| പുരുഷന്മാരിലെ സ്തന വളർച്ച | gynocomastia പരിഹരിക്കാം | Certified Fitness Trainer Bibin

Поділитися
Вставка
  • Опубліковано 11 жов 2024
  • #beingbibin
    ഒരുപാട് ആളുകൾ നേരിടുന്ന ഒരു അവസ്ഥയാണ് ഇത് പുരുഷന്മാരിൽ സ്ത്രീകളുടേതു പോലെ സ്‌തന വളർച്ച ഉണ്ടാവുന്ന ഒരു അവസ്ഥയാണ്. ഇത് ശാരീരികമായി ഇവരിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുന്നില്ലെങ്കിലും മാനസികമായി ഇവരെ ബാധിക്കുന്നുണ്ട്.ഇന്നത്തെ വീഡിയോ ഇതിനെ കുറിച്ച് സമൂഹത്തിൽ ഉള്ള തെറ്റ് ധാരണകളും ഇത് എങ്ങനെ പരിഹരിക്കാം എന്നുമാണ് പറയുന്നത്.
    Please SUBSCRIBE
    Thanks for visiting.
    I wish you good health and life
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Follow On:
    Facebook~ 4bbfitne...
    Instagram~ / bibin.bbn
    For any doubts, queries and to contact fitness trainer : bbfitnessguideofficial@gmail.com
    Whatsapp ~ +91 9400 8066 26
    wa.me/91940080...

КОМЕНТАРІ • 1,1 тис.

  • @BBFitnessGuide
    @BBFitnessGuide  4 роки тому +102

    ഈ വീഡിയോ തീർച്ചയായും കാണുക
    ദിവസവും സൈക്ലിങ് ചെയ്യുന്നത് നിങ്ങളുടെ ജീവിതം മാറ്റി മറിക്കു
    ua-cam.com/video/dzwFpQg4hmU/v-deo.html

    • @midhunp2181
      @midhunp2181 4 роки тому

      Chetta ith costly aaano

    • @nazalrafeeq6229
      @nazalrafeeq6229 4 роки тому

      Broo what's app number tharumoo pls

    • @naughtymaths5995
      @naughtymaths5995 4 роки тому

      @Creator Zone Malayalam etrayum kaykkam

    • @jineshjinu920
      @jineshjinu920 4 роки тому

      How to reduce chest fat

    • @jibinsebi1992
      @jibinsebi1992 4 роки тому

      Eee surgeryk ethra roopa vare charge varum ennariyan margam undo..

  • @eykey5608
    @eykey5608 4 роки тому +736

    ഇത് കാരണം അമ്പലത്തിൽ പോകാനാകാതെ കമ്മ്യൂണിസ്റ്റ് ആയ ഞാൻ.

  • @basith3906
    @basith3906 4 роки тому +520

    ഇത് എങ്ങനേയാണ് വരുന്നദ്
    എന്ന് പറയാമോ
    "ഇത് അറിയേണ്ടവർ like അടിക്ക്

    • @winehub7521
      @winehub7521 4 роки тому +4

      Due to low testosterone level..

    • @sagaralias3895
      @sagaralias3895 4 роки тому +4

      Hormone imbalance

    • @arunmukundan6933
      @arunmukundan6933 4 роки тому +14

      കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീനിന്റെ അളവ് കുറവും അമിതമായി അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുകയും(പ്രത്യേകിച്ചു അരി/ഗോതമ്പ്), വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നത് കൊണ്ട് വരുന്നതാണ്.

    • @ASHOKKUMAR-yp6oh
      @ASHOKKUMAR-yp6oh 4 роки тому +3

      ബ്രോ"""" ഇത് ഒരു ഹോർമോൺ വേതിയനം ...ആണ്...?

    • @rafeeqbasila7836
      @rafeeqbasila7836 4 роки тому

      Engneya

  • @hashilmhd1695
    @hashilmhd1695 4 роки тому +71

    ചെസ്റ്റ് ഫാറ്റ് പുഷ് അപ്പിലൂടെ ഒരു പരിധി വരെ കുറക്കാൻ പറ്റും എന്റെ അനുഭവം ആണ് ..

  • @rageshmanjerikuth9980
    @rageshmanjerikuth9980 4 роки тому +71

    Gynocomestia, സർജറി മാത്രം ആണ് പോംവഴി. Simple surgery aane. ഒരു മാസം rest ആവശ്യം aane. But, കുറച്ചു kazhtapettaal life long മനസമാധാനം undaavum. കോൺഫിഡൻസ് ലെവൽ uyarum. ഏതു ഡ്രെസ്സും ധരിക്കാം.

    • @bijusvlogs2645
      @bijusvlogs2645 4 роки тому

      ക്യാഷ് എത്ര വരും

    • @rageshmanjerikuth9980
      @rageshmanjerikuth9980 4 роки тому +1

      @@bijusvlogs2645 govt medical college ആണെങ്കിൽ total 10000 രൂപയുടെ താഴെ varullue. Private ഹോസ്പിറ്റൽ 50000 ആവും എന്ന് thoonnunnu

    • @bijusvlogs2645
      @bijusvlogs2645 4 роки тому +1

      @@rageshmanjerikuth9980 നേരിട്ട് കോളേജിൽ പോയാൽ

    • @bijusvlogs2645
      @bijusvlogs2645 4 роки тому

      മതിയോ എല്ലാ മെഡിക്കോളേജിലും ഉണ്ടോ പ്രശ്നങ്ങൾ വല്ലതും ഭാവിയിൽ ഉണ്ടാകുമോ

    • @mp4cutz545
      @mp4cutz545 4 роки тому

      Ithu yethu doctoreyaa kankakee nnathu

  • @Praveen2255Vampire
    @Praveen2255Vampire 4 роки тому +138

    ഹൊ എനിക്ക് ചെസ്റ്റ് ഫാറ്റ്. ആണ്. ഞാൻ മറ്റേത് ആണെന്ന് തെറ്റിദ്ധരിച്ചു. താങ്ക്സ് bro

    • @azeezgamingyt6336
      @azeezgamingyt6336 4 роки тому +2

      Enikk nipple avide katti illa vedhana illa chest fat aano

    • @paintsworld5664
      @paintsworld5664 4 роки тому +1

      Ha ha

    • @Praveen2255Vampire
      @Praveen2255Vampire 4 роки тому

      @@azeezgamingyt6336 aayirikkum.

