അടുക്കളയിൽ നിന്നും ഈ ഒരൊറ്റ വസ്തു ഒഴിവാക്കിയാൽ പിന്നീട് വീട്ടിൽ ആർക്കും കഫക്കെട്ട് വരില്ല /Kapham

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 3,1 тис.

  • @shereefathk5777
    @shereefathk5777 Рік тому +61

    ഏത് ഡോക്ടറുടെ അടുത്ത് ചെന്നാലും ഇത്തരം രോഗി
    കൾക്ക് താൽക്കാലിക ശമനത്തിന് ഒരുപാട് മരുന്നുകൾ നൽകും. അലർജി ആണെന്ന് പറയും
    മരുന്നുകൾ കഴിച്ചു കാലം കഴിക്കും. ഇതുപോലെ ബുദ്ധിമുട്ടുന്ന രോഗികൾക്ക്
    ഉപകാരപ്രദമായ ഉപദേശം നൽകുന്ന ഡോക്ടറെ ഞാൻ ആദ്യമായി കാണുകയാണ്.
    നന്ദി. ഒരുപാട് ഗവേഷണങ്ങൾ നടത്തി കൂടുതൽ രോഗങ്ങൾക്ക്
    ചികിത്സകൾ കണ്ടെത്താൻ
    സാധിക്കട്ടെ. എന്ന് ആത്‍മാർ
    ഥമായി പ്രാർത്ഥിക്കുന്നു. 🙏

    • @sonum8183
      @sonum8183 Місяць тому

      Po o9oooooooo9oooo9ooooooo9ooooo

  • @AJSFUNTIMES
    @AJSFUNTIMES Рік тому +24

    വളരെ അധികം നന്ദി സാർ 🙏അങ്ങയെ പോലുള്ള ഡോക്ടർ മാരാ ണ് നമ്മുടെ നാടിന് ആവിശ്യം.
    നാം ഓരോത്തർക്കും അഭിമാനിക്കാം നല്ല ഒരു ഡോക്ടർ നമുക്കുണ്ട് ❤️
    വിലയേറിയ അങ്ങയുടെ കണ്ടുപിടുത്തം എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ അഭിനന്ദനങ്ങൾ ❤️🌹🙏

  • @mohammedmamutty6705
    @mohammedmamutty6705 Рік тому +13

    താങ്കൾ നല്ലൊരു dr
    ഈ കാലഘട്ടത്തിലെ നല്ലൊരു മനുഷ്യൻ
    താങ്കളിൽ നിന്നും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു
    ചില dr മാർ പ്രാക്ടീസ് എന്ന് പറയും
    മരുന്ന് കമ്പനി പറയുന്നത് ചെയ്യും
    താങ്കൾ 👍👍👍👍👍

  • @bhagawan2811
    @bhagawan2811 Рік тому +32

    Sir ഞാൻ ഒരു ഡോക്ടറാണ് 32 വർഷമായി സൗജന്യമായി ആരോഗ്യത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും class എടുക്കുന്നു എങ്കിലും താങ്കളുടെ പ്രഭാഷണം എന്നെ ഏറെ ആകർഷിച്ചു

    • @codeandcloud
      @codeandcloud Рік тому +4

      Mayathil okke thalledo? Ethu hospital. Perentha?

  • @abdulhakkim3211
    @abdulhakkim3211 Рік тому +212

    100. ൽ 110%ശെരി യാണ് ഡോക്ടർ പറഞ്ഞു തന്ന കാര്യം.. ഈ അടുത്ത കാലത്തൊന്നും ഇത്ര പ്രയോജനം ഉള്ള വീഡിയോ കണ്ടു കാണില്ല ഞാൻ.. വളരെ ഉപകാരപ്രദം താങ്ക്സ് ഡോക്ടർ 👍👍

  • @SmartTechMedia
    @SmartTechMedia 7 місяців тому +5

    ഈയിടെയാണ് ഈ വീഡിയോ എന്റെ ശ്രദ്ധയിൽപ്പെട്ടത്. ചെറുപ്പം മുതലേ തുമ്മൽ മൂലം ദുരിതമനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ. മിക്കവാറും തുമ്മലും മൂക്കൊലിപ്പും. ധാരാളം ചികിൽസകൾ ചെയ്ത് മതിയാക്കി. ചിലപ്പോൾ യാത്ര ചെയ്യാൻ വരെ ബുദ്ധിമുട്ടാണ്. ഭക്ഷത്തിന്റെ പ്രശ്നമാണെന്നത് പുതിയ തിരിച്ചറിവാണ്. ഭക്ഷണക്രമം മാറ്റി നോക്കാം ഇനി മുതൽ പാൽ ചേർത്ത ചായയും നിർത്തി.

  • @minisasidharan7509
    @minisasidharan7509 Рік тому +6

    നമസ്തേ ഡോക്ടർ, സത്യം പറയാൻ കാണിച്ച നൻമയ്ക്കു നന്ദി, മെഡിക്കൽ റപ്പുകാർ ആണ് നിങ്ങളുടെ അദ്ധ്യാപകരെന്ന സത്യം, അവരുടെ ഡയറക്ടർ മാർ ബിസിനസ്കാരാണെന്നസത്യം, നന്ദി നന്ദി നന്ദി, ഈ പ്രായത്തിൽ ഡോക്ടർക്ക് കിട്ടിയ ബോധം MBBS കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപ് ഓരോരുത്തർക്കും വന്നാൽ ഓരോ മനുഷ്യർക്കും ആരോഗ്യം കിട്ടിയേനെ, 🙏🙏🙏

  • @anandakrishnan9501
    @anandakrishnan9501 10 місяців тому +26

    അത് തന്നെയാ ആയുസ്സിന്റെ വേദമായ ആയുർവ്വേദം പറയുന്നത്..
    ഭക്ഷണം മരുന്നാണ്.
    ഒരു നേരം കഴിക്കുന്നവർ യോഗി
    രണ്ടു നേരം കഴിക്കുന്നവൻ ഭോഗി
    മൂന്നു നേരം കഴിക്കുന്നവൻ രോഗി. 🙏

  • @lalirajan9903
    @lalirajan9903 Рік тому +23

    പ്രിയ ഡോക്ടർ, ഒറ്റ വാചകത്തിൽ പറയട്ടെ ഒരായിരം നന്ദി. ഈ അറിവുകൾ ജന്മം സഫലം ആക്കുന്നതാണ്.

