Top Questions Answered On Feeding Your Cats | Cats Digestive Health | Nandas Pets
Вставка
- Опубліковано 29 сер 2024
- The Importance of Feeding Your Cat Well
Questions Answered.
For the most part, it’s pretty obvious why it’s important to feed your cat properly. We’ve all heard the saying “You are what you eat” and understand the consequences of overeating and bad diet in humans, and cats are no different.
What and when you feed your cat can determine how long they live, their quality of life, and whether they suffer diseases down the road.
And it can sometimes be hard to distinguish if a cat is truly malnourished; they may not be skin and bones, but they could be silently suffering from nutritional deficiencies from the food they’re being given.
Must Watch this video and feed your celine friends healthy.
Subscribe our channel for more updates!
Like and share with your friends.,
And leave a comment on the comment box after viewing the video.
Happy Pet Parenting!
Happiness Always!
Please dont hesitate to contact us!
By Mail: nandaspets@gmail.com
WhatsApp: 80-78-11-11-96 (Call in between :8pm - 9pm)
With Warm Regards,
Petfully yours,
Vanaja Subash
NANDAS Pets&Us
| The Animal-Human Bond | Health and Wellness | Motivation |
//If your cat facing any emergency situations,
you should always visit or call your veterinarian - they are your best resource to ensure the health and well-being of your pets!//
• Relevant Questions Ans...
• Remedies For Digestive...
• Home Remedies For Calc...
• Questions And Answers ...
• Know Cat’s Sense of Ta...
• Awesome Tips To Know F...
• Top Tips of Feeding Yo...
നല്ല സ്നേഹത്തോടെയുള്ള ക്ലാസ്. Thank u..
🥰🥰
@@NANDASPets Thank Mam.. ഞാൻ രണ്ടര മാസമുള്ള കുഞ്ഞിനെ വങ്ങിയതാണ്. ഇന്നലെ അതിന് ഞാൻ മഞ്ഞൾ പൊടി മാത്രമിട്ടവേവിച്ച മീൻ കൊടുത്തു. ഇന്ന് രാവിലെ മുതൽ അതിന് വയറിളക്കം. കുറച്ചേ കൊടുത്തുള്ളൂ. ഇപ്പോൾ fod ഒന്നും കഴിക്കുന്നില്ല.. നല്ല smelഉണ്ട്. ഇനി മരുന്നു കൊടുക്കുമ്പോൾ മീൻ കൊടുക്കാമോ? മാറിയാൽ കൊടുക്കാമോ. വലിയ ക്ഷീണമൊന്നുമില്ല. വെള്ളം മാത്രമേ കുടിക്കുന്നുള്ളു. pls Rplme? വാങ്ങിയിട്ട് ഒരാഴ്ച ആയുള്ളൂ
ua-cam.com/video/Kk5kfkwwqvk/v-deo.html
പൂച്ചയെ സ്നേഹിക്കുന്നവർക്ക് ഈ ചാനൽ 100% ഉപകാരപ്രദമാണ്.
Recommended Video ആണ്. Valuable video Mam. 🥰👌
Thank You.
Thank you Ismail😻🙏
താങ്ക്സ് മേം. ഒരു ടീച്ചർ പറഞ്ഞു തരുന്ന പോലെ സൂപ്പർ 👍👍👍❤❤❤
മേഡത്തിന്റെ വിവരണങ്ങൾ വളരെയധികം ഗുണം ഉണ്ട്
🙏
Thanks ❤️❤️👍👍👍👍👍👍
Good information 👍😍
Thank you madam for answering my question 😍🤗
Thank you
വളരെ ഉപകാരപ്രദമായ video maam, thank u,
Good information💓
Use full ❤️ Vedio
🙏😻
Super class
🙏😻
Ella samshayam ee video kanda manasilakum nalla video
Good information 👍👍🙏
Good ഇൻഫർമേഷൻ 👌👌❤️❤️❤️❤️👍👍
Well expalin👍🏻
🙏😻
Super
😻🙏
Adipoli enikith valare upakarappettu
വളരെ ഉപകാരo
Ennalum njan sramikkam aunty thanks alot🤗🤗. Enikk bhayankara doubts anu☺️☺️☺️☺️☺️😁😁😁😁
നിങ്ങളുടെ സംശയനിവാരണത്തിന് ഉതകുന്ന ഒട്ടനവധി വീഡിയോസ് ചാനലിൽ ഉണ്ട്.
