സാറിന്റെ കെമിസ്ട്രി ക്ലാസ്സ് ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. അന്ന് ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും നല്ല വാക്കുകൾ സാറിന്റെ വായിൽനിന്നാണ് ഞാൻ ആദ്യമായി കേട്ടത്. സാറിന്റെ കെമിസ്ട്രി ക്ലാസിൽ. സാറിന്റെ കഥകളി കലർത്തിയ രസതന്ത്ര ക്ലാസ്സ്. Always adore him with love and respect.
വല്ലാത്ത ഒരു ആവേശത്തിൽ ആണ് ഞാനീ അഭിമുഖം കണ്ടത്! സത്യത്തിൽ, സ്വരുക്കൂട്ടി വെച്ച എൻ്റെ സമയം തന്നെ സൂര്യ പ്രകാശമേറ്റ മഞ്ഞ് കണം പോലെ ബാഷ്പീകരിക്കുന്ന ഒരനുഭവം! നല്ല ചോദ്യങ്ങൾ... ഉദാത്തമായ മറുപടികൾ....! വളരെ ഓർമിക്കത്തക്ക മധുരമായി ഓരോ നിമിഷവും, ഈ അഭിമുഖം! 🎉🎉🎉🎉🎉🎉🎉❤❤❤❤ അതിൽ കുറഞ്ഞൊന്നും പറയാനില്ല; എന്നുവെച്ചാൽ ഇനിയും എത്ര വേണമെങ്കിലും ഒത്തിരി പറയാം എന്ന് അർത്ഥം! നമ്പൂതിരിസാറിന് ഇങ്ങനെ ഒരു അഭിമുഖം നൽകി അദ്ദേഹത്തെ ആദരിച്ചു മാനിച്ച ചാനലിനും നിറഞ്ഞ ആശംസകൾ നേരുന്നു ആദരവോടെ....!🎉🎉🎉❤❤❤
വളരെ നല്ല ഒരു ഇന്റർവ്യൂ. Anchor & guest രണ്ടുപേരും 👌👌👌 anchor ന്റെ ചോദ്യങ്ങൾ വളരെ അർത്ഥവത്തായതും അനാവശ്യ ഇടപെടലും ഇല്ലാതെ അദ്ദേഹം പറയുന്നത് കേട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ കേൾക്കുന്നവർക്കും അല്പം പോലും വിരസത തോന്നില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കുംനന്ദി. അടുത്ത ഭാഗത്തിനായി waiting 👍
🙏അവതാരിക നല്ല നിലവാരം പുലർത്തി . ശ്രീ. ബാബുനമ്പൂതിരി സൂപ്പർ . എളിമയുടെ പ്രതീകമായ ഈ തിരുമേനിയോട് എനിക്ക് ഒരു പ്രത്യേക ബഹുമാനമുണ്ട് . വിദ്യാസമ്പന്നനായ ഈ മനുഷ്യൻ എളിമയുടെ പ്രതീകമാണ് . 🙏🙏🙏
വളരെ വൈകിയാണ് ഇത് കാണാൻ സാധിച്ചത് , നല്ല അഭിമുഖം . നല്ല കേൾവിക്കാരനേ നല്ല ചോദ്യങ്ങൾ ഉന്നയിക്കാൻ സാധിക്കൂ എന്ന സാധാരണ തത്വം ഇവിടെ ഭംഗിയായി നടന്നു അതിൻ്റെ പ്രതിഫലനമാണ് ഇതിൻ്റെ മൂല്യം❤❤ എനിക്ക് ബാബു നമ്പൂതിരി എന്ന വ്യക്തിയെ അറിയില്ല അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെ മാത്രമേ പരിചയപ്പെട്ടിട്ടുള്ളൂ . ആ കഥാപാത്രങ്ങൾ എല്ലാം അതി ഗംഭീരം എന്നേ എനിക്ക് പറയാൻ ഉള്ളൂ. അസാധ്യ കഴിവുകൾ ഉള്ള വ്യക്തിത്വം, മനുഷ്യൻ, കലാകാരൻ ❤❤ And attitude level🔥💪 ❤. Big Salute Sir with lots of love 💕❤❤
ഞാൻ പുള്ളിയെ മിക്കപ്പോലും നേരിൽ കണ്ടിട്ടുണ്ട്. ഈ ഇൻ്റർവ്യൂ വിലെ പോലെയോ, സിനിമയിലെ പോലെയോ ഒന്നും അല്ല. Real ലൈഫിൽ മമ്മൂട്ടി നടക്കണ പോലെയാ എനിക്ക് പുള്ളിയെ കാണുമ്പോൾ തോന്നിയിട്ടുള്ളത്. നല്ല സ്റ്റൈലൻ വേഷം, ഇന്നോവ crysta ഒറ്റക്ക് ഓടിച്ചു വന്നിരങ്ങുന്നതും, ആ ഫോണും, കാറിൻ്റെ കീ ഒക്കെ കയ്യിൽ പിടിച്ചു ഒരു നടത്തം ഉണ്ട്. നല്ല പത്രാസ് ആണ്. നല്ല സ്റ്റൈൽ ആണ് ആൾ.. കട്ട attitude um.. 😎
What a impressive man he is!! Never knew he was so knowledgeable and again, didn’t even know that he is a Chem professor!! Very nice and pleasant interview!!
