ഡോക്ടർ പറയുന്നത് എല്ലാം വളരെ ശരിയാണ്. ഡോക്ടറുടെ വീഡിയോ കണ്ടിട്ട് ആ കാര്യങ്ങൾ മനസ്സിലാക്കി വേണ്ട കാര്യങ്ങൾ ചെയ്തപ്പോൾ വളരെ നല്ല ഫലമാണ് എനിക്ക് അനുഭവപ്പെട്ടത് 'വളരെ നന്ദി ഡോക്ടർ ' പിന്നെ ഡോക്ടറുടെ പ്രസൻ്റേഷൻ വളരെ നല്ല നിലവാരം പുലർത്തുന്നു. പുതിയ പുതിയ വീഡിയോകൾ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ !
യൂറിക്കാസിഡ് കുറയാൻ കുടംപുളി തിളപ്പിച്ച വെള്ളം രാവിലെ ഒരു ഗ്ലാസ് കുടിച്ചാൽ പത്തോ പതിനഞ്ചോ മിനിറ്റ് കൊണ്ട് വേദന മാറുന്നത് കാണാം പെട്ടെന്ന് റിസൾട്ട് കിട്ടുന്നതാണ് എന്റെ അനുഭവം ആപ്പിൾ സിഡഗര്‍ വിനാഗിരി ശരീരത്തിന് മറ്റു പ്രശ്നങ്ങൾ വരുത്തുന്നുണ്ട് ആപ്പിൾ സിഡഗർ വിനാഗിരി ഒരിക്കലും ശരീരത്തിന് നല്ലതല്ല എനിക്കുള്ള അനുഭവം
പപ്പായ തൊലി കളയാതെ ഒരു കഷ്ണം, കറുവ പട്ട യും ചേർത്തു തിളപ്പിച്ച് കുടിക്കാൻ ആണ് ഡോക്ടർ പറഞ്ഞത്.. കറുവ പട്ട ഘനം കുറഞ്ഞത് ആണ് യഥാർത്ഥ മായതു. ഘനം കൂടിയത്,, വിഷ മയം ആണ് ട്ടോ.. ശ്രദ്ധിക്കുക
പപ്പായ tea Papaya ചെറുതായി അരിഞ്ഞത് വേവിച്ച് അതിൽ കറുകപ്പട്ടയും ഇട്ട് കാലത്ത് ചായക് പകരം കുടിക്കുക. രണ്ട് നേരം കുടിച്ചാൽ പെട്ടെന്ന് റിസൾട്ട് കിട്ടും. രാവിലെ ഒരു ക്ലാസ് പച്ചവെള്ളം കുടിച്ചതിന് ശേഷം കുടിക്കാൻ ശ്രമിക്കുക
പപ്പായ ടീ എന്ന് കേട്ടിട്ടുള്ളതല്ലാതെ ഉണ്ടാക്കിയിട്ടില്ല അല്ലെ. സോറി, യൂറിക്കാസിഡ് ഇല്ലായിരിക്കും. എങ്കിലും എത്രപേർ ചോദിച്ചു. ആരോടെങ്കിലും ചോദിച്ചിട്ടാണെങ്കിലും ഒരു മറുപടി ഇടാമായിരുന്നു.
Yathartha doctor ennu kaanikkanano stethoscope ittirikkunathu? Ningal poyi modern medicine practice cheyyu, Oru riskum illatha field aanu Ayurvedam and Homeopathy. Oru Xray film nokkan ningalkariyamo.
