അടുത്തത് ആന എന്റെ നേർക്കാ വര്വാ... ഞാൻ പുഴയിലേക്ക് എടുത്തുചാടി.

Поділитися
Вставка
  • Опубліковано 4 жов 2024
  • നൂറോളം ആനകൾ.. എണ്ണമറ്റ ആശാൻമാർ...!
    മുപ്പതിൽ അധികം പേരെ കൊലപ്പെടുത്തുകയും , ഒരാളെ കൊല്ലണമെന്ന് തിട്ടമിട്ടു കഴിഞ്ഞാൽ അതിനായി ഏതറ്റം വരെ പുറകേ ഓടുവാൻ തയ്യാറുണ്ടായിരുന്ന
    K K P മാധവൻ എന്ന ആനയെ കൊണ്ടു നടന്നിട്ടുള്ളപ്പോൾ പോലും രാമകൃഷ്ണൻ എന്ന പാപ്പാൻ പേടിച്ചിട്ടില്ല.
    പക്ഷേ " രാവിലെ അതിന്റടുത്തേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ നമ്മുടെ നല്ല ജീവൻ പോകും " എന്ന് രാമകൃഷ്ണൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരേയൊരു ആനപ്പിറവിയെ കുറിച്ച് മാത്രം....അവനാണ്
    തിരുവമ്പാടി ഗോപാലൻകുട്ടി.
    ഇരുപത്തിയൊന്ന് തവണ രാമകൃഷ്ണനെ ഗോപാലൻകുട്ടി കുത്തിയിട്ടുണ്ട്...! പക്ഷേ "അതിനെ തല്ലിയിട്ട് കാര്യമില്ല... എന്നെ കുത്തിയിട്ട് നിൽക്കുമ്പോൾ ഞാൻ സർബത്ത് മേടിച്ച് കൊടുക്കും " - എന്ന് രാമകൃഷ്ണൻ പറയുന്ന ഗോപാലൻകുട്ടിയും , രാമകൃഷ്ണൻ പാപ്പാനും ആനലോകത്തെ നിത്യവിസ്മയങ്ങളാണ്....!
    ആ കൂട്ടുകെട്ടിനിടയിലെ സംഘർഷഭരിതമായ നിമിഷങ്ങൾ ..... മരണം
    മണം പിടിച്ച് ... അവസരം കാത്തു നിന്ന നിമിഷങ്ങളിൽ പോലുമുള്ള കൗതുക വിശേഷങ്ങൾ...!
    മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants... - ൽ കാണാം.
    Writer - Director - Sreekumar Arookutty
    Voice over - Prof Aliyar
    Camara - kannan muhamma
    Editing - Kapil Krishna
    Music- Suresh Nandan
    Design - Sreekumar M N
    #sree4elephants #elephant #keralaelephants #aanapremi #aanakeralam

КОМЕНТАРІ • 137

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 10 місяців тому +55

    കേട്ടതൊന്നുമല്ല കഥ എന്ന് പറഞ്ഞ പോലെയായി ❤... ഇദ്ദേഹത്തിന്റെ കഥകൾ ഒരെണ്ണം എടുത്ത് സിനിമയാക്കിയാൽ തന്നെ കെ ജിഎഫ് പോലെ ഹിറ്റാവും... എല്ലാമുണ്ട്.. ടെറർ ആയ ഗോപാലൻ കുട്ടിയും കോമഡിയിൽ ആ കഥകൾ പറയുന്ന രാമകൃഷ്ണൻ ഏട്ടനും...ഇടയ്ക്ക് സങ്കടം തോന്നും ഈ മനുഷ്യൻ എന്താ ഇങ്ങനെ ന്ന് വിചാരിക്കും.. ഒരിക്കലും കഷ്ടപ്പെടാതിരിക്കട്ടെ... വളരെ നന്നായി ശ്രീ ഒരുപാട് നന്ദി

