ആനകളെയും ആനപ്പണിയും അടുത്തറിയാം|Kerala Elephant|Aranmula Mohandas about elephants|Subtitled |EPI 87

Поділитися
Вставка
  • Опубліковано 27 лип 2024
  • ആറന്മുള മോഹൻദാസേട്ടൻ നമുക്കായി ആനകളെപറ്റി കൂടുതൽ അറിവുകൾ പറഞ്ഞു തരുന്നു ...
    ആദ്യമായി കാടുകളിലെ ആനയുടെ ജീവിതരീതിയെപ്പറ്റിയും അതിനു ശേഷം ഒരു ആനക്കാരൻ എങ്ങനെ ആവണം എന്നതും വിശദീകരിക്കുന്നു. ആനക്കാരൻ ഒരു ആനയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റിയും ആനകളുടെ അപകടം പിടിച്ച മർമ സ്ഥാനങ്ങൾ അവയുടെ സംരക്ഷണം എന്നിവയും മോഹൻദാസേട്ടൻ നമുക്കായി പങ്കുവയ്ക്കുന്നു... അതിനെല്ലാം ഉപരി ആനയുടെ ബുദ്ധി ശക്തിയെപ്പറ്റിയുമൊക്കെ കുട്ടികൾക്ക് പോലും മനസിലാവുന്ന ഭാഷയിൽ നമുക്ക് വ്യക്തമാക്കി തരുന്നു..
    Aranmula Mohandas tells us more about elephants ... Firstly,about the lifestyle of an elephant in the wild.. He also explains how to be a good mahout and the basics of mahoutery... How a mahout should handle and take care of his elephant.. The various sensitive points of an elephant and how to carefully handle them without causing harm to the elephants... Above all, about the intelligence of the elephant.. He tells us how intelligent Uttoli Raman is among the elephants.. He explains to us in a language that even children can understand ...
    Written By : Revathy V Nair
    Camera DOP : Sudheer Sreedharan
    Location : Riverfront Nalukettu Edamarukku Erattupetta.
    Subtitles: Mini K
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 205

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 3 роки тому +8

    ഇത്ര ഏറെ അറിവുകൾ ഉള്ള മനുഷ്യൻ ❤️❤️..ആനയെ സ്നേഹിക്കുന്നവർക്ക് വളരെ informative ആയിട്ടുള്ള ഒരു വീഡിയോ..👌👌 Great Job Ulsavakeralam👍👏👌❤️

  • @Ulsavakeralam
    @Ulsavakeralam  3 роки тому +27

    ഈ വീഡിയോ മുഴുവനായും കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക

    • @ArunKumar-yi5qy
      @ArunKumar-yi5qy 3 роки тому

      👌

    • @akhinsasi810
      @akhinsasi810 3 роки тому

      ആറന്മുള രഘുനാഥൻ, മുരളി, എലൈറ്റ് നാരായണൻ കുട്ടി ഇവരൊക്കെയാണ് മോഹൻദാസേട്ടന്റെ ഇഷ്ടപെട്ട ആനകൾ എന്ന് മുൻപ് ഒരു ഇന്റർവ്യൂവിൽ കേട്ടിട്ടുണ്ട്. ഈ ആനകളുടെ സ്വഭാവരീതികൾ, അവരിൽ നിന്നും പറ്റിയിട്ടുള്ള അപകടങ്ങൾ, എങ്ങനെയാണ് അവരെ വരുതിയിലാക്കിയത്.. ഇതൊക്ക അറിയാൻ ആഗ്രഹമുണ്ട് 😊

    • @arunvijayannair5980
      @arunvijayannair5980 3 роки тому +1

      mohandas ചേട്ടന്റെ വീഡിയോ എല്ലാവരും കാണും !!!! ആന എന്താണ് എന്ന് അരച്ച് കല്ലാക്കി പഠിച്ച മനുഷ്യൻ

  • @vipinsree2116
    @vipinsree2116 3 роки тому +12

    സൂപ്പർ
    നല്ല അറിവുള്ള മനുഷ്യൻ.......

    • @Ulsavakeralam
      @Ulsavakeralam  3 роки тому +3

      thnak u Vipin.. orupad puthiya arivukal njangalkum kitti.thank u for ur comment..