    • @AtoZ-wp1il
      @AtoZ-wp1il 4 роки тому +4

      ചെസ്റ്റിലെ ഫാറ്റ് പോകാൻ എന്തു ചെയ്യണം എന്ന് പറഞ്ഞില്ല വീഡിയോ യിൽ

    • @ameenmehaboob
      @ameenmehaboob 4 роки тому

      Enikkum athe

  • @arunbabu6091
    @arunbabu6091 4 роки тому +31

    ♥️മച്ചാന്റെ സൂപ്പർ ചാനലാണ് നല്ല അവതരണവും ♥️

    • @ihsan6135
      @ihsan6135 2 роки тому

      പുല്ലാണ് മൈരൻ റിപ്ലൈ കൊടുക്കൽ ഇല്ല

  • @moideenkoyapurakkat1005
    @moideenkoyapurakkat1005 4 роки тому +153

    പറഞ്ഞത് ശരിയാണ്..മെഡിക്കൽ കോളേജുകളിൽ പ്ളാസ്റ്റിക് സർജറി വിഭാഗത്തിൽ ഇതിന് ചികിത്സ ലഭിക്കും...5000 രൂപയോളം ചെലവുവരും.സർജറിക്ക് ശേഷം അവസാനം കാണിച്ച മാതിരി ഒരു ബനിയൻ ധരിക്കണം. ഭാരപ്പെട്ട ജോലികൾ ഈ സമയത്ത് ചെയ്യാൻ സാധിക്കില്ല...ധൈര്യമായി ഷർട്ട് അഴിച്ചോളൂ, ടീ-ഷർട്ട് ധരിച്ചോളൂ.. സ്വന്തം അനുഭവത്തിൽ...

  • @smishachristy5698
    @smishachristy5698 4 роки тому +20

    ഞാൻ ithum ഓർത്തു വിഷമിച്ചു ഇരികുമ്പോള ഈ video കണ്ടത്

  • @muhammedmunawir9706
    @muhammedmunawir9706 4 роки тому +80

    Chest fat എങ്ങനെ പരിഹരിക്കാം എന്നു കൂടി video ചെയ്യാമോ പ്ലീസ്..

    • @limshidvm2762
      @limshidvm2762 3 роки тому +4

      ചെസ്റ്റ് ഫാറ്റ് എന്ന് പറയുന്ന ഒരു ഫാറ്റ് ഇല്ല ബ്രോ.ശരീരത്തിലെ ഫാറ്റ് മൊത്തം കളയാൻ ശ്രെമിക്കണം. ശരീരത്തിലെ മൊത്തം ഫാറ്റ് പോയാൽ ചെസ്റ്റ് ലേയും പോകും.അല്ലാതെ ഓരോ ബോഡി പാർട്ട് സ് നായി മാത്രം വർക് ഔട്ട് ഇല്ല.

  • @ajeshvishnu8322
    @ajeshvishnu8322 4 роки тому +77

    ജിമ്മിൽ പോകാത്തവർ വീട്ടിൽ തന്നെ ഡെയ്‌ലി 30 പുഷ്അപ്, 30 പുള് അപ് മുടക്കാതെ ചെയ്യുക.. 2മാസത്തിൽ ഇതിലൂടെ ഫലം ഉണ്ടാവും 95%👍

    • @aromal7282
      @aromal7282 3 роки тому

      Thanks 👍

    • @SA-hx3ye
      @SA-hx3ye 3 роки тому +2

      പടച്ച തമ്പുരാനെ മുപ്പത് പുള്ളപ്പാ😵

    • @muhammednadhilkzm2671
      @muhammednadhilkzm2671 3 роки тому

      M

  • @sarathmohanan213
    @sarathmohanan213 4 роки тому +15

    Ente orupad kalathe samsayam thirnu.. Love you bro,😍😍

  • @Hari-im9ok
    @Hari-im9ok 4 роки тому +299

    എനിക്കും ഈ പ്രോബ്ലെം ഉണ്ട് അതുകൊണ്ട് ഇപ്പോൾ അമ്പലത്തിൽ പോകാൻ പോലും പറ്റില്ല

    • @favasmuhammed5050
      @favasmuhammed5050 4 роки тому +14

      bro push up eduka daily oru 100 2 round aayittoo 5 th round aayitto sett aakum

    • @Praveen2255Vampire
      @Praveen2255Vampire 4 роки тому +93

      അപ്പോൾ അമ്പലത്തിൽ ശാന്തി ആയ എന്റെ അവസ്ഥയോ

    • @musfarkhan9159
      @musfarkhan9159 4 роки тому +45

      @@favasmuhammed5050
      സർജറി അല്ലാതെ ഇതിന് മറ്റൊരു മാർഗവും ഇല്ല..
      വെറുതെ എന്തെങ്കിലും വിളിച്ചു പറയല്ലേ..

    • @hh3814
      @hh3814 4 роки тому +24

      @@favasmuhammed5050 onnu pooodoo daily 100 push-up edukkunnath thanne nallathalllaaa... Pinne gynecomastia surgery kond allaathe veere onnum kond maaarukayimilllaa.... Ariyaatha kaaaryam vilich koovallle moooneee🤡

    • @Praveen2255Vampire
      @Praveen2255Vampire 4 роки тому +11

      നിങ്ങൾക് ചെസ്റ്റ് ഫാറ്റ് ആണോ. അതോ മറ്റേത് ആണോ. എനിക്ക് ചെസ്റ്റ് ഫാറ്റ് ആണ്.

  • @muhsinpk216
    @muhsinpk216 4 роки тому +31

    Chest fat ink ind oyivakan yendhangilum oru idea para pls. Chest fat ullavar like

  • @cazarodkanjunandhu7312
    @cazarodkanjunandhu7312 4 роки тому +4

    Etta.. Polich.. enikk.. Ith. Upakarappettu. Enikk kure nalayittulla oru samshayam ayirunnu ith... Tq😍

  • @mujeebbava4455
    @mujeebbava4455 4 роки тому +2

    ഹലോ ഹായ് ഫ്രണ്ട്സ് ഞാൻ ഒരുപാട് കമന്റുകൾ വായിച്ചു ഇതിൽ ഒരുപാട് പേർ ഇത് കാരണം വിഷമിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി ഞാനും ഈ പ്രശ്നം അനുഭവിക്കുന്നവരാണ് എനിക്ക് ഇപ്പോൾ തേർട്ടി സിക്സ് വയസ്സായി എനിക്കും ഇത് സർജറി ചെയ്യണമെന്നുണ്ട്😔😔😔😂😂

  • @verona7112
    @verona7112 4 роки тому +41

    എനിക്ക് തടി തീരെയില്ല പക്ഷേ ഇത് ഉണ്ട്

  • @ananthuprakash3081
    @ananthuprakash3081 4 роки тому +12

    Testosterone level engane increase cheyyam ???

