Aranmula mohandas life story part 6

Поділитися
Вставка
  • Опубліковано 16 жов 2020
  • കേവലം ഇരുപത് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ, ഒരു നാടിനെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊമ്പനെ, ഒരു പന്തയത്തിൻ്റെ പേരിൽ സാഹസികമായി തളച്ച കഥ 'തുമ്പിക്കൈ' ചാനലിൽ കൂടി പറയുകയാണ് ആറൻമുള മോഹൻദാസേട്ടൻ.
    കാണൂ
    ചട്ടക്കാർക്കിടയിലെ മോഹനരാഗം ആറാം ഭാഗം.
    • Aranmula mohandas life...
    മോഹനരാഗത്തിൻ്റെ ആവേശകരമായ ബാക്കി ഭാഗങ്ങൾ കാണേണ്ടേ...?
    Part 1: • Aranmula mohandas full...
    Part 2: • Aranmula mohandas life...
    Part 3: • Aranmula mohandas life...
    Part 4: • Aranmula mohandas life...
    Part 5: • Aranmula mohandas life...
    തുമ്പിക്കൈയുടെ രസകരമായ വീഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്ത് കാത്തിരിക്കൂ.
    ഷെയർ ചെയ്യാനും മറക്കേണ്ട ട്ടോ...!
    ഹൃദയം നിറഞ്ഞ നന്ദിയോടെ
    ടീം തുമ്പിക്കൈ
    Please contact Us: 702 524 524 1
  • Домашні улюбленці та дикі тварини

КОМЕНТАРІ • 164

  • @binochacko7954
    @binochacko7954 3 роки тому +47

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഒരു ആന എങ്ങനെയാണു ഒന്നാമനെയും രണ്ടാമനെയും മനസിലാക്കുന്നത് എന്ന് മോഹൻ ചേട്ടനോട് ചോദിക്കണം അറിയാൻ താല്പര്യം ഉണ്ട്

  • @Widgsd
    @Widgsd 3 роки тому +31

    വളരെ നല്ല series . അടുത്ത ഭാഗം ഉടൻ വേണം . 26 മിനിട്ട് പോയത് അറിഞ്ഞില്ല . ആനയെ ഇഷ്ടപ്പെടുന്നവർ എൻ്റെ ചാനലിലും വന്ന് നോക്കണേ

  • @vineethr3156
    @vineethr3156 3 роки тому +7

    ഒരു രക്ഷയും ഇല്ല.... കേൾക്കുമ്പോൾ ഉള്ള രോമാഞ്ചം ......🐘🐘🐘🐘🐘🐘

  • @wilsontj8174
    @wilsontj8174 3 роки тому +4

    ഓരോ എപ്പിസോഡും തീ പിടിക്കുന്നു . സിനിമയിൽ അല്ലാത്ത ഒറിജിനൽ ഹീറോ . അതാണ് ആറന്മുള മോഹൻദാസ് .

  • @sajeevpt658
    @sajeevpt658 3 роки тому +13

    എല്ലാം ഒന്നിന് ഒന്ന് മെച്ചം......👍🏾👍🏾 നന്നായിട്ട് വരട്ടെ . ഏറ്റുമാനൂർ അപ്പൻ കൂടെ ഉണ്ടാവും പല രൂപത്തിൽ ആയിരിക്കും ...... എന്ന് മാത്രം🙏🙏👍🏾👍🏾

  • @achuthamkkl
    @achuthamkkl 3 роки тому +4

    സംഭവം കിടുക്കി, ആറൻമുള മോഹൻദാസ് ഒരു പ്രസ്ഥാനമാണ്

  • @clubboysvakkom6926
    @clubboysvakkom6926 3 роки тому +19

    നോട്ടിഫിക്കേഷൻ വന്ന ഉടനെ കണ്ടു ♥️♥️♥️♥️♥️അടുത്ത എപ്പിസോഡ് പെട്ടെന്ന് തന്നെ ഇടണേ ചേട്ടാ. ലൈകും കമന്റും ചെയ്തു. 😁😁

