ഈ കഥ നിങ്ങളെ കരയിക്കും|Aranmula Mohandas life Part 1|ആറന്മുള മോഹൻദാസേട്ടന്റെ ജീവിതത്തിലൂടെ|EPI 90

Поділитися
Вставка
  • Опубліковано 19 бер 2021
  • A small kid who left home in search of his passion later successfully became kerala one of the best and veteran mahouts ,here starts the journey through aranmula mohandas life who was later interviewed by #BBCChannel later for his wonderful service to this community.
    കണ്ണീരിന്റെ നനവുള്ള കഥ
    ഇത്തിത്താനം എന്ന കോട്ടയത്തെ ചെറിയ ഗ്രാമത്തിൽ നിന്നും ആന എന്ന കരയിലെ ഏറ്റവും വലിയ ജീവിയെ സ്വപ്നം കണ്ടു നടന്ന ഒരു പത്തു വയസുകാരൻ...ചെറിയ പ്രായത്തിൽ തന്നെ ആനപ്പണിയാണ് തന്റെ ജീവിതം എന്ന് ഉറപ്പിച് മുന്നോട്ടു പോയി... ഒരിക്കൽ നാടുവിട്ടു അനാഥനായി കുറച്ചു നാളുകൾ സർക്കസുകാർക്കൊപ്പം അലഞ്ഞു ...പിന്നീട അവിടുന്ന് വീട്ടുകാർ തിരിച്ചുകൊണ്ടുവന്നു ...അപ്പോഴെല്ലാം ആനയോടുള്ള ആ പത്തുവയസുകാരന്ടെ ഇഷ്ടം കൂടി കൂടി വന്നു ....പിന്നീട് അതാണ് തന്ടെ ജീവിതം എന്ന് മനസിലാക്കിയ അദ്ദേഹം അതിനായുള്ള പരിശ്രമവും തുടങ്ങി ....അതിനായി സഹിച്ച യാതനകളും കഷ്ടപ്പാടുകളും ഒപ്പം കണ്ണീരണിയിച്ച കുറേ ഓർമകളും പങ്കുവയ്ക്കുന്നു നമ്മുടെ സ്വന്തം ആറന്മുള മോഹൻദാസേട്ടൻ.....
    Written By : Revathy V Nair
    Camera DOP : Sudheer Sreedharan
    Location : Riverfront Nalukettu Edamarukku Erattupetta.
    Subtitles: Mini K
    #AranmulaMohandas
    #Ulsavakeralam
    #Aaramthamburan
    #Prayikkarapappan
    #GuruvayurTemple
    #Guruvayurdevaswom
    #GuruvayurDevaswomElephants
    #ManjakadambilVinod
    #AranmulaParthan
    #AranmulaRaghunathan
    #AranmulaMohanan
    #Malayalappuzharajan
    #EliteNarayanankutty
    #GuruvayurPadhmanabhan
    #GuruvayurKuttishankaran
    #GuruvayurEliteNarayananKutty
    #GuruvayurMukundan
    #GuruvayurSidharthan
    #GuruvayurMurali
    #GuruvayurRadhkrishnan
    #GuruvayurBalagopalan
    #GuruvayurLakshmanan
    #KandambullyBalakrishnan
    #Chamietan
    #Aaramthamburan
    #vazhayilKochayyappan
    Elephants are Kerala's pride and it takes a lot of time to master the art of controlling elephants.
    Here we start the story of a man named Mohandas A.k.a Aranmula Mohandas who became so famous in Kerala that BBC interviewed him while working at Guruvayoor Devaswom and in Punnathoor Kotta.
    He started his journey with elephants at the age of 5. He followed and observed them out of his curiosity and slowly it has become his passion.
    He ran away from Ithithanam at the age of 6 and joined circus to satisfy his crave for elephants. He gained a lot of experience from there.
    Finally he was caught red handed and was brought back home by his father. Still he continued his journey with elephants.
    Finally he stopped going to school and wanted to become a full time mahout, at that point he threw away all his books and followed the elephant.
    It was a shock for the poor father .He went to him and asked about the same. Unfortunately Mohandas's mind was adamant that he want to became a mahout and his dad has to agree to him.
    Mohandas is considered as a master in catching rogue elephants and bringing them back to control. He has done it multiple times in major poorams and festivals where Kerala's Most Famous elephants were parading.
    During his tenure at Guruvayoor temple he has took part in festivals with famous elephants.Thechikottukavu Ramachandran,Mangalamkunnu Karnan,Pampady Rajan,Chirakkal Kalidasan ,
    Chulliparampil Vishnushankar Guruvayur Valiyakesavan ,Guruvayur Padmanabhan, etc . His has trained more than 25+ elephants in his entire life which was from various places in Kerala
    and belongs to both Devaswom as well as private owners. Manjakadambil Vinod,Aranmula Parthan,Aranmula Reghunathan,Aranmula Mohanan,
    Elite Narayanankutty,Guruvayur Padhmanabhan,Guruvayur Kuttishankaran,Guruvayur EliteNarayananKutty,Guruvayur Mukundan,Guruvayur Sidharthan,Guruvayur Murali,Guruvayur Radhkrishnan,Guruvayur Balagopalan,Guruvayur Lakshmanan,Kandambully Balakrishnan,
    vazhayil Kochayyappan etc are few of them .
    Join this channel to support us:
    / @ulsavakeralam
    പുതിയ Updates ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്യുക...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
  • Домашні улюбленці та дикі тварини

