ആറന്മുള രാഘുനാഥൻ ചില്ലറക്കാരനല്ല|Aranmula Mohandas life story|Aranmula reghunathan| EPI 93

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 165

  • @klthamburan6833
    @klthamburan6833 3 роки тому +23

    ഇത്രയും നല്ല അനുഭവങ്ങൾ ഉള്ള ഒരു മനുഷ്യൻ ആനകാരിൽ അപ്പൂർവ്വം 🐘

  • @abhilashbabu6166
    @abhilashbabu6166 3 роки тому +14

    മുൻപ് മറ്റേതോ ചാനലിൽ ആണോന്ന് ഓർമയില്ല. മുൻപ് എവിടെയോ ഈ കഥകൾ കെട്ടിട്ടുള്ളതുപോലെ.... പക്ഷെ എപ്പോ കേട്ടാലും പുതുമ ആദ്യത്തേതുപോലെ തന്നെ 😍👍

    • @prady5778
      @prady5778 3 роки тому +3

      athe bro.. Thumbikai channel..

  • @RajeshK-eq1no
    @RajeshK-eq1no 3 роки тому +8

    നല്ല രസമുണ്ടായിരുന്നു കേൾക്കാൻപെട്ടന്ന് തീർന്ന പോയ ഒരു ഫീൽ

  • @harekrishna6497
    @harekrishna6497 Рік тому +3

    പാർത്ഥ സാരഥി യുടെ പ്രിയപ്പെട്ട രഘു നാഥന് കോടി പ്രണാമം 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @sarath3287
    @sarath3287 3 роки тому +110

    ആറൻമുളക്കാർ കമോൺ

  • @srikokkulam
    @srikokkulam 3 роки тому +7

    നേരത്തെ ഈ കഥകൾ അദേഹം പറഞ്ഞിട്ടുങ്കിലും കുറച്ചുകൂടി വിശദമായി പറയാനും ഓർക്കാനും mohandasettanu പറ്റി

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sri Parthi ...enthundu visesham ...sugham thane alle ...video istapettallo alle enkil mattullavarkkayi share cheyyan marakkalle please

  • @muraligopalan6087
    @muraligopalan6087 2 роки тому +7

    ഈ കഥകൾ എല്ലാം സത്യം തന്നെ. ഇതെല്ലാം എനിക്ക് ഓർമയുണ്ട്. ഞാൻ ആറന്മുള കാരൻ.

    • @rahulkrishnan9264
      @rahulkrishnan9264 Рік тому

      ഞാൻ തൊട്ടപ്പുഴശ്ശേരി

  • @arunvijayannair5980
    @arunvijayannair5980 3 роки тому +1

    കണ്ടാലും കണ്ടാലും മതി വരില്ല !!! മോഹൻദാസ് ചേട്ടൻ

  • @arunvijayannair5980
    @arunvijayannair5980 3 роки тому +1

    കണ്ടാലും കണ്ടാലും മതി വരില്ല !!!!!
    വീഡിയോ കണ്ടാൽ ഉടനെ ഞാൻ മോഹൻദാസ് ചേട്ടനെ വിളിക്കും ❤️❤️❤️❤️❤️

  • @syamkumar3531
    @syamkumar3531 2 роки тому +3

    ഞാൻ ആലപ്പുഴ ഹരിപ്പാട് ചെറുതനക്കാരൻ ആണ് ഈ രഘുനാഥൻ ആന പണ്ട് കുത്തി കൊന്നത് എന്റെ അമ്മയുടെ അമ്മാവനെ ആണ് ഇതിൽ പറയുന്ന രാമചന്ദ്രൻ എന്ന ആൾ

  • @jacobgurgaon1981
    @jacobgurgaon1981 3 роки тому +5

    Bro adipoli Mohandasettan adipoli and his knowledge is priceless

  • @RAHULRAJ-tb3zg
    @RAHULRAJ-tb3zg 2 роки тому +1

    ഇലന്തൂരുകാരൻ ആണെങ്കിലും, ആറന്മുള രഘുനാഥൻ ഉയിരാണ്

  • @akshaytnair3555
    @akshaytnair3555 3 роки тому +6

    🔥💯 തീപ്പൊരി മൊതല് മോഹൻദാസേട്ടൻ 🔥💯

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Ys .. akshay video muzhan kando.. ishtapetto.. keep supporting us