സമയംപോലെ കാണൂ.
Njangalude poochakalk puttu valiya ishtama
🤔
മോഹനാ പുത്രാ 🥰🥰🥰👏🥰🥰
Mam superb presentation...keep doing...
Today only I came to see your channel..liked a lot n subscribed
😻😻😻🙏
Adipoli video ...❤️❤️✨✨thenku ma'am
Adipwoliyane chechii thanks for information🥰👌🏻👍🏻
😍
Ente molk 1.5 ayi tuna okke kodukkano...
Enik e channel orupad ishtamannu..keep going maam..god bless you
നന്ദി സിദ്ധിഖ്🙏🥰
3 ആഴ്ച പ്രായമുള്ള normal cat ന് എന്ത് food ആണ് കൊടുക്കേണ്ടത്
ആട്ടിൻപാൽ കൊടുക്കാം
ഒപ്പം👇
ua-cam.com/video/Va68X0D4vN0/v-deo.html
My cat has red pimples in her body can you make a video of priventing it
Karyam vegam parayu madam
Valachu odikkathe
സുഹൃത്തേ, pet lovers ആയ സുഹൃത്തുക്കളുടെ സംശയമാണ് answer ചെയ്യുന്നത്. താങ്കൾക്ക് ഒരുവേള ഇഷ്ട്ടമാകണമെന്നില്ല.
Sorry
Thanks madam valare vilappetta oru arivu pakarnnu thannathinu Ente kunjinu Onnara masam prayamayi Avalk Njn paalukodukkunund ee Vdo kandathode eni paal kodukkilla
🙏
Watch in 1.75x its so cute to hear🥰
👍
ഒന്നര മാസമുളള കിറ്റന് Fish oil ഫുഡിൽ mix ചെയ്തു കൊടുക്കുന്നത് നല്ലതാണോ ma'am.
wiskas wet cat food വേവിച്ച മീൻ, ചിക്കൻ ഇവയോടൊപ്പം mix ചെയ്ത് കൊടുക്കാമോ?
ua-cam.com/video/B6HCcCACkuI/v-deo.html
സൂപ്പർ ❤
🙏
എന്റെ പൂച്ചക്കുഞ്ഞു vegetables ഒക്കെ കഴിക്കും. സാമ്പാർ ആണ് favourite. പക്ഷെ അധികം കൊടുക്കാൻ പേടി ആണ്. ഉപ്പ് ചേർത്ത ഫുഡ് കൊടുത്താൽ രോമം കൊഴിയും എന്നു എല്ലാരും പറയുന്നു. അതിൽ എന്തേലും സത്യം ഉണ്ടോ? ഉപ്പു ചേർത്ത് വേവിച്ച vegitables ഒക്കെ കൊടുത്താൽ കുഴപ്പം ഉണ്ടോ
ua-cam.com/video/UzcXQG4pZDs/v-deo.html
ua-cam.com/video/yG938O5KrIc/v-deo.html
ua-cam.com/video/-WwZd2YEufA/v-deo.html
My name is selesteena Plato. i have a dougt . Nadan puchaya kulipikunathu prasanamanooo . eee comment kandal answer parayanaaaa
തീർച്ചയായും കിളിപ്പിക്കാം.
ua-cam.com/video/p75w3CyQqSY/v-deo.html
@@NANDASPets thank you mam
😻🙏
Persian catinu rice kodukkavo uppulla aharam koduthoode
ua-cam.com/video/Ys0eb4ARCi0/v-deo.html
Madam home made for kodukkan pattumo. Ingrediens:chicken,carrot. Fish,carot
പിന്നെന്താ👍
കൂടുതൽ വിവരങ്ങൾക്ക്,
Home made food for your cats
എന്ന വീഡിയോ കാണൂ
@@NANDASPets madam athil pumpkin alle .fishum carattum ok aano
Madam anik malachite chanel oru pad ishtamma.nan 7th classic padikkunnu.ande poochakalude karyatgil anth samsara undenkilum nana madathinde chanukah kantar..
