പ്രതാപം നഷ്ടപ്പെട്ട മനകളുടെ നാട് | ഒറ്റപ്പാലത്തെ മനകൾക്കെന്തു പറ്റി! | Ottapalam | ഒറ്റപ്പാലം

Поділитися
Вставка
  • Опубліковано 2 жов 2023
  • ക്ഷയിച്ചു പോയ മനകളുടെ നാട്
    #ottapalam #keralatourism #ottapalammana #ottapalamvillage #vaniyamkulamchandha #vaniyamkulammarket #malabar #shornur #ottapalamrailwaystation #ottapalamfood #kerala #ottapalamillam #godsowncountry #palakkadvillage #palakkad #palakkadtourism #palakkadtouristplace #pozhathummana #varikkasserymana #bharathapuzha #ottapalamfilmshootinglocation #kunjannambiarmemorial #kunjannambiarsmarakam #kizhooraquaduct #kizhoorpalam #kizhoorbridge #keralavillage #tamilnaduvillage #indianvillage #indianvillagelife #keralagramam #palakkadangramam
    Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.Indian village.kerala village . Karnataka tribal settlement. kurumba tribe Tamil Nadu.bbrostories.routerecords.Ashraf Excel routerecords.Village food.Agriculture.Village agriculture.b.bro.stories

КОМЕНТАРІ • 505

  • @Divya0312
    @Divya0312 5 місяців тому +18

    യഥാർത്ഥത്തിൽ എത്ര നല്ല മനുഷ്യരാണ് ഈ മനകളിലെ ആളുകൾ. എന്തിനാണ് വെറുതെ സവർണ വിദ്വേഷത്തിൻ്റെ പേരിൽ ഈ സാധുക്കൾ ക്ക് എതിരെ പ്രചരണങ്ങൾ നടത്തുന്ന തരത്തിലുള്ള ചരിത്ര രചനയും മറ്റും നടത്തുന്നത്. കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ ഈ നമ്പൂതിരി ബ്രാഹ്മണരെ ശരിക്കും വേട്ട ആടുന്നുണ്ട്. ചരിത്രത്തിൽ ഒരുപക്ഷേ ജാതി വ്യവസ്ഥ യുടെ ഭാഗം ആയി പല പ്രശ്നങ്ങളും ഉണ്ടായുട്ടുണ്ടാവും. പക്ഷെ ഒരു വലിയ കർഷക സമൂഹം ഒരു കാലഘട്ടത്തിൽ ഈ മനകളെ ആശ്രയിച്ച് ജീവിച്ചിരുന്നു എന്നും നമ്മൾ ഓർക്കണം. ഒരുപക്ഷേ ഇന്നത്തെ ഒരു സർക്കാരിനും കൃഷിക്കാർക്ക് വെണ്ടി ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഈ മനകൾ പണ്ട് കർഷകർക്ക് വേണ്ടി ചെയ്തിട്ടുണ്ട്.
    ദയവു ചെയ്ത് മനകൾ എന്നും, നമ്പുതിരിമാർ എന്നും കേൾക്കുമ്പോൾ സവർണ്ണ ഫാസിസ്റ്റ് കൾ ആയി അവരേ ചിത്രീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ യുവ തലമുറയോട് ചെയ്യുന്ന വലിയ തെറ്റാണ്.

    • @muraleedharannair3889
      @muraleedharannair3889 2 місяці тому

      നിങ്ങൾ ഈ കാഴ്ച മാത്രമാണ് കാണുന്നത്. ജന്മിത്തം നിലനിന്ന കാലത്തെക്കുറിച്ചാണ് കമ്യൂണിസ്റ്റ് ചരിത്രകാരന്മാർ പറഞ്ഞത്. ഇപ്പോൾ ജന്മിത്വം ഇല്ല.അവർ ശത്രുക്കളുമല്ല.

    • @muraleedharannair3889
      @muraleedharannair3889 2 місяці тому +2

      ചരിത്രമാണ് പറയുന്നത്.

    • @Regoin_GAMER_yt
      @Regoin_GAMER_yt 29 днів тому

      ഇന്ന് ബ്രിട്ടനിൽ പോയാൽ എത്ര നല്ലവരാണ് ബ്രിട്ടീഷുകാർ എന്ന് തോന്നും . എന്തിനാണ് ഗാന്ധിജി അവർക്കെതിരെ സമരം നടത്തിയത് . നേതാജി യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടത് . ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ടത് . ജാലിയൻ വാലാബാഗിൽ കൂട്ടക്കൊല നടന്നത് . ചരിത്രം ഇല്ലാതാക്കുക ഇല്ല .

