Home Remedies For Diarrhoea in cats | Cat Health | Nandas Pets&Us | Vanaja Subash

Поділитися
Вставка
  • Опубліковано 29 сер 2024
  • Diarrhoea is more frequent,!
    Loose watery stools.
    Usually seen as a symptom of an intestinal upset.
    Colour change may also be seen and/or a presence of mucus and blood.
    Diarrhoea can occur in cats for a variety of reasons affecting any age and can generally be categorised into two forms:
    1. Acute Diarrhoea- sudden onset lasting a few weeks.
    2. Chronic Diarrhoea - longer than a few weeks.
    Our Video contains The Signs & Symptoms, Cause, Prevetion and Control Measures to help you choose the best course of action for your pet and help answer your question - why does my cat have diarrhoea?
    If your cat facing any emergency situations,
    you should always visit or call your veterinarian - they are your best resource to ensure the health and well-being of your pets!
    Subscribe our channel for more updates!
    Like and share with your friends.,
    And leave a comment on the comment box after viewing the video.
    Happy Pet Parenting!
    Happiness Always!
    Please dont hesitate to contact us!
    By Mail: nandaspets@gmail.com
    WhatsApp: 80-78-11-11-96
    With Warm Regards,
    Vanaja Subash
    NANDAS Pets&Us
    | The Animal-Human Bond | Health and Wellness | Motivation |

КОМЕНТАРІ • 649

  • @sapnaarun2854
    @sapnaarun2854 4 роки тому +15

    Nice explanation ..thank you❤️❤️❤️

    • @NANDASPets
      @NANDASPets  4 роки тому +2

      Nice with you dear❤️❤️

  • @sameerapallikkani7006
    @sameerapallikkani7006 4 роки тому +2

    Thank you

  • @rajendrankuttembath8914
    @rajendrankuttembath8914 3 роки тому +2

    Thanks 🙏

  • @preethuprakash3653
    @preethuprakash3653 3 роки тому +1

    Thanks

  • @Rashdan.Rashaan2018
    @Rashdan.Rashaan2018 3 роки тому +1

    Thank`s

  • @hrishikeshok3089
    @hrishikeshok3089 3 роки тому +1

    Thanks..

  • @stribog8193
    @stribog8193 2 роки тому +4

    Very useful thank you ❤

    • @NANDASPets
      @NANDASPets  2 роки тому +2

      Nice to You 😻🥰
      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @hassanhussain347
    @hassanhussain347 2 роки тому +3

    Thank you mamm....❤️

    • @NANDASPets
      @NANDASPets  2 роки тому

      😻
      ഹസ്സൻ,
      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @pavithra_chinnu
    @pavithra_chinnu Рік тому +1

    Deep explanation

  • @muhammadanasanas4537
    @muhammadanasanas4537 3 роки тому +3

    Thank uuuu

  • @glow_upacademy_
    @glow_upacademy_ 4 роки тому +5

    Thank you ma'am

  • @muhannedubaid8720
    @muhannedubaid8720 4 роки тому +1

    Tank uo

  • @praseedaaneesh
    @praseedaaneesh 3 роки тому +2

    Thanku mam...😍

  • @ayanshihab8284
    @ayanshihab8284 3 роки тому +2

    👍 thanks mam

  • @jaleelriyadh1088
    @jaleelriyadh1088 4 роки тому +4

    താങ്ക് യൂ ചേച്ചി ഈ അറിവ് പറഞ്ഞു തന്നതിന്

    • @NANDASPets
      @NANDASPets  4 роки тому +2

      Thanks Jaleel ❤️❤️🙏🙏

  • @ancydevassia217
    @ancydevassia217 4 роки тому +1

    Tnx aunty

  • @sreeharip1541
    @sreeharip1541 3 роки тому +8

    മാഡം,പൂച്ചയ്ക്ക് 7 മാസം പ്രായം ഒണ്ടു നല്ല വയറിളക്കം, വയറിനു നല്ല വേദനയും ഒണ്ടു, പക്ഷെ, ഫുഡ്‌ എല്ലാം kazhikkunnondu, nalla ക്ഷീണാവമുണ്ട്, എന്ത് മെഡിസിൻ ആണ് കൊടുക്കണ്ഠേ....

    • @NANDASPets
      @NANDASPets  3 роки тому

      Ordalyte pet തുടർച്ചയായി കൊടുക്കൂ.
      ഒപ്പം
      Probiotics കൊടുക്കൂ.
      ua-cam.com/video/4UE0DwKYTgg/v-deo.html
      ua-cam.com/video/wenTuqVBBds/v-deo.html
      ua-cam.com/video/wenTuqVBBds/v-deo.html
      ഈ വീഡിയോസ് കാണൂ.

    • @user-fi3ns5in9z
      @user-fi3ns5in9z 9 місяців тому

      ​@@NANDASPets6:56

  • @anakan.m7a838
    @anakan.m7a838 3 роки тому +1

    Thanku chechi

  • @sofiasheikh6479
    @sofiasheikh6479 Рік тому +1

    Meri 2 month old kitten ko roundworms hai wo loose motion karti hai aur vomit me worms nikalte hai vet ne do dawai di thi ek diarest diarea ki aur deworming ki par main sirf deworm medicine hi afford kar payi lekin deworm karne se pehle loose motion theek karna hoga vet ne kaha , toh aap please mujhe bataye ke agar main pumpkin khareedu market se aur uska liquid bana ke pilau toh safe rahega aur theek ho jayaga kitten? Please reply it's very important for me 😣

    • @NANDASPets
      @NANDASPets  Рік тому

      बिल्ली चाहे घरेलू हो या फारसी, समय पर कृमिनाशक दवाई देनी चाहिए। ये वीडियो देखें। जानिए विस्तार से।
      ua-cam.com/video/Sk1ZvPEQAO8/v-deo.html
      ua-cam.com/video/r7Coa5CWrBc/v-deo.html
      यदि नहीं, तो इसे एक पशु चिकित्सालय में ले जाएं और बिल्ली के मल की जांच करें, पुष्टि करें कि यह कौन से कीड़े हैं और डॉक्टर के नुस्खे के अनुसार आवश्यक दवा दें।

  • @blessyelizabeth1763
    @blessyelizabeth1763 3 роки тому +3

    എന്റെ cat 40days pregnant ആണ്...2days ആയി lose motion ഉണ്ട്..അപ്പിയിൽ ചെറിയ blood കണ്ടു..... Dr വിളിച്ചു ചോദിച്ചപ്പോൾ darolac കൊടുക്കാൻ പറഞ്ഞു... പക്ഷെ ഇപ്പോളും blood കാണുന്നു. ചെറിയ blood കളർ ആണ്...

    • @NANDASPets
      @NANDASPets  3 роки тому +1

      May Be due to irritable bowel syndrome.
      Better go for a stool test and take right treatment

  • @meghanamadhu3629
    @meghanamadhu3629 3 роки тому +8

    Ma'am...enik 4 months aaya oru naadan poochayanu ullath. 2 days aayit poochakku loosemotion aanu..food oke sherikum kazhikkunnund....bhayankara ksheenam aanu ippo..ottum active alla..
    Oru solution paranj tharamo Ma'am..??

