Top Tips To Prepare For Cats Labour | Child Birth | Cat Health Care |NANDAS pets&us | Vanaja Subash

Поділитися
Вставка
  • Опубліковано 19 тра 2020
  • Cat Labour and Giving Birth
    If you’re expecting new bundles of fur arriving at your home soon,
    it can very exciting - and perhaps a little daunting too.
    You shouldn’t need to worry - pregnant cats are usually more than capable of taking care of themselves,
    Although they will still need close care and attention from you during labour. As they often try to sneak away to give birth in private, you’ll need to keep a close eye on them in the last few weeks just in case!
    Speak to your vet if you have any concerns about pregnancy in cats, or are worried about your cat giving birth. Their advice should help to put your mind at rest.
    This video will help you to resolve your doubts regarding Cats Labour.
    Thanks for watching.
    Please leave a comment in the. OmMenbox after watching the video.
    Share with your friends.
    We are always Up for Pet-Talk!
    Reach Us @ 80-78-11-11-96
    Happy Pet Parenting!
    NANDAS pets&us
    | The Animal-Human Bond | Health and Wellness |
    With Love and Regards,
    VANAJA SUBASH
  • Домашні улюбленці та дикі тварини

КОМЕНТАРІ • 103

  • @thasnishihab585
    @thasnishihab585 4 роки тому +6

    Kaathirunna video

  • @ameer_sha.s
    @ameer_sha.s 4 роки тому +1

    tnq

  • @rosammafrancisc2695
    @rosammafrancisc2695 4 роки тому +2

    super video

  • @cre_izi_5244
    @cre_izi_5244 4 роки тому +3

    Delicious duck 04

    • @NANDASPets
      @NANDASPets  4 роки тому

      Deliciously Thank you🙏😻

  • @Chechuchemmu
    @Chechuchemmu 4 роки тому +1

    Good video👍🏻👍🏻

  • @mainakamar8584
    @mainakamar8584 Рік тому +1

    Gud vdeo😍👍🏻

  • @shajisona6770
    @shajisona6770 4 роки тому +1

    👋.. a real pet parenting...😇🙏

    • @NANDASPets
      @NANDASPets  4 роки тому

      Thank you ഷാജി💛

  • @sonusalam7542
    @sonusalam7542 3 роки тому +1

    Very helpful video 😍

  • @munsirkhankhan9215
    @munsirkhankhan9215 4 роки тому +1

    🥰🥰❤️

  • @rjstitchingcentre2701
    @rjstitchingcentre2701 2 роки тому +1

    🥰🥰

  • @dhiyascreations4543
    @dhiyascreations4543 2 роки тому +2

    Thankyou 😍👍

  • @narayanadasdas1822
    @narayanadasdas1822 4 роки тому +3

    super,thank you chechi

  • @asifhijama2533
    @asifhijama2533 4 роки тому +2

    Please supplementine kuruch parayano

  • @Safamarwa901
    @Safamarwa901 3 місяці тому

    എന്റെ മിയകുട്ടി ഇന്ന് പ്രസവിച്ചു 5 മക്കൾ... ഒന്ന് 😰....... ഇപ്പൊ റെസ്റ്റിൽ ആണ്.. എന്റെ അലമാരിയുടെ ഉള്ളിൽ ആണ് പ്രസവിച്ചത്

  • @sabithasalim3733
    @sabithasalim3733 5 місяців тому +1

    ഒരു കുട്ടിയെ പ്രസവിച്ചു. 8 മണിക്കൂർ കഴിഞ്ഞു ഇനിയും വയർ ഉള്ളത് പോലെ.
    ഇതുവരെ paine മാറാത്ത രീതിയിൽ ഉള്ള കരച്ചിൽ ആണ്. അതെന്താ കാരണം. ഇനി പ്രസവിക്കുമോ. ഭയങ്കര കരച്ചിൽ ആണ് 😢. കുഞ്ഞിന് പാലൊക്കെ ഇടക്ക് കൊടുക്കുന്നുണ്ട്. മുൻപ് പ്രസവിച്ച 5 മാസം ആയ കുട്ടിക്കും പാൽ കൊടുക്കുന്നു.
    ഇപ്പൊ കരച്ചിൽ ആണ് പ്രശ്നം