    • @unniammaman4429
      @unniammaman4429 20 днів тому +2

      I am not an antibrahmin. They are good, innocent, brilliant and son? We can not see any Brahmin smuggling gold, killing anyone or participating in any crime.

  • @Rajan-sd5oe
    @Rajan-sd5oe 9 місяців тому +212

    "എന്റെ കാലശേഷവും ഈ മന ഇങ്ങിനെ നിലനിൽക്കും എന്ന ആശ്വാസത്തോടെ എനിക്ക് മരിക്കാം " എന്ന് പറയുമ്പോൾ ആ കാരണവരുടെ മുഖത്തുണ്ടായ എല്ലാം കീഴടക്കിയ ഒരാളുടെ മുഖത്തുള്ളതു പോലുള്ള ആ ഭാവം, അത് അനിർവചനീയം തന്നെ! ഇതുപോലുള്ള ചരിത്ര സ്മാരകങ്ങൾ നില നിർത്താനുള്ള ആ മനസ്സ് , സ്ലാഘനീയം തന്നെ!🙏🙏🙏🙏

  • @nichuvs8344
    @nichuvs8344 8 місяців тому +13

    പഴയ തറവാട് വീടുകൾ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഇങ്ങനെ ഒരു video ചെയ്തതിന് നന്ദി

  • @Sivakumar-kw4fc
    @Sivakumar-kw4fc 9 місяців тому +23

    എന്റെ നാട് കണ്ടപ്പോൾ വളരെ സന്തോഷം ആയി. ഒറ്റപ്പാലം ഉള്ളവർ ഒരു മെസ്സേജ് ഇടുമല്ലോ. ഇനിയും ഇതു പോലെ ഉള്ള തറവാട് കാണാൻ വളരെ ആഗ്രഹം ഉണ്ട്

  • @ambilyambily5433
    @ambilyambily5433 26 днів тому +2

    ശരിയാണ് ഇത്രയും ഡീറ്റെയിൽസ് ആയിട്ടു ആരും പറഞ്ഞിട്ടില്ല ഒറ്റപ്പാലത്തെ പറ്റി ഇങ്ങനെ ഉള്ള പഴമയുടെ അറിവുകൾ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടാകും ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️താങ്ക്സ്

  • @sukumaranc6167
    @sukumaranc6167 9 місяців тому +58

    ഒറ്റപ്പാലത്തിന്റെ വ്യത്യസ്തമായ ഒരു ചരിത്ര ചിത്രം തന്നതിന് ബിബിൻ ബ്രോ & അനിൽ സാറിന് നന്ദി 🙏👏👍✌️

  • @msdarwin100
    @msdarwin100 8 місяців тому +14

    ഒറ്റപ്പാലം വീഡിയോകളിൽ ഏറ്റവും മികച്ച വീഡിയോ,👍❤
    ഒറ്റപ്പാലത്തുകാരൻ

  • @MrShayilkumar
    @MrShayilkumar 9 місяців тому +43

    ഈ പ്രായത്തിലും അദ്ദേഹം ചമ്രം പടിഞ്ഞ് ഇരിക്കുന്നു. ഊർജസ്വലനുമാണ്. അതിനും വേണം ഒരു ഭാഗ്യം🙏❤️

  • @anoopkk8260
    @anoopkk8260 9 місяців тому +25

    വളരെ നിശ്ശബ്ദമായി കാണികളെ കൂടെ കൊണ്ടുപോകുന്ന ചാനൽ ആണ് ബിബിന്റെ ചാനൽ....
    ഇത് കാലത്തെ അതിജീവിക്കുന്നതാണ്😍
    ആശംസകൾ B bro, അനിൽ സർ .......❤

  • @sangeethanarayanan8769
    @sangeethanarayanan8769 9 місяців тому +9

    എന്റെ നാട് ലക്കിടി. സ്കൂൾ ളിൽ പഠിക്കുബോൾ ഇഷ്ടം പോലെ പോയിട്ടുണ്ട് കുഞ്ചൻ നമ്പ്യാർ ജന്മഗ്രഹം. 😌😌🙏🙏

  • @achuthanachu9543
    @achuthanachu9543 Місяць тому +2

    പോഴത്തു മന, വരിക്കാശേരി മന രണ്ടിൻ്റെയും നടുക്കുതാമസിക്കുന്നവനാണ് ഞാൻ മാസത്തിൽ ഒരിക്കൽ രണ്ടു മനയില്യം ഞാൻ സ്ഥിര സന്ദർശകനാണ്.പോഴത്തു മനയിലെ കാരണവരുമായി ഏറെ നേരം തമാശകൾ പറഞ്ഞിരിക്കാനുള്ള അവസരവും ലഭി' ലഭിക്കാറുണ്ട്.

