Awesome Information on Kittens Development In The 6 Weeks Of Age | Kitten Care | Nandas Pets&Us

Поділитися
Вставка
  • Опубліковано 21 тра 2020
  • Kitten Development in the First Six Weeks of Life
    The all-important first six weeks in a cat's life will do much in determining its personality and character for the rest of its life.
    Healthwise, this period is also extremely important to the developing kitten, as very young kittens are susceptible to a number of threats, such as fleas and upper respiratory infections.
    Kittens will probably never grow again at the remarkable rate they accomplish during this period, and seeing the changes in their development from week to week is an incredible experience.
    This video will help you to
    Learn about their first week and move on from there.​
    Thanks for watching!
    Keep in touch,
    We are always Up for Positive Talk!
    Reach us @ 80-78-11-11-96
    Thank you all!
    Happiness Always!
    NANDAS pets&us
    The Animal Human Bond, Health and Wellness and Motivation!
    With Winning Regards,
    VANAJA SUBASH
  • Домашні улюбленці та дикі тварини

КОМЕНТАРІ • 630

  • @abhaykrishna9496
    @abhaykrishna9496 2 роки тому +44

    രാത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി ഒരു പൂച്ച മരിച്ചു കിടക്കുന്നതു കണ്ടു ..... വണ്ടി ഇടിച്ചതെന്നു തോനുന്നു എന്നാൽ അതിന്റെ എടുത്ത് സൈഡിലേക്ക് മാറ്റി ഇടാം എന്ന് വിചാരിച്ചപ്പോ അപ്പുറത്ത് നിന്നും ഒരു കരച്ചിൽ കേട്ടു മഴ നനഞ്ഞു കട്ടിൽ ഒരു പൂച്ച കുഞ്ഞു കിടക്കുന്നു അതിനെ വഴിയിൽ ഇട്ടിട്ട് പോകാൻ എനിക്ക് മനസ്സ് തോന്നില്ല..... കണ്ണ് തുറന്നിട്ടില്ല ... പക്ഷെ മുഴുവൻ നനഞ്ഞു കിടക്കുന്നുണ്ട് ഞാൻ അതിനെ എടുത്ത് വീട്ടിലേക്ക് പോയി രണ്ടു ദിവസം കഴിഞ്ഞു കണ്ണ് തുറന്നു ഒരു പൊന്നോമന മുത്ത്....... ചെറിയ സ്പില്ലറിൽ പാല് നിറച്ചിട്ട് അതിനു കൊടുക്കും.... അങ്ങനെ ജീവിക്കും എന്ന നിലയിലായി......... പിന്നീടു cat food
    ........ അങ്ങനെ എന്റെ കൂടെ കിടക്കും കളിക്കും ഞാൻ പോകുന്ന എല്ലാ സ്ഥലത്തും ബൈക്കിൽ ഇരുത്തി കൊണ്ടുപോകും.............. ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുന്നതും കാത്തിരിക്കും എന്റെ ബൈക്ന്റെ സൗണ്ട് കെട്ടാൻ ഓടി പുറത്തിറങ്ങും ........... ഞാൻ നായിനെ വളത്തിയിരുന്നു ഒരു പൂച്ചക്ക് ഇത്രെയും സ്നേഹമുണ്ടാകുമോ എന്ന് എന്നെനിക്കറിയില്ല ......... ഇപ്പൊ ഞാൻ കമന്റ്‌ ഇടുന്നത് മൂപ്പര് എന്റെ നെഞ്ചിൽയിരുന്നു കാണുന്നുണ്ട് 🥰

    • @NANDASPets
      @NANDASPets  2 роки тому +9

      അഭി🙏വളരെ സന്തോഷം തോന്നി. ഈ രാവിലെ, ശരിക്കും 'ഗുഡ് മോർണിംഗ്' ആയി FEEL ആയി.
      സന്തോഷം അഭി.
      TAKE CARE OF HER🙏🥰🤩

    • @kunchonrishu8039
      @kunchonrishu8039 2 роки тому +2

      👍

    • @esmu-800-z-x
      @esmu-800-z-x 2 роки тому +2

      Great

    • @NishaIlliyas
      @NishaIlliyas Рік тому

      God bless you😍

    • @user-bf2mo2ip1b
      @user-bf2mo2ip1b Рік тому +1

      Pashu paal. Kodukkamo

  • @faizalpvklkvkerala3549
    @faizalpvklkvkerala3549 4 роки тому +31

    വളരെ ഉപകാരമായി ഈ Clip cat പ്രേമികൾക്ക് അറിയേണ്ടതെല്ലാം അതിൽ അടങ്ങിയിട്ടുണ്ട് Thanks

    • @NANDASPets
      @NANDASPets  4 роки тому +1

      Thanks for your feedback ♥️🙏

    • @ranisanthosh5847
      @ranisanthosh5847 2 роки тому

      @@NANDASPets enta poocha marich 2 day mumb aa mariche apo eangana feed chaiyum pullare