    • @vipinsree2116
      @vipinsree2116 3 роки тому +2

      @@Ulsavakeralam നമ്മൾ കണ്ടു സംസാരിച്ചിട്ടുണ്ട് രാജീവേട്ടന്റെ വീഡിയോ ചെയ്യാൻ വന്നപ്പോൾ

  • @akhilmurali6633
    @akhilmurali6633 3 роки тому +6

    ഞങ്ങടെ നാടിന്റെ അഭിമാനം മോഹനേട്ടൻ 🥰❤❤❤❤❤❤ നല്ല വീഡിയോ ആയിരുന്നു ഹരി ചേട്ടാ full support 💞💞💞💞

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      thanks akhil ...aranmula aano atho ithithanam ...video istapettu ennu arinjathil orupadu santhosham ....pinne share cheyyan marakkenda akhil

  • @rejithvn9534
    @rejithvn9534 3 роки тому +2

    അറിവുകൾ ഭംഗിയായി പറഞ്ഞുതരാൻ കഴിവുള്ള ആൾ...❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      theerchayayum ...video ishtapettu ennu arinjathil orupadu santhosham ...pinne share cheyyan marekkenda ketto ...pinne enthundu visesham

  • @afsalnazeer512
    @afsalnazeer512 3 роки тому +12

    പാപ്പൻ മാറിലേയ് സകലകളവാലഭൻ ആറന്മുള മോഹൻദാസ് ഏട്ടൻ

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      u r right Afsal..he is a person with so many talents..plz do like and share the video.

  • @patmanabhan3701
    @patmanabhan3701 3 роки тому +2

    അദ്ദേഹത്തെ വീണ്ടും ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് തന്ന Ulsavakeralam UA-cam ചാനലിന് നന്ദി......🙏 അറിവിന്റെ തമ്പുരാൻ ആറന്മുള മോഹൻദാസ് ചേട്ടൻ🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Padmanabhan ettan ...iniyum konduvarum ithupolle ulla nalla nalla arivukal ....athinayi kathirikkuka ...pinne video share cheyyan marakkenda

  • @vinug7406
    @vinug7406 3 роки тому +2

    ഇത്ര അറിവുള്ള ആനകരൻ വേറെ ഉണ്ടാവില്ല 🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      orupadu undu vinu bhai ...palappozhum nammal kandilla ennu karuthi avare manasilakkathe povunnu ..namukku athu venda avare kooduthal manasilakkam ...iniyum ithupolle ulla orupadu episodumayi ningalude munpilekku varum teercha

  • @krishnajithc7612
    @krishnajithc7612 3 роки тому +5

    ഉട്ടോളി രാമനെ പറ്റി കൂടുതൽ ചോദിക്കുമോ? ഹരിയേട്ടാ ആന വീഡിയോകൾ കൊറേ യൂട്യൂബിൽ ഉണ്ടെങ്കിലും നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ആഴത്തിൽ ചോദിച്ചു മനസിലാക്കുന്നു. ഈ ജീവിയെ കുറിച്ച് ഉള്ള അറിവുകൾ ഇനിയും ജനം അറിയണം.👌👌👌👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      theerchayayum nammal arinjirikenda karyangal tanneyanu ivayoke..iniyum kuduthal karyangal varum episodesil undavum Krishnajith..

  • @sravanvlogs3431
    @sravanvlogs3431 3 роки тому +1

    ആറന്മുള മോഹൻദാസ് ഏട്ടന്റെ വീഡിയോ എനിക്ക് നല്ല ഇഷ്ടപ്പെട്ടു ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sravan ..video share cheyyan marakkenda ketto

  • @jerin_francis
    @jerin_francis 3 роки тому +1

    അറിവുകൾ 🙏🙏🙏 ഒരുപാട് നന്ദി ഉത്സവകേരളം 🙏🙏❤❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Jerin Francis ...ethokke undu visesham ...sugham thanne alle

    • @jerin_francis
      @jerin_francis 3 роки тому

      @@Ulsavakeralam sugam dhaivam anugrahichu ithu vare kuzhappam onnm illathe pokunnu

  • @ajaykrishnan2306
    @ajaykrishnan2306 3 роки тому +7

    Mohandas ettan respect 🙏🏼

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      thank u ajay.. video muzhuan kando..ishtapettu ennu karuthunnu..