    • @NANDASPets
      @NANDASPets  3 роки тому +3

      Ordalyte pet തുടർച്ചയായി കൊടുക്കൂ

  • @yoyonandu
    @yoyonandu 4 роки тому +1

    Super

  • @ramyam7324
    @ramyam7324 2 роки тому +2

    enn poochaa kke diarrhoea, vomitting undayi 1st tym aa eth ethine enthayikum chechi reason

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/ZuoHoLSPJZo/v-deo.html

  • @user-dj4ei9yd5r
    @user-dj4ei9yd5r 3 місяці тому +1

    എന്റെ പൂച്ചക് വയറില്ലാകും യുടെ അപ്പോ മരുന്ന് വാങ്ങി പക്ഷേ അവൻ കാഴ്കുന്നില്ല syrapa കയ്പ് ആണ് marunin engane kodukkum

    • @NANDASPets
      @NANDASPets  3 місяці тому

      ua-cam.com/video/B6HCcCACkuI/v-deo.htmlsi=neppQDdx4fbLok0c

  • @amalsinan7261
    @amalsinan7261 2 роки тому +5

    Poli thanks for your information 🥰🥰🥰🥰

    • @NANDASPets
      @NANDASPets  2 роки тому +1

      Welcome 🙏🙏🙏

    • @amalsinan7261
      @amalsinan7261 2 роки тому +2

      Loose motion mathre ullu..cheruthayit...solution pls

    • @NANDASPets
      @NANDASPets  2 роки тому +1

      ORS കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html

    • @amalsinan7261
      @amalsinan7261 2 роки тому +1

      @@NANDASPets

    • @amalsinan7261
      @amalsinan7261 2 роки тому +1

      Mom..ear cleaning medicine name pls

  • @monipopz3793
    @monipopz3793 4 роки тому +3

    Hi mam
    Nice presentation 👏👏👏
    Background il കാണുന്ന cages റെഡിമെയ്ഡ് വാങ്ങിയത് ആണോ

    • @NANDASPets
      @NANDASPets  4 роки тому

      ആമസോണ് ൽ നിന്നും

    • @nishazworld9570
      @nishazworld9570 4 роки тому +2

      Yethra roopayanu cagenju link onju send chyyumo

    • @xxcatgirlxx2127
      @xxcatgirlxx2127 4 роки тому

      Ee cage etra inches anu chechi ee cage?

  • @jinxjinx8223
    @jinxjinx8223 Рік тому +2

    Hello Ma'am! My Persian cat is going through a severe diarrhea about a month. He has grown very skinny and is losing so much fur. We've taken him to the vet multiple times and injected him with metron and iv drip many times but he is still weak. His stomach keeps rumbling and looks bloated always after every meal. What should I do?

    • @NANDASPets
      @NANDASPets  Рік тому +1

      ua-cam.com/video/JqBhOXFHXVs/v-deo.html
      ua-cam.com/video/Eu_J2KJNRKw/v-deo.html
      Must give multivitamin syrup along with ORS THERAPY
      ua-cam.com/video/gvn8LJbpYWQ/v-deo.html

    • @jinxjinx8223
      @jinxjinx8223 Рік тому +1

      @@NANDASPets You're an angel. Thank you so much 😭❤️

    • @NANDASPets
      @NANDASPets  Рік тому

      Thanks dear 🙏🥰

  • @pinkisvlog2935
    @pinkisvlog2935 5 місяців тому +1

    Madem ente poocha aharam kazhikkunnilla vayrilakkathil vira undu enthu cheyyum please reply kunju poochayanu

    • @NANDASPets
      @NANDASPets  5 місяців тому

      ua-cam.com/video/Sk1ZvPEQAO8/v-deo.htmlsi=9MZaAl5vPyb0Rb8E

  • @beenaprasanth8207
    @beenaprasanth8207 2 роки тому +1

    Dr എന്റെ പൂച്ചകുഞ്ഞു നാടൻ ആണ്. കുറച്ചു ദിവസം ആയി ഇടക്ക് breath ചെയ്‌ബോൾ ഒരു സൗണ്ട് ഉണ്ടാകുന്നു . അപ്പൊ കരയും എന്നിട്ടു നമ്മുടെ ദേഹത്തു കേറി നഖം വെച്ചു വാന്തും .ഇടക്ക് വയറിളക്കം ഉണ്ടായിരുന്നു .വിരയുടെ മരുന്നു കൊടുത്തു.

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/4i7Xek0J738/v-deo.html

    • @beenaprasanth8207
      @beenaprasanth8207 2 роки тому +1

      Thanku dr 💟

    • @NANDASPets
      @NANDASPets  2 роки тому

      വീഡിയോ ഉപകാരപ്രദമായി തോന്നുന്നുവെങ്കിൽ,
      വീഡിയോയുടെ താഴെയുള്ള "Thanks" Button അമർത്തുമല്ലോ🙏🙏🙏

  • @nimisha9816
    @nimisha9816 3 роки тому +1

    എന്റെ പൂച്ചകുഞ്ഞ് 2 മാസം ആകുന്നതേ ഒള്ളു(നാടൻ ആണ് ).ഞാൻ കൊണ്ടുവന്നിട്ട് 8 ദിവസം ആയതേ ഒള്ളു.2 ദിവസം ആയിട്ട് ദിവസം 4,5തവണ വയറ്റിൽ നിന്ന് പോകുന്നു.വല്ലാതെ വെള്ളം പോലെ അയഞ്ഞിട്ടോ, അറിയാതെയോ പോകുന്നില്ല.ഇന്നലെ ഹോസ്പിറ്റലിൽ കാണിച്ചപ്പോ കണ്ണ് നോക്കിയിട്ട് നല്ല വിളർച്ച ഉണ്ട് വിര ആണെന്ന് പറഞ്ഞു മരുന്ന് തന്നു,1 ഡോസ് കൊടുത്തു ഇനി 2 ഡോസ് കൂടി കൊടുക്കണം.ഒട്ടും കുറവില്ല 7,8 തവണ പോയി ഇന്നലെ.മുൻപ് കാര്യം സാധിക്കേണ്ടപ്പോ വാതിലിന് മുന്നിൽ നിന്ന് കരഞ്ഞിട്ട് പുറത്ത് പോയിട്ടേ ചെയ്യു.ഇപ്പോ കണ്ട്രോൾ കിട്ടാഞ്ഞിട്ടാണെന്ന് തോന്നുന്നു വീട്ടിൽ തന്നെ സാധിക്കുന്നു.ഫുഡ് കഴിക്കുന്നുണ്ട്, ആള് ആക്റ്റീവ് ആണ്.അമ്മയുടെ പാൽ മാത്രം കുടിച്ചിട്ട് ഞാൻ പെട്ടന്ന് പശുവിന്റെ പാലും മറ്റും കൊടുത്തിട്ടാകുമോ? നേർപ്പിച്ചും വേവിച്ചും ആണ് കൊടുക്കുന്നത്.ആദ്യം തൊട്ടേ വെള്ളം കുടിക്കില്ല പാൽ നേർപ്പിച്ചത് മാത്രം