  • @ratheeshkumar2947
    @ratheeshkumar2947 10 місяців тому +4

    അപകടങ്ങളെക്കുറിച്ച് പോലും ചിരിച്ചു കൊണ്ട് വർണ്ണിക്കുന്ന ആ ശൈലി 👌🏻👌🏻👌🏻👌🏻
    അപാര ഓർമ്മശക്തി തന്നെ 🙏🙏
    സൂപ്പർ എപ്പിസോഡ്...
    ടീം sree4elephants ❤❤❤❤

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 10 місяців тому +17

    രാമകൃഷ്ണൻ ചേട്ടൻ 😍 അദ്ദേഹത്തെ പോലെ അദ്ദേഹം മാത്രമേ ഉള്ളു, ആനപ്പാപ്പൻ എന്ന് അക്ഷർഥത്തിൽ പറയാവുന്ന മനുഷ്യൻ

  • @manikandanmaniyan63
    @manikandanmaniyan63 2 місяці тому

    ഏറ്റവും രസകരമായി ആസ്വദിച്ചു കണ്ട ഒരു വീഡിയോ 😍😍😍

  • @radhakrishnanks8639
    @radhakrishnanks8639 10 місяців тому +7

    രാമകൃഷ്ണേട്ടന് സന്തോഷ പൂർണ്ണമായ ജീവിതം ഉണ്ടാകട്ടെ

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j 10 місяців тому +12

    നല്ല ചട്ടക്കാരൻമാരേ പരിചയപ്പെടുത്തി തരുന്ന Sree 4 elephants ന് എല്ലാ ഭാവുകങ്ങളും❤❤❤❤❤

  • @shajipa5359
    @shajipa5359 10 місяців тому +13

    എത്രകേട്ടാലും മതിവരാത്ത ഒരറിവിന്റെ പുസ്തകം നിർത്തരുത് ഒരു പാട് തുടരണം എത്രകേട്ടാലും മതിവരാത്ത ആന കഥകൾ നന്ദി ശ്രീയേട്ട

  • @binishpb1352
    @binishpb1352 10 місяців тому +8

    സർ, അതിഗംഭീരം, ഓരോ എപ്പിസോടും അതിന്റെ മികവ് പുലർത്തുന്നു. പിന്നെ ഈ ഗോപാലൻകുട്ടി ആനയിൽ നമ്മുടെ കോട്ടായി രാജു ചേട്ടനും കയറിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ. 👍👍👍👍

  • @kiranjyothish5934
    @kiranjyothish5934 10 місяців тому +4

    എത്ര കേട്ടാലും മതി വരാത്ത ആനകഥകൾ ശ്രീയേട്ടാ എപ്പിസോഡ് എത്ര നീണ്ടാളും നിർത്തരുതെ ❤❤❤❤❤

  • @unnikpr3757
    @unnikpr3757 10 місяців тому +7

    ആന യൂണിവേഴ്സിറ്റി പ്രൊഫസർ രാമകൃഷ്ണൻ ❤🎉

  • @saidalavi6833
    @saidalavi6833 10 місяців тому +9

    ഓരോ പപ്പന്മാരുടെയും അനുഭവ സമ്പത് നമുക്ക് മുൻപിൽ വിവരിക്കപ്പെടുമ്പോൾ പഴയ പാപ്പാനെക്കാളും ഇയാൾ മോശം അല്ലാലോ എന്ന് തോന്നാറുണ്ട്.
    പക്ഷെ ഇത് ഒരു ഒന്നൊന്നര തന്നെ.❤

  • @vineethkumar.v7109
    @vineethkumar.v7109 10 місяців тому +3

    ശ്രീചേട്ടാ ഒരുപാട് നന്ദി, രാമകൃഷ്ണേട്ടനെ മുഴുവനായി പരിചയപ്പെടുത്തി തന്നതിന്,ഫുൾ എപ്പീസോഡ് അൺകട്ട് ആയി ഇടാവോ...