    • @ajaykrishnan2306
      @ajaykrishnan2306 3 роки тому

      @@Ulsavakeralam yes. I liked the video and it’s content..keep it up!
      Looking forward for more videos 👍🏼
      Full support 👊🏼

  • @sureshathili
    @sureshathili 3 роки тому +2

    ഇപ്പോഴത്തെ ആന പാപ്പാന്മാർ ഈ വീഡിയോ ഒന്നു തീർച്ചയായും കാണാൻ / കേൾക്കാൻ സമയം കണ്ടെത്തുമെന്ന് വിശ്വസിക്കുന്നു.

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Рік тому

    ഈ ആനപ്പണിയ്ക്കിടയിലും ഇത്രയും സാമൂഹ്യ അറിവുകൾ ഒരു high educationനേടിയിട്ടുള്ള ഒരാളിനെപ്പോലെ സംസാരിയ്ക്കുന്ന മോഹനൻ ചേട്ടന്റെ മുന്നിൽ നമിയ്ക്കുന്നു

  • @aneeshbalan176
    @aneeshbalan176 3 роки тому +13

    കടുവ വേലായുധൻ ചേട്ടന്നെ പറ്റി ചോദിക്കാമോ?

  • @babupvarghese4920
    @babupvarghese4920 3 роки тому +1

    സൂപ്പർ എപ്പിസോഡ് 👍👍👍👍 മനോഹരമായിരിക്കുന്നു

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Babu varghese ...video istapettu ennu arinjathil orupadu santhosham ....share cheyyan marakkelle athupole support undavanam...ennum

  • @kuttansai5160
    @kuttansai5160 3 роки тому +15

    അശോകേട്ടന്റെ കൂടുതൽ എപ്പിസോഡ് വേണമായിരുന്നു

  • @annammaeyalil4702
    @annammaeyalil4702 3 роки тому

    ഇത്രയും നല്ല അറിവു പറഞ്ഞു തന്നതിനു ചേട്ടനു വളരെ നന്ദി.

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks annamma cheechi ...video istapettu ennu arinjathl orupadu santhosham ,...share cheyyan marakkalle please

  • @t.j8904
    @t.j8904 3 роки тому +3

    ആഹാ അടിപൊളി🥳👌🥰
    എപ്പിസോഡ് 👌👌👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thank you soo much dear Abhiram...

    • @t.j8904
      @t.j8904 3 роки тому

      @@Ulsavakeralam 🥰

  • @rajishpr
    @rajishpr 3 роки тому +2

    So nice, I totally loved every minute of this video. Cheers

  • @pravikaratillam
    @pravikaratillam 3 роки тому

    Very informative... Thanks a lot Mohanettan and Ulsavakeralam

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Praveen video istapettallo alle share cheyyan marakkenda

  • @ancyshylesh5579
    @ancyshylesh5579 3 роки тому +1

    Valare nalla video.. Mohandas chettan is great. Award koduthu adarikkendathanu chettane. Ulsavakeralathinu ella vidha ashamsakalum nerunnu.

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks ancy sylesh ...iniyum konduvarum ithupolle ulla nalla nalla arivukal ....athinayi kathirikkuka ...pinne video share cheyyan marakkenda

  • @sheelajoy5690
    @sheelajoy5690 3 роки тому

    നല്ലൊരു വീഡിയോ. അഭിനന്ദനങ്ങൾ

  • @sivaprasad5838
    @sivaprasad5838 3 роки тому +2

    Hari etta polichu👌👌👌👌👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      thank u sivaprasad..video muzhan kando..share cheyan marakaruth..

  • @rejithvn9534
    @rejithvn9534 3 роки тому

    വളരെ നല്ല video.... അറിവുള്ള ആശാൻ..🔥🔥 🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      athe rajith valare arivulla vyathi aanu adheham ....expain cheyyunathil athu vyaktham

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 роки тому

    Awesome Hari. The main highlight of your program is you are extracting maximum information as much possible. Keep going

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Ramdas sir ..how are you ....hope you are doing wonderful ....thanks for the feedback sir ...this is an attempt sir to provide new and interesting info to our community and we are extremely happy if our attempts succeed ....keep watching sir and support us ...also please do share the video with friends and family too ...