  • @femysarun500
    @femysarun500 Рік тому +102

    Thank you doctor for your valuable information. ഡോക്ടർ കുട്ടികൾക്കുണ്ടാകുന്ന ആസ്മ, തുമ്മൽ തുടങ്ങിയ രോഗാവസ്ഥകളെ കുറിച്ചും ഒഴിവാക്കേണ്ട ഭക്ഷണരീതികളെക്കുറിച്ചും കൂടുതലായിട്ട് ഉപയോഗിക്കേണ്ട ഭക്ഷണപദാർത്ഥങ്ങളെക്കുറിച്ച് ഇതുപോലുള്ള ഒരു ക്ലാസ്സ്‌ കിട്ടിയാൽ ഇതുപോലുള്ള ബുദ്ധിമുട്ട് നേരിടുന്ന അമ്മമാർക്ക് വളരെ ഉപകാരപ്രദമായിരുന്നു.

    • @radhakrishnan9397
      @radhakrishnan9397 11 місяців тому +1

      Avoid darkchocolates nuts cream biscuits pastry cake milk oreo type biscuits

    • @remya5866
      @remya5866 11 місяців тому

      ​@@radhakrishnan9397why nuts ?

  • @jaimonkuzhikkattu
    @jaimonkuzhikkattu Рік тому +40

    സൗജന്യമായി അങ്ങ് നൽകുന്ന നിർദ്ദേശങ്ങൾ ആയിരങ്ങൾക്കാണ് ഗുണമുണ്ടാകുന്നത്. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому +59

    ഓരോ ഡോക്ടറും ഓരോ സയന്റിസ്റ് ആകണം 🙏🙏Doctor Big salute 🙏🙏🌹

  • @anil540
    @anil540 Рік тому +64

    സാധാരണമായി ഇതൊക്കെ ഒരു ആയുർവേദ ഡോക്ടർ പറഞ്ഞു തരുന്ന കാര്യങ്ങളാണ് എന്നാല് ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്ന വസ്തുതകൾ 100% ശരിയാണ്.അഭിനന്ദങ്ങൾ ഡോക്ടർ

  • @GEORGEOOMMENK
    @GEORGEOOMMENK Рік тому +20

    ഡോക്ടർ പറഞ്ഞത് നൂറിൽ 110% ശരിയാണ് എന്റെ അനുഭവത്തിൽ നിന്ന്. ഞാൻ സ്വന്തം അനുഭവത്തിൽ നിന്ന് വൈകിട്ടത്തെ കഞ്ഞി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. വളരെയധികം നന്ദി ഡോക്ടർ

    • @Athuz-y3m
      @Athuz-y3m 7 місяців тому

      Appo night entha kazhika, enik 1 monthaayichuma thudanditt. Appo kahinnikanda enu paranju 3 neram kanjiya kudipika😕kore tablets ud

  • @manojannapoorna4086
    @manojannapoorna4086 Рік тому +8

    Dr എബ്രഹാംപുന്നപറമ്പിൽ,30വർഷം മുൻപ് എന്നെ ചികിൽസിക്കുമ്പോഴും ഈ ഡോക്ടറെ കാണാൻ ഇങ്ങനെ തന്നെ ആയിരുന്നു. താങ്ക്സ് Dr.

  • @shimnasamson5743
    @shimnasamson5743 Рік тому +17

    ഡോക്ടർ ഞാൻ ഇരുപതു വർഷമായ ഒരു ആസ്മ രോഗിയാണ് എന്നാൽ ഡോക്ടർ പറഞ്ഞതുപോലെ പാൽ പാലുൽപന്നങ്ങൾ നിർത്തി അന്നു മുതൽ എനിക്ക് എൻ്റെ ശരീരത്തിൽ വ്യത്യാസം മനസിലാക്കി പിന്നെ ചോക് ളേറ്റ് വറുത്ത ഭക്ഷണങ്ങൾ എല്ലാം നിർത്തി ബേക്കറി സാധനങ്ങൾ മൈദ ഉൽപന്നങ്ങൾ എല്ലാം നിർത്തി രണ്ടു നേരം inhaler എടുത്തിരുന്ന ഞാൻ ഇപ്പോൾ ഒരു നേരമാക്കി കോൾഡ് എല്ലാം മാറി എൻ്റെ ശരീരത്തിൽ എനിക്ക് മനസിലാക്കുന്നു ഒത്തിരി നന്ദിയുണ്ട് ഡോക്ടർ

    • @banumathib3113
      @banumathib3113 16 днів тому +2

      സാറെ എനിക്ക് അവിടെ വരെ വന്ന് കാണുവാ ൻ സാധിക്കില്ല എനിക്ക് മുൻപ കഫകെട്ടും വിട്ടുമാറാത്തച്ചുമയും ഉണ്ടയിരുന്നു. ഇപ്പോൾ ചുമകുറഞ്ഞു അസഡിറ്റ കൂടി ചോറ് എത്ര കഴിച്ചാലും നെഞ്ചെരിച്ചലില്ല വിശപ്പ് കൂടുതലാണ വിശക്കുമ്പോൾ നെഞ്ചിന് താഴെ വേദനയു പുകച്ചിലുമാണ് കുമ്പളങ്ങ കാരറ്റ് കക്കിരി വേണ്ട വഴുതിന ഞരമ്പൻ ഇത്രയും സാധനങ്ങളാണ് കഴിക്കുവാൻ സാധിക്കുന്നത് പല ഡോക്ടറേയും കണ്ടു. മരുന്ന് കഴിച്ചു താലക്കാലികശമനം മാത്രമാണ് കിട്ടുന്നത് ഇപ്പോൾ കൊള് കട്രോൾ317 ആയി അതിന് മരുന്ന് കഴിക്കേണ്ടിവന്നു. ചോറ് കുറക്കാനാണ് ഡോക്ടർ പറഞ്ഞത് പാവപ്പെട്ടവളായ എനിക്ക് ആപ്പിൾ' വാങ്ങി കഴിക്കാന്നൊന്നും സാധിക്കില്ല പുളി ഉള്ള ഒരു പഴവും കഴിക്കുവാൻ പറ്റില്ല ഡോക്ടർ എനിക്കൊരു മുപടി തരിക