    • @NANDASPets
      @NANDASPets  3 роки тому +1

      പാൽ പൂച്ചകൾക്ക് കൊടുക്കരുത്.
      ua-cam.com/video/gZoZ5m3qfG8/v-deo.html
      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html
      Feeding :
      ua-cam.com/video/Va68X0D4vN0/v-deo.html

    • @nimisha9816
      @nimisha9816 3 роки тому +1

      @@NANDASPets ok🥰🥰

  • @smithasmitha1704
    @smithasmitha1704 3 роки тому +1

    Poochayude garbapathram purathekku varunnathendhan enghine pariharikkam

    • @NANDASPets
      @NANDASPets  3 роки тому

      Uterine prolapse ന് surgical treatment ആണ്.
      Consult with a vet

  • @aman-qd1ko
    @aman-qd1ko 3 роки тому +8

    My cat കുറച്ചു ഡൌൺ ആയി പോയി തീരെ ആക്റ്റീവ് alla ഫുൾ ടൈം ഉറക്കം

    • @NANDASPets
      @NANDASPets  3 роки тому

      Watch video
      Feeding ur cats

    • @Amboottankannu
      @Amboottankannu 3 роки тому

      It is the third day that my kitten didn't eat anything ..He was very active and now become tired ..He wishes to sit in cold places .When I gave water to drink he dipped his hands in it and didn't drink ..
      A light yellow colour appeared in his eyes ...He is a three month baby .. I think he is poisoned or something else ..Can anybody tell me what is the problem😢😢? He is a normal kerala cat..

    • @deepikadayal4879
      @deepikadayal4879 2 роки тому

      @@Amboottankannu is he ok rightnow?

    • @Amboottankannu
      @Amboottankannu 2 роки тому

      @@deepikadayal4879 We took him to vet
      He told it got gas trouble. Doctor injected medicine
      But he is no more

  • @createyyyvago9894
    @createyyyvago9894 2 місяці тому +1

    Madam one week ayi. Nirthathe vomiting anu ...3days ayitu fud kazikanilla .... hospital kondoy but ippzum athra change thonanilla atha ....

    • @NANDASPets
      @NANDASPets  2 місяці тому

      ua-cam.com/video/4gUUyqrSVp0/v-deo.htmlsi=7NaiODemZoy6XWo6

  • @Anil-fv9sf
    @Anil-fv9sf 2 роки тому +4

    Chechi ente catin diarrhea aan . Tired aan ors kodukanond but nadkumbol tanne loose ayitt excretion pokunund .Tired aan atukond doctor prescribe cheyta antibiotic lodukano ,coz tired aaya catin anyibiotic kodukan pattuo.

  • @Priyapriya-jr5fo
    @Priyapriya-jr5fo 3 роки тому +1

    കുഞ്ഞിന്റെ കൊതി കണ്ടു ഇന്നലെ
    കുറച്ചു പാല് കൊടുത്തു പോരാത്തതിന് മച്ചിൽ നിന്നും വീണ
    ചത്ത പല്ലിയെ കൂടി അത് കഴിച്ചു
    അന്നേരം മുതൽ വയറിളക്കം 😥😥
    Mam പറഞ്ഞ പോലെ ഇപ്പോ തന്നെ
    Ors vangi കൊടുക്കാം 👍

    • @NANDASPets
      @NANDASPets  3 роки тому

      പൂച്ചകൾ കുഞ്ഞുങ്ങളെപോലെയാണ്. വിഷം കൊടുത്താലും അവർ കഴുക്കും parents അറിഞ്ഞു വേണം അവരെ ആരോഗ്യത്തോടെ പരിപാലിക്കാൻ.

    • @Priyapriya-jr5fo
      @Priyapriya-jr5fo 3 роки тому +1

      @@NANDASPets ഇനി കൊടുക്കില്ല 🥰👍👍

    • @mayukha12
      @mayukha12 2 роки тому +1

      Cat vayarilakam mariyo?

    • @Priyapriya-jr5fo
      @Priyapriya-jr5fo 2 роки тому

      @@mayukha12 മാറി 🥰

  • @rahilashiya2424
    @rahilashiya2424 2 роки тому +1

    Mam.. എന്റെ പൂച്ച കുഞ്ഞിന് എത്ര പ്രമായി എന്ന് കറക്റ്റ് പറയാൻ എനിക്കറിയില്ല..ആരോ ചാക്കിൽ കെട്ടി കൊണ്ടിട്ടതാണ്. കണ്ടിട്ട് 3ആഴ്ചയിൽ കൂടുതൽ പ്രായമില്ല..3കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ ഒരെണ്ണം ചത്തു. അതിന് ചെറിയ രീതിയിൽ വയറിളക്കം ഉണ്ടായിരുന്നു.. Food ഒന്നും കഴിക്കില്ലായിരുന്നു. മറ്റു 2കുഞ്ഞുങ്ങളും നല്ല ആക്റ്റീവായിരുന്നു. But ഇന്ന് ഉറങ്ങി എണീറ്റപ്പോ മുതൽ അതിനു വല്ലാത്ത അസ്വസ്ഥത ഉണ്ട്. പാൽ കുടിക്കുന്നില്ല. എപ്പോഴും ക്ഷീണം.. നിന്ന ഇടത്തിൽ തന്നെ വീഴാൻ പോകുന്നു.. (എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരാമോ..)

    • @NANDASPets
      @NANDASPets  2 роки тому +1

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും സമയത്ത് deworming&vaccinations നൽകിയിരിക്കണം.
      അതുപോലെ, പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      ഇപ്പോൾ
      Digyton സിറപ്പ് 2drops രണ്ടുനേരം കൊടുക്കൂ
      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html
      കുറവില്ലെങ്കിൽ, ഒരു vet നെ കാണിക്കണം

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/_i9WJjxeGS8/v-deo.html

  • @truethseeker5941
    @truethseeker5941 3 роки тому +4

    Whiskas food ൽ പാൽ ചേർതിട്ടുള്ളതായി കമ്പനി പറയുന്നുണ്ട്. ഇത് വയറിളക്കം ഉണ്ടാക്കുമോ?

    • @NANDASPets
      @NANDASPets  3 роки тому +2

      ua-cam.com/video/0gJIfqf5Q1c/v-deo.html
      ഈ വീഡിയോ കാണൂ

  • @sumayyajafarjasimjasmineaj51
    @sumayyajafarjasimjasmineaj51 3 роки тому +4

    ഒരു ദിവസം പെട്ടന്ന് പൂച്ച ഒന്നും കഴിക്കുന്നില്ല ഷീണം പിന്നെ കുറച്ചു ദിവസം കഴിന്നപ്പോൾ രണ്ടു മൂന്ന് ദിവസം നല്ല ചൂടുണ്ടായിരുന്നു പിന്നെ ശ്വാസമുട്ടും വന്നു പൂച്ച ഒന്നും കഴിക്കുന്നില്ല എന്താണ് ചെയ്യേണ്ടത് അത്യാവശ്യമാണ് പ്ലീസ് റിപ്ലേ തരുമോ പ്ലീസ് 😭😭😭😭

    • @sumayyajafarjasimjasmineaj51
      @sumayyajafarjasimjasmineaj51 3 роки тому +2

      പ്ലീസ് റിപ്ലേ

    • @NANDASPets
      @NANDASPets  3 роки тому

      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html
      ua-cam.com/video/bKJmpDp2izw/v-deo.html

    • @minimol5836
      @minimol5836 2 роки тому

      പൂച്ചയിപ്പോൾ ആരോഗ്യത്തോടെയുണ്ടോ.ഇവരോടൊക്കെ ചോദിക്കാതെ ഹോസ്പിറ്റലിൽ കൊണ്ട് കാണിക്കണം.