  • @kishormt3
    @kishormt3 3 роки тому +10

    നിങ്ങൾ ശരിയല്ല 🤩🤩🤩🤩
    പെട്ടെന്ന് പെട്ടെന്ന് പോരട്ടെ ഓരോ ഭാഗവും. Wait ചെയ്യാൻ പറ്റുന്നില്ല തുമ്പിക്കൈ 😍😍😍

  • @avinashalappattu7223
    @avinashalappattu7223 3 роки тому +4

    നെഞ്ച് ഉറപ്പിന്റെ കഥകൾ തുടരട്ടെ ... ഹരമോടെ കേൾക്കാൻ തയ്യാർ 👍👍

  • @patmanabhan3701
    @patmanabhan3701 3 роки тому +3

    മോഹൻദാസ് ഏട്ടന്റെ വീഡിയോസ് ഒരിക്കലും നിർത്തരുത്..... its my humble request!!! ഓരോ vediosum ഒന്നിനൊന്ന് മെച്ചം💖💗 Tnks തുമ്പിക്കൈ🙏

  • @renjuravi5480
    @renjuravi5480 3 роки тому +13

    ഒരു കാരണവശാലും മോഹൻദാസ് ചേട്ടന്റെ ഇന്റർവ്യൂ നിർത്തല്ലേ plsss. ഇങ്ങനെ വേണം ഒരു prgm ചെയ്യാൻ hats ഓഫ്‌ u

  • @arunvijayannair5980
    @arunvijayannair5980 3 роки тому +3

    Mohandas chettante suiteup
    Language pakka perfection anu!! 😘😘😘😘

  • @rahoolzgc5263
    @rahoolzgc5263 3 роки тому +4

    ഇതുവരെ കാത്തിരുന്നത് ഗുരുവായൂരിലെ ആനകഥകൾക്ക് വേണ്ടിയായിരുന്നു 💥💥💥💥

  • @nandagopan1647
    @nandagopan1647 3 роки тому +6

    അടുത്ത എപ്പിസോഡിനായി ആയി കാത്തിരിക്കുന്നു

  • @muhammedsulthan2263
    @muhammedsulthan2263 3 роки тому +4

    അടുത്ത ഭാഗം വേഗം വേണം
    നല്ല serios ആണ്. കണ്ടിരിക്കാൻ നല്ല രസം ആണ്.

  • @praveensivadasan4994
    @praveensivadasan4994 3 роки тому +5

    അറിവിന്റെ തമ്പുരാൻ പൂമുള്ളി ആറാം തമ്പുരാൻ..
    അറിവിന്റെ ചട്ടക്കാരൻ മോഹനേട്ടൻ 😍😍

    • @thumbikkai2967
      @thumbikkai2967  3 роки тому +2

      പോരട്ടെ പോരട്ടെ Support ഉം Share ഉം പോരട്ടെ

  • @syam7819
    @syam7819 3 роки тому +4

    ആ vazhakkulam മനോജ്‌ ഈ വീഡിയോ കാണട്ടെ,,,, അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യൻ,,,

  • @user-og2iq3fb7r
    @user-og2iq3fb7r 3 роки тому +3

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം 👌👌👌👌👌👌🐘♥️♥️♥️

  • @abhinandmv7271
    @abhinandmv7271 3 роки тому +4

    ഓരോ സീരീസും വരാൻ കാത്തിരിക്കുകയാണ്

  • @aparnaappu1661
    @aparnaappu1661 3 роки тому +4

    അടുത്ത ഭാഗം പെട്ടന്ന് വേണം

  • @shefeekshefi4694
    @shefeekshefi4694 3 роки тому +6

    Ufff രോമാജിഫിക്കേഷൻ 🔥

  • @user-xt8dh1yl2n
    @user-xt8dh1yl2n 3 роки тому +5

    വാഴയിൽ കൊച്ചയ്യപ്പൻ വില്ലൻ 🐘😘

  • @kamuvimu1351
    @kamuvimu1351 3 роки тому +3

    Aduthathu eppozhaaa I'm waiting ❤️

  • @vishnuv507
    @vishnuv507 3 роки тому +3

    Really interesting ❤️❤️..keep going.. waiting for the next episode

  • @sathyarajmannamkunnel6800
    @sathyarajmannamkunnel6800 3 роки тому +3

    നല്ല അവതരണം..... nice

  • @ancyshylesh5579
    @ancyshylesh5579 3 роки тому +3

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ് 🌹🌹🌹🌹

  • @gaurisankarv.lgaurisankarv4760
    @gaurisankarv.lgaurisankarv4760 3 роки тому +1

    അടുത്ത ഭാഗം കാണാൻ കാത്തിരിയ്ക്കുന്നു.

