി Rejith, ഇതെല്ലാം കാണാൻ സാധിച്ചതിൽ. 👍👍
ഈ പത്തായങ്ങൾ എല്ലാം യുദ്ധം ഉണ്ടാകുമ്പോൾ കൂടെ നിൽക്കുന്ന ആൾക്കാർക്ക് ജീവൻ രക്ഷിക്കാൻ ഉള്ള ആഹാരത്തിനുള്ള ഉപാധികൾ ആയിരുന്നു ഒരുപാട് കഷ്ടപ്പെട്ട ഒരു തലമുറ നമ്മൾക്ക് മുൻപേ ഉണ്ടായിരുന്നു..... 🙏🙏🙏🙏🙏
ഇതെല്ലാം പണിത ശില്പികൾ കടന്നു പോയെങ്കിലും ശില്പങ്ങൾ മായാതെ നിൽക്കുന്നു. 🙏 ഇതുപോലെ ഒരിക്കൽ നമ്മളും കേവലം ഓർമ്മകൾ മാത്രമാകും. അതിന് മുമ്പ് മനുഷ്യ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ !!!!! 😢😢😢
ചരിത്രങ്ങൾ ഉറങ്ങുന്ന കൊട്ടാരവും ഇന്ന് കാണുവാൻ സാധിക്കാത്ത പുരാതന അന്നത്തെ കാലഘട്ടങ്ങളിലെ കൊത്തു മാളികളും കണ്ടതിൽ ഈ യൂട്യൂബ് റോഡ് വളരെ നന്ദി രേഖപ്പെടുത്തുന്നു
നമ്മുടെ കേരളം ചരിത്ര പുരുഷന്മാരുടെ ഓർമകളും അവരുടെ ചരിത്ര ശേഷിപ്പുകളും സൂക്ഷിയ്ക്കുന്നതിൽ ഉദാസ്സീനർ ആണ്.... സർക്കാരും... കയ്യിട്ട് വാരാൻ പറ്റുന്ന ക്ഷേത്രങ്ങൾ സംരക്ഷിക്കും
താങ്കളുടെ ഈ ഉദ്യമത്തിന് വ ളരെ നന്ദി. താങ്കളുടെ ഒരു വലിയ സഹായം ഞങ്ങൾക്ക് വേണ്ടിവരും. സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, K. M. Jeevaraj Divya Group marketing🌹🙏👍👏❤
ധീരനും സത്യസന്ധനുമായ ആ മഹാന്റെ പാദങ്ങൾ പതിഞ്ഞ ഭൂമിയിൽ ചെല്ലുവാൻ കഴിഞ്ഞ താങ്കൾ ഭാഗ്യവാൻ തന്നെ പുല്ലുപിടിച്ചു കിടക്കുന്ന പ്രദേശങ്ങൾ കണ്ടപ്പോൾ വിഷമം തോന്നി
വീഡിയോ നന്നായിരിക്കുന്നു. വിവരണവും കൊള്ളാം. പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചാല്‍ കൊള്ളാം , ക്യാമറ focus ചെയ്യേണ്ടത് രഞ്ജിത്തിനെ അല്ല മറിച്ച് വിവരണം അനുസരിച്ചു focus ചെയ്യൂ, കൂടുതലും കാഴ്ചകള്‍ എടുക്കൂ.