    • @NANDASPets
      @NANDASPets  5 місяців тому

      ഒരു vet ne കാണിക്കൂ.
      ഈ വിഡിയോ കാണൂ, കാര്യങ്ങൽ മനസ്സിലാകും.
      ua-cam.com/video/QqNTCH3GhhI/v-deo.htmlsi=98KVZOPdloi__2Wn

  • @muhammadbaadhubaadhu2844
    @muhammadbaadhubaadhu2844 2 роки тому

    Tnx chechi

  • @funnybeen1487
    @funnybeen1487 3 роки тому +2

    എന്റെ poocha പ്രസവിച്ചു എന്നിട്ട് 10days ആയുള്ളൂ അപ്പോളേക്കും അത് heat കാണിക്കുന്നുണ്ട് അത് skip ചെയ്യാൻ കഴിയുമോ endhekilum problem ഉണ്ടോ

    • @NANDASPets
      @NANDASPets  3 роки тому

      പ്രസവിച്ചു കുറഞ്ഞത് 3 മാസമെങ്കിലും ആകുമ്പോൾ മാത്രം cross ചെയ്യുക

    • @funnybeen1487
      @funnybeen1487 3 роки тому

      @@NANDASPets heat ആയതു കൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ അത് തനിയെ skip aayi pooville

  • @sajnasidhique1654
    @sajnasidhique1654 2 роки тому +2

    Pregnancy 64 days ayi. Fst dlvry. Symptoms ellam und liquid kurachok vannu. But push cheyyunnilla cat. Delivary nadannitumilla 3hrs kazhnj liquid m stop ayi pain um maritund. Inganoke delay akarundo pain vannu kazhinjitum pls rply maam

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/FETtqUyn0Bk/v-deo.html

    • @simplelifevlogz4044
      @simplelifevlogz4044 2 роки тому +1

      Kure hrs karanj karanju nadannu amma poochene kadich valichu finally presoichu 😂Nthoru behalam aayirnn first delivery ann elakki marichittu. Finally presoichu aval 2 babes ae ullu enn 2 days aayi. Njangalum avale aaswasippichu avalum kunjalle. Avalde ammapoocha ann presom eduthe bakki cleaning okke njagal cheythu

    • @sajnasidhique1654
      @sajnasidhique1654 2 роки тому

      @@simplelifevlogz4044
      Ente cat num 2 kitens undayi. But orennam marichu poyi enthann ariyilla😪

    • @simplelifevlogz4044
      @simplelifevlogz4044 2 роки тому +1

      @@sajnasidhique1654 mother cat nu food nu oppam multivitamin gulika medich kodukku nd care cheyyu matte kunjine aarogyam vecholum

    • @sajnasidhique1654
      @sajnasidhique1654 2 роки тому +1

      Ok. Medikam. 👍

  • @owaisuchu449
    @owaisuchu449 3 роки тому +1

    Last paranjad Kunjungaleyaano kulipikaan paranjad? Ado?

    • @NANDASPets
      @NANDASPets  3 роки тому

      Mother ne
      Video ഒന്നുകൂടി kaanoo

  • @nisha14647
    @nisha14647 9 місяців тому +1

    Ente kingini kutti innu prasavichu pakshe oru kuttiye ullu.pakshe kure vayar undayirunnu avalku.innu pularcheyanu prasavichath 2 mani samayath.kuttiye aval nalla reethiyil thanne care cheyyunnund .inium kuttigalundavo ? ippol aval prasavichittu 2 hour aayi.pakshe inium kure vayar undallo avalku atha eniku dout🤔🤔😢😢

    • @NANDASPets
      @NANDASPets  9 місяців тому +1

      ആ വീഡിയോ മുഴുവനായും കാണണം. വിശദമായി അറിയാം.
      24മണിക്കൂർ എടുക്കും പ്രസവം പൂർത്തിയാകാൻ