  • @Chechuchemmu
    @Chechuchemmu 4 роки тому +11

    Good information 👍🏻👍🏻👍🏻

  • @riya95152
    @riya95152 3 роки тому +14

    Thanks for this good information

  • @sudheeshps6832
    @sudheeshps6832 3 роки тому +1

    Good nice video... 😍

  • @riyashanijoseph4473
    @riyashanijoseph4473 3 роки тому +1

    Thanku for good information

  • @abdulwahiden1086
    @abdulwahiden1086 2 роки тому +1

    Great information

  • @itsmeabhi4397
    @itsmeabhi4397 3 роки тому +3

    Super👌👌

  • @shafnashafi8021
    @shafnashafi8021 3 роки тому +1

    Super

  • @VaashikkaryRechu
    @VaashikkaryRechu 3 роки тому +5

    👌😻👏😻👏😻Thank you so much❤💜

  • @shanoorshan6533
    @shanoorshan6533 3 роки тому +9

    Thanks for the information 🌸

  • @ruksanar5745
    @ruksanar5745 3 роки тому +4

    thank you so much mam

  • @saazz4977
    @saazz4977 2 роки тому +2

    Thank you

  • @albinantony6836
    @albinantony6836 4 роки тому +1

    Nice

  • @malavika1004
    @malavika1004 2 роки тому +3

    Thank you so much

  • @thasnishihab585
    @thasnishihab585 4 роки тому +2

    👌👌

  • @jibinadoor2073
    @jibinadoor2073 3 роки тому +1

    Thnkz

  • @blendofsweets
    @blendofsweets 2 роки тому +2

    Thanks 🥰for the information 🥰🥰🥰👍

    • @NANDASPets
      @NANDASPets  2 роки тому

      നമ്മുടെ പുതിയ ചാനൽ
      Just Watch It!
      കാണാൻ മറക്കരുത്
      Subscribe & share ചെയ്യുവാനും
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @anumoda.m.1763
    @anumoda.m.1763 2 роки тому +1

    വളരെ ഉപകാരമായി . അറിയേണ്ടതെല്ലാം അതിൽ അടങ്ങിയിട്ടുണ്ട് Thank you very much

  • @catlovershere5464
    @catlovershere5464 Рік тому +1

    Thanks for the information ❤️

  • @vismayadevu9079
    @vismayadevu9079 Рік тому +2

    Thanks for good information I have two kittens and this video is very helpful for my kittens👌👌👌

  • @speedanimation5404
    @speedanimation5404 2 роки тому +1

    Thank you mam

  • @sheebarajan7343
    @sheebarajan7343 3 роки тому +6

    First view good importants

  • @mohammedrafi6258
    @mohammedrafi6258 3 роки тому +3

    ❤️❤️

  • @sheejasudheer7838
    @sheejasudheer7838 4 роки тому +4

    👍👍👍

  • @AjmalTechOffical
    @AjmalTechOffical 2 роки тому +1

    very Informative ആദ്യമായിട്ടാണ് ഈ രാത്രി നിങ്ങടെ ചാനൽ കണ്ടത്

    • @NANDASPets
      @NANDASPets  2 роки тому +1

      🙏.
      സപ്പോർട്ട് പ്രതീക്ഷിക്കുന്നു🙏🙏

  • @elsythomas6026
    @elsythomas6026 2 роки тому +1

    thank you mom

    • @NANDASPets
      @NANDASPets  2 роки тому

      Just Watch It!
      നമ്മുടെ പുതിയ ചാനൽ കാണാൻ മറക്കല്ലേ 🙏
      ഒപ്പം Subscribe & Share ചെയ്യാനും
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @aaliyastrends6395
    @aaliyastrends6395 Рік тому +1

    Thanku madam.

  • @FinuPets
    @FinuPets 2 роки тому +2

    👏👏👏👏

  • @anieroy9911
    @anieroy9911 Рік тому +1

    Thank you mam.

    • @NANDASPets
      @NANDASPets  Рік тому

      😻

    • @NANDASPets
      @NANDASPets  Рік тому

      Anie
      Just Watch It!
      നമ്മുടെ പുതിയ ചാനൽ കാണാൻ മറക്കരുത് 🙏 subscribe & share ചെയ്യുവാനും 🙏🙏 ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @ziyazaimu7137
    @ziyazaimu7137 3 роки тому

