വിജയേട്ടനും ആനപ്പണിയിലെ കൂട്ടുകാരും | Harippad Vijayan | Elephant Frames | PART 14

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 91

  • @BalakrishnanKottappuram
    @BalakrishnanKottappuram 9 місяців тому +4

    വിജയൻ ചേട്ടന്റെ സംസാര ശൈലി വളരെ നല്ല നിലവാരം പുലർത്തുന്നു ഇദ്ദേഹത്തെ ഗുരുവായൂരിൽ വെച്ച് ഇഷ്ടം പോലെ കണ്ടിട്ടുണ്ട് ഇദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുന്നത് കേട്ടിരിക്കാൻ നല്ല രസമാണ് ഇദ്ദേഹത്തിന്റെ വയറിലുള്ള മുറിവു പോലും ഞാൻ കണ്ടിട്ടുണ്ട് ഞാൻ ഗുരുവായൂരിലെ ആദ്യമുള്ള ബാർ ഹോട്ടലിൽ 15 വർഷം ജോലി ചെയ്ത ട്ടുണ്ട് വേറെ രീതിയിൽ ചിന്തിക്കരത് വിജയൻ ചേട്ടൻ ബാറിൽ എപ്പോഴും വരും എന്ന് അർത്ഥം വെക്ക രുത് കൃഷ്ണാ ഗുരുവായൂരപ്പ

  • @ajaykgopi
    @ajaykgopi 2 роки тому +35

    പൊന്നൻ ചേട്ടൻ 🔥🔥🔥🔥
    വിജയേട്ടന്റെ സംസാര ശൈലി വളരെ മനോഹരം

  • @sureshathili
    @sureshathili 2 роки тому +30

    വളരെ സ്വച്ഛമായ അഹംകാരം ഇല്ലാത്ത പച്ച മലയാളത്തിലുള്ള പഴയ ആനക്കാരെ ബഹുമാനിച്ചു sweet & short documentary. Well done SIR. Keep sharing your life- time experience asvit is VERY INTERESTING to listen as also a tutorial for the current Mahouts and future generation in handling the so-called limited number of Elephants. 🙏🙏🙏

  • @nidhishirinjalakuda144
    @nidhishirinjalakuda144 2 роки тому +4

    കുറ്റിക്കോടൻ നാരായണേട്ടൻ....🔥🔥🔥
    ഇന്ന് ഉണ്ടായിരുന്നെങ്കിൽ എത്ര പ്രശസ്തിയിൽ എത്തിയിരുന്നേനെ.

  • @binuthanima4970
    @binuthanima4970 2 роки тому +6

    പഴയ ഓർമകൾക്ക് എന്ത് സുഗന്ധം , വിജയേട്ടന്റെ കുട്ടുകാരെ പറ്റിയും അതോടെപ്പം ആനകളുടെ ഓർമകളും നന്നായിട്ടുണ്ട്

    • @ElephantFrames
      @ElephantFrames  2 роки тому +1

      ഓരോ എപ്പിസോടും ഷൂട്ട്‌ ചെയുമ്പോൾ അതിൽ നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാവർക്കും ഇഷ്ടമാകുന്നു അല്ലെങ്കിൽ ഇത് കേൾക്കാൻ ആഗ്രഹിച്ചതാണ് എന്ന് പറഞ്ഞ് കേൾക്കുമ്പോഴാണ് ആ എപ്പിസോഡ് പൂർണമായി വിജയിച്ചു എന്ന് പറയാൻ പറ്റു.എന്ന് പറയുമ്പോ ഒരു മനസ്സ് വായിക്കൽ. നന്ദി ബിനു വിലയേറിയ അഭിപ്രായത്തിന്. തുടർന്നും അങ്ങയുടെ കമെന്റുകൾ പ്രതീക്ഷിക്കുന്നു.

