Top Tips To Take Care Of Your Pregnant Cat | Cat ReproductiveHealth | Nandas Pets&Us | Vanaja Subash
Вставка
- Опубліковано 14 лип 2020
- Should You Breed Your Cat?
Is your cat pregnant?
You want to provide her with the best care possible.
This video showing Effective Tips for providing Health care for your Feline friend!
Including:
Veterinary Care for Pregnant Cats
Feeding Pregnant Cats
Your Pregnant Cat's Environment
When Your Cat Is Ready to Give Birth?
Must Watch and Take care of your Feline Queen!
Subscribe our channel for more updates!
Like and share with your friends.,
And leave a comment on the comment box after viewing the video.
Happy Pet Parenting!
Happiness Always!
Please dont hesitate to contact us!
By Mail: nandaspets@gmail.com
WhatsApp: 80-78-11-11-96
With Warm Regards,
Vanaja Subash
NANDAS Pets&Us
| The Animal-Human Bond | Health and Wellness | Motivation |
//If your cat facing any emergency situations,
you should always visit or call your veterinarian - they are your best resource to ensure the health and well-being of your pets!//
• Top Tips CAT PREGNANCY...
• Awesome Facts On Breed...
• Top Tips To Prepare Fo... - Домашні улюбленці та дикі тварини
Mam എന്റെ cati ne cross ചെയ്തിട്ട് 13 days aayi. ആൾ ഇടക്ക് ഭയങ്കര playfull ann . നല്ല speedill ഒക്കെ ഓടുന്നു. എന്തെങ്കിലും complication indo. ഞാൻ അങ്ങനെ കൂട്ടിൽ ഇടറില്ല ....pls reply🙏
ആള് ഓടട്ടെന്ന്👍😻
ഒരു കുഴപ്പവുമില്ല.
വല്യ ഉയരത്തിൽ നിന്ന് വീഴാതെ നോക്കിയാൽ മതി.
ua-cam.com/video/9qk0A7BJX-A/v-deo.html
@@NANDASPets thankyou❤️❤️❤️
@@NANDASPets 💕💕💕
എനിക്ക് ഒരു സംശയം ഉണ്ട്.. അതിനു മറുപടി തരണം plz.... antea cat pragnent anu ennayk 17/1/2020 നു 64 days ആയി ഇതു വരെ പ്രസവവിച്ചിട്ടില്ല 😔... ന്തോ ഒരു tention
72days വരെ ആകാം.
എന്നിട്ടും ഡെലിവറി ആയില്ലെങ്കിൽ,
നല്ലൊരു vet ഹോസ്പിറ്റലിൽ കൊണ്ടുപോകണം.
ലേബർ induce ചെയ്യേണ്ടി വന്നേക്കാം.
Don't worry.
Wait ippo 72 days.
Everything will ok👍
Take care of her🙏😻
Super
🙏🙏😻
Good
🙏🙏
Hi mam ellaa karyangalum valare clear ayyi paranju thannu... 🥰 thank 🤝 enda cat pregnant anu ee month kanum
ua-cam.com/video/08Z0-6wDR-E/v-deo.html
Cat pregnancy എന്തോരം കാര്യങ്ങൾ ഉണ്ട് അറിയാൻ..😻❤️
thanku Mam..👋
Sure check the link vedio.. 👍
Vanaja chechi..oru help chiyamo...ennik 2 dogs und(lab female)avark kodukenda suppliments (best) ethokeya enn onn paayamo...orale matte chiyichitte enn 10 days aayyi..... kuzhapam illenkil contact number onn tharammo?
ua-cam.com/video/HebV2j3Az_Y/v-deo.html
ua-cam.com/video/8Xf-84Z3MQ0/v-deo.html
👆ഈ വീഡിയോസ് കാണൂ., hepful ആകും.
എല്ലാ വിഡിയോസിലും,
Discription ബോക്സിലും contact details mention ചെയ്തിട്ടുണ്ട്.