  • @shahidkj6714
    @shahidkj6714 3 роки тому +2

    Waiting for next episode. Excellent work 💯💯💯💯💯

  • @manikandanvandithadam8347
    @manikandanvandithadam8347 3 роки тому +7

    ഈ എപിസോഡ് ഒരുദിവസം ഇടവിട്ടു ഇട്ടൂടെ

  • @trollsmachan5740
    @trollsmachan5740 3 роки тому +8

    കരുണാകരൻ എന്ന ആനക്കാരനെ കുറിച്ച് കൂടുതൽ പറയണേ

  • @emptyy8880
    @emptyy8880 3 роки тому +3

    vere levell aanakaranum,seriesum

  • @petsforus4540
    @petsforus4540 3 роки тому +3

    കൊണ്ടുനടക്കുന്ന ആനയെ തീർക്കടകം വീക്കുമ്പോളും മോനെപ്പോലെ തലോടി കൊണ്ടുനടക്കുന്നു എന്ന് പറയുന്നവർ കേൾക്കട്ടെ, ആനയെ തല്ലിയാൽ തല്ലി എന്ന് പറയുന്ന ഒരാനക്കാരൻ...😍😍😍

    • @Widgsd
      @Widgsd 3 роки тому +1

      വളരെ ശരിയാണ്

  • @kl0171
    @kl0171 3 роки тому +2

    അടിപൊളി അടിപോളിയെ.. അടുത്ത episode delay aavaruthe..

  • @roadadventure1183
    @roadadventure1183 3 роки тому +2

    thank you team thumbikkai... thank you mohanetta.....

  • @akhilkrishnan7446
    @akhilkrishnan7446 3 роки тому +1

    🔥🔥🔥കരുനാഗപ്പള്ളി മഹാദേവൻ 🥰🥰

  • @kamuvimu1351
    @kamuvimu1351 3 роки тому +5

    Pollichuuuuuuu🔥🔥❤️❤️❤️

  • @Sallunavas
    @Sallunavas 3 роки тому +2

    മോഹന രാഗം

  • @rohithkrishnan3793
    @rohithkrishnan3793 3 роки тому +2

    Chetta vegam vegam adutha part edane allengil time duration koottane

  • @mridula.v6835
    @mridula.v6835 3 роки тому +1

    Superb..... keep going.

  • @venkatachalasharma5534
    @venkatachalasharma5534 3 роки тому +1

    Very interesting program waiting for next episode Thank u so much

  • @alsabith.k5662
    @alsabith.k5662 3 роки тому +2

    Chetta lm very interested
    Waiting for next episode ☺️❤️❤️❤️❤️❤️💯💯💯👏👏👏

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 роки тому +1

    All the best Team Thumbikkai keep going

  • @user-sj9qo2kq5m
    @user-sj9qo2kq5m 3 роки тому +2

    അടുത്ത ഭാഗം പെട്ടന്നു അപ്‌ലോഡ് ചെയ്യോ plz

  • @vineethvijayanEdayaranmula
    @vineethvijayanEdayaranmula 3 роки тому +2

    പൊളി....💗

  • @aneeshanand2950
    @aneeshanand2950 3 роки тому +2

    അടിപൊളി 😍😍

  • @prabinchandran5600
    @prabinchandran5600 3 роки тому +1

    Superb paripady

  • @bijumon9058
    @bijumon9058 3 роки тому +1

    കട്ട വെയ്റ്റിംഗ്..... അടിപൊളി ♥️♥️♥️♥️

  • @bijubiju7976
    @bijubiju7976 3 роки тому +1

    Katta waiting nxt episode nu

  • @bibinbabu6491
    @bibinbabu6491 3 роки тому +1

    Powli powli❤️

  • @jishnuks5394
    @jishnuks5394 3 роки тому +13

    പൂമുള്ളി ആറാംതബുരാന്റെ നാട്ടുകാരനായതിൽ അഭിമാനം 💪

  • @sarathsnair477
    @sarathsnair477 3 роки тому +5

    Mohandas chettan kadha parayunathu adipoli he has a good skill in that moreover he is an artist😍😍 love from ithithanam 😍🥰🥰😍

  • @vis412
    @vis412 3 роки тому +2

    Wowwww ❤❤❤❤❤

  • @vishnumelveettil2209
    @vishnumelveettil2209 3 роки тому +1

    👌👌👌Wating for next episode...