  • @krishnakumare1420
    @krishnakumare1420 2 роки тому +10

    വിജയേട്ടന്റെ എപ്പിസോഡുകൾ എല്ലാം ഒന്നിനൊന്നു മെച്ചം. വളരെ informative ആണ്

  • @babupvarghese4920
    @babupvarghese4920 2 роки тому +7

    വിജയൻ ചേട്ടൻ ഒരു നല്ല മനുഷനാണ് 👍👍👍❤❤❤❤❤ അടിപൊളി നല്ല സംസാരം

  • @dheerajputhoor7172
    @dheerajputhoor7172 2 роки тому +5

    ആനപ്പണി പോലെ തന്നെ പക്വമായ സംസാര ശൈലിയും പെരുമാറ്റവും ആണ് വിജയേട്ടന്

  • @rinjuju1082
    @rinjuju1082 2 роки тому +11

    നല്ല ഒരു മനുഷ്യനാണ്. വിജയട്ടൻ

  • @nidhishirinjalakuda144
    @nidhishirinjalakuda144 2 роки тому +3

    എത്ര സ്ഫുടമായാണ് വിജയേട്ടൻ സംസാരിക്കുന്നത്.

  • @ratheeshrnv9959
    @ratheeshrnv9959 2 роки тому +12

    Ponnettan 🔥🔥& Ramakrishna chettan

  • @mickyblessy
    @mickyblessy 7 місяців тому +1

    ആനക്കഥകൾ കേൾക്കാൻ ഒത്തിരിയിഷ്ടം 🐘♥️ ഇത്രയും നന്നായി അതൊക്കെ പറഞ്ഞു തന്നു. ബുക്ക് ഇറങ്ങിയാൽ വായിക്കണം 💟

  • @hareeshpg8401
    @hareeshpg8401 2 роки тому +31

    ഈ comment ബോക്സിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ട പേര് ഓണാകൂർ പൊന്നൻ ആശാൻ 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @pramodn4813
    @pramodn4813 2 роки тому +5

    വിജയൻ ചേട്ടൻ ഗുരുവായൂർ വലിയ കേശവനിൽ ഏറ്റുമാനൂർ മഹാദേവനേ എഴുന്നള്ളിച്ചത് ഓർക്കുന്നു ❤️❤️

  • @rahulii45
    @rahulii45 2 роки тому +19

    Ponnan chettan💥

  • @sresa6808
    @sresa6808 2 роки тому +8

    നെന്മാറ രാമേട്ടൻ 👌👌👍

  • @jishnuchikku94
    @jishnuchikku94 2 роки тому +13

    വർത്തമാനശൈലി 👌👌❤️🔥

  • @devadasek2111
    @devadasek2111 2 роки тому +3

    ആ ചിരിയിൽ എല്ലാരും മയങ്ങും! കണ്ണനും!

  • @manykarakulam9399
    @manykarakulam9399 2 роки тому +14

    Ponnan cheattan ........super aanu nalla aadyathamulla manushyan....

  • @ushapk5861
    @ushapk5861 2 роки тому +6

    🙏🙏🙏ലളിതമായ ഭാഷയിലൂടെ ജീവിതാവിഷ്കാരം. ഇനിയും തുടരുക 🌺🌺

  • @preejupreeju8107
    @preejupreeju8107 2 роки тому +36

    താങ്കളുടെ വീട്ടിൽ നിന്നും കഴിച്ച രുചികരമായ ഭക്ഷണത്തെ പറ്റിയും താങ്കളുടെ സ്റ്റേഹത്തെ പറ്റിയും പൊന്നൻ ചേട്ടൻ വീഡിയോയിൽ പറയുന്നുണ്ട്

  • @rahulkarthika6542
    @rahulkarthika6542 2 роки тому +8

    ഓണക്കൂർ 🧡🧡🧡🔥🔥🔥

  • @praveenphari8133
    @praveenphari8133 2 роки тому +23

    മലയാളഭാഷ ഇത്രയേറെ സ്പഷ്ടം ആയി പറയുന്ന വേറെ ആനക്കാരുണ്ടോ എന്ന് സംശയം ആണ്..