Kuzhuthira Vavali festival kurichu oru videos cheiyamaa irunnu... Pinna njan fb msg cheithittu unduu chettannu ahh oru video kandu nokku Kanyakumari district kurichu kurachu kuda history ariyan sathikkum avidakka poi videos cheiyuu history story videos cheiyuu ..🙏
താങ്കളുടെ വിവരണം വളരെ ഹൃദ്യമായി പക്ഷേ വീടിന്റെ ഉൾവശം കാണിക്കുമ്പോഴും വീടിന്റെ ഓരോ ഷോട്ട് കാണിക്കുമ്പോൾ താങ്കളെ ഫോക്കസ് ചെയ്തു കൊണ്ടാണ് കാണപ്പെടുന്നത് അതുമൂലം വീടിന്റെ ഭംഗി ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല താങ്കൾ എല്ലാം വിശദമായി പറഞ്ഞുതന്നത് വളരെ നന്നായി 👍👏
@@prakkulmapillaiCorrect. Vaikom Padmanabha Pillai came very near to finishing off Tipu in the second battle of Nedumkotta. His sword slash unfortunately only managed to slice open Tipu’s knee (leaving him limping for the rest of his remaining life). Vaikom and Velu Thampi did meet each other and joined forces against the British. Vaikom was wounded in battle and captured by the British at Pallurutthy. He was brought to his ancestral village near Vaikom and hanged in public. His body was taken away and buried somewhere in secret. For those interested, Vaikom’s spirit is consecrated at the Kamapuram temple compound half way between Ambalapuzha and Thakazhi. Do visit the place and pay your respects to a hero.
@@prakkulmapillaiപപ്പുപ്പിള്ള ടിപ്പുവിനെ ഒരു കോപ്പും ചെയ്തിട്ടില്ല. പിന്നേ ഈ പപ്പുപ്പിള്ള നൂറുകണക്കിനു ഈഴവരെ കൂട്ടക്കൊല ചെയ്ത ദളവാക്കുളം കൂട്ടക്കൊലയേപ്പറ്റി കേട്ടിട്ടുണ്ടോ
വേലുത്തമ്പി യുടെ കൊട്ടാരവും പരിസരവും യു ട്യൂബിൽ കാണാൻ സാധിപ്പിച്ചു തന്ന താൻകൾക്ഖക്കും ദൈവത്തിനൂം ഒരു പാട്.............. പാട് നന്ദി
നാടിനെ സ്വന്തം ജീവൻ തന്നെ നൽകി സ്നേഹിച്ച,സംരക്ഷണമേകാൻ തയ്യാറായ അപൂർവ വ്യക്തിത്വങ്ങളെ ക്കുറിച്ച് എത്ര കേട്ടാലും കണ്ടാലും മതിയാകില്ല. വരും തലമുറകൾക്കെല്ലാം മാതൃകയായി ഭവിക്കട്ടെ അങ്ങയുടെ ഉദ്യമം. നന്ദി.🎉..
വീര കേസരി തലക്കുളത്ത് വേലുത്തമ്പി ദളവയുടെ പാദങ്ങളിൽ സാഷ്ടാംഗപ്രണാമം....
യുഗപ്രഭാവനായ തലക്കുളത്ത് തമ്പിയുടെ ജന്മഗൃഹം കാണിച്ചു തന്ന താങ്കൾക്ക് എൻ്റെ നമസ്കാരം🙏🏼❤️
Thank you... നമ്മുടെയൊക്കെ ധീര നേതാക്കളെ ഇങ്ങിനെ പുറത്ത് കൊണ്ട് വരാൻ നിങ്ങളുടെ ദൗത്യം അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒന്നാണ് 👍🏻💪 ജയ് ഹിന്ദ്
Jai Hind 🇮🇳
F x
ഇത്രയും വിലയേറിയ കാഴ്ചകളും അറിവുകളും നൽകിയ മകന് നന്ദി🙏💕
സൂപ്പർ ബ്രോ
ഇത് പോലെ ഉള്ള കഥകളൊക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 🥰🥰
ഒരു കാലത്ത് കുതിര കുളംമ്പടി ശബ്തങ്ങളും വാർത്താരികകൾ കൂട്ടിമുട്ടുന്ന ഘോര ശബ്ദങ്ങളും പട്ടാളകാരുടെ പെരുമ്പറ ശബ്തങ്ങളും രഥ ചക്രങ്ങളുടെ ശബ്ദ കോലാകലങ്ങളും അലയടിച്ച ഈ രാജവീഥികളെല്ലാം ഇന്ന് ഉറക്കത്തിലാണ്ടു കിടക്കുന്നു. ഈ ചിത്രമഹാന്മാരുടെ മുന്നിൽ ഞാൻ നമസ്ക്കരിക്കുന്നു.
