കടന്നൽ ആക്രമണത്തിൽ നിന്ന് പാപ്പാനെയും കൊണ്ടോടിയ ആന|Gopalans Aaraattu|Machad Gopalan Elephant|EPI 151

Поділитися
Вставка
  • Опубліковано 5 жов 2024
  • Most Beautiful elephant|Gopalan in Machad Gopalan's Aaraattu !!!!
    This is the story of Machad Gopalan.. The elephant who ran a long way with his dear mahout to escape from wasp attack.. There will be no elephant lovers who do not love the rhythm of his head sway..That walk is what sets him unique from other elephants...It is a special pleasure to watch Gopalan's walk ... Similarly, the bond between Machad Gopalan and Unniyettan, a.k.a Thiruvegappura Unnikrishnan .. More stories about Gopalan begins here ...
    ഇത് ഗോപാലന്റെ ആറാട്ട്
    കടന്നൽ ആക്രമണത്തിൽ നിന്ന് പാപ്പാനെയും കൊണ്ടോടിയ ആന
    ഇവനൊരു ക്രേസി ഗോപാലൻ ...ഐശ്വര്യശ്രീമാൻ മച്ചാട് ഗോപാലന്റെ കഥകളാണ് ഇന്ന് ഉത്സവകേരളം നിങ്ങൾക്കു മുന്നിൽ എത്തിക്കുന്നത്.. ഇവന്റെ തലയാട്ടത്തിന്റെ താളം ഏറ്റുപിടിക്കാത്ത ആനപ്രേമികൾ ഉണ്ടാവില്ല... ആ നടത്തം തന്നെയാണ് ഇവനെ മറ്റു കൊമ്പന്മാരിൽ നിന്ന് വ്യത്യസ്‌തനാക്കുന്നത്... ഗോപാലൻ ഇങ്ങനെ ഇളകിയാടി നടക്കുന്നത് കണ്ടു നിൽക്കാൻ തന്നെ ഒരു പ്രത്യേക അഴകും ആനന്ദവും തന്നെയാണ്...അതുപോലെ തന്നെയാണ് മച്ചാട് ഗോപാലനും തിരുവേഗപ്പുറ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിയേട്ടനും തമ്മിലുള്ള കൂട്ടുകെട്ടും.. ഗോപാലന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ തുടങ്ങുന്നു...
    #Aaraattu
    #Crazygopalan
    #Machadgopalan
    #Ulsavakeralam
    #Aiswaryasreeman
    #ThripryarTemple
    #VolgaArunkumar
    #Keralaelephant
    #Beautifulelephantskerala
    #elephantskerala
    #AaraattuMalayalammovie
    #AaraattuMohanlalmovie
    #AaraattuMohanlal
    #AaraattuMalayalam
    #AaraattuMovie
    #Aaraattusuperhitmovie
    #AaraattuCinema
    #thiruveggapura
    #ThiruveggapuraUnnikrishnan
    #Palakkad
    ഫുൾ വീഡിയോ കാണാൻ : • കടന്നൽ ആക്രമണത്തിൽ നിന...
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam
    Ulsavakeralam Whats up contact : 9895612749

КОМЕНТАРІ • 222

  • @jijopalakkad3627
    @jijopalakkad3627 2 роки тому +46

    തലയാട്ടി കുണുങ്ങി കുണുങ്ങി വരുന്നത് കാണാൻ ഒരു പ്രെത്യേക ഭംഗി ആണ് മച്ചാട് ഗോപാലന് ,വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👌🥰🥰🥰🥰🥰🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘

    • @teenamadaan2366
      @teenamadaan2366 2 роки тому +1

      🥰🥰🥰🥰❤❤❤❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому +2

      Thank You Jijo 🙏 ഗോപാലൻ ❤
      video share ചെയ്യാൻ മറക്കല്ലേ

    • @Ulsavakeralam
      @Ulsavakeralam  2 роки тому +2

      Thank You Teena🙏
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @reshmyraj5762
    @reshmyraj5762 2 роки тому +37