  • @oliverambrose9369
    @oliverambrose9369 3 роки тому +1

    waiting for nest story very good

  • @indianmusicaljourney7697
    @indianmusicaljourney7697 3 роки тому +2

    Great mohandas chettaa👌🙏

  • @vineethvineeth8187
    @vineethvineeth8187 3 роки тому +1

    Mohanetta nigal vere leval aane nigale neril kottayil vannu kandittund nigalea polea aavanam oruo chattakarum.

  • @t.j8904
    @t.j8904 3 роки тому +1

    അടിപൊളി 👌👌👌🥳🥳🥳

  • @sayooooooooooooooo
    @sayooooooooooooooo 3 роки тому +1

    waiting..........

  • @user-ko7oc9xv4j
    @user-ko7oc9xv4j 3 роки тому +3

    അടുത്ത പോരട്ടെ ഉടനെ തന്നെ

  • @arjunsuresh4890
    @arjunsuresh4890 3 роки тому +1

    Super episode👌👌

  • @renjithrenju7795
    @renjithrenju7795 3 роки тому +1

    Waiting next part

  • @adithyansreekkuttan6458
    @adithyansreekkuttan6458 3 роки тому +1

    Waiting for next eppisode..........

  • @pjvideos2426
    @pjvideos2426 3 роки тому +3

    ശോ പെട്ടന്ന് തീർന്ന പോലെ

  • @vijinasatheesh9131
    @vijinasatheesh9131 3 роки тому +2

    Mohandhas.chettan.adipoli.chattakaran

    • @thumbikkai2967
      @thumbikkai2967  3 роки тому

      നല്ല ചട്ടക്കാരൻ ആണ് .ഇഷ്ടം ആയെങ്കിൽ Share ചെയ്യണെ

  • @anoopkunjumon8253
    @anoopkunjumon8253 3 роки тому +3

    Ithe ingane kettondirunnal aarayalum aana kambakkaran ayippokum.kette mathiyavunnilla. Super 👌👌👌

  • @gopalkrishnan684
    @gopalkrishnan684 3 роки тому +3

    Aranmula Mohandas sir Accept My wholehearted congratulations . Sharing your experience with various elephants of Kerala. it is not at all easy how you have come up in this level is only Aanakkar can dream. However you reached in this level only because of your Dedication, Honesty, Hard work. God is always with you sir that much work or service you rendered, sacrifice your life for others. You r perfect Gurunathan or Assan for present aanakkar. Now you. Must give training to current aanakar. All the best . I pray God to give good health and also wealth to you and your family members. Our Govt must give Award bit only to you and also to few experienced Aanakkar s ch as Kaduva Velayudhan Chami Asan Shaji (he is. No more he was with pambadi Rajan) Vazakulam Manon chettan Kadukan Rajesh Rametten erumayur Mani Ethan Kavadi Assam etc. All these chattakkar have rendered excellent service to aabakeralam. How many life they have saved.

    • @Widgsd
      @Widgsd 3 роки тому

      very true

  • @renjith9732
    @renjith9732 3 роки тому +1

    Next ❤️👍

  • @arunvijayannair5980
    @arunvijayannair5980 3 роки тому +2

    Polichuuu!!!! Kayinja episode:27 mints
    Innu 26 mints 😢😢😢😢😢

  • @jaisongeorge1695
    @jaisongeorge1695 3 роки тому +1

    Adayam like .. annite kanunulluu

  • @arunvijayannair5980
    @arunvijayannair5980 3 роки тому

    Njan veendum vannuuuu

  • @keralagodsowncountry3958
    @keralagodsowncountry3958 3 роки тому +2

    Aranmula raghunathane patti kooduthal karyangal kelkan agraham unde mohandas chettan aduthe ninne

  • @ebinthomas2488
    @ebinthomas2488 3 роки тому +2

    ബാക്കി പെട്ടന്ന് ഇടണം

  • @Zlatan_paul
    @Zlatan_paul 3 роки тому +2

    Bakki ennu upload cheyyu.