ബാബു നമ്പൂതിരിയുടെ അച്ഛനും പഴയിടം മോഹനൻ നമ്പൂതിരിയുടെ അച്ഛൻ ദാമോദരൻ നമ്പൂതിരിയും കൂടി എൻറെ ഇല്ലത്ത് വന്നതും ആനയെ വാങ്ങിക്കൊണ്ടു പോയതും എല്ലാം ഓർമ്മയുണ്ട്. ഇന്നും ഞാൻ അതിൻറെ കടലാസുകൾ ഭദ്രമായി സൂക്ഷിക്കുന്നുണ്ട്
17.11 വാസുവേട്ടൻ ഐ.വി.ശശിയോട് പറഞ്ഞത് തൃഷ്ണയിലെ കഥാപാത്രത്തിന് വേണ്ടിയാണ്..... ഒരു ദിവസം വന്ന് അഭിനയിച്ചു... എന്നാൽ ശശി സാറിന് അത്ര തൃപ്തി തോന്നാഞ്ഞതിനാൽ തിരിച്ചു പോരുകയായിരുന്നു....... പകരം വന്ന ആൾ ആ റോൾ ഗംഭീരമാക്കി അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു നാഴികക്കല്ലുമായി❤️
വളരെ മികിച interview...സമയം പോയത് അറിഞ്ഞില്ല....നല്ലെ flow അങ്ങ് പോയി...Anchor Requires All Credit The Way She Listen to What he says and the way she asks things is Fantastic She makes him Comfort and gave enough Respect ...
മൃഗവും മനുഷ്യനും തമ്മിൽ.. വികാരങ്ങളുടെ കാര്യത്തിൽ..വ്യത്യാസമുണ്ട്.... മനുഷ്യന്... കൂടുതൽ പ്രാധാന്യം... സ്നേഹം സന്തോഷം.. വൈരാഗ്യം... പക...ലജ്ജ...രതി.. മറ്റ് ഭൗതിക താത്പര്യങ്ങൾ.. എന്നിവ... പക്ഷേ.. മൃഗങ്ങൾക്ക്.. ഇതെല്ലാം ' ഉണ്ടാകാമെങ്കിലും.. ഇതിനെക്കാളെല്ലാം. മുന്നിൽ നിൽക്കുന്നവ... ആഹാര രുചി.. രതി... ഭയം.... എന്നിവയാണ്... ഒരിക്കലും... പകയോ... വൈരാഗ്യമോ... ഒന്നുമല്ല..... അതിനാൽ തന്നെ വന്യമൃഗങ്ങൾ... ആക്രമണോത്സുകരാവുന്നത്... സ്വന്തം ജീവന് അപകട ഭീഷണി ഉണ്ട് എന്ന തോന്നലിൽ നിന്നാണ്.... അതാണ് വസ്തുത
Thirumanasinte padangalil thottuthozhunnu.. He proved the quality of his parents and family by his cognizant reply, such an experience and qualified person, he doesn't insult the anchor as well as the viewers. He is a great luminary and providing the reply with admiration to the person who is sitting in front of him and asking questions. This interview will be a great feast for the viewers. For these days, we see the artificial brilliancy of the actors and their arrogance reply , the anchors and viewers both were insulted by this kind of interviews...