    ചെക്കനാണോ ഇന്ന് രണ്ടു ആനകളുടെ അടിതീർത്തു മാറ്റി വിട്ടത് 🖤🖤🖤

  • @midhunkottayamkaran3103
    @midhunkottayamkaran3103 2 роки тому +18

    അവന്റെ തലയാട്ടി ഉള്ള വഴിയടി കാണാൻ നല്ല ഭംഗിയാണ് ഗോപാലന്റെ നല്ലൊരു വീഡിയോ ഞങ്ങൾക്ക് സമർപ്പിച്ചതിന് ഉത്സവ കേരളം ടീമിനോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You so much Midhun 🙏
      video share ചെയ്യാൻ മറക്കല്ലേ

  • @pranavskumar1998
    @pranavskumar1998 2 роки тому +34

    ഒരു ഇടവേളയ്ക്കു ശേഷം ഒരു ഗജവീരന്റെ ഏപ്പിസോഡുമായി ഉൽസവകേരളം ❤️ മച്ചാട് ഗോപാലൻ ❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому +2

      ഗോപാലൻ ❤
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @sreekalav3427
    @sreekalav3427 5 місяців тому +4

    ആ നടന്നു വരുന്ന വരവ്.. ഞാനും അവന്റെ ആരാധികയായത് ആടിയാടി യുള്ള വരവ് കണ്ടിട്ടാണ്

  • @priyadevaki386
    @priyadevaki386 2 роки тому +20

    ഏറ്റവും ഇഷ്ടമുള്ള ആനകളിൽ ഒന്ന്.. കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. വളരെ നല്ല അവതരണ ശൈലി.. കഥ പറയും പോലെ..കേട്ട് ഇരിക്കാൻ രസോണ്ട്.. ചിത്രീകരണവും അസ്സലായി.. ഇനിയും ഒരുപാട് ആനക്കാഴ്ചകൾ സമ്മാനിക്കുവാൻ ആകട്ടെ ന്നു ആശംസിക്കുന്നു.. 🙏

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank You so much Priya 🙏 .... video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @Ulsavakeralam
    @Ulsavakeralam  2 роки тому +29

    അതുപോല്ലേ നമ്മുടെ ഗോപാലന്റെ നിങ്ങള്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായ വിശേഷം ഞങ്ങളും ആയി പങ്കുവയ്ക്കുക

  • @Ulsavakeralam
    @Ulsavakeralam  2 роки тому +15

    എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക

  • @anilr.krishnan2728
    @anilr.krishnan2728 2 роки тому +24

    നല്ല നാടൻ ആനക്കുട്ടി ❤❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому +2

      ഗോപാലൻ ❤️
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ Anil... share ചെയ്യാൻ മറക്കല്ലേ

    • @rozario3852
      @rozario3852 2 роки тому

      Ivante vayassu ethraya

    • @photoclickz4348
      @photoclickz4348 7 місяців тому

      50+​@@rozario3852

  • @anandhananilan7514
    @anandhananilan7514 2 роки тому +17

    കൂടുതലും തൃപ്രയാർ ആണല്ലോ ❤❤

  • @chackowils
    @chackowils 2 роки тому +7

    ആ വാല് കൂടി മുഴുവൻ ഉണ്ടായിരുന്നെങ്കിൽ... 🥰
    പേര് ഗോപാലൻ എന്നൊക്കെയാണ്.. പക്ഷേ പശൂനെ കണ്ടാൽ ആശാൻ പായും..

  • @shiniaji2171
    @shiniaji2171 2 роки тому +6

    Gopalante pazhaya pappananu Yente Achan.....22 kollam munnu......

  • @vishnumohan781
    @vishnumohan781 2 роки тому +7

    നല്ല ചിത്രീകരണം, നല്ല ഉച്ചാരണശുദ്ധി, ഓരോ ഭാഗങ്ങളും സൂപ്പർ ഹരിയേട്ടാ കൊള്ളാം, സ്ക്രിപ്റ്റ് അതിഗംഭീരം 👍👍👍👍

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Vishnu🙏
      video share ചെയ്യാൻ മറക്കല്ലേ

  • @shabinmaheswarshabinmahesw5168
    @shabinmaheswarshabinmahesw5168 2 роки тому +11

    ചട്ടക്കാരൻ അവന്റെ ഒപ്പം നടന്നു എത്താൻ ഓടേണ്ടി വന്നു 😀🥰🥰😍

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      അതെയതെ ....
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @budgie143
    @budgie143 5 місяців тому