  • @krishnakumarp421
    @krishnakumarp421 10 місяців тому +11

    ഭീകരമായി സ്വയം അനുഭവിച്ച കാര്യങൾ ഇത്രയും നർമത്തോടെ അവതരിപ്പിക്കുന്ന രാമകൃഷ്ണേട്ടൻ തന്നെയാണ് യഥാർത്ഥ HERO ..❤

  • @meghan7240
    @meghan7240 10 місяців тому +9

    പിടിച്ചതിനേക്കാൾ വലുത് അളയിലുണ്ട്.. എന്ന് പറഞ്ഞപോലാണ് ഓരോ എപ്പിസോഡും❤❤

  • @Sandhya-r9n
    @Sandhya-r9n 10 місяців тому +3

    Thankyou ശ്രീകുമാര്‍ sir ramakrishnan ചേട്ടനെ ഏറ്റവുമധികം eshttapedunna ഞാനും എന്റെ family ഉമ്മ ❤❤❤❤❤❤

  • @ashiqumar4216
    @ashiqumar4216 10 місяців тому +2

    Entammoo the real ROCKY BHAI😍😍😍

  • @sujeeshps2786
    @sujeeshps2786 10 місяців тому +1

    നിഷ്കളങ്കമായ സംസാരം കേട്ടിരിക്കാൻ തന്നെ രസം ❤❤

  • @akhilkumar4022
    @akhilkumar4022 10 місяців тому +14

    ❤ ഒരു വല്ലാത്ത പാപ്പാൻ ജീവിതാനുഭവം എന്നാൽ ഇതാണ് കേക്കുന്നവനെ വരെ കോരിതരിപ്പിക്കുന്ന പഴയകാല ഓർമ്മകൾ
    #thks_for_SREE_FOR_ELEPHANT ഞങ്ങളെയും ആശാന്റെ പഴയകാലത്തേക്ക് കൊണ്ട് പോയതിനു ❤❤❤

  • @arunvijayannair5980
    @arunvijayannair5980 10 місяців тому +4

    ഇത് tv യിൽ connect ചെയ്തു കാണുക!!!! എന്താ ക്ലാരിറ്റി ❤️❤️❤️🥰🥰🥰🥰🥰🥰🥰❤️🥰❤️❤

  • @chirakkalabhi266
    @chirakkalabhi266 10 місяців тому +2

    എന്റെ പൊന്നോ എന്തൊരു അവതരണം ആണ്...!! 👌🏻👌🏻

  • @VinodPk-ww3qz
    @VinodPk-ww3qz 10 місяців тому +2

    രാമകൃഷ്ണൻ ഏട്ടന്റെ എപ്പിസോഡ് കാണാൻ ഒത്തിരി ഇഷ്ടം ആണ് പക്ഷേ രാമകൃഷ്ണൻ ഏട്ടന്റെ ആനയുടെ കൂടെ ഉള്ള ജീവിതം കേൾകാൻ ഒത്തിരി ഇഷ്ടം ആണ്

  • @jijumadhavan7550
    @jijumadhavan7550 10 місяців тому +3

    ❤❤❤❤❤ രാമകൃഷ്ണൻ ചേട്ടന്റ അനുഭവങ്ങൾ മടുപ്പില്ല വർത്തമാനം രസാണ്😂😂😂😂

  • @kiranjyothish5934
    @kiranjyothish5934 10 місяців тому +3

    ആ വല്യ മനുഷ്യനെ ഒരുപാട് ഇഷ്ട്ടം ബഹുമാനം ❤❤❤

  • @abiabeena5640
    @abiabeena5640 10 місяців тому +3

    അനുഭവം 👍🔥🔥

  • @remavenugopal4642
    @remavenugopal4642 10 місяців тому +3

    Waiting…. Gopalankutty❤❤❤❤Ramakrishnettan❤❤❤❤

  • @saneeshak403
    @saneeshak403 10 місяців тому +3

    ഇദ്ദേഹത്തിന്റെ ജീവിതം സിനിമയക്കണം ❤❤🙏

  • @harikrishnansadanandan4978
    @harikrishnansadanandan4978 10 місяців тому +1

    ആ ഒരു കുത്തു കഴിഞ്ഞാൽ ആ ആഴ്ച്ചലുള്ള കുത്ത് കഴിഞ്ഞു 😂

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 10 місяців тому +1

    ഈ അടുത്ത കാലത്ത് കൂടുതൽ വാഹനങ്ങൾ തകർത്ത റെക്കോഡ് ഒളരിക്കര ആനക്കാകും..