  • @rinoshthomas9969
    @rinoshthomas9969 4 роки тому +61

    ഇവിടെ NH 47 പോലെ പരന്ന് കിടക്കുകയാണ് 28 വയസായിട്ടും. എങ്ങനെ എങ്കിലും കുറച്ചു ചേസ്റ്റു വരാൻ കഷ്ടപ്പെടുവാണ്..

  • @abhi_techy_videos1906
    @abhi_techy_videos1906 4 роки тому +2

    Chattan enni nala videos edanam full support

  • @aflahmanayil8889
    @aflahmanayil8889 4 роки тому +198

    ചെസ്റ്റ് ഫാറ്റിനുള്ള പരിഹാരം പറയൂ ബ്രോ

    • @suh047
      @suh047 4 роки тому +9

      Exercise well. Control diet.

    • @esportsmalayalam45
      @esportsmalayalam45 4 роки тому +1

      Yas.. അതൊന്നു പറയാമോ

    • @suh047
      @suh047 4 роки тому +3

      Check previous videos of bb

    • @sensagacious5747
      @sensagacious5747 4 роки тому +4

      You can try inclined push ups..

    • @badhusha0
      @badhusha0 3 роки тому +1

      Ith onn paraju taro broo

  • @muhsikondottymk4795
    @muhsikondottymk4795 4 роки тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് . ഞാൻ ഈ വീഡിയോ കണ്ട് ഡോക്ടർ പോയി കണ്ടു എനിക്ക് gynocomastia ആയിരുന്നു ഇപ്പോ ഓപ്പറേഷൻ കഴിഞ്ഞു റസ്റ്റിൽ ആണ് . ഞാൻ സൗദിയിൽ ടൊയോട്ട ൽ ആണ് വർക്ക്‌ ചെയുന്നത് എനിക്ക് കമ്പനി ഇൻഷുറൻസ് ഉണ്ടായിരുന്നു അത് കൊണ്ട് എനിക്ക് ക്യാഷ് ഒന്നും ആയില്ല അൽഹംദുലില്ലാഹ് . ഇവിടെ ഇത് ഓപ്പറേഷൻ ചെയ്യാൻ 8100/- സൗദി റിയാൽ ആണ് . ഇന്ത്യ മണി ഏകദെശം 15.k ആയി

  • @harinplasticsurgery
    @harinplasticsurgery 4 роки тому +4

    Nice video Bibin. Most of the facts you mentioned are true. However, you cannot differentiate between Gynecomastia and Pseudogynecomastia (chest fat) in the manner you mentioned. A proper clinical examination is required to reach the correct diagnosis.

  • @abhiramsm5782
    @abhiramsm5782 3 роки тому +2

    THANKS FOR THE INFORMATION. ഇതിന് ഏത് ഡോകടോറെയാണ് കാണേണ്ടത് ചെസ്റ്റ് specialistine ആണോ? reply തരും എന്ന് പ്രതീക്ഷിക്കുന്നു .

  • @santhanusg6300
    @santhanusg6300 4 роки тому +3

    Good information anu bro 🤗.. surgery thanne Anu nallathu... Pinne gynachomastia pituitary glandl undakunna muzhal karanvm undakarundu. Athanu hormone imbalance nu karanam. Ennal Ava problem undakatha muzhakal Anu. Pituitary adenoma ennanu athine paruka. Pituitary micro and macro . micro chruthu. Macro oru nellikka valippam . Chilril nipple discharge m undakarundu. .... Areum pedippikkano vishamippikkano paranjathalla .. tvm medical college plastic surgery il ee surgery cheyyunndu ... MRI kudi cheyyubl ellam ariyam ..(ee info doctors l ninnm chidichu manasilakkiyathnu so friends believe me)

  • @എഡ്ഗ്ഗർ
    @എഡ്ഗ്ഗർ 4 роки тому +2

    എനിക്കും ഈ പ്രോബ്ലം ഉണ്ട് കൊല്ലം കുറേ ആയി തുടങ്ങിയിട്ട് ഞാൻ വിചാരിച്ചത് ഈ പ്രോബ്ലം എനിക്ക് മാത്രേ ഒള്ളൂന്ന്. ഇപ്പൊ അമ്പലത്തിൽ പോവാറില്ല 4 ആള് കൂടുന്ന സ്ഥലത്ത് ഷർട്ട്‌ അഴിക്കാൻ പറ്റില്ല ഇപ്പോ പൊഴക്കം കൂടിയ ഷർട്ട്‌ ഇട്ടാണ് നടക്കുന്നത്.നിവർന്ന് നടന്നാൽ ഇത് മറ്റുള്ളോര് ശ്രെദ്ധിക്കുമെന്ന് കരുതി കൂനികൂടിയാണ് നടക്കാറ്. ഒരു cnfidence ഇല്ല ഡിപ്രെഷനിലേക്ക് പോകുമോ എന്തോ

    • @soorajsooraj6427
      @soorajsooraj6427 3 роки тому +2

      ടെലിഗ്രാമിൽ ഒരു പേജ് തുടങ്ങാം സെർച്ച്‌ ചെയ്ത് ആഡ് ആകു നിന്റെ സർജറി കഴിഞ്ഞെങ്കിലും pls ആഡ് ആകു നീന്നെ പോലെ തന്നെ ബുദ്ധിമുട്ടുന്നവർ ഒരുപാട് പേര് ഉണ്ട് ഹോസ്പിറ്റൽ ഡോക്ടർസ് നിനക്ക് അറിയുന്ന കാര്യങ്ങൾ okk പങ്കു വെക്കു gynocomastya

  • @georgesebymalamel4400
    @georgesebymalamel4400 4 роки тому +5

    Nammal endhu specialise cheytha doctore aanu bro kanikkande. Ithu gynacomastia aano chest fat aano ennariyan?. And keralathil korach nalla gynacomastia surgery cheyyunna sthalam recommend cheyyunna oru video cheyyamo