ഡോക്ടറെ കേട്ട് കേട്ട് മടുത്തു മറ്റൊരാള് പറഞ്ഞത് വീണ്ടും വീണ്ടും പറയുക ദയവുചെയ്ത് നിങ്ങളുടെ സംഭാഷണങ്ങൾ നിർത്തുന്നതാണ് നല്ലത് ഇവിടെ നീ ഏതു പൊട്ടനും അറിയാം വെള്ളം കുടിക്കണമെന്ന് വെറുതെ ലൈക്ക് കിട്ടാൻ വേണ്ടി എന്തെങ്കിലും പറയരുത് ഇംഗ്ലീഷിൽ പറഞ്ഞു പിന്നെ മലയാളത്തിൽ പറയണ്ട താങ്കൾ മലയാളി ആണല്ലോ ഇനിയെങ്കിലും ഇത്തരം സംഭാഷണങ്ങൾ കേൾക്കുമ്പോൾ ഛർദ്ദിക്കാൻ വരുന്നുണ്ട് പുതിയ കാര്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ വളരെ ചുരുക്കി പറയുക ഇല്ലെങ്കിൽ പറയാതിരിക്കുക
ഡോക്ടർ പറയുന്നത് എല്ലാം വളരെ ശരിയാണ്. ഡോക്ടറുടെ വീഡിയോ കണ്ടിട്ട് ആ കാര്യങ്ങൾ മനസ്സിലാക്കി വേണ്ട കാര്യങ്ങൾ ചെയ്തപ്പോൾ വളരെ നല്ല ഫലമാണ് എനിക്ക് അനുഭവപ്പെട്ടത് 'വളരെ നന്ദി ഡോക്ടർ ' പിന്നെ ഡോക്ടറുടെ പ്രസൻ്റേഷൻ വളരെ നല്ല നിലവാരം പുലർത്തുന്നു. പുതിയ പുതിയ വീഡിയോകൾ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ !
😊😊
❤🎉
Anto Antony
❤❤@@Jameelabeevi-eb3ey
Bot myre
Thanks Doctor , for U R Valuable advice .
❤വളരെ നല്ല ടിപ്സ് നല്ല അവതരണം ❤❤❤
ഈ പച്ചമരുന്ന് പറഞ്ഞു തന്നതിന് നന്ദി
ഡോക്ടറെ ചെറിയ അസുഖത്തിന് കാനിച്ചാൽ പിന്നെ വലിയ അസുഖകാരനാവുന്നു..ഇന്നത്തെ അവസ്ഥ അതാണ്..😢
Nalla voice❤❤❤good information🎉🎉
നല്ല ടിപ്സ് കൾ നല്ല അവതരണം. താങ്ക്സ് ഡോക്ടർ.
നല്ല വിശദീകരണം താങ്ക്സ്
Ethinde treatmentonnu parayu orupad parayathe😊 ohooooo
താങ്ക്യൂ മോളു. ഗോഡ്ബ്ലെസ്. 🙏🏻🌹❤️
നല്ല അവതരണം 👍
Very informative, thanks Dr. പപ്പായ tea എത്ര ദിവസം കുടിക്കണം?
BB😊
മോളു പറഞ്ഞ കാര്യം എല്ലാം ശരി ആണ്
Nalla awatharanam .thanks dr
Vegetable Yatha kazhikayandth
Thank u Mrs.rema.n.
Yes repetation should be avoided so that the video becomes useful.
Thank U Dr.
Can you pls Advice the medecine now🤔
Pappaya tea 🤔
very good presentation
thank you doctor
Very good information maadam
Immune system and immunometabolism uses glucose glutamate pathway ..
Thank you മാഡം ❤
very good speech ...👍
Thanku Màdam
വളരെ നന്ദി
Pls make sure the title is relevant , meaningful and logical to the content
Thankes
പപ്പായ ടീ എങ്ങനെ ആണ് തെയ്യാറാകണ്ടത് തിളപ്പിക്കണോ????
യൂറിക്കാസിഡ് കുറയാൻ കുടംപുളി തിളപ്പിച്ച വെള്ളം രാവിലെ ഒരു ഗ്ലാസ് കുടിച്ചാൽ പത്തോ പതിനഞ്ചോ മിനിറ്റ് കൊണ്ട് വേദന മാറുന്നത് കാണാം പെട്ടെന്ന് റിസൾട്ട് കിട്ടുന്നതാണ് എന്റെ അനുഭവം
ആപ്പിൾ സിഡഗര്‍ വിനാഗിരി ശരീരത്തിന് മറ്റു പ്രശ്നങ്ങൾ വരുത്തുന്നുണ്ട് ആപ്പിൾ സിഡഗർ വിനാഗിരി ഒരിക്കലും ശരീരത്തിന് നല്ലതല്ല എനിക്കുള്ള അനുഭവം
How about parsley leaves....that tea will help to reduce uric acid or not..