    👍👍

  • @DOGLOVEONLY
    @DOGLOVEONLY 4 роки тому +2

    😍😘😘😘😘

  • @mihraskhanunnimon6587
    @mihraskhanunnimon6587 4 місяці тому +1

    Thanks

  • @shajukp5290
    @shajukp5290 10 місяців тому +2

    Thanks mam 🙏

    • @NANDASPets
      @NANDASPets  10 місяців тому

      ഇന്നത്തെ വീഡിയോ കാണാൻ മറക്കല്ലേ🙏
      ua-cam.com/video/O_PQ2nzUq_E/v-deo.html

  • @shijukaiparambu5230
    @shijukaiparambu5230 4 роки тому +1

    Good information

  • @Evergod_Gaming
    @Evergod_Gaming 2 роки тому +2

    KITTENS 🥰😘😍

  • @grajesh164
    @grajesh164 4 роки тому +1

    Thanks chechi

  • @helnaakhil2176
    @helnaakhil2176 Рік тому +1

    🥰🥰🙏🙏

  • @nisha14647
    @nisha14647 8 місяців тому

    Video 100% perfect .athrakum detail aayi thanne paranju thannu👌🙏

  • @saheerabv7110
    @saheerabv7110 Рік тому +1

    🥰🥰

  • @grajesh164
    @grajesh164 4 роки тому +5

    Chechi deworm cheyyan ethu marine aanu better

  • @mypet-tales5106
    @mypet-tales5106 3 роки тому +2

    Thanks 👍

  • @rameshgnma
    @rameshgnma 2 роки тому +2

    🙏🏽

  • @anamikaprakash5013
    @anamikaprakash5013 2 роки тому +19

    എന്റെ വീട്ടിൽ ഇപ്പോൾ രണ്ട് മാസം പ്രായമുള്ള two baby cats ഉണ്ട് അവരുടെ എല്ലാ കാര്യങ്ങൾക്കും ഈ clip ഉപകാര പ്രതമായി thanks☺️

  • @leelarevindran4912
    @leelarevindran4912 3 роки тому +1

    2 weeks aya nadan poocha kunjinu pashuvin paal kodukkamo... വേറെ enthenkilum athinu food ayi kodukkan pattuo... Ethra naal kazhinjal common aayittula food kodukkam..ithinu vira ilakkano Plzz reply mam plzzz

    • @NANDASPets
      @NANDASPets  3 роки тому

      Plz watch video:
      "പൂച്ചയ്ക്ക് പാൽ കൊടുക്കാമോ"
      നിങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാനുള്ള എല്ലാ കാര്യങ്ങളും ആ വിഡിയോവിൽ ഉണ്ട്.

  • @Binu696
    @Binu696 2 роки тому +2

    Enikkum ee class useful aayi mam...

  • @risfanrizu644
    @risfanrizu644 3 роки тому +1

    Kalannn kittiya puchayee valarthiyaal scene undoo.... Nanghalkk endenghilum helth issue's undaaavo ?? Plzz reply

    • @NANDASPets
      @NANDASPets  3 роки тому

      ഒരിക്കലും ഇല്ല. കൃത്യമായ deworming and vaccinations,
      Periodic checkups,
      Nutritious diet..
      (വിശദമായി വീഡിയോസ് കാണുക)
      കൊടുക്കുക

  • @ami_nithin_world
    @ami_nithin_world 2 роки тому +1

    Mam Enik innale veedinte adthu ninn 2 week prayam ulla poochakunjie kittitund... Veetil aadu und athinte paal aan ipoo kodunnath. urine povund but ith vare motion cheyyunila. Aal ok Ann thappi thappi nadakund..

    • @NANDASPets
      @NANDASPets  2 роки тому

      ഈ video കാണൂ. അതിൻ്റെ വയറിൽ back side ലേക്ക് ചെറുതായി മസ്സാജ് ചെയ്യൂ..

  • @faizaysha
    @faizaysha 2 роки тому +3

    Mam njan adhayamayittanu poochakunjine valarthunnath. Enik onnum ariyilla. Virayude marunninde perendanu? Medical shop il chothichal kittumo?

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/x5euwfEGgmY/v-deo.html
      ua-cam.com/video/Sk1ZvPEQAO8/v-deo.html
      ഈ വീഡിയോസ് കാണൂ,
      വിരമരുന്ന് എപ്പോൾ, എങ്ങിനെ, എത്ര ഡോസ് ൽ കൊടുക്കണമെന്നറിയാം

  • @mushrifafarseena3590
    @mushrifafarseena3590 2 роки тому +1

    1st week vare ella kuttigale kaal usharrundayrunna poocha kutti..9 aam divasam paal kudikunila..ad end kondaan..angane undayal nammal aatin paal kodukkan patumo..petann shoshichond poy..enit vet ne kaanichu..apo avar drops ittu..marichupoy

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/uCBy5a-tlWU/v-deo.html

  • @asifhijama2533
    @asifhijama2533 4 роки тому +4

    Madam supplements kurich parayamo

  • @aiswarya97
    @aiswarya97 3 роки тому +1

    ente veettil 4 poochakuttikalum amma poochayum und..Veetinullil anu epozhum..ente delivery aduthirikuka aanu...poochakal moolam kunjin enthenkilum allergy o matto varan sadhyatha undo..enthenkilum sookshikendathayitundo

    • @NANDASPets
      @NANDASPets  3 роки тому

      പൂച്ചകളെ കൃത്യമായി vaccinate ചെയ്യിക്കണം.
      താങ്കൾ pregnant ആണെങ്കിൽ, പൂച്ചകളുടെ litter box മായി അധികം ഇടപെടേണ്ട.