  • @nassertp8757
    @nassertp8757 9 місяців тому +39

    കാലം കാത്തുവച്ച ചരിത്രശേഷിപ്പുകൾ അതിന്റെ എല്ലാ ഭംഗിയോട് കൂടി പുനർജനിച്ചു .......❤❤❤❤❤❤❤❤❤❤❤❤❤

  • @vineshariyakode6963
    @vineshariyakode6963 9 місяців тому +8

    പഴമയുടെ ഭംഗി ഒരിക്കലും മറക്കാന്‍ പറ്റാത്ത കാഴ്ച സമ്മാനിച്ച b broyike അഭിനന്ദനങ്ങള്‍

  • @josephjoseph9962
    @josephjoseph9962 9 місяців тому +17

    പഴമയെ നിലനിർത്തുന്ന നമ്പൂരിക്കും. മനയെക്കുറിച്ച് വിശദീകരിച്ച നിങ്ങൾക്കും. ഹൃദയം കൊണ്ട്. നന്ദി പറയുന്നു.

    • @pp-od2ht
      @pp-od2ht 9 місяців тому

      Onninum kollatha nambiidirimaar.avara pukazhti vidhikal swayam aakunna pucha paana adimakannukal
      Adu Tanna idum
      Nothing special

    • @lalithamenon918
      @lalithamenon918 9 місяців тому +1

      ​@@pp-od2ht Are you Arun' s elder brother???? Blindly against Brahmins??

  • @mrschitravkrishan6514
    @mrschitravkrishan6514 9 місяців тому +5

    ഹരി ഓം നമസ്കാരം വളരെ നന്നായിരുന്നു
    ഒരായിരം നന്ദിയുണ്ട്.😊

  • @sreeranjinib6176
    @sreeranjinib6176 9 місяців тому +12

    കവളപ്പാറയിൽ ഇങ്ങനെയൊരു കൊട്ടാരം ആദ്യമായി അറിയുന്നു നന്ദി ബിബിൻ, വാണിയംകുളം കാലിച്ചന്തക്ക് അടുത്താണ് എന്റെ ഭർത്താവിന്റെ അനിയൻ താമസിക്കുന്നത് , ഞാൻ ഒറ്റപ്പാലത്തിന്റെ മരുമകൾ ആണ് , ഈ മനകൾ ഒന്നും കണ്ടിട്ടില്ല ഇതെല്ലാം കാണിച്ചു തന്നതിന് നന്ദി

    • @josemathew5171
      @josemathew5171 9 місяців тому

      ꋊꋬ꒒꒒ꋬ ꋬ꒒ꋬꋊ꒤ ꀘꄲ꒒꒒ꋬꂵ

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 9 місяців тому +12

    ഞങ്ങളുടെ, തൃത്താല, കണ്ണന്നൂർ,ഞാ ങ്ങാട്ടിരി ഒക്കെ ഇതുപോലത്തെ വീടുകൾ ഇഷ്ടം പോലെയുണ്ട്

  • @irishikesannamboothiri2092
    @irishikesannamboothiri2092 9 місяців тому +11

    കേരളത്തിൽ അന്യം നിന്നു പോകുന്ന ഒരു വിഭാഗമാണു് ബ്രാഹ്മ ണർ, നിരുപദ്രവകളായ ഇവരെ ആർക്കും വേണ്ട സർക്കാരിന്റെ ആനുകൂല്യങ്ങളൊന്നും പറ്റൂന്നില്ല.എങ്കിലും ബ്രാഹ്മണിക്കൽ ഹെജിമണി ശക്തമാണ് ലക്ഷ്യo വംശ വിഛേദം തന്നെ

  • @khalidshathayyil5829
    @khalidshathayyil5829 9 місяців тому +7

    ഒരു പാട് കാലത്തിനു ശേഷം പയായ കാലത്തേക്ക് ഒന്നു പോയി. നല്ല അഗൃഹം ഉള്ള വീഡിയോ ആയിരുന്നു .നല്ല അവതരണം.

  • @yasodaraghav6418
    @yasodaraghav6418 9 місяців тому +10

    നിഖിലിന്റെ അവതരണം പറയാതിരികാൻവയ്യ സൂപ്പർ ❣️❣️❣️❣️❣️❣️

  • @Rishyaarithu2020
    @Rishyaarithu2020 9 місяців тому +7

    നമ്പൂരിച്ചനെ ഒരുപാടിഷ്ട്ടായി 💕

  • @santhisekhar8630
    @santhisekhar8630 9 місяців тому +4

    മനസിന് വളരെയധികം കുളിർമ നൽകുന്ന കാഴ്ച സൂപ്പർ👌

  • @vaisakhs4952
    @vaisakhs4952 9 місяців тому +2

    വളരെ നല്ല video. മികച്ച അവതരണം ❤️👌🏼. കുറെ അറിവുകൾ ❤️

  • @ppss4916
    @ppss4916 7 місяців тому +2

    Worth watching... Keep it up.... Beautiful presentation

  • @sundaranmanjapra7244
    @sundaranmanjapra7244 9 місяців тому +11

    പൈതൃക സ്മാരകവും കാഴ്ചകളും സമ്മാനിച്ച B bro ശില്പികൾക്കും, നിഖിലിനും നന്ദി...