КОМЕНТАРІ • 111

  • @rakeshrajan3420
    @rakeshrajan3420 3 роки тому +26

    അച്ഛന്റെ കാര്യം കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു

  • @avinashalappattu7223
    @avinashalappattu7223 3 роки тому +19

    മോഹൻദാസേട്ടന്റെ ❤️ , കൂടെ നല്ല ഒന്നാന്തരം പ്രകൃതി ഭംഗി നിറഞ്ഞ പശ്ചാത്തലം ഒരുക്കിയത് ഗംഭീരം ... 👌👏

  • @harekrishna6497
    @harekrishna6497 3 роки тому +9

    അന്നത്തെ കാലത്തെ അച്ചന്മാരുടെ നിസ്സഹായതയോടെ ഉള്ള പച്ചയായ യാഥാർഥ്യം

  • @Ulsavakeralam
    @Ulsavakeralam  3 роки тому +27

    നിങ്ങള്ക്ക് ഈ വീഡിയോ ഇഷ്ടപെടുകയാണെങ്കിൽ തീർച്ചയായും ലൈക്ക് ചെയ്യുക ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കാതിരിക്കുക

    • @Niz311
      @Niz311 3 роки тому

      Etha sthalam chetta.. location

    • @keralagodsowncountry3958
      @keralagodsowncountry3958 3 роки тому

      @ulsavakeralam
      Aranmula Raghunathe patti vishadhamayi chodikane varunne episodile undenkil..avante bhangi lakshangal oke

    • @arjunrameshbhaskar2195
      @arjunrameshbhaskar2195 3 роки тому

      Bakki bagam undo....

  • @afsalkm3601
    @afsalkm3601 3 роки тому +22

    ഇ ലോകത്തു ഒരിടത്തും ഇത്രയും നല്ല ഒരു പരിപാടി വേറെ ഇല്ല.100%സത്യം.
    Tnx Hari chetta 😘

    • @Ulsavakeralam
      @Ulsavakeralam  3 роки тому +3

      Thank you so much .... തുടർന്നും ഈ സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +13

    ആറന്മുള മോഹൻദാസേട്ടൻ 🔥🔥🔥🔥കൂടെ ഹരിയേട്ടനും 💓💓💓💓

  • @vinug7406
    @vinug7406 3 роки тому +8

    ഒറ്റയാൻ 🔥🔥മോഹൻദാസേട്ടൻ പൊളി .....