Can you tell what is the high rate of uric acid
യൂറിക് ആസിഡ് ഉള്ള പ്പോൾ പാവയ്ക്ക ' മീന് കഴിക്കാൻപറ്റുമോ? ഏതൊക്കെ ഭക്ഷണമാണ് ഒഴിവാക്കേണ്ടത്
Thankyou Dr🌹🌹🌹
നമസ്കാരം ഡോക്ടർ. 🙏🏻🌹❤️
Apple cider vinegar, with mother best choice.
Good information
Thank you Doctor.❤
Veri good doctor valare vishadamayi
Nice video
ഇങ്ങനെ ഭക്ഷണം കൊണ്ട് മരുന്ന് കണ്ടുപിടിച്ചല്ലോ ആശംസകൾ അഭിനന്ദനങ്ങൾ 😅
താങ്ക്യൂ ഡോക്ടർ❤❤
Nicely explained 👍
Kooduthal onmdakkath elayude neme para
ഫുള്ബോടിച്ചേക്കപ്പിന് എത്ര രൂപ ചിലവ് വരും ഒന്ന് പറഞ്ഞു തരുമോ
010
പപ്പായ ടീ ഉണ്ടാക്കുന്നത് എങ്ങനെ ?
പപ്പായ തൊലി കളയാതെ ഒരു കഷ്ണം, കറുവ പട്ട യും ചേർത്തു തിളപ്പിച്ച് കുടിക്കാൻ ആണ് ഡോക്ടർ പറഞ്ഞത്.. കറുവ പട്ട ഘനം കുറഞ്ഞത് ആണ് യഥാർത്ഥ മായതു. ഘനം കൂടിയത്,, വിഷ മയം ആണ് ട്ടോ.. ശ്രദ്ധിക്കുക
Thankyou doctor
Ethinu pariharam परंजल Kollarunnnu
Thank U
പപ്പായ tea
Papaya ചെറുതായി അരിഞ്ഞത് വേവിച്ച് അതിൽ കറുകപ്പട്ടയും ഇട്ട് കാലത്ത് ചായക് പകരം കുടിക്കുക.
രണ്ട് നേരം കുടിച്ചാൽ പെട്ടെന്ന് റിസൾട്ട് കിട്ടും.
രാവിലെ ഒരു ക്ലാസ് പച്ചവെള്ളം കുടിച്ചതിന് ശേഷം കുടിക്കാൻ ശ്രമിക്കുക
12 year ആയിട്ട് എന്റെ uric acid മാറിയില്ലല്ലോ, 36 yrs ആണ്,,,, സകല പത്യം എടുത്തിട്ട് പോലും uric acid 11.8 ആണ് creatine 1.2...
Doctor 🙏🙏🙏
Protein leakage marunnundo?
ക്ളീനിക്കിൽ വരുമില്ലാത്തവർ
ബുക്കുകൾ വായിച്ച് കാണാതെ പഠിച്ച്
അല്ലെ പറയുന്നത്.നിങ്ങൾ സുന്ദരിയാണ്
പപ്പായ ടീ എന്ന് കേട്ടിട്ടുള്ളതല്ലാതെ ഉണ്ടാക്കിയിട്ടില്ല അല്ലെ. സോറി, യൂറിക്കാസിഡ് ഇല്ലായിരിക്കും. എങ്കിലും എത്രപേർ ചോദിച്ചു. ആരോടെങ്കിലും ചോദിച്ചിട്ടാണെങ്കിലും ഒരു മറുപടി ഇടാമായിരുന്നു.
