ആദിവാസികളുടെ ദൈവത്തെ തേടിചെന്ന ഞങ്ങൾ കണ്ടത് SangiliKaruppar TraveldiarieswithRejithThampiMayuram
Вставка
- Опубліковано 11 лют 2025
- #sirumalai
#sangilikaruppan
#dindigul
#traveldiarieswithrejiththampimayuram
Liked this video, feel free to subscribe here:- / @rejiththampimayuram
For business queries and contact
whatsapp :- +918438221112 (whatsapp only)
mail :- thampimayuram@gmail.com
Gujarat series :-
• GUJARAT SERIES
Rameswaram series :- • Rameswaram Series
Living with people's :- • 🇮🇳 People's Lives -Rej...
Hills & trekking :- • Hills
After the dharshan of sivalinga at the top of vellimalai hills I stayed there for another day to visit the sangili karuppar swamy and the tribal village inside the forest.
Sangili karuppar is very powerful and he is the supreme diety for these tribal people.Full details is given in the video.Watch it.
Finished reading ? Ok , if u like the content
Subscribe the channel here:- / @rejiththampimayuram
Passionate travel from place to place...to history...adventure....meet strangers.. respectful blending of traditions,festivals, culture,food and whatever...feel it with me ✍️Rejith Thampi Mayuram
Subscribe the channel here:- / @rejiththampimayuram
#rejiththampimayuram#sirumalai #sangilikaruppan #traveldiaries #traveldiarieswithrejiththampimayuram
ഈ വീഡിയോയുടെ ആദ്യ ഭാഗത്തിൽ സിറുമലയിലോട്ടുള്ള യാത്രയും വിവരണവും ഗുഹക്കുള്ളിലെ അതിശയ ലിംഗത്തിന്റെ കാഴ്ചകളും ഒക്കെ നമ്മൾ കണ്ടിരുന്നു .ഈ വീഡിയോ ആദ്യമായി കാണുന്നവർക്കു ആദ്യത്തെ വീഡിയോ കാണാനായി ലിങ്ക് ദാ താഴെ കൊടുത്തിട്ടുണ്ട് കാണുക
ua-cam.com/video/ToCfuiTzo6I/v-deo.html
ua-cam.com/video/ToCfuiTzo6I/v-deo.html
Lllllllllllll
Super
Would you please make a video about the current situation of the mullaperiyar dam?
9⁸9⁸9⁹998⁹
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി.... കാടിന്റെ മക്കൾ, ദൈവത്തിന്റെ മക്കൾ. അവരുടെ നാമങ്ങളെല്ലാം ദൈവങ്ങളുടെ നാമങ്ങൾ. ശരിക്കും ദൈവത്തിന്റെ ആ സാന്നിധ്യം അനുഭവപ്പെട്ടു... ഈയൊരു കാഴ്ച്ച ശരിക്കും അനുഭവിച്ചതുപോലെ.. ചേട്ടന് ഒരുപാട് നന്ദി. 🙏🙏🙏☺️😊🙂
ഗംഭീരം ഗംഭീരം.... ഈ നാടിന്റെ നന്മ എന്നും നിലനിൽക്കട്ടെ ♥🕉️
ഞങ്ങളുടെ അന്ന ദാതാക്കളായ കർഷകർക്ക് ഒരായിരം നന്ദി 🙏🙏🙏🙏
കാടും കാടിന്റെ മക്കളും... 🙏🙏🙏🙏വളരെ നന്നായിട്ടുണ്ട്
ആ ചേട്ടന് വന്ന Feeling എനിക്കും ഉണ്ടായിട്ടുണ്ട് vedeo കണ്ടപ്പോൾ .സത്യം. ഇങ്ങനെയെങ്കിലും ദൈവത്തിനെ കാണാനായല്ലോ. മഹാ ഭാഗ്യം . ഞങ്ങൾക്കും ഉണ്ട് മലദൈവങ്ങളുടെ കാവുകൾ .
കാടിന്റെ മക്കളെ പെരുത്തിഷ്ട്ടം❣️❣️❣️😍😍
എല്ലാ വീഡിയോസും കാണാറുണ്ട് പറയാൻ വാക്കുകളില്ല നിങ്ങൾക്ക് ദൈവാനുഗ്രഹം നന്നായിട്ടുണ്ട് അതാണ് ഇവിടെയൊക്കെ ദർശനം നടത്താൻ പറ്റുന്നത് നമിക്കുന്നു🙏🙏🙏🙏🙏
ഈസർക്കാരൊന്നും ഇവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല ല്ലോ വേണ്ട അങ്ങോട്ട് ആരും പോകാതിരിക്കുന്നതാണ് നല്ലത് അവരവിടെ സന്തോഷത്തോടെ കഴിയട്ടെ മോനെ പോലുള്ള നല്ല ആളുകൾ അവരെ കണ്ടാൽ മതി ഭഗവാൻ ടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
Yes...