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks vinu ....video istapettallo alle ,,,share cheyyan marakkenda

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 роки тому +6

    ചട്ടക്കാരിലെ ത്രിബിൾചങ്കൻ ശ്രി ആറന്മുള മോഹൻദാസ് ഏട്ടൻ

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks midhun ....video istapettallo alle ,,,share cheyyan marakkenda

    • @midhunkottayamkaran3662
      @midhunkottayamkaran3662 3 роки тому

      @@Ulsavakeralam ഇഷ്ടപ്പെട്ടോനോ അതെന്ത് ചോദ്യമാണ് മാഷേ

  • @amridangamlover4896
    @amridangamlover4896 3 роки тому +3

    പോരട്ടേ പോരട്ടേ മോഹൻദാസ് ചേട്ടന്റെ ആന കഥകൾ🔥👍👍👍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Mridhangam lover ....video istapettallo alle ,,,share cheyyan marakkenda

  • @edgergeorge5936
    @edgergeorge5936 3 роки тому +10

    ഹരി ചേട്ടാ നിങ്ങൾ onakkor ponnan chettante veetilum ഒന്ന് പോണം ഒരു അപേക്ഷ ആണ് 🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      theerchayaum edger ....video istapettallo alle ,,,share cheyyan marakkenda

    • @febinmv3335
      @febinmv3335 3 роки тому

      ശെരിയാണ് പുള്ളിടെ കഥകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @vinodvipin803
    @vinodvipin803 3 роки тому +3

    ഹരി ഏട്ടാ....ഹരി ഏട്ടന്റെ എപ്പിസോഡ് എൻട്രി തകർത്തിട്ടുണ്ട്......നല്ല ഇൻട്രോ....!
    ആറന്മുള മോഹൻദാസ് ഏട്ടൻ സ്റ്റോറി ഒരു സിനിമ എടുക്കാo....
    നല്ല എപ്പിസോടിനായി കാത്തിരിക്കുന്നു..... വീഡിയോ ക്വാളിറ്റി, അവതരണം, എല്ലാം ഹരി ഏട്ടന്റെ മികവ് തെളിയിക്കുന്നു...!

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thank you so much...

    • @vinodvipin803
      @vinodvipin803 3 роки тому

      @@Ulsavakeralam hari etta.. കാവടി ആശാൻ... നെന്മാറ രാമേട്ടൻ ഇന്റർവ്യൂ ചെയ്യാമോ...

  • @babupvarghese4920
    @babupvarghese4920 3 роки тому +3

    മോഹൻദാസേട്ടൻ സൂപ്പർ 👍👍👍👍👌👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks babuchettan .enthundu visesham...video istapettallo alle ,,,share cheyyan marakkenda

  • @melodicaamedia3671
    @melodicaamedia3671 3 роки тому +4

    ❤️❤️ adipolii

  • @sojanxavier5848
    @sojanxavier5848 3 роки тому +1

    O entha feeling kadha kelkan🥰😍😘

  • @rahulrajrr4403
    @rahulrajrr4403 3 роки тому

    Super 😍😍😍

  • @shyjujoseph5965
    @shyjujoseph5965 Рік тому

    Really lam also feeling very sad about mohanettan s father crying

  • @josephkollannur3829
    @josephkollannur3829 3 роки тому +1

    100 / 100 മാർക്ക് .