  • @prasanthjo9227
    @prasanthjo9227 4 роки тому +6

    ഞാനീ സർജറി ചെയ്തിട്ടുള്ള വ്യക്തിയാണ്. സർജറി എന്ന് കേട്ടപ്പോൾ ആദ്യമൊക്കെ ഭയമായിരുന്നു. ഞാൻ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ അതിൻറെ ചാർജ് അന്വേഷിച്ചപ്പോൾ എഴുപതിനായിരം രൂപയാണ് അവർ പറഞ്ഞിരുന്നത്. ഞാൻ അപ്പോൾ തന്നെ ഒരു ഗവൺമെൻറ് സർജനെ കണ്ടു കാര്യം തിരക്കി. എല്ലാ ചിലവുകളും ഉൾപ്പെടെ 7000 രൂപ മാത്രമാണ് എനിക്ക് ആയത്. ഇത് സർജറി ചെയ്യുന്നതും അറിയില്ല അത് ഉണങ്ങുന്ന അതും നമ്മൾ അറിയ പോലുമില്ല. പക്ഷേ ജിം വർക്ഔട് ചെയ്യാം എന്ന് പറഞ്ഞത് ഒരു മാസത്തിനുശേഷം അല്ല. നാലു മാസത്തിനു ശേഷമാണ് കാരണം നമുക്ക് അവിടെ ഒരു പെയിൻ ഉണ്ടാകാൻ സാധ്യതയുണ്ട്. പക്ഷേ വളരെ ലളിതമായ സർജറിയാണ് ഒരു കുഴപ്പവുമില്ല.

    • @ASHOKKUMAR-yp6oh
      @ASHOKKUMAR-yp6oh 4 роки тому

      ഏതു മെഡിക്കൽ കോളജിൽ നിന്നും ആണ് ചെയ്തത്....ബ്രോ

    • @sreehari972
      @sreehari972 4 роки тому

      Bro ippol avide padundo

    • @prasanthjo9227
      @prasanthjo9227 4 роки тому

      @@ASHOKKUMAR-yp6oh njan tvm peroorkkada hospitalil aanu cheythathu bro. Nalla treatment nalla room.

    • @prasanthjo9227
      @prasanthjo9227 4 роки тому

      @@sreehari972 ariyan polum illa bro. Paadunnu pakshe ariyan polum pattaatha paadanu

    • @sreehari972
      @sreehari972 4 роки тому

      @@prasanthjo9227 kk bro, atra months ayi surgery kayinjitu. Surgery kayinju tirichu veendum gyno varan chance undo

  • @irfansahil1755
    @irfansahil1755 4 роки тому +27

    കൊള്ളാം, നന്നായിട്ടുണ്ട്

  • @adilahmed5527
    @adilahmed5527 3 роки тому +3

    Sir, chest fat reduce ചെയ്യാൻ പറ്റുന്ന ഒരു video കൂടി ചെയ്യണം

  • @muhammedsiraj8763
    @muhammedsiraj8763 4 роки тому +7

    Chest fat engane eazy aayi pariharikkam. Simple tricks

  • @ramees174
    @ramees174 4 роки тому +31

    ഞാൻ പേടിച്ചു പോയി ന്റമ്മോ

  • @basilarackal5214
    @basilarackal5214 4 роки тому +14

    Bro എന്റെ ചെസ്റ്റ് കൂർത്ത നിൽക്കുകയാണ് കല്ലിപ്പും വേദനയും ഇല്ല പക്ഷെ കൂർത്ത നിൽക്കുകയാണ്... അതെന്ന...

  • @soorajsooraj6427
    @soorajsooraj6427 3 роки тому +1

    സർജറി ചെയ്ത ആൾക്കാർ ഉണ്ടെങ്കിൽ pls കമന്റിൽ ഏത് ജില്ലാ ഹോസ്പിറ്റൽ ആണ് ഡോക്ടർ ഏതാണ് നല്ലത് എന്ന് കമന്റ്‌ ഇടുമോ നിങ്ങൾ ക്ക് അറിയാലോ ബുദ്ധിമുട്ട്

  • @officialmunna4507
    @officialmunna4507 4 роки тому +57

    enkum ind 😢 aysheri apo ellarkum indelle eee saadnm njan vicharichu enku maatrm ullu ennu 🤭🤭🙈🙈😂

  • @statusgallery2267
    @statusgallery2267 3 роки тому +1

    Enikk start nigil nalla vedhana undayirunnu .Pinne hand vech udachu kalayumbo kurach ok aavum but veendum varum .pinneed gym il poyi chest nu nalla pole work out cheythu oru vidham okk aayi nannayi work out cheythal maatavunnathe ullu

  • @junaidcc2518
    @junaidcc2518 4 роки тому +10

    എനിക്കും ചെസ്സ് ഫാറ്റ് ആണ്, ഞാൻ അങ്ങട്ട് ഇല്ലാണ്ടായി, ഇപ്പൊ ഒരു സമാധാനം ആയി

  • @anandhakrishnanr1234
    @anandhakrishnanr1234 3 роки тому +1

    2018 ill gynecomastia. Surgery cheythu tshit idan nanakkedu ayirunna njan eppo nenjum virich tshirtum ittu nadakkunnu
    Pinne surgery cheyyan vittukaark ottum thalpparyam illarnn ente otta vashikaranm athukond eppo set

    • @imposter6251
      @imposter6251 3 роки тому

      Broi govt. Hspitalil cheythal side effect vellom ondo atho pakka aano?

    • @oblivion_007
      @oblivion_007 3 роки тому

      @@imposter6251 bro better go for pvt hospital. Cosmetic surgeon only

  • @shahingates1256
    @shahingates1256 4 роки тому +6

    Trambdol medicine എന്താണ്.? ഒന്ന് പറയാമോ

  • @sabeersays
    @sabeersays 4 роки тому +1

    ഉപകാരപ്രദമായ നല്ല വീഡിയോ

  • @mohammedyousuf3279
    @mohammedyousuf3279 4 роки тому +3

    Bro thankalude pushaps video kndayrnnu...sherikkm edh agel aaahnn eee work, jim okke thidangendath??..ath mathrualla puthuthayi work out thudangan plan ullavarkk korch basics ulpeduthi vedio cheyyamo??😁

  • @shamnadirrrrr9663
    @shamnadirrrrr9663 3 роки тому +1

    Eeth typ doctara aahn pooyi kaanendath?