  • @Faseelasuneervlogs148
    @Faseelasuneervlogs148 6 місяців тому +1

    2 mate pravashyavum poocha prasavicha 4 kunjugal veetavum marichu pokunnu pasavich 1 manikkoorinullil marikkunnu

    • @NANDASPets
      @NANDASPets  6 місяців тому

      ആരോഗ്യമുള്ള അമ്മപൂച്ചക്കേ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകൂ.
      ബ്രീഡിങ് ചെയ്യിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൽ അറിഞ്ഞിരിക്കണം.
      ua-cam.com/video/fdEEiJk4N7w/v-deo.htmlsi=CGrDKOQVlhbnjd9C

  • @malavikamalu5439
    @malavikamalu5439 2 роки тому +1

    Mam, ente manikuttykk 5months aayi. ഇന്നലെ മുതൽ food onnum kazhikkunillaa, പാൽ കൊടുത്തപ്പോൾ കുറച്ചു കുടിച്ചു. മീൻ വേവിച്ചു കൊടുത്തിട്ട് അത് ഒന്നും കഴിക്കുന്നില്ല..vomiting undu. Entha ചെയ്യണ്ടേ. Plz reply

    • @NANDASPets
      @NANDASPets  2 роки тому

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും,
      സമയത്ത് Deworming & Vaccinations കൊടുത്തിരിക്കണം.
      പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      പതിവായി ചെവി ക്ലീൻ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
      ua-cam.com/video/-d-oNkPep5U/v-deo.html
      ua-cam.com/video/Tv_Gs7nVKZc/v-deo.html
      ua-cam.com/video/Sk1ZvPEQAO8/v-deo.html

  • @pheonix6337
    @pheonix6337 6 місяців тому +1

    Mam nda poocha innala marich poi .avalk 2 week prayam olla rand kunjugal ond. Milk powder paal ahn filleril kodukkunath. Ath thana continue cheithal mathiyo. Ethra alavil ethra neram kodukkanam. Plzz reply😢😢

    • @NANDASPets
      @NANDASPets  6 місяців тому

      ua-cam.com/video/uCBy5a-tlWU/v-deo.htmlsi=D4GUBeqgHO2sw7JE

  • @PUNISH-ER
    @PUNISH-ER 3 роки тому +1

    എനിക്ക് വഴി യിൽ നിന്ന്ന് 2 കണ്ണ് തോർക്കാത്ത New Born Kittens നെ കിട്ടി .. Clean oke ആക്കി Shelter ഇൽ ഒക്കെ ആക്കിയാണ് നോക്കുന്നത് പക്ഷെ പാൽ ഒട്ടും കുടികയുന്നില്ല .. ഒരെണം നല്ലോണം kudikyunund But ഒരെണം എന്ത് ചെയ്തിട്ട് കുടികയുന്നില്ല ... Siring ആണ് use ചെയുന്നത് ... അത് കൊറച്ചു പാടായതൊണ്ട് Eye Drop nte Kuppiyilum aaki Koduk arund ... Full Time karachill ann

    • @NANDASPets
      @NANDASPets  3 роки тому

      ആട്ടിൻപാൽ കൊടുക്കൂ.
      ua-cam.com/video/nlsk_3soO38/v-deo.html
      ua-cam.com/video/gZoZ5m3qfG8/v-deo.html

  • @yoonusk4606
    @yoonusk4606 2 роки тому +1

    Mam enikke oru dout undu ente cat prasavichittu 2week aayitundu kitteninte kannu thurannu pinne kannu thurankkumpo thanne idathe kanninu cheriya oru problam mam athinte kanninu cheriya cheriya black sambavangal varunnu ippo kannil ninnu vellam varunnu idake mathrame varunnullu pine njan clean cheyithu kodukarundu ithendhane ingane okke varunnath ennath onnu parnju tharumo plss😿

    • @NANDASPets
      @NANDASPets  2 роки тому

      Upper Respiratory tract infection, calicivirus, ഇതൊക്കെ ഈ അവസ്ഥക്ക് കാരണമാകാം
      കണ്ണുകൾ clean ചെയ്യുക 👇
      ua-cam.com/video/7wT5q4k9gXo/v-deo.html
      Ciplox eye drops
      ഓരോ തുള്ളി വീതം രണ്ടുകണ്ണിലും ഒഴിക്കുക

  • @helnaakhil2176
    @helnaakhil2176 Рік тому +2

    കുഞ്ഞിനെ ഭയങ്കര കെയറിങ് ക്ലീനിങ് ആണ് 🥳🥰🥰🥰🥰

  • @nahanoodnahanu3616
    @nahanoodnahanu3616 3 роки тому +1

    Amma upakshichu poyadhanenkil enganne anu valarthuka

    • @NANDASPets
      @NANDASPets  3 роки тому

      Recently uploaded video കാണൂ.
      Orphan kitten നെ എങ്ങനെ പരിപാലിക്കണം എന്ന കാര്യങ്ങൾ അതിൽ വിശദമാക്കിയിട്ടുണ്ട്

  • @Catvidio270
    @Catvidio270 2 роки тому +2

    Mam ende poocha prasavich 1 week aayi 3 kunjigal indai 2 kunji chattupoyi mam end kaaranamkondaairikkum medam pls reply

    • @NANDASPets
      @NANDASPets  2 роки тому

      നല്ല ഗർഭകാല പരിരക്ഷ കൊടുക്കാതിരുന്നാൽ..