പപ്പായ ടീ എങ്ങനെ??? Pls snd
ഈ ഇല എന്നൊരു ഇലയുണ്ടോ
Eee ila anginey oru ilayundo?aa ilayudey per parayadey last paranjal youtube varumaanam koodum.
രംഭ ആഫ്രിക്കൻമല്ലി അല്ല,,,
Good❤
Verum vayattil lemon juice kudicha pettennu acidity koodi varum
താങ്ക്സ്
Doctor Number koode njagalku tharamo
❤❤❤
👍👍👍🥰🥰🥰
Talavedanayi likecheyyula
നല്ല മലയാളം, കൂത്തുപറമ്പ് മാതിരി അല്ലല്ലോ ☺️
Tang s,Dr
ഇതിൽ കുറച്ച് പേര് സമയകൂടുതൽ എന്ന പരാതി പറയുന്നു. അവരോട് പറയുവാനുള്ളത് ഒരു പാലം ഇടുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വേണം. 😄
Verygood😂
Your talk is too long
Try to make it crisp and to the point, long talk makes it uninteresting
Concentrate on the point you want to convey
എനിക്ക് യൂറിക്കാസിഡ് 6.2 ഇത് ഓവർ ആണോ
വളരെ കുറവാണ് എനിക്ക് 9 ആണ് നല്ല വേദനയാണv 7 വരെ കുഴപ്പം ഇല്ല
നിസാര കാര്യം പറയുന്നതിന് 10-15 മിനിറ്റ് സമയം ആവശ്യമുണ്ടോ
ഇതിലും നല്ലതായി എനിക്ക് തോന്നിയത് ആഫ്രിക്കൻ മല്ലിയില ഇട്ട് വെള്ളം ചൂടാക്കി കുടിക്കുക ഒരു നാലു ദിവസം കൊണ്ട് ക്ലിയർ ആകും ഞാൻ അങ്ങിനെയാണ് ചെയ്യാറ്
Africayil pokande aa elaku vendi 😂
@Raso sad. Available in each house.Ask your neighbor janSureshkumar-ol4ro
എൻ്റെ വീട്ടിൽ ഉണ്ട് രംഭ ഇലയെന്നും പറയും ഞങൾ ഇറചികറി ഉണ്ട്കുമ്പോളും ബിരിയാണിയും ഉണ്ടാകുമ്പോൾ ഇടരുണ്ട്
Online booking cheyithu ithinte vithukal vaangaan kittum....
Yes ഞാൻ ഉപയോഗിക്കുന്നുണ്ട്..💯
ഇതൊന്നും അവസാന വരെ ആരും കാത്തു കിടക്കില്ല
അതുകൊണ്ട് ഒന്ന് വേഗം പറഞ്ഞു കൂടെ
ഞങ്ങളാരും ക്ലാസ് എടുക്കാൻ പോകുന്നില്ല
ഒന്നു പോടെ
ആ ഇല ഹിമാലയത്തിൽ മാത്രമേ കിട്ടുകയുള്ളു വിലയും കൂടുതൽ ആണ്
Yathartha doctor ennu kaanikkanano stethoscope ittirikkunathu? Ningal poyi modern medicine practice cheyyu, Oru riskum illatha field aanu Ayurvedam and Homeopathy. Oru Xray film nokkan ningalkariyamo.
Oru
അടി വയറ്റിൽ ഗാസ് കേറി urin പ്രോബ്ലം ഉണ്ടാകുന്നു. യൂറിക് ആസിഡ് ആണോ maadom.