    • @ramdas.h.shariharasubramon3303
      @ramdas.h.shariharasubramon3303 3 роки тому

      Sure Hari I am also doing maximum support from my Side.

  • @rojamantri
    @rojamantri 3 роки тому

    Very knowledgeable person👍 Thanks for sharing.

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Correct raj ,you rightly pointed the same ....did u like the video ..please do share with friends and family please

  • @sajeevpt658
    @sajeevpt658 3 роки тому

    ഏറ്റവും നല്ല എപ്പിസോഡ്🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks sajeev ...video istapettallo alle ..enkil share cheyyan marakkalle please ..pinne enthundu visesham sugham thanne alle

  • @annammaeyalil4702
    @annammaeyalil4702 3 роки тому +1

    എന്റെ ദൈവമെ, എന്റെ ചേട്ടാ
    ഈ പാഠങ്ങളൊക്കെ ഇപ്പോഴുള്ള പാപ്പാന്മാർക്കു പറഞ്ഞു കൊടുക്കുകയും പഠിപ്പിക്കുകയും ഒരു ഉടമക്കും നഷ്ടം വരുന്ന രീതിയിലും അത്രേയും ബഹുമാനാർത്ഥമായ ഈ ജീവിയെ ഉപദ്രവിക്കുകയും ചെയ്യരുതെന്നു പറയണം പ്ലീസ്. ബുദ്ധിയുടെ മാനം മനുഷൃർക്കും പല ഘട്ടങ്ങളിലായിട്ടാണു വളരുന്നതു്. ആനയെ ദൈവം ഇത്രേയും വെലപ്പെട്ടതായി സ്റുഷ്ടിച്ചതാണെങ്കിൽ, അതിനെ അപ്രകാരം തന്നെ സൂക്ഷിക്കണം. ഒരു പാപ്പാൻ തീർച്ചയായും നന്നായി പെരുമാറിയാൽ ഉടമക്കും നന്മ, പാപ്പാനും ആനക്കും നന്മ ഉണ്ടാകും.

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      theerchayayum annamma cheechi ...itupole ulla aruvukal iniyum shae cheyyan shramikkum ...theerchayayum video ishtapettenkil share cheyyan marakkathirikkuka ...thanks for all the support

  • @pranavskumar1998
    @pranavskumar1998 3 роки тому +2

    😍👌Location 👌😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      location ishtapetto..video muzhuvanayi kandullo alle Pranav..

  • @jyothishkr3538
    @jyothishkr3538 3 роки тому

    Thank you so much for the valuable video

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      You are most welcome...thanks Jyothish

  • @abhijithkrishna5730
    @abhijithkrishna5730 3 роки тому +1

    Super video Harichetta super🥰🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      thank you Abhijith,..plz keep supporting us...

  • @jijopalakkad3627
    @jijopalakkad3627 3 роки тому

    സൂപ്പർ വീഡിയോ 👌👌👌👌😍😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      thank you jijo for the response...plz share and subscribe

  • @sairashanavas7622
    @sairashanavas7622 3 роки тому +1

    Nalla arivulla alanu exellent talk

  • @chandhuchandhu5217
    @chandhuchandhu5217 3 роки тому

    നല്ല അറിവ് ഉള്ള ആനക്കാരൻ ❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Theerchayayum valare nalla arivulla annakkaran .....video share cheyyan marakkalle please

  • @mvlogstravelandeating7682
    @mvlogstravelandeating7682 3 роки тому +2

    Super ayittund

  • @pravikaratillam
    @pravikaratillam 3 роки тому

    One of best episode of Ulsavakeralam

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thats very kind of you Praveen ...to have this comment ....

  • @prafulkrishna7294
    @prafulkrishna7294 3 роки тому

    സൂപ്പർ വീഡിയോ

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks dear ....video istapettu ennu arinjathil orupadu sathosham ...pinne share cheyyan marakkenda ketto enthundu viseshamm

  • @vinug7406
    @vinug7406 3 роки тому +1

    മോഹൻദാസ് ചേട്ടൻ poli......എപ്പിസോഡ് പെട്ടന്ന് അവസാനിപ്പിക്കരുത്... Pless😊☺️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      vadi vettam poyittalle ollu ....picture abhi bhi bhaki hey dosth ....udane varum