    • @lilrabmedia
      @lilrabmedia 9 місяців тому

      Thanks for the words 😊 - nikhil

  • @abeeshkpeter6408
    @abeeshkpeter6408 7 місяців тому

    വളരെ സന്തോഷം തോന്നുന്നു ഈ മനകൾ അടുത്തുകാണാൻ പറ്റുമ്പോൾ, വിശദമാക്കി തന്നതിന് ഒരുപാടു നന്ദി, ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️

  • @gulfcon
    @gulfcon 9 місяців тому +14

    ബി ബ്രോ .....വളരെ മനോഹരവും മനകളുടെ മനോഹാരിതയും പഴയകാല കെട്ടിട നിർമാണവും ഒക്കെ മനസിലാക്കാൻ കഴിയുന്ന മനോഹരമായ ഒരു വ്‌ളോഗ് ആയിരുന്നു ഇത്... ആ കൊട്ടാരം ഈ നിലയിൽ കണ്ടതിൽ ഒരു സങ്കടവും തോന്നി. അവരെക്കൊണ്ട് പരിപാലിച്ചു നിർത്താൻ കഴിയില്ലെങ്കിൽ ഏതേലും ട്രസ്റ്റിനോ ..പുരാവസ്തു വകുപ്പിനോ വിട്ടുകൊടുത്തിരുന്നേൽ വരും തലമുറയ്ക്ക് പഴയകാലത്തെ കണ്ടറിയാൻ ഉള്ള ഒരു സ്മാരകം ആയേനെ ....നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നവരെ തൃപ്തി പെടുത്തുന്ന കണ്ടന്റുകൾ ആണ് നിങ്ങൾ കൊണ്ടുവരുന്നത് ....keep it up 👍👍

    • @b.bro.stories
      @b.bro.stories  9 місяців тому +2

      Thank you❤❤❤❤👍👍👍

    • @dinamanikv2843
      @dinamanikv2843 9 місяців тому +1

      വളരെ ഭംഗിയോടെ വ്യക്തതയോടെ ചിത്രീകരിച്ചിരിക്കുന്നു. മനകളെ കുറിച്ചുള്ള വിവരണം ആദ്യമായാണ് കാണുന്നത്. അഭിനന്ദനങ്ങൾ🌟

  • @JanakyKNair
    @JanakyKNair 9 місяців тому +4

    നല്ല വീഡിയോ. മൂന്നു പേരുടേയും നല്ല അവതരണം. നിഖിൽ വിശദമായി പറയുന്നുണ്ട്.👌 മനയുടെ ഉടമസ്ഥൻ, അദ്ദേഹവും നന്നായി കാര്യങ്ങളെല്ലാം പറയുന്നുണ്ട്. 🙏

  • @scienceon1346
    @scienceon1346 8 місяців тому +1

    Amazing content !! Class and peaceful !!! Loved it !!

  • @georgemeladoor3353
    @georgemeladoor3353 День тому +1

    Very Nice presentation..and also Narayanan Namboodiri is very very nice person and belssed guy. Thanks

  • @AnilAnil-ul4vb
    @AnilAnil-ul4vb 8 місяців тому +3

    വാണിയംകുളത്തു നിന്ന് പനയൂർ ഭാഗത്തു പോയാൽ അവിടെ ഒരു കൊട്ടാരം ഉണ്ട് പനൂർ കൊട്ടാരം എന്ന് പറയും അരയന്നങ്ങളുടെ വീട് എന്ന സിനിമ അവിടെയാണ് ഷൂട്ട് ചെയ്തത് ❤️ഞങ്ങൾ ആദ്യമായി മമ്മൂക്കയെ കണ്ടത് അവിടെ നിന്നാണ്

  • @sanalkallikadu4806
    @sanalkallikadu4806 9 місяців тому +1

    കൊള്ളാം പാഴേയ അ ഭംഗി നില നിറുത്തി കൊണ്ട് സൂപ്പർ ..... അനിലേട്ട സൂപ്പർ വീഡിയോ ❤

  • @mohanannair518
    @mohanannair518 7 місяців тому

    മനോഹരമായ സന്ദേശത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🌹🌹🌹

  • @sadhu88
    @sadhu88 9 місяців тому +3

    B Bro ഒരുരക്ഷയു ഇല്ല ഗംഭിരം 👌👌🥰🥰💐💐

  • @elisabetta4478
    @elisabetta4478 8 місяців тому +6

    Thanks a lot for bringing this Kerala heritage site to us😘

  • @thavasijayakumar9138
    @thavasijayakumar9138 9 місяців тому +5

    Beautiful video... actually I am from Coimbatore but I love Kerala because of it's nature.... expecting more videos from you like this....