  • @HumbleMalayali
    @HumbleMalayali 10 місяців тому +2

    Guruji prasanth interview venammm

  • @sumesh07
    @sumesh07 6 місяців тому +1

    07:19 correct... ഇന്നത്തെ അവസ്ഥ

  • @AkeshParthan
    @AkeshParthan 10 місяців тому +2

    കിടിലം ♥️♥️♥️❤️♥️

  • @pankaja3336
    @pankaja3336 10 місяців тому +3

    ❤Good episode Sree atta.He is an awesome person...Thank u for..this beautiful story...

  • @abhijithsurendran1213
    @abhijithsurendran1213 10 місяців тому +1

    സൂപ്പര്‍ ❤❤❤❤❤❤❤❤❤

  • @nandakumarv1035
    @nandakumarv1035 10 місяців тому +3

    ആന ക്കാരൻ ❤❤❤

  • @dr.vinugovind7270
    @dr.vinugovind7270 10 місяців тому +1

    ഗംഭീരം 👏👏

  • @thejx00
    @thejx00 10 місяців тому +2

    Thayamkavu manikandan 💎✨ 12:14

  • @prasantharjunan7545
    @prasantharjunan7545 10 місяців тому +1

    Ramakrishnan chettan ❤❤❤

  • @abyantony7856
    @abyantony7856 10 місяців тому +1

    Vellikulangara.... Ente nadu

  • @ggyy5469
    @ggyy5469 10 місяців тому +1

    Athu kettal theerilla😍😍😍

  • @ambareeshnsambari3614
    @ambareeshnsambari3614 4 місяці тому +1

    E4 elephent viewvers കൂടി. അതിലിൽ അവർക്ക് വരുമാനവും. അതിൽ നല്ല ഒരു പങ്ക് 10000 രൂപ എങ്കിലും പാവം രാമകൃഷ്ണൻ ചേട്ടന് കൊടുക്കണം. രാമകൃഷ്ണൻ എന്ന മൂല ധനം അർഹമായ ക്യാഷ് കൊടുക്കണം. . E4 elehentinu രാമകൃഷ്ണൻ ഓരോ എപ്പിസോടും viewvers കൂട്ടി. രാമകൃഷ്ണൻ ❤ഉയിർ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  4 місяці тому

      വ്യൂവേഴ്സ് കൂടിയതാണോ പ്രശ്നം.
      എത്ര തവണ എത്ര ലൊക്കേഷനുകളിൽ ആയാണ് രാമകൃഷണൻ ചേട്ടൻ്റെ വീഡിയോകൾ ചെയ്തിരുക്കുന്നതെന്ന് ശ്രദ്ദ്ധിച്ചായിരുന്നോ... സബ്സ്ക്രയ്ബോഴ്സിൻ്റെ എണ്ണത്തിലല്ല .വീഡിയോകളുടെ വ്യൂസിനാണ് യൂടൂബിൽ റവന്യൂ എന്ന കാര്യവും മനസ്സിലാക്കുക. രാമകൃഷ്ണൻ ചേട്ടൻ്റെ അഞ്ചു വീഡിയോകളിൽ ഒരെണ്ണം മാത്രമല്ലേ 100 K യിൽ എത്തിയിട്ടുള്ളു....?