അന്ന്,,,ഇളയത് അങ്ങനെ ചെയ്തത്,, (മകന്റെ മരണ ത്തിന് കാരണം ഞാൻ ആണ്,, എന്ന് സ്വന്തം അച്ഛനോട് പറഞ്ഞപ്പോൾ,, ഇളയത് ചെയ്ത ആ ഒരു മുഖഭാവം,,, അത് കാണാൻ വേണ്ടി മാത്രം ആണ് ഈ സിനിമ 5പ്രാവശ്യം കണ്ടു,,,,,, സാർ പറഞ്ഞു, ഇന്ന് ആണെങ്കിൽ ഞാൻ അങ്ങനെ അഭിനയിക്കില്ല എന്ന്,,, ആനക്ക് ആനയുടെ വലിപ്പം അറിയില്ല,, എന്ന് പറഞ്ഞത് പോലെ,, അങ്ങേക്ക് ദൈവം തന്ന കല,,, 🙏🏻🙏🏻🙏🏻
സിനിമയിൽ ആളുകൾ എത്തിയാൽ അവരുടെ സ്വഭാവം മറ്റൊരു രീതിയിലേക്ക് പരിണമിക്കും.അവരെ നേരിൽ കാണുമ്പോൾ ഉള്ള ഭാവം അന്യഗ്രഹ ജീവികളെപ്പോലെയാണ്.രണ്ടു തവണ ഏറ്റുമാനൂർ അമ്പലത്തിൽ വച്ചു കണ്ടിട്ടുണ്ട്.
അരിക്കൊമ്പനെപ്പറ്റി നല്ല നിരീക്ഷണത്തിന് അഭിനന്ദനങ്ങൾ. സാർ പറഞ്ഞതുപോലെ അരിക്കൊമ്പനെ നാട്ടാനയാക്കി പരിശീലിപ്പിച്ചിരുന്നെങ്കിൽ അതിനും സർക്കാരിനും നന്നായേനെ. എങ്കിൽ ഇത്രയും ക്ലേശവും പണച്ചെലവും ഒഴിവാക്കാമായിരുന്നു. 🌹🌹
നല്ല അഭിമുഖം. വളരെ അറിവുള്ള ആൾ. നല്ല കലാകാരൻ. ഒരുപാട് ഇഷ്ടം🙏🙏🙏
പുള്ളിയുടെ ഒരു പ്രസംഗം കേട്ടിരുന്നോ ? 😅😅😅 ഭയങ്കര അറിവായിരുന്നു അതിൽ .
@@jockerworld4636 ഏത് പ്രസംഗം, ലിങ്ക് തരൂ
Athey athey nambooori matre alukale nalla pole salkariku. Thufff 😅😅😅
സാറിന്റെ കെമിസ്ട്രി ക്ലാസ്സ് ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. അന്ന് ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും നല്ല വാക്കുകൾ സാറിന്റെ വായിൽനിന്നാണ് ഞാൻ ആദ്യമായി കേട്ടത്. സാറിന്റെ കെമിസ്ട്രി ക്ലാസിൽ. സാറിന്റെ കഥകളി കലർത്തിയ രസതന്ത്ര ക്ലാസ്സ്. Always adore him with love and respect.
വല്ലാത്ത ഒരു ആവേശത്തിൽ ആണ് ഞാനീ അഭിമുഖം കണ്ടത്! സത്യത്തിൽ, സ്വരുക്കൂട്ടി വെച്ച എൻ്റെ സമയം തന്നെ സൂര്യ പ്രകാശമേറ്റ മഞ്ഞ് കണം പോലെ ബാഷ്പീകരിക്കുന്ന ഒരനുഭവം! നല്ല ചോദ്യങ്ങൾ...
ഉദാത്തമായ മറുപടികൾ....!