ഇന്ന് ആ വീഥികൾ എല്ലായിടത്തും പിണറായി മുഖ്യൻ രാജകീയ പോലീസ് അകമ്പടിയോടെ ചീറിപ്പാഞ്ഞു നടക്കുന്നു
അഭിനന്ദനങ്ങൾ,sir, പാഠപുസ്തകത്തിൽ പഠിക്കാൻ കഴിഞ്ഞു, ഇതുപോലെ കാണാൻ സാഹചര്യം ഒരുക്കിയ sir ഒരുപാട് നന്ദി, നന്നായി അവതരണം,
വേലു തമ്പി ദളവ, ധീര ദേശാഭിമാനി, ഒരിക്കലും മറക്കില്ല
ശെരിക്കും കണ്ടപ്പോൾ വിഷമം തോന്നി.. സംരക്ഷിക്കപ്പെടേണ്ട ചരിത്രമുറങ്ങുന്ന ഈ വീട് ഇങ്ങനെ കാണുമ്പോൾ വലിയ ദുഃഖമുണ്ട്.ഇതൊക്കെയല്ലേ സംരക്ഷിക്കപ്പെടേണ്ടത്.. നമ്മുടെ ഓരോ ചരിത്രവും ഓരോ തലമുറയും അറിഞ്ഞിരിക്കേണ്ടവയാണ്. മായ്ക്കപ്പെടേണ്ടതല്ല നമ്മുടെ ചരിത്രങ്ങൾ, നമ്മുടെ നാടിനുവേണ്ടി പോരാടിയവരെ.. 🙏വീഡിയോ ഒത്തിരി ഇഷ്ടമായി 🙏❤️
ചരിത്ര എന്നും കണ്ണുനീർ എടാണ്,,, തുടക്കാനുള്ള കൈകൾ,, ഒരുപാടു കാതമകലെ യും,,,, ചരിത്രമായി തിളങ്ങിയ,, വെളുത്തമ്പി ദളവയുടെ ഗൃഹവും പരിസരവും,, ജീർ ണാ വസ്ഥയിൽ ദുഃഖം,, തോന്നുന്നു,, വരും തലമുറയ്ക്കു,, അറിവിലേക്കായി,, ചരിത്ര മ്യൂസിയമായി ഇതു മാറും എന്ന് ആശിക്കുന്നു... താങ്കളെ,, ആത്മാർഥമായി,, അഭിനന്ദിക്കുന്നു
താങ്കളുടെ ഈ ഉദ്ധ്യമത്തിന് നന്ദി
ഇപ്പോഴത്തെ അവസ്ഥ ഓർക്കുമ്പോൾ സത്യം പറഞ്ഞാൽ ആ കാലത്തേക്ക് ജീവിതം കൊണ്ടു പോകാൻ തോന്നുന്നു
ഒരുപാട് മിസ്സ് ചെയ്യുന്നു....... നന്ദിയുണ്ട് രഞ്ജിത് ജി 🙏
അത്ഭുതകരമായ ഈ കാഴ്ചകൾ കാണിച്ച് വിശദീകരിച്ചു തന്നതിന് വളരെ നന്ദി .....