  • @sajeeva4704
    @sajeeva4704 Рік тому +1

    മാഡം
    എന്റെ വീട്ടിൽ ആറ് പൂച്ച ഉണ്ട് നാടൻ പൂച്ചകളാണ് അതിൽ 4 കുഞ്ഞും അമ്മയും അമ്മ പൂച്ച കുഞ്ഞുങ്ങളെ നോക്കുന്നില്ല അതുകൊണ്ട് അമ്മ പൂച്ചയുടെ പ്രസവം നിർത്താൻ എന്താണ് ചെയ്യാം അവളുടെ മൂന്നാമത്തെ പ്രസവമാണ് പ്രസവിച്ചിട്ട് അവൾ കുഞ്ഞുങ്ങളെ കുറച്ചു ദിവസം നോക്കും പിന്നെ നോക്കില്ല. Please reply madam

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/-a4cXdWzsoo/v-deo.html

  • @rsquaregallery487
    @rsquaregallery487 2 роки тому +1

    Nte poocha rand divasam aayi bhakshanam kaichatt.....onnum kazhikkunnillllaaaa....epzhum kedappanu....ntha pattyath nn ariyuo?

    • @NANDASPets
      @NANDASPets  2 роки тому

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും സമയത്ത് deworming&vaccinations നൽകിയിരിക്കണം.
      അതുപോലെ, പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      ചെവി daily clean ചെയ്യണം.
      ua-cam.com/video/-d-oNkPep5U/v-deo.html
      ഭക്ഷ്യയോഗ്യമല്ലാത്ത എന്തെങ്കിലും കഴിച്ചിട്ടുണ്ടോന്ന് നോക്കണം.
      ഇപ്പോൾ
      Digyton സിറപ്പ് 3drop കൊടുക്കൂ
      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html
      കുറവില്ലെങ്കിൽ, ഒരു vet നെ കാണിക്കണം
      ua-cam.com/video/XrPmBMOQQnY/v-deo.html

  • @eaglegang9597
    @eaglegang9597 2 роки тому +2

    Mam എന്റെ പൂച്ചക്കുട്ടിക്ക് 5 മാസം പ്രായമുണ്ട് പയങ്കര ലൂസ്മോഷൻ ആണ് നടക്കുന്നവഴിയെല്ലാം പോകുന്നു ക്ഷീണം ഒന്നും ഇല്ല ഫക്ഷണമൊക്കെ കഴിക്കുന്നുണ്ട് തൈര് ഒക്കെ കൊടുത്തു നോക്കി പക്ഷെ കുറവില്ല mam ഒരു solution പറയാമോ എന്തെങ്കിലും മരുന്ന് കൊടുത്താൽ മാറുമോ പറയണേ mam

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/Eu_J2KJNRKw/v-deo.html
      ഈ വിഡിയോ കാണൂ, അതിൽ പറയുന്ന remedies ഒരുവേള helpful ആയേക്കാം,
      കുറവില്ലെങ്കിൽ, ഒരു vet നെ കാണിക്കൂ 🙏

    • @eaglegang9597
      @eaglegang9597 2 роки тому +1

      Ok mam thanks

    • @NANDASPets
      @NANDASPets  2 роки тому

      നമ്മുടെ പുതിയ ചാനൽ
      Just Watch It!
      കാണാൻ മറക്കരുത്
      Subscribe & share ചെയ്യുവാനും
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @rbgayathrygayathry3459
    @rbgayathrygayathry3459 3 роки тому +8

    Oru day athra time kiten appi idum nde cat 3time oke cheyunu

  • @deepikadayal4879
    @deepikadayal4879 2 роки тому +1

    ❤❤❤❤

    • @NANDASPets
      @NANDASPets  2 роки тому

      😻

    • @NANDASPets
      @NANDASPets  2 роки тому

      Deepika 🥰
      നമ്മുടെ പുതിയ ചാനൽ Subscribe & Share ചെയ്യാനും മറക്കല്ലേ 🙏🙏ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @_sa_ch_u_7
    @_sa_ch_u_7 3 роки тому +1

    Thanks for this masseges

  • @tostunes5603
    @tostunes5603 3 роки тому +1

    My Cat is 3weeks and what food can I feed . U knowingly I had given milk...now what is the remady

    • @NANDASPets
      @NANDASPets  3 роки тому

      ആട്ടിൻപാൽ കൊടുക്കൂ.
      Mothers milk ഇല്ലേ🤔
      ua-cam.com/video/nlsk_3soO38/v-deo.html

    • @tostunes5603
      @tostunes5603 3 роки тому

      @@NANDASPets Thank you ma'am❤️
      No mother's milk illaaa

  • @tostunes5603
    @tostunes5603 3 роки тому +2

    Mam what is Ordalyte pet...plz can you share the link of it...its Urgent

    • @NANDASPets
      @NANDASPets  3 роки тому +1

      ua-cam.com/video/JqBhOXFHXVs/v-deo.html

    • @tostunes5603
      @tostunes5603 3 роки тому

      @@NANDASPets Thanks a lot Ma'am ❤️ ❤️

  • @nishacm9269
    @nishacm9269 4 роки тому +3

    Nadanpoochakalil kannunna vomiting Entha cheyyendath pachameen kazhichayirunu

  • @lijotj9599
    @lijotj9599 3 роки тому +3

    Ante vittle 2 poochakal unde avarkke vyarillakkam unde onnamache pochakke ors koduthappoll kurnju matte poocha ors kudikkuunnilla athine epoll kudittunde

  • @cyriljosep6952
    @cyriljosep6952 Рік тому +1

    Mam വഴിയിൽ നിന് ഒരു പൂച്ച കുട്ടിയെ കിട്ടി.... കണ്ണിൽ നിന്നും ഗം മാതിരെ വെള്ളം വരുന്നുണ്ട് അതുകൊണ്ട് ഒട്ടി ഇരിക്കുന്നു കഴുകുബോൾ കുറച്ച് സമയം കുഴപ്പം ഇല്ല.... പിന്നെ ഇളം പച്ച നിറത്തിൽ ഉള്ള ലൂസ് മോഷനും....വഴിയിൽ ഉബെഷികാൻ തോന്നിയില്ല.... ഇപ്പോൾ കുറച്ചു ബെറ്റർ ഉണ്ട്

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/2IdKVMXZGgI/v-deo.html
      ua-cam.com/video/7wT5q4k9gXo/v-deo.html
      👆It will help you.
      If you want more support, you can take channel membership
      By clicking this link👇
      ua-cam.com/channels/2Yn3vIglhQdAk9yNcDcAMw.htmljoin
      & call @8078111196