  • @deepuravi4203
    @deepuravi4203 3 роки тому

    Nalla oru episode anu. thudarnnu nannavatte Ann ashamsikkunnu

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks Deepu ...sugham alle ...enthundu pinne visesham ...video share cheyyan marakkalle

  • @johnson201042
    @johnson201042 3 роки тому

    Wonderful information

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks johnson bro vidoe istapettu ennu arinjathil orupadu santhosham ...pinne share cheyyan marakkenda ....enthundu pinne visesham sughamaano

  • @BlindJoker2.0
    @BlindJoker2.0 2 роки тому +1

    Wow Poli ❤️ ❤️ ❤️

  • @arunvijayannair5980
    @arunvijayannair5980 3 роки тому +2

    mohandas chettante episode 100 എങ്കിലും വേണം

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      100 vanillengilum kazhambulle kurachu nalla episode theerchayayum ningalkku tharunnathavum ...theercha ....video istapettallo alle enkil share cheyyan marakkenda ketto

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому

    Great information

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks dear ...enthundu viseshamm.....video istapettu ennu arinjathil orupadu sathosham ...pinne share cheyyan marakkenda ketto

  • @MakemoneyonlineMalayalam-m
    @MakemoneyonlineMalayalam-m 3 роки тому +1

    Super video

  • @vishnub4045
    @vishnub4045 3 роки тому

    Super episode Mohan das

  • @prafulkrishna7294
    @prafulkrishna7294 3 роки тому +2

    ഇത്ര അറിവ് ഉള്ള ഒരു ആന പാപ്പന്റെ വീഡിയോ ഞാൻ കണ്ടിട്ടില്ല. അടിപൊളി ആയിട്ടുണ്ട്.

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks dear ....video istapettu ennu arinjathil orupadu sathosham ...pinne share cheyyan marakkenda ketto

  • @vineethpnair552
    @vineethpnair552 3 роки тому +1

    Super 👍👍👍

  • @sureshkv7248
    @sureshkv7248 3 роки тому

    എത്ര മൃഗീയമായിട്ടാണ്ആനകളെ പീഡിപ്പിക്കുന്നത്

  • @allkeralaelephants8081
    @allkeralaelephants8081 3 роки тому +4

    Epo edehathinte veedu evida

  • @josekurien8781
    @josekurien8781 3 місяці тому

    അഗ്രഗണ്ണ്യൻ എന്റെ നാട്ടുകാരൻ 👌

  • @alexanto1376
    @alexanto1376 3 роки тому +4

    ഗുരുവായൂർ മുകുന്ദൻ കാര്യം ചോദിക്കണേ 👍

  • @sandeepasokan2928
    @sandeepasokan2928 3 роки тому

    Superb 😍👍👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sandeep Bro ...video share cheyyan marakkalle please

  • @anoope.m9312
    @anoope.m9312 3 роки тому

    oru onnonnora manushyan. pala channel ilum palarudem interviews kandu. But ith vere level.

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Anoop EM ...video istapettu ennu arinjathil orupadu santhosham ....pinne enthundu visesham ...video share cheyyan marakalle please

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому

    Orupade arivukall ulla oru Gurunadhan Mohanettan 🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      theerchayayum ...video istapettu ennu manasilakunnu ...share cheyan marakkalle ...pinne enthundu vishnu visesham ....

    • @vishnuhemchand8127
      @vishnuhemchand8127 3 роки тому

      @@Ulsavakeralam sugam chetta full support unde shere cheythu 👍👍👍

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому

    Salute Mohan sir

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks dear ...video istapettu ennu arinjathil orupadu sathosham ...pinne share cheyyan marakkenda ketto

  • @amalpb9391
    @amalpb9391 3 роки тому +1

    👏👌👌

  • @chandhuchandhu5217
    @chandhuchandhu5217 3 роки тому

    ഇനിയും episodes വേണം

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Theerchayayum iniyum ithupolle ulla episode ningalkku tharunnathavum ...pinne support undavanam ...video share cheyyan marakkalle please