Happy Pet Parenting Akhil👍
👍👍👍👍
🙏
Ente cat oru vayass aavunnathinte munnee onnh rend times heat aayit ndaarnnu...ipo oru vayass kayijhu...naghl oru male cat'ne just koode kond ittitund...but ipo awal heat aaytlaa...may be 2 dys kayijhaal heat aavumayirikkum alle?
ua-cam.com/video/ZoueaFvhHUs/v-deo.html
ua-cam.com/video/PKA3HEGNBUg/v-deo.html
Hemobest syrup 2.5ml daily കൊടുക്കു
Hiii chechi
Ntey kayyil oru male catum female catum ind but 2 aalum krithyam cross cheyyum pakshe ippozhum ntey female cat pregnant aayillaa athinte male cat aanu problem athinippo ntha cheyyande? Rpl fast
Feline Oestrus എന്ന വീഡിയോ കാണൂ.
വിശദമായി മനസ്സിലാക്കാൻ സാധിക്കും
Enta cat pregnant (normal)Ann but etra month ayi enn ariyilla. But cat uraguna time il suddenly ezhunat (meow meow) valluthayit vilikum. Eppol prasavikum enn parayumo ariyamekil plzzzzz
Plzzz reply 🙏🙏🙏🙏
സ്കാൻ ചെയ്തു നോക്കൂ.
വിശദമായി അറിയാൻ,👇
ua-cam.com/video/Q0nPiVvtV_c/v-deo.html
ua-cam.com/video/FETtqUyn0Bk/v-deo.html
Raw meat nd chicken koduthaal worms nte complaint varumo?
Pregnant cat aanu
തീർച്ചയായും
Mam,
Crossing kazhinju next day oke cooked fish kodukkunnathu kondu kuzhapam undo?
ua-cam.com/video/Ys25uVDm0Ms/v-deo.html
എന്റെ വീട്ടിൽ ഒരു പുച്ഛയുണ്ട് അതിന്റെ പ്രസവ സമയം ആയിടുണ്ട് ഇന്നലെ ഉച്ചക്ക് തുടങ്ങിയതാ കരച്ചിൽ ഇതുവരെയും പ്രസവിച്ചിട്ടില്ല ബോക്സ് എല്ലാം സെരിയാക്കി കൊടുത്തു എന്നാലും കരഞ്ഞു കൂടെ നടക്കുകയാണ് എന്താ ചെയുക ഒന്നു പറഞ്ഞു തരുമോ
Delivery adukkumbo avark endhenkilum tharatthilulla budhimuttundavumo? Ente poocha ippo food kazhikkunnilla, bayanghara madipidich irikkuva, ith first aayitta kanunne 🥺 theere vayyandavukaya dhivasam thorum
ua-cam.com/video/FETtqUyn0Bk/v-deo.html
എന്റെ cat പ്രേഗ്നെന്റ് ആയി ഇപ്പൊ പെട്ടെന്നു ബ്ലേഡ് വരുന്നു എന്താണ് problm plz help
May be due to miss carriage!
പെട്ടെന്ന് dr നെ കാണിക്കൂ, സ്കാൻ ചെയ്താൽ അറിയാം.
എന്താണ് chayandath
Mam ente cat inale uchayayapo muthal prasavathinulla vishamangal kanikunu cherithayi fluid varunund ithuvare oru kunjupolum vannittila mattenthenkilum presnam undakumo late akum thorum pedi..kure kuttikal prasavam face cheythitund ithrayum time ayitum kunju varathath first time anu
ua-cam.com/video/08Z0-6wDR-E/v-deo.html
Hii... delivery kazhinjathine shesham kulippikkavo
തീർച്ചയായും
Ente Cat Pregnant aanu ipoo nirthathe kayarunnu... Oodukka okkyum chyyunnu... Ath enthanu madam?... Pls reply soon As possible 🙏
ua-cam.com/video/FETtqUyn0Bk/v-deo.html
വേദനയോ അസ്വസ്ഥതയോ കൊണ്ടാകാം.
