aranmula mohandas life story part 18

Поділитися
Вставка
  • Опубліковано 11 гру 2020
  • ആനപ്പണിയിലെ പതിനെട്ടര കാലുകളെക്കുറിച്ചും ന്യൂജെൻ ആനപ്പണിയെക്കുറിച്ചും മറ്റ് അമൂല്യമായ ആനയറിവുകളെ കുറിച്ചും മോഹൻദാസേട്ടൻ സംസാരിക്കുകയാണ് മോഹനരാഗത്തിൻ്റെ പതിനെട്ടാം ഭാഗത്ത്.
    video link: • aranmula mohandas life...
    വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേ...!
    തുമ്പിക്കൈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.... രസകരമായ വീഡിയോകൾ ആസ്വദിക്കൂ....
    follow us on: thumbikkai തുമ്പിക്കൈ/facebook
    thumbikkai തുമ്പിക്കൈ/instagram
  • Домашні улюбленці та дикі тварини

КОМЕНТАРІ • 97

  • @t.j8904
    @t.j8904 3 роки тому +20

    കാത്തിരിപ്പിനു വിരാമം 18 ഭാഗം എതിപ്പോയി. അടിപൊളി 🥰🥰🥳🥳🥳👌👌

  • @sasidharanp.r8674
    @sasidharanp.r8674 3 роки тому +4

    എനിയ്ക്ക് 56 വയസുള്ള ആളാണ്. എന്റെ ചെറുപ്പ കാലത്ത്‌, ആറന്മുള രഘു ആനയും ആയി ഒരു കൊച്ചു ചെറുക്കൻ വരാറ് ഉണ്ടായിരുന്നു, കൈലി മുണ്ട്, കൈഇല്ലാത്ത ബനിയൻ ഇതായിരുന്നു വേഷം, എന്റെ വീടിന്റെ പടിയ്ക്കൽ കൂടി ഒരിയ്ക്കൽ വന്നപ്പോൾ ഒരു പട്ടി പുറകേ കുരച്ചു കൊണ്ട് വന്നപ്പോൾ ഇദ്ദേഹം ആ ആനയുടെ പുറം കാലു കൊണ്ട് പട്ടിയേ തൊഴിപ്പിച്ചു, അന്ന് റോഡിന്റെ സൈഡിൽ അടിക്കി വെച്ചിരിരുന്ന വെട്ട് കല്ലിൽ കൊണ്ടിട്ട് ഒരു അടുക്കു കല്ല് പൊടിഞ്ഞു പോയി, അന്ന് അതിശയത്തോടു നോക്കി നിന്ന പയ്യനാണ് ഈ മോഹനൻ എന്ന് ഇപ്പോഴാണ് മനസ്സിലായത്

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +11

    ദേ വീണ്ടും sunday തുമ്പിക്കയും ശ്രീകുമാറേട്ടന്റെ sree 4.💓💓💓💓💓💓

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 роки тому +3

    മോഹനരാഗം പതിനെട്ടാം ഭാഗം വളരെയധികം ഇഷ്ടമായി ഞങ്ങൾ അന്വേഷിച്ചതായി മോഹനേട്ടനോട് പറയണം പത്തൊമ്പതാം ഭാഗത്തിനായി കാത്തിരിക്കുന്നു

  • @aneeshanand2950
    @aneeshanand2950 3 роки тому +12

    അടിപൊളി... ഒരു അഭിപ്രായം ഉണ്ട്, ഈ ചാനലിന്റെ പിന്നിൽ പ്രവർത്തിയ്ക്കുന്നവരെ പരിചയപ്പെടുത്തണം

  • @Widgsd
    @Widgsd 3 роки тому +4

    എഴുന്നള്ളിപ്പ് സമയത്തെ കുറിച്ച് മോഹൻദാസ് ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്..
    ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോ സീരീസ് .. ഇന്ന് നടക്കുന്ന കാര്യങ്ങൾ വളരെ വ്യക്തവും നല്ല വാക്കിൽ എല്ലാവർക്കും മനസ്സിലാവും വിധത്തിൽ പറഞ്ഞു തന്നു .. നമ്മുടെ ഗജ സമ്പത്തിനു നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ..

  • @bibinkumar2243
    @bibinkumar2243 3 роки тому +5

    ഇന്നത്ത ന്യൂ ജൻ അനക്കർക്ക് ഒരു നല്ല അറിവ് നൽകി ട്ടുണ്ട് സൂപ്പർ

  • @clubboysvakkom6926
    @clubboysvakkom6926 3 роки тому +18

    കെട്ടിയഴിക്കൽ അതിനെ കുറിച്ചും. ഒന്ന് ചോദിക്ക് ചേട്ടാ.

  • @venkatachalasharma5534
    @venkatachalasharma5534 3 роки тому +4

    Really very proud to seeing this episodes . Thanks to the hole teams and great Mohandas chettan God bless all of u .