  • @vimal5928
    @vimal5928 2 роки тому +7

    നമുടെ പൊന്നൻ ചേട്ടൻ ഇഷ്ടം

  • @woodhouseinteriors8471
    @woodhouseinteriors8471 2 роки тому +3

    വളരെ ലളിതമായ സംസാരശൈലി

  • @minirk1882
    @minirk1882 Рік тому

    കേട്ടിരിക്കാൻ നല്ല രസം ❤❤❤

  • @anandhuss3587
    @anandhuss3587 2 роки тому +9

    Ponnan chettannn❤❤❤❤❤

  • @ajishkumar3692
    @ajishkumar3692 2 роки тому +6

    Ponnan chettan 💪💪💪

  • @harikrishnansadanandan4978
    @harikrishnansadanandan4978 2 роки тому +5

    ആദ്യം ആയിട്ട അവതാരകന്റെ ഗോഴ്ട്ടി ഇല്യാത്ത ഇന്റർവ്യൂ ഈൗ ചാനലിന് swatham😍😄

    • @vinishviswam
      @vinishviswam 2 роки тому

      സത്യം
      മറ്റ് ചില ചാനലുകളുടെ അവതാരകരുടെ അനുകരണങ്ങൾ കാണുമ്പോൾ കഷ്ടം തോന്നും

    • @ElephantFrames
      @ElephantFrames  2 роки тому

      നന്ദി

  • @sasidharankundayil249
    @sasidharankundayil249 2 роки тому +6

    നിങളൂടെ വിനയം വ ലിയസംബത്ത്തന്നെ.സഹപ്റവർത്തകരെപറ്റിയുള്ള വിവരണങൾ അവരോടൂള്ള അനൂകംബം ക്ഷേമം എല്ലാം കേമം.വഴികാട്ടിക്ക്നമസ്കാരം.

  • @sresa6808
    @sresa6808 2 роки тому +2

    വളരെ നല്ല സംസാര രീതി

  • @ashiquethalappil5783
    @ashiquethalappil5783 2 роки тому +4

    Kollan Ramakrishnan 🔥🔥🔥🔥🔥

  • @vishnuprasad5963
    @vishnuprasad5963 2 роки тому +14

    ഓണകൂ൪ പൊന്ന൯ 💪💪💪💪💪💪💪💪

  • @bemint.b6976
    @bemint.b6976 Рік тому +2

    കുറ്റിക്കോട് നാരായണേട്ടൻ

  • @praveenkumark.p8025
    @praveenkumark.p8025 Рік тому +1

    Paranja aanakar oninum onu mechapettavar 🙏🙏🙏🙏🥰🥰🥰

  • @basheerbaker
    @basheerbaker 2 роки тому +3

    ആന പാപ്പാൻമാർ പാവങ്ങളാണ് , അവർ ജീവൻ പണയം വെച്ച് ജോലി ചെയ്യുന്നവരാണ്, അവർക്ക് തക്കതായ പ്രതിഫലവും പെൻഷനും മറ്റുമൊക്കെ കൊടുക്കണം..

  • @soorajraveendran1294
    @soorajraveendran1294 Місяць тому

    വിജൻ ചേട്ടൻ 🥰

  • @manojsasi6118
    @manojsasi6118 Рік тому +1

    ജീവിതത്തിൽ പൊന്നൻ ചേട്ടനെ കാണാൻ പറ്റിയവർ ഭാഗ്യവാന്മാർ 🙏🙏🙏

    • @febinmv3335
      @febinmv3335 Рік тому

      Njagal veetil poi kandu 2022 onam❤🔥 powerful man

  • @ShajuKa-nc4xv
    @ShajuKa-nc4xv 8 місяців тому

    ആന പാപ്പന്മാരിലേ അതുല്യ പ്രതിഭ

  • @sumalalsuman1088
    @sumalalsuman1088 2 роки тому +3

    Polichu 👌👌♥️

    • @sreebinumon
      @sreebinumon 2 роки тому

      നല്ല സംസാരം

  • @abhisheksuresh2640
    @abhisheksuresh2640 2 роки тому +2

    കൊല്ലൻ 🔥🔥

  • @Pawspetals-u2v
    @Pawspetals-u2v Рік тому

    Haripad Vijayan chettan ❤

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому +3

    Vjjayan Ji very interesting story. I know some of them you mentioned names especially kuttikodan, Ponnan