  • @smithaaugustine1710
    @smithaaugustine1710 3 роки тому +2

    Hi madam ente pucha 1month ayathanu athine 1tsp milk 3tsp water chertanu koduku athe pine chore meen podichate Anu pine pet food EDAKE kodukum appol athukayine athine vayarilakam vannuuu appol athu nadakumbol fullum vayarilaki annu nadakunathe appol njgal chore kodukunathe nirthi pale water Mix seyth Annite athil steam cake angane oke kodukaranju appol athine vayarilakam ninju athukayine echiri divasam mumbe Vera medicine koduthurinju eppol pucha ghee color pole annu ghee athe form Thane annu pucha edunathe nadakumboyum oke edunudee
    Enthu cheyanam madam

    • @NANDASPets
      @NANDASPets  3 роки тому

      ആദ്യമായി പറയട്ടെ🙏
      പൂച്ചകൾക്ക് പാൽ കൊടുക്കല്ലേ🙏🙏
      (പൂച്ചയ്ക്ക് പാൽ കൊടുക്കാമോ
      എന്ന വീഡിയോ കാണൂ.)
      Essential nutrients for cats
      Feeding cats
      പൂച്ചകൾക്ക് എപ്പോൾ, എങ്ങനെ, എന്ത് ഫുഡ് കൊടുക്കണം,
      എന്നീ വീഡിയോസ് കാണൂ.
      Ordalyte pet തുടർച്ചയായി കൊടുക്കൂ.

    • @smithaaugustine1710
      @smithaaugustine1710 3 роки тому +1

      @@NANDASPets ok thank you

  • @adarshpreman4713
    @adarshpreman4713 18 днів тому +1

    Ende cat nu vayarilakkam anu food nannayi kazhikunndu, valiya sheenam illa, nannayi loosemotion undu athinu 3 kuttikal undu athinu undu 10 days ayi. Dr kanichinu mattamilla, eni njan entha cheyua please reply mam🙏🏻athinde eye kku cheriya mattam undu

    • @NANDASPets
      @NANDASPets  18 днів тому

      Probiotics നൽകൂ
      ua-cam.com/video/Eu_J2KJNRKw/v-deo.htmlsi=KpOTOu9vZrBb11kM

    • @adarshpreman4713
      @adarshpreman4713 18 днів тому

      @@NANDASPets ❤️❤️

  • @ManojKumar-xy2ff
    @ManojKumar-xy2ff 3 роки тому +1

    Amoxicillin oral suspension ip Almox Ds engheya catni kodkande

    • @NANDASPets
      @NANDASPets  3 роки тому

      As per dr's instructions only

  • @vasudevs7573
    @vasudevs7573 2 роки тому +1

    Ante pegalku njan money kutti vechu medichaya......pucha kurich onnum njagak ariyilla.

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/2IdKVMXZGgI/v-deo.html

  • @muhammadnaheem4372
    @muhammadnaheem4372 Місяць тому +1

    Catine veedinullil valarthan pattumo..........

    • @NANDASPets
      @NANDASPets  Місяць тому

      തീർച്ചയായും

  • @VinodKumarVinodKumar-fl7sj
    @VinodKumarVinodKumar-fl7sj 3 роки тому +2

    Aunty food karekumbool loose motion ayyit pokunu. Why please replay

    • @NANDASPets
      @NANDASPets  3 роки тому

      Food കുറയ്‌ക്കേണ്ട

  • @aageenk3837
    @aageenk3837 2 роки тому +1

    എന്റെ പൂച്ച കുഞ്ഞിക്ക് തിരെ സുഖമില്ല ഛർദിക്കുന്നു. ഷിണവും ഉണ്ട് എന്താ ചെയ്യണ്ടത് please onne Replay tharumo

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/XrPmBMOQQnY/v-deo.html
      Ors കൊടുക്കു
      ua-cam.com/video/JqBhOXFHXVs/v-deo.html

  • @amruthaps2303
    @amruthaps2303 2 роки тому +2

    Mam enik 5 മാസം പ്രായം ഉള്ള നാടൻ പൂച്ച കുഞ്ഞ് ഉണ്ട് അവൾക്ക് 3days ayi motion manayi loose ayi pokunu food ellam nananyi kazhikyunund nalla active um ahnu, eth maran entha ചെയ്യണ്ടത് mam

    • @NANDASPets
      @NANDASPets  2 роки тому

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും,
      സമയത്ത് Deworming & Vaccinations കൊടുത്തിരിക്കണം.
      പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      മേൽപ്പറഞ്ഞ കാര്യങ്ങൾ OK ആണെങ്കിൽ,
      ORS തന്നെ കൊടുത്താൽ കുറയും.
      ua-cam.com/video/JqBhOXFHXVs/v-deo.html
      ഇല്ലെങ്കിൽ, ഒരു DR നെ കാണിക്കുന്നതാണ് നല്ലത്.

  • @mufeedmufi7628
    @mufeedmufi7628 2 роки тому +2

    എന്റെ പൂച്ചകുഞ്ഞിന് ഒന്നര മാസം ആയി അമ്മയില്ലാത്ത നാടൻ പൂച്ച കുഞ്ഞുങ്ങൾ ആണ് മൂന്ന് ദിവസമായി നല്ല ലൂസ് ആയിട്ടാണ് വയറ്റിൽ നിന്നും പോകുന്നത് ഇന്ന് വെറും വെള്ളം പോലെ പോകാൻ തുടങ്ങി ആട്ടിൻ പാൽ കിട്ടാൻ ഒരു വഴിയും ഇല്ല വേറെ എന്തെങ്കിലും വീട്ടിൽ തയ്യാറാക്കാൻ പറ്റിയ മരുന്ന് ഉണ്ടോ plz rply mam🙏

    • @NANDASPets
      @NANDASPets  2 роки тому

      ORS തുടർച്ചയായി കൊടുക്കൂ.
      ORS തയാറാക്കുന്നവിധവും, കൊടുക്കുന്ന രീതിയും അറിയാൻ ഈ വീഡിയോ കാണൂ.👇
      ua-cam.com/video/JqBhOXFHXVs/v-deo.html
      പിന്നെ ശ്രദ്ധിക്കേണ്ട കാര്യം:
      പൂച്ചകൾ നാടനായാലും പേർഷ്യനായാലും,
      സമയത്ത് വിരക്കുള്ള മരുന്ന്
      ua-cam.com/video/x5euwfEGgmY/v-deo.html
      കൊടുക്കണം.
      പിന്നെ, പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ ഒന്നും കൊടുക്കരുത്.
      ua-cam.com/video/Ys0eb4ARCi0/v-deo.html

  • @vanimohan6697
    @vanimohan6697 2 роки тому +1

    Deworm cheyumbo vayarilakkam varunnund...apo vere marunn kodukkan pattumo?