ഒരു vet ne കാണിക്കുന്നത് നന്നായിരിക്കും
Same problem
Ents veetile poocha alla adutha veetile anu 3rd pregnant anu adyathe kunju hospital kondu poyi but kittiyila randamathe ee poochede owner eduthu oru kunju but ippol ithu nte veetila avarude veetil pokunnila. Appol eniun valla complicated kanumo?
ua-cam.com/video/VLdR3b3Nb18/v-deo.html
ua-cam.com/video/9qk0A7BJX-A/v-deo.html
ua-cam.com/video/Ys25uVDm0Ms/v-deo.html
പൂച്ചകൾ നാടനായാലും പേർഷ്യനായാലും ഇതൊക്കെ ചെയ്യുക.
ua-cam.com/video/-a4cXdWzsoo/v-deo.html
കുട്ടിയുടെ കയ്യാണ് പൊറുത്തു കാണുന്നത് തൊട്ടിടട് ജീവനുള്ളതായിട്ട് മനസ്സിലാക്കാൻ സാധിക്കുന്നില്ല അതിനു പ്രസവിക്കാൻ കഴിയാതെ പകുതി പുറത്തുനിന്ന് ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ വരെ അത് പറയപ്പെടുന്നു
എത്രയും വേഗത്തിൽ ഒരു vet ഹോസ്പിറ്റലിൽ എത്തിക്കൂ. ആ അവസ്‌ഥ തുടർന്നാൽ അമ്മയുടെ ജീവനും അപകടത്തിലാകും.
Plz മടികാണിക്കാതെ അവളെ ഒരു വെട് ന്റെ അടുത്തെങ്കിലും എത്തിക്കൂ. Labour induce ചെയ്യേണ്ടിവരും.
Plz🙏🙏
തീർച്ചയായും കൊണ്ടുപോകും ഹോസ്പിറ്റൽ തുറക്കുവാൻ വേണ്ടി കാത്തിരിക്കുകയാണ്
🙏
പൂച്ചയുടെ heating timil കരച്ചിൽ എങ്ങനെ നിയന്ത്യക്കാം
അതൊക്കെ സ്വാഭാവികം മാത്രം
Hello mam, pregnant catsinu N&D food kodukkunnathukond kuzhappamundo? Kitten food kazhikkunnilla.njan Avale kitten food kazhippich sheelippikkan shramikkumbol ente mother avalkk N&D aan kodukkunnath. Athukond valla prashnavumundo?😿 kitten foodinte koode mix cheythitta kodukkunnath. Kitten food kurache kazhikkunnullu.
ua-cam.com/video/Ys25uVDm0Ms/v-deo.html
Mam ente cat te first delivery kazhiju oru kitten vayyankara small an pine cat n milk indarnila epol vendum pregnant anu ithpole vanal entha cheyendath pregnancy tym il thane kodukan milk production n ula marunu velom indo
അടുത്ത വീഡിയോ കാണൂ
Mam one time mate cheythu
Cat eppo pregnant anu
8 month old ആണ്
Problem undo
ua-cam.com/video/fdEEiJk4N7w/v-deo.html
Pregnant ആണെങ്കിൽ care കൊടുക്കുക 👇
ua-cam.com/video/9qk0A7BJX-A/v-deo.html
ua-cam.com/video/Ys25uVDm0Ms/v-deo.html
Ente cat pregnant aan ithin munne undaayirunna vtl vech pregnant aayi ath poyathaa ee vattam enikk oru pedi vella tipsum undo pls reply maaam
നല്ല ഗർഭകാല പരിരക്ഷ നൽകുക(വീഡിയോ കാണുക)
ഗര്ഭകാലത് പൂച്ചയ്ക്ക് കൊടുക്കേണ്ടുന്ന ഫുഡ്, suppliments കൊടുക്കുക.