Fish&carrot കൊടുക്കാല്ലോ
ഉട്ടി പൂച്ചക്ക് എന്ത് food ane കോടേക്കാട് ഒന്നു പറഞ്ഞു തരുമോ plles
ua-cam.com/video/Va68X0D4vN0/v-deo.html
coo
Vanaja maaam haaiiiii🥰
ശ്രുതിക്കുട്ടി 🥰🥰🥰🥰
ചേച്ചി മുട്ട കൊടുക്കാമോ എങ്ങനെ കൊടുക്കണം pls rply മത്തി കൊടുക്കണം എന്ന് പറഞ്ഞല്ലോ വേകിച്ചു മുള്ള് മാറ്റിയാണോ കൊടുക്കേണ്ടേ അതോ ഫുള്ളായി കൊടുക്കാമോ
ua-cam.com/video/psYs1QlswtY/v-deo.html
ua-cam.com/video/Ys0eb4ARCi0/v-deo.html
Chechi enikkum und 2 month aaya baby. innanu ee channel kandad orupad samshayangal maarikitty sub cheydu ini ella videos um irunnu kaananm 👍🏻👍🏻 ente baby nte name Sophia ennanu ..thank you 😍
സോഫിയ😻
Happiness Always👍
@@NANDASPets 😍
@@NANDASPets chechi 2 month ipo kayinjade ullu innu first vaccine eduthad.Dry food kodukkumbo water il onnu nanach kodukkano.royal canin aano nallad onnu paranju tharoo
കുഞ്ഞിന്റെ ഇഷ്ട്ടം എങ്ങനെ ആണോ, അതുപോലെ കൊടുക്കൂ..
മുൻപ് കൊടുത്ത ഫുഡ് പെട്ടെന്ന് മാറ്റരുത്.
"Food changing ചെയ്യാനുള്ള കാര്യങ്ങൾ"
വീഡിയോ കുടി കാണൂ.
"എന്ത് ഫുഡ് എപ്പോൾ, എങ്ങനെ,
കൊടുക്കണം"
എന്ന വീഡിയോ കാണുമല്ലോ🙏
@@NANDASPets k kaanam thank you 😍
Good class
എന്റെ cat 3 month കഴിഞ്ഞു Bona cibo ആണ് കൊടുക്കുന്നത്. ഇത് നല്ല food ആണോ . Supplement കൊടുക്കണോ . ഏതാണ് കൊടുകണ്ടത്
Labe വായിച്ചുനോക്കൂ.
കുഞ്ഞിന് ആവശ്യം വേണ്ടുന്ന പോഴാകാംഷങ്ങൾ അടങ്ങിയിരിക്കുന്നുണ്ടോ എന്ന് നോക്കൂ.
അതിന് ESSENTIAL ന്യൂട്രിൻറ്സ് ഫോർ CATS എന്ന വീഡിയോ കാണൂ
Patti kuttikalkku kodukkunna pedegree food thanne poochakalkkum kodukam pattumo????? Enikku randu patti kittikalum oru poochakkuttiyum nale varunnund atha
ഒരിക്കലും പൂച്ചകൾക്ക് അത് ആരോഗ്യകരമല്ല.
പൂച്ചകൾക്ക് പൂചകളുടെ ഫുഡ് തന്നെ കൊടുക്കണം.
നല്ല അവതരണം ✌️👌
🙏🙏
Mam chicken liver daily feed chyunathil problem indo...?
ua-cam.com/video/Ys0eb4ARCi0/v-deo.htmlsi=iB-0ZPjUYlmQgB0p
She is not drink milk
Cow milk is not good for cats.
That may cause digestive problens
Teacher ente poochakku health problem undu athu maathram alla bodyill chellu undu athu maaran enthelum vazhi parayamo
ua-cam.com/video/xNzDJgfWDCc/v-deo.html
Njan adhyamayi cat vagan povanu adhyamayitt cat vagumbo endhokke sredhikkanam enn onn parayamo
Allengil link thannal madhi
ua-cam.com/video/1ij_KFbhFws/v-deo.html
2 masam kayincha kuttikkalkk pal kodukkan pattumo
ua-cam.com/video/gZoZ5m3qfG8/v-deo.html
Chial alukal.cats nu carrot,potato oke avara foodil include cheyunu a small amount,is t good for cat?
