കാലിന്റെ അടിയിൽ ഇങ്ങനെ കണ്ടാൽ അപകടമാണ് ഈ ഒരൊറ്റ ഭക്ഷണം കഴിച്ചാൽ മതി ഞരമ്പിന്റെ ആരോഗ്യം ഇരട്ടിയാകാം

Поділитися
Вставка
  • Опубліковано 16 вер 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/80lubi
    Contact For Booking : +91 9645065812
    Dr. Priya Abraham
    Homeopathic Physician
    Q1B Healthcare
    WhatsApp: wa.link/y1bpy9
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല

КОМЕНТАРІ • 36

  • @ania8452
    @ania8452 Місяць тому +14

    നമസ്തേ ഡോക്ടർ
    വളരേ ശാന്തമായി വിവരിയ്
    ക്കുന്നതിനാൽ എല്ലാത്തരം
    ആൾക്കാർക്കും വ്യക്തമായി മനസ്സിലാക്കാൻ കഴിയും.
    വളരെ നന്ദി.

  • @rejithachacko
    @rejithachacko Місяць тому +18

    Hai madam വളരെ ഉപകാരപ്രദമായ വീഡിയോ ആർക്കും മനസ്സിലാകുന്ന രീതിയിലുള്ളഅവതരണം നന്ദി.👍👍👍

    • @baskaranc4223
      @baskaranc4223 Місяць тому +1

      രോഗം പലതും ചികിത്സാ വിധി പലതും ഭക്ഷണം മരുന്ന് 😅

  • @leelam6901
    @leelam6901 Місяць тому +1

    വളരെ നന്ദി ഡോക്ടർ ഞാൻ ഇതെല്ലാം കൃത്യമായി പാലിക്കാൻ ശ്രമിക്കാം

  • @abuabu5051
    @abuabu5051 Місяць тому +4

    നല്ല ഒരു അറിവ്

  • @MohananK-q7m
    @MohananK-q7m Місяць тому +1

    വളരെ കൃത്യമായ വിവരണം 👌

  • @jayarajarjun327
    @jayarajarjun327 29 днів тому +24

    ഈ ഒരൊറ്റ ഭക്ഷണം കഴിച്ചാൽ മതി എന്ന് തലക്കെട്ട് മാത്രം കണ്ടു, പിന്നീട് ആ ഭക്ഷണത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. View കൂട്ടാനുള്ള ട്രിക്ക് ആയിരുന്നോ അത് എങ്കിൽ വളരെ മോശമായി പോയി

  • @rajukunjupillai755
    @rajukunjupillai755 Місяць тому +1

    Excellent presention 👌very informative 🙏👌👍🌺

  • @dersanramesan2384
    @dersanramesan2384 Місяць тому +1

    Very long presentation
    It will be more appealing if the presentation is crisp and to the point

  • @aminak2740
    @aminak2740 14 днів тому

    Very Very good Thanks ❤❤❤🎉

  • @muhdjalal638
    @muhdjalal638 Місяць тому +1

    ഡോക്ടർ,സർ.!.വെരി ഗുഡ്. 🥀

  • @AbusirajKnl
    @AbusirajKnl 29 днів тому +2

    നന്നിയുണ്ട് ഡോ പറഞ്ഞ പല രോഗങ്ങളും ഞാൻ അനുഭവിക്കുന്നുണ്ട് അതെല്ലാം Nouro മൂലമാണെന്ന് മനസ്സിലായി കാരണം ഞാനൊരു ഞരമ്പ് രോഗിയും കൂടി ആയിരുന്നു ഇത് സംബംന്ധമായ നല്ലൊരു മരുന്ന് പറഞ്ഞു തരാമോ ? ഡോക്ക്ട്ടർ Pls

  • @sreevallyschoolofyoga789
    @sreevallyschoolofyoga789 28 днів тому +1

    ഇത്രയും വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദി

  • @MuhammedrafiptManupt
    @MuhammedrafiptManupt Місяць тому +2

    ഈ കടകളിൽ നിന്നും വാങ്ങുന്ന മഞ്ഞപ്പൊടി വിശ്വസിക്കാമോ❓

  • @Ismail.Valiyakath.
    @Ismail.Valiyakath. 7 днів тому

    Kalinte Edayil SORNAM Olippich Kadathunnath Kond, Yonikk Kedupad Sambhavikkathe Erikkan Upayogikkunna Technique Enthan?