*Enth nalla manushar Rejith broida oppam katta support ayi ninnu sahayicha Annanu kodukanam oru Big salute* 😀❤️😍
മനസ് നിറഞ്ഞു നിൽക്കുന്ന പ്രകൃതി ശക്തികൾ🙏🙏🙏
Beautiful....................💖💖🙏🙏
സൂപ്പറ്
നിങ്ങളുടെ ഫെസിൽ ഈശ്വര ഭക്തി നിറയുന്നു
4ഭീതിക്കുള്ളിൽ ഒതുക്കിവെക്കാതെ ദൈവങ്ങളെ പ്രേതിഷ്ഠിച്ചിരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. 🙏🙏🙏😍
മനസ്സിലായില്ല ഭീതിക്ക് ഉള്ളിലോ അതോ
@@sugeeshsugee7407 സോറി 4 ഭിത്തി എന്നാണ് ഉദേശിച്ചത്.
ശരിയാണ് ഭിത്തി എന്നെഴുതാൻ കുറച്ചു പണിയാണ്
ശരിയാണ് ഭിത്തി എന്നെഴുതാൻ കുറച്ചു പണിയാണ്
Awesome,Great job Sri.Rejith 🙏
കാടിന്റെ മക്കൾ 🙏🙏🙏ഒരു പാട് നന്ദി....
വളരെ അറിവു നൽകിയ വീഡിയോ.... വനവും വനദേവതകളും അതേപടി നിലനിൽക്കട്ടെ🙏
God bless you brother, OM Namah shivaya OM Karuppa Swamy.OM Saravana Bhava Jai Shree VanaDevi.🙏🙏🙏🙏🙏
സെമറ്റിക് മതങ്ങളുടെ കടന്നകയറ്റം വന്ന് കാടിന്റെ മക്കളുടെ തനത് സംസ്ക്കാരം നശിപ്പിക്കാതെ എന്നും ഇത് നിലനിൽക്കട്ടെ🙏🙏🙏
സെമിറ്റിക് മതങ്ങൾ ചെറിയ മീനല്ല സുഹൃത്തെ. വനവാസികൾ ഭാരതീയ സംസ്കൃതിയുടെ നെടും തൂണാണ്. ആ വംശത്തിൽ നിന്ന് ഒരുപാട് ആത്മീയ ആചാര്യന്മാർ ഉണ്ടായിട്ടുണ്ട്.. അവരുടെ കഷ്ടപ്പാട് സെമിറ്റിക് മതങ്ങൾ മുതലെടുക്കുന്നു
Vanadavathamarck namaskaram🙏🙏🙏🙏
പാവങ്ങൾ രാമ൯ കൃഷ്ണൻ എന്നിവരെയൊക്കെ കേൾക്കുന്നത് തന്നെ അടുത്തകാലത്തായിരിക്കും
@@shijuabdulsamad4441 alla യെന്ന് കേട്ട് പോലും കാണില്ലാ ...
thanku very much st catagari video very different i hope
Unbelievable to see this all location and forest God...nice video continue your series waiting for next video...