വിശദമായി അറിയാൻ, വീഡിയോ കാണുക
Ente cat 2 times cross aayi but etu vare pragnent ayittila endayrikum karanam 🤔😔
ua-cam.com/video/fdEEiJk4N7w/v-deo.html
chechi ente veettile poocha kunjinu nallonam vayatil ninnum povunnundu athu maaraan enthanu cheyyendathu.? Athinte praayam 1 month kazhinjathe ollu
Ordalyte pet കൊടുത്തുകൊണ്ടിരിക്കുക.
കുറവില്ലേൽ എത്രയും വേഗത്തിൽ dr ന്റെ സേവനം തേടുക.
@@NANDASPets
Athu evidaya kittukaka.?
Vet ന്റെ മെഡിക്കൽസിൽ
ante poocha avihithathil erpet😂😂inn ante czn vAnnapo pregnant aaano enn choichu
Symptons nokiyapo pregnant an ethra divasayi? aaran achAn? Onnum enikAreelA..... Iam very sad😭
ua-cam.com/video/jbKbn_6Aqqs/v-deo.html
ഡെലിവറി കഴിഞ്ഞ catin കൊടുക്കേണ്ട ഫുഡ് എന്തൊക്കെയാണ്... ഒന്ന് പറഞ്ഞ് tharro
ua-cam.com/video/_0aCWd4Otco/v-deo.htmlsi=zhSuCHTB6RZuJRKn
Ma’m njangade cat 6 mnths kazhinjapo heat ayirunnu ..1 vayas kazhinj cross cheyikkann karuthi njangal irunnu .but weekly aval nalla heat aay kanikunnundarnnu..night timil full karachilum oke ay..neighbours oke choikan thudangy.angane therakyapo 7 mnths oke ayal cros cheyikunnathil kuzhapaillaenn paranju.angane cross akki.ipo avalk 9 mnths and 47 days of pregnancy anu.futureil avalk enthelum prashnam ndako?😒
Give proper pregnancy care for her.
For more details, Watch video,
Pregnancy care of cats
Ende cat cross chythit 25 days aayi cat mugalil ninn veenaairunnu endhengilum kuzhappam undaavumo
ഒന്ന് സ്കാൻ ചെയ്തു നോക്കണം
എന്റെ മിയ കുട്ടിയും pregnent ആണ്... കാത്തിരിക്കാ ഞാൻ
Tc
Cat ne pregnant aavumbo eduth nadakkunnathu kond valla kuzhappavum undo please reply
No problem.
ഞെക്കാതിരുന്നാൽ മതി
Pregnant time royal cannin kodthal prashnamundo?
ua-cam.com/video/Ys25uVDm0Ms/v-deo.html
Madam delivery kazhinjathinu sesham ethra day kazhinjan catinte adutha heating time
Heat രണ്ടോ മൂന്നോ മാസത്തിൽ കാണിക്കും.
പക്ഷെ 6മാസം ആയിട്ട് അടുത്ത crossing. ചെയ്യുന്നതാണ് ആരോഗ്യകരം
@@NANDASPets madam nadan pooch aya but athinte eye fanciya athin 1vayasum six monthum ayittollu but 3 delivery kazhinju delivery kazhinju 10 day akumbozhekkum purathupoyi crosayivara
ഹോസ്പിറ്റലിൽ കൊണ്ടുപോയി sterilization(വന്ധ്യംകരണം) നടത്തൂ.
Ente female cat semi doll full punch male catinte kond mate cheyipichu golden male ini kittens varumbo eth face and colour aavum?
ഒരു 67days ക്ഷമിക്കൂ
എന്റ പൂച്ച റാണി പ്രഅസവിചു മാഡം അതിനു ഷെഷമവൽ ചോറു കഴിക്കുന്നില്ല വിസ്കസ് മാത്രമാണ് കഴിക്കുന്നത് അതു എന്തു കൊണ്ടാണ് മാഡം
Congratulations 🥰👍
Kitten food കൊടുക്കൂ.
N&D നല്ലതാണ്.