  • @ubk307
    @ubk307 3 роки тому +5

    സത്യമാണ്. ആന ഒരു ദൈവീകതയുടെ പ്രതീകമാണെന്ന് ഇന്ന് പലരും മറന്നുപോകുന്നു.

  • @abhilashpj1867
    @abhilashpj1867 3 роки тому +2

    Mohandas chettan fan 💓

  • @PrinceRaj-ri2es
    @PrinceRaj-ri2es 3 роки тому +11

    "മോഹൻദാസേട്ടനുള്ള ലൈക്ക് ആദ്യം ചെയ്തിട്ടേ വീഡിയോകാണാറുള്ളു"..

  • @arnoldshaju1130
    @arnoldshaju1130 3 роки тому +14

    പാർക്കാട പൂരം ചിറവരമ്പത്തുകാവ് പൂരം എല്ലാം കുന്നംകുളത്തിന്റെ പൂരങ്ങൾ🔥

  • @ajinsreekumar279
    @ajinsreekumar279 3 роки тому +3

    😍😍😍😍😍😍😍ennum eppozhum full support und 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @manumanoj8538
    @manumanoj8538 3 роки тому +7

    Chetta kayamkulam sarth ettaninte interview indukkanamtto

  • @premnath7359
    @premnath7359 3 роки тому +2

    informative, thanks to team thumbikai 🐘🐘🐘

  • @babupvarghese4920
    @babupvarghese4920 3 роки тому +1

    നല്ല എപ്പിസോഡ് മോഹനേട്ടൻ സൂപ്പർ 🌹🌹👍👍

  • @viswasgallery6504
    @viswasgallery6504 3 роки тому +2

    Pollichu machane❤️ polli vedioo😘

  • @ajeeshkramesh6141
    @ajeeshkramesh6141 3 роки тому +8

    Episode എല്ലാം എടുത്ത് കഴിഞ്ഞോ
    .
    ഇല്ലെങ്കിൽ മുകന്ദനെ അഴിച്ചപ്പോലുള്ള അനുഭവങ്ങൾ ചോദിച്ചറിയുക

  • @sunirajan8329
    @sunirajan8329 3 роки тому +1

    Thank you thumbikkai

  • @arunvijayannair5980
    @arunvijayannair5980 3 роки тому +5

    1st like
    1st view
    1st comment mee

  • @vishnumelveettil2209
    @vishnumelveettil2209 3 роки тому +1

    Video supper 👍, weekly 2 Annam edu please.... waiting for next episode ❤️

  • @jyothirajsabu130
    @jyothirajsabu130 3 роки тому +8

    Ee നീല നിറത്തിൽ ഉള്ള board mattavoo

  • @roshanraghunath2265
    @roshanraghunath2265 3 роки тому +1

    Nice.mukundane marakkalle

  • @thiruvallavlogs1215
    @thiruvallavlogs1215 3 роки тому +2

    Mohandas ettante episode eniyum veanm

  • @vis412
    @vis412 3 роки тому +1

    video എല്ലാ പ്രവശ്യത്തെയും പോലെ അടി പൊളി (തുമ്പിക്കൈ exclusive എന്ന് എഴുതി ഓടി പോകുന്നത് video കാണുമ്പോൾ കണ്ണിന് വല്ലാത്തെ ഒരു ബുദ്ധിമുട്ട് തോന്നണുണ്ട്)

  • @ravimangalam
    @ravimangalam 3 роки тому +1

    Well done thumbikai...

  • @viswasgallery6504
    @viswasgallery6504 3 роки тому +3

    2comment ❤️

  • @HariKrishnan-xg1lk
    @HariKrishnan-xg1lk 3 роки тому +1

    Thumbikaiiii rockzzzz👍

  • @ajithkumarchandrasekharan4979
    @ajithkumarchandrasekharan4979 3 роки тому +2

    Nice

  • @krishnajithc7612
    @krishnajithc7612 3 роки тому

    തുടരട്ടെ......👌👌👌👌

  • @arnoldshaju1130
    @arnoldshaju1130 3 роки тому +2

    First comment 🙃

  • @oliverambrose9369
    @oliverambrose9369 3 роки тому

    waiting for nest story very good

  • @sithintp117
    @sithintp117 3 роки тому +1

    erimayoor mani ettante koode oru interview cheyyanam .enn thalaparyam ullavar like🖒

  • @abhilashpj1867
    @abhilashpj1867 3 роки тому +1

    Super 💓

  • @ARpets-wr7bl
    @ARpets-wr7bl 3 роки тому

    Adipoli😘😘😘

  • @clubboysvakkom6926
    @clubboysvakkom6926 3 роки тому +2

    ഈ വീഡിയോ ഒക്കെ കണ്ടിട്ട്. ലൈക്‌ അടിച്ചില്ലെഗിലും സാരമില്ല. എന്തിനാണ് ഡിസ്‌ലൈക്ക് അടിക്കുന്നത്.