  • @deepaks3521
    @deepaks3521 3 роки тому +2

    Reghuane kandittund njan. Chettante dhairyathinoru 🙏🙏

  • @renjuravi5480
    @renjuravi5480 3 роки тому +7

    ❤❤❤ആറന്മുള ❤❤❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks Renju for the comment and thanks for the support ...pinne ethundu visesham Sugham alle

  • @babupvarghese4920
    @babupvarghese4920 3 роки тому +5

    മോഹൻദാസേട്ടൻ 👌👌👌👌👍👍👍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Babuchettan....enthundu visesham ...sugham thanne alle .....share cheyyan marakalle please

  • @jijopalakkad3627
    @jijopalakkad3627 3 роки тому +3

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😍😍😍😍😍അടിപൊളി വീഡിയോ 👌👌👍👍👍😍😍😍🐘🐘🐘

  • @Aravindvarmak
    @Aravindvarmak 2 роки тому

    Aranmula Reghu Gajarajapattom
    ua-cam.com/play/PLfysnCm5GGZMCjAbln7bhzdu90Y48U-vU.html

  • @jishnuchikku94
    @jishnuchikku94 3 роки тому +22

    നല്ല അനുഭവ കഥകൾ ഉള്ള ചട്ടകാരിൽ ഒരാൾ 🔥

  • @sreeramsnair1915
    @sreeramsnair1915 3 роки тому +6

    Aranmula mohandas ettan 🔥🔥🔥💪💪💪

  • @omkarmpanicker
    @omkarmpanicker 2 роки тому +3

    Aranmula Raghunathan cheriyunnathu 13 May 2000 aanu oru Vaishakha Ekadashi naalil.
    Thale divasam muthale theetta edukkunnillayirunnu.
    Ekadashi vrutham anushttichu aa gajaveeran Thiruvaranmula Appante paadangalil chernnu.

  • @NarayanaDas-nr5um
    @NarayanaDas-nr5um 7 місяців тому +1

    😊

  • @vidhu84348
    @vidhu84348 3 роки тому +1

    ഗംഭീരം

  • @anishchandran9145
    @anishchandran9145 3 роки тому +4

    Guruvayoor keshavanum aranmula raghunadhanum keralam kanda gajarajanmar.

  • @rojamantri
    @rojamantri 3 роки тому +4

    Can't wait for next episode!

  • @Gajaraja.natanam
    @Gajaraja.natanam 6 місяців тому +1

    ആന സത്യം ചെയ്തു ഇനി ഒന്നും പേടിക്കാൻ ഇല്ല... ആറന്മുള രഘുനാഥൻ 💥

  • @manusopanam
    @manusopanam 9 місяців тому

    ഞാൻ കേട്ടടത്തോളം ഗോപാലൻ ചേട്ടൻ ആണ് രഘുനാഥന്റെ ചട്ടക്കാരൻ പുള്ളി മാറിയതിൽ പിന്നെ ആനയ്ക്ക് കഷ്ടകാലം ആയിരുന്നു

  • @rahulkarthika6542
    @rahulkarthika6542 3 роки тому +1

    അടുത്ത എപ്പിസോഡ് എത്രയും പെട്ടെന്ന് 💕😘

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Udane thanne thannekkam ketto ...video share cheyyan marakkalle please

  • @afsalkm3601
    @afsalkm3601 3 роки тому +1

    അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു 😘Hari ചേട്ടാ

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      കൂടുതൽ എപ്പിസോഡുകൾ വരുന്നുണ്ട്

  • @divs5407
    @divs5407 3 роки тому

    It was a majestic elephant...favourite of thiruvaranmula krishna

  • @shyjujoseph5965
    @shyjujoseph5965 Рік тому +1

    Mohanettan a genius moved limits beyond a mahout

  • @shijiraj4519
    @shijiraj4519 3 роки тому +1

    Mohanan Chetta super

  • @nitheeshnithi3938
    @nitheeshnithi3938 3 роки тому +5

    മോഹനരാഗം ❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Nitheesh....enthundu visesham ...sugham thanne alle .....share cheyyan marakalle please

    • @nitheeshnithi3938
      @nitheeshnithi3938 3 роки тому

      @@Ulsavakeralam sugamanu chetta..❤❤❤share cheyyathirikkumo njangal

  • @vishnub4045
    @vishnub4045 3 роки тому +6

    What a man🔥🔥

  • @mohandasdas8792
    @mohandasdas8792 3 роки тому +3

    Mohana ragam annum poli thannade 😍

  • @sajeevpt658
    @sajeevpt658 3 роки тому +6

    വേഗം വേണം അടുത്ത എപ്പിസോഡ്

  • @pranavskumar1998
    @pranavskumar1998 3 роки тому +1

    😍 Eagerly Waiting For More Stories 😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Pranav. Sure udane cheyithekkam ....enthundu visesham ...sugham thanne alle .....share cheyyan marakalle please