വളരെ ഓർമിക്കത്തക്ക മധുരമായി ഓരോ നിമിഷവും, ഈ അഭിമുഖം! 🎉🎉🎉🎉🎉🎉🎉❤❤❤❤
അതിൽ കുറഞ്ഞൊന്നും പറയാനില്ല; എന്നുവെച്ചാൽ ഇനിയും എത്ര വേണമെങ്കിലും ഒത്തിരി പറയാം എന്ന് അർത്ഥം! നമ്പൂതിരിസാറിന് ഇങ്ങനെ ഒരു അഭിമുഖം നൽകി അദ്ദേഹത്തെ ആദരിച്ചു മാനിച്ച ചാനലിനും നിറഞ്ഞ ആശംസകൾ നേരുന്നു ആദരവോടെ....!🎉🎉🎉❤❤❤
അത്ഭുതം ഇത്രയും പഠിപ്പും കഴിവും കെമിസ്ട്രി ലെക്ചറ്റെർ ഉം ആയ ഒരു മനുഷ്യനായിരുന്നോ സിനിമയിൽ കണ്ടത്. അഭിനന്ദനങ്ങൾ
നമിക്കുന്നു സർ
ഇത്രയും ബഹുമുഖ പ്രതിഭ യാണ് എന്ന് അറിഞ്ഞിരുന്നില്ല
നല്ല അഭിമുഖം 🙏🙏🙏
കുറവിലങ്ങാട് ദേവ മാതയുടെ അഭിമാനങ്ങളിൽ ഒന്ന്...92ഇൽ ഞങ്ങൾ കോളേജ് വിട്ടതിനു ശേഷം പ്രിൻസിപ്പൽ... കെമിസ്ട്രി ഹെഡ്.... നല്ലൊരു കലാകാരൻ... ശാന്ത ശീലൻ...
എന്റെ പപ്പയെ പഠിപ്പിച്ചിട്ടുണ്ട്.. കുറവിലങ്ങാട്
എന്റെ പപ്പയും കെമിസ്ട്രി മാഷ് ആരുന്നു.. Cyriac andassery.... ഇപ്പോൾ റിട്ടയർ ആയി 😅
സിനിമയിൽ വീണ്ടും വരണം 👍👍എല്ലാവർക്കും ഇഷ്ടം
വളരെ നല്ല ഒരു ഇന്റർവ്യൂ. Anchor & guest രണ്ടുപേരും 👌👌👌 anchor ന്റെ ചോദ്യങ്ങൾ വളരെ അർത്ഥവത്തായതും അനാവശ്യ ഇടപെടലും ഇല്ലാതെ അദ്ദേഹം പറയുന്നത് കേട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ കേൾക്കുന്നവർക്കും അല്പം പോലും വിരസത തോന്നില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കുംനന്ദി. അടുത്ത ഭാഗത്തിനായി waiting 👍
എത്ര പവർഫുൾ നടൻ ആണ്.ഇന്ത്യൻ സിനിമയിൽ ഇതുപോലെ ഒരു കലക്ക് ഒത്ത നടൻ ഉണ്ടോ? മാസ്മരിക അഭിനയത്തിന്റെ ചക്രവർത്തി.പ്രണാളം സാറെ.അഭിനന്ദനങ്ങൾ.🙏🙏🙏👍👍👍
ശാന്തമായ സൗമ്യമായ മനോഹരമായ വ്യക്തതയുള്ള അഭിമുഖം. അവതാരക അഭിനന്ദനമർഹിക്കുന്നു 👍ഇദ്ദേഹത്തിന്റെ വിശേഷങ്ങൾ കേട്ടിരിക്കുവാനുമുണ്ട് ഒരു സുഖം.
what a brilliant voice modulation! ആഢ്യത്വം എന്നൊക്കെ പറഞ്ഞാൽ ഇതാണ്
🙏അവതാരിക നല്ല നിലവാരം പുലർത്തി . ശ്രീ. ബാബുനമ്പൂതിരി സൂപ്പർ . എളിമയുടെ പ്രതീകമായ ഈ തിരുമേനിയോട് എനിക്ക് ഒരു പ്രത്യേക ബഹുമാനമുണ്ട് . വിദ്യാസമ്പന്നനായ ഈ മനുഷ്യൻ എളിമയുടെ പ്രതീകമാണ് . 🙏🙏🙏
*അറിവ് ഉള്ള അവതാരക, അറിവുള്ള കലാകാരൻ, ഇങ്ങനെ ആവണം ഇന്റർവ്യൂ*
അവതാരക
അതാ ശരി 🥰👍
@@pgn4nostrum അവതാരക അല്ലെ 👍🏻
@@vishnuprasanth5306
ഇപ്പോൾ ശരി ആയി. ആക്കി 🥰😂✍🏻🙏🏻👍
നല്ലൊരു കലാകാരൻ ശ്രീ ബാബു നമ്പൂതിരി
സാർ കേരളത്തിന് അഭിമാ
നം അഭിമുഖം കുടുതൽ മികവുറ്റതാണ് നന്ദി നമസ്കാരം 🙏❤
His Malayalam..High standard, very nice listening experience.