  • @porkattil
    @porkattil 9 місяців тому +5

    കിള്ളിക്കുറിശ്ശിമംഗലത്തിനടുത്തു ലക്കിടിയിൽ മഹാനായ ചാക്യാർ കൂത്തിന്റെ ആചാര്യൻ മാണി മാധവ ചാക്യാരുടെ വീട് വിശദമായി കാണിക്കാമായിരുന്നു.

  • @babup8986
    @babup8986 8 місяців тому

    Hi, B Bro, glad to meet you again. Goo ffs voice, nice presentation. Great.

  • @comewithmejafar3362
    @comewithmejafar3362 9 місяців тому +1

    നല്ല കാഴ്ചകൾ നൽകിയതിന് നന്ദി 🙏❤️

  • @srijila0002
    @srijila0002 9 місяців тому +3

    ഇനിയും വേണം ആയിരുന്നു 🤗♥️♥️

  • @haneefarahman2111
    @haneefarahman2111 9 місяців тому

    താങ്ക്യൂ ബ്രോ ഒരുപാട് അറിവുകളും ഒരുപാട് കാഴ്ചകളും കാണാൻ സാധിച്ചത് അതിയായ സന്തോഷം താങ്കൾക്കും കൂട്ടുകാർക്കും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു ഇനിയും ഇനിയും നല്ല അറിവുകൾ വന്നോട്ടെ വരട്ടെ കാത്തിരിക്കുന്നു

  • @NOMADICNOTES1
    @NOMADICNOTES1 9 місяців тому

    Polichu ബിബിൻ ബ്രോveryഇൻഫോർമേറ്റീവ് വീഡിയോ

  • @saseendranpp2891
    @saseendranpp2891 9 місяців тому +6

    ഒറ്റപ്പാലത്തെ വീഡിയോകൾ നേരത്തെ കണ്ടിട്ടുങ്കിലും ഇത്രത്തോളം നന്നായിരുന്നില്ല. B bro നന്നായിട്ടുണ്ട്. 👍♥♥

  • @shajijoseph7425
    @shajijoseph7425 9 місяців тому +3

    Veraity video good.Anil sir Nikhil bro&Bibin bro.🙏🙏

  • @safiyapocker6932
    @safiyapocker6932 9 місяців тому +7

    ഈ വീഡിയോ പുതിയ തലമുറക്ക് ചിന്തിക്കാനും പഠിക്കാനും ഉപകാരപ്പെടും, മനയുടെ കാരണവർ വളരെ വിശദമായി പറഞ്ഞു തന്നു, അവർക്കും നിങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു,

    • @b.bro.stories
      @b.bro.stories  9 місяців тому

      Thank you❤❤❤

    • @pp-od2ht
      @pp-od2ht 9 місяців тому

      Pudiya talamurakku bidhamubdu.avar vidhrshathu piyi rakshapadunna
      Aalukala pattichum chadichum jeevicha baambiidiri fakidangal kaalkkaan avarku sqmayamikya k

    • @sumayya3488
      @sumayya3488 9 місяців тому

  • @raveendranravi1315
    @raveendranravi1315 9 місяців тому

    B. Bro and Anil sir.
    ഗംഭീരമായി.
    അനിൽ സാർ വളരെ നന്നായി അവതരിപ്പിച്ചു.
    ബ്രോ.. യും നന്നായി.
    അഭിനന്ദനങ്ങൾ.

  • @travelvideos180
    @travelvideos180 9 місяців тому +7

    കവള പാറകെട്ടാരം ഇത് പേലെ നശിച്ച് പോകുന്നു എന്നതിൽ അതിയാ സംങ്കടം ഉണ്ട് ,ഇതു പോലെ പൗരാണിക കെട്ടാരങ്ങൾ വരും തലമുറക്ക് വോ ണ്ടി സംരക്ഷിക്കപ്പെടെണ്ടാതാണ്

  • @kssureshkumar9851
    @kssureshkumar9851 9 місяців тому +1

    Excellent video 👍

  • @poojanair3367
    @poojanair3367 9 місяців тому +4

    Super bro 👍👍👍

  • @leelamaniprabha9091
    @leelamaniprabha9091 9 місяців тому +1

    Informative one.