  • @bindupavi4947
    @bindupavi4947 10 місяців тому

    സൂപ്പർ 👌👌

  • @midhunkm6045
    @midhunkm6045 10 місяців тому +2

    ❤❤❤

  • @sprakashkumar1973
    @sprakashkumar1973 10 місяців тому +2

    Good episode Sir 🌹💚👍

  • @sarathskumar3614
    @sarathskumar3614 10 місяців тому +2

    ഗുരുവായൂർ രാജശേഖരൻ ❤️❤️❤️❤️❤️❤️❤️

  • @amruthasyamkumar8047
    @amruthasyamkumar8047 10 місяців тому +1

    Kidilam❤❤❤❤❤

  • @harisaboobcker302
    @harisaboobcker302 10 місяців тому +1

    Episode chumma thee 🔥

  • @sandeepasokan2928
    @sandeepasokan2928 10 місяців тому +1

    ❤❤👌👌

  • @joyma5938
    @joyma5938 6 місяців тому

    രാമകൃഷ്ണൻ പാപ്പാൻ ഒരു സംഭവം തന്നെ

  • @nandusaseendran4132
    @nandusaseendran4132 10 місяців тому +1

    👌🏻👌🏻

  • @balan8640
    @balan8640 3 місяці тому

    Ente manikuttan

  • @nishantha.g3015
    @nishantha.g3015 10 місяців тому +1

    ❤❤👍

  • @joseygeorge9080
    @joseygeorge9080 4 місяці тому

    👍🏼👍🏼👍🏼

  • @vineethvineeth8187
    @vineethvineeth8187 10 місяців тому +1

    Kondayoor 💞💞🥰

  • @sheebaashok6955
    @sheebaashok6955 10 місяців тому +1

    😊❤

  • @aseezaseez7499
    @aseezaseez7499 9 місяців тому +1

    എന്റെ ചേട്ട അയാളെ ഒന്ന് പറയാൻ സമ്മിതിക്കു

  • @binugeorge8626
    @binugeorge8626 5 місяців тому

    Enjoy othri Ishtam Tonni . He speaks with so much humor

  • @GASHIK-op2wi
    @GASHIK-op2wi 10 місяців тому +3

    പ്രൈം എപ്പിസോഡുകളിൽ ആനക്കാരുടെ വിശേഷങ്ങൾ മാറ്റി ഓരോ ആനകളുടെ വിശേഷങ്ങൾ ആക്കിയാൽ നന്നായിരുന്നു

  • @lijomontjoseph2731
    @lijomontjoseph2731 10 місяців тому +3

    Sree 4 elephant ശ്രീയേട്ടാ ഇതുപോലെ ഒരു ആന ഉണ്ടാരുന്നു. കോട്ടയം ജില്ലയിലെ പനമറ്റത്ത്- പനമറ്റം അയ്യപ്പൻ. അയ്യപ്പനെ ഒരേ ഒരു പാപ്പാനെ കൊണ്ടു നടന്നിട്ടുള്ളു. ബാലൻ എന്നായിരുന്നു ആളുടെ പേര്. പറ്റിയാൽ ഈ ആനയെക്കുറിച്ചും ബാലനെക്കുറിച്ചും ഒരു സ്റ്റോറി ചെയ്യണം. തീ ആവും ഉറപ്പ്. പറവൂർ അശോകനെ മുണ്ടക്കയം ഗോപിയും പനമറ്റം അയ്യപ്പനെ ബാലനും കൊണ്ടു നടക്കുന്ന നാളുകൾ ഇന്നും കോട്ടയം ജില്ലക്കാർക്ക് കിടിലോൽക്കിടിലം സ്മരണകൾ ആണ്.