  • @shalm1022
    @shalm1022 4 роки тому +10

    Good content.. well present 👍

  • @anfas_bucky2654
    @anfas_bucky2654 4 роки тому +2

    Manasikamaitulla prashnam valutha 💯

  • @jagadishdhanpal9251
    @jagadishdhanpal9251 4 роки тому +3

    ചേട്ടാ.. ജിമ്മിൽ പോയി ബോഡി ഉറച്ചാൽ Long Jump, high jump ഒക്കെ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് പറയുന്നത് സത്യമാണോ... Police, Army test നെ ബാധിക്കുമോ..എനിക്ക് കുറച്ചു തടി കൂടുതലാണ് .. ബോഡി ഒന്നു ഫിറ്റ് ആക്കാൻ ആണ്.. ഞാൻ ഇതുവരെ ജിമ്മിൽ പോയിട്ടില്ല.. ഇനി പോകാൻ വേണ്ടിയാണ് ആരെങ്കിലും help ചെയ്യൂ..

    • @minhajm5291
      @minhajm5291 4 роки тому +1

      Jym workout cheyyunnathinte koode thanne police army testinu varunna ella m practice cheyyuka.appo problom illa.

    • @jagadishdhanpal9251
      @jagadishdhanpal9251 4 роки тому

      @@minhajm5291 thanks bro😍

  • @sudheeshsudhi79
    @sudheeshsudhi79 4 роки тому +1

    Chest fact kurakkan workout cheythamathiyooo.. atho surgery cheyyendi varuoo.. Enikk ithe avasthayan shirt azhikkan madiyan t shirt idan pattilla.. niples kallipp illa chest thoongiyittund vayarum chadiyittund

  • @santhoshkumar-pl9bj
    @santhoshkumar-pl9bj 4 роки тому +7

    ബ്രോ .... NIPPLE IL തൊടുമ്പോൾ അത് ചുരുങ്ങി പോവുന്നുണ്ട് .. ITH GYNACOMASTIYA AANO....

  • @ratheeshr7364
    @ratheeshr7364 3 роки тому +1

    ഞാൻ 5കൊല്ലം വർക്ക്‌ ഔട്ട്‌ ചെയ്ത് ഒരു മാറ്റം ഇല്ല എനിക്ക് ചെസ്സ് ഫാറ്റ് മാത്രം ആയിരുന്നു ലൈപ്പോ സെക്ഷൻ എന്ന കി ഹോൾ ചെയ്ത് ഇപ്പോ റസ്റ്റ്‌ എടുക്കുന്നു 🙄

    • @rashidmuhammad5569
      @rashidmuhammad5569 2 роки тому

      ബ്രോ ഇപ്പൊ പെർഫെക്ട് ആയോ, ചെസ്റ്റ് ഫാറ്റ് ആണെങ്കിൽ ലൈപോ ചെയ്താലും ഇത് വീണ്ടും വരാൻ ചാൻസ് ഉണ്ടൊ?

  • @petslovemedia576
    @petslovemedia576 4 роки тому +3

    ഹോർമോൺ പ്രശ്നം ആണെങ്കിൽ സർജറി ചെയ്താലും വീണ്ടും ഇങ്ങനെ വരില്ലേ testostiron ഇന്ഗ്ലീഷ് മെഡിസിന് കഴികഥേ ബൂസ്റ്റ്‌ ചെയ്യാൻ വല്ല മാർഗവും ഉണ്ടോ

  • @muhammedihsan5883
    @muhammedihsan5883 3 роки тому

    Ee key hole surgery vazhi. Shareerarhile muzhuvan fat um valichedukan patuoo vayarile fat okke patumo

  • @armansmedia8062
    @armansmedia8062 4 роки тому +5

    Chest fat work out cheythaal kurayumo

  • @Dr.ThanosNair
    @Dr.ThanosNair 3 роки тому

    എനിക്ക് ഉണ്ടായിരുന്നു... കളിയാക്കൽ കേട്ടു മടുത്തു..ഞാൻ 27ആം വയസ്സിൽ ഓപ്പറേഷൻ ചെയ്തു ശരി ആക്കി... കോൺഫിഡൻസ് കൂടി....30,000രൂപ ആയി...

    • @pranav00006
      @pranav00006 2 роки тому

      Bro how is it

    • @Dr.ThanosNair
      @Dr.ThanosNair 2 роки тому

      @@pranav00006 ഇപ്പോൾ എല്ലാം ശരിയായി... 👍.. ഓപ്പറേഷൻ ചെയ്ത രണ്ടാഴ്ച കുറച്ചു പ്രശ്നം ആണ്... വേദനയും മറ്റും... പിന്നെ ഓക്കേ ആകും...

    • @pranav00006
      @pranav00006 2 роки тому

      @@Dr.ThanosNair evdya chythe

    • @Dr.ThanosNair
      @Dr.ThanosNair 2 роки тому

      @@pranav00006 ലക്ഷ്മി ഹോസ്പിറ്റലിൽ.. എറണാകുളം... എല്ലാ ഹോസ്പിറ്റലിലും ചെയ്യും.. ജനറൽ സർജനെ കണ്ടാൽ മതി...,25,000 - 50,000 രൂപ ആകും.... 👍

    • @pranav00006
      @pranav00006 2 роки тому

      @@Dr.ThanosNair schoolil ponvrk pato

  • @shabeer.k8045
    @shabeer.k8045 4 роки тому +3

    Hormone level മാറ്റം വരുന്നത് കൊണ്ട് ആണല്ലോ ഇതുണ്ടാകുന്നത്
    അങ്ങനെയെങ്കിൽ hormone balance ചെയ്യാൻ എന്തെങ്കിലും മരുന്ന് ഉണ്ടൊ?

  • @mallurocks1090
    @mallurocks1090 3 роки тому +1

    Sir chruthayit gynecomastia undengil ath homeopathyiloode maarumo?

  • @ManuManu-dd5vf
    @ManuManu-dd5vf Рік тому

    Super information

  • @jazeeljazi1123
    @jazeeljazi1123 4 роки тому +3

    Bro I'm 18.. njan ennum ravile squads, push up, pull up, enni 3 exercises mathram veettil irunnu cheyyarollu. Ithinenthenkilum problem undo bro.(plz reply)

  • @sonaaaa6403
    @sonaaaa6403 4 роки тому

    Thanku chetta engane olla nalla karyangal parnju thnnathine

  • @anuanvar2862
    @anuanvar2862 4 роки тому +5

    ശരീരം ടൈറ്റ് ആയാൽ അല്ലങ്കിൽ നനഞ്ഞാൽ നല്ല കട്ട ബോഡി ആയി കാണപ്പെടും ശരീരം ഫ്രീ ആയിരിക്കുമ്പോൾ അതു പൊങ്ങിനിൽക്കുന്ന അവസ്ഥ ഥ

    • @vishnuachu3212
      @vishnuachu3212 4 роки тому

      Same avastha. ഇത് manboob ആണോ

    • @vishnuachu3212
      @vishnuachu3212 4 роки тому

      But നിപ്പിൾ pain ഇല്ല

  • @siddhusiddharth3627
    @siddhusiddharth3627 3 роки тому

    Njn pedich irumikuva ayirun bro thx broo

  • @shabeemtp315
    @shabeemtp315 4 роки тому +5

    GUNATHEKKAL KOODUTHAL DOSHAM CHEYYUM - Nannayi aryavunna sincere aayittulla surgen cheythillengi, but 30K kk mukalil rate varumengi cheyyathirikkuka(according to ur economic status). Botm?