  • @VRajagopalanNayanar-mz4pq
    @VRajagopalanNayanar-mz4pq 8 місяців тому +1

    പ്രെധാനപ്പെട്ട ഒരാളെ മറന്നുപോയി. ബ്രിട്ടീഷ് ഗവണ്മെന്റ് സർ പദവി നൽകി ബഹുമാനിച്ച സർ ചേറ്റൂർ ശങ്കരൻ നായർ

  • @bindub408
    @bindub408 9 місяців тому +4

    വളരെ നന്നായിട്ടുണ്ട്. അടുക്കും ചിട്ടയും ഉള്ള അവതരണം. Videos super ❤❤❤❤❤

  • @sreeram6617
    @sreeram6617 9 місяців тому +5

    വീഡിയോ full കണ്ടു... ഒറ്റപ്പാലത്തേക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞതിലുള്ള സന്തോഷവും നന്ദിയും അറിയിക്കുന്നു...

  • @georgethomas4776
    @georgethomas4776 9 місяців тому +2

    Wonderful episode ! Nice to hear more stories from the elderly gentleman

  • @robinsoncrusoe3318
    @robinsoncrusoe3318 9 місяців тому +12

    Bro ലാൽജോസ് ജനിച്ചത് വലപ്പാട് ആണ്(തൃശൂർ) പഠിച്ചു വളർന്നത് ആണ് ഒറ്റപ്പാലം,അതുപോലെ ലോഹിതദാസ് 'ചാലക്കുടി'ക്കാരനാണ്, അദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിച്ചു കുറേ കഴിഞ്ഞാണ് അദ്ദേഹം ഒറ്റപ്പാലത്തേക്ക് താമസം മാറുന്നത്

    • @b.bro.stories
      @b.bro.stories  9 місяців тому +1

      ❤❤❤👍👍👍👍❤

    • @bijupadinjarethil8432
      @bijupadinjarethil8432 9 місяців тому +2

      ഇയാള് പറയുന്നതും ചോദിക്കുന്നതും ഒരു പാട് പോരായ്മകളും കുറവുകളും ഉണ്ട് പലതും പറയാൻ മടിക്കുന്നു ചോദിക്കാനും❗യൂട്യൂബ് ആയതു കൊണ്ടു മറുപടികൾ ശ്രദ്ധിച്ചു മാത്രമേ ഇവന്മാർ തരിക ഉള്ളൂ..ഇവർക്ക് പണം എങ്ങിനെ കിട്ടണം അത് മാത്രം .എഡിറ്റിംഗ് 👍

    • @philipantony7522
      @philipantony7522 Місяць тому

      Lal Jose’s house is near,Ottappalam - Veettampara…

  • @sreejithskurup3173
    @sreejithskurup3173 9 місяців тому +6

    ഇത്രയും നല്ല ദൃശ്യങ്ങൾ നമുക്ക് തന്നതിന് വരെ നന്ദി ബിബിൻ❤

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 9 місяців тому +10

    നമ്മുടെ സന്തോഷ് ജോർജ് കുളങ്കരയുടെ അനിയൻ ആണിത്. 👍❤❤❤👌 മൂന്നുപേരും സൂപ്പർ

  • @rajanigopalkrishna8186
    @rajanigopalkrishna8186 7 місяців тому

    👌👌👌enjoyed watching thank you

  • @sudhia4643
    @sudhia4643 9 місяців тому +4

    വിവരിക്കാൻ. വാക്കുകളില്ല...... B. Bro.. സ്റ്റോറീസിൽ. ഒരു. പൊൻതൂവൽകൂടി. 🙏👌👍

  • @krishnalekhapillai7204
    @krishnalekhapillai7204 9 місяців тому

    നിങ്ങളുടെ ചാനലിൻ്റെ സ്ഥിരം പ്രേക്ഷകർ 👌❤️👏👏

  • @ashiqadayatt470
    @ashiqadayatt470 9 місяців тому +2

    സൂപ്പർ വീഡിയോ അധിമനോഹരം.....❤❤❤

  • @shajiksa9222
    @shajiksa9222 9 місяців тому +1

    ബിബിൻ ബ്രോ ആൻഡ് അനിൽ സാർ.. സൂപ്പർ 🌹🌹🌹വീഡിയോ 🌹🌹

  • @sureshk.n8569
    @sureshk.n8569 9 місяців тому +1

    Very good video,thanks

  • @visalmathew
    @visalmathew 9 місяців тому +1

    Excellent 👌

  • @kochappanr862
    @kochappanr862 7 місяців тому +1

    കവളപ്പാറ കൊട്ടാരത്തെ പറ്റി പറഞ്ഞപ്പോൾ വലിയ ഒരു കാര്യം മറന്നു പോയി" കവളപ്പാറ കൊമ്പനെ " പറ്റി

  • @emsiddik3041
    @emsiddik3041 2 місяці тому

    പോഴക്കൽ മന😍 ഒരു രക്ഷയുമില്ല. നടുമുറ്റം വേറെ ലെവൽ❤️

  • @jessythomas561
    @jessythomas561 9 місяців тому +3

    Beautiful place 😊super 👌 B bro thanq 🎉

  • @tmw007
    @tmw007 9 місяців тому +3

    Good historical content.