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/YeGGbss6QC4/v-deo.html

  • @shajanmv5837
    @shajanmv5837 3 роки тому +3

    എന്റെ പൂച്ചകുഞ്ഞു 3months aayittullu... വൃത്തി ആയിട്ടാണ് food കൊടുക്കുന്നത്... പക്ഷെ വയറിളക്കുന്നുണ്ട്...entha madam ഒരു വഴി... Plz reply... മനുഷ്യന്റെ ORS aano kodukkande

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/JqBhOXFHXVs/v-deo.html
      ua-cam.com/video/JqBhOXFHXVs/v-deo.html

  • @finshavlog412
    @finshavlog412 3 роки тому +3

    മനുഷ്യന്റെ ഓർ സാണ്ണോ കൊടുക്കേണ്ടത്

  • @itsMe-Hamna_2.0
    @itsMe-Hamna_2.0 Рік тому +1

    Mam ente poochakk 2 month aayi kachiya milk kurach kudichirunnu ippo loose motion and vomiting aan milk onnum kudikkunill full tired aayi urangaan plzzzzz🙏🏻🙏🏻reply mam

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/Ys0eb4ARCi0/v-deo.html
      ua-cam.com/video/9su91z317gk/v-deo.html
      ഈ രണ്ട് വീഡിയോസ് കാണൂ, ഉപകാരപ്പെടും

  • @vahidavahi6631
    @vahidavahi6631 3 роки тому +3

    Madam, എന്റെ പൂച്ച motiin ചെയ്യുമ്പോൾ നല്ല കരച്ചിലാണ്, അത് എന്ത് കൊണ്ടാണ്.

    • @NANDASPets
      @NANDASPets  3 роки тому

      മലദ്വാരത്തിൽ എന്തെങ്കിലും infection കാണും.ഒരു vet നെ കാണിക്കൂ

  • @AjiAjitha-jl7ih
    @AjiAjitha-jl7ih 9 місяців тому +1

    Ente പൂച്ച വെള്ളം കുടിയുന്നില്ല എന്തു chayyum😞😞

    • @NANDASPets
      @NANDASPets  9 місяців тому

      ua-cam.com/video/56SOSi-eKBk/v-deo.htmlsi=wDmu3FLmsqqS4gMW
      ഈ വീഡിയോയിൽ പറയും പോലേ ചെയ്യൂ

  • @rakhibabu5282
    @rakhibabu5282 3 роки тому +2

    Ente naadanpoocha 5months aayi.Ipo kurach days aayi loosemotion Ind vaayil ninnu vellam varunnund.but food Ellam kazhikunnu.cheriyoru sheenam poleyund.ipo entha cheyya

    • @NANDASPets
      @NANDASPets  3 роки тому

      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html

  • @zulfathsubair2411
    @zulfathsubair2411 2 роки тому +1

    Anik oru 1 week aaya kunji cat ind appo athin cow milk kodukavo.Athintta amma poi.Apo nthuva kodukaa

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/uCBy5a-tlWU/v-deo.html

  • @Its_me__mummu
    @Its_me__mummu 9 місяців тому +1

    Mam Vayaralakam ulla tym varayude syrp kodkan pattumo 2mnth aya cat n

    • @NANDASPets
      @NANDASPets  9 місяців тому +1

      രോഗാവസ്ഥയിൽ vaccination ഉം deworming ഉം കൊടുക്കാതിരിക്കുക

  • @adithvijesh.adwaithvijesh371
    @adithvijesh.adwaithvijesh371 2 роки тому +1

    മാഡം എൻ്റെ പൂച്ചക്കുഞ്ഞിനെ വയറിളക്കം ഉണ്ട് ഫുഡ് കഴിക്കുന്നില്ല.പാൽ പോലും കുടിക്കാൻ മടിയാണ്.വയറ്റിൽ നിന്ന് ചോര പോകുന്നുണ്ട്.anthavam കാരണം ഡോക്ടറെ കാണിക്കണോ

    • @NANDASPets
      @NANDASPets  2 роки тому

      പാൽ.കൊടുക്കരുത്🙏
      ua-cam.com/video/gZoZ5m3qfG8/v-deo.html
      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html
      പൂച്ചകൾ നാടനായാലും പേർഷ്യനായാലും
      സമയത്ത് വിരമരുന്ന് കൊടുക്കണം
      ua-cam.com/video/x5euwfEGgmY/v-deo.html
      ua-cam.com/video/BMrEPRyTvGo/v-deo.html
      Vaccination നൽകണം
      ua-cam.com/video/7jnif3enBeo/v-deo.html
      ഇതൊന്നും ചെയ്തിട്ടില്ലെങ്കിൽ,
      ഇങ്ങനെയുണ്ടാകാം.
      പാർവോ ഉണ്ടോന്ന് നോക്കണം.
      ua-cam.com/video/8WfghgKbNMU/v-deo.html

    • @adithvijesh.adwaithvijesh371
      @adithvijesh.adwaithvijesh371 2 роки тому +1

      @@NANDASPets താങ്ക്സ് മാഡം

  • @jamsheermp6568
    @jamsheermp6568 3 роки тому +2

    ഞങ്ങളുടെ പൂച്ച പുല്ലു തോന്നാറുണ്ട് മാഡം എന്തെങ്കിലും ഒരു വഴി കണ്ടെത്തി തരാമോ

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/U5Mq0RtxJ6o/v-deo.html

  • @ss-nn8do
    @ss-nn8do 3 роки тому +1

    നാടൻ പൂച്ചയാണ് 7 month ആയി. ലൂസ് മോഷൻ ആണ് ഒന്നും കഴിക്കുന്നില്ല. വെള്ളം കുറച്ചൊക്കെ കുടിക്കുന്നുണ്ട്. ന്താ ചെയ്യാ?

    • @NANDASPets
      @NANDASPets  3 роки тому

      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html
      കുറവില്ലെങ്കിൽ VET നെ കാണിക്കൂ.

    • @ss-nn8do
      @ss-nn8do 3 роки тому

      ലൂസ് മോഷൻ ആയിട്ട് ഇപ്പൊ നല്ല വേദനയും തടിപ്പും, ഇരിക്കാൻ ബുദ്ധിമുട്ടും കാണിക്കുന്നു

  • @mayukha12
    @mayukha12 2 роки тому +2

    Mam Ethan nallath probiotics ahno kodukande. Or. . Ordalyte pet ano kodukkande food normal pole kazhikund
    But athra active onnum alla

    • @NANDASPets
      @NANDASPets  2 роки тому

      Both

    • @mayukha12
      @mayukha12 2 роки тому +2

      @@NANDASPets ordalyte pet എങ്ങനെയാണ് kodukandath

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/Eu_J2KJNRKw/v-deo.html
      ua-cam.com/video/JqBhOXFHXVs/v-deo.html
      നിങ്ങൾക്ക് NANDASPETS ൽ അംഗത്വമെടുത്ത്(pay UA-cam 59/- by clicking the link below),
      നിങ്ങളുടെ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിങ്ങൾക്ക് Call ചെയ്യാം.(inbetween 7pm-8pm)
      ua-cam.com/channels/2Yn3vIglhQdAk9yNcDcAMw.htmljoin

  • @salwacreations8237
    @salwacreations8237 3 роки тому +1

    Ippo kurach divasaayit vayatil nin loose ayi povunund kurach divasam munne food Matti bonacibo koduthu athaaano

    • @NANDASPets
      @NANDASPets  3 роки тому

      Yes
      ഇപ്പോൾ ORS തുടർച്ചയായി കൊടുക്കൂ
      ua-cam.com/video/JqBhOXFHXVs/v-deo.html
      ua-cam.com/video/D4au4g9BYmM/v-deo.html

  • @sulfisakkariya2319
    @sulfisakkariya2319 4 роки тому +1

    Thank u.. mam

  • @vishnupriya3121
    @vishnupriya3121 2 роки тому +1

    madam ente pucha prasavichat 2 mnth aayi ippazhum vayarilakkam aahnu .sheenavum ahanu ntha cheyyande

  • @shahaanaas9857
    @shahaanaas9857 2 роки тому +1

    Mam..oru poochene vangich kayyumbe athin nthnklm asugam indoonn ariyaann vendi ntha cheyande mam..hosptl check cheyyaan kond povano?!pls rply mam..