  • @sarammavarghese7001
    @sarammavarghese7001 26 днів тому +1

    എനിക്ക് ഇത് പോലെ
    തന്നെ കാലിന് മരവിപ്പ് പുകച്ചിൽ കാലിൻറ താഴെ വേതന എല്ലാം ഉണ്ട്

  • @surendranpillair3985
    @surendranpillair3985 Місяць тому +17

    ഡോക്ടർ വിവരണം നന്നായി. പക്ഷെ ഒരഭിപ്രായം ഉണ്ട്‌. എപ്പിസോഡുകൾ ഒന്നു ചുരുക്കി അവതരിപ്പിച്ചാൽ നന്നായിരുന്നു.

  • @babujohn2953
    @babujohn2953 Місяць тому +1

    Thanks

  • @johnygeorge2439
    @johnygeorge2439 Місяць тому +1

    Very informative ❤

  • @Latha-tf8pe
    @Latha-tf8pe Місяць тому +1

    Homiyoyil marunnundo madam

  • @KumaranMangalam
    @KumaranMangalam Місяць тому +1

    ee doctorkku direct pointil vanoodey

  • @kpshajiprabhu1539
    @kpshajiprabhu1539 27 днів тому +1

    ഡോക്ടറെ എല്ലാവാ ക്കുകളും മലയാള ത്തിൽ പറയാണെങ്കിൽ സാധാര കാർക്കും മനസ്സിലാവു എൻ്റെ കാലിലും ഉണ്ട് മരയിപ്പും തരിപ്പും പക്ഷെ ഡോക്ടർ ഈ പറഞ്ഞ നത്തോലിയോ ഇലക്കറികളോ പയറുകളോ ഒന്നും തന്നെ ഇനിക്ക് കഴിക്കാൻ പാടില്ല കാരണം എനിക്ക് യൂറിക് ആസിറ്റ് ഉണ്ട്😢

  • @kumaranes8204
    @kumaranes8204 17 днів тому

    ഇന്നെങ്ങാനും തീരുമോ

  • @NisamKm-z5q
    @NisamKm-z5q Місяць тому

    ഡോക്ടർ ശരീരം മൊത്തം വേദന കാലിന്റെ അടി നിലത്ത് വച്ചോടാത്ത വേദന അതെന്താണ് കാരണം

  • @georgekp3147
    @georgekp3147 Місяць тому +2

    Tv

  • @mohanane.v1167
    @mohanane.v1167 25 днів тому

    ഈ doctor ഓടു ചോദിച്ചിട്ട് ഒരു മറുപടി കിട്ടുമെന്ന് ആരും കരുതേണ്ട വ്യൂ സ് കിട്ടിയാൽ മതി

  • @musthafamusthafa5983
    @musthafamusthafa5983 22 дні тому +1

    എന്തൊരു അത് ബുദമാണ് മനുഷ്യ ശരീരം മനുഷ്യ ശരീരത്തെ പഠിച്ചാൽ മതി ദൈവത്തെ കണ്ടെത്താൻ
    എന്നിട്ടും ചില യുക്തിരഹിതവാധികൾ പറയുന്നു ദൈവം ഇല്ലാ എന്ന് ഇതിനെക്കാൾ വിഡഡികൾ ലോകത്ത് ഉണ്ടോ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ഖുർആൻ

  • @gopakumarh3615
    @gopakumarh3615 20 днів тому +1

    ഞരമ്പ് നശിക്കുന്നത് കൊണ്ടാണോ അമ്മയിൽ എല്ലാം ഞരമ്പ് രോഗികളായി മാറിയത്?

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp 14 днів тому

    പ്രമേഹാരോഗികളെ ചീട്ടു ചെന്നുന്ന രോഗം ഇന്ന് വളരെ വ്യാപകമായി കാണുന്നു 😡

  • @sukumaranbythev.c2053
    @sukumaranbythev.c2053 27 днів тому

    Very long and boring presentation. This wifi only spoil our aim.

  • @SureshkumarSureshkumar-f2b
    @SureshkumarSureshkumar-f2b Місяць тому +2

    വലിച്ച് നീട്ട്

  • @SuperAbebaby
    @SuperAbebaby Місяць тому +1

    barbecue ഒരു പ്രശ്നവുമില്ല. ശരിയായ barbecue എണ്ണ fat മുഴുവൻകളയുന്നു. അമിത ആഹാരമാണ് പ്രശ്നം 90,100 വയസ്സ് ജീവിക്കുന്ന യൂറോപ്പ്ൻസ് എത്രയോ പേർ. Dr പറയുന്ന തിനോട് ചില യോജിപ്പുണ്ട്.

    • @SuperAbebaby
      @SuperAbebaby Місяць тому

      കീട നാശിനി, toilet products, alcohol, smoking, excess meds ഒക്കെയാണ് west ൽ cancer കാരണം