കൊമ്പനെ മെരുക്കിയൊരമ്മ-കണ്ടമ്പുള്ളി ബാലനാരായണനും അമ്മയും|Kandambully Balanarayanan and Amma |EPI 220

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 41

  • @harijithchari6151
    @harijithchari6151 Рік тому +9

    ഞാൻ കാസർഗോഡ് നിന്നുള്ള ഒരു ഉത്സവ കേരളത്തിന്റെ സ്ഥിരം പ്രേക്ഷകനാണ് എല്ലാം ഒന്നിനൊന്ന് മെച്ചമുള്ള എപ്പിസോഡുകളാണ്

  • @somanedathara6786
    @somanedathara6786 Рік тому +3

    ബാലേട്ടനേയും അച്ഛമ്മയേയും മാറ്റി നിർത്തി കേരളക്കരക്ക് ഒരാന ചരിത്രം പറയാൻ ഉണ്ടാവില്ല. ആനകളും ഉൽസവങ്ങളുമായി അത്രമേൽ ഇഴ ചേർന്നതാണ് കണ്ടംപുള്ളി തറവാട്. ❤❤❤❤

  • @കല്ലൂസൻ
    @കല്ലൂസൻ Рік тому +6

    മറക്കില്ല ബാലനെം അമ്മൂമ്മയെയും🙏🙏

  • @sreelathasaktheedharan6369
    @sreelathasaktheedharan6369 Рік тому +6

    👌🙏🙏🙏🙏🙏 ആ അച്ഛമ്മയെ മുന്നിൽ കാണുന്നപോലെ 🙏🙏🙏🙏🙏

  • @nidhishirinjalakuda144
    @nidhishirinjalakuda144 Рік тому +7

    പാർവതി അമ്മ ❤❤❤
    ബാലനാരായണൻ.🔥🔥🔥

  • @sreelathamohanshivanimohan1446

    വളരെ ഇഷ്ടത്തോടെയും ഇച്ചിരി സങ്കടത്തോടെയും കേട്ട് നിന്ന് പോയി തുടരട്ടെ ഇനിയും

  • @രാവണൻ-വ4ഛ
    @രാവണൻ-വ4ഛ Рік тому +6

    അന്ത ബ്രാന്റ് കണ്ടമ്പുള്ളി 🔥

  • @Ulsavakeralam
    @Ulsavakeralam  Рік тому +5

    ഒരു കാലത്തു പേരുകേട്ട, ആനപ്രേമികൾ അറിയാൻ ആഗ്രഹിക്കുന്ന ഒട്ടേറെ കൊമ്പന്മാരുടെ വിശേഷങ്ങൾ രാമകൃഷ്‌ണേട്ടന്റെ വാക്കുകളിലൂടെ. അവയിൽ അദ്ദേഹം കയറിയിട്ടുള്ളതും അല്ലാത്തതുമായ കൊമ്പന്മാരുണ്ട്. എന്നാൽ എല്ലാ കൊമ്പന്മാരുടെയും സ്വഭാവ രീതികൾ,ചട്ടക്കാരുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു. ഒപ്പം ഇക്കാലയളവിനിടെ ആനപ്പണിയിൽ ഏറ്റവും അധികം ദുഃഖം തോന്നിയ ഒരു സംഭവം ഓണക്കൂർ നാരായണൻകുട്ടി എന്ന ചട്ടക്കാരന്റെ മരണമായിരുന്നു.എല്ലാത്തിനെപ്പറ്റിയും രാമകൃഷ്‌ണേട്ടൻ ഉത്സവകേരളവുമായി സംസാരിക്കുന്നു.
    എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക

  • @sarathfavsreejith8949
    @sarathfavsreejith8949 Рік тому +1

    Poli video...ket irunnu poyi..20 min 5 min pole kadanu poyi...kelkumbo thane nthoru santhoshan achamayum aanayum thammil ulath

  • @habinabi5414
    @habinabi5414 Рік тому +2

    Balanarayananum paru ammayum thammilulla snehabandham munne oru interview l kottayi Raju chettan paranjirunnu....💞‼️