  • @harin4359
    @harin4359 10 місяців тому +1

    ❤❤🙏🙏

  • @kpn82
    @kpn82 10 місяців тому +1

    കിടിലോക്കിടിലം... അങ്ങനെ പറഞ്ഞാലും കുറഞ്ഞു പോവും അതാണ് ഈ എപ്പിസോഡ്... ശ്രീ ചേട്ടാ രാമകൃഷ്ണൻ ആശാന്റെ അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു... ശ്രീ 4🐘❤️..
    ഒരിക്കൽ ഞാൻ ചോദിച്ചതാണ് എന്നാലും ഒരിക്കൽ കുടി... നമ്മുടെ പൊന്നൻ ആശാന്റെ ആന കഥകൾ ..അത് ശ്രീ ചേട്ടൻ ചയ്താൽ... അയോ അത് വേറെ ലെവൽ എപ്പിസോഡ് ആവും..... പൊന്നാൻ ആശാനേ പോലെ ഇനി ഒരുആൾ ഉണ്ടാവുമോ... ആ അനുഭവങ്ങൾ നമ്മുടെ ചാനലിന് കിട്ടാവുന്ന ഏറ്റവും നല്ല എപ്പിസോഡ്കളവും.. ശ്രീ ചേട്ടന്റെ രചന യും അല്ലികന്റെ ശബ്ദവും എല്ലാം കുടി ....👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 місяців тому +2

      വേണ്ടേ വേണ്ട ... ഷൂട്ട് ചെയ്തതു മുഴുവൻ കൈയ്യിലുണ്ട്. പിന്നെ പഴയ കാലത്തെ വീഡിയോസും
      But never. പൊന്നനെ പോലെ ഒരാളുടെ വീഡിയോ ചെയ്തു കിട്ടുന്ന ഒരു നൻമയും ഈ ചാനലിന് ആവശ്യമില്ല... very sorry. മറ്റു ചാനലുകളിൽ ഒത്തിരി ഉണ്ടല്ലോ ....

    • @imperfections1830
      @imperfections1830 10 місяців тому +2

      ​@@Sree4Elephantsoffical Athenda sreeyetta... Enthelum problem undo... Ponnan chettanum aayi enthelum issue??

  • @syamsankar9167
    @syamsankar9167 4 місяці тому

    ചായക്കുടിക്കണ്ട 😂😂

  • @sajeeshvijayan1431
    @sajeeshvijayan1431 10 місяців тому

    Waiting 👍

  • @Stoke-w1n
    @Stoke-w1n 10 місяців тому +1

    Guruvayoor chandrashekhar video undavuooo

  • @balan8640
    @balan8640 3 місяці тому

    Shangarankullagara manikuttan manikandan

  • @sarathskumar3614
    @sarathskumar3614 10 місяців тому +1

    കാണാൻ ആഗ്രഹിച്ച ഒരു മുതലിനെ ഇന്നലെ കണ്ടു കൂടെ ബൈജു ചേട്ടനെ ഇനി ആഗ്രഹം ഉള്ളത് ശ്രീകുമാർ ചേട്ടനെ ആണ് ❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 місяців тому

      എപ്പോഴും കാണാമല്ലോ.' അപ്പോൾ വേണമെങ്കിലും

  • @Ranjoosvlogs
    @Ranjoosvlogs 10 місяців тому

    ശ്രീ ഏട്ടാ ദീപാവലി ആശംസകൾ

  • @alwykuttan
    @alwykuttan 10 місяців тому

    🔥🔥🔥

  • @abyantony7856
    @abyantony7856 10 місяців тому

    ❤️

  • @binudarsana1310
    @binudarsana1310 10 місяців тому

    🔥🔥🔥

  • @soorajsoman6943
    @soorajsoman6943 10 місяців тому

    ❤❤

  • @prasanthpatel6801
    @prasanthpatel6801 10 місяців тому

    ❤❤❤❤❤❤

  • @sathyapalane7983
    @sathyapalane7983 10 місяців тому

    ഏവർക്കും ദീപാവലി ആശംസകൾ നേരുന്നു

  • @sreeharisathyan3179
    @sreeharisathyan3179 10 місяців тому +1

    12:14 Thayamkavu Anna … please recreate a video about thayamkavu anna … request 🙏🏼