    സത്യം. ഇവ൯െറ തലയാട്ടൽ, എന്തൊരു ഓമനത്തമാണ് തോന്നുന്നേ... ❤❤❤❤

  • @vishnupkarottu
    @vishnupkarottu 2 роки тому +11

    ധർമന്റെയും കൂടെ രാമചന്ദ്രൻ ചേട്ടന്റെയും വരവിനായി കാത്തിരുന്നു ❤❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому +2

      അവരെ നമുക്ക് കൊണ്ടുവരണം വിഷ്ണു നമുക്ക് ഉടനെ തന്നെ അതു കൊണ്ടു വരാൻ പറ്റും എന്ന് കരുതുന്നു വീഡിയോ ഇഷ്ടപ്പെട്ടില്ല ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ എല്ലാവരോടും കാണാൻ പറയണം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER 2 роки тому

      @@Ulsavakeralam Machadu kaareyum feature cheyyanam 💯

  • @unnibalakrishnan9145
    @unnibalakrishnan9145 2 роки тому +8

    ഞാൻ കാത്തിരുന്ന എപ്പിസോഡ്.
    ഒരുപാട് ഇഷ്ടമുള്ള ആന; മച്ചാട് ഗോപാലൻ ❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Unni 🙏 .... ഗോപാലൻ ❤️
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @prasadpranavamparippally
    @prasadpranavamparippally 2 роки тому +2

    അവതരണം വളരെ മികച്ചത് കഥ പറയുന്ന പോലെ ഉള്ള വിവരണം നന്നായിട്ടുണ്ട് ഗോപാലൻ ആണേ സൂപ്പർ
    അവന്റെ തല കുലുക്കി കുണുങ്ങി കുണുങ്ങി ഉള്ള നടപ്പ് അടിപൊളി കാണാനും സുന്ദരൻ ലക്ഷ്മി കുട്ടിയെ കണ്ടപ്പോൾ അവന്റ കൺഡ്രോ ൽ പോയതിന് അവനെ കുറ്റ പെടുത്തണ്ട ആണുങ്ങൾ ആയാൽ അതൊക്കെ പതിവാണ് അല്ലടാ ഗോപാലാ.... 😘🥰🥰😘❤️❤❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      ആ പ്രസാദേട്ടാ ഗോപാലനെ വിശേഷങ്ങൾ ഇഷ്ടപ്പെട്ടില്ലേ... നടപ്പാണ് വീട് ഹൈലൈറ്റ് അതുകൊണ്ടുതന്നെയാണ് നമ്മൾ ഒരു കുഞ്ഞ് കഥ പറയുന്ന രീതിയിൽ നമ്മുടെ ചെയ്തത് അത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..... പിടിയാനകൾ കാണുമ്പോഴുള്ള ഗോപാലനെ ചില ലീലാവിലാസങ്ങൾ അല്ലേ ഇതെല്ലാം.... ചേട്ടാ വീഡിയോ ഇഷ്ടപ്പെട്ടാൽ അത് എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കുക എല്ലാവരോടും കാണാൻ പറയുക വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക

  • @sujathakp9491
    @sujathakp9491 2 роки тому

    മച്ചാട് ഗോപാലന്റെ നടപ്പ് തലയാട്ടിയാട്ടി അതു കാണാനാണ് ഏറ്റവും ഭംഗി അവന്റെ video ഇനിയും ചെയ്യണം

  • @rahulkarthika6542
    @rahulkarthika6542 2 роки тому +6

    ടീം മച്ചാടൻസ് വരവൂർ 🧡🧡🧡

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Rahul 🙏 .... ഗോപാലൻ ❤
      video share ചെയ്യാൻ മറക്കല്ലേ

  • @sanuvarghese2587
    @sanuvarghese2587 2 роки тому +3

    ഓലപ്പുര പോൾ ചേട്ടൻ വാങ്ങിയ ആന
    ഞങ്ങൾ കുറുപ്പംപടിക്കാർ ഇവനെ മുണ്ടുവാലൻ എന്നാ വിളിച്ചിരുന്നു
    ആ ആന ആണോ ഇത്
    വർഷം ഒത്തിരി കഴിഞ്ഞു

  • @Parvathi818
    @Parvathi818 Рік тому

    എനിക്ക് ഈ ഗുണ്ട് മണിയെ ഒരുപാട് ഇഷ്ടാ... ആ കുണുങ്ങി കുണുങ്ങി ഉള്ളത് വരവ്.. ആഹാ എന്താ ഒരു ചേല്....