In this clamorous world, it is proved that, quality has its own demand..
ഏറ്റവും ഇഷ്ടപ്പെട്ട സിനിമ യാഗം. ജീവിതത്തിൽ ഇന്നും മറന്നിട്ടില്ല. ട്രെയിൻ അപകടം ഇന്നും മനസ്സിൽ വിങ്ങൽ
സൂപ്പറ് അവതാരിക.. നല്ല ചോദ്യം 👍👍🌹
വളരെ വൈകിയാണ് ഇത് കാണാൻ സാധിച്ചത് , നല്ല അഭിമുഖം . നല്ല കേൾവിക്കാരനേ നല്ല ചോദ്യങ്ങൾ ഉന്നയിക്കാൻ സാധിക്കൂ എന്ന സാധാരണ തത്വം ഇവിടെ ഭംഗിയായി നടന്നു അതിൻ്റെ പ്രതിഫലനമാണ് ഇതിൻ്റെ മൂല്യം❤❤ എനിക്ക് ബാബു നമ്പൂതിരി എന്ന വ്യക്തിയെ അറിയില്ല അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെ മാത്രമേ പരിചയപ്പെട്ടിട്ടുള്ളൂ . ആ കഥാപാത്രങ്ങൾ എല്ലാം അതി ഗംഭീരം എന്നേ എനിക്ക് പറയാൻ ഉള്ളൂ. അസാധ്യ കഴിവുകൾ ഉള്ള വ്യക്തിത്വം, മനുഷ്യൻ, കലാകാരൻ ❤❤ And attitude level🔥💪 ❤. Big Salute Sir with lots of love 💕❤❤
ഞാൻ പുള്ളിയെ മിക്കപ്പോലും നേരിൽ കണ്ടിട്ടുണ്ട്. ഈ ഇൻ്റർവ്യൂ വിലെ പോലെയോ, സിനിമയിലെ പോലെയോ ഒന്നും അല്ല. Real ലൈഫിൽ മമ്മൂട്ടി നടക്കണ പോലെയാ എനിക്ക് പുള്ളിയെ കാണുമ്പോൾ തോന്നിയിട്ടുള്ളത്. നല്ല സ്റ്റൈലൻ വേഷം, ഇന്നോവ crysta ഒറ്റക്ക് ഓടിച്ചു വന്നിരങ്ങുന്നതും, ആ ഫോണും, കാറിൻ്റെ കീ ഒക്കെ കയ്യിൽ പിടിച്ചു ഒരു നടത്തം ഉണ്ട്. നല്ല പത്രാസ് ആണ്. നല്ല സ്റ്റൈൽ ആണ് ആൾ.. കട്ട attitude um.. 😎
Please reply me evidya puiliyude veedu onnu nerittu kanana so please give me a address thank you
Kottayam....kuravilangad...kurichithanam...house....
❤❤
A superior actor and a pucca gentleman. All the best Namboothiri sir.❤❤
What a impressive man he is!! Never knew he was so knowledgeable and again, didn’t even know that he is a Chem professor!! Very nice and pleasant interview!!
What an impressive man ennu parayanam
Great episode.. With great Babu sir
Interview cheeytha mam very polite, and great
ബാബു നമ്പൂതിരിയുടെ അച്ഛനും പഴയിടം മോഹനൻ നമ്പൂതിരിയുടെ അച്ഛൻ ദാമോദരൻ നമ്പൂതിരിയും കൂടി എൻറെ ഇല്ലത്ത് വന്നതും ആനയെ വാങ്ങിക്കൊണ്ടു പോയതും എല്ലാം ഓർമ്മയുണ്ട്. ഇന്നും ഞാൻ അതിൻറെ കടലാസുകൾ ഭദ്രമായി സൂക്ഷിക്കുന്നുണ്ട്
🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
നിങ്ങുടെ വീട്ടിൽ ആന ഉണ്ട് പറയാതെ പറഞ്ഞു .. ഗൊച്ചു കള്ളൻ
എന്തായിരുന്നു ആനയുടെ പേര്
@@sanchaari8236കറുമ്പൻ
കൊള്ളാല്ലൊ ❤
ചെയ്ത വേഷങ്ങൾ ❤❤❤എല്ലാം സൂപ്പർ ❤
പക്വത നിറഞ്ഞ അവതാരിക...... Good
Very nice to hear from Babu Namboothiri Sir. Great Tribute and thanks to Manorama.