  • @stephenjoseph4761
    @stephenjoseph4761 Рік тому +50

    നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ 🙏

  • @shafeekromance4756
    @shafeekromance4756 Рік тому +11

    സാർ പറഞ്ഞത് പോലെ കഫം ഉണ്ടാകുന്ന ഫുഡ് കണ്ട്രോൾ ചെയ്തപ്പോൾ ഒരുപാട് മാറ്റമുണ്ട്!! താങ്ക്സ്

  • @aboobackerea4941
    @aboobackerea4941 Рік тому +58

    ഇത്രയും നല്ല അറിവുതന്ന ഡോക്ടർക്കു വളരെ നന്ദി. ഇവിടെ പലരും പറയുന്നതുപോലെ ഉച്ചക് ശേഷം പ്രത്യേകിച്ച് രാത്രിയിലും എന്ത് ഭക്ഷണം കഴിക്കണം എന്ന് തിനേകുറിച്ച് ഒരു vedo ഇടനെ പ്ലീസ്...

    • @shobnakurup3154
      @shobnakurup3154 Рік тому +3

      hi

    • @sivaprasadvk6701
      @sivaprasadvk6701 Рік тому +1

      👍👍👍

    • @bijeshkbijesh
      @bijeshkbijesh 2 місяці тому

      എന്താണ് കഴിക്കുക

    • @sakeenamk6330
      @sakeenamk6330 10 днів тому

      എന്ത് ഭക്ഷണമാണ് 5 വയസ് ഉള്ള കുട്ടിക്കി കൊടുത്തേണ്ടത്.

  • @mariathomas3136
    @mariathomas3136 Рік тому +7

    👍 very informative. തങ്ങളെ പോലുള്ള ഡോക്ടർസ് ആണ് മലയാളിക്ക് വേണ്ടത്. Research based

  • @Hunter07.
    @Hunter07. 3 місяці тому +2

    Ee karyangal eallam Eante Ammayude observation il thonniya karyangal aanu. Doctor parayumbol athu urappayi. Pala doctors nodi chodhikkumol avar parayum eathu foodum kazhikkam eannu pakshe doctor athu polichu adikki . Thankyou doctor your are a great man . God bless you

  • @ashokkumar-ny6ei
    @ashokkumar-ny6ei Рік тому +7

    വളരെ നല്ല അഡ്വൈസ് ആണ് ഡോക്ടർ പറഞ്ഞുതന്നത്.... 👍🏻

  • @Vineetha-iz7sh
    @Vineetha-iz7sh Рік тому +14

    ഓരോ ഭിഷഗ്വരനും ഒരു സയന്റിസ്റ്റ് ആകണം.. Great words sir..
    അതു പോലെ ചിന്താശേഷി /അതിബുദ്ധിയുള്ള ലിമിറ്റഡ് ആയിട്ടു ള്ള ആൾക്കാർ പഠിച്ചാൽ മതി MBBS.. Nammal doctor kandu ennu paranjal athinu ardhamundakunnath apozhanu..

  • @surajgeorge228
    @surajgeorge228 Рік тому +12

    സാർ... എന്റെ പേരകുട്ടിക്ക്: കഫക്കെട്ടാണ്... മിക്കവാറും ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.... സാറിന്റെ ഈ വീഡിയോ എനിയക്ക് വളരെ ഉപകാരപ്രദമായി.... മറ്റുള്ളവർക്കും: ഉപകാരപ്രദമായിരിക്കും സാർ: നന്ദിയോടുകൂടി സാറിനൊരു സല്യൂട്ട്❤❤

  • @sunilkumarp3104
    @sunilkumarp3104 Рік тому +57

    വിശദമായി കാര്യ കാരണ സഹിതം ആസ്മയെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി.

    • @Anilkumar-ww9bx
      @Anilkumar-ww9bx Рік тому

      ഇതു ഒരു പുതിയ അറിവാണ്, ഈ ഭക്ഷണ രീതി വളരെ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി

    • @safiyarp8743
      @safiyarp8743 Рік тому +2

      Doctor,
      You advised not to use certain food at certain times but not suggested alternative food . Pl advice proper food to live healthy

    • @eldhosek.p3481
      @eldhosek.p3481 Рік тому

      @@safiyarp8743 p

  • @saleemnv4481
    @saleemnv4481 Рік тому +381

    ഒരു അലോപ്പതി ഡോക്ടരുടെ വായിൽ നിന്നും കേൾക്കാത്ത മുത്തു മണികൾ ....❤️🌷🙏

    • @noushadkaruva3347
      @noushadkaruva3347 Рік тому +1

      മ് പാൽ കുടിക്കണ്ടാ എന്ന് പറഞ്ഞാ ഇവനും അമേരിക്കയും ചതിയൻമാര

    • @raleenap6001
      @raleenap6001 Рік тому +1

      സത്യം

    • @oziosmans
      @oziosmans Рік тому +2

      അതെ!!

    • @flowersentertainment786
      @flowersentertainment786 Рік тому +1

      Correct

    • @babuts8165
      @babuts8165 Рік тому +7

      "അലോപ്പതി "നിന്റെ വിവരമില്ലായ്മയുടെ തെളിവ്!

  • @bhanumathivijayan8206
    @bhanumathivijayan8206 Рік тому +2

    Dr🙏.ആഹാരത്തിന്റെ കാര്യങ്ങൾ പറഞ്ഞതന്നതിൽ ഹൃദയം നിറഞ്ഞ നന്ദി. അഭിനന്ദനങ്ങൾ 🙏🙏🙏ഡോക്ടറെ കാണാൻ എറണാകുളത്തെവിടെയാണ് വരേണ്ടത്? ഞാൻ കഫത്തിന്റെ ശല്യം കൊണ്ട് ദുരിതമനുഭവിക്കുന്ന ഒരാളാണ്. 🙏👌🌹

  • @sindhusudhakaran4229
    @sindhusudhakaran4229 Рік тому +11

    നല്ല അറിവുകൾ തന്നതിന് നന്ദി.. രാത്രി ഏതൊക്കെ തരത്തിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്തെന്ന് പറഞ്ഞിരുന്നെൽ ഉപകാരമായിരുന്നു