  • @sarathbabubabu219
    @sarathbabubabu219 Рік тому +2

    നല്ലൊരു എപ്പിസോഡ്

  • @sajithkumar6040
    @sajithkumar6040 Рік тому +3

    Next episode ❤❤❤❤❤Pettanu thernnupoyiiii

  • @gajalokam3493
    @gajalokam3493 Рік тому +2

    BALAN❤

  • @harishariss9470
    @harishariss9470 Рік тому +2

    ആഗ്രഹിച്ച എപ്പിസോഡ് ആന മേഖലയിലെ ബ്രാൻഡ് കണ്ടംപുള്ളി 🔥🔥

  • @harijithchari6151
    @harijithchari6151 Рік тому +4

    കുറേ വൈകിപ്പോയെന്ന് തോന്നുന്നു കണ്ടമ്പുള്ളിയെ കുറിച്ചുള്ള എപ്പിസോഡ് ചെയ്യാൻ എല്ലാവരും കണ്ടമ്പുള്ളിയെ കുറിച്ച് പറയും പക്ഷേ കണ്ടമ്പുള്ളി ഒരു എപ്പിസോഡ് ഇന്നേവരെ വന്നിട്ടില്ല ആദ്യമായിട്ട് തോന്നുന്നു എപ്പിസോഡ് ചെയ്യുന്നത് കാണുന്നത് കണ്ടമ്പുള്ളി ഒരു യൂണിവേഴ്സിറ്റി തന്നെയാണ്

    • @ratheeshkallazhy6824
      @ratheeshkallazhy6824 Рік тому

      അതെ ആനയെ തല്ലി പൊളിച്ച് പരിപാടി എടുത്തിരുന്നു യൂണിവേഴ്സിറ്റി

    • @ryder6821
      @ryder6821 Рік тому +1

      വേറെ വന്നിട്ടുണ്ട് കണ്ടമ്പുള്ളി സുന്ദരന്റെ ഞാൻ കണ്ടതാ

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +2

    ❤❤🌹🌹

  • @unnikrishnan2380
    @unnikrishnan2380 Рік тому +1

    Kandampully sundaranchettan

  • @sarathbabubabu219
    @sarathbabubabu219 Рік тому

    നന്ദി

  • @Ulsavakeralam
    @Ulsavakeralam  Рік тому +16

    ഇതുപോല്ലേ ഉള്ള സ്നേഹകഥകൾ നിങ്ങൾക്കും അറിയാമെങ്കിൽ തീർച്ചയായും പങ്കുവയ്ക്കുക

  • @xtvloger
    @xtvloger Рік тому

    Super story❤

  • @aravindkarukachal
    @aravindkarukachal Рік тому

    🥰🙏

  • @anandpadmanabhan4557
    @anandpadmanabhan4557 Рік тому +7

    ആറന്മുള മോഹൻദാസ് ചേട്ടൻ ഗുരുവായൂർ ദേവസ്വം ആനക്കാരൻ ആകുന്നതിന് മുൻപ് കണ്ടമ്പുളി ബാലകൃഷ്ണൻ എന്ന ആനക്ക് പണിയെടുത്തിട്ടുണ്ട് ആ ആനയെ കുറിച്ച് ചോദിക്കണേ

  • @abhijithmanjoor2511
    @abhijithmanjoor2511 Рік тому

    ♥️♥️♥️

  • @abyantony7856
    @abyantony7856 Рік тому

  • @visakhkannan4934
    @visakhkannan4934 Рік тому +1

    ആ തറവാട്ടിൽ നിന്ന 🐘 കൾ എല്ലാം തല്ലിപൊളികൾ ആയിരുന്നു, അത് കൊണ്ട് തന്നെ ആയുസ്സ് വളരെ കുറവും ആയിരുന്നു എന്നാണ് കേട്ടിട്ട് ഉള്ളത്, മയക്ക് വെടി കൂടുതൽ ഏറ്റത് ബാലനാരായണനു ആയിരുന്നു അല്ലോ ബാക്കി 🐘കളുടെ ഹിസ്റ്ററി അറിയില്ല

  • @VineethAP-yg7sl
    @VineethAP-yg7sl Рік тому +4

    ഇപ്പോൾ. ഇവർക്. ആന. ഉണ്ടോ

  • @hariskochimedia8322
    @hariskochimedia8322 Рік тому +1

    രാമകൃഷ്ണൻ ചേട്ടന്റെ എപ്പിസോടെല്ലാം കഴിഞ്ഞോ ആനയുടെ മർമ്മത്തെ കുറിച്ച് ഓന്നു ചോദിക്കാൻ കമന്റു ചെയ്തിരുന്നു മറന്നു poyalle

  • @suryadevdev4775
    @suryadevdev4775 9 місяців тому