  • @jacobalex6914
    @jacobalex6914 3 роки тому +3

    ആറന്മുള രഘു ഉണ്ടായിരുന്നല്ലോ തുമ്പികൈ നീളം കൂടിയത് അത് തന്നെയാണോ ഈ രഘുനാഥൻ

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 3 роки тому +1

    ആറന്മുളക്കാരുടെ സ്ഥിരം ശൈലിയാണ്. ഞാൻ വലിയ ഒരു സംഭവമാണ്. വൈകുന്നേരം ആകുമ്പോൾ മുണ്ടും മടക്കിക്കുത്തി തലേക്കെട്ടും കെട്ടി ഞാനൊന്നു കവലയിലേക്ക് ഇറങ്ങും. ങ്ങേ ഹേ... എല്ലാവരും ഓടിയോളിച്ചു. അതീവ ധീരന്മാർ ഓശ്ചാനിച്ചു നിന്നു. ട്ട വട്ടത്തിൽ നടക്കുന്ന പരിചയമേ ഉള്ളു.

  • @arjunkrishnamadhu6070
    @arjunkrishnamadhu6070 3 роки тому +4

    Arhikkuna support channelinu kittunnillannu tonnunnu. Content excellent

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Arjun ...namudde community cheruthalle ...enkilum njanal effort thudaruka thanne cheyyum ...ariyilla support valare kuravanu nalla episodukalkkum

  • @888shamil
    @888shamil 3 роки тому +1

    Story സൂപ്പർ

  • @1976sree
    @1976sree 3 роки тому +2

    ആനകളെ കെട്ടിപ്പഴകുന്നതിെക്കുറിച്ചും കാലുകളെക്കുറിച്ചും അവ എങ്ങനെയാണ് ആനകളെ പരിശീലിപ്പിക്കുന്നത് എന്ന കാര്യങ്ങളും കൂടി ചേർത്ത് അദ്ദേഹത്തിൻ്റെ ഒരെപ്പിസോസ് ആവാമായിരുന്നു

  • @sivaprasad5838
    @sivaprasad5838 3 роки тому +2

    Hari etta super 👍എരുമേലി നടേശൻ ആശൻ interview . You Tuber Reply please 🙏🙏🙏🙏🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Pinnentha namkukku cheyithekkamallo ...pinne video share cheyyan marakkalle please

  • @thomsonkv1934
    @thomsonkv1934 2 роки тому

    Idakku e paraunna anakaluda photto kudi undarunnal ithilum super ayirikum ithu orru vimarshanam alla katto orru agraham annu

  • @rejinas6066
    @rejinas6066 3 роки тому +1

    Ravile thott irukanathaa.....ippola vanne 😍😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Rejin innalle oru video upload cheyithayirunnu athukaranam lpam delay aayi sorry ....enthundu visesham ...sugham thanne alle .....share cheyyan marakalle please

    • @rejinas6066
      @rejinas6066 3 роки тому

      Nthoke paranjalum Sunday ayal ulsava keralam vedio athyavasam anu....oru req und olari anayude episode pratheeshikunu

  • @rahulkrishnan9264
    @rahulkrishnan9264 Рік тому +1

    ആനക്കാരൻ ഗോപാല പിള്ളയോട് മുട്ടാൻ തിരുവിതാംകൂർ ൽ ആരുമില്ല അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് കഥകൾ വാമൊഴിയായി മാത്രം കേട്ടിട്ടുള്ള

  • @sandeepasokan2928
    @sandeepasokan2928 3 роки тому +1

    Kollam 😍👍👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sandeep ...enthundu visesham ...sugham alle...election choodu Mayo..ethanu kooduthal istapetta kadha

    • @sandeepasokan2928
      @sandeepasokan2928 3 роки тому

      @@Ulsavakeralam ellam ishtam alle namuk😍

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому +3

    This type more video uploaded please🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Mithun ...sure we will keep doing such type of content ....enthundu visesham ...sugham thanne alle .....share cheyyan marakalle please

  • @vishnuak6988
    @vishnuak6988 3 роки тому +2

    ith pole ulle interviews ann vendath , sherikum oru movie kaanuna pole ind

  • @abdullabashir007
    @abdullabashir007 3 роки тому +1

    Aarumula reghunath eth varsham aan cheriyunnath ??