  • @ramachandranks2499
    @ramachandranks2499 8 місяців тому +2

    Good video and information, and narration

  • @chandranp1830
    @chandranp1830 9 місяців тому +3

    സൂപ്പർ..ബീബ്രോ...മനകളുടെ ഈ വീഡിയോ

  • @hareeshmadathil6843
    @hareeshmadathil6843 9 місяців тому +2

    അനിൽ സാറുമൊത്തുള്ള combination super , keep it up👍👌🏼

  • @Kriz319
    @Kriz319 8 місяців тому +1

    Good informative

  • @sabuandmanju3595
    @sabuandmanju3595 9 місяців тому +3

    Nice work 👍

  • @sanishdas9073
    @sanishdas9073 9 місяців тому +7

    The best episode from Bibin.. keep it up dear

  • @jamshi____mannarkkad6679
    @jamshi____mannarkkad6679 9 місяців тому +4

    2ദിവസം എടുത്തു കാണും അല്ലെ ഇ ഒരു വീഡിയോ എന്തായലും അടിപൊളി ഒരു പാലക്കാട്ടുക്കാരൻ എന്നാ അഭിമാനം 😍😍

  • @neethumolsinu6384
    @neethumolsinu6384 9 місяців тому +3

    Nice video👌👌👌Mana kanan enthu bhangi super❤️

    • @b.bro.stories
      @b.bro.stories  9 місяців тому +1

      ❤❤❤❤👍👍👍thank you

  • @dileepmk4877
    @dileepmk4877 9 місяців тому +3

    ഒടുവിൽ സ്വന്തം നാട്ടിൽ 😍

  • @Hashim7588
    @Hashim7588 8 місяців тому +2

    Sound quality kurachukoodi mechapeduthu

  • @snehanair4083
    @snehanair4083 9 місяців тому +3

    Kizhur is my husband's place, a beautiful village

  • @shareefpk5818
    @shareefpk5818 9 місяців тому

    Sarinu nalla improvement und nalla avatharanam

  • @radhakrishnan4806
    @radhakrishnan4806 9 місяців тому +2

    Akhil and Anil were very much informative.Thank you.

    • @lilrabmedia
      @lilrabmedia 9 місяців тому

      Thank u for ur words - nikhil

  • @SunilsHut
    @SunilsHut 9 місяців тому

    സൂപ്പർ 👍🏼👍🏼

  • @RavindranathanVP
    @RavindranathanVP 7 місяців тому

    ഒരുപാട് കാര്യങ്ങൾ മനസ്സിലായി താങ്ക്യൂ

  • @sathishkumark1980
    @sathishkumark1980 9 місяців тому +2

    എത്രപുകഴ്ത്തിയാലും മതിയാവില്ല , സൂപ്പർ♥️👍

  • @SeshatLoverOfEverything
    @SeshatLoverOfEverything 9 місяців тому +12

    As a person from palakkad the same region, who stays in trivandrum now fpr studies i miss these vollahe sceneries. പിന്നെ നിഖിലേട്ടാ ഇത്രേം ബോധം നമ്മടെ നാടിനെ പറ്റി ഉള്ള ആളുകൾ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം
    Thanks to ബിബിൻ bro 🥰
    From paathu

    • @lilrabmedia
      @lilrabmedia 9 місяців тому +1

      Thank u ❤ just some random readings and information from the people around . Palakkad kandu theerakan years awum enn ipola manasilawane. Anyway thanks for ur words ☺️ - nikhil

  • @ismailch8277
    @ismailch8277 9 місяців тому

    super👍👍👌👌

  • @peace3114
    @peace3114 9 місяців тому +2

    Thank you 🎉

  • @nishathankachan6924
    @nishathankachan6924 9 місяців тому +2

    Super ❤❤❤❤❤❤❤❤

  • @mohamedkavu2086
    @mohamedkavu2086 8 місяців тому +1

    വളരെ informative ആയ ഒരു വീഡിയോ ആണ്....
    വെറുതെ എന്തെകിലും ചില കണ്ടാന്റ്കൾ വീഡിയോ ആക്കി വീവേഴ്‌സിനെ ബോറടിപ്പിക്കുന്നതിന് പകരം ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..... Thanks വിബിൻ....❤