  • @drahamed1
    @drahamed1 9 місяців тому +8

    ആദ്യമായാണ് ഒരു mbbs ഡോക്ടർ ഇത്രയും വിശദീകരിച്ചത് - ഭക്ഷണമാണ് രോഗങ്ങൾക്ക് കാരണമാണെന്ന് 👍👍👍❤️

    • @abdulnazer3243
      @abdulnazer3243 8 місяців тому +3

      Nabi (s) padipichinu vayaranu Ella rogathhinum karanam

    • @GhostCod6
      @GhostCod6 8 місяців тому

      ​@@abdulnazer3243ഓ.. തൊടങ്ങി 😆

  • @aryadhaneshpadiyath3660
    @aryadhaneshpadiyath3660 Рік тому +2

    ഡോക്ടർ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
    എന്റെ കുട്ടിയുടെ കാര്യത്തിൽ ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വളരെ ശരിയാണ്, എണ്ണപലഹാരം, ചോക്ലേറ്റ്, പാലുൽപന്നം , ചെമ്മീൻ, ഞണ്ട്, ചിക്കൻ, ഇതുപോലുള്ള ഉത്പന്നങ്ങൾ കഴിച്ചുകഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ ശ്വാസം മുട്ടൽ അനുഭവപ്പെടാറുണ്ട് പക്ഷെ ഇക്കാര്യം ഞാൻ വീട്ടിൽ പറയുമ്പോ വിവരക്കേട് പറയാതിരിക്കൂ എന്നുള്ള മറുപടി യാണ് എനിക്ക് കിട്ടാറുള്ളത്.ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ മനസിനെ ന്ദോ
    ഒരു സന്ദോഷം

  • @leeladevaki1322
    @leeladevaki1322 6 місяців тому +7

    Thank you Dr:
    അരിആഹാരമാണ് കഴിക്കുന്നതെന്ന് അഭിമാനിക്കുന്ന മലയാളി
    ക്ക് ഇതൊരു വലിയ തിരിച്ചടി അയിപ്പോയല്ലൊ. ഡോക്ടറുടെ ഈ കണ്ടെത്തലുകളും നിർദ്ദേശങ്ങളും കണ്ടും കേട്ടും മനസ്സിലാക്കി ആരോഗ്യകരമായ ആഹാരരീതി ക്രമീകരിക്കാൻ,ആഹാരം കൊണ്ടുണ്ടാവുന്ന രോഗങ്ങൾ തടയാൻ ഞാൻ ഉൾപ്പെടെ ഉള്ള മലയാളിക്ക് കഴിയട്ടെ.

    • @BennetS-h2v
      @BennetS-h2v 2 місяці тому

      Thanks🙏 for all your friends

  • @bhagavandas429
    @bhagavandas429 Рік тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @premat1045
    @premat1045 8 місяців тому +1

    ഒരുപാടു നന്ദി എനിക്ക് എന്നും അലർജി യാണ് ഡോക്ടർ പറഞ്ഞു കറക്റ്റ് നല്ല വിഡിയോകയി കാത്തിരിക്കുന്നു

  • @jamesphilippose6279
    @jamesphilippose6279 Рік тому +96

    നല്ല മെസ്സേജ്.. ഒത്തിരി നന്ദി ഉണ്ട്. 👍

  • @gopalanadithyan9226
    @gopalanadithyan9226 Рік тому +3

    Doctor ടെ നിരീക്ഷണങ്ങൾ 100%ശരിയാണ്. Thank you doctor

  • @abdullahpi8297
    @abdullahpi8297 Рік тому +9

    Ithu vare kettathil um okke top. God bless you sir always.

  • @asokanasokan307
    @asokanasokan307 Рік тому +14

    ഇ അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി. 🙏🙏

  • @prrsannamohan4653
    @prrsannamohan4653 Рік тому +1

    ഇത്രയും വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നെ സാറിന് എത്ര നന്ദി പറഞ്ഞാലും സന്തോഷം

  • @reshmamanu9982
    @reshmamanu9982 Рік тому +58

    കുട്ടികൾകു കൊടുക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ Dr? ഒരുപാട് അമ്മമാർക്കും കുട്ടികളെ ഹെൽത്തി ആയിരിക്കാൻ സഹായിക്കും plz 🙏🙏

  • @abdulnazar3761
    @abdulnazar3761 Рік тому +12

    സൂപ്പർ ക്ലാസ്സ്‌. ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ്

  • @lalitha6803
    @lalitha6803 28 днів тому

    വളരെ നന്ദി ഡോക്ടർ എൻ്റെ സഹോദരി ആസ്തമാരോഗി ആണ് വിലപ്പെട്ട വിവരങ്ങൾ തന്നതിന് നന്ദി

  • @nejuniceh9999
    @nejuniceh9999 Рік тому +97

    Allergy ഉള്ളവർക്കു പറ്റിയ നല്ല ഭക്ഷരീതിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ Dr

    • @ramsyk.y5823
      @ramsyk.y5823 Рік тому +6

      Allergy, ശ്വാസം മുട്ട്, കഫക്കെട്ട് ഒക്കെ മാറാൻ ഉള്ള നല്ലൊരു food suppliment ആണ് respire 👍organic ആണ്.. No side effect

    • @crfans-nc4uo
      @crfans-nc4uo Рік тому +1

      @@ramsyk.y5823 respire pls explain

    • @786-Mixed-Vlogs
      @786-Mixed-Vlogs Рік тому +4

      അല൪ജി,കഫക്കെട്ട്,ശ്വാസം മുട്ടല് തുടങ്ങിയവക്കുളള നല്ലൊരു food supplement und.താല്പര്യം ഉണ്ടെങ്കില്‍ പറയാം

    • @sindhusagar1111
      @sindhusagar1111 8 місяців тому

      ​@@ramsyk.y5823side effects illennu enganeyanu prove cheythath?