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 роки тому +7

    ശെന്റെ പൊന്നോ ഇന്ന് തീപ്പൊരിയാണല്ലോ 🔥🔥

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому +3

    Satyam we Are Always together🙏

  • @pneuma4294
    @pneuma4294 2 роки тому +6

    ആന വാങ്ങാൻ എന്തെല്ലാം കാര്യങ്ങളാണ് നിയമപരമായി ഉള്ളത് ഒരു വീഡിയോ ചെയ്യാമോ, വില, നിയമ തടസ്സങ്ങൾ, ലൈസൺ സ് , പാപ്പാന്റെ ശമ്പളം, വിശദമായ വിവരങ്ങൾ അടങ്ങിയ വീഡിയോ

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому +1

    Power fullbrother

  • @krunni3406
    @krunni3406 2 роки тому +2

    💐💐💐

  • @anilkumarkg5735
    @anilkumarkg5735 2 роки тому +1

    Haripad vijayan Meet Onakur Ponnen are you Think

  • @AjithKumar-xe1eb
    @AjithKumar-xe1eb 2 роки тому +2

    ❤❤❤❤❤❤

  • @manjuhari511
    @manjuhari511 2 роки тому +4

    മുതുകുളം വിജയൻ ചേട്ടൻ ആയിട്ട് പരിചയം ഇല്ലേ ചോദിക്കണം

    • @zolzolzol8998
      @zolzolzol8998 2 роки тому +2

      തെക്കൻ നാട്ടിൽ എണ്ണം പറഞ്ഞ ഒരുപാട് തൊഴിൽക്കാർ.....ഉണ്ട്....പൂരപ്പറമ്പ് കാണാത്ത അന്നത്തെ ആനകളെ ഒക്കെ.....നിരവധി പരുപാടി എടുത്തും.... കൂപ്പിൽ കിടന്നു മല്ലടിച്ചും നേടിയ ഒരുപാട് പേര് ഉണ്ട്...... ഒരാളുടെ പേര് പോലും പറഞ്ഞില്ല..... 🙂 ഇദ്ദേഹവും തെക്കൻ നാട്ടിൽ ആനയെ കൊണ്ട് നടന്നതിന് ശേഷം ആണ് ഗുരുവായൂർ ദേവസ്വത്തിൽ ജോലി കിട്ടുന്നത്...... 🙂

  • @rajeshs5050
    @rajeshs5050 2 роки тому +2

    ♥️♥️♥️

  • @rajeshk.s2533
    @rajeshk.s2533 Рік тому

    🙏🙏🙏

  • @vaishnav.s4744
    @vaishnav.s4744 2 роки тому +2

    Thrithala ramachandran nair

  • @febinmv3335
    @febinmv3335 2 роки тому +2

    🔥

  • @jeromeantony9960
    @jeromeantony9960 2 роки тому +2

    Nice video bro

  • @renjithpr4090
    @renjithpr4090 2 роки тому

    Elareyum oorthuuu

  • @akhilappu738
    @akhilappu738 2 роки тому +1

    Ellarudem photo sidil kattayirunu

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому +2

    My thinks vijay eatten thinking same

  • @franciskunjavara6582
    @franciskunjavara6582 2 роки тому +3

    ഇത് കുറെ നാൾ മുന്പേ എടുത്ത വിഡിയോ ആണല്ലോ കാവടി ആശാൻ ഇപ്പോൾ വിഷ്ണു ശങ്കറിൽ ഇല്ലാലോ

    • @ElephantFrames
      @ElephantFrames  2 роки тому +1

      19/12/2021 ആണ് ഷൂട്ട്‌ നടന്നത്.