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 роки тому +5

    മോഹൻദാസ് ചേട്ടന്റെ ചങ്കൂറ്റം അത് പറഞ്ഞറിയിക്കാൻ പറ്റില്ല ആന ലോകത്തിന്റെ ഇരട്ടചങ്കൻ

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Seriyanu midhun.. he is a real hero.. video muzhan kandullo alle

    • @midhunkottayamkaran3662
      @midhunkottayamkaran3662 3 роки тому

      @@Ulsavakeralam അതെന്നാ ചോദ്യമാ ഫുള്ളും കണ്ടു

  • @afsalnazeer512
    @afsalnazeer512 3 роки тому +3

    കഥ രോമജം 💥💥

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Pinnallathe super alle afsal bro ...pinne share cheyyan marakkenda ketto

    • @lthomas5609
      @lthomas5609 2 роки тому

      ആറന്മുള നമ്മുടെ നാട്

  • @fernandaz5279
    @fernandaz5279 3 роки тому +1

    പാർട്ട്‌ 5 എവിടെ?

  • @krunni3406
    @krunni3406 3 роки тому +1

    👌👌

  • @aanapremi2325
    @aanapremi2325 2 роки тому

    🔥

  • @arunak8148
    @arunak8148 3 роки тому +2

    😍😍

  • @rakeshrajan3420
    @rakeshrajan3420 3 роки тому

    അടുത്ത എപ്പിസോഡ് വേഗം വേണം. ലേറ്റ് ആക്കലെ

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Rakesh ....udane tharam ...pakshe share and support undavanam ennu mathram

  • @melodicaamedia3671
    @melodicaamedia3671 3 роки тому +2

    ❤️❤️

  • @prejup1556
    @prejup1556 3 роки тому +1

    Ingane thrill adippichu nirthathe adutha episode vegam idoo

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Preju ...enthundu visesham ...sugham alle video share cheyyann marakkalle ...kadhakal ellem istamayallo alle ...ethanu koduthal istamaya kadha ennu parayamo please

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому +1

    Mohanettan 🙏🙏🙏🙏💪💪💪🔥🔥🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Pinnallathe kadha istapetto ...pinne video ishtapettengil share cheyyan marakkalle

    • @vishnuhemchand8127
      @vishnuhemchand8127 3 роки тому

      @@Ulsavakeralam 💚💚💚💚

  • @dipzz835
    @dipzz835 3 роки тому

    Evdraa reghunte photoo?

  • @ഷിബിൻകണ്ണൂർ
    @ഷിബിൻകണ്ണൂർ 3 роки тому +2

    🥰🥰🥰

  • @sachusaji472
    @sachusaji472 3 роки тому +1

    🔥🔥👌

  • @thampannaranmulla5287
    @thampannaranmulla5287 2 роки тому

    Aranmulakkar.... Mudinja saaaundaeyamanu..

  • @pradeepr6111
    @pradeepr6111 3 роки тому +4

    ഈ പാച്ചു ഫിലിപ്പ് ന്റെ പേര് and കിടങ്ങൂർ കൃഷ്ണൻ കുട്ടി ആന യുടെയും പേര് ഓണക്കൂർ പൊന്നൻ ചേട്ടനും പറയുന്നുണ്ട്

  • @vishnuak6988
    @vishnuak6988 3 роки тому +1

    i can visualize it

  • @shibumaramon3427
    @shibumaramon3427 3 роки тому

    👍

  • @allkeralaelephants8081
    @allkeralaelephants8081 3 роки тому

    Ee aane അഴുകുബോൾ mohan chettanu ethra vayasunday രുന്

  • @rahulkrishnan9264
    @rahulkrishnan9264 Рік тому

    ശംഭു കുഞ്ഞു ഫാൻസ്‌ ഉണ്ടോ 😃

  • @ajinkrishnakrishna8067
    @ajinkrishnakrishna8067 3 роки тому

    Hai

  • @jayasankarsasidharan4520
    @jayasankarsasidharan4520 3 роки тому

    പാർട്ട് 5 എവിടെ 🤔🤔

  • @jishnuchikku94
    @jishnuchikku94 10 місяців тому

    24:11 രോമാഞ്ചിഫിക്കേഷൻ🔥🔥

  • @rajeshtjohny5404
    @rajeshtjohny5404 3 роки тому

    🙏🙏

  • @SukanyaAmbadi
    @SukanyaAmbadi 7 місяців тому

    ❤️❤️❤️❤️🌹

  • @sajithkumarm5046
    @sajithkumarm5046 2 роки тому

    👍👍👍👍👍👍

  • @onlypkdyes7434
    @onlypkdyes7434 3 роки тому +1

    ഇതൊക്കെ വേറെ ചാനൽ പറഞ്ഞത് അല്ലെ. അതിൽ പറയാത്ത അനുഭവം പറയാൻ പറയു.