    • @nisha14647
      @nisha14647 9 місяців тому

      @@NANDASPets chechikku njan msg ayachu kazinju chennu nokiyapol oru kuttineum koodi aval prasavichittund .pinne njan avidunnu neengiyitilla oru samadhanam illa appozund oru kuttiye koodi aval prasavichu ippol 3 ennam und .amma poochakum 3 kuttigalkum oru kozapavumilla .kingini nalla pole kunjungale care cheyyunnund.🙏🙏🙏

  • @blackzone6483
    @blackzone6483 3 роки тому +2

    Mam my cat is pregnant 63 days but not delivery syntomps why mam persian cat

    • @NANDASPets
      @NANDASPets  3 роки тому

      66 to 72 days വരെ ആകാം.
      വിശദമായി അറിയാൻ,
      ഗര്ഭകാലപരിചരണവും പ്രസവവും
      എന്ന വീഡിയോ കാണൂ

  • @sreelakshmisree6125
    @sreelakshmisree6125 3 роки тому +2

    Mam, cats maasam thikayaathe prasavikkarundoo

    • @NANDASPets
      @NANDASPets  3 роки тому

      ശരിയായിട്ടുള്ള ഗർഭകാല പരിരക്ഷ നല്കാതിരുന്നാലും, സംഭവിക്കാം.
      ua-cam.com/video/Xnojq-CTfg0/v-deo.html

  • @abdullathif4547
    @abdullathif4547 2 роки тому +1

    Oru cat nde mating month yedaan?pregnant adyame engine manasilakam

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/fdEEiJk4N7w/v-deo.html

  • @achoosa2118
    @achoosa2118 Рік тому +1

    Tnku ❤❤

  • @thahiminnu5838
    @thahiminnu5838 4 роки тому +1

    Mam. Prasavathinta lakshanangal parayamo

    • @NANDASPets
      @NANDASPets  4 роки тому

      പൂച്ചകളുടെ പ്രസവം
      വീഡിയോ കാണൂ

    • @thahiminnu5838
      @thahiminnu5838 4 роки тому

      Link share chayamo

  • @nisha14647
    @nisha14647 9 місяців тому +1

    Ente kingini molkku 3 kuttigalundayi .inneku 3 dhivasssayi prasavichittu.pakshe kingini molku idaku idaku cheruthayi bledd varunnund .kuzapavo 😢

    • @NANDASPets
      @NANDASPets  9 місяців тому +1

      കുഴപ്പമാണ്. Placental parts ചിലപ്പോൾ ഗർഭപത്രത്തിൽ ഉണ്ടാകാം. ഒരു vet നെ കാണിക്കുന്നത് നന്നായിരിക്കും.
      ua-cam.com/video/QqNTCH3GhhI/v-deo.htmlsi=i2M-1XooNX9ifsu9

    • @nisha14647
      @nisha14647 9 місяців тому +1

      @@NANDASPets ok

  • @assufathi4602
    @assufathi4602 10 місяців тому +1

    Cât dlvry time avumbo vomting cheyyo

    • @NANDASPets
      @NANDASPets  10 місяців тому

      ua-cam.com/video/sGnFGYtp6U8/v-deo.htmlsi=scM5NZWOoWzmar71

  • @lamiii665
    @lamiii665 2 роки тому +1

    Nte veedinte adth ulla oru puucha prasavikkmbol kaal aan aadhyo vanndh adh nallonam vedhana sahikkunund.. Nammude adth nnum hospital illa kuree kuree dhuuram ponnam... Paavoo😓.. Adh nth kond aan angane verunnadh puuchakk arnjudathadh kond aano 😟