Yes
@@NANDASPets ok
Chechi ente kitten verum urakamaaan
പൂച്ചകൾ ദിവസത്തിൽ 16മുതൽ 20 മണിക്കൂർ വരെ ഉറങ്ങാം.
ua-cam.com/video/YBYMRvBKsyM/v-deo.html
Ma'am ente kitten 2mnth kazhinju egg boil cheythu kodukamo plz rpl
ua-cam.com/video/psYs1QlswtY/v-deo.html
Thanks a lot maam
Mam nadan pochakalku pazham kodukamo ethapayamo avan pazham kazhikarundu reply tarane mam nadan pochayanu atha chodiche mam please reply tarane mam
പൂച്ചകൾ കടുത്ത മാംസഭോജികളാണ്.
ua-cam.com/video/UzcXQG4pZDs/v-deo.html
ഈ ഫുഡിനും സപ്പ്ളിമെന്റിനുമൊക്കെ എന്താ rate ഒന്ന് പറഞ് തരോ
ഏത് cat food ആയാലും, ഒന്ന് ഗൂഗിൾ ചെയ്താൽ മതി, details ലഭിക്കും.
@@NANDASPets ok
Ettavum nalla poochayude dry food ethanu .
ua-cam.com/video/ICXgEEaIDx8/v-deo.html
Petshop visit ചെയ്താൽ ഒത്തിരി brands ഉണ്ടാകും.
അതിൽ നിന്നും താങ്കൾക്ക് affordable ആകുന്നതും, cats ന് നല്ലതുമായ ഫുഡ് select ചെയ്യാൻ സഹായിക്കുന്ന വീഡിയോ .
കാണൂ
Informative contents Thanks 😍👍
Mam beef kodukan pattuo
ua-cam.com/video/qhjzZyAJNxo/v-deo.html
Vidinttte parisarathu Olla grass ente cat kazhikum kozhappam ondo
ua-cam.com/video/U5Mq0RtxJ6o/v-deo.html
Ma'am....Nammal kazhikkunna yeedhokke food cats kazhikkum...yeedhokke kodukkaam..
.pinne KMR n yethreyaa rate
.yente poochakk 6week aayittund..Adhinte thadiyoo valippomo illa..yeedhokke food kodukkanam...yeedheelum reccomend cheyyaneel rate parayanee
.pinne nhn Innale tuna fish koduth..adh avarkk ishttaayilla thonunnu...loose poop aan idunnadh😩
.amma illaathe kunhungalaanee...2week aayappozhe amma pooyi...goat milkaan kodutheernadh ippo fishum rice okke a an kodukkunne..
Nalla homil undaakkaan pattunna foodum...affordable aayittulla fudum paranh theruvoo..
KMRn age limitundoo..daily koduthoodee
Daily kodukkaan pattunna home made food paranheruoo
Pls give reply for all💓
ഇതൊക്കെ സംബന്ധിച്ചുള്ള ഒത്തിരി വീഡിയോസ് ചാനലിൽ ഉണ്ട്.
സമയം പോലെ കാണൂ.
1. Food toxic to cats.
2. അമ്മയുടെ പാലില്ലെങ്കിൽ വിഷമിക്കേണ്ട
3. Feeding your cats(എത്ര ഫുഡ് എപ്പോൾ എങ്ങനെ കൊടുക്കണം)
4. Care of kittens up to 6weeks of age.
@@NANDASPets OK ma'am and thanks for your reply💓💓...I like ur videos its really understandable✨✨😘
🙏🙏😻
Clever brother 45
Mam ente nadan poochakkunj aan aval food kazhikkunnund pakshe waste purathott povunnilla vallatha oru avasthayil aan eppazhum evdeyengilm poyi kidakkum....nalla active aayirunnu ippo alla....kaalukalk balance kittathaayi...hospittalil poyi marunn vangich koduthu ennittum oru mattavum illa....enthaan cheyyendath mam onn reply tharu please🙏🏻🙏🏻🙏🏻🙏🏻
ua-cam.com/video/Ys0eb4ARCi0/v-deo.html
ഈ വീഡിയോ കാണൂ. കാര്യം മനസ്സിലാകും.