  • @kvpranav7313
    @kvpranav7313 3 роки тому +4

    🔥🔥🔥

  • @ranjithranji8995
    @ranjithranji8995 3 роки тому +1

    Super

  • @thudisaji.anamangad943
    @thudisaji.anamangad943 3 роки тому +3

    👍👍👍

  • @vishnuambady231
    @vishnuambady231 3 роки тому +2

    🔥🔥❣️🥰🥰🥰

  • @jinsonchacko1612
    @jinsonchacko1612 3 роки тому +1

    Soopper

  • @amalkumar1801
    @amalkumar1801 3 роки тому +2

    First comment

  • @madmaddylfa469
    @madmaddylfa469 3 роки тому +2

    ♥♥♥

  • @rajeshmk9928
    @rajeshmk9928 3 роки тому +3

    ഇടതു ഭാഗത്തു കൂടി പോകുന്നതിന്റെ മനഃശാസ്ത്രം എന്താ എന്ന് അറിയണം

  • @jacobgurgaon1981
    @jacobgurgaon1981 3 роки тому +1

    Adutha bhagathinayi kathirikkunnu

  • @shibugopal4662
    @shibugopal4662 3 роки тому +2

    👍

  • @rejithvn9534
    @rejithvn9534 3 роки тому +2

    ❤️

  • @suneeshbabuckuruppu3490
    @suneeshbabuckuruppu3490 3 роки тому +2

    ❤❤

  • @aravindppradeep2788
    @aravindppradeep2788 3 роки тому +2

    ❣️❣️❣️❣️

  • @piljopaul
    @piljopaul 3 роки тому +1

    Good

  • @anild3307
    @anild3307 3 роки тому +1

    Very good we waiting for epi 7

  • @nandagopan1647
    @nandagopan1647 3 роки тому +2

    ❤❤❤❤❤❤❤❤❤

  • @jyolsnamohan3103
    @jyolsnamohan3103 3 роки тому +1

    Oru request nadathikkotte ... Perunna Sree Valliude(njngalude Valliyamma) video cheyyamo

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      തീർച്ചയായും " വള്ളിയമ്മ"യുടെ വ്യത്യസ്തമായ ഒരടി പൊളി വീഡിയോ നമുക്ക് ചെയ്യാട്ടോ.... Thanks for your great suggestion ....

  • @anoopk4834
    @anoopk4834 3 роки тому +1

    👌👌👌👌😍😍

  • @riyashameed9323
    @riyashameed9323 3 роки тому +1

    ❤️👍👌

  • @maheshbabusmbs
    @maheshbabusmbs 3 роки тому +1

    💖💖💖

  • @ajinsreekumar279
    @ajinsreekumar279 3 роки тому +1

    😍😍🙏

  • @sajithkumarm5046
    @sajithkumarm5046 2 роки тому +1

    👍👍👍👍

  • @saimpact2972
    @saimpact2972 3 роки тому +2

    😍❤️❤️❤️❤️❤️❤️🔥🔥🔥🔥👍👍👍👍

  • @hrishikeshmanuhrishikesh5370
    @hrishikeshmanuhrishikesh5370 3 роки тому +2

    പുതിയ തലമുറ ആൾകാർക്ക് അറിവിന്റെ തമ്പുരാൻ

    • @thumbikkai2967
      @thumbikkai2967  3 роки тому +2

      തുമ്പിക്കൈ ചാനലിനെ സപ്പോർട്ട് ചെയ്യുമല്ലോ അല്ലെ. pls share

  • @sajankumar4701
    @sajankumar4701 3 роки тому +1

    Nest episode

  • @petsforus4540
    @petsforus4540 3 роки тому +3

    തല്ലു കൊടുക്കാതെ ആനയെ കൊണ്ടുനടക്കാൻ പറ്റില്ല എന്നറിയുന്ന ഒരു ആനപ്രേമി

  • @nitheesh1233
    @nitheesh1233 3 роки тому +2

    Vazhayil kochayyappan nte natile villan