  • @vladimirp5260
    @vladimirp5260 3 роки тому +1

    അമ്പലപ്പുഴ വിജയകൃഷ്ണന് എന്താണ് സംഭവിച്ചത് എന്ന ഒരു രൂപം ഈ അഭിമുഖത്തിലൂടെ കിട്ടും. ചങ്കിനും തവളകുഴിക്കും പാപ്പാൻമാർ ഏൽപ്പിച്ച മാരക പ്രഹരങ്ങൾ തന്നെയാവും ആ ഗജകേസരിയുടെ മരണത്തിന് കാരണം.....
    ഇതിനിടയിൽ ഫോട്ടോ പിടിക്കാൻ പാമ്പാടി സുന്ദരൻ്റെ വായുകുംഭത്തിലിട്ട് തല്ലുന്ന ഒരു നാറിയെയും കണ്ടു..... ഇവനെല്ലാം കൂടെ ചേർന്ന് നാട്ടിലെ ആനകളെ മുഴുവൻ കാലപുരിക്ക് അയക്കും.....

  • @akhilnair5579
    @akhilnair5579 3 роки тому

    Hari etta super

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Akhil Nair ....sugham thanne alle ...video isatpettu ennu arinjathil orupadu sathosham ...pinne share cheyyan marakkenda ketto

  • @vijeshtm2630
    @vijeshtm2630 3 роки тому

    Enthu comment !!supperrrrr allleeeee❤️❤️😘

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      athenthupatti vijesh bro ...video share cheyyan marakkalle please ....pinne enthundu visesham ...sugham alle

    • @vijeshtm2630
      @vijeshtm2630 3 роки тому

      @@Ulsavakeralam episode length koottanam ennanu abhiprayam 😃marhiyavunnilla ivarude samasaram kettitu athupole avatharanvum ❤️❤️❤️chayagrahanam super❤️. Sugam Chetan ingane pokunnu , episodinu vendi waiting

  • @ananthuottoor6157
    @ananthuottoor6157 3 роки тому

    💥

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому

    This type more video uploaded pls

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Pinentha eniyum upload cheyyamallo ...kananum share cheyyanum marakkenda ketto

  • @deepakm.chandran531
    @deepakm.chandran531 3 роки тому

    🐘🐘🐘 ഉത്തമൻ🖤🖤🖤

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Deepak ...video istapettallo alle ...enkil share cheyyan marakkalle ...athupole enthanu kooduthal istamayathu ennu koodi parayamo please

  • @shikaspigeonloftpets5505
    @shikaspigeonloftpets5505 3 роки тому +1

    👍👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @aneettajani2458
    @aneettajani2458 3 роки тому

    ചില ആനക്കാർ കിടക്കാൻ പറഞ്ഞാൽ ഉടനെ കിടന്നിലെങ്കിൽ തോട്ടി പ്രയോഗം തന്നെ ഉദാഹരണം .ആ ശരീരം വച്ച് അത് കിടക്കുന്നതിന് കുറച്ച് സമയം കൊടുക്കണം അതിന്നു പോലും ക്ഷമയില്ലാത്തവരുമുണ്ട്

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Kshama aanu ellathilum pari vendathu ....pinne video istapettu ennu karuthunnu...share cheyyan marakalle please

  • @nidhukrishna7915
    @nidhukrishna7915 3 роки тому

    മോഹൻദാസട്ടന്റെ കുറെ എപ്പിസോഡ് ചെയ്യണേ ആനകളെ കുറിച്ച് കുറെ അറിയാമല്ലോ

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Nindhu ...pinne enthundu visesham sugham thanne alle ....therchayayum kure aruvukal iniyum tharam ketto ....video istapetto enkil share cheyyan marakkelle please

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +1

    വല്ലഭനിക്കും വല്ലഭൻ

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks Ajith video istapettathil orupadu santhosham ...share cheyyan marakkenda please

  • @sajinenmmara5113
    @sajinenmmara5113 3 роки тому

    ❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Saji Ettan ...enthundu visesham ...sugham alle .....

  • @krunni3406
    @krunni3406 3 роки тому

    👌👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      thank you soo much unni

    • @krunni3406
      @krunni3406 3 роки тому

      Chettan e program thudagiyapol muthal njan kannarullatha eallam vallare nallarithiyilanu pokunnathu
      All the best 👍

  • @moahamedsuhailmoahamedsuha1820
    @moahamedsuhailmoahamedsuha1820 3 роки тому

    🐘🐘🐘🐘👍👍👍👍

  • @melodicaamedia3671
    @melodicaamedia3671 3 роки тому +2

    🔥🔥🥰🥰🥰

  • @sreevathsam1349
    @sreevathsam1349 3 роки тому

    👍👍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Lekha...enthundu visesham ...sugham alle ....pinne video ishtapetallo alle enkil share cheyyane please ....