  • @jayakumarktm
    @jayakumarktm 2 роки тому +2

    വിവരണം ആണ് സൂപ്പർ... നല്ല ശബ്ദം.... ഗംഭീരം

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank You 🙏...
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @sudheeshsudhi8988
    @sudheeshsudhi8988 2 роки тому +3

    ❤ഐശ്വര്യശ്രീമാൻ ഗോപാലന്റെ ഈ വീഡിയോ മനോഹരം ഹരി ചേട്ടാ 👍🏻❤❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Sudheesh ...enthundu visesham ...sugham alle gopalji ye istapettallo alle ...pinne video share cheyyan marakkalle please

    • @sudheeshsudhi8988
      @sudheeshsudhi8988 2 роки тому

      @@Ulsavakeralam 👍🏻👍🏻😊

  • @teenamadaan2366
    @teenamadaan2366 Рік тому +1

    thalayatti ulla nadathamanu poli I love him ♥️♥️♥️♥️

  • @adithiyanpradeep6784
    @adithiyanpradeep6784 2 роки тому +3

    അടിപൊളി ❤️ hariyetta
    നാടൻ ആനച്ചന്തം ഗോപാലൻ

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Adithyan 🙏 ഗോപാലൻ ❤️
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @ValsalaA-c2j
    @ValsalaA-c2j 5 місяців тому

    ഇവനെ ശ്രദ്ധിച്ചു തുടങ്ങിയത് അവന്റെ നടത്തതിന്റെ ഭംഗി കണ്ടിട്ടാണ്. എന്തൊരു ഭംഗി

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 2 роки тому +3

    ഞങ്ങടെ മച്ചാട്ടെ ഗോപാലൻ കുട്ടി ❤️❤️❤️❤️

    • @teenamadaan2366
      @teenamadaan2366 2 роки тому

      🥰❤❤❤❤❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      ഗോപാലൻ ❤
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @akhildileep3837
    @akhildileep3837 2 роки тому +3

    അവന്റെ കൂടെ നാക്കുന്നവരുടെ കാര്യം 🤩വര. അവന്റെ നടത്തം കാണുമ്പോൾ ലാസ്റ്റ് കുപ്പി vedikyan പോവുന്ന pole🤗🤩🤩🤩

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      🤣🤣🤣 Akhil...
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ ... share ചെയ്യാൻ മറക്കല്ലേ

    • @jjjDM
      @jjjDM Рік тому

      🤣🤣🤣

  • @ritaravindran7974
    @ritaravindran7974 2 роки тому +4

    My favorite elephant, what a beautiful way he is walking

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Rita 🙏 .... video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @adarshram7620
    @adarshram7620 2 роки тому +2

    ഞങ്ങളുടെ ഓലപ്പുര ആന 🥰

  • @manjuhari511
    @manjuhari511 2 роки тому +3

    ഗോപാലേട്ടൻ ഇടപെട്ടതുകൊണ്ട് പിള്ളേര് അടങ്ങി ആറാട്ടുപുഴയിൽ

    • @seethalakshmi6146
      @seethalakshmi6146 2 роки тому +1

      😌😌😌.. Oh.. നമ്മൾക്കങ്ങനെ വല്യ ജാടയൊന്നും ഇല്യ.... ഇതുപോലെ എത്ര. എത്ര കേസ് തിർത്തിട്ടുണ്ട്.. പിന്നെ ഇതൊന്നും ആരോടും പറയേണ്ട കെട്ടോ 🥰🥰🥰😄😄😄😬😬😬😬

    • @jjjDM
      @jjjDM Рік тому

      Athe ... 🥰

  • @sonymathew8092
    @sonymathew8092 2 роки тому +1

    Adipoli,nallla rasamunde thali kulikkkii varunnathee kananan…

  • @ayyappadasrpillai
    @ayyappadasrpillai 2 роки тому +4

    Amazing chetta Thanks from Machad family ….