    • @ajithma2583
      @ajithma2583 2 роки тому

      ആശാൻ ഇപ്പോ ഏത് ആനയിൽ aa

    • @franciskunjavara6582
      @franciskunjavara6582 2 роки тому

      @@ajithma2583 ശ്രീ കൃഷ്ണപുരം വിജയ് ആണെന്ന് തോന്നുന്നു

    • @ajithma2583
      @ajithma2583 2 роки тому

      @@franciskunjavara6582 no

    • @franciskunjavara6582
      @franciskunjavara6582 2 роки тому

      @@ajithma2583 പാർത്ഥസാരഥി

  • @dipudivakaran7567
    @dipudivakaran7567 2 роки тому +4

    Ponnan ashan 🔥🔥🔥

  • @1976sree
    @1976sree 2 роки тому +5

    ചേട്ടനൊക്കെ അല്പകാലം കൂടി ആനപ്പണി തുടരണം നമ്മുടെ ഗജസമ്പത്ത് അനുദിന്നം കുറഞ്ഞു കൊണ്ടിരിക്കുകയാണ് ഒരു കാരണവരായി പുതു തലമുറയിൽ പെട്ടവർക്ക് വേണ്ട ഉപദേശങ്ങൾ നൽകിക്കൊണ്ട്

  • @babinraj719
    @babinraj719 2 роки тому +2

    Oonakur.ponnan.

  • @abichakkandan1931
    @abichakkandan1931 2 роки тому

    കാവടി ആശാൻ വീണ്ടും വിഷ്ണുശങ്കറിൽ കേറിയോ👌👌

  • @SureshKumar-xn7kv
    @SureshKumar-xn7kv 2 роки тому +6

    Ponnettan

  • @zolzolzol8998
    @zolzolzol8998 2 роки тому +4

    ഇദ്ദേഹം പറഞ്ഞ ആൾക്കാർ എല്ലാം ആനപ്പണി എന്ന മഹത്തായ തൊഴിലിലെ ഒന്നാന്തരം തൊഴിൽക്കാർ തന്നെ.........
    പക്ഷെ ഇയാൾക്ക് അറിയാവുന്നതും സ്വന്തം നാട്ടിൽ ഉള്ളതുമായിട്ടുള്ള കറതീർന്ന A ക്ലാസ്സ്‌ പണിക്കാർ നിരവധി ഉണ്ട്.....പേര് എടുത്തു പറയുന്നില്ല അവരെ കുറിച്ച് ഒരു വാക്ക് സംസാരിക്കാൻ തോന്നിയില്ല..... ഇദ്ദേഹവും തെക്കൻ നാട്ടിൽ നിന്ന് തൊഴിൽ പഠിച്ചു വടക്ക് പോയ്‌ ആനയേ അഴിച്ച വ്യക്തി ആണ്....... തെക്കൻ നാട്ടിൽ ഇങ്ങേർക്ക് അറിയാവുന്ന ഒരുപാട് ഒന്നാന്തരം തൊഴിൽക്കാർ ഉണ്ട്........അത് .പറഞ്ഞതിലാണെങ്കിൽ കുറ്റം മാത്രം......ആണ്

  • @manuemmanuel5595
    @manuemmanuel5595 2 роки тому +4

    ❤️❤️❤️

  • @jithurejith369
    @jithurejith369 2 роки тому +1

    😍😍😍😍😍

  • @lalukolat8416
    @lalukolat8416 2 роки тому +7

    Ponnettan

  • @elephant30
    @elephant30 2 роки тому +2

    ❤️❤️❤️❤️

  • @chandraprasad3101
    @chandraprasad3101 2 роки тому +1