  • @ranjithmenon8625
    @ranjithmenon8625 9 місяців тому +4

    Hi bibin, beautiful video 👍 Mane home tour adipoliyayi ,enntheyum pole Anil sarinte naration excellent 👍❤

  • @anishurmila2326
    @anishurmila2326 9 місяців тому +2

    Nice video

  • @josephphilip8069
    @josephphilip8069 4 дні тому +1

    കുട്ടികളുമൊത്തുള്ള ഒരു വേനൽക്കാല യാത്ര
    ഭാരതപ്പുഴയുടെ തീരത്തുകൂടി സവാരി ചെയ്താൽ, അതൊരു അത്ഭുതകരമായ സാംസ്കാരിക അനുഭവമാണ്. എഴുത്തച്ചൻ്റെ സമാധി ശോകനാശിനി തെക്കൈ ഗ്രാമത്തിൽ. കൊടുവായൂർ കത്തി നിർമ്മാണ ഗ്രാമം. കരിപ്പോട് അരി മുറുക്ക്. പെരുവെമ്പ ചെണ്ട. ഒ.വി. വിജയൻ്റെ ഗസാക്ക് കളപുര. ടിപ്പുവിൻ്റെ കോട്ട. കൽപ്പാത്തി അഗ്രഹാരങ്ങൾ. ജൈന ക്ഷേത്രം .മലമ്പുഴ അണക്കെട്ട്. ചെമ്പൈ ഭാഗവതർ. കുഞ്ചൻ നമ്പ്യാരുടെ കളക്കത്ത് ഭവനം. ഒളപ്പമണ്ണ ഇല്ലം. പൂന്താനം. കുത്താമ്പുള്ളി കൈത്തറി ഗ്രാമം, വരിക്കാശ്ശേരി മന. കരക്കളമ്മയുടെ കാവിലപ്പാറ കൊട്ടാരം. വള്ളത്തോളിൻ്റെ കലാമണ്ഡലം. നാറാണത്തു ബ്രന്തൻ മല. എം.ടിയുടെ കൂടല്ലൂർ. അക്കിത്തം അച്യുതൻ നമ്പൂതിരി ഇല്ലം. കുമരനെല്ലൂർ സ്കൂൾ രണ്ട് ജനപീഠം അവാർഡ് ജേതാക്കളെ സൃഷ്ടിച്ചു. പാക്കനാർ പറയ കോളനി. മേഴത്തോൾ അഗ്നിഹോത്രി ഇല്ലം. പാക്കനാർ കാഞ്ഞിരം. പന്നിയൂർ ശ്രീ വരാഹമൂർത്തി ക്ഷേത്രം പെരുംതച്ചെൻ്റെ ഉള്ളിയും അളവുകോലും. നിലപാടുതറ കൊടക്കല്‍. മൃദദേഹങ്ങൾ ആന ചവിട്ടി നിറക്കുന്ന മണിക്കിണർ . ചങ്ങമ്പള്ളി ആയുർവേദ വൈദ്യശാല. കളരി. തുഞ്ചൻ പറമ്പ്. കുറുമ്പത്തൂരംശത്തിലാണ് മേൽപ്പുത്തൂർ ഇല്ലം. വടക്കാത്ത് തറവാട് ക്യാപ്റ്റൻ ലക്ഷ്മി, സഹോദരി മൃലാനി സാരാഭായ്. പൊന്നാനി കേരളത്തിൻ്റെ മക്ക. അറബി കടൽ.

  • @farooqmadathil9940
    @farooqmadathil9940 9 місяців тому +2

    തുടക്കത്തിൽ ചൂടൻ ചായ കുടിച്ചതിന്റെ പവർ ഇന്ന് കണ്ടു 👍👍🌹🌹ബ്രോ സാറിന്റെ അവതരണം പൊളി 👍👍👍

  • @ajayappu8118
    @ajayappu8118 9 місяців тому +3

    Otapaalam❤️

  • @bibinkanjirathingal
    @bibinkanjirathingal Місяць тому +1

    Totaly worth video 🎉 subscribed .

  • @tonyantony1127
    @tonyantony1127 8 місяців тому +1

    Well done … thank you

  • @sabuponariyil2456
    @sabuponariyil2456 9 місяців тому +1

    സൂപ്പർ

  • @aramachandran5548
    @aramachandran5548 9 місяців тому +2

    Super 🙏

  • @ReframexYT
    @ReframexYT 9 місяців тому +1

    Super❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 9 місяців тому +1

    Best wishes for a travel to the past Kerala 🎉