  • @binjurajendran
    @binjurajendran 3 роки тому

    🥰🥰👍

  • @sajinenmmara5113
    @sajinenmmara5113 3 роки тому +1

    💖💖💖

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @jayapradeep.s
    @jayapradeep.s 3 роки тому

    🙏

  • @b21studio7
    @b21studio7 3 роки тому +4

    കാവടി ആശാൻ or മാംബി ആശാൻ or കായംകുളം ശരത് ഇതിൽ ഏതേലും ആളുടെ episode ചെയ്യുമോ plss

    • @jayans316
      @jayans316 3 роки тому

      B21 studio അർഹതയുള്ളവരെ ആശാൻ എന്നു വിളിക്കുക

  • @rejithvn9534
    @rejithvn9534 3 роки тому

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Ranjith ...video share cheyyan marakkenda ketto ...pinne enthundu visesham

  • @jacobcmathew7706
    @jacobcmathew7706 3 роки тому

    👌👌👌👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      video istapetto enkil share cheyyan marakkalle plese ...pinne enthundu visesham ...

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому +1

    Thank you sir 🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vinodvipin803
    @vinodvipin803 3 роки тому

    മോഹൻദാസ് ഏട്ടൻ..... ആനപണിയിലെ ആഗ്രകണ്ണ്യൻ.... ഹരി ഏട്ടാ അടിപൊളി എപ്പിസോഡ് ട്ടോ..

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Vinod ...video istapetu ennu arinjathil orupadu santhosham ....pinne enthundu visesham ...sugham thanne alle

    • @vinodvipin803
      @vinodvipin803 3 роки тому

      @@Ulsavakeralam hari etta pravasi anu. Hari etante videos kanumbo. Nalloru feel anu mansinu... Hari ettanum sugham aneanu pradheekshikunu...!adutha episodinayi waiting...😍

  • @soorajsrj8973
    @soorajsrj8973 3 роки тому

    👌👌👌👌❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks sooraj bro ...enthundu visesham ...video share cheyyan marakkenda

    • @soorajsrj8973
      @soorajsrj8973 3 роки тому

      Sure❤️👍👍

  • @abhishekalathur
    @abhishekalathur 3 роки тому

    പുതിയ തലമുറയിലെ എല്ലാ ആനക്കാരും കണ്ടിരിക്കണം ഇ വീഡിയോ

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Abhishek rajan ...namukku ellavarkum ithu oru puthiya arivinde karanam aakatte ennu mathram parayunnu ...video ishtapetto enkil share cheyyan marakkalle please

  • @user-rp6ku6ru3j
    @user-rp6ku6ru3j 3 роки тому

    നല്ല ത്രിൽ ഉണ്ട് വീഡിയോ കാണാൻ. സമയം പോയത് അറിഞ്ഞില്ല 🌹🌹

    • @jithinshaji1078
      @jithinshaji1078 3 роки тому

      Thumbikai channelil idehathinte 22 episode cheythittund poy kanu

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Salman ....ideo istapettu ennu arinjathil orupadu santhosham ...pinne theerchayum share cheyyam marakkenda ...ithupolle ulla aana arivukalumayi iniyum varum

  • @sairashanavas7622
    @sairashanavas7622 3 роки тому

    Sarkar elephant scodilekke joli kodkanm

  • @vishnuravindran359
    @vishnuravindran359 3 роки тому

    മഞ്ഞക്കടമ്പിൽ വിനോദിനെ കുറിച്ച് ചോദിക്കണേ ഹരിയേട്ടാ. പുള്ളിക്കാരൻ വളർത്തിയെടുത്തതാ വിനോദിനെ. കാലു പഠിപ്പിച്ചതും പുള്ളിക്കാരനാണ്.മോഹൻദാസ് ചേട്ടൻ്റെ കയ്യിൽ ആയിരുന്നെങ്കിൽ വിനോദ് ഇന്നും നമ്മുടെ കൂടെ ഉണ്ടായേനെ. എന്തായാലും ചോദിക്കണം ഹരിയേട്ടാ