Proviboost syrup കൊടുക്കുന്നുണ്ട്. ചേച്ചിയുടെ അഭിപ്രായം അറിയിക്കുമോ. Thanks
നല്ലതാണ്
Chicken fish vevich kodukkumbol salt idan paadillee? Athupele ennayil porich kodukkaanum pattilleee??
ശകലം മഞ്ഞൾപൊടി മാത്രം ഇട്ട് നന്നായി വേവിച്ചു കൊടുക്കുക.
ua-cam.com/video/yG938O5KrIc/v-deo.html
ua-cam.com/video/Ys0eb4ARCi0/v-deo.html
@@NANDASPets thanku ❤️ chicken okke porich kodukkaanum paadillee
അതിനെ കൊല്ലാനുള്ള ഉദ്ദേശമാണോ🤔
@@NANDASPets areelleinu thankuuu ☺️☺️
Whiskas dry food nallathanno
ua-cam.com/video/ICXgEEaIDx8/v-deo.html
ua-cam.com/video/0gJIfqf5Q1c/v-deo.html
ഈ രണ്ട് വീഡിയോസ് കാണ്ടാൽ ഏത് ഫുഡ് വേണമെന്ന് സെലക്ട് ചെയ്യാം
എല്ലാ ദിവസവും ചിക്കൻ കൊടുക്കാറുണ്ട് 2 നേരം. കുഴപ്പം ഉണ്ടോ ആന്റി
Mam
My kitten give which food
Watch video,
"Feeding your Cats"
Mam namal കഴികുന്ന ചോർ മിക്സിയിൽ അടിച്ചു fish കൊടുക്കുമ്പോൾ കൊടുക്കാൻ പറ്റുമോ.... പ്രശ്നം ഉണ്ടോ
Cats nu 5% polum carbohaavashyamilla.!
Plz watch video:
Feeding your cats
@@NANDASPets അമൃതം പൊടി കൊടുക്കാവോ
Dry food edukunnund but non veg onnum edukunilla veevichu kodithittum food edukunnila
ua-cam.com/video/fnJaYQS-qWA/v-deo.html
ഞാൻ 2 നേരം cat ഫുഡും ഒരു നേരം ചോറും മീൻ വേവിച്ചതും കൊടുക്കും.. ചോറ് കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? നാടൻ അല്ല പേർഷ്യൻ ആണ്
ua-cam.com/video/zlJhAG9nM4g/v-deo.html
Chechi ore vishayam 🔥🔥
🤔
Mam 4 month kyiyaraya kitten home made food enthoka kodukam... Ath engeneyoke kodukam
ua-cam.com/video/KQlo-GXWD0Q/v-deo.html
Mam njagalude catinu ippo 7 month aayi cheriya heating kaanikunnund avale breedingil idaan time ayo? Ethaanu best time first pregnantinu onnu paranju tharaamo please
Wait for Next heat
hi chechi
cat genderinte video ido
Madam എന്റെ പൂച്ച നാടൻ ആണ് നമ്മളോട് നല്ല ഇണക്കം ആണ് എന്റെ പൂച്ച ഇപ്പോൾ കുറച്ചു ദിവസം ആയി നെത്തോലി കരിവാട് കഴിക്കുന്നു അത് കാണുമ്പോൾ കഴിക്കാൻ ബഹളം അങ്ങിനെ കൊടുക്കുന്നത് ആണ് കഴിക്കുന്നതിൽ കുഴപ്പം ഉണ്ടൊ മാം ഇറച്ചി ഒന്നു കഴിക്കില്ല മാം ചോറ് കഴിക്കില്ല
ഇടക്കൊക്കെ കൊടുക്കൂ.
പതിവായി cat ഫുഡ് കൊടുക്കൂ
Poochakalkku lyver kooduthal preshnam undo .please replay mam
Liver എന്നാണോ ഉദ്ദേശിച്ചത്?