  • @Goop.653
    @Goop.653 4 роки тому

    Hii cheta eee GYNECOMASTIA surgery cheyan elam Hospital ilum mattumo pls reply pls pls pls pls pls pls..............

  • @ayushmanu8172
    @ayushmanu8172 4 роки тому +8

    Height increase cheyan nthagillum vazhi indo after 21

  • @nikhil44678
    @nikhil44678 10 місяців тому

    Testostrone booster tablet kaichaal mathi

  • @arshadhussain4081
    @arshadhussain4081 4 роки тому +3

    Bro chest fatine patti vedio cheyyamo

  • @habeebp7105
    @habeebp7105 3 роки тому

    Chest fat ne engane kurakkam paranjillallo

  • @sethumadhavanak2539
    @sethumadhavanak2539 4 роки тому +13

    എന്റെ അഭിപ്രായത്തിൽ ഗൈനക്കോമസ്റ്റിയ എന്ന പ്രശ്നം ഹോർമോണൽ ഇൻബാലൻസ് കൊണ്ട് തന്നെയാണ്. ശരിക്കും പറഞ്ഞാൽ കൗമാരപ്രായം കഴിഞ്ഞ് ശരീരത്തിൽ പുരുഷ സ്ത്രീ ഹോർമോണുകൾ പ്രവർത്തിക്കുന്ന പ്രായത്തിലാണ് ഈ പ്രശ്നം തുടങ്ങുക. പുരുഷ ശരീരത്തിൽ ടെസ്‌റ്റോസ്റ്റിറോണും ഈസ്ട്രജനും ഉണ്ടാകും. പുരുഷന്റെ ക്രോമസോം ഘടനയിലെ ലിംഗം നിർണ്ണയിക്കുന്ന ജീനിലെ XY chromosomes ലെ ഈ x ക്രോമസോം മൂലമാണ് ഈസ്ടജൻ ഹോർമോൺ പുരുഷ ശരീരത്തിൽ പ്രവർത്തിക്കുന്നത്. പക്ഷെ പലരിലും പ്രഭാവി ജീൻ(dominant gene) ആയ Y ക്രോമസോം ദൂർബ്ബലമാകുമ്പോൾ ആണ് ഇങ്ങിനെ സംഭവിക്കുന്നത്. പക്ഷെ കുറച്ച് കഴിയുമ്പോൾ പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ശരീരത്തിൽ കൂടുകയും അതിന്റെ പ്രവർത്തനം പ്രഭാവി ജീനിന്റെ ശരിയായ രീതിയിൽ ആയി ഈസ്ട്രജൻ ഹോർമോണിന്മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതോടെ സ്വാഭാവിക രീതിയിൽ ഈ പ്രശ്നം അവസാനിക്കേണ്ടതാണ്...

  • @sreelal5353
    @sreelal5353 4 роки тому +2

    Ente left chest il aan gynecomastia ullath..ee surgery cheyyan nalla chilav undo? Enik 17 vayys aan praayam

    • @donbosco2157
      @donbosco2157 3 роки тому

      Govt hospitalil surgery und bro... vellya chilav varilla. Maximum 10000.

  • @esportsmalayalam45
    @esportsmalayalam45 4 роки тому +12

    ചെസ്റ്റ് ഫാറ്റ് കുറക്കാൻ വഴി പറഞ്ഞു തരുമോ plzz, hepl

  • @alamalexander9364
    @alamalexander9364 3 роки тому

    Chetta thanks man pedichu poi

  • @pradeeshgopi3588
    @pradeeshgopi3588 4 роки тому +17

    ചെസ്റ്റ് ഫാറ്റ് കുറക്കാൻ എന്താണ് മാർഗം

    • @BBFitnessGuide
      @BBFitnessGuide  4 роки тому +26

      Video undan undaavum

    • @Harrykris_fitness
      @Harrykris_fitness 4 роки тому

      @Creator Zone Malayalam 200 gram I think

    • @Harrykris_fitness
      @Harrykris_fitness 4 роки тому

      @Creator Zone Malayalam if you are not eating something like tofu or soy milk you can consume upto 200 gm of soya chunks if your main source of protein is from soya chunks

    • @aswinthampi5478
      @aswinthampi5478 4 роки тому

      Brow reduce total body fat

  • @muhammedrahilck1987
    @muhammedrahilck1987 4 роки тому +1

    Hlw enikk ithanne sambhavam But njan ekadhesham 98 kg and 180 height um und gynocomastia aanennu njanippa arinjethu but kaanichappol doctor inganonnum paranjilla but paranjathu hormone koravaanu koottanulla injuction undennanu ennittu ippo 3 kollamaayi injuction edukkunnu 3 weeks kayiyumbo but oru maattavumilla vere thaadiyude hormoninu mattamund ennallathe ithinoru maattavumilla njan ini nthu cheyyanam

  • @_D_E_V_
    @_D_E_V_ 4 роки тому +7

    enikku starting ahnnu tonnunnu bro.one sideile nipple area project cheyyund.pain und nipple areail pinne under arm areailum pain und

  • @atulanu9339
    @atulanu9339 4 роки тому +2

    Enikku 18 vayass aayi enikk gynaecomastia und trivandrum olla ethelum nalla doctorsine recommend cheyyamo please

    • @sobhh10
      @sobhh10 4 роки тому

      Amicus Plastic Surgery Clinic near medical College.. Unnikrishnan Doctor.. Google chey.. Don't worry.. You will get good results once you do the surgery..