ഇടക്ക് ചിക്കനും കൊടുക്കൂ.
Food changing policy അനുസരിച്ച് മാത്രം food change ചെയ്യുക.
ua-cam.com/video/D4au4g9BYmM/v-deo.html
ua-cam.com/video/KQlo-GXWD0Q/v-deo.html
Hemobest syrup 2ml daily കൊടുക്കൂ.
Njan what's app ilund catsinte video ayachu please
എന്റെ ഫോൺ already hang ആണ്.
ദയവ് ചെയ്ത് pics/videos അയക്ക രുതേ🙏🙏
സംശയങ്ങൾ ടൈപ്പ് ചെയ്ത് അയച്ചാൽ മതി.
Rafic bai🙏 Plz don't be feel bad🙏
Car pregnant ആണെന്ന് ഉറപ്പായാൽ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം!? ഓടി കളിച്ചാൽ കുഴപ്പം ഉണ്ടോ!? ഇത്രേ ദിവസം കഴിഞ്ഞാൽ ആണ് തീരെ Oodikkathe കൂട്ടിൽ തന്നെ ഇടെണ്ടത്?
പ്ലീസ് Reply 🙂♥️
വീഡിയോ മനസ്സിരുത്തി കാണൂ.
ua-cam.com/video/Xnojq-CTfg0/v-deo.html
@@NANDASPets Athil odunnathine kurich onnum parayunnillallo😔! Motham kandu njan
വലിയ ഉയരങ്ങളിൽ നിന്ന് വീഴാതെ നോക്കിയാൽ മതി.
Hii... Pregnant aavunnath nirthan injunction nthlm indo... Indel thannea ath edthal problem enthekilum kaanuvo
ua-cam.com/video/-a4cXdWzsoo/v-deo.htmlsi=oTMDldZ7uem6OB5W
Delivary kazhinja mother cat ne ethra day kazhinjaanu kulippikandath
പ്രസവം കഴിഞ്ഞാൽ കുളിപ്പിക്കാം.
ua-cam.com/video/FETtqUyn0Bk/v-deo.html
Super 👍 🙏
Maximum information video thanks chechi
നന്ദി🙏♥️
Informative thankuu😍
🙏
Hai maam.. ❤️
I am sadiq from calicut
Pregnant cat നന്നായി ഓടുകയും ഉയരമുള്ള സ്ഥലങ്ങളിൽ നിന്നു ചാടുന്നതിലും ഒക്കെ അവരുടെ pregnancy യെ ബാധിക്കുമോ... കുഞ്ഞുങ്ങൾ ഡെലിവറി ടൈമിൽ മരിച്ചു പോവാൻ ഇത് കാരണമാണോ...
Pls answer ...
ഉയരങ്ങളിൽ നിന്നും ചാടാതിരിക്കുന്നത് നന്നായിരിക്കും.
Tc
ua-cam.com/video/9qk0A7BJX-A/v-deo.html
Nte cat prasavichath 60 th day aayirunnu
Normal gestational period is 65 to 72 days.
Take care of ur new born kitties.
Hi ente cat ipol pregnant ane pakshe stud aaya first day aano nokendath enganeya paranju harumo
ua-cam.com/video/jbKbn_6Aqqs/v-deo.html
ua-cam.com/video/Ys25uVDm0Ms/v-deo.html
Madem veettinte aduthulla poochakalkkellam pani varunnu vayil ninnu vellam varunnu ippol oru pregnant poochakku pani vannu vayil ninnu vellam varunnu enthu cheyyum please reply
Vaccination ചെയ്യാതിരുന്നാൽ ഇതുപോലെ വരാം, ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെ വരാം.
ഒരു vet നെ കാണിക്കൂ 🙏
Dygiton syrup അര ml വീതം രണ്ട് നേരം കൊടുക്കൂ.
ചെവിയിൽ പഴുപ്പോ കറുപ്പോ അടിഞ്ഞിട്ടുണ്ടൊന്ന് നോക്കി clean ചെയ്യൂ.