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      kadhakal chilappam onnavum ...kadhaparayunna reethiyil camera location ellam changes konduvaram shramichirunnu ....istapettayirunno athu

  • @shyammalumalu7275
    @shyammalumalu7275 3 роки тому +1

    ബാക്കി എന്നാ ഇടുക

  • @vishnu2388
    @vishnu2388 3 роки тому +1

    19:52 ശംഭു തിരുമേനിക്ക് അബദ്ധത്തിൽ രെഘുന്റെ കുത്തേറ്റ് മരിച്ച കഥ കൂടി പറയുമോ

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Sambhuvine reghu aana aano cheyithathu ..oru samshayam ...keechan parambu aanyum oru shambhuvine cheyithittundu ....onnu koodi revise cheyithittu Ethan ennu parayam ...onnu research cheyyatte :-)

    • @aranmulamohandas429
      @aranmulamohandas429 Рік тому

      ഞാൻ പറഞ്ഞ ശംഭു തിരുമേനിയെ ആറന്മുള കീച്ചാംപറമ്പിൽ ശേഖരൻ ആനയാണ് ചെയ്തത്. ഒരു ആറന്മുള ഉത്സവ സമയത്ത് ആനപ്പുറത്തേക്കുള്ള കുട കൊടുക്കുന്നതിനിടയിൽ ആനക്കൊട്ടിലിന്റെ തൂണിനോട് ചേർത്ത് വെച്ച് ശേഖരൻ കുത്തുകയായിരുന്നു. അന്ന് മെഴുവേലി സ്വദേശി മുരളി ആയിരുന്നു കീച്ചാം പറമ്പിൽ ശേഖരന്റെ ചട്ടക്കാരൻ - ഈ സംഭവത്തിന് ശേഷം ആനയുടെ ഉടമസ്ഥൻ കീച്ചാംപറമ്പിൽ ഗോപാല പിള്ള . ചേട്ടൻ ശേഖരനെ തിരുവല്ല ഓതറയുള്ള പോബ്സൺ കമ്പിനി ഉടമ ജേക്കബ് സാറിന് (ബാബു സാർ ) വിൽക്കുകയായിരുന്നു.

  • @vysakhpv5671
    @vysakhpv5671 3 роки тому

    20:14 oru beekaran athuvazhi pokunnath kandaa

  • @abhaykv2140
    @abhaykv2140 3 роки тому

    Ithinum dislike oo

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Chilar manganee aanu bhai ...namukku ariyilla athinulla karanam ...munpottu vannu karanam koodi paranjal nannayirunnu ...orupadu effort undu Jithu ningalkki munpil ethikkan ...athil enthangilum kuzhapamundenkil njangal rectify cheyyan ready aanu ,,,pakshe karanam koodi parayanam ...aarum parayarilla

  • @grandmaster111.
    @grandmaster111. 9 місяців тому +1

    രഘുവിനെ ചിലയിടത്ത് താഴ്ത്തി പറഞ്ഞത് മോശം. കേട്ടോടാ 😡. ആന ഉള്ളത് കൊണ്ടാണ് പാപ്പാൻ.

  • @akhilmurali7794
    @akhilmurali7794 3 роки тому +1

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Admiral....enthundu visesham ...sugham thanne alle .....share cheyyan marakalle please

  • @rajeshkkbkulangara5166
    @rajeshkkbkulangara5166 3 роки тому

    😍😍😍😍

  • @anucr3365
    @anucr3365 3 роки тому

    🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Anu ....enthundu visesham ...sugham thanne alle .....share cheyyan marakalle please

  • @kannansuresh6137
    @kannansuresh6137 3 роки тому

    ❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Kannan ...enthundu visesham ...sugham alle video share cheyyann marakkalle ...kadhakal ellem istamayallo alle ...ethanu koduthal istamaya kadha ennu parayamo please

  • @dilmundakkal3430
    @dilmundakkal3430 3 роки тому

    ❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Dil ....enthundu visesham ...sugham thanne alle .....share cheyyan marakalle please

  • @rejithvn9534
    @rejithvn9534 3 роки тому +1

    ❤️❤️❤️