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You so much Ayyappadas... 🙏
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @saileshvaikom4682
    @saileshvaikom4682 2 роки тому +4

    മനോഹരായിട്ടുണ്ട്❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank You Sailesh 🙏
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @balan8640
    @balan8640 3 місяці тому

    Adikuzhanju varoom machadan

  • @jampoozeditzz7047
    @jampoozeditzz7047 Рік тому

    Njanum ivaneppoleya nadakkarulle😝😝🙈🙈.......ivane onnu kaanan entha oru vazhi 🤔🤔🤔😘😘😘😘❤️❤️❤️❤️

  • @deepa320
    @deepa320 7 місяців тому +1

    Avan avante Ammaye ippozhum miss cheyyunnundavum alle? Ammakku pakaram avillallo lokathile mattonnum. Pavam😢😢

  • @alwinzacharia3505
    @alwinzacharia3505 2 роки тому +3

    അഴക് ഗോപാലൻ ❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank You Alwin 🙏 .... video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @mahimanoharan1852
    @mahimanoharan1852 2 роки тому +1

    Eniyum nammdu aanakale kettipazhakkuna pazhaya pappan marude experience kude ore episode chyane ulsavakeralam team.and this was a beautiful episode 😘❤️🔥

  • @teenamadaan2366
    @teenamadaan2366 2 роки тому +1

    Sundharakuttan 🙏🙏🙏❤️❤️❤️❤️❤️❤️🥰🥰🥰

  • @ForGood-lq5ci
    @ForGood-lq5ci Рік тому

    ചെക്കൻ സൂപ്പർ ആണല്ലോ ❤

  • @jishaanil7970
    @jishaanil7970 2 роки тому +1

    നല്ല വിവരണം

  • @aswathyv7175
    @aswathyv7175 4 місяці тому

    തലയാട്ടൽ സൂപ്പർ

  • @Anukuttan-s2h
    @Anukuttan-s2h 2 роки тому +2

    അവതരണം 🥰👌👌

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You 🙏 .... video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @നമ്മുടെമലയാളം
    @നമ്മുടെമലയാളം 7 місяців тому

    ചക്കര.... ❤️ ഗോപാലൂ 😘

  • @Mslekshmi
    @Mslekshmi Рік тому

    Keep posting variety of videos about elephants

  • @syamsyam1810
    @syamsyam1810 2 роки тому +2

    അവതരണം Super 👌

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank You Syam 🙏
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @Kriz__Vlog
    @Kriz__Vlog 2 роки тому +1

    Pavam amma aana

  • @rajeevnair7133
    @rajeevnair7133 Рік тому

    Excellent presentation and video

  • @balan8640
    @balan8640 3 місяці тому

    Chekkan puliyata nalavinedutha komban

  • @sudeeshkumartg3451
    @sudeeshkumartg3451 6 місяців тому

    മച്ചാട് കുഞ്ഞുവാവ

  • @silpadas7412
    @silpadas7412 2 роки тому +1

    Adipoli hari etta 😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Silpa 🙏🙏
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @pottan.8409
    @pottan.8409 2 роки тому +1

    🙏 nalla avatharanam 🙏

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You 🙏
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @sandeepasokan2928
    @sandeepasokan2928 2 роки тому +1

    നല്ല എപ്പിസോഡ്😍😍👌🏼👌🏼

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Sandeep 🙏
      share ചെയ്യാൻ മറക്കല്ലേ

  • @krishnalekhamoolayil4611
    @krishnalekhamoolayil4611 2 роки тому +2

    12:25 aa stylish nadatham 😀

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      കൃഷ്ണ രേഖ എന്തൊക്കെയുണ്ട് വിശേഷങ്ങൾ നടപ്പാണ് ഇവന്റെ ഹൈലൈറ്റ്.... തലയൊക്കെ ആട്ടി വരുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ചന്തം അല്ലേ... വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ ഇപ്പൊ എല്ലാരോടും കണ്ടു അഭിപ്രായങ്ങൾ പറയാൻ കൂടി ഓർമ്മിപ്പിക്കണം