  • @shahanasherin9953
    @shahanasherin9953 2 роки тому +3

    Enikk oru naadan pochaye kitti athin aattin paal ivide illa anneram peckat milk kodkkamoo....verandankilum kodkkan pattuaa....pls reply 😔😔

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/2IdKVMXZGgI/v-deo.html

  • @AJ-xv3nb
    @AJ-xv3nb 2 роки тому +1

    2 -3 azhchayayi pucha kondu vannitt ath ithuvare food onnum kazhikkunnilla pal nippile ill vech koduthale kazhikku ath food kazhikkan valla vazhim ondo pall nakki kudikkunnum illa

    • @NANDASPets
      @NANDASPets  2 роки тому

      ആട്ടിൻപാൽ കൊടുക്കൂ.
      Feeding bottle ഉപയോഗിച്ച്.
      Goat Gold കൊടുക്കാം.
      പാൽ കൊടുക്കരുത്.
      ua-cam.com/video/2IdKVMXZGgI/v-deo.html

  • @seenashajeershajeer4036
    @seenashajeershajeer4036 2 роки тому +1

    Antea poocha innu presavichu...24day aakupol first virakkulla marunnu koduthal pore??kittensinu kodukkan nalloru marunnu parayumo

    • @NANDASPets
      @NANDASPets  2 роки тому

      ഒരുമാസം ആകുമ്പോൾ അമ്മയ്ക്ക് deworm ചെയ്താൽ മതി.
      Detail ആയി അറിയാം.
      ua-cam.com/video/x5euwfEGgmY/v-deo.html

  • @ashzworld7159
    @ashzworld7159 2 роки тому +1

    Mam എന്റെ വീട്ടിൽ 3 പൂച്ച കുട്ടികൾ ഉണ്ട് 1 മാസം ആവാറായി. അതിൽ ഒരു പൂച്ച കുട്ടി ഇപ്പോ voimit ചെയ്യുന്നു... എന്നിട് തളർന്ന പോലെ ഇരിക്കുന്നു.. ആ പൂച്ച കുഞ്ഞിന് ORS കൊടുക്കാൻ പറ്റുവോ

    • @NANDASPets
      @NANDASPets  2 роки тому

      തീർച്ചയായും👍
      ആട്ടിൻപാൽ നല്ലതാണ്.
      ua-cam.com/video/JqBhOXFHXVs/v-deo.html

  • @rsquaregallery487
    @rsquaregallery487 2 роки тому +1

    Maam, nte poocha yude hairs valare nannayi kozhiyunnund....poocha onn madiyill irikkumbozhekkum nammude dehath muzhuvan hairs aakuaanu.....hairs kozhiyunnath maran ntha cheyyandath?.....ee hairs namukk aapathaano?

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/v4MIG61C_iU/v-deo.html

  • @mushrifafarseena3590
    @mushrifafarseena3590 2 роки тому +1

    Mam aadyaytan ende poocha kuttigal 20 divasam aavumbozhthekum poop and pee start aay..ad endu kondan..ithre nerathe..mother milk maathram aan kudikunad

    • @NANDASPets
      @NANDASPets  2 роки тому

      Aa video മുഴുവനും കാണൂ

  • @SulthanaNaseeb
    @SulthanaNaseeb 3 роки тому +2

    Kittens nu Deworming nulla mdcn suggest cheyamo

    • @NANDASPets
      @NANDASPets  3 роки тому

      Watch വീഡിയോ:
      "Deworming Cars"

  • @varsha.5178
    @varsha.5178 2 роки тому +3

    Almost 2 weeks aayi... But kann thurakkunnillalo... Touch cheytha kann thurakkillann kettu... Excitement il touch cheythittund ath place maatti vekkan aayirunnu.. Enthenkilum kuzhappam. Undo maam... Eppo aan ini kann thurakkuka??

    • @NANDASPets
      @NANDASPets  2 роки тому +1

      7 to 14days ആകാം.

    • @varsha.5178
      @varsha.5178 2 роки тому +1

      @@NANDASPets ma'am 3 kittens il oru kunjine kann 2 open aan.. Baaki randalde kann 1 open aayath.. Oralde kure munpe 1 kann open aayirunnu... Ippzhum angane thanne aan 1 kann maathram... Athentha angane.. Enthenkilum kuzhappam undo ma'am

  • @roshanrosh8839
    @roshanrosh8839 3 роки тому +5

    5 week ayi bt leg full azhukk ind nalla smell omd kunjinu ath mattan mth cheyanam

    • @NANDASPets
      @NANDASPets  3 роки тому

      നല്ല ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്കൂ..
      Drayer ഉപയോഗിച്ച് നന്നായി ഡ്രൈ ആക്കൂ

  • @majida7308
    @majida7308 Рік тому +3

    Ente kunju poocha 10 divasamayadeyullu athinte ammaye innale thottu kaaanunnilla appol enthanu kunju poochakku kodukkendath plz reply👏

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/uCBy5a-tlWU/v-deo.html

  • @binuraj0763
    @binuraj0763 2 роки тому +1

    3 azcha aavarai Oru kunj ith vare kann turannillaa. Amma poocha illaa. Nth chyynm nthelum problem varuo??? Plzz rply

