മനുഷ്യന് വഴി തെറ്റിയാലും ആനക്ക് തെറ്റില്ല| Kerala elephant|Thiruveggapura unniyettan|2022|EPI 176

Поділитися
Вставка
  • Опубліковано 10 сер 2022
  • Elephants won't forget their paths even if humans forget.
    ആനകളെപ്പറ്റി ഒരുപാടു അറിവുകൾ നമുക്ക് ഉണ്ണിയേട്ടൻ പകർന്നു നൽകി ...ഒരു പക്ഷെ മുൻപൊരിക്കലും കേട്ടുകേൾവിയില്ലാത്ത പല കാര്യങ്ങളും നമുക്ക് അദ്ദേഹത്തിൽ നിന്ന് മനസിലാക്കാൻ സാധിച്ചു ...ഉണ്ണിയേട്ടനും ഒത്തുള്ള ഉത്സവകേരളത്തിന്റെ ഈ യാത്ര അവസാനിക്കുമ്പോൾ അദ്ദേഹം നമുക്കായി പകർന്നു നൽകിയ അറിവുകൾ, കഥകൾ, അനുഭവങ്ങൾ എല്ലാം നിങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നു അറിയുന്നതിൽ സന്തോഷം..വരും കാലങ്ങളിലും മച്ചാട് ഗോപാലന്റെ സാരഥിയായി അവനോടൊപ്പം തുടരാൻ ഉണ്ണിയേട്ടന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു..
    ഫുൾ വീഡിയോ കാണാൻ: • മനുഷ്യന് വഴി തെറ്റിയാല...
    #ThiruveggapuraUnnikrishnan
    #Ulsavakeralam
    #thiruveggapura
    #chelooraana
    #KizhakkeveetiGopi
    #KizhakkeveetilGopalan
    #KizhakkeveetilElephants
    #govindamman
    #MachadGopalan
    #Aaraattu
    #Crazygopalan
    #Aiswaryasreeman
    #ThripryarTemple
    #VolgaArunkumar
    #Keralaelephant
    #Beautifulelephantskerala
    #elephantskerala
    #AaraattuMalayalammovie
    #AaraattuMohanlalmovie
    #AaraattuMohanlal
    #AaraattuMalayalam
    #AaraattuMovie
    #Aaraattusuperhitmovie
    #AaraattuCinema
    #Palakkad
    #Palakkadelephants
    #PalakkadFestivals
    #Palakkadtemples
    #Vela and Poorams
    #Palakkadvela
    #AranmulaRaghunathan
    #Thrippunithura
    #lakkidiIndira
    #ayyappan
    #kotharaelephant
    #ayyappathaiyyappan
    #chirakattuadisankaran
    #kottakkalelephant
    #thalipparambuganapathi
    #amarambalamaana
    #pallavooraana
    #cherppulasseryaana
    #kallekulangaraaana
    #rajasekharan
    #rajagopal
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 56

  • @ajaykgopi
    @ajaykgopi Рік тому +8

    മറ്റു ചില ചാനലുകളിൽ ഇരട്ട ചങ്കന്മാരുടെ തള്ളും പള്ളും കേട്ട് പരവേശം വന്നപ്പോൾ തെളിനീരുറവ പോലെ ഉണ്ണിയേട്ടൻ ❤️❤️

    • @1976sree
      @1976sree Рік тому +1

      സത്യം 100%

  • @sajeevpt658
    @sajeevpt658 Рік тому +6

    ഇത്രയും നന്നായി ആന പരിപാടി അവതരിപ്പിക്കുന്നത് കണ്ടിട്ടില്ല

  • @krishnachandran3202
    @krishnachandran3202 Рік тому +5

    ഒത്തിരി ആഗ്രഹിച്ചു നോക്കി ഇരുന്ന ഒരു episode ആയിരുന്നു ഉണ്ണിയേട്ടന്റെ അതുകൊണ്ട് തന്നെ ഒന്നും വിടാതെ കണ്ടു. ഒത്തിരി ഇഷ്ടവും ബഹുമാനവും ഉള്ള ഒരു വ്യക്തി ആണ് .ഇത്രെയും പരിചയ സമ്പത് ഉള്ള ഒരു തൊഴിലുകരനെ വളരെ ഭംഗി ആയി തന്നെ ഉപയോഗികിച്ചു .
    Good work ഹരിയേട്ടാ🙌🙌