  • @jijijiji5236
    @jijijiji5236 2 роки тому +3

    ആ അമ്മ മനസ്😥😥😥😥

  • @mkchannelonline
    @mkchannelonline 2 роки тому +3

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Manoj 🙏
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @invisibleink7379
    @invisibleink7379 Рік тому

    He has a classy walk

  • @ribbonsbyrhemz6932
    @ribbonsbyrhemz6932 Рік тому +2

    അമ്മയ്‌ക്ക് പകരം ആകാൻ ആർകും കഴിയില്ല😢😢.... അതുമല്ല പാപ്പന്മാരു എങ്ങനെയാണ് അവന് അമ്മടെ സ്നേഹം കൊടുക്കുന്നത്... അതിനെ ചെറുപ്രായയിൽ നാട്ടിൽ കൊണ്ടുവന്നു പണിയെടുപ്പിക്കാൻ വേണ്ടി ചട്ടം പടിപ്പികൽ അല്ലെ ചെയ്യുന്നത്... ഉമ്മവെച്ചു തലോടിയാൽ ആന മനുഷ്യര് ഉണ്ടാക്കിവെച്ചിരിക്കുന്ന ചാട്ടംപടിക്കുവോ😢😢😢 അഹ് കുഞ്ഞിനെ അതിന്റെ അമ്മടെ അടുത്തിന്ന് ദുഷ്ട്ടന്മാരായ ഇരുകാലികൾ തട്ടിയെടുത്തു അവർ അവരുടെ ഇഷ്ടത്തിന് പണിയെടുപ്പിച്ചു😠😠😠😠 എന്നിട്ട് അത് വന്നു വല്യ ഗമയിൽ കോട്ടിഘോഷിക്കാൻ നിങ്ങൾക്കു നാണമില്ലേ മനുഷ്യരെ😢😢😢

  • @balan8640
    @balan8640 3 місяці тому

    Emade machadan

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 2 роки тому +1

    അടിപൊളി ❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Venu 🙏 .... video share ചെയ്യാൻ മറക്കല്ലേ

  • @Factzoguy
    @Factzoguy 6 місяців тому

    Machad brothers gopalan 🔥🔥🔥darman 🔥🔥🔥jayram🔥🔥🔥karnan💔

  • @ranimahadev5977
    @ranimahadev5977 2 роки тому +1

    Super episode 🔥 🔥 ❤ ❤ 👍

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Rani 🙏
      video share ചെയ്യാൻ മറക്കല്ലേ

  • @amrithraj9555
    @amrithraj9555 2 роки тому +1

    Manuswamimadam lakshmi narayante episode cheyuo..pls

  • @immortal7129
    @immortal7129 2 роки тому

    Eee aanakutty eppozhum chilll aanu

  • @Mslekshmi
    @Mslekshmi Рік тому

    Nice video

  • @petworld5915
    @petworld5915 2 роки тому +1

    Ammo nalla vaava

  • @കല്ലൂസൻ
    @കല്ലൂസൻ 2 роки тому +2

    സുന്ദര കുട്ടാപ്പി 😍😍

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You 🙏
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @aravindjok6539
    @aravindjok6539 2 роки тому

    Last polichu😂

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      ഹലോ അരവിന്ദ് സുഖമായിരിക്കുന്നോ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ആ ഇവന്റെ നടപ്പു കാരൻ ഒരല്പം ബുദ്ധിമുട്ടായിരുന്നു നമുക്ക് ഫ്രണ്ടിൽ നിന്ന് എടുക്കാൻ ഒക്കെ എന്നാലും അത്യാവശ്യം കഷ്ടപ്പെട്ടാണ് എടുത്തത്... എന്നാലും ഫൈനലിൽ നല്ല രസമുണ്ട് വീഡിയോ ഫുള്ളായി വന്നപ്പോഴേക്കും സന്തോഷമുണ്ട് വീഡിയോ പൂർണമായും കണ്ടായിരുനല്ലോ

  • @RsN7860
    @RsN7860 2 роки тому

    Nalla aana... ❤❤❤🐘🐘🐘

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Reshma 🙏 .... video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @ravikumarravi4121
    @ravikumarravi4121 2 роки тому

    സൂപ്പർ 💟💟💟💟💟

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Ravikumar🙏 .... video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому

    മനോഹരമായ വീഡിയോ നന്നായി

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank You Sreelatha 🙏 .... video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @sudhikb937
    @sudhikb937 2 роки тому +2

    ഈ ജൂനിയർ അലിയാർ സാറിന്റെ പേരൊന്ന് പറയാമോ..? സൂപ്പർ സൗണ്ട്... ❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому +2

      hello sudhi ....enthokke undu visesham ....adhehathinde peru Vivek booshan ennanu ...kottayam swadeshi ...nalla oru singer koodi aanu .....