നല്ല വീഡിയോ ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് ഇടേണ്ടത് . വളരെ സങ്കടം തോന്നുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടി . നമുക്കു വേണ്ടി ജീവിച്ചു മരിച്ച ധീര ദേശാഭിമാനി ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ദളവയുടെ ചിത്രം പോലും രാജ്യസ്നേഹം ഉണർത്തും
ഞാൻ അഞ്ചു വർഷം മുന്നെ ഇവിടെ പോയിരിന്നു അന്നു പക്ഷേ ആകെ അലം കോലാമായി കിടക്കയായിരിന്നു ഇന്നത് വളരെ ഭംഗിയായി കാണുന്നതിൽ സന്തോഷം
ashokan,thalakum,kannur
എവിടെയാണ് തലക്കുളം
ചരിതം രേഖപ്പെടുത്തുന്നതും, സൂക്ഷിക്കുന്നതും സ്കൂളിൽ പഠിപ്പിക്കാനും P S C ക്കു പഠിക്കാനും മാത്രമായി ഇപ്പോൾ.ചരിത്രം ഓരോ ഭാരതീയനും പഠിക്കണം, അടുത്ത തലമുറയ്ക്ക് വേണ്ടി സൂക്ഷിക്കുകയും വേണം.വളരെ നന്ദി Rejith, ഇതെല്ലാം കാണാൻ സാധിച്ചതിൽ. 👍👍
🙏🏻🙏🏻
@@rejiththampimayurams
I
അതോണ്ട് ഇതൊണ്ട് എന്നു പറയുന്നതല്ലാതെ അങ്ങോട്ടൊന്നും camera പോകുന്നില്ലല്ലോ camera man focus cheyunnath തന്റെ മുഖം മാത്രമാണല്ലോ ....
വേലുത്തമ്പി ദളവ... എന്നും നമ്മുടെ അഭിമാനം 🙏🙏
Keralathinte padakutira
Thalakullam kaduva
വളരെ നല്ല വീഡിയോ 💕🙏നല്ല കാഴ്ചകളും അറിവുകളും നൽകിയതിന് നന്ദി 🙏
ഹായ്, രഞ്ജിത്ത്ചേട്ടാ, വേലുതമ്പിദളവയുടെ, കൊട്ടാരം, ഇന്നും, ആ, പഴമ, നിലനിർത്തി, സൂക്ഷിക്കുന്ന, കേരളഗവണ്മെന്റ്നു, ഒരു,ആയിരം, നന്ദി,
Tamil nadu
Tamilnadu aanu mappila Vijayan alla
മണ്ണടിയിൽ അദ്ദേഹം മരിച്ച സ്ഥലത്ത് ഒരു പാട് കാഴ്ചകളുണ്ട് കാണാൻ
നമസ്ക്കാരം,
ശ്രീ രഞ്ജിത്തിന്റെ വീഡിയോ കണ്ടു. ധീര ദേശഭിമാനിയുടെ അതി ഗെഭീരമയായ കൊട്ടാരം ജെനങ്ങളിലേക്ക് എത്തിച്ചശ്രീ രഞ്ജിത്തിന് ഒരു ബിഗ് സല്യൂട്.
ഒരു മെഷീൻ വർക്കും ഇല്ലാത്ത ആ കാലത്ത് ഇത്രയും ഭംഗിയായി കൊത്തുപണികൾ ചെയ്ത ആ ശില്പികളുടെ കഴിവ് അപാരം തന്നെ 🙏🙏🙏
ഈ പത്തായങ്ങൾ എല്ലാം യുദ്ധം ഉണ്ടാകുമ്പോൾ കൂടെ നിൽക്കുന്ന ആൾക്കാർക്ക് ജീവൻ രക്ഷിക്കാൻ ഉള്ള ആഹാരത്തിനുള്ള ഉപാധികൾ ആയിരുന്നു ഒരുപാട് കഷ്ടപ്പെട്ട ഒരു തലമുറ നമ്മൾക്ക് മുൻപേ ഉണ്ടായിരുന്നു..... 🙏🙏🙏🙏🙏
ഇതെല്ലാം പണിത ശില്പികൾ കടന്നു പോയെങ്കിലും ശില്പങ്ങൾ മായാതെ നിൽക്കുന്നു. 🙏
ഇതുപോലെ ഒരിക്കൽ നമ്മളും കേവലം ഓർമ്മകൾ മാത്രമാകും. അതിന് മുമ്പ് മനുഷ്യ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ !!!!! 😢😢😢
എന്താ വീടിന്റെ ഭംഗി, എന്തൊരു പണി ഭാഷ. കൽ വിളക്ക് മര ഉരുപ്പടികളും, അത്ഭുതം തന്നെ
ചരിത്രങ്ങൾ ഉറങ്ങുന്ന കൊട്ടാരവും ഇന്ന് കാണുവാൻ സാധിക്കാത്ത പുരാതന അന്നത്തെ കാലഘട്ടങ്ങളിലെ കൊത്തു മാളികളും കണ്ടതിൽ ഈ യൂട്യൂബ് റോഡ് വളരെ നന്ദി രേഖപ്പെടുത്തുന്നു
Hi bro.. ഞങ്ങൾ തീരെ പ്രതീക്ഷിക്കാത്ത സ്ഥലങ്ങൾ ഒക്കെ ആണല്ലോ..ok, Keep it up..