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      vinodine mathram alle orupadu aanakale nadathiyittitundu ....orupadu chodikkan patillallo interview neelum enkilum kurachokku namukku paranju tharum

  • @sachusaji472
    @sachusaji472 3 роки тому

    ഗുരുവായൂർ മുകുന്ദനെ പറ്റി ചോതിക്കനെ 🔥

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +1

    Hi ഹരിയേട്ടൻ

  • @abhinanthmj
    @abhinanthmj 3 роки тому +2

    Shoot cheytha location evidayaa

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Riverfront nallukettu Edamaruku Erattupetta ...video istapeto ...enkil share cheyyan marakkalle

    • @abhinanthmj
      @abhinanthmj 3 роки тому

      @@Ulsavakeralam 👍

  • @sivaprasad5838
    @sivaprasad5838 3 роки тому +2

    Kumki elephants episodes please🙏🙏🙏You Tuber reply Please🙏😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Pinnentha sivaprasad ...kumki aanakale koodi konduvaram ...teercha ...pinne enthundu visesham

  • @Hari-jq9fh
    @Hari-jq9fh 3 роки тому

    Elite Narayanankuttiye kurich chodikumallo...

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Pinnetha chodikkamallo ....video istapetto enkil share cheyyan marakkalle plese ...pinne enthundu visesham ...

    • @Hari-jq9fh
      @Hari-jq9fh 3 роки тому

      @@Ulsavakeralam sure,I will..you did good...

  • @pradeeptc2447
    @pradeeptc2447 Рік тому

    എന്തേരെ അറിവുള്ള ചേട്ടൻ പുതിയ പാപ്പന്മാർ ഇത് മനസിരുത്തി ഒന്ന് കാണുകയും, കേൾക്കുകയും ചെയ്യണേ 🙏

  • @thejushari9588
    @thejushari9588 3 роки тому

    Mohandas cheatan super aanu..

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Pinnallathe ....super alle ....support undavanam ...anagneenkil ithupolle ullavare inyum namukku munpottu konduvaram teercha ....

  • @joeljacob9805
    @joeljacob9805 3 роки тому

    Kayamkullam sarath

  • @sairashanavas7622
    @sairashanavas7622 3 роки тому

    Idhehathinekke enthanu award kodkathath??

  • @manikandan4388
    @manikandan4388 3 роки тому

    ഞാൻ ആശാൻ്റെ തെങ്കാശി ആരാധകൻ

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Manikandan anna ...enthundu visesham ...sugham thanne alle ...video istapettallo alle ankil theerchayayum share cheyyan marakkalle please

  • @HariKrishnan-by9er
    @HariKrishnan-by9er 3 роки тому

    ആന പാപ്പാൻ ആവാൻ എവിടെപ്പോയി പഠിക്കണം

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      adhyame vendathu veetukarude anuvadham ....pinne nalla arivulla oru pappande keezhil kshshanam

  • @sasidharanp.r8674
    @sasidharanp.r8674 3 роки тому

    ഇതു പോലെ കാര്യങ്ങൾ ഭംഗി പറയുന്ന ഒരു പരശേരി ചാമി ആശാൻ ആണ്

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      theerchayayum namukku chamiyettaneyum konduvaranam etta ...pinne enthundu visesham ...sughamano ...video istapettllo alle ....share cheyyan marakkalle please

  • @aneeshaneesh1524
    @aneeshaneesh1524 3 роки тому +1

    ഇയാൾ നല്ലൊരു ആനക്കാരൻ ആണ് പക്ഷേ സ്വന്തം sp ആണ്

    • @josephkollannur3829
      @josephkollannur3829 3 роки тому

      ഇല്ലാത്ത കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അത് പറയു ?

  • @patmanabhan3701
    @patmanabhan3701 3 роки тому +1

    അദ്ദേഹത്തെ വീണ്ടും ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് തന്ന Ulsavakeralam UA-cam ചാനലിന് നന്ദി......🙏 അറിവിന്റെ തമ്പുരാൻ ആറന്മുള മോഹൻദാസ് ചേട്ടൻ🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Padmanabhan ettan ...iniyum konduvarum ithupolle ulla nalla nalla arivukal ....athinayi kathirikkuka ...pinne video share cheyyan marakkenda