    • @PurushanT.V
      @PurushanT.V 7 місяців тому

      Un​@@786-Mixed-Vlogs

  • @vijayanv.k139
    @vijayanv.k139 11 місяців тому +3

    Thanks lot doctor ,,,,very useful information ,,,,,congratulations,,,,

  • @Notbot987
    @Notbot987 11 місяців тому +2

    Thannks sir ഇത് എനിക്കു വളരെ ഉപകാരമായി ഞാനും കുഞ്ഞുവും ഈ ഭക്ഷണ രീതി ചെയ്തു വരുന്നു വ്യത്യാസം കാണുന്നു

  • @beenasasidharan7765
    @beenasasidharan7765 Рік тому +2

    Thank you very much ഡോക്ടർ ഫോർ your valuable information 👏👏

  • @ratheesheg6595
    @ratheesheg6595 Рік тому +11

    Thank you so much Dr...very good informative video...foodine kurichu paranju tharamo

  • @amminikv7674
    @amminikv7674 7 місяців тому +1

    വളരെ നന്ദി ഡോക്ടർ 🙏🏻🙏🏻🙏🏻

  • @kesavanmohan3030
    @kesavanmohan3030 8 місяців тому +3

    ഒരുപാട് നന്ദി നല്ല അറിവ് നൽകിയതിന്

  • @govindankelunair1081
    @govindankelunair1081 11 місяців тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി🙏

  • @Ayisha407
    @Ayisha407 2 місяці тому +2

    ❤ ഡോക്ടർ എനിക് പതിമൂന്ന് വർഷമായി ശ്വാസംമുട്ടൽ. എല്ലാ മരുന്നും പരീക്ഷിച്ചു ഇപ്പോൾ മരുന്ന് കുടിക്കുന്നുണ്ട് ഒരു കുറവും ഇല്ല എനിക് 40 വയസ്സായി ഞാൻ പട്ടാമ്പിയാണ്

  • @vandanavandana3668
    @vandanavandana3668 Рік тому +14

    Thank you for your information. Dr കുട്ടികളിലെ ആസ്ത്മ ശ്വാസംമുട്ടൽ ഇതിനെ പറ്റിയൊരു video ചെയ്യാമോ

  • @sheenawilson5806
    @sheenawilson5806 9 місяців тому +4

    Useful video, thank you Doctor

  • @abups9835
    @abups9835 Рік тому +1

    ഈ വിലയേറിയ അറിവ്കൾ നൽകിയതിന് .ക്ക് നന്ദിD R

  • @ansonjose5946
    @ansonjose5946 Рік тому +5

    Dr പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഡോക്ടറുടെ റിസോർട്ടിൽ 5 വർഷം ഉണ്ടായിരുന്ന ആളാണ്. സാറിന്റെ ഭക്ഷണരീതികൾ എന്നേ അത്ഭുദപ്പെടുത്തിയിട്ടുണ്ട്. ഒരു 2005 കാലഘട്ടത്തിലും ഈ 2023 ലും dr അതുപോലെ തന്നേ മുന്നോട്ടു പോകുന്നു ഡോക്ടർക്കു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

    • @anjalivijayan1742
      @anjalivijayan1742 Рік тому

      Ee doctore consult cheyan vazhi undo

    • @feminblog2137
      @feminblog2137 6 місяців тому

      ഏതെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടാത്തത് അലർജിക്ക് ഒന്ന് പറഞ്ഞ് തരുമോ.

    • @Neethu-ej3bl
      @Neethu-ej3bl 3 місяці тому

      🎉

    • @Neethu-ej3bl
      @Neethu-ej3bl 3 місяці тому

      Very good 👍🏼

  • @abdulmajeed-hl8gt
    @abdulmajeed-hl8gt Рік тому +10

    വളരെ നല്ല കാര്യങ്ങൾ.
    ഉച്ചക്ക് ശേഷം കഴിക്കാവുന്ന ഭക്ഷണങ്ങൾ ഏതൊക്കെഎന്ന് പറയാമോ

    • @Chandran123-d3h
      @Chandran123-d3h 9 місяців тому

      അതിദ്ദേഹ൦പറഞുകേട്ടിട്ടില്ല ഇതുവര

  • @ameerapallippurath5350
    @ameerapallippurath5350 Рік тому +1

    വളരെ ഉപകാര പ്രദമായ. ഒരു. വീഡിയോ. താങ്ക്സ്. ഡോക്ടർ

  • @abduljaleelkt8426
    @abduljaleelkt8426 Рік тому +7

    Thanks Sir അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുകയാണ്

  • @shahithamuhammed7798
    @shahithamuhammed7798 Рік тому +10

    Allergic patients kazhikkenda food itemsine kurich oru video koodi cheyyamo sir

  • @sakunthalakg6964
    @sakunthalakg6964 Рік тому +1

    ഇത്രയും പറഞ്ഞുതന്ന ഡോക്ടർക്ക് thanks 20:32

  • @lincyshijo3695
    @lincyshijo3695 Рік тому +6

    Valuable msg 👍👍thanku doctor 🙏🏻🙏🏻

  • @amichris7975
    @amichris7975 Рік тому +27

    Sir, anti-inflammatory aayitulla kerala diet plan vechoru video cheyamo please? It will help us extremely well.