എന്തിനാണ് ആവശ്യമില്ലാതെ ഇങ്ങിനെ വലിച്ച് നീട്ടുന്നത്
വലിച്ചു നീട്ടാതെ നീ പറ കൂമ
എന്റെ കൂട്ടുകാരൻ whisky അടിച്ചു acid കൂട്ടും പിന്നെ ഓമ ഇല തിളപ്പിച്ച് വെള്ളം കുടിക്കും
ഇലയുടെ പേര് പറയില്ല
ചിറ്റമൃത് ഇല
എന്നും വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ അസിഡിറ്റി വരില്ലേ കൊച്ചേ
നിങ്ങൾ കുടിച്ചു നോക്കിയിട്ടുണ്ടോ, എന്നും വെറും വയറ്റിൽ നാരങ്ങാനീര് കഴിച്ചാൽ അസിഡിറ്റി കൂടും ഒഴിച്ചിലും പിടിക്കും
പപ്പായ കറുകപ്പാട്ട് എങ്ങനെ ഉണ്ടാക്കുന്നത് പറഞ്ഞില്ല അവസാനം ഇങ്ങനെ പറഞ്ഞിട്ട് പോയി
Urine രണ്ടയ്ട്ട് പോകുന്നു. യൂറിക് ആസിഡ് ആണോ മാടോം
😂 യൂറിക്ക് ആസിഡ് അതിന്റെ അളവ് എത്രയാണ്
😢😮😅
ഡോക്ടറെ കേട്ട് കേട്ട് മടുത്തു മറ്റൊരാള് പറഞ്ഞത് വീണ്ടും വീണ്ടും പറയുക ദയവുചെയ്ത് നിങ്ങളുടെ സംഭാഷണങ്ങൾ നിർത്തുന്നതാണ് നല്ലത് ഇവിടെ നീ ഏതു പൊട്ടനും അറിയാം വെള്ളം കുടിക്കണമെന്ന് വെറുതെ ലൈക്ക് കിട്ടാൻ വേണ്ടി എന്തെങ്കിലും പറയരുത് ഇംഗ്ലീഷിൽ പറഞ്ഞു പിന്നെ മലയാളത്തിൽ പറയണ്ട താങ്കൾ മലയാളി ആണല്ലോ ഇനിയെങ്കിലും ഇത്തരം സംഭാഷണങ്ങൾ കേൾക്കുമ്പോൾ ഛർദ്ദിക്കാൻ വരുന്നുണ്ട് പുതിയ കാര്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ വളരെ ചുരുക്കി പറയുക ഇല്ലെങ്കിൽ പറയാതിരിക്കുക
ഇയാൾക്ക്, ഇത് ഇഷ്ടപ്പെടുന്നില്ല,,എന്നുണ്ടെങ്കിൽ,ഓപ്പൺ ചെയ്യതിരിക്കാം,😊
Ariyath alukalk vendiyanu parayunnath..y are u getting irritated
Feeling of vomiting is the symptom something...😅
❤😂❤😂❤ താങ്കളുടെ കമൻ്റ് കണ്ട് ചർദ്ധിക്കാൻ വരുന്നു😂❤😂❤😂❤
Irritated replay
ഒരു കാര്യം പറയാൻ ഇത്രയും വലിച്ച് നീട്ടണമോ മഹാബോർ
Ivarde kutubarbab hospital jan poiernnu.rogam endaan enn polum ariyta.d.r.avideulla vere oru sinyar.ledi.d.r.
സമയം നീട്ടി നീട്ടി യുട്യൂബിൽ നിന്നു പണം അടിക്കാനുള്ള പരിപാടി
ഒരുമിനിറ്റ് വലിച്ചുനീട്ടി പതിനഞ്ചാക്കി. അത്രേയുള്ളു.
തൻ്റെ ഒരു കോടി പോയി അല്ലെ
നിങ്ങൾ സീരിയൽ കാണുന്നത് നിർത്തരുത്😓😇🤭🥱🤣😭🤓👻
Ha stop it
മാക്സിമം 3 മിനിട്ട് പോരെ ഇത്ര നീട്ടണോ മഹാ ബോറ്
Kidny .putny
@
? 😂😂?,?
😂😂😂😂
Stop your long lecture pls 👎👎👎
ആയുർ വേദത്തിൽ പ്രാക്ടീസ് ആരംഭിച്ചു അല്ലേ
Very informative❤
Thanks dr❤