  • @sreejith3096
    @sreejith3096 3 роки тому +3

    മോഹൻദാസ് ഏട്ടൻ 🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sreejith....video istapettallo alle ,,,share cheyyan marakkenda

  • @gopakumarm1219
    @gopakumarm1219 3 роки тому +2

    Super👌👌

  • @arunvijayannair5980
    @arunvijayannair5980 3 роки тому +2

    Mohandas chettante story Enku kannapadam anuuu!!!atherekum ishtammaaa
    Njan kandu kandu erikummm oro episode !!! Thumbikkai &ulsava keralam

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thank you... തുടർന്നും എല്ലാ എപ്പിസോഡുകളും കാണണേ.... 😊😊😊

  • @rojamantri
    @rojamantri 3 роки тому +2

    Like a movie! Hope somebody will make a movie out of his life👍

  • @sprakashkumar1973
    @sprakashkumar1973 3 роки тому +2

    Good

  • @anandhukrishnan2689
    @anandhukrishnan2689 3 роки тому

    നന്നായിട്ടുണ്ട് 🥰🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Anandhu ..pinne enthundu visesham ...sugham thanne alle ....video share cheyyan marakalle please

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому +1

    Ethra kettalum mathiyavilla mohanettante vesheshangall pinne chetta entry super 👍👍👍

  • @pranavskumar1998
    @pranavskumar1998 3 роки тому +1

    ❤️ Adipoli Hariyetta ❤️
    ❤️ Ulsavakeralam ❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Pranav ....video isatpettu end arinjathil santhosham ....pinne char cheyyan marakkenda

  • @sajithkumarm5046
    @sajithkumarm5046 2 роки тому

    👍👍👍👍

  • @rejithvn9534
    @rejithvn9534 3 роки тому +1

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Rejith ....video istapettallo alle ,,,share cheyyan marakkenda

  • @shyam-hn6ym
    @shyam-hn6ym 3 роки тому +1

    പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂ ചെയ്യണേ ഭായ്...........

  • @sarath-pv5wi
    @sarath-pv5wi 3 роки тому

    Hariyettaa nannaayittud

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sarath ...video istapettallo Appam share cheyyan marakkenda

  • @afsalnazeer512
    @afsalnazeer512 3 роки тому +1

    മോഹൻദാസേട്ടൻ 💥💥

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks afsal ....video istapettallo alle ,,,share cheyyan marakkenda

  • @aravindak1298
    @aravindak1298 3 роки тому +1

    ♥️

  • @vijeshtm2630
    @vijeshtm2630 3 роки тому +1

    ❤️😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Vijesh ....video istapettallo alle ,,,share cheyyan marakkenda

  • @jobythomas3556
    @jobythomas3556 3 роки тому

    👍

  • @user-oc1os6lx2b
    @user-oc1os6lx2b 3 роки тому +3

    First🤩

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Super mayilpeeli ...Thanks ....video istapettallo alle ,,,share cheyyan marakkenda

  • @RenjithPBalan
    @RenjithPBalan 3 роки тому +1

    പുതിയ രൂപത്തിൽ ആണല്ലോ 👌👌👌❤❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Pinnallathe ...ThanksRenjith ....video istapettallo alle ,,,share cheyyan marakkenda

    • @RenjithPBalan
      @RenjithPBalan 3 роки тому

      @@Ulsavakeralam ❤

  • @akshaytnair3555
    @akshaytnair3555 3 роки тому +1

    ❤❤ മോഹനരാഗം ❤❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Akshay ....video istapettallo alle ,,,share cheyyan marakkenda

  • @yokk8760
    @yokk8760 2 роки тому

    Nthoru life 🙏 annyodula eshtaam samadhikkanam

  • @surajanpc4809
    @surajanpc4809 3 роки тому +1

    Location evdeya super aanu

  • @sandeepasokan2928
    @sandeepasokan2928 3 роки тому

    Superb 😍👍👌👌😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sandeep..pinne enthundu visesham ...sugham thanne alle ....video share cheyyan marakalle please

    • @sandeepasokan2928
      @sandeepasokan2928 3 роки тому

      @@Ulsavakeralam 👍👍👍

  • @rahulrajrr4403
    @rahulrajrr4403 3 роки тому

    🤩😍😍😍😍😍😍😍

  • @sivaprasad5838
    @sivaprasad5838 3 роки тому +2

    അതേഹത്തിന് ഏറ്റവും
    ഇഷ്ടപെട്ട ആന ക്യാമ്പ്
    ഇതൊന്നു ചോദിക്ക് പ്ലീസ് 🙏🙏🙏 You Tuber Reply please 🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sivaprasad chodikkamallo..pinne enthundu visesham ...sugham thanne alle ....video share cheyyan marakalle please