വല്ലപ്പോഴുമൊക്കെ കൊടുക്കാം എന്നല്ലാതെ, അത് vitamin ആ toxicity ഉണ്ടാക്കും. അത് മരണകാരണം വരെയാകാം
Elaa meenum persian catsinu kodukaamo...ethokke home fuds aan persian cat kodkaan patunath
ua-cam.com/video/qhjzZyAJNxo/v-deo.html
Njan oru puthiya catine vagan nokkunnund ethre masam prayamullath vagunnathan nallath
2മാസത്തിനും 3മാസത്തിനും ഉള്ളിൽ പ്രായമുള്ളത് ആയിരിക്കണം.
Deworm ചെയ്തതും,
70ദിവസം കഴിഞ്ഞതാണെങ്കിൽ, vaccination കൊടുത്തതുമായിരിക്കണം.
Meeninte kurach flesh waste kittunath njngalude cat nn kodukum ,naadanaan avnn ,athill vella kuzhappavum indo?? Pinne chorrnoppam oil and velichenna thudangiyavaa kodukaamo??
ആരോഗ്യകരമായ food കൊടുക്കൂ. പൂച്ചകൾ നാടനായാലും, പേർഷ്യനായാലും
Veetil undakkunna gothambu chappathy yodu valare thalpparyam kaannikkunnu...🐈
Chappathy kodukkunnathil aarogyaparamaayi kuzhappam undo ?
പൂച്ചകൾ കടുത്ത മാംസഭോജികളാണ്. അതനുസരിച്ചുള്ള ഫുഡ് ആണ് ആരോഗ്യകരം.
പിന്നെ പൂചകൾ എന്ത് കൊടുത്താലും തിന്നും.അവർ കുഞ്ഞുങ്ങളെപോലെയാണ്.
Parents അറിഞ്ഞു കാര്യങ്ങൾ ചെയ്യണം.
@@NANDASPets gothambu kazhiykkunnath kond aarogyaparamayi mattenthnkilm prasnam undakumo ?
ദാഹനപ്രശ്നങ്ങൾ ഉണ്ടാകും. അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കാം😡
@@NANDASPets k.thankyu
Madam ende harry 73 age und njan daily royal canin persian kitten 3 neram and uchak fish or meat mixed with advance nde supplements mix cheydu kodukara padhivu . Nallonam kayich kond irunnada but ennale mudal rotal canin biscuits kayikunilla .... me-o nde treat biscuits nde mele vech kodukumbol mathrame kayikunnullu endhanu cheyyandad?? Please help
73 days*
May be suffering from any health issues like, saritha or any digestive problems.
First clean ears properly and apply 2drops of Calm ear drops in each ears.
Then give Digyton syrup 0.5ml
Innale valiya bahalam enn and aunty
Raw meat poochakalku kodukan padillannu kelkunnu sheriyano?
വിരബാധയ്ക്ക് കാരണമായേക്കാം
Poochakke Rice kodekkammo
പൂച്ചകൾക്ക് കാര്ബോഹൈഡ്രേറ്റ് 5%പോലും ആവശ്യമില്ല.
അവർ കടുത്ത മാംസഭോജികളാണ്. അതനുസരിച്ചുള്ള ഫുഡ് കൊടുക്കുന്നതാണ്, ആരോഗ്യകരം.
Mam nte poochakku pany aarunnu. Medicine koduthu. Ippo kuravaayi. Pashe onnum kazhikkanilla. Naadan poocha aanu enthu food aanu kodukkentathu??
ua-cam.com/video/hx9Q5IS5j08/v-deo.html
Thank you mam
എന്റെ kitten nu 3മാസം ഉണ്ട്.... അവളുടെ വയർ വല്ലാതെ വീർത്തു വരുന്നു.... Fd കഴിക്കുന്നുണ്ട്... പക്ഷെ motion കുറവാ... Daily 3 4 time ചെയ്തിരുന്ന ആളാ.... ഇപ്പൊ once only... എന്തായിരിക്കും
May be worn infestation or any other health issues like liver diseases.,
Better consult with a vet.
പൂച്ചക്ക് രോമം കോഴി യുന്നു എന്ത് ചെയ്യണം
ua-cam.com/video/v4MIG61C_iU/v-deo.html
ഉപ്പിട്ട് ഇറച്ചിയും മീനും വേവിച്ചു കൊടുത്താൽ കിറ്റൻസ് നു എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ
തീർച്ചയായും.