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/2IdKVMXZGgI/v-deo.html

  • @ancyvipin2543
    @ancyvipin2543 3 роки тому +1

    Maam എന്റെ പൂച്ചക്ക് മഞ്ഞ കളറിൽ ലൂസ് മോഷൻ ഉണ്ട് പിന്നെ ബ്ലഡ് ചെറുതായിട്ട് ഉണ്ട്. 😢എന്താ പരിഹാരം? പിന്നെ ഹോം made food ഏതാ കൊടുക്കേണ്ടത്.? പിന്നെ വെള്ളം കുടിക്കുന്നില്ല പാല് മാത്രമേ കുടിക്കുന്നുള്ളു. ഏത് തരം വെള്ളംആണ് കൊടുക്കേണ്ടത്? പ്ലീസ് റിപ്ലൈ maam

    • @NANDASPets
      @NANDASPets  3 роки тому

      Ordalyte pet തുടർച്ചയായി കൊടുക്കൂ.
      (ഇന്ന് 3pm ക്കുള്ള വീഡിയോ കാണൂ)
      Digyton സിറപ്പ് പ്രായതിനാനുസരിച്ച ഡോസ് കൊടുക്കൂ.
      പിന്നെ:
      പൂച്ചകൾക്ക് പാൽ കൊടുക്കരുത്🙏🙏🙏
      ua-cam.com/video/gZoZ5m3qfG8/v-deo.html
      ua-cam.com/video/ZgkeC5mHfN4/v-deo.html

  • @333sonakollam4
    @333sonakollam4 2 роки тому +1

    വീട്ടിൽ രണ്ട് cat നെ വാങ്ങി ഫുഡ്‌ മാറിയോട് അണ്ണന് തോനുന്നു 😔അതിനു ഒട്ടും വയ്യ one weeks ആയീ ഹോസ്പിറ്റലിൽ കൊണ്ട് നടക്കുവാ ഫുഡ്‌ കാഴ്യിക്കുന്നില്ല എന്താന്ന് chyendath

    • @NANDASPets
      @NANDASPets  2 роки тому

      Ear mites ഉണ്ടോന്ന് നോക്കൂ.
      ua-cam.com/video/XrPmBMOQQnY/v-deo.html
      ua-cam.com/video/bKJmpDp2izw/v-deo.html
      Food change ചെയ്യുമ്പോൾ ഈ കര്യങ്ങൾ ശ്രദ്ധിക്കണം 👇
      ua-cam.com/video/D4au4g9BYmM/v-deo.html

  • @malayaleezzz1210
    @malayaleezzz1210 Рік тому +2

    Madam ORS ഇവർക്ക് തന്നെ വേറെ ഒണ്ടോ. അതോ നമ്മളൊക്കെ use ചെയ്യുന്നത് മതിയോ.

    • @NANDASPets
      @NANDASPets  Рік тому +1

      ua-cam.com/video/JqBhOXFHXVs/v-deo.html
      ഇത് സംബന്ധിക്കുന്ന ഒത്തിരി videos നമ്മുടെ ചാനെലിൽ ഉണ്ട്. It will help you.
      If you want more support, you can take channel membership
      By clicking this link👇
      ua-cam.com/channels/2Yn3vIglhQdAk9yNcDcAMw.htmljoin
      & call @8078111196

  • @eaglegang9597
    @eaglegang9597 2 роки тому +2

    Mam 3 മാസമായ എന്റെ പൂച്ചക്കുന്നിനു ലൂസ്മോഷൻ കുറവുണ്ട് പയങ്കര ക്ഷീണം ആണ് എന്നും ors തുടർച്ചയായി കൊടുക്കുന്നതിനു കുഴപ്പമുണ്ടോ

  • @amlpskottumalakottumala8929
    @amlpskottumalakottumala8929 3 роки тому +2

    Catinu 3 masam prayamund. 3 divasamayi nalla loose motion aanu. Kafam poleyan pokunnath. Food theere kazhikkunnilla.. Vellam dharalam kudikkunnu. Entha cheyya madam

    • @NANDASPets
      @NANDASPets  3 роки тому

      Ordalyte pet തുടർച്ചയായി കൊടുക്കൂ.
      ക്ഷീണം കുറയാൻ സഹായിക്കും.
      പക്ഷെ, കഫം പോകുന്നുണ്ടെങ്കിൽ, antibiotics ട്രീട്മെന്റ് വേണ്ടിവരും. എത്രയും വേഗം ഒരു vet നെ കാണിക്കൂ

  • @yahya5979
    @yahya5979 3 роки тому +1

    Wiskasum meo um mix cheyth kodkunth kond vayarilakkam undakumo athayath chickente flavour and fish flavour mix cheythit kodknunnathill

    • @NANDASPets
      @NANDASPets  3 роки тому

      Different company കളുടെ ഫുഡ് mix ചെയ്ത് കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
      കൂടുതൽ അറിയാൻ👇
      ua-cam.com/video/Ys0eb4ARCi0/v-deo.html
      ua-cam.com/video/qhjzZyAJNxo/v-deo.html

    • @yahya5979
      @yahya5979 3 роки тому +1

      @@NANDASPets eppam njn angneyan kodkunnatha prsham undo madm 🥺

    • @NANDASPets
      @NANDASPets  3 роки тому

      കൊടുക്കാതിരിക്കുന്നതാണ് ആരോഗ്യകരവും. ആ വീഡിയോസ് കാണൂ
      മനസ്സിലാകും

  • @x1flash924
    @x1flash924 3 роки тому +2

    Mam nte kitten inn eppo loose motion ai kuzhappamundoo mam first tym an Catine valarthunnath athu kind oru peedi

    • @NANDASPets
      @NANDASPets  3 роки тому +1

      Ordalyte pet കൊടുക്കൂ

  • @sojabinu6893
    @sojabinu6893 3 роки тому +2

    Ente puchak sheenam aanu. Erikumbol oke backil koody pokkond erikkum. allathe loose motion und nllonm entanu chynde mam

    • @NANDASPets
      @NANDASPets  3 роки тому

      ഒന്ന് dr നെ കാണിക്കൂ.

    • @NANDASPets
      @NANDASPets  3 роки тому +1

      Ordalyte pet കൊടുത്തുകൊണ്ടിരിക്കു.
      ഒന്നു dr നെ കാണിക്കൂ.