പനി കുറയാൻ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൽ ചെയ്യൂ
ua-cam.com/video/hjRFFYCEkv8/v-deo.htmlsi=HSsO7yX-3ftXxD8S
Ente 2 female cat und. Athil onnu innale prasatvichu. Matte cat kunjine enthelum cheyyumo. Plz replay
Seperate ഇടൂ
@@NANDASPets tnx
ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html
എന്റെ cat pregnent ആണ്. 54days ആയി. But ഇപ്പോൾ diarrhea ആണ്. വല്ല കൊഴപ്പവും ഉണ്ടാവോ?
ഡോക്ടറിനെ കാണുന്നത് നന്നായിരിക്കും
എന്റെ cat കൊണ്ട് വാങ്ങിയപ്പോൾ പ്രെഗ്നന്റ് ആണ്.. എപ്പോൾ ആയതാണെന്ന് അവർക്ക് അറിയില്ല.. ഡെലിവറി ടൈം അറിയാൻ വല്ല വഴിയും ഉണ്ടോ?
ua-cam.com/video/FETtqUyn0Bk/v-deo.html
എൻറെ നാടൻ പൂച്ച ഇന്നലെ രണ്ട് കുട്ടികൾക്ക് ജന്മം നൽകി ഇന്ന് വീണ്ടും ഒരു കുട്ടി അതിൻറെ പകുതി ഭാഗത്ത് എത്തിനിൽക്കുന്നു എന്താണ് ചെയ്യേണ്ടത്???
എത്രയും വേഗം vet ഹോസ്പിറ്റലിൽ കൊണ്ടുപോകൂ
ഗർഭിണി ആയാൽ delivery ആവും മുന്നേ തന്നെ mother and baby food, കൊടുക്കാമോ
👍
Pregnant cat ine deworm chayyamo??
Regular scheduled deworming ചെയ്യുന്നുണ്ടെങ്കിൽ, pregnancy യിൽ deworming ചെയ്യേണ്ടിവരുന്നില്ല, മാത്രമല്ല, അത് ആരോഗ്യകരവുമല്ല. പിന്നെ, ഒരു vet നെ consult ചെയ്തതിന് ശേഷം കൊടുക്കുക
Medam nte cat pregnant anu . Food endhokeya kodukkendathu
Feeding of pregnant cat
എന്ന വീഡിയോ കാണൂ
ചേച്ചി പ്ലീസ് റിപ്ലൈ തരണം cat മാസം തകയത്തെ പ്രസവിച്ചു
കുഞ്ഞുങ്ങളെ ചൂടിൽ സൂക്ഷിക്കൂ.
ua-cam.com/video/FETtqUyn0Bk/v-deo.html
Nadan poocha aanu pettann pettann cross aakunnu. Enthaanu cheyyunnath
ua-cam.com/video/-a4cXdWzsoo/v-deo.html
എന്റെ പൂച്ചക്ക് 1വയസു കഴിഞ്ഞ്
Madom vdeo valare upakara prtehamanu .ente cat ippo prgnent Anu .pakshe cat weight kuravanu enthenkilm prblm undakumo
ഇടക്കിടെ കുറച്ചു കുറച്ചു ഫുഡ് കൊടുക്കൂ.
@@NANDASPets ippo prgnent ayathu kondavam food kazhikkunnund .
@@NANDASPets madom cat prgnent ayittu ippo 24. 25 days akm ithuvare prethyekichu medicines onnum njn koduthittilla. Enthokke medicine Anu e timl kodukkendathu rply pls mom
My pregnant cat having yellow fluid discharge.. does that indicate delivery will be soon or infection?