  • @apmenon3354
    @apmenon3354 Рік тому

    ഈഡാക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ദയനീയമാണ്. ആതം ഇതു് ശ്രദ്ധിച്ച് തൈറോയ്ഡിനെ കുറിച്ചുള്ള ചികിത്സ ഒഴിവാക്കരുതെന്ന് അപേക്ഷയുണ്ട്. ഇദ്ദേഹം തൈറോഡിനെ കറിച്ച് എന്തെങ്കിലും പഠിച്ചിട്ടുണ്ടെന്നു വാർത്താ ലാപത്തിൽ നിന്ന് ഗ്രഹിക്കാൻ കഴിയുന്നില്ല.
    തൈറോഡ് ആധുനിക ലോകത്തിലെ ഒരു പ്രധാന സുഖക്കേടാണ്. പല പല അസുഖങ്ങൾക്കും കാരണമാകുന്ന തൈറോഡിനെ പ്രാഥമികമായി തടുക്കാനാണ് അയഡിൻ കലർന്ന ഉപ്പിൻ്റെ പ്രയോഗം സാർവ്വത്രീ കമാക്കിയാം.
    തൈറോഡിൻ്റെ പാർശ്വഫലങ്ങൾ നിരവധിയാണ്.
    1. ഉറക്കമില്ലായ്മ.2ചർമ്മ 'വരൾച്ച
    3. മലബന്ധം. 4. മൈ ഗ്രെയിൽ (കൊടിഞ്ഞിക്കത്ത് ) 5) കാഴ്ച്ച പ്രശ്നം.
    (കണ്ണട ധരിച്ചാലും ഫോക്കസ് 'ശരിയാകില്ല) 6) അതിയായ വിശപ്പ്
    7 കാലുകളിൽ നീർകെട്ട്. 9 കാൽപാദങ്ങൾ ചൂടിലും തണുപ്പിലും വീണ്ടു കീറൽ.-- ഇനി ഏറ്റവും പ്രധാനമായ ഒരു പ്രശ്നം രോഗ oആരംഭിക്കുന്നതോടു കടി മറുകാരണങ്ങളൊന്നുമില്ലെങ്കിലും നെഞ്ചിടിപ്പ് ഇടക്കിടെ വർദ്ധിക്കുന്നു.
    തൈറോയ്ഡിൻ്റെ ഒരു പ്രശ്നം മാത്രമാണ് തൊണ്ട മുഴ അഥവാ ഗോയിറ്റർ ' അതിനെ പറ്റി മാത്രമാണ് മുറിവൈദ്യന്മാ രു ടെ പൈത്തിൽ നമ്മുടെ പ്രഭാഷകൻ പറഞ്ഞത്.
    ഒരു പ്രധാന കാര്യം കൂടി പറയാം.യു വതികളുടെ ഗർഭധാരണ പ്രക്രിയയെ തടയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണു് തൈറോയ്ഡ്' വിവാഹാനന്തരം പലർക്കും ആവശ്യമായ ആതുര സന്ദേശം ഡോൽടർമാർ നൽകാത്തതിനാൽ വളരെ സമയവും പണവും നഷ്ടപ്പെട്ടുന്നതിൻ്റെ പിന്നിൽ തൈറോഡിന്നും പങ്കുണ്ട്.' വിവാഹത്തിന്നു ശേഷം പ്രശ്നങ്ങൾ ഒഴിവാക്കാൻ പലLab - Test ക ളുംMടത്തുന്നതിനോടൊപ്പം Thyroid function Test - ഉം നടത്തേണ്ട ത ത്യാവശ്യമാണ്.
    ഇപ്പറഞ്ഞ കാര്യങ്ങൾ കുറെ ഞാൻ വർഷങ്ങളായി അഭവിച്ചതാണ്. 2015-ഫെബ്രുവരി മാസത്തിലെ
    "മാതൃഭൂമി" ആരോഗ്യമാസികയിൽ വിശദമായി വിവരിച്ചിട്ടുണ്ട്.
    " തൈറോയ്ഡ് ഒരു ചെറിയ മീനല്ല " എ.പി, മേനോൻ.

    • @SakSak-vt9lc
      @SakSak-vt9lc 8 місяців тому

      Thai rod nnu enthanu treatment bro

  • @madhut.r.7997
    @madhut.r.7997 Рік тому +12

    Thank you very much for your valuable advice !!! ഒരു ദിവസത്തെ ആരോഗ്യകരമായ ഭക്ഷണം എന്തെല്ലാം എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ ഈ വിഡിയോ പൂർണമാകുമായിരുന്നു !!

  • @jamesjosheph3006
    @jamesjosheph3006 Рік тому +35

    Not only Dr, but true scientist 🙏👍🌳

  • @geetharnair4256
    @geetharnair4256 4 місяці тому +1

    Thank you dr. good information😊

  • @aswathyvijesh3996
    @aswathyvijesh3996 Рік тому +5

    Very informative....Thank you dr...m

  • @linusantony725
    @linusantony725 Рік тому +7

    ഒരു വ്യക്തിയുടെ ഒരു ദിവസത്തെ ആരോഗ്യപരമായ ഭക്ഷണക്രമത്തെക്കുറിച്ച് ഒരു video ചെയ്യാമോ ?

  • @ashokanp.t.2435
    @ashokanp.t.2435 Рік тому +39

    Jacob വടക്കാഞ്ചേരി sir ദിവസം on line ഈ സത്യം പറയുന്നു പക്ഷെ ബഹുജനം കഴുത, അവർക്കു നിങ്ങളുടെ ഉപദേശം visuasam വരും.. കാരണം ഡോക്ടർ ആണ്.. ജനങ്ങൾ ഡോക്ടർ പറയുന്നത് വിശ്വസിക്കും Jacob വടക്കാഞ്ചേരി യെ പോലെ ഉള്ളവരെ വിശുസിക്കുകയില്ല.. അങ്ങയുടെ ഈ നല്ല മനസ്സിന് നന്ദി.. നന്ദി 🙏🏽👍

    • @geethajanaki
      @geethajanaki Рік тому +1

      മാന്യമാന്യ thanks

    • @jptradingcompany8289
      @jptradingcompany8289 Рік тому +1

      💯.

    • @prakashbenjamen1356
      @prakashbenjamen1356 Рік тому +3

      ജേക്കബ്ബ് വടക്കൻചേരി100/ ശരിയാണ്

    • @chakravarthyr1363
      @chakravarthyr1363 Рік тому +2

      UA-cam - Nature Life by Jacob Vadakkanchery is very helpful.

    • @oziosmans
      @oziosmans Рік тому

      ഗ്ലാമർ അലോപ്പതൻ പറഞ്ഞാൽ
      എല്ലാരും വിശ്വസിക്കും, എന്ത് പറഞ്ഞാലും! 🙋‍♂️🙂

  • @DhevuSatheesh
    @DhevuSatheesh Місяць тому

    Thank you dr samsaricha karyangal ellam real truth aaanu kooduthal knowledge thannathinu thanks

  • @marianmessengers7747
    @marianmessengers7747 Рік тому +5

    ദൈവം അനുഗ്രിക്കട്ടെ.