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Рік тому +6

    ഉണ്ണിയേട്ടൻ... കൂടൽമാണിക്യം കണ്ടിരുന്നു ഈ വർഷം 💚💚

  • @sasichembath1681
    @sasichembath1681 Рік тому +8

    ഒരു കഥ കേട്ടുറങ്ങുന്ന സുഖം 😍😍😍👍🏻

  • @sreelathamohanshivanimohan1446

    ❤❤❤വളരെ നന്നായിരുന്നു ഓരോ എപ്പിസോഡും ആസ്വദിച്ചു കണ്ടു കേട്ടു ഒരുപാട് സന്തോഷം ആശംസകൾ മച്ചാട്ടെ കുട്ടിക്കും. കൂടെ പാപ്പാനും നല്ലത് മാത്രം വരട്ടെ...

  • @nandakumarv1035
    @nandakumarv1035 Рік тому +7

    ഇപ്പൊ തോട്ടി ക്ക് കത്തിയും ഇല്ല കോലിനു കൂരും ഇല്ല ആനക്ക് മുള്ളും ഇല്ല കുറെ ഷെഡ് കുറെ ചങ്കൻ മാരും 3.4ചങ്കു മസ്റ്റാണ്

  • @arunkrishna8914
    @arunkrishna8914 Рік тому +16

    നല്ലോരു മനുഷ്യൻ... മിതമായ സംസാരം. ഓരോ അറിവും സമാധാനപരമായി വ്യക്തതയോടെ പറഞ്ഞു തന്നു. നന്ദി...

  • @jijopalakkad3627
    @jijopalakkad3627 Рік тому +2

    എല്ലാ ആനപ്രേമികൾക്കും ഗജദിനാശംസകൾ 🥰🥰🥰🥰🥰🥰🖤🖤🖤🖤🐘🐘🐘🐘🐘

  • @ajaykgopi
    @ajaykgopi Рік тому +6

    ഓരോ എപ്പിസോഡും നന്നായിരുന്നു . ഒരുപാട് ആന കഥകൾ കേൾക്കാൻ സാധിച്ചു

  • @shifasshif563
    @shifasshif563 Рік тому +5

    Trithala ramachadran nair de oru interview edukkan patto ennu try cheyyanam🥰.. Ellavarum ആഗ്രഹിക്കുന്നുന്നുണ്ട്

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER Рік тому +1

    23:34 thank you ഉണ്ണിയേട്ട 😍❤️♥️

  • @sreeragsreerag5835
    @sreeragsreerag5835 Рік тому +2

    തൃത്താല രാമചന്ദ്രൻ നായരുടെ ഒരു വീഡിയോ ചെയ്യു 🔥🔥🔥🔥🔥

  • @1976sree
    @1976sree Рік тому

    നല്ല ഒരു വീഡിയോ ആയിരുന്നു ഉണ്ണി യേട്ടനുമായുണ്ടായിരുന്നത് ഇതുവരെ കേട്ട , കണ്ട മികച്ചതിലൊന്ന് ഇനി മുതുകുളം വിജയൻ പിള്ളയാശാൻ്റ, തൃത്താല രാമചന്ദ്രൻ ചേട്ടൻ അതുപോലെ പഴയ അനുഭവസമ്പത്തുള്ളവരുടെ വേണം

  • @rpoovadan9354
    @rpoovadan9354 Рік тому +1

    കിഴക്കേ വീട്ടിൽ ഗോപിയെ പറ്റി പറഞ്ഞെങ്കിലും ദാമോദരൻ ആനയെ പറ്റി ഒന്നും പറഞ്ഞില്ല. ഏറ്റവും കൊമ്പ് വണ്ണമുള്ള ആനയായിരുന്ന് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

  • @sudheeshkannangath7364
    @sudheeshkannangath7364 Рік тому +1

    ഇനി തൃത്താല രാമചന്ദ്രൻ നായരേ അദ്ദേഹത്തെ ഇന്റർവ്യൂ ചെയോ pls

  • @gopalkrishnan684
    @gopalkrishnan684 Рік тому +2

    Am Really happy the interview oof Unni Chettan. We could learn lot of infirmation about pazaya anakal and also about pzata chattakkar.