Ys good interview ,Babu naboothiri valare nannayirikkunnu congrats 👏
അമൃതംഗമയ എന്ന സിനിമയിലെ ഇദ്ദേഹം അവതരിപ്പിച്ച റോൾ ഒരിക്കലും മറക്കാൻ സാദ്ധ്യമല്ല.
👍👍👍👍
ശരിക്കും😃
സത്യം
He is an Actor of Brilliance & a thorough Gentleman. ⚘
17.11 വാസുവേട്ടൻ ഐ.വി.ശശിയോട് പറഞ്ഞത് തൃഷ്ണയിലെ കഥാപാത്രത്തിന് വേണ്ടിയാണ്..... ഒരു ദിവസം വന്ന് അഭിനയിച്ചു... എന്നാൽ ശശി സാറിന് അത്ര തൃപ്തി തോന്നാഞ്ഞതിനാൽ തിരിച്ചു പോരുകയായിരുന്നു....... പകരം വന്ന ആൾ ആ റോൾ ഗംഭീരമാക്കി അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു നാഴികക്കല്ലുമായി❤️
മമ്മൂട്ടി തന്നെയാണ് ആ റോളിന് ചേരുന്നത്
വളരെ നല്ല അഭിമുഖം.
മാന്യമായ ചോദ്യങ്ങൾ 🙏🙏🙏
വളരെ മികിച interview...സമയം പോയത് അറിഞ്ഞില്ല....നല്ലെ flow അങ്ങ് പോയി...Anchor Requires All Credit The Way She Listen to What he says and the way she asks things is Fantastic She makes him Comfort and gave enough Respect ...
സ്നേഹനിധിയായ നമ്മുടെയെല്ലാം ബാബുവേട്ടൻ വിലമതിക്കാനാവാത്ത നിമിഷങ്ങൾ മൂല്യങ്ങൾ എല്ലാം മനസ്സിലാക്കേണ്ട അപൂർവ്വ സ്നേഹനിധിയായ മനുഷ്യൻ
അമ്രതംഗമയ .. സാറിന്റെ ഏറ്റവും നല്ല performance..👍
Othiri eshtamulla oru actor thanks manorama interview cheyuna kutti super 👌 amruthamgamaya marakan pattilla
ഇതൊക്കെയാണ് ഇൻറർവ്യൂ . കേട്ടിരിക്കാൻ എന്തു രസം'
മനോഹരമായ ഇൻ്റർവ്യൂ👍👍👍💐💐💐
ഇതാവണം ഇന്റർവ്യൂ
ഇങ്ങനെയാവണം ഇന്റർവ്യൂ
ഒരു പാടിഷ്ടമായി
വളരെ നല്ല അഭിമുഖ സംഭാഷണം 🤍
ഇന്നി ഒരിക്കലും ഇമേജിൻ ചെയ്യാൻ കഴിയാത്ത ഒരു നടൻ ❤️
Very nice interview.❤
Even the interviewing lady has prepared very well. Good work👏👏👌
I was the student of Namboothiri sir. My college days of Deva Matha (1974-79) is still in my nostalgia.
എത്ര. നാളായി. കണ്ടിട്ട്. കണ്ടതിൽ. സന്തോഷം.