  • @ahammedkabeervk8012
    @ahammedkabeervk8012 Рік тому +78

    ഈ ഡോക്ടർ പറഞ്ഞതിലെ ഒരു പോയൻറ് ആരെങ്കിലും ശ്രദ്ദിച്ചോ.
    MBBS. MD യും കഴിഞ്ഞാൽ പിന്നെ ഡോക്ടർമാർ ഒന്നും സ്വയം പഠിക്കാതെ മെഡിക്കൽ representative വിനെ ആശ്രയിക്കുന്നവരാണ്. എന്ന് .
    അതായത് മരുന്ന് കമ്പനിക്കാരുടെ representative അയാളുടെ മരുന്ന് ഡോക്ടർ മാരിലൂടെ നമ്മെ തീറ്റിക്കുന്നു എന്നത്ഥം

  • @HaleemaBeevi-u5c
    @HaleemaBeevi-u5c 7 місяців тому +1

    നല്ല അറിവാണ് സാർ പറഞ്ഞത് ഇനിക്ക് അലർജി മൂലം ഭയങ്കരമായ തുമ്മൽ ആണ്

  • @sophysunny3723
    @sophysunny3723 Рік тому +4

    Thankyou for your valuable explanation and information.

  • @roshnasmijoysmijoy8778
    @roshnasmijoysmijoy8778 Рік тому +6

    Thank you doctor for valuable information

  • @ushaak9040
    @ushaak9040 Рік тому +1

    നന്ദി പറയാൻ വാക്കക ഇല്ല ഡോക്ടർ🙏🙏🌹🌹🌹❤️❤️

  • @vpnandanan4942
    @vpnandanan4942 Рік тому +6

    🌹🌹ഒരുപാട് അറിവ് പകർന്നു തന്നതിന് താങ്ക്സ് dr. 🌹🌹

  • @LalitabenNayar
    @LalitabenNayar 3 місяці тому +1

    വിലയേറിയ ഉപ ദേശങ്ങൾക്ക് വളരെയധികം നന്ദിയൂണ്ട്. ഈ പറയുന്ന കഫക്കെട്ട് എനിക്കുംഉണ്ട്. ദഹന പ്രശ്നങ്ങളുണ്ട് തുമ്മലുണ്ട്ഇത് ആസ്മരോഗമാണോ? കിതപ്പ് കഫക്കെട്ട് ഉള്ളതു കൊണ്ടല്ലേ?

  • @dinsdeeps3124
    @dinsdeeps3124 Рік тому +66

    ഒരുപാട് നന്ദി..... താങ്കൾ ഒരു ഡോക്ടർ ആണെന്ന് അഭിമാനപൂർവ്വം പറയാം.... ഇവിടെ കുറെ ഡോക്ടർമാർ ഉണ്ട് ഒരുപാട് ഡിഗ്രികൾ ഉള്ള കുറെ ടെക്‌നിഷ്യന്മാർ മാത്രമാണവർ മുന്നിൽ വരുന്നവരെ ലക്ഷണം കണ്ടു മരുന്ന് കുറിക്കുന്നവർ... അവർ രോഗിയോട് പലപ്പോഴും കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ പോലും ശ്രമിക്കാറില്ല.... 🙏🙏

    • @meenananekar
      @meenananekar Рік тому +2

      Good information thank you 😂doctor. God bless you🎉❤🎉😢😮🎉😅

    • @akkuff6080
      @akkuff6080 9 місяців тому +1

      😊😊

    • @VijayanViji-yc3cs
      @VijayanViji-yc3cs 8 місяців тому

      താങ്ക് യു സർ. 18:26

    • @girijatv-yf2kl
      @girijatv-yf2kl 8 місяців тому +1

      💓🦋

  • @sahidatholi
    @sahidatholi Рік тому +7

    Sir വളരേ ഉപകാര പ്രദമായ വീഡിയോ ഭക്ഷണരീതി കഴിക്കേണ്ട സാധനങ്ങൾ ഒന്ന് കൂടെ വിശദമായി വീഡിയോ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

    • @thimothiyosdaniel1690
      @thimothiyosdaniel1690 Рік тому +1

      @@@ഉച്ചക്ക് ശേഷം കഞ്ഞി കഴിക്കരുതെന്നു പറയാനാണോ ഇത്രസമയം എടുത്തത്.

    • @nalini748
      @nalini748 Місяць тому

      സർ, ആഹാരം നിയന്ത്രണം ഇതുപോലെ ആരും പറഞ്ഞുകേൾക്കാറില്ല കാരണം ആരുമരിച്ചലും കുഴപ്പമില്ല രൂപകിട്ടിയാൽ മതി എനിക്ക് എന്നാണ് കൂടുതലും Dr,

  • @reetharose1254
    @reetharose1254 8 місяців тому +2

    Thank you thank you so much Dr

  • @ksabubacker8977
    @ksabubacker8977 Рік тому +5

    വളരെ വ്യക്തമായി കാര്യകാരണ സഹിതം പറഞ്ഞു ബോദ്ധ്യപ്പെട്ടു ത്തി യതിന് നന്ദി!

    • @gracybabu896
      @gracybabu896 Рік тому +1

      👍👍 enthano penne kazekkendath night parayamo Dŕ plz

    • @gracybabu896
      @gracybabu896 Рік тому

      Thanks doctor e valeya arevenu🙏🙏👍👌

  • @kannanka46
    @kannanka46 Рік тому +16

    Thank you very much Doctor.... very useful true information....Lot of thanks....Kannan

  • @rajanyramdas6135
    @rajanyramdas6135 7 місяців тому +1

    So much good experienced knowledge ,iam suffering Asthma ,evening time try to avoid all foods. Ok

  • @aboobackermusliyar1659
    @aboobackermusliyar1659 Рік тому +12

    നമസ്കാരം സാർ. കഴിക്കാൻ പറ്റാത്ത ത് അരി ഭക്ഷണവും ബേക്കറിയും പാലും പാലുൽപന്നങ്ങളും അടുത്ത വീഡിയോയിൽ കഴിക്കാൻ പറ്റുന്നത് പറഞ്ഞാൽ കൊള്ളാമായിരുന്നു

    • @nandanvlogs959
      @nandanvlogs959 Рік тому +1

      സർ എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത് അരി, ഫ്രൂട്ട്സ് ഒന്നും പറ്റില്ല പിന്നെ എന്ത് കഴിക്കും

    • @aknambiar8401
      @aknambiar8401 6 місяців тому

      Thank you Dr.for your valid information.Dr.a.k.nambiar.ph.d.