May be due to infections
Payometra or UTI
ua-cam.com/video/k3gwuvVHoLc/v-deo.html
ua-cam.com/video/bHrrRFJ2Vjc/v-deo.html
ua-cam.com/video/FETtqUyn0Bk/v-deo.html
Maaam, pragnet ആയ പുച്ചയെ male ന്റെ ഒപ്പം ഇടുന്നത് പ്രെശ്നം ഉണ്ടോ. Pls replay
Seperate ഇടുന്നതാണ് നല്ലത്.
ua-cam.com/video/jbKbn_6Aqqs/v-deo.html
@@NANDASPets thank u
ente catinu onnara vayasaayi ithuvare heat aayitilla enth cheyyanam
Hemobest syrup 2.5ml daily കൊടുക്കൂ.
Njangade poocha pregnent aan athin loose motion und
Ordalyte pet കൊടുക്കൂ.
കുറയുന്നില്ലെങ്കിൽ
തീർച്ചയായും vet നെ കാണിക്കണം
Pregnant aayirikkumbo vaccination cheyavo
ഇല്ല
Thank you chechi
Ente cat 1 ara masam pregnent aanu eni ethra mnth venm madam pls rply enthellam fd kodikkam
ua-cam.com/video/Xnojq-CTfg0/v-deo.html
ua-cam.com/video/VLdR3b3Nb18/v-deo.html
Ente cat pregnant aaan...blood verunnu ...athenth kondaan???..please reply..please....
Please reply
അതൊരിക്കലും നല്ല sign അല്ല. എത്രയും വേഗത്തിൽ ഒരു vet നെ കാണിക്കൂ🙏🙏🙏🙏
Ante cat pregnant ann but aa cat choma kadann oddan kozhapam ondou
വലിയ ഉയരത്തിൽ നിന്നും ചാടാതെ നോക്കിയാൽ മതി
Enta cat 3 vattam met chayichu but prgnt akkunila
ua-cam.com/video/fdEEiJk4N7w/v-deo.html
Cat pregnant anno Anne agene ariyam mam
Plese reply please
ഗര്ഭകാലപരിരക്ഷ
എന്ന വീഡിയോ കാണൂ..
Helpful ആകും!
Ok
Pregnant time nuti coat kodkan patto
കൊടുക്കാം
Mam ente poochakk bleeding und enthenkilum kozhappam undo
2-3 days ayi🥺enthenlikum problem undo😖
Mam ente poochakk kutti indayi but ath dead aayi🥺
Oru 10 minutes ago
ഗർഭകാലത്ത് ബ്ലീഡിംഗ് (antepartum hemorrhage) അപകടകരമാണ്.
തീർച്ചയായും ഒരു vet ne കാണിക്കുന്നതാണ് നല്ലത്
Maadam plz plz help me
Ente catin oru ushar illa 3 hrs aaayitt...nalla activayittulla cataaaan ..bt ippo active aalla...bodyl nalla chood nd ....fever aaayirikkumoo....aaanenkil medicine paranj tharo plzzzz
Plz help me ...
E message vaayikkunna aaarenkilum onn help cheyy
എത്രയും വേഗത്തിൽ vet നെ കാണൂ., plz
നിങ്ങളുടെ വിഡിയോ ഞാൻ കേട്ടു
മറുപടി തരണം പിലീസ്
Ente cat heat kanikkn ethramathe heatila idande
ua-cam.com/video/fdEEiJk4N7w/v-deo.html
Pregnant cat ine kulippikkamo???
Delivery കഴിഞ്ഞയുടൻ ചെയ്യുന്നതാണ് ഉത്തമം
Ok. Thank you
💕💕💕💕
പൂച്ച പ്രെഗ്നന്റ് ആവാതിരിക്കാൻ എന്ത് ചെയ്യണം
ua-cam.com/video/-a4cXdWzsoo/v-deo.htmlsi=bLPVz7ZN4NEqURHL
Pregnant aayi engine mansilaka ?
ua-cam.com/video/jbKbn_6Aqqs/v-deo.html
ua-cam.com/video/Q0nPiVvtV_c/v-deo.html
ഒരു പെണ്ണ് പൂച്ചയെ എത്രാം വയസിലാണ് ഹിറ്റ് ചെയ്യിക്കേണ്ടത്
ua-cam.com/video/fdEEiJk4N7w/v-deo.html
ua-cam.com/video/fdEEiJk4N7w/v-deo.html
എനിക്ക് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി തന്നു ഈ വീഡിയോ 👍👍
ബ്ലീഡിങ് എങ്ങിനെ സംഭവിക്കും
ഗർഭകാലത്ത് ബ്ലീഡിങ് ഉണ്ടാകാൻ ഒത്തിരി സാധ്യതകൾ ഉണ്ട്.
