Ashiq bro super … eethaan nalla dry and wet food brand ennulla comparison video chayyaamoo ??!!! , cat in nutrition kuttunath athu poole oroo brand ileyum incrediance …. budjet okke include chaythittulla video chayyaneee 🤝
എന്റെ ചിന്നു അടങ്ങി ഇരിക്കില്ല പാവം കുഞ്ഞു ഇയാളുട കയ്യിൽ ആയതു കൊണ്ടാവും അല്ലെ പാവം ആയി ഇരിക്കുന്നത് 🥰🥰ഞാൻ ഇത് പോലെ തന്നെ കോട്ടൺ വെച്ച് ആണ് വീർത്തി ആക്കുന്നത് സത്യം ചെറിയ ചൂട് വെള്ളം ആണ് നല്ലത് ഞാൻ എറിന ഇപി യുടെ ഷാംപൂ ആണ് ഉപയോഗികുന്നത്. അവള് പാവം ആണല്ലോ 🥰🥰😍
2.5.months പ്രായമുള്ള എന്റെ പൂച്ചക്കുട്ടിക്ക് ഇന്നുരാവിലെ മുതൽ നടക്കാൻ പറ്റുന്നില്ല ബാക് കാലിനാണ് പ്രശ്നം നടക്കുമ്പോൾ വിറക്കുന്നു.തള്ളപ്പൂച്ചയുടെ പാലും കുടിക്കുന്നില്ല ഹോസ്പിറ്റലിൽ കൊണ്ടുപോയി Dr.നോക്കിയില്ല എങ്കിലും Ostopet.കുറിച്ചുതന്നു അത് കൊടുത്തു കുറവില്ല.കഴിഞ്ഞ month.വിരമരുന്ന് കൊടുത്തു.ഈ മാസം കൊടുക്കേണ്ട തീയതി നാളെയാണ്. എന്ത് ചെയ്യണമെന്ന് ഒന്ന് പറയാമോ 😥😔
എന്റെ persian cat നെ ഒരു നാടൻ പൂച്ച ആയിട്ട് അടി കൂടി എന്റെ പൂച്ചയുടെ ചുണ്ടിന്റെ അടിയിൽ ഒരു ചെറിയ മുറിവ് ഉണ്ട് അത് infection ആകുമ്പോ ഹോസ്പിറ്റലിൽ കൊണ്ട് പോകണമോ.... Please replay
പാവാണ് ല്ലേ അനങ്ങാതെ ഇരിക്കണു 😍
Ashiq bro super … eethaan nalla dry and wet food brand ennulla comparison video chayyaamoo ??!!! , cat in nutrition kuttunath athu poole oroo brand ileyum incrediance …. budjet okke include chaythittulla video chayyaneee 🤝
Useful video at the right time. Ente 4 females pregnant anne
Orupad useful anuto video..Ella videosum 😍
First like and frst cmnt
Funcus Vann size hair okke sherikum poyi broo size vekkan ulla medicine food onnu paraju tharoooo 🙄👍🏻
Video cheyyam
🥰🥰
എന്റെ ചിന്നു അടങ്ങി ഇരിക്കില്ല പാവം കുഞ്ഞു ഇയാളുട കയ്യിൽ ആയതു കൊണ്ടാവും അല്ലെ പാവം ആയി ഇരിക്കുന്നത് 🥰🥰ഞാൻ ഇത് പോലെ തന്നെ കോട്ടൺ വെച്ച് ആണ് വീർത്തി ആക്കുന്നത് സത്യം ചെറിയ ചൂട് വെള്ളം ആണ് നല്ലത് ഞാൻ എറിന ഇപി യുടെ ഷാംപൂ ആണ് ഉപയോഗികുന്നത്. അവള് പാവം ആണല്ലോ 🥰🥰😍
ഗർഭിണി പൂച്ചകൾക്ക് ചെള്ള് പോവാൻ എന്താ ചെയ്യാ
Aw😚nora is so cute💞💞
Ayoda dry cheyipikumbo avle nokiye enthoru nota athi acho❤
2.5.months പ്രായമുള്ള എന്റെ പൂച്ചക്കുട്ടിക്ക് ഇന്നുരാവിലെ മുതൽ നടക്കാൻ പറ്റുന്നില്ല ബാക് കാലിനാണ് പ്രശ്നം നടക്കുമ്പോൾ വിറക്കുന്നു.തള്ളപ്പൂച്ചയുടെ പാലും കുടിക്കുന്നില്ല ഹോസ്പിറ്റലിൽ കൊണ്ടുപോയി Dr.നോക്കിയില്ല എങ്കിലും Ostopet.കുറിച്ചുതന്നു അത് കൊടുത്തു കുറവില്ല.കഴിഞ്ഞ month.വിരമരുന്ന് കൊടുത്തു.ഈ മാസം കൊടുക്കേണ്ട തീയതി നാളെയാണ്.
എന്ത് ചെയ്യണമെന്ന് ഒന്ന് പറയാമോ 😥😔
എത്രയും പെട്ടന്ന് കുറച്ചുകൂടെ പരിചയം ഉള്ള dr കാണിക്കുന്നതാണ് നല്ലത്,, പാൽ കുടിക്കുന്നില്ലങ്കിൽ ഉടനടി മറ്റുള്ള ഭക്ഷങ്ങൾ കൊടുക്കണം
@@MEHRINSCATTERY നാളെ കോടിമത veterinary Hospitalil.കൊണ്ടുപോകുവാണ് അവിടെ നല്ല ഡോക്ടർസ് ഉണ്ട്.