  • @nusaibaat5625
    @nusaibaat5625 Рік тому +15

    Tank you Sir Daily കഴിക്കാൻ പറ്റുന്ന ഭക്ഷണത്തിന്റെ List കൂടി പറയാമായിരുന്നു ....🙏🙏🙏

    • @majumathew2433
      @majumathew2433 Рік тому

      Waiting for your reply Sir

    • @beenareju8429
      @beenareju8429 Рік тому

      Avoid what he said, then eat rest of the things. No need for big brain for this .

  • @aboobackerea4941
    @aboobackerea4941 7 місяців тому +1

    ഞാനിപ്പോൾ ചുമയും കപക്കെട്ടുമായി ചികിത്സയിലാണ് ഹോമിയോ എടുത്തു കുറവില്ല ഇപ്പോൾ അലോപ്പതി ഇന്നലെമുതൽ തുടങ്ങി. എന്തുകൊണ്ടാണ് ഈഅസുഖം വരുന്നത് എന്ന് ഡോക്ടറുടെ വിലയേറിയ ഉപദേശത്തിൽ നിന്നും മനസ്സിലായി. വളരെനന്ദി, താങ്കൾക്കു ദൈവം ദീർഘായ്‌സ്സും ആരോഗ്യവും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഡോക്ടർ എതൊക്കെ പഴങ്ങൾ ആണു ക്പക്കട്ടിനു കാരണമാകുന്നത് എന്നുകൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു.

  • @geethamenon2597
    @geethamenon2597 Рік тому +49

    Thank you doctor for this very valuable information... for people like me !! I am a victim of this allergy related problems...and always taking medicines ...🙏🙏And this video is definitely an eye opener...!!🙏🙏

    • @OmanaP-qd9mu
      @OmanaP-qd9mu Рік тому +2

    • @maryvalsalat3039
      @maryvalsalat3039 Рік тому

      പാൽ ഒരു സമീകൃതാഹാരമാണ് എന്നല്ലേ പണ്ടുമുതലേ പഠിക്കുന്നത്

    • @saraswathyamma740
      @saraswathyamma740 11 місяців тому +1

      Thank, you. Doctor

    • @shylageorge5347
      @shylageorge5347 10 місяців тому

      Faq2❤😢R​@@OmanaP-qd9mu

    • @Tasteofpunalur3822
      @Tasteofpunalur3822 8 місяців тому

      Thank, U. ഡോക്ടർ

  • @deveshd5880
    @deveshd5880 Рік тому +4

    ഡോക്ടർ നമസ്കാരം..
    വളരെ വിലപ്പെട്ട അറിവ്
    🙏

  • @Mr_wolf162
    @Mr_wolf162 5 місяців тому +1

    thank u sir❤

  • @luttuoos
    @luttuoos 7 місяців тому +62

    ഉച്ചക്കും ഉച്ചക്ക് ശേഷവും എന്തൊക്കെ ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് പറഞ്ഞില്ല. ഏതൊക്കെ ഭക്ഷണം ഏതൊക്കെ സമയത്ത് കഴിക്കണം എന്ന് പറഞ്ഞുതന്നാൽ നല്ല ഉപകാരമായിരുന്നു. അടുത്ത എപ്പിസോഡിൽ അത് പറഞ്ഞു തന്നാൽ നന്നായിരുന്നു

    • @philipkuriakose3059
      @philipkuriakose3059 4 місяці тому +3

      1àaaaaaaaaàaaa1

    • @sethumadhavanak2539
      @sethumadhavanak2539 3 місяці тому +1

      Two boiled eggs or egg omlette with add much of half cooked onion, green chillies, black pepper powder, coriander leaves and one tomato

    • @bijeshkbijesh
      @bijeshkbijesh 2 місяці тому +1

      ഇതിലുണ്ട്

    • @ShukkoorPP
      @ShukkoorPP 2 місяці тому

      ​@@bijeshkbijesh14:57 14:58 15:03 15:05

    • @georgepk3258
      @georgepk3258 2 місяці тому

      🎉🎉🎉

  • @seemasankar8202
    @seemasankar8202 Рік тому +5

    Thanku doctor for sharing your research, experience and knowledge with us🙏

  • @kichazworld
    @kichazworld Рік тому +25

    You are a good doctor ❤

  • @ramlakp7016
    @ramlakp7016 10 місяців тому

    Thankyou docter us full information thangalku kooduthal Aarogyavum.dheergayusumundagettey Ameen

  • @nileenaponnappan
    @nileenaponnappan Рік тому +4

    Sir thank you for this video, ഇയർ ബാലൻസ് നെ കുറിച്ച് അതിന്റെ ലക്ഷണത്തെ കുറിച്ചും ഒരു വുടെയോ ചെയ്യുവോ dr plssss

  • @geethakumar601
    @geethakumar601 Рік тому +6

    Thank you so much Doctor.

  • @sasiamaswathi1583
    @sasiamaswathi1583 7 місяців тому

    ഉപകാരപ്രദമായ വിലയേറിയ അറിവുകൾ നൽകിയതിന് നന്ദി ❤

  • @kavithack1700
    @kavithack1700 Рік тому +17

    ഇദ്ദേഹം ആയുർവേദ ഡോക്ടർ ആണോ അതോ ആലോപ്പതി ഡോക്ടർ ആണോ? Very informative.. 👌🏻

    • @anvysal2599
      @anvysal2599 Рік тому +4

      Not Ayurveda... He's both an allopath and a homeopath... He did MBBS & MD in modern medicine ( a k.a.allopathy) then studied homeopathy and graduated from UK.

    • @sreejavijeesh5000
      @sreejavijeesh5000 Рік тому +2

      Ithokke Ayurveda thil krityamayi paranjittundu appol pathyam ennu paranju alukal puchikkum etra paranjittum karyamilla

    • @kannan6927
      @kannan6927 Рік тому

      @@anvysal2599
      Ethithe ok comedy endhanne enne ariyumo. E asugam bhedhamakkan vydyar thane venam. No doctor, correct vydyar.

  • @ariyakrishnan1564
    @ariyakrishnan1564 Рік тому +6

    Thank you doctor for the great information...I got huge benefits after eliminating rice from dinner...

  • @mpchacko3400
    @mpchacko3400 Рік тому +26

    Its Not knowledge its wisdom 🙏
    Pure gem

  • @nandakumar.g8694
    @nandakumar.g8694 7 місяців тому +1

    താങ്ക്സ് ഡോക്ടർ 🙏