നമസ്തേ ചേട്ട 🙏 നന്ദി🙏
മനോഹരം കാണാൻ അവതരണവും മനോഹരം
അണ്ണാ തിരുനെൽവേലി ജില്ലയിലെ പാപനാശം പോയാൽ അവിടെ വനത്തിൽ കാരയാർ ചൊരിമുത്ത് അയ്യനാർ ക്ഷേത്രം ഉണ്ട്
സമ്മതിക്കണം ബ്രോ. സൂപ്പർ 👍👍👍👍🙏🙏🙏🙏👌👌👌👌
I can't understand the language but u great bro🤜🤜🤜
Very good presentation👍👍👍👍
அருமை.. ❤️
Waiting ayirunnu broi, Now Rejith broi is back✌🏻️😁
Video orupadishttamayiii
ചേട്ട ഇതുപോലെ അട്ടയുള്ള സ്ഥലത്ത് പോകുമ്പോൾ കുറച്ച് ചുണ്ണാമ്പൂടി കൊണ്ടോവുക 👍 കാടിന്റെ മക്കൾക്ക്🙏🙏
ഹരി ഓം!🙏🙏
Hai Kure days ayallo waiting ayirunnu new place kanan good 🌹🌹🌹🌹🌹🌹🌹🌹🌹
മോനെ കാടു എനിക്ക് ഒരുപാട് ezhttamanu temple athilum.... Wynad kanan poyettu anikku adhivasikalude kulathil ninnu oru anubhavum kitte athode anikku vanayathra madhiyayi
Enthu anubhavam 😂
വളരെ ഭാഗ്യമായി
Adipoli Vedio bro really great 👍👌👏🥰🥰🥰
💙💙💙 nice one 💎
Renjithyettta nice video...........kure ayalo kandit
Video super chetta
Really nice 👌👌👍🙏
Super video ❤. ചൗ ചൗ ചൊരയ്ക്കയല്ല ചൊച്ചയ്ക്ക എന്നാണ്
Bro ur tamil too good....sprrr keep rocking
നമസ്തേ 🙏
good presentation
ഒരു ചെറിയ കൈലാസം 😍
Nice
A good video as usual
സൂപ്പർ
അടിപൊളി വീഡിയോ
ഏതാ vanam?
Beautiful
വീഡിയോ സൂപ്പർ bro
Nice brother
Pavan kuttikal bro ninaku ethiri nalla biscuits .sweets koduthukoodayirunno
Nalloru video tto mone..💜
💖💖💖💖💖
very good
Kollam
Super
super super super.hai bro
Helo bro 💛
👍🤝
നമസ്തേ ചേട്ടാ 🥰🙏
Super bro super
🙏🏿🙏🏿🙏🏿🙏🏿🙏🏿
Bro waiting for your vedios 👍
Super❤️❤️🙏
ചേട്ടാ രണ്ടു ദിവസം താമസിച്ചു പ്രോഗ്രാം കാണാൻ ക്ഷമിക്കണം 🙏🙏🙏
😍👍
Bro nenkal salam evede
Bro start a fund raising intiative to help them...nammukku pattuna pole help cheyam
Spr bro
ഇത്ര എളുപ്പത്തിൽ എങ്ങനെ തമിഴ് പറയുന്നു
😍😍👌
ഡിസ്ക് അടിച്ച എല്ലാ മക്കൾക്കും
എൻ്റെ നടു വിരൽ നമസ്കാരം,,
💛✨
highrisk aanallo
പാവം കർഷകർ
അത് വിഷ്ണുവിന്റെ പ്രതിഷ്ഠയാണ് എന്ന് തോന്നൊന്നു കാര്യം വിഷ്ണുവിനും കാവടി എടുക്കുന്ന ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. ഒരു ഉദാഹരണം പറയുകയാണ് എങ്കിൽ ചെങ്ങന്നൂരിലേ ഭീമസേനൻ പ്രതിഷ്ഠിച്ചതായി പറയുന്ന തൃപ്പുലിയൂർ ക്ഷേത്രം
Krishna me kanubol matram peadi thonnukayilla. Mattu Daivathe kanubol vallatha bayam thonnum.
Bhayapedenda karyamila Amme,Ellam oru Shakthi thanneyanu
കറുപ്പുസ്വാമി കൃഷ്ണനാണോ?
thanku very much but you asking no education chural developed in the society I wish education getting .
👍👍
😍😍🙏🙏
ഏതു വനമാണെന്നും ഏതു സ്ഥലമാണെന്നും പറഞ്ഞില്ലല്ലൊ
സ്നേഹം മാത്രമെ ഉള്ളോ :
Kazhiyunathu cheythitundu bro😊
ഇവരുടെ ജീവിതം കൂടി പറഞ്ഞിരുന്നെഗിൽ
🙏👍👍👍❤️
ഇങ്ങനെയൊരു സ്ഥലത്തെ വണ്ടിയില്‍ പോകുമ്പോൾ വീട്ടില്‍ ഉള്ളവരെ o
🙏
👍👍👍👍👍
Ranjithetta number tharavo
പെന്തകോസ്ത് കാരൊന്നും ഇത് വരെ ഇവരെ കണ്ടില്ലേ?.. !!
Vanathilullavar Hindu devanmare prarthikarilla Enna purogamana vadikalude vadam powlinju
പണ്ടത്തെ സത്യം ഉള്ള deyvangale ആണ് ഇപ്പോൾ ഇവരെ ഒക്കെ എല്ലാരും അവഗണിച്ചു
👍🏻👍🏻👍🏻👍🏻
❤❤💁💘😭
Net poyi.
super
സൂപ്പർ
Super