മൃഗവും മനുഷ്യനും തമ്മിൽ.. വികാരങ്ങളുടെ കാര്യത്തിൽ..വ്യത്യാസമുണ്ട്.... മനുഷ്യന്... കൂടുതൽ പ്രാധാന്യം... സ്നേഹം സന്തോഷം.. വൈരാഗ്യം... പക...ലജ്ജ...രതി.. മറ്റ് ഭൗതിക താത്പര്യങ്ങൾ.. എന്നിവ... പക്ഷേ.. മൃഗങ്ങൾക്ക്.. ഇതെല്ലാം ' ഉണ്ടാകാമെങ്കിലും.. ഇതിനെക്കാളെല്ലാം. മുന്നിൽ നിൽക്കുന്നവ... ആഹാര രുചി.. രതി... ഭയം.... എന്നിവയാണ്... ഒരിക്കലും... പകയോ... വൈരാഗ്യമോ... ഒന്നുമല്ല..... അതിനാൽ തന്നെ വന്യമൃഗങ്ങൾ... ആക്രമണോത്സുകരാവുന്നത്... സ്വന്തം ജീവന് അപകട ഭീഷണി ഉണ്ട് എന്ന തോന്നലിൽ നിന്നാണ്.... അതാണ് വസ്തുത
👌
😍🙏
Well said
നായകനായി വന്ന ആളായിരുന്നു ബാബു നമ്പുതിരി മലയാള സിനിമയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ശബ്ദവും രൂപവും
Rasamulla interview kandirikkan thanne thonnum❤❤
Thirumanasinte padangalil thottuthozhunnu.. He proved the quality of his parents and family by his cognizant reply, such an experience and qualified person, he doesn't insult the anchor as well as the viewers. He is a great luminary and providing the reply with admiration to the person who is sitting in front of him and asking questions. This interview will be a great feast for the viewers. For these days, we see the artificial brilliancy of the actors and their arrogance reply , the anchors and viewers both were insulted by this kind of interviews...
അന്ന്,,,ഇളയത് അങ്ങനെ ചെയ്തത്,, (മകന്റെ മരണ ത്തിന് കാരണം ഞാൻ ആണ്,, എന്ന് സ്വന്തം അച്ഛനോട് പറഞ്ഞപ്പോൾ,, ഇളയത് ചെയ്ത ആ ഒരു മുഖഭാവം,,, അത് കാണാൻ വേണ്ടി മാത്രം ആണ് ഈ സിനിമ 5പ്രാവശ്യം കണ്ടു,,,,,, സാർ പറഞ്ഞു, ഇന്ന് ആണെങ്കിൽ ഞാൻ അങ്ങനെ അഭിനയിക്കില്ല എന്ന്,,, ആനക്ക് ആനയുടെ വലിപ്പം അറിയില്ല,, എന്ന് പറഞ്ഞത് പോലെ,, അങ്ങേക്ക് ദൈവം തന്ന കല,,, 🙏🏻🙏🏻🙏🏻
Waiting for the second part ❤❤❤
Bahbu nabutiri nalla manuzen
Very good men 👍🤲🏼🤝🏻🎉
നല്ല പക്വതയും അറിവുമുള്ള മനുഷ്യൻ❤❤❤😊😊
തൃഷ്ണയിൽ ആദ്യം മമ്മൂട്ടിയുടെ കഥാപാത്രത്തിനു താങ്കൾ ആയിരുന്നു അഭിനയ്ച്ചത് എന്നും പിന്നീട് മാറ്റി എന്നും കേട്ടിട്ടുണ്ട്...
Nice interview
സിനിമയിൽ ആളുകൾ എത്തിയാൽ അവരുടെ സ്വഭാവം മറ്റൊരു രീതിയിലേക്ക് പരിണമിക്കും.അവരെ നേരിൽ കാണുമ്പോൾ ഉള്ള ഭാവം അന്യഗ്രഹ ജീവികളെപ്പോലെയാണ്.രണ്ടു തവണ ഏറ്റുമാനൂർ അമ്പലത്തിൽ വച്ചു കണ്ടിട്ടുണ്ട്.
Very very good interview, I am happy
Cute Anchor
ഭാഷയുടെ ശുദ്ധി, style❤
Yes
Super interview Namoothiri sir waiting 2nd part
നിറക്കൂട്ട് മുതൽ എനിക്കിഷ്ടം.....തൂവാനതുമ്പികളിലെ ലാലിൻ്റെ 'തങ്ങൾ' ആ ഇഷ്ടം ഉറപ്പിച്ചു...ഒരുപാട് ഇഷ്ടം നമ്പൂതിരി സർ.
Klarayude thangal
രണ്ടു പേരുടെയും ചിരി കാണമ്പോൾ കൂടെ ചിരിച്ചു പോകുന്നു.