Thank you Rejith 🙏🙏🙏
Congratulations Mr. Rejith
Rejithyettaaa nice video.....pic super
സഹോദരാ വീഡിയോയുടെ ആശയം കൊള്ളാം പക്ഷേ വീഡിയോ മൊത്തം താങ്കളാണ് കൊട്ടാരം കാണാൻ കഴിഞ്ഞില്ല ആ ചെറിയ കൊത്തുപണി എങ്കിലും കാണിച്ചതിന് നന്ദി
സ്വന്തം വീടും നാടും രാജ്യവും സ്നേഹിക്കുന്ന വർക്ക് ഇത് ഒരു മുതൽക്കൂട്ടാണ്.
നമ്മുടെ കേരളം ചരിത്ര പുരുഷന്മാരുടെ ഓർമകളും അവരുടെ ചരിത്ര ശേഷിപ്പുകളും സൂക്ഷിയ്ക്കുന്നതിൽ ഉദാസ്സീനർ ആണ്.... സർക്കാരും... കയ്യിട്ട് വാരാൻ പറ്റുന്ന ക്ഷേത്രങ്ങൾ സംരക്ഷിക്കും
നല്ല വീഡിയോ❤
മേ മാസം 6തീയതി വേലുത്തമ്പി ദളവ ജയന്തി ദിനം. ഞങൾ പല പ്രാവശ്യം തലക്കുളഠ പോയിട്ടുണ്ട്.
ചരിത്ര നായകൻ ജനിച്ച ഈ സ്ഥലത്ത് എല്ലാ പേരും പോകണം
അവിടേക്ക് പോകേണ്ട റൂട്ട് പറയാമോ. കാസർഗോഡ് നിന്നാണ്
സൂപ്പർ വീഡിയോ സർ. എന്റെ ഒരു അഭ്യർത്ഥന ആണ്. ശ്രീ നാരായണ ഗുരുവിന്റെ ഇപ്പോഴത്തെ കുടുംബഅംഗങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
Really great vedio👍👍👍
എനിക്ക് ഈ ചേട്ടനെ ഭയങ്കര ഇഷ്ടമാ സൂപ്പറാ 🥰🥰❤️❤️❤️
താങ്കളുടെ ഈ ഉദ്യമത്തിന് വ ളരെ നന്ദി. താങ്കളുടെ ഒരു വലിയ സഹായം ഞങ്ങൾക്ക് വേണ്ടിവരും. സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, K. M. Jeevaraj
Divya Group marketing🌹🙏👍👏❤
ഞാനും ഒരു viswakarmajan ആണ്.സന്തോഷം ആയി വിശ്വകർമ്മജർ എന്ന് പറഞ്ഞതിൽ
Thanks for the video 👍 the way you explain things are brilliant.. keep going
Congratulations for Mr. Rejith
അഭിനന്ദനങ്ങൾ💐
🙏👌👌👌👌thank you.