    • @NANDASPets
      @NANDASPets  2 роки тому

      ഒരു vet നെ കാണിക്കൂ

  • @anjalianju4796
    @anjalianju4796 3 роки тому +2

    Oru divasam etra palu kodukkanam..?? Mam plz reply

    • @NANDASPets
      @NANDASPets  3 роки тому

      Watch video:
      Warning Your Kitten

  • @simplelifevlogz4044
    @simplelifevlogz4044 2 роки тому +1

    5 months ulla kunjinu paalukodukkunna amma poocha und evide

  • @mohammedoruvil60
    @mohammedoruvil60 Рік тому +1

    Poochakkuttiyude kanninu chuttinum karuppu niran vnnirikkunnu.challum undu.endu cheyyum ma'am?20days aayittullu janichittu

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/7wT5q4k9gXo/v-deo.html

  • @xxxtentactionfangirl930
    @xxxtentactionfangirl930 2 роки тому +1

    Mam ente kayyil oru poochayund amma illa innale vare nannayi pal kudichirunnu but inn pal kudikkunnilla balance illa enth cheyyum pls reply

    • @NANDASPets
      @NANDASPets  2 роки тому

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും,
      സമയത്ത് Deworming & Vaccinations കൊടുത്തിരിക്കണം.
      പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      ആട്ടിൻപാൽ കൊടുക്കൂ.
      ഒരു DR നെ കാണിക്കുന്നതാണ് നല്ലത്.

  • @sheejaat652
    @sheejaat652 11 місяців тому +3

    ചില ദിവസങ്ങളിൽ പൂച്ചാക്കുട്ടിക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്റെ ഒരു ബന്ധു പറഞ്ഞു പല്ലി യെ തിന്നാൽ ഇതു പോലെ വരൂ മെന്ന് ഇത് ശരി യാണോ

  • @safiyarahman4548
    @safiyarahman4548 3 роки тому +1

    Kittens inte shareerathil amma cat inte kaashtam aayi. Appo kunnungale kulippikkaan pattumo? 4 weeks aayi kittens in. Plzz reply mam

    • @NANDASPets
      @NANDASPets  3 роки тому +1

      ചെറുചൂടുവെള്ളത്തിൽ തുണി നനച്ച് തുടച്ചു കൊടുക്കുക. നന്നായി തുടച്ചു ഡ്രൈ ആക്കണം

  • @nejaminnu3134
    @nejaminnu3134 3 роки тому +1

    Nagàlk oru cat und athin amma illa ath onum kazhikila nagal nth kodukanam ath nadakunund pna epolum karachil ahn athin alkarda meth erikan ahn eshttam nagal nth cheyanam plz rply

    • @NANDASPets
      @NANDASPets  3 роки тому +1

      അതിനെ നന്നായി പരിപാലിക്കൂ.
      പരിപാലിക്കേണ്ടുന്ന വിധം വളരെ detail ആയി ചാനലിൽ കൊടുത്തിട്ടുണ്ട്.
      1.DEWORMING
      2. VACCINATION
      3. FEEDING
      Etc.
      ua-cam.com/video/nlsk_3soO38/v-deo.html
      ആട്ടിൻപാൽ കൊടുക്കൂ

  • @sellubangod
    @sellubangod Рік тому +1

    Mother&care vangikan pattatha sambathikam illenkil nd cheyyum medum cat gelly whiskas biscuit kodtha madiyo

    • @NANDASPets
      @NANDASPets  Рік тому

      Meo kitten മതിയാകും

  • @ajayankc240
    @ajayankc240 Рік тому +1

    Madam Ente poochayude delivery kazhinjit 21 days aayi. Thalla paal kodukkunnund. Pakshe bayankara sheenavum weightum kuravanu thallak. Entha cheyya pls reply madam

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/_0aCWd4Otco/v-deo.html

  • @shortzzz5561
    @shortzzz5561 2 роки тому +1

    amma poocha nokkunilla ath kond poochaya bulb ittaan chood kodukkunth ath kond enthagilum preshnam ondo

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/_0aCWd4Otco/v-deo.html

  • @Sachu__achu4477
    @Sachu__achu4477 Рік тому +1

    Medam 1mnth aayi ente veettile poocha kunjungalkku apol oru kunju paal kudichitt shardhich oru kunju visarjichapol blood aanu poyath enthanu solution

    • @Sachu__achu4477
      @Sachu__achu4477 Рік тому +1

      Paranju tharamo please

    • @NANDASPets
      @NANDASPets  Рік тому

      ദഹന സംബന്ധമായ പ്രശ്നം ആകാം,
      Worm infestation ആകാം,
      എന്തായാലും ഒരു vet നെ കാണിക്കുന്നത് നന്നായിരിക്കും.
      ua-cam.com/video/wenTuqVBBds/v-deo.html

  • @lakshadweeppoint9706
    @lakshadweeppoint9706 2 роки тому +1

    Kittens milk replacer delevery kazhinnu yathramathe divasam koduthu thudaganam

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/a7sk727cWS4/v-deo.html

  • @MrArunMx
    @MrArunMx Рік тому +2

    Nte Cat Prasavichhu 7 Kittens undu 14 Day aayappole 3-4 kunju tappi tadanju Nadakkunnundu

    • @NANDASPets
      @NANDASPets  Рік тому +1

      ua-cam.com/video/H4CcJdMHlw8/v-deo.html
      ua-cam.com/video/9iCGC4935nE/v-deo.html

  • @tops5754
    @tops5754 2 роки тому +11

    എന്റെ പൂച്ചക്കൂട്ടി ഭക്ഷണം ഒന്നും കഴിക്കുന്നില്ല 😳🥺2 ദിവസം മായി കൊണ്ട് വന്നിട്ട് രാത്രി മുഴുവൻ കരച്ചിൽ,. എന്താണ് കാരണം?¿???