  • @ravikumarravi4121
    @ravikumarravi4121 3 роки тому

    👌👌👌💘💘💘

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Ravikumar..pinne enthundu visesham ...sugham thanne alle ....video share cheyyan marakalle please

  • @aladreamzzz5521
    @aladreamzzz5521 3 роки тому

    ആലാ സോമൻ ഞങ്ങൾ ആലാക്കാരുടെ സ്വന്തം സൊമൻ.. പിന്നെ രാജൻ ചെട്ടനും..

  • @rejithvn9534
    @rejithvn9534 3 роки тому

    😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Rejith..pinne enthundu visesham ...sugham thanne alle ....video share cheyyan marakalle please

  • @ancyshylesh5579
    @ancyshylesh5579 3 роки тому +1

    Ulsava keralam superb ♥️♥️♥️

  • @arjunkrishnamadhu6070
    @arjunkrishnamadhu6070 3 роки тому +1

    Aaranmula Mohandas chettante episodukal pettannu nirthalleee... Please...

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Theerhayayum Arjun .....kurachu episode kanum ...video istapettallo alle share cheyyan marakkenda ketto

  • @dhinil4164
    @dhinil4164 3 роки тому

    Nigal episode order ittathe sheri ayila edha egana ittathe continuous illatha pole thoni onu srediku

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      hello bro ...order correct thanne annu ...adhehathinde life story first 3 part kazinjittu Kittu enne ollu for better continuity ...video istapetto ennu paranjilla

  • @lvercarlos2300
    @lvercarlos2300 3 роки тому +1

    kayamkulam sarath ashanta story cayamoo

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Pinnentha cheyyamallo ...ee video istapetto enkil share cheyyan marakkalle please ...pinne enthundu visesham ...sugham alle

  • @sujithpt5251
    @sujithpt5251 3 роки тому

    River front

  • @unnikrishnannair2897
    @unnikrishnannair2897 3 роки тому

    👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Unnichettan share cheyyan marakkenda

  • @b21studio7
    @b21studio7 3 роки тому +1

    ആറന്മുള മോഹൻ ദാസ് ഏട്ടൻ ഇപ്പൊ ഏത് ആനക്കാന്

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      ippam aanakku ila ...video isatpettallo alle share cheyyan marakkenda ketto

  • @rajithakondyara8874
    @rajithakondyara8874 3 роки тому +1

    Adipoli onnum parayanilla

  • @anilkumarkg5735
    @anilkumarkg5735 3 роки тому

    Plz contene

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      will continue anil Thanks ....video istapettallo alle ,,,share cheyyan marakkenda

  • @jijopalakkad3627
    @jijopalakkad3627 3 роки тому

    ആഹാ കളറായിട്ടുണ്ടല്ലോ 🎈🎈🎈🎈🎈😍😍😍😍😍😍💙💙💙💙💙💚💚💚💚💚💚💕💕💕💕💖💖💖💖💖🌹🌹🌹🌹🌹🌹

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      പിന്നല്ലാ... 😊😊😊

  • @888shamil
    @888shamil 3 роки тому +1

    Oru raksha illatha nature

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Shamil ...pinne enthundu visesham ...video istapetallo alle ...share cheyyan marakkenda ketto

    • @888shamil
      @888shamil 3 роки тому

      @@Ulsavakeralam sugam aaNu . നിങ്ങൾക്ക് സുഖം അല്ലെ . Share തീർച്ചയായും ചെയ്തിരിക്കും

  • @aswanth17
    @aswanth17 3 роки тому +1

    ❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks blackvampire....video istapettallo alle ,,,share cheyyan marakkenda

    • @aswanth17
      @aswanth17 3 роки тому

      @@Ulsavakeralam haa❣️