ഇത് കാണിച്ചു തന്നതിന്
Very well 👏 done
Super bro .ellam visadamayi parayunu
Nice place especially
Historical place
So very thankful Ranjith
Ithokke kaanaan saadhikkum ennu karuthiyilla.... ellaam kaanaan saadhikkum ennu manasilaayi... Dalavaajiyude aatmaavine kaanaan saadhikkum... eeswraanugrahatthaal ellaam kaanaan saadhikkum... iniyum ee bhavanam kaanaan saadhikkum... kaanaan saadhikkum... kaanaan saadhikkum ennathil santhosham... ee videoyil thalakkulam veedu kaanaan saadhikkum... ellaa vivaravum kaanaan saadhikkum.... kaanaan saadhikkum ennathinaal nandi....
ഞാൻ പോയിട്ടുണ്ട് ഇവിടെ iraniyal monday marcket തല കുളം
thank you soo much for posting these kind of videos
It is a good video, Rejith! Lots of valued information! History students should see it. 👌🏽👍🏻🙏🏾
വേലുത്തമ്പിദളവ ധീരനായ യോദ്ധാവ്🙏🏻🙏🏻😘😘🔥🔥
തലമുറകൾ അറിയേണ്ട ധീര ദേശാഭിമാനി ചെമ്പകരാമാൻ വേലായുധൻ 🙏🙏
Super thank u for the nicest video
Thank you sir for the great work. Namaskaram.
Narrated nicely.
Violin background especially in the beginning is superb!!
കേരളം പകുത്തു, ചരിത്രമുറങ്ങുന്ന മണ്ണ് തമിഴ്നു കൊടുത്ത കേരള രാഷ്ട്രീയ കോമാളികൾക്ക് എന്റെ നടുവിരൽ നമസ്കാരം....
😢😢😢
കാണാൻ സാധിക്കും rejith thambi
വല്ലാത്തൊരു ഫീൽ ❤️🔥❤️...
🙏
Dear Rejith, first time watched your vlog.... No words.... Awesome with fine explanation.... Just loved your channel & became subscriber today.
Well explored and well presented for the benefit of the present generation
Beautiful.
വേലുത്തമ്പി ദളവ പുനർജനിക്കുന്നു
Good video .. Enjoyed...💯💯
Super 👍👍👌❤️
വേലു തമ്പി യുടെ അവസാന നാളുകൾ കൊല്ലം ജില്ല യിലെ മണ്ണടി ദേവി ക്ഷേത്ര ത്തിൽ ആയിരുന്നു
Oru charithra smarakam koodi kanan yogamundayi thanks very thanks
വീഡിയോയിൽ കൂടുതൽ കാണാൻ കഴിയുന്നത് താങ്കളേയാണ്.
Thank you Rejith
👌👍Happy journey bro 💕
കാണാൻ സാധിക്കും വളരെ കൂടുതലായി കാണാൻ സാധിക്കുന്നു
வாழ்த்துக்கள் மாவீரனே உன் புகழ் தமிழனாய் உலகறிய செய்ய வேண்டும்
Thanks brother
വളരെ നന്നായിട്ടുണ്ട് 🙏
ധീരനും സത്യസന്ധനുമായ ആ മഹാന്റെ പാദങ്ങൾ പതിഞ്ഞ ഭൂമിയിൽ ചെല്ലുവാൻ കഴിഞ്ഞ താങ്കൾ ഭാഗ്യവാൻ തന്നെ
പുല്ലുപിടിച്ചു കിടക്കുന്ന പ്രദേശങ്ങൾ കണ്ടപ്പോൾ വിഷമം തോന്നി
❤👍🙏🙏🙏 ...Dheera Nayakan Veluthambi dalava...pranaamam....congratulations bro....
വീഡിയോ നന്നായിരിക്കുന്നു. വിവരണവും കൊള്ളാം. പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചാല്‍ കൊള്ളാം , ക്യാമറ focus ചെയ്യേണ്ടത് രഞ്ജിത്തിനെ അല്ല മറിച്ച് വിവരണം അനുസരിച്ചു focus ചെയ്യൂ, കൂടുതലും കാഴ്ചകള്‍ എടുക്കൂ.