പ്രസവത്തിന് തൊട്ടുമുമ്പും ശേഷവും യോനിയിൽ നിന്ന് രക്തം കലർന്ന ഡിസ്ചാർജ് അല്ലെങ്കിൽ "സ്പോട്ടിംഗ്" സാധാരണമാണ്.
ua-cam.com/video/sGnFGYtp6U8/v-deo.html
എല്ലാവരും പൂച്ച പ്രസവിച്ചു കഴിഞ്ഞാൽ അവരെ നന്നായി നോക്കണേ 😊എന്റെ പൂച്ച പ്രസവച്ചിട്ട് ഇന്ന് 3 ദിവസമാകുന്നു ഇന്ന് രാവിലെ ഒരു കാടൻ പൂച്ച വന്നിട്ട് അതിനെയെല്ലാം കൊന്നിട്ട് കളഞ്ഞു 🥺🥺5 പൂച്ച ഇണ്ടായിരുന്നു നങ്ങൾക് 1 പൂച്ചനെ രക്ഷിക്കാൻ കഴിഞ്ഞു 🥲പ്ലീസ് എല്ലാവരും carefull ആയി നോക്കണേ 🥺🥺
🤔
@@NANDASPets 🥺
@@NANDASPets എല്ലാരും ഒന്ന് ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാ 😊
Hai mam iam from Lakshadweep
Oru samshayam. Nammudey 🐱cat inu chiken boiled water koukamo?
പൂച്ച കുടിക്കുന്നുണ്ടെങ്കിൽ കൊടുക്കാം
Adult catinu pregnant tymil kodkavunna Best Food eathanu nalladh...
ഗർഭകാല പരിചരണം
എന്ന വീഡിയോ കാണൂ
Hii
Aru female cat matram madiyo deliveri avan
?
Ptegnent avan female only mdiyo
ഇതെന്താ ഇങ്ങനെ ചോദിക്കുന്നത്?
ഏതായാലും ഈ വീഡിയോ കാണൂ.👇
ua-cam.com/video/ZoueaFvhHUs/v-deo.html
താങ്ക്സ് അല്ല അറിവ്
Pregnant aya catine ethara day kaziumpol anu checkup nadathendath
ua-cam.com/video/Xnojq-CTfg0/v-deo.html
36days
Plz reply
What's ur question 🤔
വനജ mom
Gud evening 💞
Very Good evening Moni 🙏♥️
😭😭
സുഹൃത്തേ, ഇത് pets നുള്ള ചാനൽ ആണേ🙏🙏
വീഡിയോ കണ്ട് കരഞ്ഞിട്ട് കാര്യമില്ല.
Enta poocha pregnant ahn😍🥰💋
Congrats 👍😻
ua-cam.com/video/Ys25uVDm0Ms/v-deo.html
പറയുന്ന കാര്യങൾ ആവർത്തിച്ച് വെറുതെ വലിച്ച് നീട്ടുന്നു.
ഇത്രേം വിശദീകരിച്ചിട്ടും താങ്കൾക്ക് മനസ്സിലായല്ലോ!
ഈ അസഹിഷ്ണുത കാട്ടുമ്പോൾ അത് ഓർത്താൽ മതി.
എവിടേയും.
Hlo mam cat athara month vara anu pregnent
Edit how many days after cat open their eyes
ua-cam.com/video/vH6zI8_87nU/v-deo.html
Delivary kazhinja mother cat ne ethra day kazhinjaanu kulippikandath