ഈ വീഡിയോസ് കാണൂ,👇
ua-cam.com/video/yG938O5KrIc/v-deo.html
ua-cam.com/video/Ys0eb4ARCi0/v-deo.html
Ente poocha 50 days anu so ethra neram ethra quantity enthoke food anu kodukandathu . Njngl epo kodukunathu whiskas brand anu
"പൂച്ചകൾക്ക്
എന്ത് ഫുഡ്,
എപ്പോൾ,
എങ്ങിനെ കൊടുക്കണം?"
എന്ന വീഡിയോ കാണൂ
@@NANDASPets thank for the reply 😊
Mam, ente cat inn mrng frogine thinnu veetinullil keriya frog ente cat orupad vomit cheythu oru white clr mrng 5 manikanu sambhavo nadannad ippo 10 hrs kazhinnu. Food kazhikunnidu ithuvare kozhappo onnum kanunnilla uragunnum und ennalum vallathe pediyavunnu. Ente mon ente jeevana. Oru Gd reply tharo mam...🙏
Digyton syrup അര ml വീതം രണ്ടുനേരം കൊടുക്കൂ
@@NANDASPets thankyou mam😍
Entte chekkan hair fall eilla but hair varunila ath enth kondaa
സമീകൃത ആഹാരം നൽകൂ.
ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html
Kitten egg kodukamooo
ua-cam.com/video/psYs1QlswtY/v-deo.html
@@NANDASPets tanx mamm
Mam njn oru himalyan 45 days kitten vangi cat food meo. Royal can kittunila.. bonacibo food vangi kazhikunila. Cat food kazhikthe irkubam nthan chayoundth nth foodkodknm
Cat food തന്നെ കൊടുക്കണമെന്നില്ല.,
പൂച്ചകൾക്ക് ആവശ്യമായ പോഷകാംശങ്ങൾ അടങ്ങിയ ആഹാരം, അത് ലഭ്യമാക്കിയാൽ മതി.
Cat food ചിക്കൻ, meat, fish, gravey ഇതിലൊക്കെ മിക്സ് ചെയ്ത് കൊടുത്തു ശീലിപ്പിക്കൂ.
എന്ത് ഫുഡ് കൊടുക്കുമ്പോഴും, പ്രായതിനാനുസരിച്ച ഫുഡ് ,
Food changing പോളിസി അനുസരിചു കൊടുക്കണം.
ഇല്ലെങ്കിൽ പണി എപ്പോൾ കിട്ടീന്ന് ചോദിച്ചാൽ മതി!
ua-cam.com/video/fnJaYQS-qWA/v-deo.html
ua-cam.com/video/RVSB1pbo0jE/v-deo.html
ua-cam.com/video/D4au4g9BYmM/v-deo.html
Openminded baby 86
Egg kodkan patumo....half boiled egg
പൂച്ചയ്ക്ക് മുട്ട കൊടുക്കാമോ.."
എന്ന വീഡിയോ കാണൂ
Persian cat manthiyal enthenkilum problem undo?
സമയത്ത് vaccination കൊടുത്തിട്ടില്ലെങ്കിൽ, തീർചയായും കുഴപ്പമുണ്ടാകാം.
Dr നെ കാണിക്കൂ.
Njan fish 3 oil innala muthal kodkan thudangi prsahnamundo
പൂച്ചകൾക്കുള്ള product ആണെന്ന് ഉറപ്പുവരുത്തി, അതിൽ നിർദ്ദേശിച്ച അളവിലുള്ള ഡോസ് കൊടുത്താൽ പ്രശ്നമൊന്നും ഉണ്ടാകില്ല.
ua-cam.com/video/g-cvk159ldE/v-deo.html
Maam ente persion poochakk 3months aavunnu. Meo kodukkunnund. Ini fish chicken okke kodukkan pattumo
ua-cam.com/video/qhjzZyAJNxo/v-deo.html
രോമം പൊരിച്ചിൽ നിർത്താൻ ന്താണ് വഴി?
Watch video
"Hair fall solutions for cats"
Poochakalkk salty food kodukkan patto
for good result, better avoid