  • @sudheeshkannangath7364
    @sudheeshkannangath7364 Рік тому

    ഉണ്ണി ചേട്ടൻ അടിപൊളി എല്ലാ കാര്യം മനസിലാവാനാ പോലെ പറഞ്ഞു

  • @balan8640
    @balan8640 19 днів тому

    Thiruvambadi ana sivasundar

  • @ancyshylesh5579
    @ancyshylesh5579 Рік тому +1

    Superb👌👌👌👌

  • @akhilkunhimangalam
    @akhilkunhimangalam Рік тому

    ഗംഭീരം 👍👌

  • @bijup2599
    @bijup2599 Рік тому

    Super

  • @Hari-jq9fh
    @Hari-jq9fh Рік тому

    Gentle man

  • @abhinandabhiabhinand978
    @abhinandabhiabhinand978 Рік тому

    First😍

  • @balan8640
    @balan8640 19 днів тому

    Kongadan oru adyan anayayirunu

  • @spsometimes4110
    @spsometimes4110 Рік тому

    മിതമായ സംസാരം

  • @AJISHSASI
    @AJISHSASI Рік тому

    👍🏻👍🏻

  • @jeevank.g4072
    @jeevank.g4072 Рік тому

    👍

  • @user-uz4jj3he6s
    @user-uz4jj3he6s Рік тому

    ❤️❤️❤️

  • @akhilmurali1596
    @akhilmurali1596 Рік тому

    ❤❤

  • @harilakkidi807
    @harilakkidi807 Рік тому

    💐👍

  • @raneeshrajan7114
    @raneeshrajan7114 Рік тому

    👌👌👌👌

  • @Amal-ku1xx8zx3k
    @Amal-ku1xx8zx3k 5 місяців тому

    🙏🙏🙏

  • @abhinandc1a169
    @abhinandc1a169 Рік тому

    ♥️

  • @baluvivekanandan1993
    @baluvivekanandan1993 Рік тому +1

    🥰🐘🐘🐘🥰

  • @akhilakhil8869
    @akhilakhil8869 Рік тому

    🥰🥰

  • @vishnusankar2793
    @vishnusankar2793 Рік тому

    🥰

  • @sandeepasokan2928
    @sandeepasokan2928 Рік тому

    😍😍👌🏼👌🏼

  • @basiljoykurisingal9606
    @basiljoykurisingal9606 Рік тому

    😍🐘😍

  • @balan8640
    @balan8640 19 днів тому

    Thudhapooravoom thudhapuzhyum

  • @bijup2599
    @bijup2599 Рік тому +1

    Sound കുറവാണ്!

  • @reneeshcr7616
    @reneeshcr7616 Рік тому

    തെങ്ങന ഗോപാലൻ വെള്ളപൊക്കത്തിൽ ചെരിഞ്ഞ പോയ ആന അല്ലെ

  • @aptechdc4899
    @aptechdc4899 Рік тому

    mic problm

  • @krunni3406
    @krunni3406 Рік тому

    💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @nevilsabu7815
    @nevilsabu7815 Рік тому

    ശെടാ തീർന്നോ

  • @1988krishnann
    @1988krishnann Рік тому

    ഉണ്ണിയേട്ടന്റെ നമ്പർ ഒന്ന് ഷെയർ ചെയ്യാമോ

  • @user-jl6qw1ic5g
    @user-jl6qw1ic5g Рік тому +3

    Kayakulam sharath chettanthe oru interview chyo♥️

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 Рік тому

    1st comment 😁🤍

  • @vijayanp5342
    @vijayanp5342 Рік тому +1

    ഇത് ആനകാരൻ,കുറെ എണ്ണം വെറുതെ തള്ള്

  • @sanithasanjith5294
    @sanithasanjith5294 Рік тому

    💗💗💗💗

  • @pranavskumar1998
    @pranavskumar1998 Рік тому

    ❤️

  • @shifasshif563
    @shifasshif563 Рік тому

    🥰

  • @myway1372
    @myway1372 Рік тому

    ❤❤❤

  • @sarandaska7607
    @sarandaska7607 Рік тому

    ❤❤❤

  • @rajeshmk9928
    @rajeshmk9928 Рік тому

    ❤️❤️❤️