    • @ajaymenon8766
      @ajaymenon8766 4 роки тому

      @@sobhh10 bro cheytitudo. Cheyth kazhinjal veendum varuo

  • @barhaqnp7465
    @barhaqnp7465 4 роки тому +10

    Bro ithinte surgery cost valare kooduthan evide kozhikkodu baby memorial hospitalil 50k to 80k aan parayunnathe

    • @anoopmp8608
      @anoopmp8608 4 роки тому

      കോഴിക്കോട് മെഡിക്കൽ കോളേജ്ഇൽ ഉണ്ട്. അവിടെ ചെയ്യും.

    • @espirit4601
      @espirit4601 4 роки тому

      @@anoopmp8608 cost

  • @shyjithappu391
    @shyjithappu391 4 роки тому

    Nammal cheru prayarthil upayogicha medicines karanm ithu vararundo?nki 2 chests il um ingne und...surgery cheyuvanengil etra chelav aavum?

  • @Sauravshortz
    @Sauravshortz 4 роки тому +9

    Chettaa chest fact decrease cheyan oru nalla work out paranju thaa plzzz

  • @rabiyakabeerpk4937
    @rabiyakabeerpk4937 3 роки тому

    Face കൊഴുപ്പ് എങ്ങനെയാണ് കുറക്കം ആ ഒരു വീഡിയോ അപ്‌ലോഡ് ചെയോ

  • @shuhaibpp1953
    @shuhaibpp1953 4 роки тому +5

    Bro, ith eeth Doctore aan kanikendath

  • @nikhilmsuresh5625
    @nikhilmsuresh5625 4 роки тому +2

    Next video jaw line engane growth vekkam onnu cheyamo?

  • @arunkumarr2053
    @arunkumarr2053 4 роки тому +12

    Surgery ചെയ്താൽ അവിടെ ഒരു മുറിവിന്റെ പാട് വരില്ലേ

    • @athulbabuk1994
      @athulbabuk1994 4 роки тому +2

      Illa..cheriya oru dot indavum..kanathilla..

    • @khaleelurahmaan8294
      @khaleelurahmaan8294 4 роки тому +1

      Illa, plastic surgery anu

    • @sobhh10
      @sobhh10 4 роки тому +2

      Oru scenumilla.. Dhairyamayittu cheytho..

    • @ajaymenon8766
      @ajaymenon8766 4 роки тому +1

      @@sobhh10 operation kazhinju veendum varumo bro

    • @ajaymenon8766
      @ajaymenon8766 4 роки тому +1

      @@athulbabuk1994 veendum ith varumo bro operation kazhinj

  • @soorajsn6282
    @soorajsn6282 4 роки тому

    Chetta.ee OATS kazhichal mealinju pokumo nyn dieting ane muscle gaining nyn kureah video kandu but adil kannikunila veetil chodihapol paranju OATS kazhichal mealiyum yanne correct anno chetta💓😥😰😰😰😰😰😰😰😰😍😍 reply

  • @abhiragabhi1625
    @abhiragabhi1625 4 роки тому +4

    Eee avastha und broo manasikam aay talarthum ath kore marakaan sramikum but nadakilaa...

  • @abi.s4174
    @abi.s4174 4 роки тому +1

    Cheta nan 7 a am class ilanu padicunnathu uniform idumbol nalla nanakedundu

  • @muhammedshareef5993
    @muhammedshareef5993 4 роки тому +6

    Chest fat reduce cheyyan exersice undo???

    • @BBFitnessGuide
      @BBFitnessGuide  4 роки тому +13

      Video cheyyam

    • @anoopmp8608
      @anoopmp8608 4 роки тому

      @@BBFitnessGuide ഈ same വീഡിയോ ഇതിനു മുൻപ് ചെയ്തിട്ടുണ്ടല്ലോ ഗൈനെക്കോമാസ്റ്റിയ.

  • @saleemahmed4579
    @saleemahmed4579 4 роки тому

    ഇഷ്ട്മായി- മനസിലായി

  • @RAHUL-KP-KURUP
    @RAHUL-KP-KURUP 4 роки тому +8

    man boobs ഉള്ളവർ gym ൽ പോയാൽ അവര്ക് മസിൽ വരുന്നത് സമയം എടുക്കുമോ ....(due to low level testosterone 😶😶😶)???

  • @Ssn861
    @Ssn861 3 роки тому +2

    Great video
    fat deposit ആണെങ്കിൽ Gym കൊണ്ട് കുറയുമോ bro?

  • @Unknownuser6680
    @Unknownuser6680 4 роки тому +10

    എനിക്കു വലതു ചെസ്റ്റിൽ ആണ് ഉള്ളത്. ഒരു ആഴ്ച്ച ആയിട്ടേ ഒള്ളു ഇത് തുടങ്ങിയിട്ട്. ഞാൻ ദിവസവും 100ഗ്രാം സോയ chunkz കഴിക്കാറുണ്ട്. ഇനി അതുകൊണ്ടാണോ. Plz replay

    • @BBFitnessGuide
      @BBFitnessGuide  4 роки тому +4

      Athu kondu aavilla

    • @abhijithk6607
      @abhijithk6607 4 роки тому +1

      Beolw 100 gram is fine. Above aayaal estrogen level koodum ennu kettittund pand

    • @sreejith6181
      @sreejith6181 4 роки тому

      @@BBFitnessGuide ബ്രോ സൈക്കിൾ ചവിട്ടിയാൽ ഇത് ക്ലിയർ ആകുമോ

  • @snkhamster9139
    @snkhamster9139 3 роки тому +1

    Bro gynocomastia first stage aayal surgery allathe vere option undo???

  • @zmworld7192
    @zmworld7192 4 роки тому +3

    Gynocomstya oparatiom ethra amount avum?? arengilum cheyydavarundoo?

    • @sabarim2670
      @sabarim2670 4 роки тому

      150000

    • @anoopmp8608
      @anoopmp8608 4 роки тому +4

      ഞാൻ ചെയ്തിട്ടുണ്ട്. ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ. ചിലവ് 10000ഇൽ താഴെ.