    • @sojabinu6893
      @sojabinu6893 3 роки тому +1

      Thank you mam

  • @rbgayathryravirbg8953
    @rbgayathryravirbg8953 3 роки тому +1

    Ors only koduthal mathiyo meen puzhungi koduth kazhikunila nthu cheyum , mng biscuit kazhichu ennale viramarunu koduthirunu

    • @NANDASPets
      @NANDASPets  3 роки тому +1

      Deworm ചെയ്താൽ, സ്വാഭാവികമായും ഒന്ന് രണ്ട് ദിവസം loos ആയി motion പോകാം.

  • @statushub1143
    @statushub1143 2 роки тому +2

    Mam entha poochakkungullkk 1 maasam aavunne olloo paal maathrm kudikkonnolloo, kungungalkkum, mother catinum loose motion aannu, ntheellum oru remedy parangu tharoo, saadhaa naadan poocha aannu

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/JqBhOXFHXVs/v-deo.html

  • @shajahanshaji8927
    @shajahanshaji8927 2 роки тому +2

    Nalla ksheenam anu cheruthayitt sharthichu kanditt sahikkunnilla 😪😪 pls reply

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/yLLpQHr-GjI/v-deo.html

  • @aswathycs4657
    @aswathycs4657 Місяць тому

    എന്റെ പൂച്ചയുടെ മലദ്വാരത്തിൽ നിന്ന് എപ്പോഴും നേരിയതായി motion വന്നു കൊണ്ടിരിക്കുന്നു. എന്താ കാരണം

    • @NANDASPets
      @NANDASPets  Місяць тому

      ua-cam.com/video/Eu_J2KJNRKw/v-deo.htmlsi=i8jHSRXTN-nLsGOU

  • @nmeadia4089
    @nmeadia4089 3 роки тому +3

    Maam... nte poocha kuttyk ippam fix pole ndho vann kedakkuvaan ndhaan cheyya

  • @fazydesign3297
    @fazydesign3297 3 роки тому +2

    Mother cat കുറച്ച് ദിവസമായി തുടരെ ആയി ലൂസ് motion ആണ് എന്താ ചെയ്യണ്ടേ plz റീപ്ല

    • @NANDASPets
      @NANDASPets  3 роки тому

      Ordalyte pet തുടർച്ചയായി കൊടുക്കൂ
      ua-cam.com/video/JqBhOXFHXVs/v-deo.html

  • @abhiramipc1759
    @abhiramipc1759 2 роки тому +2

    Mam, ente poocha 4 masam prayam ond ippo oru 2 week mele aayi loose motion aanu pinne vomiting ond hsptl il kanicharunnu 5 divasam kodukkan marunnu thannu ath koduthittum kurav onnum illa karyamayi food um kazikkunnilla... Enth food aanu kodukkendath..Ini vere hostelil kond pokano

    • @NANDASPets
      @NANDASPets  2 роки тому

      ORS തുടർച്ചയായി കൊടുക്കൂ.
      ua-cam.com/video/JqBhOXFHXVs/v-deo.html
      Probiotics കൊടുക്കൂ
      ua-cam.com/video/Eu_J2KJNRKw/v-deo.html

  • @anliyask2485
    @anliyask2485 4 роки тому +2

    Loss motion maaran oru quick home remedy paranj tharuvo plz

    • @NANDASPets
      @NANDASPets  4 роки тому

      Loose motion ഒരുപാട് കസരണങ്ങൾകൊണ്ടു ഉണ്ടാകാം..
      Frequently food change.,
      Inflammatory bowel disease,
      Worm infestations
      ..Etc.
      Better consult with ur vet.

  • @333sonakollam4
    @333sonakollam4 2 роки тому +1

    Mam cat nu humans use chyuna ors kodukamo

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/JqBhOXFHXVs/v-deo.html

  • @jeniliyabv2909
    @jeniliyabv2909 Рік тому +1

    എൻ്റെ നാടൻ cat ആണ് athinu വയറു കടി ആണെന്ന് തോന്നുന്നു കുറച്ചു രക്തം കഭം ullathupole എന്ത് ചെയ്യണം വീട്ടിൽ enthengilum ചെയ്യാൻ പറ്റുമോ

    • @NANDASPets
      @NANDASPets  Рік тому

      ua-cam.com/video/Sk1ZvPEQAO8/v-deo.html
      ua-cam.com/video/BMrEPRyTvGo/v-deo.html

  • @saidalika9361
    @saidalika9361 2 роки тому +1

    Pls

  • @badgood2063
    @badgood2063 3 роки тому +1

    Njan oru kunjine vangi appo athin vayarelaki povunund 1 month prayam ollu ammayude paal kudichit petan mariyath kondano angane vanne onn parayo

    • @NANDASPets
      @NANDASPets  3 роки тому

      നിങ്ങൾ അക്ഷന്തവവ്യമായ തെറ്റാണ് കാണിച്ചത്.
      ഒരുകാരണവശാലും കുറഞ്ഞത്‌60 ദിവസമെങ്കിലും ആയാലേ kittens നെ rehome ചെയ്യാൻ പാടുള്ളൂ.
      എന്തായാലും ആട്ടിൻപാൽ കൊടുക്കൂ.
      ua-cam.com/video/2IdKVMXZGgI/v-deo.html

  • @DK-H
    @DK-H 3 роки тому +2

    chechi ente veettile poocha kunjinu vayarilakkamayirunnu athu maari ipol kunjinu epozhum ksheenamanu urakkavum paalu polum kudikunnilla ithinu enthanu pariharam.?

    • @NANDASPets
      @NANDASPets  3 роки тому

      Cow മിൽക്ക് കൊടുക്കാതിരിക്കുന്നതാണ് better.
      Ordalyte pet കൊടുക്കൂ.
      ക്ഷീണം മാറും.
      Semolac ഇത്തിരി ഇത്തിരി കൊടുക്കൂ..

  • @salihakv8294
    @salihakv8294 2 роки тому +1

    Home remedies ethanu kodukuka

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/JqBhOXFHXVs/v-deo.html

    • @salihakv8294
      @salihakv8294 2 роки тому +1

      @@NANDASPets thank you

  • @Divya-xk3zx
    @Divya-xk3zx 4 місяці тому +1

    നാടൻ പൂച്ചകൾക്ക് oruse kodukkaamo

    • @NANDASPets
      @NANDASPets  4 місяці тому

      Oruse ഏന്നാൽ എന്താണെന്ന് മനസ്സിലായില്ല,🙏

  • @naturevibezz
    @naturevibezz 3 роки тому +1

    fst time chicken kodthal vayaru ilakumo. 3 months kitten.

    • @NANDASPets
      @NANDASPets  3 роки тому +1

      ഏത് ഫുഡ് പരിചയപ്പെടുത്തുമ്പോഴും, Food changing policy അനുസരിച്ച് മാത്രം.ok.
      ua-cam.com/video/D4au4g9BYmM/v-deo.html

  • @ashinaameerkhan8058
    @ashinaameerkhan8058 3 роки тому +2

    Mam 2 divasam ayii ente puchakk vomiting loosemotionum unddd enthchyinnannam

    • @NANDASPets
      @NANDASPets  3 роки тому

      ORDALYTE PET തുടർച്ചയായി കൊടുക്കൂ.