  • @arunvijayannair5980
    @arunvijayannair5980 10 місяців тому +1

    Hi

  • @Sandhya-r9n
    @Sandhya-r9n 10 місяців тому +1

    അടുത്ത episode നായ് വെയിറ്റ് ഫോര്‍ യു

    • @reneeshcr7616
      @reneeshcr7616 10 місяців тому +2

      നായ് അല്ല.... 🤣🤣 ആന ടെ പെരുപാടി ആണ്

  • @NandakishorNandhu-ky6gp
    @NandakishorNandhu-ky6gp 10 місяців тому

    🔥

  • @prasanthmk61prasanthmk60
    @prasanthmk61prasanthmk60 10 місяців тому

    മുഖത്തു ഞാൻ വെല്ല്യ ആന പാപ്പാൻ എന്ന ഭാവമില്ല.. അഭിനയമില്ല...തികച്ചും സ്വഭാവികമായ സംസാരം... ഇദ്ദേഹത്തിന്റെ വീഡിയോസ് മാത്രമേ ഇപ്പോൾ കാണാറുള്ളു

  • @rajuav1335
    @rajuav1335 10 місяців тому +1

    ഈ ചിത്രത്തിൽ ആനയുടെ കൊമ്പ് പിടിച്ചു നിൽക്കുന്ന ബാലൻ എന്ന ആളാണോ ട്രെയിൻ ഇടിച്ചു പോയത്

  • @appurockzz2938
    @appurockzz2938 10 місяців тому

    happy diwali

  • @Riyasck59
    @Riyasck59 10 місяців тому +2

    SREE 4 ELEPHANTS ❤❤❤❤

  • @krunni3406
    @krunni3406 10 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉

  • @jasnanidal4177
    @jasnanidal4177 3 місяці тому

    Ee aazchathe kuth kazhinju😂😂 enth rasaa kettirikkaan

  • @Pawspetals-u2v
    @Pawspetals-u2v 10 місяців тому +1

    make a vedio of haripad vijayan and aramulla mohandas

  • @sageercherpu7491
    @sageercherpu7491 10 місяців тому

    ❤💚💜💙💛♥️

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 10 місяців тому +1

    കേട്ടത് ഒന്നുമല്ല കഥ ഒരുപാട് പറയാൻ ഉണ്ട് രാമകൃഷ്ണൻ ചേട്ടന്. മൂപ്പർ പണിയെടുത്ത ആനകളുടെ പേര് കേട്ടാൽ തന്നെ ഞെട്ടും

  • @jijopalakkad3627
    @jijopalakkad3627 10 місяців тому

    🔥🔥🔥🔥🥰🥰🥰🥰👌👌👌

  • @binudarsana1310
    @binudarsana1310 10 місяців тому

    💙💙💜💞💜💙💙

  • @SedheeqSedheeq-h9i
    @SedheeqSedheeq-h9i 10 місяців тому +1

    Sharikkum sreeumarinta interview ano. Ramakrishnan chattana samsarikkan anuvadiku. Ningal samsaram kurakk

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 місяців тому +3

      രാമകൃഷ്ണൻ ചേട്ടന്റെ ധാരാളം ഇന്റർവ്യൂസ് ഇതിന് മുമ്പ് തന്നെ വിവിധ ചാനലുകളിൽ വന്നിട്ടുണ്ട്.
      എന്റെ സംസാരം കുറച്ച് രാമകൃഷ്ണൻ ചേട്ടൻ പറയുന്നത് അങ്ങനെ തന്നെ പകർത്തുവാൻ ആണെങ്കിൽ ഇതും മറ്റുള്ള ചാനലുകളിൽ മുന്നേ വന്നിട്ടുള്ളതിന്റെ ആവർത്തനം മാത്രമാവും.
      അങ്ങനെ ഉദ്ദേശിക്കുന്നില്ല. ചിലതൊക്കെ ചോദിക്കുകയും ചിലടത്തൊക്കെ ഇടപെട്ടും തന്നെ നീങ്ങേണ്ടിവരും.

  • @SanjaySanju-vr1fv
    @SanjaySanju-vr1fv 10 місяців тому

    തായംകാവ് ആനെ കുറിച്ച് ചോദി ക്കാമോ

  • @ashoksreedhar6964
    @ashoksreedhar6964 10 місяців тому

    അവിടെ നിക്കുന്നവൻ ചെറിയ നീരിൽ ആണോ

  • @reneeshcr7616
    @reneeshcr7616 10 місяців тому +1

    -10.44 😄🤣😇

  • @haripriyapriya7432
    @haripriyapriya7432 10 місяців тому

    Ramakrishnan chettante anubhavangal kettal mathiyakilla. Vere oru pappanteyum ithra rasamilla.