    • @magicmoments6285
      @magicmoments6285 4 роки тому

      @@anoopmp8608 ath govt clgila chythath plz ഒന്നു pareyuo

    • @englishboy2562
      @englishboy2562 4 роки тому

      @@magicmoments6285 govt medical college 5000

    • @augustinbabu2308
      @augustinbabu2308 4 роки тому

      Ippo cheyyo

  • @ismailibrahim4135
    @ismailibrahim4135 4 роки тому

    ഞാനും ഇ സർജറി കഴിഞ്ഞുഇട്ട് ഉണ്ട്.
    2 വർഷം മുൻപ്.
    ഏകദേശം 75000 രൂപ ആയി അന്ന്.
    തൃശൂർ. മിഷൻ ഹോസ്പിറ്റലിൽ ആണ് സർജറി കഴിഞ്ഞത്
    Dr. Naveen.
    മിഷൻ ഹോസ്പിറ്റലിൽ വിളിച്ചാൽ Dr. നവീൻ ന്റെ നമ്പർ കിട്ടും.
    ആഴ്ചയിൽ 3 ദിവസം ആണ് dr. ഉണ്ടാവുക
    നല്ല ട്രീറ്റ്മെന്റ് ആണ്.
    ഒരുപാടു മാറ്റം ഉണ്ടാകും
    ചിലപ്പോൾ 2 months rest എടുക്കാൻടി വരും.
    ഓപറേഷൻ പേടിക്കണ്ട കാര്യo ഇല്ല.
    2 days ചെറിയ വേദന ഉണ്ടാകുള്ളോ.
    അത് കഴിഞ്ഞ പ്രശ്നം ഒന്നും ഇല്ല.
    ചെറിയ കുട്ടികൾക്ക് വരെ വരുന്നു ഉണ്ട്.. ശരീരത്തിൽ കൊഴുപ് മാത്രം അടിഞ്ഞു വരുന്നുത് അല്ല.. ചില ശരീരത്തിലെ ഹോർമോൺ ഇങ്ങനെ വരുന്നത് ആണ്..
    ഇതു ഒരു രോഗം അല്ല.
    ടെൻഷൻ അടിക്കണ്ട കാര്യം ഒന്നും ഇല്ല.. പോസറ്റീവ് ആയി ചിന്തിച്ചു മുന്നോട്ട് പോകുക. സർജറി ചെയ്യാൻ പറ്റുന്നവർ സർജറി ചെയുക..
    അല്ലാതെ ഇതിനെ സ്ഥിരം ആയി ഒരു മരുന്ന് ഒന്നും ഇല്ല..
    ഒരുപാടു ഫേക്ക് വീഡിയോ ഉണ്ട് അത് ഒന്നും കണ്ടിട്ട് ഒരു കാര്യo ഇല്ല.. ഞാൻ ഒരുപാട് വീഡിയോ കണ്ടതാ അവസാനം സർജറി തന്നെ ഇതിന് പരിഹാരം ഉള്ളോ എന്നെ കണ്ടപ്പോൾ ആണ് സർജറി ചെയ്തത്..

  • @albyalby3954
    @albyalby3954 4 роки тому +10

    UA-cam തുറന്നാൽ BB fitness എന്ന് Search ചെയ്യുന്നവർ like അടി

  • @014albinprince5
    @014albinprince5 3 роки тому

    Chetta കമിഴ്ന്നു കിടന്നാണ് രാത്രി sleep cheyyare. അത് കൊണ്ട് chest enlarge avvumo. Please replu

  • @sreejithsankar14
    @sreejithsankar14 4 роки тому +6

    എനിക്ക് ചെസ്റ്റ് ഫാറ്റ് ഉണ്ട് അത് മാറാൻ വല്ല മാർഗവും ഉണ്ടോ

  • @rahimk743
    @rahimk743 4 роки тому +1

    ചെസ്റ്റിൽ അടിഞ്ഞുകൂടുന്ന ഫാറ്റി എങ്ങനെ ഇല്ലാതാക്കാം എന്നുകൂടി പറഞ്ഞു നിർത്താമായിരുന്നു

  • @justinjoy1647
    @justinjoy1647 4 роки тому +10

    Bro njn oru bodybuilder aanu enikk man boob's und one side nanakked und t shirt idan aavunnilla bcz nipl purath kaanum

    • @Harrykris_fitness
      @Harrykris_fitness 4 роки тому +1

      Chilappop thannathana marum allenkil surgery venam bro

    • @subairvellappadam
      @subairvellappadam 4 роки тому

      ക്യാഷ് ഉണ്ടെങ്കിൽ സർജറി ചെയ്യൂ ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ വീണ്ടും workout തുടങ്ങാം ഫുൾ കോൺഫിഡൻസോടെ

    • @ajaymenon8766
      @ajaymenon8766 4 роки тому

      @@subairvellappadam veendum varumo bro. Ith operation cheyth kazhinjal

  • @rageshmanjerikuth9980
    @rageshmanjerikuth9980 4 роки тому +1

    Good information.

  • @adithyannandu8597
    @adithyannandu8597 4 роки тому +29

    എനിക്ക് ഉണ്ട് ഇത്. ഓപ്പറേഷൻ ചെയ്താൽ കൊള്ളാം എന്നുണ്ട്.. ഒരുപാട് പൈസ ആകുമോ ചെയ്യാൻ

    • @surajsabu367
      @surajsabu367 4 роки тому +9

      Bro government hospitalil chetha mathi 1000 rs aakuvollu

    • @adithyannandu8597
      @adithyannandu8597 4 роки тому +4

      1000 രൂപയോ 😲

    • @surajsabu367
      @surajsabu367 4 роки тому +9

      @@adithyannandu8597ശരിക്കും ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഫീസ് ഇല്ല.പിന്നെ ഡോക്ടറുടെ ഒരു സന്തോഷത്തിനു കൊടുക്കുന്നു എന്നെ ഒള്ളു ഒരു കൈക്കൂലി പോലെ. പ്രൈവറ്റ് ഹോസ്പിറ്റലിൽ ഓപ്പറേഷന് പോയാൽ മിനിമം 15, 000 രൂപ എങ്കിലും aakum

    • @rakeshsomanpillai3651
      @rakeshsomanpillai3651 4 роки тому +2

      @@surajsabu367 Ella govt hospitalilum undo

    • @gabrum6795
      @gabrum6795 4 роки тому +2

      Bro eth exasise cheythu kurakkannathayirekkum nallath

  • @nishadambalath7254
    @nishadambalath7254 4 роки тому +1

    Ente left chestinu thadip undd avide thodumbol vedhanayum undd surgery illathe mattan pattumo

  • @ObelixNick
    @ObelixNick 4 роки тому +5

    Athu type doctor ine anu kanedanth

    • @salmanulfaris.m9060
      @salmanulfaris.m9060 4 роки тому

      Plastic surgery

    • @ObelixNick
      @ObelixNick 4 роки тому +1

      @@salmanulfaris.m9060 enkium cheast fat ayirunnu hehe veruthe doubt adichu