'സത്യത്തിൽ' എന്ന വാക്ക് എവിടെ കേട്ടാലും ആദ്യം മാഷിനെയാണ് ഓർമ വരിക
credit goes to mimicry artists also
Amruthamgaya one of the best movies of Mohan Lal
We have lost that Mohan Lal in the late 90’s
Why you bringing Lalettan into this?
@@blacknight7643 should I ask your permission
@@blacknight7643just for chori
Babu namboodiri grate,polite
അവതരണം അടിപൊളി
🙏🙏🙏🥰🥰🥰
Nalla interview ❤❤❤❤
എനിക്ക വളരെ ഇഷ്ടപ്പെട്ട ഒരു മനുഷ്യനാണ് ❤❤❤👍
ഞാൻ ഇഷ്ടപ്പെടുന്ന ബാബു നമ്പൂതിരി എന്ന നടൻ❤❤❤
Orupadishtom
Very impressive person & an a good interviews
Good interview with good person.
Babu namboohtiri sir was my mother’s college professor 😊
Babu sir chemistry professor aayirunno?
Kettal thanne ariyaam nalla arivum vaka thirivum ulla aal aanennu
@@rajeshv2466Brahmin ❤
@@rajeshv2466speech kettalum mathu😂😂😂
ഏതു കോളജിലായിരുന്നു?
ന്യൂജെൻ ഇദ്ദേഹത്തെ നല്ല വേഷങ്ങൾ കൊടുക്കണം
അരിക്കൊമ്പനെപ്പറ്റി നല്ല നിരീക്ഷണത്തിന് അഭിനന്ദനങ്ങൾ. സാർ പറഞ്ഞതുപോലെ അരിക്കൊമ്പനെ നാട്ടാനയാക്കി പരിശീലിപ്പിച്ചിരുന്നെങ്കിൽ അതിനും സർക്കാരിനും നന്നായേനെ. എങ്കിൽ ഇത്രയും ക്ലേശവും പണച്ചെലവും ഒഴിവാക്കാമായിരുന്നു.
🌹🌹
അതിന് ആനപ്രേമികൾ സമ്മതിക്കില്ലല്ലോ
He is blessed .No doubt.
1981 ൽ സ്കൂളിൽ വച്ചു കണ്ട നാടകം. അഹം അഹം. ചങ്ങനാശ്ശേരി ഗീഥാ തീയേറ്റർ.. ബാബു സാറിന്റെ പെരുന്തച്ചൻ.
എന്നും തങ്ങൾ മനസ്സിൽ 🙏🥰
നല്ലൊരു വ്യക്തി 🙏🙏🙏
One of my favorite actor
Anchors smile is very infectious
Beautiful interview!
Very nice❤❤❤
Excellent Interview
ഇഷ്ടമുള്ള കലാകാരൻ ❤️❤️
Good actor ...
ആഢ്യത്തമുള്ള സംസാരം ബഹുമാനം തോന്നുന്നു സർ -🎉🎉
Nalla.nadan.sir...enikku.erae..eshtapetta.nadan..🎉🎉🎉🎉.sir.nu..bleessed.❤❤❤❤
Nice and Standard Interview...
Enthu vinayam...enthu arivu..valare nalla oru vyakthi
Standard interview. Interview ചെയ്യുന്ന ആളും നല്ലതുപോലെ subject knowledge ഉണ്ട്
അമൃതും ഗമയിൽ അbhinyam ഒരിക്കലും മറക്കാൻ പറ്റില്ല
Very nice 👍 interview
നല്ല interview ❤
Chetta adipoli sound
Hello
Who is this?!?!
Wonderful brilliant actor...
Nice to see Babu Namboothiri
നല്ലരു നടൻ ഏതു വേഷവും വഴങ്ങും ശ്രീ ബാബു ജി
After a long time..
Ty Manorama
Anchor excellent ❤
Dennis Joseph ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്... കുറവിലങ്ങാട് ദേവമാതാ കോളേജ്😇
Wow class intro..so smooth ❤
സർ ആ നിമ്മാല്യം എന്ന നാടകം കോളേജിൽ മറ്റു ടീച്ചേർസ് മായി ചേർന്ന് അവതരിപപ്പിച്ചിരുന്നു. അതിലെ സംഭാഷണം പോലും 54 വർഷങ്ങൾക്ക് ശേഷവും ഓർമ്മയുണ്ട്.