Chetta ente catine nallathu pole nadankkan pattunnil athinde kaiyinu nalla vedanaund kaide ellin nalla vedana und
എങ്ങനെ സംഭവിച്ചു? Dr kaniknam
Pregnent timel catne ചെള്ളിന്റെ shampoo use ചെയ്ത് കുളിപ്പിക്കാമോ
Thanks 😊
👍😍Ithevdeyanu sthalam onnu parayo
Second like and second comment
Bro please suggest good regular use shampoo
Nora yude same male cat aanu entethu. Aaro upekshichathanu. Avan ipo ente chunk aanu. Avanu koottu aayi oru female cat illathathinte സങ്കടത്തിൽ ആണ്.
Bro I don't have dryer what did I do
Valare adhikam upakaram ayi
തീരുർ എവിടെ യെങ്കിലും വരാറുണ്ടോ എന്റെ പൂച്ചയെ hair cut cheyyana
എന്റെ persian cat നെ ഒരു നാടൻ പൂച്ച ആയിട്ട് അടി കൂടി എന്റെ പൂച്ചയുടെ ചുണ്ടിന്റെ അടിയിൽ ഒരു ചെറിയ മുറിവ് ഉണ്ട് അത് infection ആകുമ്പോ ഹോസ്പിറ്റലിൽ കൊണ്ട് പോകണമോ.... Please replay
Eyes clean cheyyan entha cheyyendath. Ente poocha white aanu . Tear stain und
Chetta enik Oru naadan small cat kittii adhin entha kodukandath.pekat paal kodukamo
Bro pregnancy conform aakan tips ore vdeo chyo
Dhovasavum fish or chiken kodukan patumo
Yes
Ante cat eppam pregnent ane ,but cat height I'll ninne jump cheyunu...any problem?
Enteem
But pregnant ano enn urappilla
Purepet kitten food കൊള്ളാമോ?
Upakaramaaya video
Good video
Enik Oru masam aaya naadan cat und adhin cat food kodukamo
Cat food etha kodukandath pls Ripley
Yes, kitten food
thankyou
❤❤
Ende oru catn 5 mounth ayite ullu bt ath pregnant aano ennoru doubt
Angana pregnant aavan enthengilum saathyatha undo
Plzzz rply🙏🏻
Noo minimum 8 mnths kazhiyanam avr matured avan
usfull becouse my cat was first pregnent thanks bro
Thanks bro
താങ്ക്സ്
Good, useful video.
Super👍
Wow good സൂപ്പർ ച്ചൂച്ച
Catiennie kuliepikan eethannu better shampu
Pregnant catine kulippichal kunjugalk thanuppadichu chathubpokumennu paranju kettitund sheriyano. Atha enik pedi kulippikkan. Athonnu paranju tharumo
എന്റെ എല്ലാ ഗർഭിണി പൂച്ചകളെയും ഞാൻ കുളിപ്പിക്കാർ ഉണ്ട്.
Presavam aduthu ine week koodi ulla poochaye kulippikkaamo ?
Cross cheyth 1 week kazhinj oru vattam vomite cheyth appo any problem
super
Pregnant ayal hair lose koodo?
Bro nammade Catine vikkaanund ..aarengilim undo bro
Endha medicine
Video cheythittund
Kittens sail undo?
Yes, contact us on whatsapp No on description box
Ith eetha breed?? I mean Persian variety?
It's not Persian. It's traditional long hair
Aggressive ആയ പൂച്ചകളെ കുളിപ്പിക്കൂ comb ചെയ്യൂ നഖം വെട്ടൂ ഞങ്ങളും കൂടി അടവുകൾ പഠിക്കട്ടെ
അങ്ങനെയുള്ള പൂച്ചയെ കുളിപ്പിക്കുന്ന വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്
@@MEHRINSCATTERY bro kiwof tablet കൊണ്ട് വിര ഇളക്കുകയാണെങ്കിൽ എത്ര നാൾ ആണ് ഇടവേള വരിക. Kiwof ഗുളികകൾ പൂച്ചകൾ nutrich പോലെ സ്വയം തിന്നുമോ
Nicee ikaa
Nail ithiri keti vetunnathu kond problem undo
Bro aa pink nerathil vettaruthu
Hi ende cat wamit edukkunnu 1 month ayyi hospital kondu poyi doctor onnum paraunilla
Idhunu endha solution plzz rply
@@muhabath_editzzz......3185 bro manasilayilla
@@muhabath_editzzz......3185 womit cheyunnu annu ano
Aaa
🔥😍
Bro male ano atho feamale ano nallath
Poochayado nallath ♥️
Doll face mail cat venamayirunnu
Thanks very useful video🐱
Bro, cat pregnantano enn engane ariyum
Mating kazhinjitt 2 week aayi
പ്രെഗ്നന്റ് ആയ ക്യാറ്റ് ഹീറ്റ് ആവോ..?
Pregnent catnae deworm cheyyamo
Yes, video cheythittund
രോമം കൊഴിചൽ മാറാൻ എന്ത് ചെയ്യണം ?
Fish oil 👌
Hi bro which type medicine deworming ur cat
Adult cat
❤️😘
ഇതു പ്രസവിച്ചാൽ ഒരു കുഞ്ഞിനെ എനിക്കു tarumo
Plz
Motham chell aannu
Chetta spot on
നന്നായി ചെളി പോകുന്ന shambu eatha
I think himalaya
Thanks bro