  • @anumol3324
    @anumol3324 2 роки тому +1

    ചെവി നല്ല രസം

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      👍👍
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @remaniremani672
    @remaniremani672 2 роки тому +1

    Oru kodanadan Veera Gadha

  • @remaniremani672
    @remaniremani672 2 роки тому

    .
    Machadan imadea machadan gopalan

  • @nithinmohan4230
    @nithinmohan4230 2 роки тому +1

    ❤❤❤❤❤❤❤❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You 🙏
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @balan8640
    @balan8640 3 місяці тому

    Go palan preu kiti machadan go palan

  • @anandhuss3587
    @anandhuss3587 2 роки тому

    Cute episode😍🥰

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      thanks Anandhu ...pinne enthokke undu viseshangal ...video istapettallo alle ...share cheyyan marakkaalle please

  • @rjiosasi6779
    @rjiosasi6779 2 роки тому

    Super

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Rijo 🙏
      video share ചെയ്യാൻ മറക്കല്ലേ

  • @sreeragsreerag5835
    @sreeragsreerag5835 2 роки тому

    മച്ചാട് ആനകളുടെ വീഡിയോ പ്ലീസ്

  • @teenamadaan2366
    @teenamadaan2366 Рік тому

    ❤❤❤❤❤❤❤❤❤❤❤❤

  • @tka.therotheajitha5354
    @tka.therotheajitha5354 Рік тому

    ❤️❤️👌👌👍👍

  • @unnikrishnannair2897
    @unnikrishnannair2897 2 роки тому

    Super visuals

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Unnikrishnan🙏
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @renudinesh2004
    @renudinesh2004 2 роки тому +1

    Paavam 😭ammayum monum

  • @adwaithmenen
    @adwaithmenen 2 роки тому

    Pazheya volga arun..ente kuttukalath pappaney overtake chyth speed vana ee aanaye aan enik ormavanath..athu kanda njn pedich mathilinod otti ninu athu eney pass chyth poney vare.. athinte ulil ninula aa oru shabdham.

  • @jjjDM
    @jjjDM Рік тому

    Ending 🤣🤣

  • @balan8640
    @balan8640 3 місяці тому

    Ustadhu bhadhushagan

  • @rohithkalarikkal8808
    @rohithkalarikkal8808 2 роки тому

    🥰

  • @vijeshtm2630
    @vijeshtm2630 2 роки тому +1

    😘😘🥰❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank You Vijesh 🙏
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @anilakumary8414
    @anilakumary8414 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @jeenageorge8867
    @jeenageorge8867 2 роки тому

    സുന്ദര കുട്ടൻ 🙏

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Jeena🙏
      video ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ share ചെയ്യാൻ മറക്കല്ലേ

  • @adhithyavishnu6181
    @adhithyavishnu6181 2 роки тому

    🌼🐘🌼

  • @Manju-pz6ge
    @Manju-pz6ge 2 роки тому

    നിലപാടുകാരൻ.

  • @harisanth8599
    @harisanth8599 2 роки тому

    😍😍

  • @anumol3324
    @anumol3324 2 роки тому

    4:18 ഉണ്ണിഗണപതി serial il നടക്കുന്നത് പോലെ

  • @devadasc2870
    @devadasc2870 2 роки тому +1

    👍👍👍👍👍👍

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Devdas 🙏
      video share ചെയ്യാൻ മറക്കല്ലേ

  • @deepsJins
    @deepsJins 2 роки тому

    🥰🥰😘😘😘😘😘😘😘

  • @shajik.m9410
    @shajik.m9410 2 роки тому +1

    Hi 🌷😘😘🌷💘