    • @NANDASPets
      @NANDASPets  2 роки тому +1

      അതിന് എന്തേലും ആരോഗ്യപ്രശ്നങ്ങൾ കാണും. അത് മിണ്ടാപ്രാണിയല്ലേ!
      കാരയാനല്ലാതെ, എന്താണ് ചെയ്യുക😥
      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html
      ദഹനക്കേട് ആണെന്ന് മനസ്സിലായാൽ, DIGYTON സിറപ്പ് പ്രായതിനാനുസരിച്ച DOSE കൊടുക്കൂ.(പ്രായതിനാനുസരിച്ച DOSE മാത്രം)
      ua-cam.com/video/bKJmpDp2izw/v-deo.html

    • @Someone-bx8ei
      @Someone-bx8ei 2 роки тому +1

      Ippam angana inde

    • @Roshan-em3gp
      @Roshan-em3gp 2 роки тому +1

      Ippo egana und pochaa

    • @tops5754
      @tops5754 2 роки тому

      Ippo kanumbo karichi😅

    • @tops5754
      @tops5754 2 роки тому

      കണ്ടാൽ കരയും, വീടിനു അകത്തേക്ക് കയറാൻ കരയും 😌

  • @shariya-
    @shariya- 3 роки тому +2

    Amma yilatha catine enthu cheyumm...... Evde oru 3 cat und . Roadil aroo kallanjathannnuu ... 4,5 days ayathe ulluu... Enthu cheyum ennu paranju tharammoo ...plz ... Vayakara karachil añnnuu. Athu kondañnu. Nth cheyanam ennnu ariyillla ...plz paranju tharumoo🥺

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/nlsk_3soO38/v-deo.html

    • @shariya-
      @shariya- 3 роки тому +1

      @@NANDASPets tnx

  • @mathukuttyjoseph7083
    @mathukuttyjoseph7083 2 роки тому +1

    Mam enik Kann kurakata oru 🐈 kitty. So atine engane care cheyyam atin Amma ella

    • @NANDASPets
      @NANDASPets  2 роки тому

      ആട്ടിൻപാൽ കൊടുക്കൂ.
      അല്ലെങ്കിൽ,
      Gold Goat Milk (KMR)

  • @muneefak5546
    @muneefak5546 2 роки тому +1

    One week aayi kunjungalkk.. avrude kann pazhuth vellam varuaan.. enthaan reason .. oru kunj ithpole kann pazhuth chathu poyi ... any remedies?😕😕😕😕

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/7wT5q4k9gXo/v-deo.html

  • @kalyani1138
    @kalyani1138 3 роки тому +2

    Ma'am 5 ദിവസം മുമ്പ്കണ്ണ് തുറക്കാത്ത 3 കുഞ്ഞുങ്ങളെ കിട്ടി.അമ്മയില്ല.പശുവിൻപാൽ ആണ് ഇവിടെയുണ്ടാരുന്നത്.അത് നേർപ്പിച്ച് കൊടുത്ത്.പക്ഷെ ഇപ്പൗൾ അവർ വല്ലാതെ shiver ചെയ്യുന്നു.എന്താണ് ചെയ്യേണ്ടത്.. ആരോഗ്യം ഇല്ലാത്തതത് പോലെയാണ്...pls reply mam...

    • @NANDASPets
      @NANDASPets  3 роки тому

      ആട്ടിൻപാൽ കൊടുക്കൂ.

  • @feelthevlogs8555
    @feelthevlogs8555 3 роки тому +1

    Enthe kitten 1 week prayam und athinthe shareerathil oru prani ind endha cheyyendath prashnam indo

    • @NANDASPets
      @NANDASPets  3 роки тому

      ആ പ്രാണികളെ എടുത്തു കളയുക

  • @farzinvp9298
    @farzinvp9298 2 роки тому +2

    Kittens undayi ethra divasam kayinitan
    Urineum motionum eduka

    • @NANDASPets
      @NANDASPets  2 роки тому

      ഈ വീഡിയോ മുഴുവനും കണ്ടാൽ മനസ്സിലാകും

  • @fbeditz6752
    @fbeditz6752 2 роки тому +1

    Chechi ente poocha innale prasavichu 3 makkal aan athil 2 ennam active aan pakshe 1 inte mukalil aan thallla kidakkunna ath entha

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/sGnFGYtp6U8/v-deo.html
      ua-cam.com/video/_0aCWd4Otco/v-deo.html

  • @NA-wq5yp
    @NA-wq5yp 2 роки тому +3

    Mam... പൂച്ച പ്രസവം കഴിഞ്ഞ് 2 week ആയപ്പോൾ അമ്മ പൂച്ച ചത്തുപോയി.... ഇപ്പോൾ പൂച്ചക്കുഞ്ഞിനെ 1month ആയി പക്ഷെ പൂച്ച കുഞ്ഞേ ഞങ്ങൾ കൊടുക്കുന്ന പാൽ ഒന്നും കുടികുന്നില്ല ഞങ്ങൾ ഇപ്പോഴും filler use ചെയ്ത് കൊടുക്കുന്ന... ഇനി എന്ത് ഫുഡ് ആ കുഞ്ഞിനെ കൊടുക്കേണ്ടേ? ഇത് തന്നെ കഴിക്കാത്തത് എന്താ? Plzz reply mam🙏