  • @sumalksivadas9287
    @sumalksivadas9287 3 роки тому

    Nice ...😍

  • @mithunashok1623
    @mithunashok1623 3 роки тому +1

    Yes satyam

  • @maheshbabusmbs
    @maheshbabusmbs 3 роки тому +1

    👌👌👌💖💖💖

  • @anoopkunjumon8253
    @anoopkunjumon8253 3 роки тому +1

    😍😍😍👌👌👌

  • @bichudevu9262
    @bichudevu9262 3 роки тому +1

    👌👌👌👌👌 aanayude kaalil kedakunne oru rethi ondennu mohandasettan paranjaernnu pakshe... Athe full paranjuellaa😔😔

  • @manikandanvandithadam8347
    @manikandanvandithadam8347 3 роки тому +1

    👌💓💓💓

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому +2

    Thank you sir 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @sarathmmmmsarath8070
    @sarathmmmmsarath8070 3 роки тому +2

    ❤️❤️❤️❤️❤️

  • @anoopk4834
    @anoopk4834 3 роки тому +1

    ❤️❤️❤️❤️😍😍

  • @nobinnobin9638
    @nobinnobin9638 3 роки тому +1

    ❤️❤️❤️❤️❤️👌👌

  • @gokulgnath6040
    @gokulgnath6040 3 роки тому +1

    ♥️❤️❤️

  • @binuammus3565
    @binuammus3565 3 роки тому

    👏👏👏❤

  • @abhishekalathur
    @abhishekalathur 3 роки тому +6

    കെട്ടിയഴിക്കൽ എങ്ങനെയാ എന്ന് ചോദിക്കുവോ.. Pls

    • @sumithmani7283
      @sumithmani7283 3 роки тому +2

      അറഞ്ചം പുറഞ്ചം അടിച്ചു വരുതിയിൽ ആക്കും.... അതാണ്

  • @koteswarammaramireddy3723
    @koteswarammaramireddy3723 3 роки тому +1

    good

  • @madmaddylfa469
    @madmaddylfa469 3 роки тому

    ♥♥♥

  • @manikuttanr1618
    @manikuttanr1618 3 роки тому

    Vala kalo....ethokke enth kala😀😀😀

  • @sreejithks7965
    @sreejithks7965 3 роки тому +2

    ആനയുടെ മാർമസ്ഥാങ്ങളെ കുറിച്ചും ആനയുടെ ശരീരത്തിൽ ഏത് എല്ലാം ഭാഗത്ത് അടിക്കണം അടിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ എന്നിവയെക്കുറിച്ചും ആനയുടെ ചട്ടം പഠിപ്പിക്കുന്ന വാക്കുകളെ കുറിച്ചും വിശദമായി ചെയുമോ

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      മുൻഭാഗങ്ങൾ കാണൂ dear ശ്രീജിത്ത് .... മർമ്മസ്ഥാനങ്ങളെക്കുറിച്ചും മറ്റ് ആനയറിവുകളെക്കുറിച്ചുമൊക്കെ അനവധി അറിവുകൾ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്

  • @afijithchandran1701
    @afijithchandran1701 3 роки тому +8

    ആറന്മുള വെച് ഒരു ആന പപ്പന്മാരുടെ മർദനം കൊണ്ട് ചരിഞ്ഞില്ല . അതിനെ പറ്റി ഒന്ന്‌ ചോദിക്കാമോ...,

  • @sujatharamalayamsujatha6121
    @sujatharamalayamsujatha6121 Рік тому +1

    പുതിയ അറിവ് ! മനുഷ്യന്റെ വിസർജ്യം ആനയുടെ ശരീരത്ത് വീണാൽ പൊള്ളുമെന്നുള്ള വിവരം

  • @achurahul5662
    @achurahul5662 3 роки тому

    👍👍👍👍👍

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому +1

    Ashante shishyan avan sadichenkill enne thonunnu Thumbikkaikke orayiram nanne 🙏🙏🙏

  • @riyashameed9323
    @riyashameed9323 3 роки тому +2

    🐘🐘🙏🏽👌👍

  • @vishnuea6081
    @vishnuea6081 3 роки тому +1

    ആറന്മുള മോഹൻദാസ് ചേട്ടനെ കാണാൻ എനിക്ക് ആഗ്രഹം കാണാൻ പറ്റുമോ എന്ന് എനിക്കറിയില്ല

  • @mithunashok1623
    @mithunashok1623 3 роки тому

    More video uploaded

  • @venugpln4
    @venugpln4 3 роки тому +2

    തിരുവമ്പാടി കുട്ടി ശങ്കരൻ നേ കുറിച്ച് പറയാമോ

  • @manikuttanr1618
    @manikuttanr1618 3 роки тому +1

    Cheru kett kettana kayarinte length ethrayannu paranjillalo

  • @shafeekkhan1778
    @shafeekkhan1778 3 роки тому +2

    Murivalan mukundan nea kurichu kooduthal chodikamoo?