    • @NANDASPets
      @NANDASPets  2 роки тому

      മനുഷ്യരെ പോലെതന്നെ പൂച്ചകളിലും abnormal presentations ഉണ്ടാകാം.
      Head normal ആണ്. കാൽ,കൈ, ഒക്കേം വരാം. അത് ചിലപ്പോൾ സിസേറിയൻ വേണ്ടിവന്നേക്കാം.
      ഓരോ പഞ്ചായത്തിലും ഓരോ vet ഹോസ്പിറ്റൽ ഉണ്ട്. അറിയാത്തതുകൊണ്ടോ, മടികൊണ്ടോ നിങ്ങൾ അടുത്തൊന്നും ഹോസ്പിറ്റലിൽ ഇല്ലെന്ന് പറയുന്നത്🤔
      അതിന്റെ ജീവൻ രക്ഷിക്കാൻ തീർച്ചയായും ഹോസ്പിറ്റലിൽ കൊണ്ടുപോകണം.
      അത് പൂച്ച നാടനായാലും പേർഷ്യനായാലും.
      ua-cam.com/video/FETtqUyn0Bk/v-deo.html

    • @lamiii665
      @lamiii665 2 роки тому

      @@NANDASPets illa vet dispensary aan ulluu.. Prasavo edkkan nnu avda illa..nammala verdinte kurach apparo illa pooochaa aan nte alla... Avar paranjadh aan 😓

    • @kittukittoos5658
      @kittukittoos5658 2 роки тому

      എന്തായി ആ പൂച്ച യുടെ കാര്യം വായിച്ചപ്പോൾ വലിയ വേദന തോന്നി പാവമല്ലേ നമ്മൾ മനുഷ്യന്മാർ ആണെങ്കിൽ ഏതെല്ലാം ഹോസ്പിറ്റലിൽ നമ്മൾ കൊണ്ടുപോകും ജീവൻ രക്ഷിക്കാൻ പാവം

  • @rbgayathryravirbg8953
    @rbgayathryravirbg8953 2 роки тому +1

    Nde cat nde frst delivery aanu two day ayi ennayki appi etila two day ayi nthu cheyum inu kazhikunila

    • @NANDASPets
      @NANDASPets  2 роки тому +1

      ua-cam.com/video/FETtqUyn0Bk/v-deo.html
      മറുപിള്ള തിന്നതുകൊണ്ട് ദഹനക്കേട് ഉണ്ടാകാം.
      Digyton സിറപ്പ് അര ml രണ്ടുനേരം നൽകൂ.

    • @statusstatus8721
      @statusstatus8721 2 роки тому +1

      ഇപ്പം ശെരിയായോ

  • @aitharkp9540
    @aitharkp9540 2 роки тому +1

    Persian catin pregnant 50 day aayi meo aa kodkal

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/Ys25uVDm0Ms/v-deo.html

  • @gman7747
    @gman7747 4 роки тому +1

    Kittens undo eppol

  • @iamgamestar3344
    @iamgamestar3344 2 роки тому +1

    പൂച്ച പ്രസവത്തിനുശേഷം വിര മരുന്ന് കൊടുക്കാൻ പറ്റുമോ

    • @NANDASPets
      @NANDASPets  2 роки тому

      After 30days
      ua-cam.com/video/x5euwfEGgmY/v-deo.html

  • @satheeshkumar7805
    @satheeshkumar7805 Місяць тому +1

    കാറ്റ് പ്രസവിച്ചു ഉടനെ കുഞ്ഞുങ്ങൾ ചത്തുപോകുന്നത് എന്തുകൊണ്ട്

    • @NANDASPets
      @NANDASPets  Місяць тому

      ശരിയായ രീതിയിൽ ഗർഭകാല പരിചരണം നൽകാത്തത് കൊണ്ട്

  • @nguyenvancuong2117
    @nguyenvancuong2117 4 роки тому +2

    Enthusiastic hunter 34

    • @NANDASPets
      @NANDASPets  4 роки тому

      Thanks for your support 😻🙏

  • @binnythomas4727
    @binnythomas4727 4 роки тому +2

    ente kitten now correct 3 month age and weight 1.650 grm, ee weight correct ayit venda weight aaano? atho kuravano?