  • @beenajohn7526
    @beenajohn7526 10 місяців тому

    eniyum Kadha Thudarum.........🤫🤫🤫🤫🤫

  • @prajithc.p875
    @prajithc.p875 10 місяців тому

    ശ്രീയേട്ടാ....2 ആളുകൾ ഒരുമിച്ചു ആനയെ അഴിക്കുമ്പോൾ ഒന്നാമൻ ആയി ആന എങ്ങിനെയാ അതിൽ ഒരാളെ കാണുന്നത് എന്നു ഒന്ന് ചോദിക്കുമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 місяців тому

      നോക്കട്ടെ... അതിനുള്ള ഉത്തരം നമ്യക്ക് തന്നെ അറിയാം.
      എങ്കിലും ഏതെങ്കിലും ഒരു നല്ല പാപ്പാനോട് ചോദിച്ച് പറയിക്കാം.

  • @JayaKumar-ut3tz
    @JayaKumar-ut3tz 10 місяців тому

    രാമകൃഷ്ണേട്ടൻഗുരുവായൂർ കേശവന്റെ കൂടെ നിന്ന കാര്യം ഒന്നു ശ്രീകുമാർ സാർ ചോദിക്കണം അത് എത്രകേട്ടാലും മതിവരില്ലാ ഏകാദശിക്ക് എഴുന്നള്ളിച്ച കാര്യം സർ ചോദിക്കണം കൃഷ്ണേട്ടൻ കേശവന്റെ കൂടെ നിക്കുന്ന കാലം ആണ്

  • @manumohan8906
    @manumohan8906 10 місяців тому +2

    SreeforElephans മുൻപ് - കേരളത്തിലെ ആന ചാനൽ..
    SreeforElephans ഇപ്പോൾ - കേരളത്തിലെ പാപ്പാൻ ചാനൽ.ഇടയായി ആനയുടെ വിശേഷങ്ങൾ ഇല്ല. ആനക്കാരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ മാത്രം ഈ .
    ആനക്കാരുടെ വിശേഷങ്ങൾ വേണ്ട എന്നല്ല. കേൾക്കാനും interesting ആണ്.. മുൻപ് uncut segment ആയി വരുന്നത് ഇപ്പോൾ prime എപ്പിസോഡ് ആയി..

    • @Sree4Elephantsoffical
      @Sree4Elephantsoffical  10 місяців тому +2

      Nothing to say.. option is yours....

    • @sreekumaranvengassery3490
      @sreekumaranvengassery3490 10 місяців тому

      Correct, Sree

    • @Ranjoosvlogs
      @Ranjoosvlogs 10 місяців тому +3

      ആന ചാനെൽ എന്ന് പറയുമ്പോൾ ആനയോട് വിശേഷം ചോദിക്കാൻ പറ്റില്ലല്ലോ ചേട്ടാ
      ഇത് എന്തൂട്ട്

    • @manumohan8906
      @manumohan8906 10 місяців тому

      @renjoose.. അഹ് ചേട്ടാ.. മാസ്സ് റിപ്ലൈ, thug റിപ്ലൈ. Killing റിപ്ലൈ 💪🏼

    • @GASHIK-op2wi
      @GASHIK-op2wi 10 місяців тому

      ഇപ്പോൾ ആനക്കാര് മാത്രം ആയി... ആന ഇല്ല

  • @sibinsaseendran5181
    @sibinsaseendran5181 10 місяців тому +1

    ❤️❤️❤️

  • @sangeethmg8320
    @sangeethmg8320 10 місяців тому

    ❤❤

  • @renjithmohan2520
    @renjithmohan2520 10 місяців тому

    ❤❤❤❤❤❤

  • @mugeebrahman2992
    @mugeebrahman2992 10 місяців тому

    Hi