Nalla avatharanam. Charitram ennum athbhutamanu.
*Valare late ayi poyi kanan* 😁 *late ah vanthalum latestah varueven* 😊😍
So quite brilliant
Kuzhuthira Vavali festival kurichu oru videos cheiyamaa irunnu...
Pinna njan fb msg cheithittu unduu chettannu ahh oru video kandu nokku Kanyakumari district kurichu kurachu kuda history ariyan sathikkum avidakka poi videos cheiyuu history story videos cheiyuu ..🙏
ഇങ്ങനെ വേണം അവതരണം
Very nice bro
അതെ കാണാൻ സാധിക്കും.
Congratzz bro...
താങ്കളുടെ വിവരണം വളരെ ഹൃദ്യമായി പക്ഷേ വീടിന്റെ ഉൾവശം കാണിക്കുമ്പോഴും വീടിന്റെ ഓരോ ഷോട്ട് കാണിക്കുമ്പോൾ താങ്കളെ ഫോക്കസ് ചെയ്തു കൊണ്ടാണ് കാണപ്പെടുന്നത് അതുമൂലം വീടിന്റെ ഭംഗി ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല താങ്കൾ എല്ലാം വിശദമായി പറഞ്ഞുതന്നത് വളരെ നന്നായി 👍👏
Super
ഇത് നമ്മുടെ വീടിന്റെ ന്ത്യുത്താണ് ഇരിക്കുന്നത്
വേലുത്തമ്പി dalavayude pinmurakkarude വിവരം കൂടി നൽകിയാൽ നന്നായിരുന്നു.
Veera Vodhavu Velu Thambi 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.
ടിപ്പുവിനെ ഓടിച്ച നമ്മുടെ തിരുവതാംകൂറിന്റെ അഭിമാനം .
It’s not Veluthambi . It’s Vaikom Padmanabha Pillai who fought and made Tipu fled from Travancore . Raja Kesavadas was the Diwan
@@prakkulmapillaiCorrect. Vaikom Padmanabha Pillai came very near to finishing off Tipu in the second battle of Nedumkotta. His sword slash unfortunately only managed to slice open Tipu’s knee (leaving him limping for the rest of his remaining life).
Vaikom and Velu Thampi did meet each other and joined forces against the British. Vaikom was wounded in battle and captured by the British at Pallurutthy. He was brought to his ancestral village near Vaikom and hanged in public. His body was taken away and buried somewhere in secret.
For those interested, Vaikom’s spirit is consecrated at the Kamapuram temple compound half way between Ambalapuzha and Thakazhi. Do visit the place and pay your respects to a hero.
@@prakkulmapillaiപപ്പുപ്പിള്ള ടിപ്പുവിനെ ഒരു കോപ്പും ചെയ്തിട്ടില്ല. പിന്നേ ഈ പപ്പുപ്പിള്ള നൂറുകണക്കിനു ഈഴവരെ കൂട്ടക്കൊല ചെയ്ത ദളവാക്കുളം കൂട്ടക്കൊലയേപ്പറ്റി കേട്ടിട്ടുണ്ടോ
സാഷ.... സാഷൽപേര്... സൂപ്പർപരിപാടി 🙏🙏🙏🙏🙏.................കൃഷ്ണകുമാർ.. കുവൈറ്റ്
ഇതു സിനിമ ആയാൽ കൊള്ളാം...മമ്മൂക്ക തന്നെ ആവണം veluthampi ആവാൻ
Adehathinte pinthalamurakal onnum ippol elle?
സൂപ്പർ 💖💖💖🙏
മണ്ണടിയിൽ അദേഹം മരിച്ച സ്ഥലത്ത് വന് വാക്കി video ചെയ്യണം
ചേട്ടാ.. പുതിയ അറിവായിരുന്നു.... ഗോഡ് ബ്ലെസ് യു
ആണൊരിത്തൻ 🌹🙏