    • @NANDASPets
      @NANDASPets  4 роки тому

      Kittens ന്റെ ആഹാരക്രമം എന്ന വീഡിയോ യിൽ.
      അവരുടെ weight chart വ്യക്തമായി കൊടുത്തിട്ടുണ്ട്.
      മറക്കാതെ കാണുമല്ലോ🙏🙏🙏

  • @binupaul3674
    @binupaul3674 4 роки тому +2

    I think the milk providing to queen is not a good idea. The milk is not digestive to cats madam

    • @NANDASPets
      @NANDASPets  4 роки тому

      That already mentioned in last video Binu👍
      But immediately after delivery, the Queens always, wish to drink some warm milk.
      Not as a regular food!.

  • @prateeshprathu2199
    @prateeshprathu2199 3 роки тому +1

    ഗർഭകാലത്തും വിര ശല്യം ഉണ്ടാകാൻ സാധ്യത ഉണ്ടോ?

    • @NANDASPets
      @NANDASPets  3 роки тому

      കൃത്യമായി വിരമരുന്നു(DEWORM) ചെയ്തിട്ടില്ലെങ്കിൽ സാധ്യതയുണ്ട്

    • @prateeshprathu2199
      @prateeshprathu2199 3 роки тому +1

      @@NANDASPets ഗർഭകാലത്തു വിരാമരുന്ന് കൊടുക്കാൻ പാടുണ്ടോ?

    • @NANDASPets
      @NANDASPets  3 роки тому

      Consult with ur vet

    • @prateeshprathu2199
      @prateeshprathu2199 3 роки тому +1

      @@NANDASPets thank you chechi for your advice🙏🌹

  • @statusstatus8721
    @statusstatus8721 2 роки тому +1

    എന്റെ പൂച്ച നാടൻ പൂച്ച ആണ്. അത് ഇന്നലെ deliver ആയി first time ആയിരുന്നു 5 kittens ആണ് അമ്മ പൂച്ചക്ക് നല്ല ക്ഷീണം ഉണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/FETtqUyn0Bk/v-deo.html
      മറുപിള്ള തിന്നതുകൊണ്ട് ദഹനക്കേട് ഉണ്ടാകാം.
      Digyton സിറപ്പ് അര ml രണ്ടുനേരം നൽകൂ.

    • @statusstatus8721
      @statusstatus8721 2 роки тому +1

      @@NANDASPets ഇപ്പം ശകലം ചോറൊക്കെ ഉണ്ണാൻ തുടങ്ങി. പക്ഷെ എനിക്ക് ഒരു സംശയം ഉണ്ട് 5kittens I ഡെലിവറിയിൽ നോർമൽ ആണോ. ഞങ്ങൾ നല്ലതുപോലെ ലേബറിനു മുൻപ് നല്ല ഭക്ഷണങ്ങൾ കൊടുക്കാരുണ്ടായിരുന്നു

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/Va68X0D4vN0/v-deo.html

  • @rajilparakkandy4993
    @rajilparakkandy4993 4 роки тому +2

    Nandas pets nte contact address parayumo madam

  • @konl1k91
    @konl1k91 4 роки тому +2

    Cruel letter 08

  • @shyngysamangeldiev9720
    @shyngysamangeldiev9720 4 роки тому +2

    Sick designer 35

    • @NANDASPets
      @NANDASPets  4 роки тому

      Thanks for ur support😻🙏

  • @salulinumedia3946
    @salulinumedia3946 2 роки тому +1

    മേടം പൂച്ച പ്രസവിക്കാനായിപക്ഷേ അവളുടെ മുലയിൽ പാല്പൂച്ചയുടെ മുലക്കണ്ണുകൾ വെള്ളനിറത്തിൽ ആണ്എന്താണ് സംഭവം

    • @NANDASPets
      @NANDASPets  2 роки тому +1

      ua-cam.com/video/FETtqUyn0Bk/v-deo.html

  • @sofisha._
    @sofisha._ 4 роки тому +2

    Sick teacher 66

  • @shajisona6770
    @shajisona6770 4 роки тому +2

    👋.. a real pet parenting...😇🙏