  • @anoopfs
    @anoopfs 3 роки тому +2

    Eniyulla bhagangal oru manikoor samayam kootti upload cheyyamo....?

    • @vptrichur
      @vptrichur 3 роки тому +1

      മുതുകുളം വിജയൻ പിള്ളയുടെ പ്രോഗ്രാം ചെയ്യുന്നവരുടെ ടൈംയിങ് 20മിനിറ്റ് ഉള്ളു. അത് നോക്കുമ്പോൾ ഇതു നല്ലത് ആണ്

  • @patmanabhan3701
    @patmanabhan3701 3 роки тому +3

    കടുവ വേലായുധൻ ആശാനെ കുറിച്ച് ചോദിക്കാമോ......

  • @afsalnazeer512
    @afsalnazeer512 3 роки тому +1

    Chattakareaa patti choikanam, kaduva aashan, kamalasanan aashanea okkeaa choikanam

  • @abhilashmuraleedharannair3556
    @abhilashmuraleedharannair3556 3 роки тому +1

    ഈ ചങ്കുറ്റി എവിടെയാണ്

  • @joedamienjoy4352
    @joedamienjoy4352 3 роки тому +1

    Aanaye 🐘 vishvasikkan Padilla ennu parayarundallo

  • @thampigireesh592
    @thampigireesh592 3 роки тому

    Mohanatta anta parayuka ?
    Pranamam.

  • @kl0171
    @kl0171 3 роки тому

    Ith delay aakaruthee

  • @sathyarajmannamkunnel6800
    @sathyarajmannamkunnel6800 3 роки тому +2

    കെട്ടി അഴിക്കൽ കൂടി ഉൾപ്പെടുത്തൂ....

  • @wilsontj8174
    @wilsontj8174 3 роки тому

    കൺമുന്നിലെ ഹീറോ.....

  • @asnabasheer4537
    @asnabasheer4537 3 роки тому +1

    തുമ്പിക്കൈ exclusive... തല വേദന ഉണ്ടാക്കുന്നു.. 🥴

  • @josephkollannur3829
    @josephkollannur3829 3 роки тому +1

    cycleshoppavaratty Joseph

    • @thumbikkai2967
      @thumbikkai2967  3 роки тому

      ചേട്ടനാണോ വീഡിയോയിൽ പറഞ്ഞ ജോസഫേട്ടൻ

  • @abhinanthmj
    @abhinanthmj 3 роки тому +2

    Ippo uttoly ramanil Anno mohenetten

    • @thumbikkai2967
      @thumbikkai2967  3 роки тому

      ഇപ്പോൾ അദ്ദേഹം ആനയിലില്ല.

  • @muhammedsulthan2263
    @muhammedsulthan2263 3 роки тому +6

    തലപൊക്ക മത്സരത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിക്കുക നിലവ് എന്നതിനെ കുറിച്ചും ചോദിക്കണം എന്ന് അപേഷിക്കുന്നു
    മാത്രമല്ല ഇപ്പോൾ നല്ല കുറച്ചു ആന ക്കളെ പറ്റി പറയുക ❤️❤️❤️

  • @moses8764
    @moses8764 3 роки тому +2

    കുംകി ആനകളുടെ പ്രത്യേക??

  • @deepeshanand7591
    @deepeshanand7591 3 роки тому

    ഇങ്ങനെ വൈകിപ്പിക്കല്ലേ....... Pls

  • @vishnuanand9182
    @vishnuanand9182 3 роки тому +2

    ഗുരുവായൂർ മുറിവാലൻ മുകുന്ദനെ പറ്റി പറഞ്ഞിട്ടുണ്ട്. അടുത്ത എപ്പിസോഡിൽ വരും എന്നൊക്കെ പറഞ്ഞതല്ലാതെ ഒന്നും വന്നില്ല. ☹️☹️🙄🙄.
    നിങ്ങള് ആനപ്പണിയുടെ ടെക്നിക്കൽ വശങ്ങളിലേക്ക് കൂടുതൽ പോകുന്നു എന്ന് തോന്നുന്നു.. അതിന്റെ അവശ്യം ഉണ്ടോ ?? അദ്ദേഹത്തിന്റെ ആന അനുഭവങ്ങളിലേക്ക്‌ കൂടുതൽ ഫോക്കസ് ചെയ്യുന്നതല്ലേ നല്ലത് ??

  • @acharya_ami
    @acharya_ami 3 роки тому +1

    ❤️❤️❤️