    • @NANDASPets
      @NANDASPets  2 роки тому +1

      പാൽ പൂച്ചകൾക്ക് കൊടുക്കരുത്. ആട്ടിൻപാൽ കൊടുക്കൂ.
      ua-cam.com/video/gZoZ5m3qfG8/v-deo.html
      ua-cam.com/video/Va68X0D4vN0/v-deo.html

    • @NA-wq5yp
      @NA-wq5yp 2 роки тому +1

      Mam... milk allathey vere enthellum kodukamo? അത് തന്നെ പാൽ കൊടികുന്നില്ല അതെന്താ? Filler using നിർത്താൻ ആയോ?

    • @NANDASPets
      @NANDASPets  2 роки тому

      ആട്ടിൻപാൽ കൊടുക്കൂ.
      ആ ലിങ്ക് ക്ലിക്ക് ചെയ്ത് വീഡിയോസ് കാണൂ. അതിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്

  • @charusarikacharusarika4201
    @charusarikacharusarika4201 9 місяців тому +1

    എന്റെ പൂച്ച ഡെലിവറി കഴിഞ്ഞു(persian cat )3 kittens undarunnu..1 kitten ഇന്ന് മരിച്ചു.. എങ്ങനെ എന്ന് അറിയില്ല. വെളുപ്പിനെ എല്ലാം പാല് കുടിക്കുന്നു ണ്ടാരുന്നു രാവിലെയും ഉണ്ടാരുന്നു പക്ഷെ രാവിലെ തൊട്ട് ah kitten കരച്ചിൽ ആരുന്നു .. ആരോഗ്യ കുറവ് ഉണ്ടാരുന്നു... പ്രസവിച്ച 3 kittenl 1 ആൾക്ക് അത്യാവിശം size ഉണ്ട്. Baaki രണ്ട് alkkum ഇല്ല. അതിൽ oral ആണ് മരിച്ചത്

    • @jennaabbas
      @jennaabbas 9 місяців тому

      Aa enteyum angane marichu, mininjannu..pettanna week aayathu…entha sambaviche ennariyillarnnu..veendum vere kitten week aayi thudagyappo google and ytube search cheythu.. hypothermia and hypoglycaemia probs undavumennu kandu.. vegam athil paranja pole kitteninu heating pad vechu koduthu.. thuni kondu chuttum cover cheythu warm aakki..pinne sugar and electrolytes (ors) mix cheythu 3 min koodumbo .1ml vechu koduthu .. ippo usharayi varunnu.. paal kudichu thudangi..izhanju thudangi.. vallatha oru tension thanneyaa.. idaykkide ellarum paal kudikkunnundo ennu check cheyyanam.. Bayankara competition aanu .. randalkkum same nipple thanne venam.. appo onnu paal kudikkilla.. appo angane okkeyundonnu idaykku nokkanam.. ellarkkum ore pole paal kittunnille ennu check cheyyanam

  • @fathimahaseena5012
    @fathimahaseena5012 2 роки тому +2

    Mam..delivery ayi 3 days ayi.ammayeyum kunjineyum epozhanu kulupukendathu?

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/FETtqUyn0Bk/v-deo.html

  • @sshappygirls9578
    @sshappygirls9578 Рік тому

    Poocha prasavichittu kuttikale Care cheyyunnilla mam... Enthucheyyum
    Poocha poochayude Kuttikalkku milk polum kodukkunnilla..

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/uCBy5a-tlWU/v-deo.html

  • @najanasrin3463
    @najanasrin3463 Рік тому +1

    Cat presavich urin onnum pass akkunnillla 2 day ayi endha cheyyandath

  • @leelammakrishnan7368
    @leelammakrishnan7368 2 роки тому +1

    Prasavichu 3 days ayappol amma poocha marichu.ini athine enghanane valarthanm ennnonnu paranju thramo

    • @NANDASPets
      @NANDASPets  2 роки тому

      ഈ വീഡിയോ കാണൂ.
      ua-cam.com/video/_0aCWd4Otco/v-deo.html

  • @gearshiftup1286
    @gearshiftup1286 Рік тому +1

    Ma'am Amma illatha kitten ethu cheyyum... Digestion nadakkan okke...

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/uCBy5a-tlWU/v-deo.html
      ua-cam.com/video/Z6cC2xze23Q/v-deo.html
      ua-cam.com/video/CZ5iNLFw7Io/v-deo.html

  • @feelthevlogs8555
    @feelthevlogs8555 3 роки тому +1

    Enikk oru kitten und rand thivasathe prayamee ullath ammayude paal kudikknnilla ushaaree illa athin endha cheyyande

    • @NANDASPets
      @NANDASPets  3 роки тому

      ആട്ടിൻപാൽ കൊടുക്കൂ.
      ua-cam.com/video/nlsk_3soO38/v-deo.html